how to make kerala traditional ornament box in coconutshell / hand crafted / natoor petty /

  Рет қаралды 14,663

Karikkanpulli tips

Karikkanpulli tips

Күн бұрын

Пікірлер: 203
@dreamsgoalsbyinku7104
@dreamsgoalsbyinku7104 2 жыл бұрын
വെറുതെ വലിച്ചെറിഞ്ഞും കത്തിച്ചും തുച്ഛമായ വിലക്ക് കൊടുക്കുകയും ചെയുന്ന ചിരട്ടകളിൽ നിന്നും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ചേട്ടന് അഭിനന്ദനങൾ 👍🏻👍🏻
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം - നിറഞ്ഞ സ്നേഹം
@nainasminiatures1949
@nainasminiatures1949 2 жыл бұрын
വളരെ വളരെ ഇഷ്ടമായി എന്തൊരു ഭംഗി കാണാൻ Like 116 👍👍👍👍
@DAFFODILSDS
@DAFFODILSDS 2 жыл бұрын
L 118 കാണാൻ നല്ല ഭംഗി ഉണ്ട് ഇത് ഉണ്ടാക്കാൻ എടുത്ത ആ പ്രയത്നത്തിന് ഇന്നത്തെ ലൈക്ക് ഓരോവർക്കും നല്ല ഫിനിഷിങ്ങ് ആണ് ഫ്രണ്ടേ
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം - നന്ദി
@suneerkabeer8250
@suneerkabeer8250 2 жыл бұрын
വളരെ ശ്രമകരമായ ജോലിയാണെങ്കിലും മനോഹരമായി ചെയ്തു. അഭിനന്ദനങ്ങൾ... ഗ്രൈൻഡർ ഉപയോഗിക്കുമ്പോൾ സേഫ്റ്റി യോടെ ചെയ്യണം, കാരണം കുട്ടികൾ കണ്ട് അനുകരിക്കാൻ ഇടയുണ്ട്. ഇനിയും കൂടുതൽ വീഡിയോസ് അപ് ലോഡ് ചെയ്യണം.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഗ്ലൗസ് ഉണ്ട്.ഒരു സെൻ്റീമീറ്റർ സ്ക്വയർ കഷ്ണങ്ങൾ ഗ്ലൗസ് ഉപയോഗിക്കുമ്പോൾ പിടിക്കാൻ കഴിയുന്നില്ല' അതിനാലാണ് - ഒരു പാട് സന്തോഷം - നിറഞ്ഞ സ്നേഹം
@swapnavlogs3457
@swapnavlogs3457 2 жыл бұрын
ഹായ് വീഡിയോ സൂപ്പർ വളരെ നന്നായിട്ടുണ്ട് കേട്ടോ ♥️♥️🤝
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - കൂട്ടായിട്ടുണ്ട് ട്ടോ
@featherhunder
@featherhunder Жыл бұрын
Hard work🙌🏻👏🏻
@karikkanpullitips7754
@karikkanpullitips7754 11 ай бұрын
നിറഞ്ഞ സ്നേഹം
@Dilsquare
@Dilsquare 2 жыл бұрын
എൻറെ ചേട്ടാ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ കാണുന്നത് എനിക്ക് ചേട്ടൻറെ ഈ ഒരു കഴിവ് ഭയങ്കര ഇഷ്ടപ്പെട്ടു ചേട്ടൻറെ കാലുതൊട്ട് നമസ്കരിക്കുന്നു അത്ര ഇഷ്ടപ്പെട്ടു ഈയൊരു വീഡിയോ എനിക്ക് ഇങ്ങനെ കഴിവുള്ള ആൾക്കാരെ ഭയങ്കര ഇഷ്ടമാണ് എനിക്കൊന്നും ഇങ്ങനെ ഉണ്ടാക്കാൻ പോലും അറിയില്ല
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷത്തോടെ ആത്മാർത്ഥമായ സ്നേഹം പകരം വെക്കുന്നു.
@skamaruvlog9148
@skamaruvlog9148 2 жыл бұрын
Thanks dear for sharing this video
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം
@emjecookingspot3899
@emjecookingspot3899 2 жыл бұрын
നിങ്ങൾക്കു നല്ല കഴിവുണ്ട്, ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ചതാണ്
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@saviotom9828
@saviotom9828 2 жыл бұрын
Skill full work ... congratulations.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
thankyou So much
@sabysspicycooksabeena
@sabysspicycooksabeena 2 жыл бұрын
ലൈക്‌ 63 ചിരട്ട ഉപയോഗിച്ച് ഒരു ആഭരണ പെട്ടി ഉണ്ടാക്കിയ ചേട്ടന്റെ ഇ കഴിവ് സമ്മതിച്ചു തന്നു 🥰👍 ഇനിയും ഉയരങ്ങളിൽ എത്തി 👍 ഒരു നല്ല സൃഷ്ടി തന്നെ ആകട്ടെ 🥰🥰🥰
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
4300 കഷ്ണങ്ങളാണ്.ഒരുപാട് സന്തോഷം - വിലപ്പെട്ട അഭിപ്രായത്തിനുനിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@Ansersoophyartandcraft
@Ansersoophyartandcraft 2 жыл бұрын
അടിപൊളി... മോൻസൺ ഇല്ലാഞ്ഞത് നന്നായി.. ഭയങ്കര ക്ഷമ.. ഭയങ്കര കൈത്തഴക്കം
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
എൻ ആത്മപ്രിയനേ - - - - സ്നേഹം - നിറഞ്ഞ സ്നേഹം
@mountellagalley
@mountellagalley 2 жыл бұрын
Like 61 വളരെ ബുദ്ധിമുട്ടുള്ള പണി ആണെങ്കിലും കാണാൻ നല്ല ഭംഗിയുണ്ട്
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഹായ് പ്രിയ മനസേസന്തോഷം
@balaramavillacomady8590
@balaramavillacomady8590 2 жыл бұрын
💥💥💥
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം
@annasvlogs2175
@annasvlogs2175 2 жыл бұрын
super good video
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - കൂടെ കൂട്ടിയിട്ടുണ്ട് ട്ടോ
@ansers5062
@ansers5062 2 жыл бұрын
ന്റമ്മോ..സമ്മതിച്ചു.. മനോഹരം...
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
പ്രിയനേ: സ്നേഹം
@AbdulRahman-hy7hw
@AbdulRahman-hy7hw 2 жыл бұрын
Poli sanam
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '
@kaidogames_ch
@kaidogames_ch 2 жыл бұрын
amazing videos
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹത്തോടെ നന്ദി
@richusfamily
@richusfamily 2 жыл бұрын
Super powlichu
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@manjumanju.t9895
@manjumanju.t9895 2 жыл бұрын
super duper
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@rasheedarashi7264
@rasheedarashi7264 2 жыл бұрын
@@karikkanpullitips7754 super
@athuldev5810
@athuldev5810 2 жыл бұрын
Chetta super🤩🤩🤩💛
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരിയേറെ സന്തോഷം - സ്നേഹം
@newvarietyvideos2134
@newvarietyvideos2134 2 жыл бұрын
Excellent work
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം
@Ammaunnikuttan
@Ammaunnikuttan 2 жыл бұрын
Adipoli
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
@sbvlogswayanadan7253
@sbvlogswayanadan7253 2 жыл бұрын
ചേട്ടാ ഒത്തിരി ഇഷ്ടമായി ഇതുപോലെ ചിന്തിക്കാൻ ചുരുക്കം ചിലർക്ക് മാതമേ പറ്റുകയുളള്ളും സൂപ്പർ
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
താങ്കളുടെ ചാനലിലെ എല്ലാ വീഡിയോകളും നല്ല താണ്-തമ്പ് നൈലുകൾ ഒരു രക്ഷയുമില്ല - കൂട്ടായിട്ടുണ്ട് - നല്ല അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു.
@threekingsvlog9349
@threekingsvlog9349 2 жыл бұрын
Poli
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
@emjecookingspot3899
@emjecookingspot3899 2 жыл бұрын
ഞാൻ എല്ലാം വീഡിയോയും സമയം കിട്ടുമ്പോൾ കാണുന്നുണ്ട് അത്ര നല്ലത
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഈ സപ്പോർട്ടിന് ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
@tinovarghese6756
@tinovarghese6756 2 жыл бұрын
നമ്മുടെ പറമ്പിൽ വലിച്ചെറിഞ്ഞു കളയുന്ന ചിരട്ട കൊണ്ട്. മനോഹരമായ ആഫരണ പെട്ടി ഉണ്ടാക്കിയ ചേട്ടനെ ബിഗ് സല്യൂട്ട് 🙏🙏
@tinovarghese6756
@tinovarghese6756 2 жыл бұрын
Kuttanadan veettamma
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം
@soumi3819
@soumi3819 2 жыл бұрын
Ente thoolikayil kandu vannavar undo😁awesome work👍👍appreciate your efforts .
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@manoriliyanawaduge1664
@manoriliyanawaduge1664 2 жыл бұрын
Greetings from Sri Lanka ! Great work Sir ! Congratulations !
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '- നന്ദി
@manoriliyanawaduge1664
@manoriliyanawaduge1664 2 жыл бұрын
@@karikkanpullitips7754 Sorry .. i didnt understand Sir.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
thanks
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
heart felt thanks
@manoriliyanawaduge1664
@manoriliyanawaduge1664 2 жыл бұрын
@@karikkanpullitips7754 Oh! I really like waching you making such wonderful things from coconut shells Sir
@raajubodagala4671
@raajubodagala4671 6 ай бұрын
Brother Salute to you.
@santhoshpalakkad7304
@santhoshpalakkad7304 2 жыл бұрын
സൂപ്പർ ബദറേ🙏👍👌🏼👌🏼🌹🌹🌹
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
കണ്ണാ - എന്തേ നീ വരാത്തത് എന്ന് ഇപ്പോൾ വിചാരിച്ചതേയുള്ളൂ - ഒരു പാട് സന്തോഷം ട്ടോ- നിറഞ്ഞ സ്നേഹത്തോടെ സ്വന്തം കളി കൂട്ടുകാരൻ
@MALAPPURAMVAVAS
@MALAPPURAMVAVAS 2 жыл бұрын
ഇത് കൊള്ളാമല്ലോ ... ഈ കഴിവിന് അഭിനനനങ്ങൾ👌👌👌👌👌👌
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@anshifak.a6423
@anshifak.a6423 2 жыл бұрын
അടിപൊളി ❤️👌 വളരെ നന്നായിട്ടുണ്ട് 💕
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം
@fttaste9510
@fttaste9510 2 жыл бұрын
കൊള്ളാലോ നല്ല കഴിവ് ഉണ്ട്‌ലോ മാഷല്ലാഹ്
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സന്തോഷം - സ്നേഹം - കൂടെ കൂട്ടിയിട്ടുണ്ട്.
@rekhaanand3918
@rekhaanand3918 2 жыл бұрын
🙏🙏🙏great talent and patience 🌷🌷🌷👏👏
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@praseethaskitcheninmalayal954
@praseethaskitcheninmalayal954 2 жыл бұрын
Hard work very very beautiful big like
@praseethaskitcheninmalayal954
@praseethaskitcheninmalayal954 2 жыл бұрын
My support
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഞാൻ വന്നു -കണ്ടു - ഇഷ്ടായി -വരും വഴികളിൽ എന്നും കൂട്ടുണ്ടാവും
@Surooslifestyle
@Surooslifestyle 2 жыл бұрын
ചേട്ടാ 🙏🙏🙏🙏🙏🙏 ഒരുപാട് കലാകാരൻമാരുടെയും കലാകാരികളുടെയും വീഡിയോ ഞാൻ കാണാറുണ്ട്.... വളരെ വ്യത്യസ്തമായ വീഡിയോകൾ.... ഇത് അതിൽനിന്നൊക്കെ ഒരുപാട് ദൂരെ ആണുട്ടോ.... നിങ്ങളെപ്പോലെ നിങ്ങൾ മാത്രം.... അത്രക് ക്രീയേറ്റീവ് ആയി ചിന്തിച്ചു അതുപോലെ പ്രവർത്തിച്ചു 👍👍👍🌼🌼വളരെ നന്നായിട്ടുണ്ട്.... ചേട്ടൻ ചെയ്ത വർക്കിന് ഒരു ലൈക്‌ കമന്റ്‌ മാത്രം പോരാ... അത്രക്കും മനോഹരം..... കിടിലൻ.... അതിമനോഹരം 🌷👍👍🌷❤️🏵️🏵️❤️🌷🌷🙏🙏🙏🙏🤝🤝🤝🤝🤝 ഞാൻ എന്റെ മറ്റൊരു ഐഡി യിൽ നിന്നും ചേട്ടന് വേറെ ഒരു സപ്പോർട്ട് തീർച്ചയായും തരാം 👍👍👍👍🤝🤝🤝🤝🤝
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഈ വാക്കുകൾ ഒരു അവാർഡിന് തുല്യം വിലയിരുത്തുന്നു. ഒത്തിരി സന്തോഷം - നൻമ നിറഞ്ഞ വാക്കുകൾക്ക് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@ajeemashkar105
@ajeemashkar105 2 жыл бұрын
Supper
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
Khanks
@ashikgan3340
@ashikgan3340 2 жыл бұрын
🔥🔥🔥
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം
@preciousearthlingsfamily2362
@preciousearthlingsfamily2362 2 жыл бұрын
Yooo athangane pottichbkooti chetthalle enthere paniya koode enthoram bhuthiparamayi manssil kanditta😍
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം
@sudharmma4817
@sudharmma4817 2 жыл бұрын
Wooowww kiduuuuu 👋👋👋👋👌👌👌👌 എന്തു ഭംഗിയാ കാണാൻ 👌👌👌👌 ഇതിനെടുത്ത effert 👋👋👋🥰🥰 ഇത് ഒരെണ്ണമേ ഉള്ളോ... Sail ചെയ്യുന്നുണ്ടോ... എനിയ്ക്കിതു ഒരുപാട് ഇഷ്ടമായി.. 👌👌🥰🥰🥰👍🙏
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു. ആവശ്യക്കാർ ഉണ്ടെങ്കിൽ കൊടുക്കും -
@nehariya213
@nehariya213 2 жыл бұрын
Rate etrayavum
@dilsathsharafudilsath368
@dilsathsharafudilsath368 2 жыл бұрын
Super parayaan vaakkukalilla
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@nohwan3713
@nohwan3713 Жыл бұрын
Nallareke anna ....😀😀😀
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
thanks
@Happylifewithsree26
@Happylifewithsree26 2 жыл бұрын
ഒത്തിരി ഇഷ്ടം ആയി നല്ല കലാകാരന് ഇരിക്കട്ടെ ഇന്നത്തെ അഭിനന്ദനം🌹
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം
@balans7133
@balans7133 2 жыл бұрын
സൂപ്പർ ആണ് ചേട്ടാ
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '
@pradeepthenozhi9291
@pradeepthenozhi9291 2 жыл бұрын
No words, excellent ❤️
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 2 жыл бұрын
വളരെ ബുദ്ധിമുട്ട് ഉള്ള ജോലി അന്നെകിലു മനോഹരം മായി ചെയ്തു. ഒത്തിരി ഇഷ്ടം ആയ്യി 🙏🙏 സുബിയുടെ ചിക്കൻ കറി യിൽ നിന്ന് കിട്ടിയതാണ് ഇവിടെ വന്നതിൽ ഒരു പാട് സന്തോഷം
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - കൂട്ടായിട്ടുണ്ട്.തുടർ യാത്രകളിൽ നമുക്ക് പരസ്പരംതുണയാവാം.
@abyvarghese961
@abyvarghese961 2 жыл бұрын
Congratulations. Ningal nalla kazhivulla aalanu. . Iniyum uyarangalil ethatte 👌👌👍🤝🤝
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
@skumarcreations1
@skumarcreations1 2 жыл бұрын
Super 👍 Beautiful 👍 Excellent 👍 എന്തൊക്കെ പറഞ്ഞാലും മതിയാവില്ല താങ്ങളുടെ ക്രിയേറ്റിവിറ്റി അതിഭയകരം തന്നെ വളരെ ക്ഷമയോടും ബുദ്ധിപരമായി െചയ്തു തീർക്കുന്നു. 👍👍👍👍👍👌 വളരെ ഉയരത്തിൽ എത്തുംമ്പോൾ നമ്മളെ പോലുള്ളവരെയെന്നും മറന്നു പോവരുത്👍👍👍👍👍👍👍
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
പ്രിയ മനസേ- ഈയുള്ളവനെ അങ്ങനെയാണോ കണ്ടത് - ഒരിക്കലുമില്ല - നിങ്ങളില്ലെങ്കിൽ ഈ എളിയവൻ ഇല്ല - എന്നും നന്ദിയുള്ളവനായി കൂടെയുണ്ടാവും - നിറഞ്ഞ സ്നേഹത്തോടെ.
@Lilylofi12
@Lilylofi12 2 жыл бұрын
❤️❤️
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം
@thassusvlog
@thassusvlog 2 жыл бұрын
Njan first time anu ningalude channel kaninnath🥰 Nalla effort eduthan ith cheythirikunnath full kandu kutayi vannutto like cheythu😍😍 dear
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - നിങ്ങളുടെ ചാനലിൽ രുചിയുടെ മാലപ്പാക്കം തന്നെയുണ്ടല്ലോ - ഇഷ്ടായിട്ടോ
@Ahmedvlogs890
@Ahmedvlogs890 2 жыл бұрын
Nice. Ishtaayi kto vedio😊
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
💖💖💖💖💖💞💞💞💞💞💞💝💝💝💝💝
@nizark1160
@nizark1160 2 жыл бұрын
Super👌
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@rijor9012
@rijor9012 2 жыл бұрын
ikka super
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@sanusanoop1455
@sanusanoop1455 2 жыл бұрын
Ikka..hand cutter use cheyyumpo kai sookshikanam....great job ikka❤❤
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഗ്ലൗസ് വാങ്ങിയിട്ടുണ്ട് - നന്നേ ചെറിയ കഷ്ണങ്ങളായതിനാൽ കൈയ്യുറ ഉപയോഗിക്കുവാൻ കഴിയുന്നില്ല - നിറഞ്ഞ സ്നേഹത്തോടെ
@ഹായ്ഹായ്-ജ2ണ
@ഹായ്ഹായ്-ജ2ണ 2 жыл бұрын
Supper
@paarutty8579
@paarutty8579 2 жыл бұрын
നിങ്ങളുടെ ഈ കഴിവ് ലോകം അറിയട്ടെ. പെട്ടെന്ന് 1kആവട്ടെ🤝
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഇത്രമേൽവിലപ്പെട്ട നല്ലവാക്കുകൾക്ക് നാഥൻ നൻമകൾ തരട്ടെ. പ്രിയ മനസേ നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@richuseasyrecipe
@richuseasyrecipe 2 жыл бұрын
മനോഹരം എന്ന് പറഞ്ഞൽ പൊര അതി മനോഹരം ഒരുപാട് ഇഷ്ടായിട്ടോ 👍🏻👍🏻
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം. നിങ്ങളുടെ വീഡിയോ കണ്ടുട്ടോ- ഇഷ്ടായി - കൂട്ടായിട്ടുണ്ട്.
@mediawithsalmariyas2924
@mediawithsalmariyas2924 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ലാ... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. അതിനുള്ള ആരോഗ്യവും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏻😍😍😍
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ആമീൻ - നാഥൻ ഈ വാക്കുകൾ സ്വീകരിക്കട്ടെ. ആയുർ ആരോഗ്യം നേർന്നു കൊണ്ട് സ്നേഹത്തോടെ
@stegishiju9076
@stegishiju9076 2 жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ.... ഈശ്വരൻ കൂടുതൽ ആയി അനുഗ്രഹിക്കട്ടെ😍😍😍
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം
@aaliya-me
@aaliya-me 2 жыл бұрын
അടിപൊളി ആയിട്ടുണ്ട്💞 അഭിനന്ദനങ്ങൾ അറിക്കുന്നു 💞💞💞💞
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - നിറഞ്ഞ സ്നേഹം
@suneeshkannambra9531
@suneeshkannambra9531 2 жыл бұрын
Kaja ഇക്കോ അടിപൊളി,,,,,, 🧡🧡🌹🌹🧡🧡🧡
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഹായ് - ഒരു പാട് സന്തോഷം - നിറഞ്ഞ സ്നേഹം
@RAHMATHKUTTEESWORLD
@RAHMATHKUTTEESWORLD 2 жыл бұрын
കൊള്ളാം അടിപൊളി 👌👌
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - സ്നേഹം
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിങ്ങൾക്ക് ചാനലുണ്ടല്ലേ?കൂട്ടായിട്ടുണ്ട് ട്ടോ-വീഡിയോ കണ്ട ശേഷം അഭിപ്രായം അറിയിക്കാം. സ്നേഹത്തോടെ.
@pratheeshkundathil243
@pratheeshkundathil243 2 жыл бұрын
സൂപ്പര്‍
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
നിറഞ്ഞ സ്നേഹം
@ssworld4132
@ssworld4132 2 жыл бұрын
Nice❤
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം
@subikanippayyur7471
@subikanippayyur7471 2 жыл бұрын
Woww great work ikkaaa👌👌👌
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
പ്രിയ മനസേ- നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@soyasworld2549
@soyasworld2549 2 жыл бұрын
Excellent work....♥️♥️♥️
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - തിരിച്ചും വരും ട്ടോ- കൂട്ടാവാം.
@kaanakaazchagalbysubi4847
@kaanakaazchagalbysubi4847 2 жыл бұрын
പടച്ചോനേ ങ്ങളെ ഈ കഴിവ് ബല്ലാത്ത ജാതി കഴിവാണ് പെരുത്ത് ഇഷ്ടമായിട്ടോ നമുക്ക് കൂട്ടായി ഒരുമിച്ചു പോകാം
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - ഇനിയുള്ള യാത്രയിൽ പരസ്പരം കൂട്ടായി മുന്നോട്ടു പോവാം'
@Njoonjisworld
@Njoonjisworld 2 жыл бұрын
ചേട്ടന്റെ പരിശ്രമം കൊണ്ടാ ഇത്ര മനോഹരമായി ചെയ്തതും 🙏🙏🙏🙏
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം നിറഞ്ഞ നന്ദി
@Mom_Hannus_World
@Mom_Hannus_World 2 жыл бұрын
നല്ല കഴിവുള്ള ആളാണല്ലോ ഇതിലും നല്ല കഴിവുകൾ ഇനി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - തീർച്ചയായും നിങ്ങളുടെ യൊക്കെ പ്രതീക്ഷയ്ക്കൊത്ത് നല്ല വീഡിയോ സുമായി വരും - സ്നേഹത്തോടെ
@aravinm7039
@aravinm7039 2 жыл бұрын
apply coconut oil and heat makes straighten the shell.
@preciousearthlingsfamily2362
@preciousearthlingsfamily2362 2 жыл бұрын
Ethinentha parayan parayan onnulla manass niranju .enikk payankara esta ee pazhe model abharanagalum abharanapettim kk thadi kondallo sada ammadapetti kk paniyuka evde thadi murikknda engane chiratta kond indakki edukkan vare ulla chintha poyallo ethra mathram ulbhothom kazhivum kshemem othinangittanu .kollam namukkishtolle items kk prakruthiyodinangi chernnulla item kondulla pettil shookschum vekkam kanan thane enth bagiya kandondirunna thane manassinoru santhosha
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '
@I.G.E.MEDIA.
@I.G.E.MEDIA. 2 жыл бұрын
Kollam useful video enne onnu kootakamo bro njan angotom varam
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
കൂട്ടിയിട്ടുണ്ട്.
@chefdeepus1410
@chefdeepus1410 2 жыл бұрын
Excellent 👏 നല്ല രസമുണ്ട് ...ഒരു പാട് കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ് അല്ലേ God bless you 🙏... Njan koottayi thirichum koottakumo
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒരുപാട് സന്തോഷം - കൂട്ടായിട്ടുണ്ട്
@hildagamig2251
@hildagamig2251 2 жыл бұрын
LIKE. ALLA. ORU. BIG. SALUTE.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം
@hairounagems
@hairounagems Жыл бұрын
What is he using to glue the pieces together and why is it smoking?
@karikkanpullitips7754
@karikkanpullitips7754 Жыл бұрын
ഫ്ലക്സ് ക്വിക്ക്
@hairounagems
@hairounagems Жыл бұрын
@@karikkanpullitips7754 thanks for responding but I don't know what you wrote. It shows up as squiggles and I can't translate it
@Ammaunnikuttan
@Ammaunnikuttan 2 жыл бұрын
Njan oru artistanu craft work and painting
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
കലാകാരൻമാർക്കേ ഇത്തരം ക്രാഫ്റ്റ് വീഡിയോകൾ ഇഷ്ടമാവുകയുള്ളൂ - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@Ammaunnikuttan
@Ammaunnikuttan 2 жыл бұрын
@@karikkanpullitips7754 thankal orupadu uyarangalil ethatte God bless your family
@thusithadunusinghe5606
@thusithadunusinghe5606 2 жыл бұрын
What is the glue name
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഫെവിക്വിക്ക്
@sujasuja9155
@sujasuja9155 2 жыл бұрын
Saya ada buat juga .karya seni dari gereja dari tempurung kelapa..sebenarnya msh banyak yg ingin saya buat tapi ...,itu butuh waktu ,dan kita butuh makan.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
thanks
@preciousearthlingsfamily2362
@preciousearthlingsfamily2362 2 жыл бұрын
Pasha vechu otticha athra urapp indavo
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
തീർച്ചയായും ഉറപ്പുണ്ടാവും
@preciousearthlingsfamily2362
@preciousearthlingsfamily2362 2 жыл бұрын
@@karikkanpullitips7754 aanalle🥰🥰🥰
@vijaykarthik6775
@vijaykarthik6775 8 ай бұрын
what is paste names sir tku
@karikkanpullitips7754
@karikkanpullitips7754 8 ай бұрын
സത്യത്തിൽ നിങ്ങളുടെ ചോദ്യം വ്യക്തമായില്ല- പശയാണ് ഉദ്യേശിച്ചതെങ്കിൽ ഫ്ലക്സ് ക്വിക്ക്, വുഡ് ഫിൽ(ഫെവിക്കോൾ) തുടങ്ങിയവ ഉപയോഗിക്കാം
@lekshmisruchiworld
@lekshmisruchiworld 2 жыл бұрын
വളരെ നന്നായിട്ടുണ്ട് എന്ന് പറയണോ എനിക്ക് അറിയില്ല അതിമനോഹരം ❣️❣️ മനോഹരമായി ചെയ്തു ഒത്തിരി effort എടുത്ത് നല്ല ക്ഷമ യുള്ളവർക്കേ ഇതൊക്ക പറ്റു 👍🏻 ഒത്തിരി അഭിനന്ദനങ്ങൾ 💙 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഇനിയും കാണണം ഇത് പോലെ ഉള്ള കാര്യങ്ങൾ നമ്മുടെ traditional iteams.. ഒരു കാര്യം കൂടി ആ ആമാട പെട്ടി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി 😄
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
വിലപ്പെട്ട അഭിപ്രായങ്ങൾക്കുംമൂല്യം നിറഞ്ഞ അഭിനന്ദനങ്ങൾക്കും ഒരു പാട് സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു. ആവശ്യക്കാരുണ്ടെങ്കിൽ കൊടുക്കാൻ തയ്യാറാണ് ട്ടോ- സ്നേഹത്തോടെ -
@lekshmisruchiworld
@lekshmisruchiworld 2 жыл бұрын
@@karikkanpullitips7754 എവിടെ ആണ് സ്ഥലം?? വില പറയുമോ??
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിൽ മണപ്പാടം എന്നതാണ് എൻ്റെ ജൻമനാട്-പ്രിയ മനസേ ഇന്നുവരെ ഞാനാരോടും ഒന്നിനോടും കണക്ക് പറഞ്ഞ് ശീലമില്ല - സമ്പന്നത ഉണ്ടായിട്ടല്ല - കലയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇത്തരം സ്യഷ്ടികളുടെ ഉടലെടുപ്പിന് കാരണം -അതിനാൽ നഷ്ടമില്ലാത്ത ഒരു വില താങ്കൾ തന്നെ പറയുന്നതാണ് ശരിയെന്ന് തോന്നുന്നു. എൻ്റെ നമ്പർ 9847482827 ആണ് - സ്നേഹത്തോടെ
@lekshmisruchiworld
@lekshmisruchiworld 2 жыл бұрын
@@karikkanpullitips7754 പാലക്കാട് ഒത്തിരി ദൂരം ആണല്ലോ ഞാൻ അവിടെ വരാൻ സാധിച്ചാൽ വിളിക്കാം ഈ നമ്പർ note ചെയ്തു 👍🏻
@sawoodayesha123sawood5
@sawoodayesha123sawood5 Жыл бұрын
can u sell it fr me sir...plssss
@karikkanpullitips7754
@karikkanpullitips7754 11 ай бұрын
തീർച്ചയായും, ആവശ്യക്കാരുണ്ടെങ്കിൽ കൊടുക്കും
@Souparnikamritham-7
@Souparnikamritham-7 2 жыл бұрын
എനിക്ക് ഒരെണ്ണം വേണം ഇതിന് എത്ര രൂപ വരും.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
പ്രിയമനസേ- മറ്റ് സൃഷ്ടികൾ പോലെയല്ല - ഇതങ്ങിനെ വില പറഞ്ഞ് വിൽക്കാൻ പറ്റിയ ഒന്നല്ല - നഷ്ടമില്ലാത്ത ഒരു വില താങ്കൾ തന്നെ പറഞ്ഞോളൂ - അതാണ് കുറച്ചു കൂടി നല്ലത്.
@Souparnikamritham-7
@Souparnikamritham-7 2 жыл бұрын
@@karikkanpullitips7754 enik othiri eshtamayi venamayiru tto ith.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
അതിനെന്താ തരാമല്ലോ -
@nehariya213
@nehariya213 2 жыл бұрын
GNPC കണ്ട് വന്നവർക് Like അടിക്കാം ❤️
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം -നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@balaramavillacomady8590
@balaramavillacomady8590 2 жыл бұрын
What is gnpc
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
FB യിലെ ഒരു ഗ്രൂപ്പാണ് - ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്നതാണ് GNPC
@stegishiju9076
@stegishiju9076 2 жыл бұрын
Sale ഇണ്ടോ?
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ആവശ്യക്കാരുണ്ടെകിൽ കൊടുക്കാം
@Shobhasfun
@Shobhasfun 2 жыл бұрын
താങ്ങളുടെ കഴിയുകൾ കണ്ട എനിക്ക് ഒന്നും പറയാനില്ല.
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
പ്രിയ മനസേ- ഈ എളിയവന് നൽകുന്ന പിൻതുണക്ക് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -
@BEENASFOODCOURT
@BEENASFOODCOURT 2 жыл бұрын
L137 എത്ര പറഞ്ഞാലും താങ്കളുടെ കഴിവ് പറഞ്ഞറിയിക്കാൻ കഴ്യ്യില്ല 🙏🙏🙏
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം - സ്നേഹം
@easyandcrazy592
@easyandcrazy592 2 жыл бұрын
ഒന്നും പറയാനില്ല
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
സ്നേഹം - നിറഞ്ഞ സ്നേഹം
@mobiletech8528
@mobiletech8528 2 жыл бұрын
Poli
@karikkanpullitips7754
@karikkanpullitips7754 2 жыл бұрын
ഒത്തിരി സന്തോഷം - സ്നേഹം
Chiratta craft | coconut shell ideas | coconut shell craft | coconut shell products | coconut shell
20:03
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 44 МЛН
how to make violin in coconut shell / hand made craft / coconut shell craft
15:13
DIY craft idea/a eco-friendly jar making with coconut shell
3:13
how to make jug in coconut shell/kalpha/coconut shell craft
10:25
Karikkanpulli tips
Рет қаралды 27 М.