🎧 Sponsored by Visa Guy (visaguy.ae/) The Visa Guy is hiring for the following positions: 1. Operations Associate (Freshers can apply) 2. Visa Consultant 3. Social Media Lead Manager 4. Junior Accountant 5. Content Writer 6. SEO Expert Apply now → link.theecomshow.com/visaguy
@ajishnathАй бұрын
Prasad is a well-known digital strategist in kerala itself .. very good conversation…thanks Shan and Prasad Karthik
@syamks2310Ай бұрын
Super podcast! As always, Karthik explained everything very clearly and simply.
@vivekanand9449Ай бұрын
കാർത്തിക് സർ, GMB റിലേറ്റഡ് questions ചോദിച്ചാൽ ഉടൻ മറുപടി തരുന്നതാണ്.. അനുഭവം ആണ് ❤️❤️
@martinchevy658925 күн бұрын
Moopare connect cheyyan enthaa margam
@abdullatheef3749Ай бұрын
One of the episodes I heared in ecom show about google seo and gmb good simple and efficient explanation kudos
@AnoopTUАй бұрын
The "Digital Divider" was my favourite highlight from this episode. Grateful to Karthik and Shan for sharing!
@abhijithmj1990Ай бұрын
As usual, crisp and clear by Karthik Sir, and thank you for seeding the idea of Digital Divide. 👌❤️
@mrheatyoutubeАй бұрын
Good content ❤ Play speed 1.5 is better
@aburox1513Ай бұрын
കാർത്തിക്ക് സാരുടെ ശരിക്കുള്ള potential അറിയണമെങ്കിൽ മിനിമം ഒരു അഞ്ച് എപ്പിസോഡ് എങ്കിലും വേണ്ടിവരും
@AdarshKMadhavАй бұрын
Thanks for bringing him.. Much informative and insightful conversation.. Hoping for more of these kind! 👍
@SweetspotliveАй бұрын
എന്തൊരു ഫ്ളോ ആണ് മറുപടികൾക്ക്. പ്രസാദ് കാർത്തിക് ♥️
@CMCMEDICARECHAKKARAKKALАй бұрын
Very nice topic. Explained very well. Karthik Prasad 👌👌👍👍
@aseelhazan6096Ай бұрын
Honest & passionate man . Loved it ❤
@jaizalmn6203Ай бұрын
Shan bro your counter qstns are really helpful,keep going❤️
@arahiman100015 күн бұрын
Very informative interview, Thanks to Mr. Shan and Mr..Karthik💯💯❣
@theecomshow14 күн бұрын
Always welcome
@simplythebest.763213 күн бұрын
Karthikinte നാട് എവിടെയാണ്
@MANHASPEAKS313Ай бұрын
Very informative interview, Thanks to Mr. Shan and Mr..Karthik❤
@pmabdu50Ай бұрын
Digital Deepak ന്റെ DM club ൽ ( banglore) ഞാൻ മെമ്പരായിരുന്നു. നല്ലൊരു വ്യക്തിത്വം. Inspiring personality
@ebrahimkuttysankethathil4033Ай бұрын
Motivated conversation, Excellent thought, Community Leader...!!! Great Bros.
@VMAjuKrishna18 күн бұрын
Good session. It's like a masterclass of seo and GMP.
@DARIUSH1025 күн бұрын
karthik sir changed my perspective about SEO...Keep up the good work Shan and team🖤🖤
@theecomshow24 күн бұрын
Thanks man. Appreciate the feedback. ~Shan
@rashid5103Ай бұрын
Simply well explained, thank you!
@AskDrNisamudheenАй бұрын
I finished watching this video, As i always feel Prasad Karthik's View on Digital Space is a Different and Unique one, Especially the term digital divide🔥 It was a talk loaded with 100% crystal clarity on topics which covered in this show. I am pretty sure if you are a digital marketer or SEO Person or a person love to explore digital marketing area. This vidoe will help you to learn
@youtire20 күн бұрын
മാതാ പിതാ ഗുരു Google!
@digitalcreatist464213 күн бұрын
Excellent explanation dear. Thank you
@akshinnair6630Ай бұрын
Highly informative insights & explanations with great depth❤
@amrasba27 күн бұрын
34:50 brilliant idea. Every business must do that
@theecomshow26 күн бұрын
Yes, smartest and cheapest way to bring more customers 😊 ~Shan
@anandkrishnan1641Ай бұрын
Great video! Highly valuable content.😊
@shafna22Ай бұрын
Very well explained, it was a good session😊
@lifegambler2000Ай бұрын
Knowledge bomb 💣
@akader25Ай бұрын
One of the BEST episode
@mohamedsuhailn1894Ай бұрын
What an insightful video!
@BIJOSEBASTIANАй бұрын
EEAT നെ പറ്റി അറിയാൻ സാധിച്ചത് നന്നായി.KZbin content creation ലും ഇതുപയോഗിക്കാമെന്നു കരുതുന്നു.ഇന്നു തന്നെ website ൽ ഒരു aboutus പേജ് ചേർക്കണം ❤
@theecomshowАй бұрын
Wow Insightful
@muhammaduwaisemf9632Ай бұрын
When I check haca’s website . It’s completely different.
@youtire20 күн бұрын
മാതാ പിതാ ഗുരു Google!
@samsoncsabuАй бұрын
Chetta Eppo Google Business Profile,Adipoli Interview
@anuforyardiesАй бұрын
Najnokkeyaanu makkale nalathe hero ❤❤❤❤❤
@thereader7007Ай бұрын
Helpful Conversation ❤….waiting next episode 🥰
@moorleepictures2475 күн бұрын
Informative🌹❤
@raneeshravi2008Ай бұрын
Very very useful video
@regraj1Ай бұрын
Great..... Informations....Waiting for the next session
@theecomshow21 күн бұрын
Very soon
@RiseBeyondLimitzАй бұрын
right side camera is blur(karthik sir is blur). Thanks for great insights
@aslamabdulsalam9077Ай бұрын
Great one 👏👏
@christinsamuel6475Ай бұрын
Good Podcast. Awating more.
@theecomshowАй бұрын
Thanks 😊
@UbaidKrkdnАй бұрын
Part 2 വേണം എന്നുള്ളവർ ✋
@theecomshowАй бұрын
Sorry for the audio issues at the end! We’ll make sure to avoid this next time 😊 Thanks for watching The Ecom Show!
@weirdnwackysid9997Ай бұрын
Yes last oru voice sync issues und. And karthik sirinte eniyum podcast prakikshikunnu. Syam sir brain cyber solutions also if possible bring him.
Correct.. 2007 ഒക്കെ ആയപ്പോൾ ഓർക്കുട്ട് പൂട്ടാൻ തുടങ്ങിയിരുന്നു.. 2013 ലൊക്കെ Facebook ബിസിനസ് നു വ്യാപകമായി നന്മുടെ നാട്ടിൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല..
@ramees2425 күн бұрын
🤯🤯🫡🫡 feels like i just finished a crash course on GMB & content strategy. Awesome podcast, well done Shan and Prasad.
@theecomshow24 күн бұрын
Yes it is 😊 Thanks Ramees. The whole idea is to make aspiring people know that all these exists and you can do it too. ~Shan
@muhammaduwaisemf9632Ай бұрын
Absolutely marvelous,,,🎉🎉
@theecomshowАй бұрын
Thanks a lot 😊
@javadkk4552Ай бұрын
Kidlam Session
@___Moushi17 күн бұрын
Google business ൽ good ADS ne പറ്റി ഒരു വീഡിയോ ചെയ്യാമോ pleases... i means google business promotion
He asked Good questions. ഞാൻ കുറച്ചു വേറെ podcast ലും പങ്കെടുത്തിട്ടുണ്ട്. ഈ ഇന്റർവ്യൂ ൽ എനിക്ക് കാര്യങ്ങൾ നന്നായി പറയാൻ പറ്റിയത് ആ ചോദ്യങ്ങൾ കൊണ്ട് കൂടിയാണ്
@cavemanzanis5825Ай бұрын
Value Bombs!
@theecomshowАй бұрын
❤️
@adilrafeeque4064Ай бұрын
content🔥
@sujithvsureshАй бұрын
Please try to reduce the video size. You can split this video into 2episodes right?
@navas_perfumerАй бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു, പഠിക്കാനും മനസ്സിലാക്കാനും താല്പര്യമുള്ളവർക്ക് ഈ ചാനലിൽ നിന്നും നല്ല informations ലഭിക്കുന്നുണ്ട്. എല്ലാവരും നമ്മുടെ ബിസിനസ്സിൽ impliment ചെയ്യാൻ കൂടി ശ്രമിക്കുക 👌💚
@theecomshow26 күн бұрын
അതാണ് ഉദ്ദേശിച്ചതും.... നമ്മൾക്ക് പറ്റിയ തെറ്റുകൾ വേറെ ആർക്കും പറ്റാതെ നോക്കണം ~Shan
@luneaeffect77689 күн бұрын
KZbin ൻ്റെ home screen ൽ തന്നെ videos കണ്ട് advertisement ഇല്ലാതെ KZbin ആസ്വദിക്കുന്ന ഞാൻ😊😂
@Prasad.kaarthik8 күн бұрын
Over smart
@itSoundsWELL5 күн бұрын
1.5 kittoola 😅
@akshaysp3035Ай бұрын
superb 👌
@Bythidesigns.2 күн бұрын
Nammude local guide level kudunnadu nammude business profile reach kittan chance undo
@Prasad.kaarthik10 сағат бұрын
No
@jazeelmoideen13 күн бұрын
informative video...tkz a lot
@theecomshow13 күн бұрын
Always welcome
@sameerkАй бұрын
കുറെ നല്ല വിവരങ്ങൾ ഇതിലൂടെ അറിയാൻ കഴിഞ്ഞു
@officialqatar997127 күн бұрын
എന്റെ ഒരു കമ്പനി രജിസ്റ്റർ ചെയ്തിരുന്നു പക്ഷെ അതിപ്പോൾ ലൊക്കേഷൻ ചേഞ്ച് ആയി. പക്ഷെ ഇപ്പോൾ രണ്ടു കമ്പനിയായിട്ടാണ് കാണിക്കുന്നത്. ഒരു കമ്പനി ഡിസബിൾ ആക്കിയിട്ടും ഇപ്പോഴും സെർച്ചിൽ കാണിക്കുന്നുണ്ട്. അതെങ്ങനെയാണ് സ്ഥിരമായിട്ട് ഒഴിവാക്കുക
@Prasad.kaarthik26 күн бұрын
Duplicate listing merge ചെയ്യാൻ പറ്റും.. അല്ലെങ്കിൽ ചെയ്യേണ്ട കാര്യം report the business or you can remove the business from dashboard.. പക്ഷെ അങ്ങനെ ചെയ്താലും കുറച്ചു നാൾ കൂടി കാണും search ൽ
@Mishab003Ай бұрын
informative
@muhsinmuhammed45298 күн бұрын
Paid reviews കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും ലീഗൽ ഇഷ്യൂസ് ഉണ്ടോ ?
@Prasad.kaarthik8 күн бұрын
Legal issues അല്ല... അതൊരു ethical practice അല്ല. പക്ഷെ fake negative reviews paid ആയി ചെയ്താൽ അത് ലീഗലി issue തന്നെ ആണ്
@assishsranthomas537420 күн бұрын
🎉🎉❤
@ShyamKrishnan-m3bАй бұрын
🎉🎉❤
@shahmakomath7908Ай бұрын
Waiting for new videos
@theecomshowАй бұрын
Working on it
@binilatreesababu3993Ай бұрын
Nammal oru company search cheyumbol aa companyde ella branchesum google il display cheyuna local pack enagane possible aakune.
@@Prasad.kaarthik Google verification nu surrounding video upload cheyan parayunu.veedinte video upload cheydal madiyo
@bobbymathew775615 күн бұрын
4:10 ഏകാങ്ക നാടകം
@Prasad.kaarthik15 күн бұрын
Solodrama ആണ്.. ആ സമയത്ത് ആ പേര് മറന്നു പോയതാണ്.. ഏകാങ്ക നാടകം വേറെ ആണ്
@itSoundsWELL7 күн бұрын
.
@fotorealistАй бұрын
31:35 സർവീസ് ഓൺലൈൻ ആണെങ്കിൽ, കസ്റ്റമേഴ്സ് റിവ്യൂ ചെയുന്നത് പ്രോബ്ലം ആണോ? ലൊക്കേഷൻ പ്രശനം ആവുമോ ?
@Prasad.kaarthikАй бұрын
No
@RAGESHCR-ig7or10 күн бұрын
Chetta best kanichalum medikan cash vende.
@viniAndanvitavlogs19 күн бұрын
Need help for GMB listing.
@razichulliyodeofficial413211 күн бұрын
Leven illuminati yaa😮
@theecomshow9 күн бұрын
ഞങ്ങൾക്കും doubt ഉണ്ടായിരുന്നു... episode ചെയ്ത് കഴിഞ്ഞപ്പോൾ ഉറപ്പായി 😂
@pharmakon07Ай бұрын
I have two GMB, one created by my website developer and other one created by me with almost similar name. The GMB created by me have more reviews and posts, but is not getting priority in searching, the other one gets. What may be the reason. Can I delete the GMB created by website developer.
@Prasad.kaarthikАй бұрын
Request to merge
@pharmakon07Ай бұрын
How to merge? Please guide.
@shansalamАй бұрын
@@Prasad.kaarthikwill both the reviews get merged too ?
@Cocunutcountry12 күн бұрын
6th level
@organicfruitsfarm9925Ай бұрын
🤩🤩
@sfq1332Ай бұрын
Free aayt oru course kitty❤
@shansalamАй бұрын
അടിപൊളി ❤
@hassanfahadrawtherАй бұрын
❤
@youtire20 күн бұрын
മാതാ പിതാ ഗുരു Google!
@theecomshow20 күн бұрын
Hahaha…. Loved that take… ~Shan
@shamsuvlog12462 күн бұрын
ഇത് എങ്ങിനെ earn cheyyam
@hubaib5254Ай бұрын
അത് എകാംഗ നാടകം
@Prasad.kaarthikАй бұрын
Solodrama എന്നാണ് പേര്... ആ സമയത്ത് അത് മറന്നു പോയതാണ്..
@hubaib5254Ай бұрын
@@Prasad.kaarthik അതിന്റെ മലയാളം പേരാണ് ഏകാംഗ നാടകം 😃
@Prasad.kaarthik15 күн бұрын
@@hubaib5254ഏകാങ്ക നാടകം എന്നു മലയാളത്തിൽ പറയുന്നത് ഒരാൾ മാത്രം ഉള്ള നാടകത്തെ അല്ല.. ഒരു അങ്കം അഥവാ ഒരു രംഗം മാത്രം ഉള്ള നാടകം എന്ന രീതിയിൽ ആണ്. ഒരാൾ മാത്രം അഭിനയിക്കുന്ന നാടകത്തിനു മലയാളത്തിൽ ഏകപാത്ര നാടകം എന്നാണ്
@user-bg9pe5tt6v9 күн бұрын
Guide aareya udesikkunne?
@Prasad.kaarthik8 күн бұрын
Local Business കൾ സ്ഥലങ്ങൾ എന്നിവയെക്കുറിച്ചു വളരെ accurate ആയി റീവ്യൂ ചെയുന്ന ആർക്കും Guide ആവാം
@theecomshow7 күн бұрын
“Google local guide” എന്ന് search ചെയ്‌താൽ ഇതിനെ കുറിച്ച് കൂടുതൽ മനസിലാവും ~Shan
@kktsports400915 күн бұрын
Engane namuk income undakaam enn paranillallo
@Prasad.kaarthik15 күн бұрын
ബിസിനസ് വളരുന്നത് വഴി revenue കിട്ടില്ലേ
@kktsports400915 күн бұрын
@Prasad.kaarthik business ullavarkalla Ith pole padich namuk cheyth kodukaana 😄
@ayushjyothi63529 күн бұрын
Gmp catalogue upload app?
@theecomshow7 күн бұрын
ചോദ്യം വ്യക്തം ആക്കാമോ?
@gokulvm3409Ай бұрын
Njan ECE aa😂✌️
@green_curve25 күн бұрын
റിവ്യൂ കളിൽ വിശ്വാസ്യത പ്രധാനമാണ്. നിങ്ങളുടെ ഈ ചർച്ച ആ വിശ്വാസ്യത നശിപ്പിച്ചു.
@Prasad.kaarthik25 күн бұрын
ആ വിശ്വാസം ഇപ്പോഴും ഉണ്ട്. Google review s ന്റെ കാര്യത്തിൽ ഇപ്പോൾ പഴയതിനേക്കാൾ strict ആണ്.. ധൈര്യമായി google reviews വിശ്വസിക്കാം. പഴയ കാലത്തെ ചില blackhat practice പറഞ്ഞു പോയി എന്നു മാത്രമേ ഉള്ളൂ.. Fake reviews google എപ്പോഴായാലും remove ചെയ്യും.. ചിലതു രണ്ടു വർഷം കഴിഞ്ഞിട്ടാകും. ചിലതു ആ നിമിഷം തന്നെ..