ഹ ലോകത്തിന് ഇപ്പോ വേറെ പണി ഒന്നും ഇല്ലല്ലോ...... ഈ പണം എന്ന സാധനം കൂടുതൽ വേണം എന്ന അത്യാഗ്രഹം അല്ലെ ഈ വിവരക്കേട് ചെയ്തത് . സുഹൃത്തേ നമ്മൾ ചാൻസ് കൊടുത്താൽ മാത്രമേ ഒരാൾക്ക് നമ്മെ പറ്റിക്കാൻ പറ്റു..
അതൊക്കെ വെറുതെ ആ, അങ്ങനെ ഉള്ളവർ പണം ഉണ്ടാക്കി നന്നായി ജീവിക്കുന്നു പറ്റിക്ക പെടുന്നവൻ എന്നും പറ്റിക്ക പെടും. എല്ലാ പാണക്കാരും പണക്കാർ ആയത് മറ്റുള്ളവന്റെ പണം പറ്റിച്ചു തന്നെ ആണ്
@abdullakunhi301919 күн бұрын
എന്നിട്ടും എന്താ ഇന്റർ പോൾ ഇത്രയും വലിയ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്യാത്തത്
@Abbyramrosy18 күн бұрын
ചെറിയ മീനുകളെ പിടിക്കുന്ന വലിയ മീനിനെ alla interpol inu വേണ്ടത്. വലിയ മീനുകളെ പീഡിപ്പിക്കുന്ന വാല്‍ മാക്രി kale ആണ് അവര്‍ക്കു വേണ്ടത്. 😂
@sahalp199312 күн бұрын
Because may be it is under any famous corporate or any famous political party
@shafi.muhammed13 күн бұрын
ഇത്ര തുറന്ന് തെളിവുകൾ നിരത്തിയിട്ടും എന്തുകൊണ്ട് അവരെ പിടികൂടുന്നില്ല ????
@SpadinaSt9 күн бұрын
നമ്മുടെ കൊച്ചു കേരളത്തിലിരുന്നു ഒരു പ്രസ്സ് മീറ്റ് നടത്തി സത്യങ്ങൾ തുറന്നു പറഞ്ഞാൽ അവിടെ പൊട്ടിത്തെറി പോയിട്ട് പൊട്ടാസ് പൊട്ടിയ പ്രതീതി പോലുമില്ല. അവിടെ human trafficking, Arm smuggling, Narco Buisiness എല്ലാം അരങ്ങ് വാഴുന്ന ഇടങ്ങളാണ്. നാല് മലയാളി പാവങ്ങൾ വാവിട്ടു വിലവിളിച്ചാൽ ചൈനീസ് മാഫിയ കോട്ടുവായിടും. കാര്യം എന്തൊക്കെയാണെന്നിലും സ്വന്തം നാട് തരുന്ന സംരക്ഷണം ഒന്നു വേറെ തന്നെയാണ്. അവിടെ പോയി ഇരുട്ടിൽ മുങ്ങി താണാൽ ഒരു പൂച്ച ചത്ത effect പോലും അവിടെയുണ്ടാവില്ല.
@bhbdcdbh4978 күн бұрын
ഭരണപക്ഷം ആണ് ചെയ്യുന്നത് മോഡിയുടെ ആൾക്കാർ ഒന്നും ചെയ്യാൻ കഴിയില്ല
@tux00819 күн бұрын
സ്വന്തം നാടിൻ്റെ വില അനുഭവിച്ചു അറിഞ്ഞു 💚🙏
@Think_and_Reflect12 күн бұрын
Just Search Jamtara
@rinildominic638 күн бұрын
ivide oru joli polum illathond alle ingane pookendi verunnath
@valsaable2 күн бұрын
ഇതുപോലെയുള്ള കാര്യങ്ങൾ ഈ ഭാരതത്തിൽ നടക്കുന്നുണ്ട് ❤
@sujithsr115918 күн бұрын
Very good to describe this for the people...
@salihmp142318 күн бұрын
എനിക്കും വന്നു ഡൽഹി പോലീസിന്റെ പേരിൽ ഇങ്ങനെ കാൾ. SIM Card misuse ചെയ്തു എന്ന് പറഞ്ഞു. 2 മണിക്കൂറിനകം എന്തെകിലും ചെയ്യണം. സംശയം തോന്നിയ ഞാൻ അവരുടെ കാൾ കട്ട് ചെയ്ത് ജിയോയിൽ വർക്ക് ചെയ്യുന്ന സുഹൃത്തിനെ വിളിച്ചു. കാര്യം തട്ടിപ്പാണ് എന്ന് അറിഞ്ഞു.
@mv255211 күн бұрын
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്ന എല്ലാവരും ഇതൊക്കെ കാണണം ആരും പോയി പെട്ടരുത്
@peteralex981917 күн бұрын
Ithe കാണാൻ കമ്പോടയിൽ ഒന്നും പോകണ്ട നമ്മുടെ സ്വന്തം ദുബായിൽ ഉണ്ട്....
@akhileshnarayanan-ig9ju6 күн бұрын
വന്ന് വന്ന് ഒന്നും വിശ്വസിക്കാൻ പറ്റാത്ത വിധം ആയിട്ടുണ്ട്😮
@Raul123red.9 күн бұрын
Thanks for coming up 🙏
@uppaummarasheed879119 күн бұрын
Eandha ealle rakshapettallo Alhamdulillah
@bhagathmohan788819 күн бұрын
ഇന്ത്യയിൽ ഉള്ള രാഷ്ട്രീയ പാർട്ടികളും ഈ ചതിയിൽ പെടുത്തി പണം തട്ടാൻ കൂട്ടുനിൽക്കുന്നണ്ടാകും...🤬 അല്ലാതെ ഒരിക്കലും... ഇന്ത്യൻ government മിണ്ടതിരിക്കില്ല...
@syamkriz12 күн бұрын
ഒരു ഭീകര കഥ പോലെ.അടിമക്കച്ചവടം ഇപ്പോഴും ഉണ്ട്
@JayaBnair10 күн бұрын
My daughter working in Delhi lost 50000.This is true. Such a trauma.
@ShihasBasheerYearsagoedited14 күн бұрын
ഈ തട്ടിപ്പിനെ പറ്റിയാണ് മാള പാർവതി ന്യൂസിൽ പറഞ്ഞത്
@NeilsonJayz15 күн бұрын
Usefull news reporting 🎉🎉🎉
@vp40019 күн бұрын
caption വെച്ച് നോക്കിയാൽ കേരളത്തിൽ ഇത് വൻ hit ആവും ... മണ്ടന്മാർക്കു വേണ്ടി മാത്രം ഉള്ള ഒരു സംസ്ഥാനം ആണ്..
@കമന്റോളി18 күн бұрын
കേരളത്തിനേക്കാൾ ഡബിൾ ആൾക്കാർ നോർത്തിൽ നിന്ന് പെടുന്നുണ്ട്
@bsstudio259718 күн бұрын
Athil nee boolokha mandanum
@crazyworldfacts10111 күн бұрын
Enne onnu pattikuvo ennu kenji nadakkunna alakar anu
@shoukathkanjhirapuzha21919 күн бұрын
Hitchhik nomad ആറുമാസം മുന്നേ വീഡിയോ ഇട്ട് ആ സ്ഥലം വരെ കാണിച്ചത്
@tipsworld213718 күн бұрын
Video athan
@MidhunMandakathingal-16 күн бұрын
Bro give me the linkkk
@pesBoy-gamer12315 күн бұрын
Link?
@fridaymatineee789614 күн бұрын
Yes
@sajeerakkal56312 күн бұрын
Link plz
@thefollower_13 күн бұрын
ആധുനിക അടിമത്തം..😢
@Royalzzz19 күн бұрын
ഇതിന്റെ മുന്നേ ഒരുപാട് ആളുകൾ ഇത് പോലെ പെട്ടിട്ടുണ്ട്... ഇതൊക്കെ അറിഞ്ഞിട്ടും ഒരു ലച്ചം ശമ്പളം... യൂറോപ്യൻ കാലാവസ്ഥ... പച്ചപുൽ മൈതാനങ്ങൾ എന്നൊക്ക കേൾക്കുമ്പോൾ മലയാളി ഒന്നും അന്വേഷിക്കാതെ വീണ്ടും പോകും......പെടും... ചിലർ അങ്ങനെയാ... അനുഭവിച്ചു അറിയാതെ ഒന്നും വിശ്വസിക്കില്ല......
ഞങ്ങൾ മലയാളികൾ നിങ്ങൾക്കു ഉണ്ടായ ദുരനുഭവം ഒരുസ്ക്രിപ്റ്റ് അവതരണം പോലെ അവതരിച്ചപ്പോ ഞങ്ങൾ വിശ്വസിച്ചു കാരണം ഞങ്ങൾ മലയാളികൾ അല്ലെ മണ്ടന്മാരായ മലയാളികൾ🏃♂️🏃♂️🏃♀️🏃♀️🏌️♀️🏌️🏌️♂️🏌️♀️
@ambdupappa19 күн бұрын
3 കൊല്ലം മുന്നേ ഞാൻ പോയപ്പോൾ നേരിട്ട് കണ്ടത് ആണ് ഇത് ചൈനക്കാർ ആണ് നടത്തുന്നത് 😢
@aslamvakathanam238318 күн бұрын
ചൈനക്കാർ മാത്രം അല്ല allavarഉം ഉണ്ട്
@iwavishuals16 күн бұрын
Enit arodengilum athoke inform cheithe bro
@Softoris12 күн бұрын
ചൈനക്കാർ ആണ് ഫണ്ട് ചെയ്യുന്നതും സാങ്കേതിക സഹായം നൽകുന്നതും
ഇത്തരത്തിൽ ഒരു അനുഭവം എനിക്കുണ്ടായി കുറച്ചതിനു മുമ്പ് മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് വിളിച്ചത് ഏകദേശം ഒരു 20 മിനിറ്റോളം സംസാരിച്ച് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് പോലീസ് ഉദ്യോഗസ്ഥനിലേക്ക് കണക്ട് ആയി ശേഷം വീഡിയോ കോൺഫറൻസിലേക്ക് വരാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു തട്ടിപ്പ് എനിക്ക് മനസ്സിലായി എന്ന് പറഞ്ഞു വളരെ ഫ്രണ്ട്ലി ആയിട്ട് തന്നെ പറഞ്ഞു അത് അവർക്ക് മനസ്സിലായി എന്ന് ശേഷം ഞാൻ അവരോട് ചെയ്തു ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയത് നിങ്ങളെ പോലീസ് പിടിക്ക ചോദിച്ചപ്പോൾ പറഞ്ഞു ഒരുപാട് കാലങ്ങളായിട്ട് ചെയ്യുന്നുണ്ട് ഇതുവരെ പോലീസ് പിടിക്കില്ല അവർക്ക് പിടിക്കാൻ കഴിയില്ല മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് ഉദ്യോഗസ്ഥനെ വരെ ഞങ്ങൾ scam cheytu എന്ന് പറഞ്ഞിട്ടാണ് കോൾ കട്ട് ചെയ്തത്
@Bookish123-qac8 күн бұрын
ഈ സംഭവം പിന്നെ എന്തായി... Any updations?????
@TheRanju0018 күн бұрын
Google review ചെയ്തു ക്യാഷ് നേടാം എന്ന് പറഞ്ഞും തട്ടിപ്പ് നടക്കുന്നുണ്ട്
@aslah_7 күн бұрын
Enne vilichirunnu
@NazeerAbdulazeez-t8i18 күн бұрын
പക്ഷെ മനോരമ പേപ്പറിൽ വന്ന വാർത്തയിൽ പറയുന്നത് ഇവിടെ നിന്ന് പോയ മലയാളികളും നല്ല രീതിയിൽ പണം ഉണ്ടാക്കി എന്നാണ് ഈ മാർഗത്തിൽ
@Fasal44018 күн бұрын
😂😂 yes
@itsme9166 күн бұрын
എങ്ങനേലും cash ഉണ്ടാക്കിയാൽ മതി എന്നുള്ളവർക്ക് പറ്റും.. പറ്റിച്ചു cash ഉണ്ടാക്കാൻ ഇഷ്ടം അല്ലാത്തവർ ഇതുപോലെ രക്ഷപ്പെടാൻ ശ്രമിക്കും...
@Rawagent.00717 күн бұрын
ദുബായിൽ ഉണ്ട് സെയിം ചൈനീസ് കമ്പനി ബട്ട് എവിടെ കുറെ ഒക്കെ ഗവണ്മെന്റ് വരെ സപ്പോർട്ട് ആണ് എനിക്ക് ജോലി കിട്ടി ഇതുപോലുള്ള സ്ക്രിപ്റ്റും ഉണ്ട് ഒടുക്കത്തെ സാലറി ആണ് അത് ആഗ്രഹിച്ചിട്ട് ജോബ് ഒന്നും ആവാത്തവർ ചെയ്തുപോകും ഹാക്കർസ് വരെ ഉണ്ട് അവന്മാരിൽ ഞാൻ പോയി ആ കമ്പനി ബ്രസീൽ UK പോലുള്ള ചില രാജ്യങ്ങൾ ആയിരുന്നു .... അവസാനം ഞാൻ ഇറങ്ങി
@Neerajakv211 күн бұрын
Full story paryamo bro😢
@sabeeshap31622 күн бұрын
❤❤❤
@sameerk12 күн бұрын
നിയമം ഇല്ലാത്ത നാടുകൾ
@zakkariyack287119 күн бұрын
ഗവൺമെൻ്റുകളുടെ സപ്പോർട്ടില്ലാതെ ഈ തട്ടിപ്പുകൾ നടക്കുക ഇല്ല പണം പോകുന്ന വഴി നോക്കി അന്വോഷണം നടത്താലൊ? ഇൻ്റർപോൾ സഹായം തോടാലൊ
@jaiso50618 күн бұрын
Adyam indial innu europe karudae pannam thattunathu nirthikku…
@ഇച്ഛായൻ13 күн бұрын
Ai is very dangerous😢
@Softoris12 күн бұрын
കമ്പോഡിയ സർക്കാർ ചൈനീസ് സർക്കാരിന്റെ ഭാഗത്താണ്... ഈ സർക്കാർ അറിഞ്ഞു കൊണ്ടാണ് ഈ പ്രോഗ്രാം.. So... ഇവരെ ഇന്ത്യൻ സർക്കാരിന് പിടി കൂടാൻ കഴിയില്ല..കാനഡ ഗാലസ്ഥാനികളെ സപ്പോർട് ചെയ്യുന്നത് പോലെ ആണ് ഇത്
എത്രയോ മുന്നേ ആഫ്രിക്കൻസ് ഇതിൽ മുന്നിൽ ഇപ്പോള് ഇതിന് ആളെ പിടിക്കാൻ മലയാളികളും ആയി
@MessAlbin9 күн бұрын
call center scam thudangi vechathum ippolum mumbil nikkunnathum indians thanne an bro. samshayam undel google check cheithal mathi. call center scam nte full details kittum🙂
@Pranishmenon10 күн бұрын
ഞാൻ പറഞ്ഞ തെറി കേട്ട് അവൻ്റെ ബോധം പോയി
@chethannedumpally10 күн бұрын
ഞാൻ മലയാളത്തിൽ തെറി പറഞ്ഞു... മുച്ഛേ സമജ്ഝ് നഹി ആ രഹാ ഹേ ഭായ്... എന്നും പറഞ്ഞ്.cut ചെയ്ത് പോയി 😂
@NastharMa9719 күн бұрын
Cinema akam ❤
@muruganps496912 күн бұрын
Share maximum..should create awareness
@anoopchandran867619 күн бұрын
ഇത് ചൈനക്കാർ ആണ് ചെയ്യുന്നത് യു എയിൽ ഈ അടുത്ത കാലത്താണ് ഇവരുടെ നിരവധികേന്ദ്രങ്ങൾ പൂട്ടിച്ചത് 4000+ Accomodation ആണ് ഇവർ ജോലിക്ക് ശമ്പളംകൊടുക്കുന്നത്
@aslamvakathanam238318 күн бұрын
അതു gov അറിയാം എന്ന് തോനുന്നു എന്റെ ഫ്രണ്ട് അവിടെ വർക്ക് chytu, നല്ല ക്യാഷ് ഉണ്ടാക്കി
@aslamvakathanam238318 күн бұрын
എല്ലാ രാജ്യക്കാരും ഉണ്ട്
@ajithkb301Күн бұрын
ഈ ജോലി എനിക്കും വന്നതാണ്
@aniyanvarghese2882 күн бұрын
കസ്റ്റമർ!!!!!!!
@thefollower_13 күн бұрын
ആധുനിക അടിമത്തം...
@Advika7773 күн бұрын
Unbelievable 😢
@Fgjsmmggd18 күн бұрын
അയച്ച ഏജൻസി adhiyam പോകണം
@shibindr9 күн бұрын
സിനിമ ആക്കാനുള്ള ഒരു ത്രെഡ് ഉണ്ടല്ലോ
@achurvd16829 күн бұрын
Watch The beekeeper 🔥
@saidtku14 күн бұрын
ഇവരെ കൊണ്ട് പോയത് ഒരു ഏജൻ്റ് അല്ലെ അവരെ കുറിച്ചൊന്നു അന്വേഷിച്ചാൽ തിരാവുന്നത്തെ ഉള്ളൂ
@ajmalhusain555513 күн бұрын
Unemployment is the reason 💯💯💯💯
@AgileFella3 күн бұрын
ലോകാവസാനത്തിൽ തട്ടിപ്പുകൾ വർദ്ധിക്കുമെന്നു 30 വർഷങ്ങൾക്ക് മുൻപ് മദ്രസയിൽ പഠിച്ച ഞാൻ.
@Darkstallion56619 күн бұрын
ധൈര്യമുണ്ടെങ്കിൽ എന്നെ വിളിക്കാം പറ
@abdhullaabdhu716113 күн бұрын
Undha
@muhammedniyas770816 күн бұрын
Dangerous 😮
@Bossmania9 күн бұрын
Aarengilum avammarkethire nadapediyedukumoo please Request aanu Maximum share aaku adikarikalude munnil ethikuu Big salute reporter tv and boys
@saifudheenk58435 күн бұрын
Uae യിൽ വിസിറ്റിനു പോയപ്പോ Ras al khaimayil ഇതുപോലത്തെ ഒരു china ഒരു കമ്പനിയിൽ ഞാൻ പെട്ടിട്ടുണ്ട്. എന്തോ ഭാഗ്യത്തിന് അവിടന്ന് രക്ഷപ്പെട്ടു.
@mybigfamily367418 күн бұрын
ഇതുപോലെ പോലെ ഒരു ഫിലിം ഇല്ലേ അഗാർവാലിന്റെ
@nullman28818 күн бұрын
Base ball bat vach adi kitti super
@im1234218 күн бұрын
എന്നെ പെടുത്തിയതാ ഇതുപോലെ.
@ncsvcreations867114 күн бұрын
Fund vellom kodutho?
@paulgeorgebabu19 күн бұрын
Government should enforce rules for Banks to conduct seminars compulsory for their customers. This can be easily brought to a halt if Banks take an ethical stance against this.
@Justus97143 күн бұрын
ദൈവത്തിന്റെ സ്വന്തം നാട്ടിന് എന്തോ കുഴപ്പം ഉണ്ട്. അതല്ലേ കംബോഡിയ പോലും ജോലിക്കു തിരഞ്ഞെടുത്തത്.
@peeloo224816 күн бұрын
നോർത്ത് ഇന്ത്യൻ ഗ്രൂപ് ആകാതിരുന്നത് നന്നായി , അല്ലേൽ അവന്മാര് അതൊരു മത്സര ജോലി ആക്കി മാറിയേനെ
@aviatorcrew38913 күн бұрын
നോർത്ത് ഇന്ത്യയിൽ ഇതൊക്കെ വളരെ ആക്റ്റീവ് ആയിട്ട് ഉണ്ട്.
@VnHlsng9 күн бұрын
പിന്നെ
@ecmtechet555311 күн бұрын
എന്ത് കൊണ്ട് നിങ്ങളെ അയച്ച ആളുകളുടെയും കമ്പനിയുടെയും വിവരം പറയുന്നില്ല അതോ പറഞ്ഞത് ചാനൽ കട്ട് ചെയ്തതാണോ കാണുന്നവരെങ്കിലും അവരുമായി കോൺടാക്ട് ചെയ്യാതിരിക്കട്ടെ
Ithu ippo kerala thinu orupad pere pattichu kondu pokunundu. Cambodia, myanmar pole counties leky
@Rakeshent10 күн бұрын
🙏
@abdulrahman-ue5nm19 күн бұрын
ഇവിടെയൊക്കെ ആണ് ഇന്ത്യൻ സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടത്..!!
@arifalmalaibari402118 күн бұрын
Kazhivullavar bharikkumpol
@lifehacks963513 күн бұрын
Paranjuvarunnath suduvin aan kazhiv olluun😅@@arifalmalaibari4021
@MaheshS-ey9jh10 күн бұрын
@@arifalmalaibari4021kazhivaullavare thane anne bharikannath. Ath alathath Kakka mayirolek mathramanne😅
@He24-k6s12 күн бұрын
എനിക്ക് ഉണ്ടായിട്ട് und ith pole ulla anubavam
@siyadskummil996518 күн бұрын
ഇതുപോലെ same സ്ക്രിപ്തിൽ എനിക്കും കോൾ വന്നിരുന്നു. പക്ഷേ കൊൽക്കത്ത പോലീസിന് പരാതി നൽകണം details കൊടുക്കണം എന്ന് പറഞ്ഞപ്പോൾ, നമ്മുടെ local police സ്റ്റേഷനിൽ ഞാൻ കൊടുത്തോളം എന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കിയിരുന്നു. എന്നെ വിളിച്ചിട്ട് പറഞ്ഞത് IRB യിൽ നിന്നാണ് എന്നും SBI യില് കൊൽക്കത്തയില് എൻ്റെ data ഉപയോഗിച്ച് ആരോ ക്രെഡിറ്റ് കാർഡ് എടുത്തിട്ടുണ്ട് എന്നും എൻ്റെ എല്ലാ അക്കൗണ്ടുകളും ഉടനെ ബ്ലോക്ക് ആകും എന്നും പറഞ്ഞാണ്. പക്ഷേ details കൈമാറണം എന്ന് പറഞ്ഞപ്പോ എനിക്ക് ഉടയിപ്പാണ് എന്ന് തോന്നുകയായിരുന്നു.
@CertifiedEthickalHacker2 күн бұрын
👍
@sainavanissery123711 күн бұрын
❤
@VishnuredIndian8 күн бұрын
ഉപ്പ് തിന്നവർ വെള്ളം കുടിക്കും . ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചു അപകടം ഉണ്ടായാൽ ഓടി രക്ഷപ്പെടുക അതാണല്ലോ നാട്ടുനടപ്പ് 🤫😌
@FreeZeal249 күн бұрын
തത്തമ്മ പൂച്ച പൂച്ച Script പറയുന്ന Salesman Training ഇൽ പഠിച്ച് ഇങ്ങനെ ആണ് Customers കുടുങ്ങുന്നത് 😢
😂😂😂 എന്തായാലും കബോഡിയയിൽ പോയി നല്ല HiTec Training കിട്ടിയതല്ലെ..... ഇനി സ്വന്തം നാട്ടിൽ ഇരുന്ന് ഇത് സ്വയം തൊഴിലാക്കി മാറ്റുക.... കംബോഡിയയിലായാലും കേരളത്തിലായാലും മലയാളി കുഴിയിൽ ചാടാൻ റെഡിയാണ്😂😂😂😂
@ammukuttygames389618 күн бұрын
North il okke verum ithu pole ulla thattippukal nadakkunnund
@sirris327817 күн бұрын
നിന്നെ ശെരിക്കും ഒന്ന് check ചെയ്യാന്‍ സമയം ആയിട്ടുണ്ട്
Ah agent ne arrest cheyuka... he is a anti national.
@RolZ_2219 күн бұрын
Cyber cell edakkon Cambodia pokkude. ? Ine prathikal veetil vannu njngale arrest cheyyu enn parayano😅
@afsalas389618 күн бұрын
ഇതിൽ എന്തോ ഒരു വശപിശക് ഉണ്ടല്ലൊ
@shafitm446718 күн бұрын
ഒരു പിശകും ഇല്ല ഇതിലും വലിയ തട്ടിപ്പ് ദുബായിൽ നടക്കുന്നുണ്ട്.
@Sangikutten13 күн бұрын
അങ്ങനെയാണ് ഒരു മെത്രാന്റെ ലക്ഷങ്ങൾ പോയത് 👈😅😅😅
@User56-i4k12 күн бұрын
മരവാഴകൾ ആണ് നീയൊക്കെ 👌😆
@shijin36428 күн бұрын
ഞാൻ ആണ് പറയും നീ പോയ് ഒരു ഉമ്പു ഉമ്പു കൊടക്കാൻ പറയും
@Libinpanicker9 күн бұрын
അമേരിക്കൻ എക്സ്പ്രസ്സ് എന്ന പേരിൽ ഒരു കാൾ എനിക്കും വന്നു
@bhagathmohan788819 күн бұрын
ഇതിനെപറ്റി അറിവില്ലത്തവർ... എന്തിനാ ക്രെഡിറ്റ് കാർഡ് ഒക്കെ ഉപയോഗിക്കുന്നത്...😅😅😅
@User123_00__13 күн бұрын
Athalle paranjath nigalude peril vera oral use cheyyunnudenn . Arude details vech . So matte al enth cheyithalum eyale ane koduguka enn parnje convince cheyyum
@vineeshpv311 күн бұрын
ക്രെഡിറ്റ് കാർഡ് ഇല്ലെങ്കിലും പറ്റിക്കും
@chethannedumpally10 күн бұрын
എന്നെ വിളിച്ചു. പേരെന്താണെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഡിങ്കൻ. വിളിച്ചവൻ തമിഴനോ മലയാളിയോ ആണ്, അവൻ cut ചെയ്ത് പോയി. 😂