ഇങ്ങേരു ഏത് കോപ്പിലെ ടെക്? ക്വാളിറ്റി ഇല്ലാത്ത വർക്ക് ഒരു പ്ലമ്പർ ഇതിലും നല്ലത് പോലെ ചെയ്യും
@tpasalam2703 жыл бұрын
ഉപകാരപ്രദമായ വീഡിയോ തന്നെ സുഹൃത്തിന് നന്ദി.
@subintechfish97903 жыл бұрын
Tnqs 😻🤝
@hunderoo33611 ай бұрын
സുഹൃത്തേ , അങ്ങേരുചെയ്യുന്ന പോലെ ഒന്നും അല്ല പൈപ്പിംഗ് ചെയ്യുന്നേ . മുറിവൈദ്യൻ ആളെ കൊല്ലും എന്ന് കേട്ടിട്ടില്ലേ . ഗുണത്തിന് ചെയ്തത് അവസാനം ദോഷം ആകും .
@subintechfish979011 ай бұрын
Fitting correct ella ?
@martinpmaniputhenpurackal3 жыл бұрын
Good job, but please follow the rules and regulations, quality control
@subintechfish97903 жыл бұрын
Ok Done 👍🏻
@martinpmaniputhenpurackal3 жыл бұрын
@@subintechfish9790 I mean finish quality, use prescribed cutter etc We have to always fix with ISI / International Standards. ☺
@ShamonShamon-ql7lq10 ай бұрын
If it available u can add a cut off also
@leonadaniel7398 Жыл бұрын
തികച്ചും unproffessional....! 1) pipe ഇങ്ങനെ bend ചെയ്താൽ ഒടിവ് വീഴാൻ സാധ്യതയുണ്ട്. 2) ദ്വാരത്തിൽ കൂടി ഭീതിയ്ക്കുള്ളിലേക്ക് pipe കടത്തുമ്പോൾ അതിന്റ വായ അടച്ചു വെയ്ക്കണം, അല്ലെങ്കിൽ പൈപ്പിനുള്ളിൽ മണലോ സിമെന്റ് പൊടിയോ കയറാൻ സാധ്യതയുണ്ട്, അത് ഗ്യാസിന്റെ free flow യെ ബാധിക്കും. 3) ചുറ്റിക കൊണ്ട് clamp അടിക്കാൻ പാടില്ല, ചുറ്റിക പൈപ്പിൽ കൊള്ളാൻ സാധ്യതയുണ്ട്, ഫിഷർ ഇട്ട് screw ചെയ്യുകയാണ് വേണ്ടത്. 4) tape ചുറ്റേണ്ടത് തിരിച്ചാണ്
@subintechfish9790 Жыл бұрын
Sheri annu bro clear cheyyam😍 Thanks ur information 🥰🥰
@prasannankadalimattom98802 ай бұрын
രണ്ടുബോൾ വാവിന്റെ ആവശ്യം എന്താണ് സിണ്ടറ റിൽ റെഗുലേറ്റർ ഉണ്ടല്ലൊ.
@subintechfish97902 ай бұрын
Bro gas clinder oru valve on cheyyanaum pinne veednte ഉള്ളില്‍ on & of cheyyanaum oru valve
@prasannankadalimattom98802 ай бұрын
@@subintechfish9790റെഗുലേറ്റർ ഓഫ് ചെയുന്നതാണ് ഏറ്റവും സുരക്ഷിതം.😅
@shijumdr2 жыл бұрын
tufflon tapeതിരിച്ച് വേണം ചുറ്റാൻ ഇല്ലെങ്കിൽ ഇത് പോലെ ഇളകി വരും
@subintechfish97902 жыл бұрын
Ayio njan matti chittiyo?
@Thusharam58652 жыл бұрын
Good..work♥️👍
@subintechfish97902 жыл бұрын
Tnqs 🥰
@prfulpandey2132 жыл бұрын
Bahut acche se samjhaen
@subintechfish97902 жыл бұрын
Thanks u bro😍😍
@beastmodz7702Ай бұрын
Ith ethra kg anu ennonnum parayathe nalla kattiyulla pipe anenn 😁😁😁ningalum athyamayittanalle
@subintechfish9790Ай бұрын
😊Ahh🙌
@PrasannanKumaren3 ай бұрын
Video is good,but you are applying teflon tape in the opposite direction
@subintechfish97903 ай бұрын
🤔🤔?
@dayanandanvk9449 Жыл бұрын
നിങ്ങൾ കണക്റ്റർ നിപ്പ്ളിൽ ടെഫ്ലൊൻ ടാപ്പ് ചുറ്റിയത് റോങ് അല്ലേ നിങ്ങൾ ചുറ്റിയത് ലെഫ്റ്റ് ആണ്
@subintechfish9790 Жыл бұрын
Mm🤔
@HariHaran-kf8kr9 ай бұрын
How many per ft price?
@subintechfish97909 ай бұрын
Bro fittings total price 1250rupees
@mathachanchacko34962 жыл бұрын
ഇതിൽ മെയിൽ ഫീമെയിൽ സൈസ് എത്ര ആണ് നെട്ടിൻ്റെ സൈസും ഒന്ന് പറയുക please. valve vilaum
@wiemotten3479 Жыл бұрын
Baut kelem selang musti sebelah bawah yang di keran gas
@subintechfish9790 Жыл бұрын
Ok bro🥰✌️
@frank-il3zm Жыл бұрын
Y female nd male connector, we can use two male connector right
@subintechfish9790 Жыл бұрын
✌️🥰
@sriramganeshan25002 жыл бұрын
Thank you for good information brother
@subintechfish97902 жыл бұрын
😻💕🙌
@shinu17362 жыл бұрын
1 cylinder nn 2 stove lek connection kodukkaan patumo?
@subintechfish97902 жыл бұрын
Patum bro extra tee pinne avishthne pipe mathi
@jayarajkr38712 жыл бұрын
Kottayath onnu cheyyamo
@subintechfish97902 жыл бұрын
Mansilayilla Bro
@Zaaramol2 жыл бұрын
Njan varam
@pichanattujosephwilson5036 Жыл бұрын
Bro total cost how much it will come.l am awaiting pls And u can do this job.
@MuraleedharanNair-cp3gy Жыл бұрын
ഫിറ്റിംഗ് സ് എവിടെ കിട്ടും
@subintechfish9790 Жыл бұрын
Ella gas fitting shopil kittam🙏
@prasannankadalimattom98802 ай бұрын
പൈപ് എത്ര എം എം ബോൾ വാൽവ് എത്ര എം എം പറയാമോ.
@subintechfish97902 ай бұрын
Pipe half inch bro ball valve same annu👍🏻👍🏻
@prasannankadalimattom98802 ай бұрын
@@subintechfish9790ᴛʜᴀɴᴋꜱ ʙʀᴏ
@hyderalipm41532 жыл бұрын
Mlc പൈപ്പുകൾ ആണ് കൂടുതൽ സുരക്ഷയും fiting വളരെ എളുപ്പവും.
@subintechfish97902 жыл бұрын
Thanks bro
@subintechfish97902 жыл бұрын
Mic pipe evide kittam?
@hyderalipm41532 жыл бұрын
@@subintechfish9790 ഇപ്പൊൾ എല്ലാ സ്ഥലങ്ങളിലും ഉണ്ടല്ലോ. മലപ്പുറം ജില്ലയിൽ കോട്ടക്കൽ, മലപ്പുറം distributers ഉണ്ട്.
@shyjukm5938 Жыл бұрын
ഇതി ന്റെ എല്ലാ ഫിറ്റിംഗ്‌സും തിക്ക് നസും Replay തരുമോ
@shyjukm5938 Жыл бұрын
@@hyderalipm4153MIC പെപ്പ് എന്നാൽ സാദാ കോപ്പർ പെപ്പ് ആണോ ? കനം എത്ര M M ആണ്
@unaisputhikunnan37523 жыл бұрын
ഇതിന്റെ fittings എവിടെ നിന്ന kitttaaa
@subintechfish97903 жыл бұрын
Bro Gasnte Spair Fittings shopil udakam all items 👍🏻😍
@agmarketinglpgspareparts81253 жыл бұрын
@@subintechfish9790 AG MARKETING ERNAKULAM
@ismailbeeravu2 жыл бұрын
@@agmarketinglpgspareparts8125 തൃശൂർ എവിടെ കിട്ടും
@agvlogz63132 жыл бұрын
@@ismailbeeravu please contact
@HassifHassif-y6i3 ай бұрын
Kollath evide kittum
@aswin1040 Жыл бұрын
Valve price?
@subintechfish9790 Жыл бұрын
250rupees 1picese
@basilio44882 жыл бұрын
മീറ്റർ എത്ര പ്രൈസ്
@subintechfish97902 жыл бұрын
Gas Copper Pipe Meter 120 rs
@tpasalam2703 жыл бұрын
ഈ കോപ്പർ പൈപ്പ് ഒരു pvc പൈപ്പിന് അകത്ത് കൂടി എൽബോയൊക്കെ ഉപയോഗിച്ച് വലിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ.? അങ്ങിനെ ചെയ്താൽ ഒന്നുകൂടി വൃത്തിയും സേഫ്റ്റിയും കിട്ടൂലേ. അതുപോലേ ഈ പൈപ്പ് എവിടെയാണ് ലഭിക്കുക ഇത് മറ്റ് ഏതെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണോ .? Please Rple
@subintechfish97903 жыл бұрын
ഈ കോപ്പർ വയർ നെ നല്ല തിക്നെസ്സ് ഉണ്ട് പേടിക്കേണ്ട ആവശ്യമില്ല പിന്നെ ഗ്യാസ് ഫിറ്റിംഗ്സ് ഷോപ്പുകൾ ഇതിന്റെ എല്ലാം അവൈലബിൾ ആണോ കോപ്പർ പൈപ്പിന് മീറ്റർ 120 രൂപയോളം വില വരുന്നുണ്ട് പിന്നെ അതിന് ഫിറ്റിംഗ്സ് വാൾവ് എല്ലാം സബ് റേറ്റ് ഇതെല്ലാം ഒരേ ഷോപ്പിൽ നിന്ന് വാങ്ങിക്കാൻ സാധിക്കും പിന്നെ കോപ്പർ പൈപ്പിന് നല്ല തിക്നെസ്സ് ഉണ്ട് അതുകൊണ്ട് വിളയിൽ വയ്ക്കുമ്പോൾ പേടിക്കേണ്ട ആവശ്യമില്ല അന്നാലും ഔട്ട്സൈഡ് വയ്ക്കുമ്പോൾ നമ്മൾ അതിനെ ഗ്രിൽ ചെയ്തു വയ്ക്കുന്നതാണ് ഗ്യാസിന്
@tpasalam2703 жыл бұрын
@@subintechfish9790 മറുപടി നൽകിയതിന് നന്ദി. കോപ്പർ പൈപ്പ് ലഭിച്ചില്ലെങ്കിൽ നാം നിലവിൽ ഉപയോഗിക്കുന്ന നല്ലയിനം ഫ്ലക്സിബിൾ ഗ്യാസ് പൈപ്പ് കൊണ്ട് ഈ രീതിയിൽ ചെയ്യാൻ പറ്റുമോ ?.
@subintechfish97903 жыл бұрын
ചെയ്യാം ഐസോ മാർക്ക് ഫ്ളക്സ്ബിൾ പൈപ്പ് ആണെങ്കിൽ കുഴപ്പമില്ല പിന്നെ ഒരു കാര്യം വിളയിൽ വയ്ക്കുമ്പോൾ എലി അടിക്കാൻ ചാൻസ് ഉണ്ടോ?
@tpasalam2703 жыл бұрын
@@subintechfish9790 സാധ്യത കുറവാണ് എങ്കിലും pvc പൈപ്പിന് അകത്ത് കൂടി ചെയ്യാം ചെക്ക് ചെയ്യാനും എളുപ്പമാകും.
@subintechfish97903 жыл бұрын
ഓക്കേ ബ്രോ ചെയ്യൂ കുഴപ്പമൊന്നുമില്ല 👍👍
@sandeepkrla3 жыл бұрын
ഒരു ഗ്യസ് സിലിണ്ടറിൽ രണ്ട് Stove എങ്ങനയാ connect ചെയ്യുക.?
@subintechfish97903 жыл бұрын
T valve Fitting set cheyyuth double cylinder use cheyyam
@hunderoo3363 жыл бұрын
T ഇട്ട് 2 ഓ അതിൽ കൂടുതലോ stove ഉപയോഗിക്കാം .T കൊടുക്കുമ്പോൾ കഴിവതും വെൽഡിങ് ചെയ്യുക ഭാവിയിൽ ലീക് ഒഴിവാക്കാം ." blue flame lab സൊല്യൂഷൻസ് "
@subintechfish97902 жыл бұрын
Ur right 😍👍🏻
@akhileshsisupalan19182 жыл бұрын
ഇതിൽ ഒരു തന്നെ ഇട്ടാൽ മതി
@ravisankar.s45533 жыл бұрын
❤️
@subintechfish97903 жыл бұрын
😻
@paradisenky2 жыл бұрын
Ee pipe evide kittum chetta
@subintechfish97902 жыл бұрын
Gas Fittings shopil udakam bro😍👍🏻
@shajanalex77732 күн бұрын
ഈ നോബ് എവിടെ കിട്ടും
@nja20872 жыл бұрын
copper pipe evide kittum
@subintechfish97908 ай бұрын
Gas fittings Shoppil indakum
@remyphilipphilip62263 жыл бұрын
5.5 meter copper wire alla.5.5 feet.
@midhunrajk.p2196 Жыл бұрын
Total cost എത്ര ആയി?
@subintechfish9790 Жыл бұрын
Normal gas pipe 1roll 250rupees Copper pipe 1meter 280rupees Valve 2no 460 Hose clamp 180 Total cost bro🥰👍🙏
@sajeevkp21093 жыл бұрын
ടേപ്പ് ചുറ്റേണ്ടത് അങ്ങിനെയല്ല നേരേ തിരിച്ച് ആണ് ആണി എല്ലാം അടിച്ച് ആരും ചെയ്യാറില്ല
@rajeshdivakarannair88003 жыл бұрын
Correct
@hunderoo3363 жыл бұрын
പുള്ളി ആരോ ചെയ്തത് കണ്ട് ചെയ്തതാ .
@aruntdhar80533 жыл бұрын
Cost of this copper pipes??
@subintechfish97903 жыл бұрын
Meter 120
@jose276302 жыл бұрын
മുവാറ്റുപുഴ ഏരിയ യിൽ ചെയ്യുന്നവർ ഉണ്ടൊ?
@subintechfish9790 Жыл бұрын
Ariyilla Bro
@naiksadplty10 ай бұрын
ടെഫ്ലോൺ ചുറ്റുന്നത് തല തിരിഞ്ഞു പോയല്ലോ
@subintechfish979010 ай бұрын
Ayio orthilla🥰
@aboobackerpalamadathilkozh2809 Жыл бұрын
ഈ പണിയിൽ ഒരു അറിവും ഇല്ലാത്ത ആൾ
@beerankuttymudirakkalayil1901Ай бұрын
ഈ ആൾ ഒനുംകൂടി പെർഫെക്ട് ആവാനുണ്ട്
@subintechfish9790Ай бұрын
Ok 👍🏻❤️
@afzalhussainafzal46742 жыл бұрын
Bat
@basilio44882 жыл бұрын
ലീ ക്ക് ടെസ്റ്റ്
@huzefamohammedali91003 жыл бұрын
Wrong
@ajithmenon18023 жыл бұрын
Workmenship very bad
@shamsupk15355 ай бұрын
Work no pefect
@subintechfish97905 ай бұрын
Manasil ?
@MdSaif-vy2sn Жыл бұрын
Brother super I am Telangana Peddapalli my KZbin channel name Diamond gas repair Peddapalli
@subintechfish979010 ай бұрын
Nice bro 👌
@kdsangeeth3 жыл бұрын
𝕾𝖚𝖕𝖊𝖗 𝖇𝖗𝖔
@subintechfish97903 жыл бұрын
Tnqs Bro 😻💞
@mahammedsameer49472 жыл бұрын
What is the pipe gauge number or thickness recommended?