How to make profit in Intraday Trade | നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി | INTRADAY

  Рет қаралды 57,076

Aadhil Unais Hussain

Aadhil Unais Hussain

Күн бұрын

Пікірлер: 337
@AadhilUnaisHussain
@AadhilUnaisHussain 2 ай бұрын
Buy health insurance Upto 25% discount online 👉 tinyurl.com/ykm8sezt
@akg1301
@akg1301 2 ай бұрын
First link error kaanikkunu
@AadhilUnaisHussain
@AadhilUnaisHussain 2 ай бұрын
@@akg1301 Please check it now bro
@akg1301
@akg1301 2 ай бұрын
@@AadhilUnaisHussain checked again bro it's working,thanks
@Empty__empty
@Empty__empty 2 ай бұрын
​@@AadhilUnaisHussain bro e olymp trade pole ulath fraud ano?
@Empty__empty
@Empty__empty 2 ай бұрын
​@@AadhilUnaisHussain bro olymp trade app fraud ano
@sreesree9505
@sreesree9505 2 ай бұрын
ഇതിൽ പറഞ്ഞത് മുഴുവൻ ചെയ്ത് experice ചെയ്ത ആളാണ് ഞാൻ.... ഇപ്പൊ സമാദാനത്തോടെ ചെയ്ത് ചെറിയ profit ഇൽ സന്തോഷം കണ്ടെത്തുന്നു 😊
@sajadpt
@sajadpt 2 ай бұрын
ഞാൻ ഇപ്പൊ നിർത്തി 😂😂
@dreamsboutique9136
@dreamsboutique9136 2 ай бұрын
Thank you mone.. You are a great man.. God bless you abundantly.. Njanum doubt comment il ittirunnu.. Thank you for replying
@4mam327
@4mam327 2 ай бұрын
@sajith.varrierr
@sajith.varrierr 2 ай бұрын
സ്റ്റോക്കിൽ ഇൻവെസ്റ്റ്‌ ചെയ്യുക. നിഫ്റ്റി 50 യിൽ കഴിവതും സെലക്ട്‌ cheyyuka
@nitheshnitheshm1877
@nitheshnitheshm1877 2 ай бұрын
😊❤
@arundevKL01
@arundevKL01 2 ай бұрын
ൻ്റെ മോനെ, ഇതാണ് genuine video 🔥
@shapt-kx3pi
@shapt-kx3pi Ай бұрын
onnode boost akan 2 aam pravashyam video kaanunnu ur genuine man .. like you
@ARMusikinn
@ARMusikinn 2 ай бұрын
Bro U R just awesome. ഇത്രേം genuine ആയിട്ട് ട്രേഡിങ്ങ് നെ കുറിച്ച് സംസാരിക്കുന്ന ഒരാളും ഇല്ല. ❤
@krish__292
@krish__292 2 күн бұрын
'Stock bro' channel njaan recommended ചെയ്യുന്നു...one of the best channel in Malayalam ❤
@abi1088
@abi1088 21 күн бұрын
Subscribed❤ bro spitting facts, keep going on like this❤
@bibeeshpayyanakkal638
@bibeeshpayyanakkal638 2 күн бұрын
നല്ല അവതരണം 🙂
@mallikakv4903
@mallikakv4903 2 ай бұрын
വളരെ ആത്മാർത്ഥതയുള്ള അവതരണം
@jayadevrajendran
@jayadevrajendran 2 ай бұрын
ഉള്ള കാര്യങ്ങൾ പച്ചയ്ക്ക് പ പറഞ്ഞ ബ്രോയ്ക്ക് hats off❤
@evkmon4
@evkmon4 10 күн бұрын
i watched today , very good information
@perfectkitchenvlog-il2xs
@perfectkitchenvlog-il2xs 2 ай бұрын
Price action നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@abijithrocky6231
@abijithrocky6231 2 ай бұрын
ഇപ്പോൾ trading start ചെയ്യുന്ന ഭൂരിഭാഗം ആളുകളും Direct aayit option trade ആണ് ചെയ്യുന്നത്.അത് ഒരിക്കലും ചെയ്യാൻ പാടില്ല. ആദ്യം stock's il Delivery trade ചെയ്ത് start ചെയ്യുക അതിനൊരു consistency എടുത്തതിനു ശേഷം Intraday യിലേക്കും option നിലേക്കും move ചെയ്യുക
@JamesKjacob-w3v
@JamesKjacob-w3v 12 күн бұрын
U R SINCERE.
@safeer68
@safeer68 Ай бұрын
Adil Ningalude video adipoli aanu Genuine and good presentation
@abhiabhinavck1601
@abhiabhinavck1601 2 ай бұрын
crypto trading videos cheyyamo
@Malayaliafrican
@Malayaliafrican 23 күн бұрын
എല്ലാര്ക്കും ഒന്നും ഇതുപോലെ പറഞ്ഞു തരാൻ പറ്റില്ല broi നന്നായി present ചെയ്തു keep it up seriously ..🤍
@antonyjomon3827
@antonyjomon3827 2 ай бұрын
Thank you brother
@rahulus62
@rahulus62 2 ай бұрын
Genuine words👍
@justbeginning4403
@justbeginning4403 2 ай бұрын
You said it man 💯
@ManeeshManeeshm.s
@ManeeshManeeshm.s 28 күн бұрын
Super vedio good idea thanks
@gopuvijayan739
@gopuvijayan739 2 ай бұрын
❤,നിങ്ങൾ പറഞ്ഞതെല്ലാം കറക്റ്റ് ആണ് 👍🏻
@antonyjomon3827
@antonyjomon3827 2 ай бұрын
Usefull bro
@NajmuZain
@NajmuZain 2 ай бұрын
അപൂർവമായി ലൈക് അടിക്കുന്ന ഞാൻ ഒരു ലൈക് അടിച്ചു.... I respect you 🙏🏻
@muhammedihsan5883
@muhammedihsan5883 2 ай бұрын
Ola electrics mazagondoc zomato ace Intraday best stocks....
@Tom_shelbyy
@Tom_shelbyy 2 ай бұрын
Ollathupoleaa kariyam paranjj manasil aaakii tnq bro
@sreeatl
@sreeatl 2 ай бұрын
Sharikkum nalla motivation
@suchitramohan7223
@suchitramohan7223 25 күн бұрын
well explained!
@gopinathanrajasekharannair2367
@gopinathanrajasekharannair2367 Ай бұрын
You are a good teacher
@dilgithmathews6118
@dilgithmathews6118 Ай бұрын
Very good information bro🔥
@nisarahamed5014
@nisarahamed5014 2 ай бұрын
Good Speech
@regithabaiju
@regithabaiju 2 ай бұрын
Excellent information and said truth Bro👌
@gigimathews180
@gigimathews180 2 ай бұрын
Real good analysis and idea
@Simonpinhero
@Simonpinhero Ай бұрын
Nalla videos aanu bro ✌️👏
@shabeermajeed
@shabeermajeed 2 ай бұрын
Greate informative and precise
@dileep757
@dileep757 2 ай бұрын
Perfect ❤
@prakashanmundayatan8735
@prakashanmundayatan8735 2 ай бұрын
Super guidance
@vloginbox
@vloginbox 2 ай бұрын
valuable, thank u
@jishnurejimon4800
@jishnurejimon4800 2 ай бұрын
Bro correct Entry & stop loss ne patty oru video cheyyamo
@dineshmenon760
@dineshmenon760 2 ай бұрын
Very useful information 🙂
@company6676
@company6676 2 ай бұрын
polichu bro
@sajida.i7409
@sajida.i7409 2 ай бұрын
Excellent video
@ivyprasad3838
@ivyprasad3838 2 ай бұрын
You are correct 👌🏼
@joyfranco7787
@joyfranco7787 2 ай бұрын
Soper Super All the Best.🎉
@Sunillk-k6z
@Sunillk-k6z 2 ай бұрын
Thankyou ❤
@safeer68
@safeer68 Ай бұрын
Njan swing and long term mathre cheyyarullu Athond inn vare tension illa But intra day onn try cheyyanam ennund
@rummenigge7950
@rummenigge7950 2 ай бұрын
do a video about breakout and false breakout, and how to do trade when the situation
@laibaaslam794
@laibaaslam794 Ай бұрын
❤❤❤❤❤❤good speech
@ashokankumaran8316
@ashokankumaran8316 2 ай бұрын
Thanks bro👍
@najeebmvn
@najeebmvn 2 ай бұрын
ഞാൻ ആർക്കും ലൈക്ക്‌ ചെയ്യറില്ല നിനക്ക്‌ ലൈക്‌ തരാതിരിക്കാൻ കഴിയില്ല നല്ല വീഡിയൊ
@shinoosinnovations1010
@shinoosinnovations1010 2 ай бұрын
അതെന്താ😢😢😢
@shymones4479
@shymones4479 2 ай бұрын
Excellent...
@midhunkannath2259
@midhunkannath2259 2 ай бұрын
Nice presentation 🎉
@remya8296
@remya8296 2 ай бұрын
U r so frank
@josealphonse7776
@josealphonse7776 2 ай бұрын
Well explained
@Newvisionbuilders1111
@Newvisionbuilders1111 2 ай бұрын
THQ u bro
@firosepareeth9612
@firosepareeth9612 2 ай бұрын
Bro you are very handsome Your tip is great to stay min time in trade ❤
@Naser9037mK
@Naser9037mK 2 ай бұрын
Very useful video
@faisalsulaiman5038
@faisalsulaiman5038 2 ай бұрын
Thank you for your informative videos IOS il zerodha buy ,sell, SL, vakkunnathine kurichu oru video cheyyaamoo. 3 times i lost more than 2000rs . Puthiya version app catch aakunnilla , athukondaanu
@ajmalmac559
@ajmalmac559 2 ай бұрын
Thanks bro
@nanduskumar9531
@nanduskumar9531 2 ай бұрын
enthoke padichunn paranjalum emotional control illathe oru karyavum nadakilla...
@Hopehope111
@Hopehope111 2 ай бұрын
ഞാൻ പ്ലസ്ടു മാത്രം വരെ പഠിച്ച ഒരു വീട്ടമ്മ ആണ്. ഞാൻ 2023 ആണ് trade ചെയ്തു തുടങ്ങിയത് പക്ഷെ അതിനു മുമ്പുള്ള 3 വർഷത്തോളം നന്നായി ഇതിനെ കുറിച്ച് പഠിക്കാൻ ശ്രെമിച്ചു. ഇപ്പോ ഈ വർഷം ആണ് ഞാൻ നല്ലൊരു ക്യാപിറ്റൽ വെച്ച് trade എടുത്തത്. അതിൽ നിന്നും ഞാൻ പഠിച്ചത്. നന്നായി പഠിച്ചു good funda സ്റ്റോക്ക് എടുത്താൽ അതിലെ ടെക്നിക്കൽ ബേസിൽ support റെസിസ്റ്റൻസ് മനസിലാക്കി trade എടുത്താൽ എല്ലാർക്കും പറ്റും....പുറത്തു ജോലിക്കു പോയി കിട്ടാവുന്നതിലും കൂടുതൽ എനിക്ക് ഇപ്പോ വരുമാനം ഉണ്ട്. പക്ഷെ ഞാൻ maximum പഠിക്കാൻ ശ്രെമിക്കു. താല്പര്യം ഉള്ളവർക്കു ശ്രെമിച്ചാൽ നടക്കും.
@Hopehope111
@Hopehope111 2 ай бұрын
@@naushuhnsk njan course provide ചെയ്യുന്നില്ല bro.. കുറച്ചു tip ഫേസ്ബുക് ഓഹരി വിപണി, ഓഹരി നിക്ഷേപം (FIRE)ഈ രണ്ടു ഗ്രൂപ്പിൽ join ചെയ്യൂ. അറിയേണ്ട സംശയങ്ങൾ അവിടെ search ചെയ്യാം. അല്ലെങ്കിൽ മുമ്പുള്ള പോസ്റ്റുകൾ check ചെയ്താൽ ഒത്തിരി പേര് free ആയിട്ട് stock selection method അവിടെ വീഡിയോ ആക്കി ചെയ്തിട്ടുണ്ട്. പഠിക്കാൻ മനസ്സ് വെച്ച് ഇറങ്ങുക. ആദ്യം demat എടുത്തു 1000 വെച്ചു ഒരു stock വാങ്ങി വെക്കൂ. പിന്നെ നമ്മൾ അതിന്റെ മൂവേമെന്റ് നോക്കി ഇരിക്കും സാവധാനം പഠിക്കും.
@Hopehope111
@Hopehope111 2 ай бұрын
@@naushuhnskഓഹരി വിപണി ഗ്രൂപ്പിൽ താങ്കൾ join അല്ലെ 🤔. അതിൽ നിന്നും ഒത്തിരി പഠിക്കാൻ സാദിക്കും. കോഴ്സ് ഞാനും എടുത്തിരുന്നു പക്ഷെ ഫ്രീ ആയി കിട്ടുന്ന ക്ലാസ്സിന്റെ ഗുണം paid കോഴ്സ് വഴി ലഭിക്കില്ല എന്ന് മനസിലായി.....
@vishnuraj2306
@vishnuraj2306 2 ай бұрын
​@@Hopehope111Group nte link vallathum indo?? Padikanaytt
@Hopehope111
@Hopehope111 2 ай бұрын
@@vishnuraj2306 ഓഹരി വിപണി ഗ്രൂപ്പ്‌, ഓഹരി നിക്ഷേപം ഈ രണ്ടു ഗ്രൂപ്പിൽ join ആയിക്കോളു ഇതിൽ പല experts ഉണ്ട് അതിൽ main ആയിട്ട് Jipin prasad, Aju ajeesh, മാർക്കറ്റ് മല്ലു, EKM ALI, SURAJ KINARATH. ഇവരെ ഫോളോ ചെയുക. Aju, Jipin, balu ഒക്കെ free whatup ചാനൽ ആണ് സ്വന്തമായി ചെയ്തു പഠിക്കാനേ പറ്റു അല്ലെങ്കിൽ പെടും
@natureshorts6220
@natureshorts6220 2 ай бұрын
Njnum try cheyyunnund padikan ningal enganeya padichath Njngalde pole ulla oru house wife aanu njnum
@sunilkumarsadanandan5051
@sunilkumarsadanandan5051 2 ай бұрын
Ur great bro
@tylerffgaming2424
@tylerffgaming2424 2 ай бұрын
Main thing trader needs is discipline other than chart analysis
@dreamsboutique9136
@dreamsboutique9136 2 ай бұрын
Aadhil oru doubt koodi ind.. Always loss vannal leverage kittunna money pay cheyyendi varumo
@sijumv4681
@sijumv4681 2 ай бұрын
Very true 👍
@vipinponpanal1321
@vipinponpanal1321 4 күн бұрын
Option cheyyarille
@akashsolaman8790
@akashsolaman8790 2 ай бұрын
Bro please upload video about fundamental analysis for long term investment
@palethmuhammedrazi1237
@palethmuhammedrazi1237 Ай бұрын
Perfect
@josephkappammoottil5307
@josephkappammoottil5307 2 ай бұрын
Dear Bro pls inform all that never tried using money need for other users. Like above chat. Used the money for college fee. Etc
@JerilReji
@JerilReji 2 ай бұрын
Trading vendi oru new channel thudagu bro❤
@safvannalakath1511
@safvannalakath1511 2 ай бұрын
Good brother
@sarathmohan3388
@sarathmohan3388 2 ай бұрын
എന്റെ കാര്യം പറയാം ട്രെഡിങ്ങിനെ പറ്റി വല്യ അറിവില്ല അറിയാതെ കളിച്ചാൽ കൈ പൊള്ളുമെന്നു അറിയാം so 4000 രൂപ ഇറക്കി intraday ചെയ്യുന്നു 150 രൂപ വിലയുള്ള tata steel 100 quantity വാങ്ങും (with leverage) വല്യ risk ഇല്ലാതെ ചെറിയൊരു profit എടുത്ത് ഇറങ്ങും.. 50 അല്ലെങ്കിൽ 60 രൂപ അത്രേ എടുക്കു. എങ്ങനെ നോക്കിയാലും മാസം 1000 രൂപക്ക് മുകളിൽ ലാഭം ഉണ്ട് നഷ്ടം വരുന്ന ദിവസങ്ങൾ കൂട്ടിയാൽ പോലും മാസം 1k കിട്ടും ആ കിട്ടുന്ന 1000 രൂപ എടുത്ത് mutul ഫണ്ടിൽ ഇടുന്നു.. ഇതിൽ risk വളരെ കുറവാണ് കൂടിപ്പോയാൽ 100 രൂപയോക്കെയാണ് എന്റെ loss അതൊക്കെ ആർക്കും affordable അല്ലെ.. Always invest what you can afford to lose... Thanks for reading 😍
@vinodkv7815
@vinodkv7815 2 ай бұрын
Brockerege
@meeramanju3419
@meeramanju3419 2 ай бұрын
Brokerage fees ethrayakunnu ennu parayamo? Kooduthal capital idunnille? Ethu mutual fund anu thankal choose cheithathu?
@sarathmohan3388
@sarathmohan3388 2 ай бұрын
@@meeramanju3419 brokarege kazhinjittanu 40,or 50 roopa profit kitunnath.. 100 roopayoke kitiyal almost 30 roooayoke brkrg pokum exact njn nokiyittilla ath vangunna quantity depends aanu
@lineeshpp4783
@lineeshpp4783 2 ай бұрын
Nallath nifty 50 kurach stock kalil invest cheyyka 2month eghilu hold cheyuka 10to 20 ithinidayil profit vanal book cheyuka noki noki losilot poyitiulathil cheyuka enik ithuvare lose vanittilla valiya amount cheyaruth oronilu 50 to 100 stock cheyuka​@@meeramanju3419
@sudheesvk
@sudheesvk Ай бұрын
4000 roopaiku brokerage kodukaane laabam undaavum😂
@soorajkv6327
@soorajkv6327 2 ай бұрын
Good video.👌
@arunraveendran1088
@arunraveendran1088 2 ай бұрын
Super...
@eaglenail
@eaglenail 2 ай бұрын
Chambalfert nalla oru stock aanu trade cheyyaan….
@471WELLNESS
@471WELLNESS 2 ай бұрын
Athe bro 1200.thirchu pidikkan vendi 7360.,poyi
@aslammongam967
@aslammongam967 2 ай бұрын
300,1500 കിട്ടിയപ്പോ പിന്നെയും കളിച്ചു 300 പോയ്‌.. Game ആണ് ട്ടോ അവസാനം 2000 ഇട്ട് അത് ഒക്കെ 3000,4000 ആവുമ്പോ വെയിറ്റ് ചെയ്തു കയറാൻ അങ്ങനെ ഉള്ളത് ഒക്കെ പോയ്‌ ഇപ്പൊ 15000..തിരിച്ചു പിടിക്കാനുള്ള വാശി.... ഇപ്പൊ ഞാൻ വല്ലപോഴും 500ഇടും അപ്പോ ചിലപ്പോ 1500 കിട്ടും ഇറങ്ങും..ചിലപ്പോ ആ 500 പോകും വെറുതെ പോയ്‌ കൈ വെച്ച് 😥
@jithinjithin2062
@jithinjithin2062 2 ай бұрын
​@@aslammongam967greed and fear
@butwhy7166
@butwhy7166 2 ай бұрын
​@@aslammongam967bro ith velya keni aan i have also loss of 20 k by games. Poyath potte ath enganelum recover aaka ithil ini investment cheyyaathe nok
@achuvijayan7692
@achuvijayan7692 2 ай бұрын
Nice bro ❤
@abhilashva3767
@abhilashva3767 2 ай бұрын
Good job bro😍 Something is better than nothing 🫶
@nijinjolsana4253
@nijinjolsana4253 26 күн бұрын
Words❤
@mahadevan297
@mahadevan297 2 ай бұрын
Super 👍
@eaglenail
@eaglenail 2 ай бұрын
Tax,gst, brokerage nu purame dp charges delivery kku pokum
@anandus3174
@anandus3174 Ай бұрын
19:15 😇
@mohammedhasintt7973
@mohammedhasintt7973 Ай бұрын
ഒരു ഫീൽ ഗുഡ് മൂവി കണ്ടത് പോലെയുള്ള എക്സ്പീരിയൻസ്💕.
@vishnumganesh3474
@vishnumganesh3474 2 ай бұрын
ഇനിയും ലൈവ് ട്രേഡ് ചെയ്യാമോ?
@Manu-hr8er
@Manu-hr8er 2 ай бұрын
Bro ..we need price action video
@IzaanRM
@IzaanRM 2 ай бұрын
Now the market is like any stock u buy 5% to 10 return within short term dont beliave current scenerio..
@finuhashir581
@finuhashir581 2 ай бұрын
Bro told the truth!
@akhil7534
@akhil7534 Ай бұрын
ഗാർമെന്റ് മന്ത്ര ബോണസ് ഇഷ്യൂ ചെയ്തിരുന്നു 1:1 ബോണസ് ഇതുവരെ കിട്ടിയില്ല അതു കിട്ടാൻ എന്താ ചെയ്യുക
@kizhakkeveettilpriyesh
@kizhakkeveettilpriyesh 27 күн бұрын
ഈ ചങ്ങായി പൊളിയാണ്
@abdussalamism
@abdussalamism 2 ай бұрын
Spr video
@alialungalali
@alialungalali 2 ай бұрын
Bro please can you show live trading,,, how to enter in trading,,by puting stop loss and target price,,,GTT also,,please
@sharfupa75
@sharfupa75 2 ай бұрын
Kore aayi video kath ninnu ingathe videos varan❤
@abhay0672
@abhay0672 2 ай бұрын
Bro telling facts ✅
@r4times.859
@r4times.859 2 ай бұрын
Btst യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Abhishekk-vb2ue
@Abhishekk-vb2ue Ай бұрын
Bro ith beginners nu practice cheyyan ethu website anu ullathu??
@rishusvlog8301
@rishusvlog8301 20 күн бұрын
@achuvijayan7692
@achuvijayan7692 2 ай бұрын
❤❤❤❤
@ajeeshlal9821
@ajeeshlal9821 2 ай бұрын
Ath etha as 2 or 3 stocks you are trading in...?
@Ranjithx77
@Ranjithx77 2 ай бұрын
Bro trading learn cheyan book eganum indo pls reply
@ronymathew2862
@ronymathew2862 2 ай бұрын
If we are buying intraday stocks using leverage then can we convert it to delivery ??
@abhinavkichu6179
@abhinavkichu6179 2 ай бұрын
Bro color trading ne kurichu oru vedio cheyamooo
@yoyodada119
@yoyodada119 2 ай бұрын
🤣🤣
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 36 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 57 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 10 МЛН
Forex Trading Legal ആണോ?
22:22
Trade Talks by Sunil Mathai
Рет қаралды 6 М.
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 36 МЛН