HOW TO MAKE SOYA CHUNKS FRY/ സോയാ ചങ്ക്സ് ഫ്രൈ ആരും കഴിക്കും

  Рет қаралды 240,037

Prathap's Food T V

Prathap's Food T V

Күн бұрын

സോയാ ചങ്ക്സ് - 100gm, സവാള - 1 എണ്ണം, പച്ചമുളക് - 5 എണ്ണം, ഇഞ്ചി - 2 ചെറിയ കഷ്ണം ,വെളുത്തുള്ളി - 1 കുടം, കറിവേപ്പില - 3 തണ്ട്, മുളക് - 4 ടീസ്പൂൺ ,മല്ലിപൊടി - 2 ടീസ്പൂൺ, ഗരം മസാല - 2 ടീസ്പൂൺ, മഞ്ഞൾ പൊടി - അര ടീസ്പൂൺ, കുരുമുളക് - ഒന്നര ടീസ്പൂൺ, വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ .കടക് - 1 ടീസ്പൂൺ ,ഉപ്പും വെള്ളവും പാകത്തിന്#prathap#soyafry

Пікірлер: 443
@varadarajannarayanan5639
@varadarajannarayanan5639 3 жыл бұрын
നമിച്ചു... എത്ര ഇഷ്ടമില്ലാത്തവർക്കു വേണ്ടി.. മാത്രം.. ഇഷ്ടപ്പെടും...100.. Percentage... സിംപിൾ ആൻഡ് tasty.. അയ്യേ.. ഇനിയും പിടികിടീലാ...200 ലൈക്‌ കൊടു സാറെ...
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sheebasujith8404
@sheebasujith8404 4 жыл бұрын
എല്ലാ പാചകവും സിംപിളും ടേസ്റ്റിയും ആണ് sir
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍❤️
@boseban
@boseban 4 жыл бұрын
അവസാനം..ഹായ്,അടിപൊളി... പറയാൻ മറന്നഉ്.. എനിക്ക് സോയ ഇഷ്ടമാണ് പക്ഷേ എങ്ങനെ ഉണ്ടാക്കിയാലും രുചി ഉണ്ടാകില്ല... ഒന്നു ട്രൈ ചെയ്തിട്ട് തിരികെ വരാം... thankyou prathapan Chetta😊
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സോയ കറിയും ഇട്ടിട്ടുണ്ട്.🙏🙏🏻❤️
@boseban
@boseban 4 жыл бұрын
@@prathapsfoodtv6643 valare nanni...🙏
@NandakumarJNair32
@NandakumarJNair32 4 жыл бұрын
എൻ്റെ വൈഫ് ഇത് ഉണ്ടാക്കി നോക്കി. സൂപ്പർ... നന്ദി പ്രതാപ്.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സന്തോഷം .നന്ദി brother ❤️🙏🏻🙏🏻
@vineethakm1393
@vineethakm1393 3 жыл бұрын
Chettayii. Mashroom items cheythitundo..
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
ഇല്ല. നന്ദി❤️🙏🏻
@bahubali68
@bahubali68 4 жыл бұрын
പരത്തി പറയാതെ ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചാൽ 12 മിനിറ്റ് വിഡിയോ 7,8 മിനിട്ടുകൊണ്ടു തീർക്കാം.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok കൂട്ടുകാരാ .പുതിയ വീഡിയോകൾ എല്ലാം 5 മിനിട്ടിൽ താഴെ ആണ്. നന്ദി🙏🏻🙏❤️
@mr.konamism8360
@mr.konamism8360 Жыл бұрын
Thanks a lot
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks ♥️
@indindian2507
@indindian2507 3 жыл бұрын
കൊള്ളാം 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@jayapriya9357
@jayapriya9357 4 жыл бұрын
സബോള രണ്ടു തവണ ആയിട്ട് ഇടുന്നത് എന്തുകൊണ്ടാണ്. ഏതായാലും അടിപൊളി ആണ്. ഞാൻ നാളികേരം അരിഞ്ഞിട്ടു. അതും വലിയ കുഴപ്പമില്ല. നല്ല റെസിപി ക്ക് നന്ദി
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഒറ്റത്തവണ ആയി ചേർത്താൽ മതി. നന്ദി🙏🙏🏻❤️
@famirafik143
@famirafik143 4 жыл бұрын
🙋 Garam. Masala. Vaari. Kori. Ittal. Kazhikkan. Kollumo. Flavoure. Entho. Poleyundaaville 😁
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സോയാബീ നിന്റെ രുചി ചിലർക്ക് ഇഷ്ടമാവില്ല 'അത് കൊണ്ട്ഇത്തിരി മസാല കൂടുതൽ ഇട്ടു❤️🙏🏻🙏
@sinithaps2887
@sinithaps2887 3 жыл бұрын
Kothamangalam pindimana aano
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
അതെ. നന്ദി🙏🏻❤️
@kumarkunhukelu4553
@kumarkunhukelu4553 3 жыл бұрын
hi Mr.Pratap. I liked your recepiescyour simple & fast presentation without long lucturing..your pavakka, chena, kadala all very nice..Stay ahead .keep ur standard& unique presentatiion
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Sure sir . thanks ❤️🙏
@sheebajayan9235
@sheebajayan9235 4 жыл бұрын
adipoli etta soya curry best of luck iniyum items share cheyyne☺☺
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@Safeya67
@Safeya67 2 ай бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 2 ай бұрын
Thanks
@vineethaanandkumarvineetha8232
@vineethaanandkumarvineetha8232 2 жыл бұрын
സൂപ്പർ. ചേട്ടാ,
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏🏻
@MercyGeorge-ye1ml
@MercyGeorge-ye1ml 6 ай бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 6 ай бұрын
Thanks
@jayalekshmisarasamma3780
@jayalekshmisarasamma3780 4 жыл бұрын
സംഗതി കണ്ടിട്ടു തന്നെ ഇഷ്ടമായി. ഒരു സംശയം - ഇങ്ങനെ ഒരു പാട് ഞെക്കിപ്പിഴിഞ്ഞാൽ അതിൻ്റെ ഗുണം പോവില്ലേ?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സോയയുടെ ചുവ എല്ലാവർക്കും ഇഷ്ടപെടില്ല❤️🙏🙏
@viveksnair9349
@viveksnair9349 4 жыл бұрын
Super. Ella recipiyum superanu. Thank you. 👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@indirashankarakrishnan2555
@indirashankarakrishnan2555 3 жыл бұрын
ഈ അളവുകൾ സ്പൂൺലോ കപ്പിലോ ഒക്കെ പറഞ്ഞു തന്നാൽ കൊള്ളാം. അര മുറി തേങ്ങാ എന്നതിന് പകരം.
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Sure. Thanks ❤️🙏
@Mr331970
@Mr331970 4 жыл бұрын
അടിപൊളി ചട്ടി ഇതു ഓൺലൈൻ ആണൊ വാങ്ങിയത്
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അല്ല .ഇവിടെ കടയിൽ നിന്നാണ് .നന്ദി brother ❤️🙏🏻🙏🏻
@ramachandranvenkitachalam5341
@ramachandranvenkitachalam5341 3 жыл бұрын
@@prathapsfoodtv6643 VT
@bijutv4956
@bijutv4956 3 жыл бұрын
Ee chatti nth material aann?
@dhanyaakhildev4764
@dhanyaakhildev4764 3 жыл бұрын
Njan try cheytu super,,
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks വളരെ സന്തോഷം❤️❤️🙏
@nagarajann7679
@nagarajann7679 4 жыл бұрын
Good nice. While making such dishe it will be good that you suggest it can go with rice/chappthi/noolputtu/puttu/starter/snack etc. Nagarajan (SRR/now in mas)
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks brother 🙏❤️🙏
@vijaynair254
@vijaynair254 3 жыл бұрын
ആ തേങ്ങ വറുത്ത് അരച്ച എടുത്താൽ ഒന്നുംകൂടി നന്നാക്കി എടുത്തുകൂടെ സഹോദരാ
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
തീർച്ചയായും .നിങ്ങൾക്ക് ഇഷ്ടമുള്ള മാറ്റങ്ങൾ വരുത്താം. ചിലർക്ക് വറുത്തരച്ചാൽ ഇഷ്ടമില്ല. അപ്പോൾ ഇങ്ങനെ ചെയ്യാം.thanks brother 🙏❤️
@rajalekshmig.r8278
@rajalekshmig.r8278 4 жыл бұрын
Palavattom udakkinokiyittum estamayittilarunnu engine coconutcherthuvachappol nala testendu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ. മിക്കവർക്കും സോയ ഇഷ്ടമില്ല .എനിക്കും അത്ര ഇഷ്ടമില്ല. ഇങ്ങനെ ഉണ്ടാക്കിയാൽ കഴിക്കും. നന്ദി❤️🙏🙏
@muralinair6995
@muralinair6995 4 жыл бұрын
കണ്ടാൽ കൊതിയാവും അതു സത്യം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok ❤️🙏 🙏🏻
@manjup4820
@manjup4820 4 жыл бұрын
എത്ര ഉണ്ടാക്കിയാലും ശരിയാകില്ലായിരുന്നു. ഇനി തീർച്ചയായും ഇതു തന്നെ ഉണ്ടാക്കും
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏
@rameshnair521
@rameshnair521 4 жыл бұрын
നാളികേരം ചേർത്ത് "അരപ്പ് " ആക്കാത്തത് കൊണ്ട്‌ കറിയിൽ നാളികേരം ചിരകിയത് പാറി കിടന്ന് ഫ്ലോപ്പ് ആയി😩😩
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
😔😔🙏🙏🏻❤️
@sivadasparameswaran6503
@sivadasparameswaran6503 4 жыл бұрын
തേങ്ങയും മസാലകളും കൂടി വറുത്തരച്ച് സോയാബീൻസിൽ ചേർത്തുണ്ടാക്കാറുണ്ട് .......ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks കൂട്ടുകാരാ🙏🙏🏻❤️
@lijivg265
@lijivg265 4 жыл бұрын
എന്തായാലും നോക്കും താങ്ക്സ് ബ്രോ 😍😍😍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@hayrunisa912
@hayrunisa912 3 жыл бұрын
ചൂട് വെള്ളത്തിൽ ആണല്ലേ ഇട്ട് വെക്കേണ്ടത് ഞാൻ പച്ച വെള്ളത്തിൽ ആണ് ഇട്ട് വെക്കണത്
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🙏🏻
@sreejithsree6846
@sreejithsree6846 3 жыл бұрын
എന്തിനാ കുറച്ചു സവാള first ഇട്ടേ
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks
@vidyasaleelan3294
@vidyasaleelan3294 4 жыл бұрын
Thanku chetta superayirikunu soya chunks fry 😋😋✌👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി👍❤️
@nithinraj1933
@nithinraj1933 3 жыл бұрын
Chetta njan ottak tamasikkunna alanu. Chetante recipes enne orupad sahayikkunund. Thank you
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks വളരെ സന്തോഷം❤️🙏
@shanimam3935
@shanimam3935 4 жыл бұрын
Kaanumbo thanne erinjhitt vayaru kathunnu ..... entammoooo...... 🥵🥵🥵
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
സോയക്ക് കുറച്ച് എരു വ് മുന്നിൽ നിൽക്കണം. നന്ദി കൂട്ടുകാരാ❤️👍
@anjuprakash7667
@anjuprakash7667 4 жыл бұрын
Nan prepare cheythoo super 💫
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks വളരെ സന്തോഷം🙏❤️
@sandrabj____
@sandrabj____ 4 жыл бұрын
Chattaaaa super njan undakki nokki puthiya recipe ayyi varana👌👌👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks sister 🙏❤️
@remadevik6922
@remadevik6922 4 жыл бұрын
Kandappol navil vellam niranju.good try cheyyam
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sruthymadanan6009
@sruthymadanan6009 3 жыл бұрын
Fridge il vechu use cheyan pattuvo chudu vellathil ittu pizhiju vechal
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
ചൂട് വെള്ളത്തിൽ ഇട്ട് പിഴിഞ്ഞെടുത്ത് ഫ്രിഡ്ജിൽ വക്കാം .ആവശ്യത്തിന് എടുത്ത് കറി ഉണ്ടാക്കാം .നന്ദി❤️🙏🤗
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
nalla bhangi cheena chatty kaanan. on line vangiyathano. cast iron aano. soya fry super. ente hus soya engane undaki koduthalum kazhikaarilla. eny ethonnu try chaidu nokkanam. thanks bro.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks. അല്ല .Indalinm .വളരെ നന്ദി❤️🙏🙏🏻
@CookingWithShyma
@CookingWithShyma 4 жыл бұрын
സോയാ ചങ്ക്സ് ഫ്രൈ very good
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@jayam.v8637
@jayam.v8637 4 жыл бұрын
ഒരു പുതിയ രീതി. നന്ദി. ഒന്ന് ചോദിച്ചോട്ടെ ആ ചീനച്ചട്ടി കാസ്റ്റ് അയൺ ആണോ. Pls reply
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Indalium. thanks ❤️🙏 🙏🏻
@kprugminimenon6149
@kprugminimenon6149 Жыл бұрын
Super item. Thanks Prathape.I will try
@prathapsfoodtv6643
@prathapsfoodtv6643 Жыл бұрын
Thanks ♥️🙏
@remanireghunath1888
@remanireghunath1888 2 жыл бұрын
Njan thenga kothu cherkum baki ella engane thanne super taste aanu
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks 🙏🏻❤️
@nisaali6514
@nisaali6514 4 жыл бұрын
അടിപൊളി സോയ ഫ്രൈ .ഡ്രൈ ചെയ്യുന്നതാണ്.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@subashsubash8610
@subashsubash8610 4 жыл бұрын
,super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@vngopalakrishnan1
@vngopalakrishnan1 4 жыл бұрын
ഇത് കറിയാണോ? അതോ തന്നെ കഴിക്കാനുള്ളതോ?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഇത് അപ്പം, ദോശ ,ചോറ് ഇതിന്റെ ഒക്കെ കൂടെ കഴിക്കാം. Thanks👍❤️
@vasanthakumari6418
@vasanthakumari6418 11 ай бұрын
നന്നായിട്ടുണ്ട് താങ്ക്സ് chatta
@prathapsfoodtv6643
@prathapsfoodtv6643 11 ай бұрын
Thanks 👍
@shabnajamsheedshebu2558
@shabnajamsheedshebu2558 4 жыл бұрын
Super.. Theerchayaayum try cheyyaam tto.. Kurumulak choodaakkiyittaano chettaa podichath??
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വേണ്ടെന്നേ, ചൂടാക്കണ്ട ചുമ്മ പൊടിച്ചാ മതി. വളരെ നന്ദി👍❤️
@suviprashanth3928
@suviprashanth3928 4 жыл бұрын
Super ചേട്ടാ... നാളെ ഉച്ചക്ക് ഉണ്ടാക്കി നോക്കണം
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@muhammedrifan5313
@muhammedrifan5313 2 жыл бұрын
നന്നായിട്ടുണ്ട് കണ്ടിട്ട് തന്നെകഴിക്കാൻതോന്നുന്നു
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ♥️🙏
@girijakumari1895
@girijakumari1895 4 жыл бұрын
Adipoli cheenachatty irumpcheenichatty aano fry adipoli aanu ketto
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks . indalium 🙏🏻🙏❤️
@kitchentipstuvvur1646
@kitchentipstuvvur1646 4 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@muralimoloth9790
@muralimoloth9790 4 жыл бұрын
Nice and tasty food
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@salusalu3149
@salusalu3149 4 жыл бұрын
Adipoli.nale njangal try cheyum.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@preethi1968
@preethi1968 4 жыл бұрын
👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@drsarahthomas4725
@drsarahthomas4725 4 жыл бұрын
Very different preparation. Never tried this using coconut. Will try.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏 🙏🏻
@drsarahthomas4725
@drsarahthomas4725 3 жыл бұрын
This is the only soya recipe I like. Coconut brings out a very nice taste.
@ranjinitp7775
@ranjinitp7775 4 жыл бұрын
Eandhayalum try cheyyum kandal ariyam edu poli avunnu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks ❤️🙏
@saraswathidevi6111
@saraswathidevi6111 4 жыл бұрын
Adipoli...njan try seiyum
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@thajirkhadarkhadar5659
@thajirkhadarkhadar5659 4 жыл бұрын
Super👌 Theerchayayum try cheyyatto...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ThanksThajir.Happy new year 👍❤️❤️
@saraswatis1377
@saraswatis1377 4 жыл бұрын
Different style, will try and this kadai is which material sir, is it available online, I am seeing your reach every video and super...
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Indalium.എല്ലാ പാത്രക്കടകളിലും ലഭിക്കും. നന്ദി🙏❤️❤️
@amalapjohn8891
@amalapjohn8891 4 жыл бұрын
Try cheythu...nannaytondarnu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി👍❤️
@raveena1431
@raveena1431 3 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@mayapadmanabhan956
@mayapadmanabhan956 4 жыл бұрын
Waaa super very good
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 👍
@mohandaspillai4802
@mohandaspillai4802 4 жыл бұрын
Simpley healthy wealthy
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sonymm-dr2lq
@sonymm-dr2lq 4 жыл бұрын
Chetta pinneed pacha vellam madiyo..kazukan
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
മതി. നല്ല ചൂടുവെള്ളത്തിൽ ആദ്യം ഇട്ട് വച്ച് പിഴിഞ്ഞെടുക്കുക .പിന്നീട് ഓരോ പ്രാവശ്യവും പച്ച വെള്ളത്തിൽ കഴുകുക. വളരെ നന്ദി👍❤️❤️
@RoshinisVlogs
@RoshinisVlogs 4 жыл бұрын
സോയ കറി നന്നായിട്ടുണ്ട് ഞാനും ഒരു വ്ലോഗർ ആണ്‌ സപ്പോർട്ട് ചെയ്യണേ
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@rathishthampy4619
@rathishthampy4619 4 жыл бұрын
ചുവന്ന മുളക list -ൽ ഇല്ല
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Sorry കൂട്ടുകാരാ👍❤️
@sreekumarannairtp1833
@sreekumarannairtp1833 4 жыл бұрын
പാകം ചെയ്തു കഴീഞ്ഞാൽ സോണിയുടെ ഉള്ളിൽ ഒരു "വെള്ളം" ഉണ്ടാവുകയില്ലേ?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
🤔🤔🤔
@sreekumarannairtp1833
@sreekumarannairtp1833 4 жыл бұрын
@@prathapsfoodtv6643, എന്റെ അക്ഷരത്തെറ്റ്. സോണിയല്ല, സോയ.
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
നന്നായി ചെറുതീയിൽ വച്ച് വറ്റിച്ചെടുക്കണം. തമ്പി കൊണ്ട് ചെറുതായി സോയ അമർത്തി കൊടുത്താൽ വെള്ളം പുറത്ത് വരും .അപ്പോൾ ഒരു പാട് വെള്ളത്തിന്റെ അംശം കുറവായിരിക്കും .നന്ദി❤️🙏🏻🙏
@shahidan2534
@shahidan2534 4 жыл бұрын
@@prathapsfoodtv6643 നല്ല റെസിപ്പി
@mohandaspillai4802
@mohandaspillai4802 4 жыл бұрын
Good PRESENTING
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@MM-on2le
@MM-on2le 4 жыл бұрын
Nannayittund chetta, soya curry recipe idane
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഈസി സോയ കറി ഇട്ടിട്ടുണ്ട്. നന്ദി🙏🙏🏻❤️
@thasniyavaliyavilathasniya7012
@thasniyavaliyavilathasniya7012 4 жыл бұрын
Undakki spr prayathe vayya
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
വളരെ നന്ദി👍❤️
@RekhaRekha-sp8ld
@RekhaRekha-sp8ld 3 жыл бұрын
Chettan poli onnum parayanilla super 😍😍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@mohamedvaliyakath3221
@mohamedvaliyakath3221 4 жыл бұрын
Nalla paachakam..subscribe chaithuttoo
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks വളരെ സന്തോഷം🙏🏻❤️🙏
@jessyclement3524
@jessyclement3524 4 жыл бұрын
👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@geethapanikker2202
@geethapanikker2202 4 жыл бұрын
Valare ishtapettu
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@bindusanthoshmumbai519
@bindusanthoshmumbai519 4 жыл бұрын
സൂപ്പർ 💯💯💯💯
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@ajithakumariradhakrishnan1249
@ajithakumariradhakrishnan1249 4 жыл бұрын
good...thenga cheria puece akki cherkkunnathanu nallathu ennu thinni
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
അതെ അതും നല്ലതാണ് sister ❤️🙏 🙏🏻
@justinjohn2698
@justinjohn2698 4 жыл бұрын
Nice super taste
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@navasibrahimkutty4941
@navasibrahimkutty4941 4 жыл бұрын
Wowwww അടിപൊളി ചേട്ടാ ചേട്ടൻ മസ്സാണ്... 💓💓
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks dear friend ❤️🙏
@saleenamusthafa520
@saleenamusthafa520 4 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@neelambari-pz2kd
@neelambari-pz2kd 4 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@salilavijayan8767
@salilavijayan8767 4 жыл бұрын
Super
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sujatakolasseri137
@sujatakolasseri137 4 жыл бұрын
I 2 hav same knife😊had bot frm kerala
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
It's poly guard knife.super.thanks🙏❤️❤️
@shilpasivadas2090
@shilpasivadas2090 3 жыл бұрын
Adipolyy ❤️
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@sunilkumarsunil2616
@sunilkumarsunil2616 4 жыл бұрын
Superb ❣️
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@bivinraj9430
@bivinraj9430 4 жыл бұрын
Cheatta supr.... Soya cut cheayith edandayo?
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
ഇത് ഏറ്റവും ചെറിയ സോയ ചങ്ക് സ് ആണ് .സാധാരണ യുടെ പകുതി വലിപ്പമേ ഉള്ളു. നന്ദി കൂട്ടുകാരാ🙏🏻🙏❤️
@sobhapv5998
@sobhapv5998 3 жыл бұрын
ഞാനും ട്രൈ ചെയ്യും
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏🙏
@craftgeniusideas8856
@craftgeniusideas8856 3 жыл бұрын
Really simple and beautiful...I fully enjoyed your video
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@m.r.rajendranraghavannair4087
@m.r.rajendranraghavannair4087 4 жыл бұрын
Super Curry...nale thanne try cheiyyum
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@wayanadanfishing1626
@wayanadanfishing1626 2 жыл бұрын
Adipoli.. Bhayagara ishtaanu
@prathapsfoodtv6643
@prathapsfoodtv6643 2 жыл бұрын
Thanks ❤️🙏
@oppolenath1092
@oppolenath1092 3 жыл бұрын
Ennu undakkam keto very good 👍
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
Thanks ❤️🙏
@binuv5152
@binuv5152 4 жыл бұрын
I like it sorry for the bad comments sorry prathap
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
It's ok brother ❤️❤️
@shobhanar103
@shobhanar103 4 жыл бұрын
Uuvva yenthu thumb nail ado......
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
🤔🙏🙏🏻❤️
@anithaaanel847
@anithaaanel847 4 жыл бұрын
ഞാൻ സോയ നല്ലവണ്ണം മൂന്നുപ്രാവശ്യം കഴുകിയിട്ടു അത്‌ കുറച്ചു വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് വേവിക്കും, അതിൽ കുറച്ചു മുളകുപൊടി, ഇറച്ചിമസാല, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് ഇളക്കി 15മിനിറ്റ് വേവിക്കും, അത് കഴിഞ്ഞു വെള്ളം ഊറ്റി കളയും, പിന്നെ സവാള, തക്കാളി, മസാലകളും ചേർത്ത് ഇളക്കി വെള്ളം ഒഴിച്ച് കുറുകിയ പരുവത്തിൽ സോയയും ചേർത്ത് ഇളക്കി പത്തു മിനിറ്റ് മൂടി വയ്ക്കും, അതിനു ശേഷം മല്ലിയില ചേർത്ത് dry ആക്കി എടുക്കും, സോയയുടെ ഒരു മണവും കാണില്ല,താങ്കളുടെതും നല്ലതാ, കഴിക്കാൻ കൊതി തോന്നി, എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ് ഈ കറി, നല്ലത് വരട്ടെ 🙌🙌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
താങ്കളുടെ റസിപ്പിയും നല്ലതാണ് .ഇത് പോലെ അടുത്ത പ്രാവശ്യം ഞങ്ങളും ശ്രമിക്കും👍❤️ വളരെ നന്ദി
@sumalinim587
@sumalinim587 4 жыл бұрын
ലളിതമായ അവതരണം സൂപ്പർ. .
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏
@santharavindran6586
@santharavindran6586 4 жыл бұрын
Super aayittund
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@jyothilakshmi6878
@jyothilakshmi6878 4 жыл бұрын
Nannaavum, kanumbol thanne ariyunnundu, theerchaayayum undakkum👍
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️🙏 🙏🏻
@sheejashe7607
@sheejashe7607 4 жыл бұрын
Geram masalakku pakaram njan chikkan masaya idaru ..eni ingane onnu undakki nokkanam
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Ok thanks 👍 👍❤️
@ratheeshm9499
@ratheeshm9499 4 жыл бұрын
,💯💯👌
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ 🙏🙏🏻
@ajilmonmurali1561
@ajilmonmurali1561 4 жыл бұрын
Changs കലക്കി അളിയോ.....
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
Thanks ❤️ ❤️❤️
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
പപ്പായ ചിപ്സ് //papaya chips
7:57
Allu's Vibes
Рет қаралды 3,3 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12