ജാഡയില്ലാത്ത യൂട്യുബർ ആണ് താങ്കൾ.. അതുകൊണ്ട് തന്നെ നിങ്ങളുടെ ഒരു വീഡിയോ പോലും മുടക്കിയിട്ടില്ല.. ഇങ്ങനെ തന്നെ മുന്നോട്ടു പോകണം.. അടുത്ത വീഡിയോ അടുത്ത വർഷമാണോ?
@FabTrendzz3 жыл бұрын
താങ്ക്സ് ...ഹ ഹ maybe
@EchayumKochum Жыл бұрын
😅😅😅
@jayarajankathiru3192 жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും എളുപ്പം മനസ്സിലാവുന്ന രീതിയിലാണ് താങ്കളുടെ വീഡിയോ
@FabTrendzz2 жыл бұрын
Thank you
@its.me.ragesh3 жыл бұрын
Nalla നല്ല ക്ലാസുകൾ , ഞങൾ പഠിക്കും , work self aayi cheyyum ✌️😊 Sir u r a good teacher
@FabTrendzz3 жыл бұрын
Thank u
@santhoshsp56292 жыл бұрын
അലുമിനിയം ഫാബ്രിക്കേഷൻ ചെയുന്ന പുതിയ ആൾക്കാർക്ക് തങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെടും കാരണം നല്ല അവതരണം
@FabTrendzz2 жыл бұрын
Thank u
@EchayumKochum Жыл бұрын
വളരെ നന്നായി പഠിപ്പിക്കുന്നുണ്ടല്ലോ... You are a ടീച്ചർ 🎉
@FabTrendzz Жыл бұрын
തല്ല് മേടിക്കും പഠിച്ചില്ലേൽ
@iqbalkaruvarath96042 жыл бұрын
നല്ല പോലെ പറഞു, നല്ല അവതരണം 🎉💐
@FabTrendzz2 жыл бұрын
Thank u
@ajishvincent70054 ай бұрын
Nice ,keep it up
@RITHOOSTips3 жыл бұрын
എല്ലാവർക്കും നല്ലരീതിയിൽ മനസ്സിലാവുന്നപോലെ പറഞ്ഞു തന്നു 👍👍👍
@FabTrendzz3 жыл бұрын
Thanks.😘😘😘
@baykitchenom46023 жыл бұрын
അടിപൊളി ഇതോക്കെ കണ്ട് നമ്മൾ പണി പാടിക്കും .. വളരെ ലളിതവും മികച്ചതുമായ ഫാബ്രിക്കേഷൻ പരിശീലനം യൂട്യൂബിൽ നിങ്ങളുടേതാണ്❤️
First muthal ella episodum kaanaamenkil ..ella logicum kittum
@muzammilpashamuzammilpasha43402 жыл бұрын
Thanks bor I'm like bor aluminum like
@brogamer81463 жыл бұрын
Adutha video algeria sliding undakunat idane
@FabTrendzz3 жыл бұрын
Work vannal idaam
@manukunchu80762 жыл бұрын
ബ്രോ hight 1കാലും with 5.3/8 കുറയിക്കണം enna ഒരു ചാനൽ വീഡിയോ paranjea athu sheri yyakumoo
@FabTrendzz2 жыл бұрын
Eathu video yilaanu.. athil upayogicha meterial eathaanu?
@manukunchu80762 жыл бұрын
@@FabTrendzz same material
@FabTrendzz2 жыл бұрын
@@manukunchu8076 wheel അടക്കം same ആണെങ്കിൽ വിഡിയോയിൽ ഞാൻ എടുക്കുന്ന പോലെയാണോ അളവെടുത്തത് എന്നു ശ്രദ്ധിക്കുക. നിങ്ങൾ ആ videonte link അയക്കു.. watsapil 8113837841
@shijualbert46952 жыл бұрын
Sir. mm യിൽ പറയാമോ
@FabTrendzz2 жыл бұрын
Njan noramle use cheyyunnathu inch aanu.. ente 2nd videoyil mm cm inch okke calculation cheyyunnathu post cheyuthittundu..
@MoneyMagicTube2 жыл бұрын
👌 Super sliding window ഈ കാണിച്ച model ല്‍ mosquito net ചെയ്യാന്‍ പറ്റുമോ? 5' x 5' size window യ്ക്ക് എന്ത് cost ഏകദേശം ആകും? 🤔
@FabTrendzz2 жыл бұрын
എക്സ്ട്രാ ഒരു track കൊടുത്ത് ചെയ്യുവാണേൽ super ആകും.. കോസ്റ്റ് നിങ്ങൾ ഉപയോഗിക്കുന്ന meterial ക്വാളിറ്റി യുടെ അടിസ്ഥാനത്തിൽ ആയിരിക്കും
@muthumusthafa48782 жыл бұрын
2ക്കളി ജനൽ എത്ര എമൗണ്ട് വരും
@FabTrendzz2 жыл бұрын
നല്ല meterial ഇട്ടു നോർമൽ designil ചെയ്യാൻ 3000 മുതൽ ആകും
@rafeeqmh14362 жыл бұрын
Super sliding .vere model section und lle. Sutter section
@FabTrendzz2 жыл бұрын
Atheth section?
@vlogfoodtravelkvf533711 ай бұрын
Hight ok വീതി
@FabTrendzz11 ай бұрын
വീതിക്കെന്താ കുഴപ്പം..
@irshadmmoonadiiru43552 жыл бұрын
ഏത് വീല് വെച്ചാലും ഹൈറ്റ് ഇത് പോലെ ലൂസ് ഇട്ടാൽ മതിയോ
@FabTrendzz2 жыл бұрын
വീൽ മാറുമ്പോൾ അളവ് മാറും.. Top inside to bottom outside അളവിൽ നിന്നും അര നൂൽ കുറച്ച് കിട്ടുന്ന അളവിൽ ഷട്ടർ top to bottom വീൽ end വരെ സെറ്റ് ചെയ്‌താൽ മതിയാകും
@sreeram32472 жыл бұрын
Ith Algeria window aano
@FabTrendzz2 жыл бұрын
നോ
@sreeram32472 жыл бұрын
രണ്ടും തമ്മിൽ വ്യത്യാസം എന്താണ്
@FabTrendzz2 жыл бұрын
അൽജീരിയ കുറച്ചു കൂടി heavy യാണ്.. അതുപോലെ വലിയ size കൾക്കൊക്കെ അൽജീരിയ ആണ് ബെറ്റർ... പ്രൊഫൈൽ മോഡലിലും വ്യത്യാസമുണ്ട്
@nizamudeenbaqavinizamudeen61822 жыл бұрын
👍
@salmanwhitealuminiumfab70022 жыл бұрын
18 ano section
@FabTrendzz2 жыл бұрын
Yes
@muzammilkhanmuzammilkhan51453 жыл бұрын
Thanks Bor I'm leke Bor aluminium like
@shareefkpoyil47692 жыл бұрын
മഴ ചാറൽ അടിച്ചാൽ ട്രാക്കിൽ വെള്ളം kayarumo
@FabTrendzz2 жыл бұрын
Yes . athinu water hole ittu kodukkum.. Aa vellam poyikkolum
@opticsmalayalam32802 жыл бұрын
1.5*1.5 meter windows എത്ര cost varum
@FabTrendzz2 жыл бұрын
Sliding aano or open window aano
@FabTrendzz2 жыл бұрын
Sliding aanenkil around 9000 aakum
@opticsmalayalam32802 жыл бұрын
Thanks for reply
@opticsmalayalam32802 жыл бұрын
@@FabTrendzz open window cost kuduthal alle
@FabTrendzz2 жыл бұрын
ഇല്ല... Normal ഓപ്പൺ window നു പ്രൈസ് കുറയും.. ബട്ട് കട്ടിള ഇല്ലേൽ കൂടും
@nandusvlogs545711 ай бұрын
Rivet machine
@mastarone6016 Жыл бұрын
🙌🏾🙏🏿
@mohamedshereef88612 жыл бұрын
👌🏻👌🏻👌🏻👍🏻
@FabTrendzz2 жыл бұрын
Thanks ikkaaaa
@trickstalks39023 жыл бұрын
👌👌👌
@FabTrendzz3 жыл бұрын
Thanks
@adarshdavid70333 жыл бұрын
❤️
@FabTrendzz3 жыл бұрын
Thanks
@KamaleshGK-ct6mo2 ай бұрын
ഔട്ട് ടു ഔട്ട് ഹൈറ്റ് 2 ഇഞ്ച് കുറച്ചു നല്ല പണികിട്ടി shutter പുറത്തു ചാടി 🙏
@FabTrendzz2 ай бұрын
വീൽ ഇന്റെ hight നോക്കി വേണം അളവ് ഗിസ് ചെയ്യാൻ.. അതെ പോലെ 20 സീരീസ് ആണെങ്കിൽ മാറ്റം വരും.. ഇങ്ങനുള്ള അവസരത്തിൽ മുകളിൽ ഇന്നറിൽ നിന്ന് താഴെ ഔട്ട് വരെ അളവെടുത്തതിന് ശേഷം വീലിന്റെ അളവ് കൂടി കുറച്ചാൽ കറക്ട് hight കിട്ടും
@Jass-be7ob2 жыл бұрын
ലോക്ക് ചെയ്യുന്ന വീഡിയോ ഒന്നു ക്ലിയർ ആയി കാണിച്ചാൽ നന്നായിരുന്നു പ്ലീസ് സൂപ്പർ സൂപ്പർ
@FabTrendzz2 жыл бұрын
Sure
@mufrahali928Ай бұрын
@@FabTrendzzalgiriayil center lock cheytha video undo
@FabTrendzzАй бұрын
ഉണ്ട് ബട്ട് എഡിറ്റ് ചെയ്യാൻ ടൈമിനില്ലാത്തോണ്ട് അവിടെ കിടപ്പുണ്ട്.. ഇച്ചിരി ബിസി ആയിപോയി.. എന്തായാലും തിരക്കൊക്കെ കഴിഞ്ഞിട്ട് ഇടാം 👍
@ShamseerLeo3 ай бұрын
Ninakk ariyilla
@FabTrendzz3 ай бұрын
Oh shari
@vlogfoodtravelkvf533711 ай бұрын
Alavu തെറ്റാണ് ചേട്ടാ
@FabTrendzz11 ай бұрын
ആണോ എന്നാൽ ആ അലവൊന്നു പറഞ്ഞു തരുമോ, സീരിയസായിട്ട് പറഞ്ഞതാണ്
@sabstalks3 жыл бұрын
ഇതൊക്കെ പറഞ്ഞു കൊടുത്തു ഇനി ബാക്കി ഉള്ളവർക്ക് പണി ഇല്ലാതാവുമോ 😂
@FabTrendzz3 жыл бұрын
ഹ ഹ .. നോ പ്രോബ്ലെം.. എല്ലാരും പണി പഠിക്കട്ടെ
@its.me.ragesh3 жыл бұрын
അറിവ് അത് share cheyybol കൂടുന്ന ഒന്നാണ്
@shafeeqmsk46262 жыл бұрын
Njanum fab workanu
@jerryaluva2 жыл бұрын
താല്പര്യവും കഴിവും ഉള്ളവർ ചെയ്യും, അല്ലാത്തവർ കണ്ടു രസിക്കും.
@francisjackson42372 жыл бұрын
അറിവ് മറ്റുള്ളവർക് കൂടി പകർന്നു കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ അത് പഠിച്ചാൽ എന്റെ പണി പോകും എന്ന് വിചാരിക്കുന്നവരുണ്ട്. അവരവർ തങ്ങളുടെ ജോലി കൃത്യമായും ആത്മാർഥമായും ചെയ്താൽ പണിയുണ്ടാകും.
@nasworldourchannel3199 Жыл бұрын
evideyanu sthalam contact no
@FabTrendzz Жыл бұрын
8113837841
@viralworld67567 ай бұрын
രണ്ട് ഇഞ്ച് ഒന്നും ഹൈറ്റ് കുറക്കാൻ പാടില്ല സഹോദരാ... വിൻഡോ പുറത്തേക്ക് ചാടും 😐