How To Make Water Level Indicator + Alarm At Easy | ഇനി വെള്ളം പായാവില്ല..👌

  Рет қаралды 162,272

CREATIVES ONE MALAYALAM

CREATIVES ONE MALAYALAM

4 жыл бұрын

PCBWay prototype for $5
www.pcbway.com
Components List ,👇
1) Battery 9 Volt
2) BC547 - Transistor
3)220 Ohm - Resistor
4)LED -3 Nos
5)Buzzer 9 Volt
water level indicator Malayalam
Creatives one malayalam
water tank alarm malayalam
Song: Jim Yosef - Link [ NCS release]
Music provided by NoCopyrightSounds
Video Link: • Jim Yosef - Link | Hou...
#Watertankalarm #Watertankindicator #Savewater #Creativesonemalayalam

Пікірлер: 388
@joffinmj5594
@joffinmj5594 4 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി. 12v adapter ഉപയോഗിച്ച് 5 LED വെച്ചാണ് ചെയ്തത്. നന്നായി വർക്ക്‌ ചെയ്യുന്നുണ്ട്. Thank you for sharing this Valuable Information.
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 ай бұрын
👍
@bhadranks4632
@bhadranks4632 3 жыл бұрын
ഇത് വളരെ ചിലവ് കുറഞ്ഞ ഒരു പ്രൊജക്ട് ആണ്. അഭിനന്ദനങ്ങൾ .വീണ്ടും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 3 жыл бұрын
😍
@josephva8660
@josephva8660 3 жыл бұрын
. താങ്കളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഞാനും ഇതു പോല ത്തെ ഒരു വാട്ടർ ലെവൽ ഇൻഡിക്കേറ്റർ ഉണ്ടാക്കി. അത് നല്ലതായി പ്രവർത്തിക്കുന്നുണ്ട്. ഈ വീഡിയോയിൽ കൂടി ഇതിന്റെ . നിർമ്മാണ കാര്യങ്ങൾ വളരെ ലളിതമായി വ്യക്തമായി അവതരിപ്പിച്ച താങ്കൾക്ക് എന്റെ അഭി തനന്ദനങ്ങൾ
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 3 жыл бұрын
😍
@puki_gaming
@puki_gaming 4 ай бұрын
Thanks broo ellathinteyum rate paranjoond njnum undaakki
@haneefaac4381
@haneefaac4381 Жыл бұрын
ഹായ് bro. വളരെ രസകരമായി അവധരിപ്പിച്ചു. എനിക്ക് എലെക്ട്രോണിക്സിൽ താല്പര്യം ഉള്ളത് കൊണ്ട് ഫുൾ കണ്ടിരുന്നു. But ഞാൻ വീട്ടിൽ ചെയ്തിട്ടുണ്ട് സിംപിൾ ആയിട്ട്.20രൂപ മാത്രം ചിലവ്. ഒരു ബോട്ടലിൽ മുക്കാൽ വെള്ളം മറ്റൊന്നിൽ അതിലും കുറവ്. ഒരുകയർ കെട്ടി ടാങ്കിൽ ഇട്ടാൽ മതി. അടുക്കളയിൽ അറിയാം. Full, half, zero.... ചുമരിൽ അടയാളപ്പെടിത്തിയാൽ മതി... (നിരുത്സാഹ പെടുത്തുക അല്ലാട്ടോ. ഞാൻ പലതും ചെയ്യാറുണ്ട്. കപ്പാസിറ്റിർ പൊട്ടി പോളിയറും ഒക്കെ ഉണ്ട് )
@babythomas2902
@babythomas2902 4 жыл бұрын
Hallo.full tank water ഉള്ളപ്പോൾ എല്ലാLed യും. ബസ്സറും ഒന്നിച്ചു work ആയി.കാൽ ഭാഗം അര ഭാഗം Full ഇതു് കാണിക്കാൻ ആPipe വെളിയിലേക്ക് ഉയർത്തിയാൽ മതിയായിരുന്നു. പിന്നീട് പതിയെ താഴ്ത്തുക. കാൽ ഭാഗം എത്തുമ്പോൾ First LED കത്തും. താഴ്ത്തും തോറും ഓരോന്ന് കത്തി ബസ്സർ അടിക്കുന്നതും കാണിക്കാമായിരുന്നു.
@saleemkb9153
@saleemkb9153 2 жыл бұрын
..
@powerfullindia5429
@powerfullindia5429 2 жыл бұрын
Ss👌
@vnnavaneethan2525
@vnnavaneethan2525 3 жыл бұрын
Br. Your presentation and compact hoousing gets great applause👏 very use full and will curtain waste of 💧Water
@j.d.soundarrajan3761
@j.d.soundarrajan3761 6 ай бұрын
Super and very simple circuit and excellent and clear description. Thank you.
@geoma6413
@geoma6413 4 жыл бұрын
Bro. very nice and helpful. Is it possible to reverse the circuit.I mean use in well or sump so that light and buzzer come.on when water level.is just about to reach foot valve level.so as to prevent motor from pulling.air, if possible can you let me know how the circuit will be thanks
@princzainzain5201
@princzainzain5201 4 жыл бұрын
വളരെ നന്നായി എല്ലാവർക്കും മനസ്സിലാകുന്ന വിധം വിഡിയോ പിശദീകരിച്ചു തന്നു ഒപ്പം കംപോണൻ സിൻ്റ വിലയു അടിപൊളി അഭിനന്ദനങ്ങൾ
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
😍
@anuppra5ad
@anuppra5ad 3 жыл бұрын
It's working fine with 9v DC battery but when I connect mobile charger the LEDs emits low light even when the wires are disconnected or not in water. Any idea?
@sainukujippa5420
@sainukujippa5420 2 жыл бұрын
നല്ല അവതരണം Very usable things.
@gannugood
@gannugood 3 жыл бұрын
Love they way your work is so neat. There are other designs without a resistor and transistor. Can you please explain why you require a resistor and transistor in this design?
@levinbiju4374
@levinbiju4374 3 жыл бұрын
Chettan...Nan sambhavam undakki pakshe airill contact cheyubha ledum buzzerum adipolli ayii with com contact cheyumba Bright avunde..Pakshe tankille water eduba.. Buzzerum led work cheyunillla led less bright avunu 😫 kurannookki no rakashaa Nan single led change eppa kittuna 3 strip led cheythu nokkii anittum set ayillla..12v adapter try cheythu 9-0-9V transformer use cheythu anittum no reksha please help me as soon as possible..
@abithappu2007
@abithappu2007 2 жыл бұрын
How using resistance for each ied and transistor? We can use a resistance for this circuit.
@prabeesh.bprabu2364
@prabeesh.bprabu2364 4 жыл бұрын
Thankil vellam theeranagubol automatic aayi motor ON aavunna cirute koodi paraumo
@jkmisastar
@jkmisastar 4 жыл бұрын
bro i came across your channel yesterday, from yesterday night on i was watching all your videos, your content is very good and informative. all the very best wishes, hope to see you reach 1 lakh subscribers by the end of this month
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Tnx 😊
@shajlabasheer7847
@shajlabasheer7847 4 жыл бұрын
Good
@santhoshcherukat4180
@santhoshcherukat4180 3 жыл бұрын
Great ideas from you explained very well all good wishes
@nikhilraj9826
@nikhilraj9826 4 жыл бұрын
Ithil 12 v adapter use cheyyan pattumo
@shoukathalihamza617
@shoukathalihamza617 2 жыл бұрын
Bro. Superb. Great and easy explanation. Keep up the good work.
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 2 жыл бұрын
😍
@thesolorider7880
@thesolorider7880 4 жыл бұрын
5 volt supply engane kodukkam. 9 volt battery pettannu charge povunnu
@SunilKumar-et4rt
@SunilKumar-et4rt 2 жыл бұрын
Transister matti buzzerlakku 12 volt koduthu chayan pattumo
@linelall
@linelall Жыл бұрын
ഇതു കൊണ്ട് ഈ ചൂടുകാലത്ത് ഒരു ഉപകാരം ഉണ്ട് ഇതിൽ നോക്കി ആവശ്യത്തിന് മാത്രം വെള്ളം ടേങ്കിൽ നിറച്ചാൽ കുളിക്കാൻ നല്ല തണുത്ത വെള്ളം കിട്ടും വെള്ളം ചൂടായി കിടക്കുന്നത് ഒഴിവാക്കാം
@RM-jz6ft
@RM-jz6ft 4 жыл бұрын
താങ്കളുടെ ഐഡിയ നല്ലതാണ് . വിവരണും ചെയ്ത രീതിയും നന്നായിട്ടുണ്ട് .
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
😊
@ashiqueash7599
@ashiqueash7599 4 жыл бұрын
ഇജ്ജ് പോളിയാണ് മുത്തെ 👍👍👍
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
😍
@BELLACRAFTSANDTEC
@BELLACRAFTSANDTEC 4 жыл бұрын
kzbin.info/www/bejne/bpe3iZKnbKeUhKc
@evergreenhonybeesfarmer9049
@evergreenhonybeesfarmer9049 3 жыл бұрын
Super undakenu
@nidhin9395
@nidhin9395 4 жыл бұрын
*bro 12 v adapter use cheytha work cheyyumo*
@xjwostselva
@xjwostselva Жыл бұрын
Nice project fory grandson in improving creativity.
@ratheeshraghavan7306
@ratheeshraghavan7306 4 жыл бұрын
ബ്രോ, 3 led yil കൂടുതൽ കണക്ട് ചെയ്യാൻ കഴിയില്ലേ? അതായതു 10%20%,50%, 80%,90% 100%( ടോട്ടൽ 6 led ) ട്രാൻസിസ്റ്റർ BC 337 പറ്റുമോ?
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Pattum , BC547
@austincbaby9468
@austincbaby9468 3 жыл бұрын
Bro..solder cheyyithath aaa oru sadhaa wire vechano
@vinodvaranasi
@vinodvaranasi 2 жыл бұрын
Good video, nice presentation!
@abdurahimankunnathil1144
@abdurahimankunnathil1144 4 жыл бұрын
Very good "ഴ" ഏഴാം തീയതി ഏഴ് പഴുത്ത വാഴപ്പഴം പുഴുങ്ങി കഴിച്ചു.
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
🤓😀
@sivaflowers3502
@sivaflowers3502 4 жыл бұрын
it is very usefull....i already made it...thanks for sharing
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Thanks bro☺
@BELLACRAFTSANDTEC
@BELLACRAFTSANDTEC 4 жыл бұрын
kzbin.info/www/bejne/bpe3iZKnbKeUhKc
@saidkiliyangat1146
@saidkiliyangat1146 Жыл бұрын
നല്ല അവതരണം
@abdulsaleem5020
@abdulsaleem5020 4 жыл бұрын
Nalla vedio Ithil adpter cancusoin chayyan pattumo
@jhonfrancis7739
@jhonfrancis7739 3 жыл бұрын
Thanks brother ❤️ Ee 9v battery etra days backup indakum
@wilsonjoseph3589
@wilsonjoseph3589 4 жыл бұрын
This is really true
@musthafap8573
@musthafap8573 4 жыл бұрын
Very good, വളരെ ഉപകാരപ്രദം, നല്ല അവതരണം... Good luck..
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Tnx😊
@musthafap8573
@musthafap8573 4 жыл бұрын
ഞാൻ ചെയ്തു.. വിജയിച്ചു
@vanyousif
@vanyousif 2 жыл бұрын
why you use transistor can you explain ?
@jacobthomas8346
@jacobthomas8346 4 жыл бұрын
Hallo brother, when I put the switch on the buzzer is making a low sound and light is getting on, not on full brightness , is it because of loose connection
@jithintinu4395
@jithintinu4395 2 жыл бұрын
Bro did you got the solution for this problem
@tibinroy4275
@tibinroy4275 3 жыл бұрын
Vellam kurayumbol alaram adikkan ennethelum cheyyan pattumo
@ajinkthejo3248
@ajinkthejo3248 4 жыл бұрын
9v batterykke pakaram 12v alenkil 7.4 v adapter use cheyan patto?
@tianazar
@tianazar 3 жыл бұрын
ഇതിൽ തന്നെ കിണറ്റിൽ വെള്ളം ഉണ്ടോ എന്ന് അറിയാൻ കൂടി ഒരു സജ്ജീകരണം ഉണ്ടായാൽ നന്നായിരുന്നു. ടാങ്കിൽ വെള്ളം ചാടുമ്പോൾ ഈ ബോർഡിൽ ഒരു led കത്തി ആയാലും മതി
@rejiths1634
@rejiths1634 4 жыл бұрын
Can you suggest one best online electronics components site. Delivery available in Kerala.
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Robu.in👍
@baijusebastian1019
@baijusebastian1019 4 жыл бұрын
Kurachu dhivasam kazhiyumpol comen wire clavupidich vittupokum.
@arunnm8603
@arunnm8603 3 жыл бұрын
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം
@dimitrz2000
@dimitrz2000 4 жыл бұрын
Hi nice concept, I have some questions , is there any way to contact you ?
@roshharsh8480
@roshharsh8480 3 жыл бұрын
ഇങ്ങനെയുള്ളവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത്
@kl8vloger678
@kl8vloger678 4 жыл бұрын
ഞാൻ ചെയ്തു. സംഭവം അടിപൊളിയാ
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Thanks 😍
@creativedemonarts3134
@creativedemonarts3134 3 жыл бұрын
Actually I cant' understand your language, but Im' impressed by your creativity.🤩 keep it up bro👍 +1 subscribe from me, Lots of love from Uttar Pradesh, kanpur❤️❤️
@salmanulfarismc2743
@salmanulfarismc2743 4 жыл бұрын
Bro polichu ഇതിൽ വെള്ളം പൈപ്പിലൂടെ ടാങ്കിലേക് വീഴുന്നത് സെറ്റ് ചെയ്യാൻ പറ്റോ ഇതിന്റെ ഡയഗ്രം വരച്ചു തരോ Pls replay
@jishnuraveendran3185
@jishnuraveendran3185 4 жыл бұрын
സിമ്പിൾ ആണ്, ആ ട്രാന്സിസ്റ്റർ എൽ ഈ ഡി സെറ്റ് ഒന്നുകൂടി ഉണ്ടാക്കുക, മറ്റ് ട്രാന്സിസ്റ്റർ എൽ ഈ ഡി സെറ്റ് കണക്ട് ചെയ്ത പോലെ പാരൽ ആയി കണക്ട് ചെയ്യുക. ട്രാന്സിസ്റ്ററിന്റെ ബേസിൽ നിന്ന് ഇന്റീകേഷനു കൊടുത്തപ്പോലെ ഒരുവയർ വെള്ളം ചാടുന്ന പൈപ്പിന്റെ അറ്റത്തേക്ക് ഘടിപ്പിക്കുക. ഉള്ളിലെ കണ്ടക്ടർ വെള്ളം ചാടുമ്പോ വെള്ളത്തിൽ തൊട്ടിരിക്കണം. ...... വെള്ളം ചാടുമ്പോൾ ആ ഇന്റീകേട്ടർ തെളിയും
@nebilmuhammedsha
@nebilmuhammedsha 3 жыл бұрын
Aa sadhanam vellatthil irakki vechathin shesham circuit complete aavumbo vellaththil thotta current adikkan chance undo!? Aa tank ll ninn puratthekk pokunna 4 wire engane ulla wire aan... Wiring n switch board il ninnokke kodukkan upayogikkunna wire aano ath.. atho vannam kuranja kunj wire aano ath..!???
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 3 жыл бұрын
Current onnum adikillatto . 100℅ safe ann, dc 5v ann use cheythitullath
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 3 жыл бұрын
Vannam kuranna wire ann use cheythath
@nebilmuhammedsha
@nebilmuhammedsha 3 жыл бұрын
@@CREATIVESONEMALAYALAM ok bro
@Creativity75
@Creativity75 3 жыл бұрын
1k resister aayal kuzappam undo
@nisarpv799
@nisarpv799 3 жыл бұрын
Thanks 👍👍
@bolgatty1274
@bolgatty1274 4 жыл бұрын
Super 👌
@justforubyzs3608
@justforubyzs3608 4 жыл бұрын
Same circuit il 100% maathram vech cheyyan pattuo. Tank full avumbol maathram buzzer work cheyyille...?
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Pattum👌
@justforubyzs3608
@justforubyzs3608 4 жыл бұрын
@@CREATIVESONEMALAYALAM subscried
@sivakumarnatrajan3311
@sivakumarnatrajan3311 4 жыл бұрын
Nice video brother it's very clear I try it
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Thanks 😊
@sreerag4550
@sreerag4550 4 жыл бұрын
Soldiering irone kaanumbo ningale pole thanne undu...😊(thamasa paranjatane )good work👍
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
😱😀
@wilsonjoseph3589
@wilsonjoseph3589 4 жыл бұрын
ഇതു വർക് ചെയുന്നുണ്ട്
@vaishus5946
@vaishus5946 4 жыл бұрын
അടിപൊളി
@yedusmangalath381
@yedusmangalath381 2 жыл бұрын
Low akumbo alarm adikunath set cheyan patuvo
@FaisalAli-sk5uj
@FaisalAli-sk5uj 2 жыл бұрын
Supper...👍👍👍
@jison007
@jison007 3 жыл бұрын
Nice Keep going
@SAJI81328
@SAJI81328 4 ай бұрын
Super bro
@abhijithcs3196
@abhijithcs3196 4 жыл бұрын
Broii...ethinte working koode cheruth ayit paranj theramo
@melvinsanthosh5154
@melvinsanthosh5154 4 жыл бұрын
Ithu kalakki
@ajithjr3887
@ajithjr3887 4 жыл бұрын
Super
@krishnanaknda7923
@krishnanaknda7923 Жыл бұрын
വാണിജ്യ അടിസ്ഥാനത്തിൽ ഉണ്ടാക്കി കൂടെ. അഭിനന്ദനങ്ങൾ. 👍👍👍👍👍
@snehagp9758
@snehagp9758 3 жыл бұрын
Channel pipe inte rate ethra
@swalihcheekode8084
@swalihcheekode8084 3 жыл бұрын
Help Ful
@AbdulKareem-fr7ud
@AbdulKareem-fr7ud 3 жыл бұрын
Verinice.job
@jamesgeorge1821
@jamesgeorge1821 3 жыл бұрын
1k ohms upayogikaan pattumo bro plzz replay
@sudhin.p215
@sudhin.p215 4 жыл бұрын
Bro led etra volt ndeya
@kmfhussaintgi
@kmfhussaintgi 4 жыл бұрын
Bro... emitter legilaanooo collector legilaanooo kodukkendadh enn onn vyakthamaakkaaamoooo plzzz
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Manassilayilla bro,
@ameenspage4996
@ameenspage4996 3 жыл бұрын
Super Bro Excellent. I highly appreciate your detailed & simple explanation. Best wishes
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 3 жыл бұрын
Tnx bro😍
@kkvishwanath8278
@kkvishwanath8278 11 ай бұрын
Very goodg
@vibishnvarghese8495
@vibishnvarghese8495 4 жыл бұрын
ഇതുൽ റ്റൻസിസ്റ്റർ ഇല്ല താ ചെയ്തു തൽ കുഴപ്പം ഉണ്ടൊ എന്നാൽ/
@muhammedsalim8738
@muhammedsalim8738 3 жыл бұрын
പൊളി
@ajmalajmal6627
@ajmalajmal6627 3 жыл бұрын
Heeyyy useful video brooo..kalakiii👍😍👍😍 pakshee nan ethil oru 6 led light um oru buzzer um vech ann cheyan udeshikuneeee appo athin 9v battery matiyakumoo
@ajmalajmal6627
@ajmalajmal6627 3 жыл бұрын
Ath pole 9v battrey pakaram 9v adapter upayogikamloo
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 3 жыл бұрын
Upayokikkam👍
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 3 жыл бұрын
Yes,
@ajmalajmal6627
@ajmalajmal6627 3 жыл бұрын
@@CREATIVESONEMALAYALAM thnkz for ur replay😍
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 3 жыл бұрын
😍
@nikhilv9975
@nikhilv9975 3 жыл бұрын
A connector evde kittum link undo
@abhijithas4542
@abhijithas4542 4 жыл бұрын
Mobile charger ithill work akumo
@deepakjayaram3893
@deepakjayaram3893 4 жыл бұрын
What’s the wire size ? Diameter
@moideennp6262
@moideennp6262 4 жыл бұрын
സംഭവം അടിപൊളിയാ കേട്ടോ
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Thanks bro👍
@shinuvarghese1915
@shinuvarghese1915 4 жыл бұрын
Use 2 pair or 4 pair telephone wire for sensor to circuit connection, also avoid screw connections ,skinned tin coated copper wire of the telephone wire wind two or more times tightly on a pipe will act as sensors,it will protect the sensor from loose connection and corrosion at some extent.
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
👌👍
@sabuggangadharan3650
@sabuggangadharan3650 2 жыл бұрын
കൊള്ളാം വളരെ നന്ദി
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 2 жыл бұрын
, 😍
@subintm3255
@subintm3255 Жыл бұрын
Bro battery pakaram chrger 5v mathiyo
@yasinkhanyasinkhan2347
@yasinkhanyasinkhan2347 3 жыл бұрын
നന്ദി നമസ്കാരം എനിക്ക് സംശയം പറയാനുണ്ട് അത് ശ്രദ്ധിച്ചു കേൾക്കണം എന്നുവച്ചാൽ ഒരു കപ്പാസിറ്റർ 25 വോൾട്ട് ആണെങ്കിൽ അതിൻറെ ഫാരഡേ എത്രയായിരിക്കണം
@Tracks777
@Tracks777 4 жыл бұрын
nice video
@maheshviswanathan731
@maheshviswanathan731 4 жыл бұрын
നമ്പർ തായോ
@swabirlabeebk2706
@swabirlabeebk2706 3 жыл бұрын
Resistor 220 ohm തന്നെ വേണോ വേറെഏതെങ്കിലും Resistor മതിയോ 100 ohmm
@fayisak9118
@fayisak9118 4 жыл бұрын
👍👌👌
@rafipayyanurwindowscompute1391
@rafipayyanurwindowscompute1391 4 жыл бұрын
Good video Automatic motor off akunnathum fully automatic item Fully automatic Motor automatic on and off system akkn pattumo
@shaspaceofcuriosity8580
@shaspaceofcuriosity8580 4 жыл бұрын
Yes
@rafipayyanurwindowscompute1391
@rafipayyanurwindowscompute1391 4 жыл бұрын
Akkuka
@ashikashraf2483
@ashikashraf2483 4 жыл бұрын
Namk ithil battery connection matti... Phone charging adapter vazhi dirct AC current il kodthal nthelm pblm indoo...
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
9v venam👍
@fasilklrm
@fasilklrm 3 жыл бұрын
@@CREATIVESONEMALAYALAM ethra amp venam?
@bkgamingtech1365
@bkgamingtech1365 3 жыл бұрын
Super anu chetta 1000 persentage working
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 3 жыл бұрын
😍✌️
@thekkemavila
@thekkemavila 2 жыл бұрын
9v battery യിൽ എത്ര Led കണക്ട് ചെയ്യാൻ കഴിയും
@akashkrishna7645
@akashkrishna7645 4 жыл бұрын
Where did you buy those things
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Electronics Spare Shopil Kittum 👍
@unboxingdude1787
@unboxingdude1787 2 жыл бұрын
ഞാൽ ചെയ്തു അതിൽ ബസ്റ്ററിന്റെ എല്ലീടി മാത്രം കത്തിയില്ല ബാക്കി കത്തി ബസ്സർ അലാറവും അടിയുന്നില്ല ഞാൻ നാല് വയറിൽ ഒരു വയർ വയറിങ്ങിന്റെ വയറാണ് കൊടുത്തത് അത് കോണ്ടാണോ അലാറവും ഒരു എല്ലീടിയും കത്താത്തത്???????????? ഉത്തരം വേഗം അയക്കൂ ....
@pranavvengad3272
@pranavvengad3272 4 жыл бұрын
Nice
@Sherin296
@Sherin296 19 күн бұрын
Ethu light kathiyalum buzzer work akkunnu
@the__geekboy
@the__geekboy 4 жыл бұрын
Kollam Adipoli 😍
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Thanks bro👍
@BELLACRAFTSANDTEC
@BELLACRAFTSANDTEC 4 жыл бұрын
kzbin.info/www/bejne/bpe3iZKnbKeUhKc
@henryjohn112233
@henryjohn112233 4 жыл бұрын
Nice job.....What distance can the tank be from your indicator?
@vinxyahh
@vinxyahh Жыл бұрын
This is how tchrs ask in science fair
@Nysmon
@Nysmon 4 жыл бұрын
Um66 use cheythu musical alarm Ulla circuit cheythittundo
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Illa bro
@velayudhant6472
@velayudhant6472 3 жыл бұрын
Sooper
@imperiaelectronics74
@imperiaelectronics74 4 жыл бұрын
Polichu bro😘😘😘
@CREATIVESONEMALAYALAM
@CREATIVESONEMALAYALAM 4 жыл бұрын
Thanks
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
water level indicator malayalam / school project / electronics projects malayalam
5:35
electronics projects malayalam
Рет қаралды 4,6 М.
How to make LOW Level and FULL Level Alarm with Level Indicator
10:16
Anurag Projects
Рет қаралды 752 М.
EXEED VX 2024: Не өзгерді?
9:06
Oljas Oqas
Рет қаралды 49 М.
Телефон-електрошокер
0:43
RICARDO 2.0
Рет қаралды 1,3 МЛН
Cheapest gaming phone? 🤭 #miniphone #smartphone #iphone #fy
0:19
Pockify™
Рет қаралды 4,3 МЛН
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 392 М.