20 vayasskaran 40 vayasskarane pole chinthichal 40 vayass aakumbozekum eqllam set aakum 🎉
@girishv.s48844 ай бұрын
Yes Muhammad, good suggestion.👌
@abdulkv4692 жыл бұрын
ഏറ്റവും നല്ല ഇൻവെസ്റ്റ്മെന്റ് SIP Tata Ethical fund Good Returns and safe not for short time long time investment 5 years or more
@ushaprakash78262 жыл бұрын
Great informations .....i watch this vedeo in first time ...enthokkeyo ideas manassil varunnu..Athra simple explanations .Thank you.
@ziyaalhan7 ай бұрын
Uil ili ki o😅😊po😊✅an okol
@ajayadas10010 ай бұрын
Good information... Thanks.. Subscribed..
@njanarun10 ай бұрын
Thank you
@MuhammedChavssry10 ай бұрын
Good information vedio. Thank you sir
@njanarun10 ай бұрын
Thank you 💖😊
@sidhikali766Ай бұрын
Dear Arun,,,, I can immediately related ur video, ❤ Alk the very Best
@njanarunАй бұрын
Thank you 🥰
@aiswaryashijuaiswaryashiju47122 жыл бұрын
ഞാൻ ആദ്യം ആയി ചേട്ടന്റെ വീഡിയോ കാണുന്നെ... വളരെ നല്ല അവതരണം.. അത് പോലെ തന്നെ ഒത്തിരി പ്ര യോജനകരമായ അറിവുകൾ..😊😊 ചേട്ടൻ പറഞ്ഞത് പോലെ തന്നെ ആണ് ഞങ്ങൾ മുന്നോട്ടു പോവുന്നെ,, പക്ഷെ അതിൽ ഒരു കാര്യം ചെയ്യണം ഇൻഷുറൻസ് എടുക്കണം.. ഇനിയും ഇത് പോലെ നല്ല അറിവുകൾ നൽകുന്ന വീഡിയോസ് perdheeshikkunnu.. 🙏🙏.. Bless U brother..
@njanarun2 жыл бұрын
Thank you so much ❤️
@aiswaryashijuaiswaryashiju47122 жыл бұрын
👍🏻👍🏻😊😊
@abdulsalamct29862 жыл бұрын
Good information sir
@KrishnaKumar-n5p4f10 ай бұрын
Very use full video tku👍🏻👍🏻👍🏻
@njanarun10 ай бұрын
🥰
@akhi3532 жыл бұрын
Dear Arun, Hope you are doing well😊. I am a great fan of your content. Could you please create a video comparing PPF vs PLI or a single video on PLI only. Thanks in advance 😊
@sheebareji11662 жыл бұрын
Useful video..thank u
@thejuscp74596 ай бұрын
Thank you sirrrr thank you verymunch for the valuable information
@njanarun6 ай бұрын
😊😊
@salimalbasma6697Ай бұрын
Good information
@njanarunАй бұрын
Thank You
@nevadalasvegas61197 ай бұрын
Ulip plan ,tata smart sampoorna raksha idhokke nalla investment plan anu
@rafelcheriyan22192 жыл бұрын
Very good information...
@travelandfoodvlogsbyalex2 жыл бұрын
Dear Arun, This video is very useful to this age group at the same time I wish to point out some things too. Own a house is better in their thirtees, and some extra tip to save money in my opinion, reduce worthless donations in this age(except charity and for own family members) and save money by investing in chitty or recurring deposit in post office etc... ,save something for our retirement life in late forties etc... Great work keep it up. God bless Regards Alex
@njanarun2 жыл бұрын
Thank you
@SunilKumar-pd8hq2 жыл бұрын
wonderful information 👏👏👏
@njanarun2 жыл бұрын
Thank you
@muralipv5170 Жыл бұрын
മാസത്തിൽ 10000രൂപ മാസ വരുമാനം, പെൻഷൻ പോലെ കിട്ടാൻ എത്ര രൂപ ഡെപ്പോസിറ് ചെയ്യണം ഏതാണ് നല്ലത്
@MohammedMuhammad-zs2op10 ай бұрын
Enthinaan 10 k one lak ndakanulla vazinokkikok allell kudungum
@noushadashrafkochumon65838 ай бұрын
Athu chothikkaruthu arum paranju tharilla
@roadrunnermedia50017 ай бұрын
Post office monthly income plan
@JosnaC6 ай бұрын
15 lack fixed deposite
@muhammedirfan11666 ай бұрын
7 ശതമാനം rerurn കിട്ടുന്ന ഫണ്ടിൽ ആണെങ്കിൽ 1,714,285 രൂപ നിക്ഷേപിക്കണം
@lijinantony5846 Жыл бұрын
Thank you🙏
@arunjohn7082 жыл бұрын
Great Points Sir,All the best
@abdulraheem.p58712 ай бұрын
56 വയസ് മുതൽ രണ്ട് കോടി 10 വർഷം കൊണ്ട് സേവ് ചെയ്യാനേത് പ്ലാനെടുക്കണം മാസം എത്ര പൈസ്സ ഇൻവെസ്റ്റ് ചെയ്യണം ഏത് പ്ലാനിൽ ഇൻവെസ്റ്റ് ചെയ്യണം
@antonykj18382 жыл бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
@njanarun2 жыл бұрын
🙂🙂
@sajayvlogz73966 ай бұрын
Very good job ❤
@njanarun6 ай бұрын
Thank you!
@rejeeshmohamed96027 ай бұрын
@ 40 without saving😢
@wintercool94822 жыл бұрын
Yes, it’s been a while.. good to see your videos back.. Very good one
@njanarun2 жыл бұрын
Thank you. Actually this is the third video of this month. There was videos on Oct 7th & 15th. Please turn on the bell icon. So that there will be notification when a video is uploaded.
@afradaff27712 жыл бұрын
Auto swipe account open cheyan HDFC bank 25k minimum balance keep cheyan parayunuu
@renjudas5482 Жыл бұрын
Excellent
@njanarun Жыл бұрын
Thank you 😀
@jabirnk34438 ай бұрын
ഇതൊക്കെ സ്ഥിര വരുമാനം ഉള്ളവർക്ക് മാത്രമേ പറ്റു, സ്ഥിരം വരുമാനം ഇല്ലാത്തവർ എങ്ങനെ പ്ലാൻ ചെയ്യണം, നല്ല വരുമാനം ഉള്ള ഒരു ബിസിനസ് പറഞ്ഞു തരുമോ ആരെങ്കിലും, ഞാൻ ഒരു പ്രവാസി ആണ് ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു, ചെറിയ ശമ്പളം മാത്രം ഉള്ളു, അതിന്റെ 70%വീടിന്റെ ലോൺ മറ്റുള്ള കടങ്ങൾ വീട്ടാൻ ഉപയോഗിക്കുന്നു, എന്നിട്ടും കടം വർധിച്ചു വരുന്നു, എങ്ങനെ പ്ലാൻ ചെയ്യണം എന്ന് നല്ലൊരു ഉപദേശം പ്രദീക്ഷിക്കുന്നു
@shahultharayil94052 жыл бұрын
Thanks bro ❤
@krishnadasv1465 ай бұрын
Give me details for investment plan
@nimeshnair22512 жыл бұрын
Hai,Arun useful information. I had a doubt ,In an ideal portfolio how many stocks should be there and each stock how many quantities. Pls suggest
@msumtech59262 жыл бұрын
10-15
@LekhasS-qd4cd8 ай бұрын
Thanks bro
@njanarun8 ай бұрын
Any time
@sameeraliyar2 жыл бұрын
Informative
@njanarun2 жыл бұрын
Thank you
@anoopmathew89962 жыл бұрын
Dear Arun, thank for this useful video. Please let me know whether we need to take another insurance policy if i have a policy in my present working company?
@sarisangi2 жыл бұрын
Informative and useful video 👍
@sureshkumarb11492 жыл бұрын
Only min investment should be made for house construction instead of going into grand expenditure. It should be noted that big houses require large periodical money for maintenance. Dont buy thinks to impress people. Be it be clothes or vehicles.Before buying think whether it is a liability or asset. Vehicles come in the liability clause.
@njanarun2 жыл бұрын
So true.. This is a really Insightful comment ❤️
@balakrishnanm85752 жыл бұрын
Rich dad Poor Dad 👌👍
@niranjanagirish6442 жыл бұрын
Nannayi arun
@kishorkumaru54372 жыл бұрын
Very Useful 😊✅
@MrJacobpullakudiyil7 ай бұрын
എല്ലാം മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്..?
@bilhahsandeep22242 жыл бұрын
Angane ellam kittunna insurance athanu
@salammuttam17332 жыл бұрын
Thank u 👍❤️
@dulkifilpvpv82062 жыл бұрын
Cash illa tomuch problem bro
@titusvarghese18542 жыл бұрын
40 വയസ്സ് വരെ പണം damage ചെയ്യുക, പിന്നെ manage ചെയ്യുക!
@sanafermuzafer14802 жыл бұрын
NRI ആയുള്ള ആളുകൾ retirement പ്ലാൻ എങ്ങനെ ചെയ്യാം. എന്നൊരു വീഡിയോ ചെയ്യാമോ. And NRI കൾക്ക് ppf തുടങ്ങാൻ പറ്റില്ല. But ഫാമിലിയിൽ ഉള്ള മറ്റുള്ളവരുടെ പേരിൽ തുടങ്ങാൻ പറ്റുമോ. Ex: wife മറുബടി പ്രതീക്ഷിക്കുന്നു.
@njanarun2 жыл бұрын
NRI ക്ക് ഭാര്യയുടെ പേരിൽ തുടങ്ങാം. അതായത് ഭാര്യ സ്വന്തം പേരിൽ PPF തുടങ്ങുക. അതിൽ അടക്കാനുള്ള തുക NRI ഇട്ട് കൊടുക്കുക. പിന്നെ NRI ക്ക് മുച്വൽ ഫണ്ട് തുടങ്ങാം. ബാക്കി എല്ലാം ഈ വീഡിയോയിൽ പറയുന്നത് പോലെ തന്നെ ആണ്.
@alexanderthomas84482 жыл бұрын
If you are doing like this make sure you must be the only nominee if something bad happens to your wife I think
@sanafermuzafer14802 жыл бұрын
@@njanarun thankyou. 😊👍🏼
@sanafermuzafer14802 жыл бұрын
@@alexanderthomas8448 thankyou for your advice. And NRI ആയ ആൾക് nominee ആയി വെക്കുന്നതിൽ കുഴപ്പമില്ല ല്ലേ.
@travelandfoodvlogsbyalex2 жыл бұрын
@@sanafermuzafer1480 no I think
@Lifetipsmalayalam3732 жыл бұрын
Very useful video, thankyou sir
@njanarun2 жыл бұрын
So nice of you
@samjidpp59882 жыл бұрын
long time SIP MUTUAL FUND cheyyan flexi cap mutual funds select cheithoode ?
@njanarun2 жыл бұрын
Yes.
@Rashidrashi-i7o10 ай бұрын
S not for middle class ,its for gov staff
@SanaKunhimoideen2 жыл бұрын
30 years koodi cheyo?
@njanarun2 жыл бұрын
ചെയ്തിട്ടുണ്ട്. Please watch: kzbin.info/www/bejne/noLXaoKAYqyfY8k
@SanaKunhimoideen2 жыл бұрын
@@njanarun thank you👍
@prajeesh9902 жыл бұрын
Hi bro , now you can open a savings account and get a 6.25% from IDFC and etc...
@madhumurali94987 ай бұрын
But you have to have atleast 7.5 lac right?
@arunkoladiyil Жыл бұрын
👍👌
@bineeshmb89867 ай бұрын
കേട്ടിട്ട് തന്നെ പേടി ആവുന്നു😮
@Siikha14082 жыл бұрын
19 age ulla kuttku 24age.akumbol edukan pattunna invest undo
@njanarun2 жыл бұрын
RD തുടങ്ങാം
@Karthikanair-t7x2 жыл бұрын
👍👍👍
@musthafavaylathoor70742 жыл бұрын
Hai Arun bro
@njanarun2 жыл бұрын
Hai
@Speedscapez2 жыл бұрын
കുറച്ചു നാൾ ആയിട്ട് കണ്ടില്ലല്ലോ എന്ന് ഓർത്തതേ ഉള്ളു 😂
@njanarun2 жыл бұрын
ഈ മാസത്തെ മൂന്നാമത്തെ വീഡിയോ ആണ് ഇത്. Oct 15 & Oct 7 ന് വീഡിയോസ് ഉണ്ടായിരുന്നു. Notification ഒന്നും വരാരില്ലെ?
@njanarun2 жыл бұрын
ജോലിയും കൂടെ ഉള്ളതുകൊണ്ട് അത് എളുപ്പമല്ല. പിന്നെ നമ്മൾ ഒരു പ്രത്യേക മേഖലയിൽ മാത്രം focused അയതുകൊണ്ട് ഒരു ടോപ്പിക്ക് കണ്ടെത്താനും അത് റിസേർച്ച് ചെയ്യാനും എല്ലാം സമയം പിടിക്കും. അതാണ് ഈ delay.
@mayasupreme2 жыл бұрын
എനിക്കൊരു mutual ഫണ്ടിൽ ചേരാൻ എന്താണ് ചെയ്യേണ്ടത്? ഒരു വർഷമായി നടക്കുന്നു.. Please help..
@njanarun2 жыл бұрын
ഇതൊന്ന് കണ്ട് നോക്കൂ: kzbin.info/www/bejne/Z3Pcd5aKbr2Dfac
@Garammasala19857 ай бұрын
1.Demat account open cheyuka 2.Account open ayal monthly ethra sip adakan pattum ennu fix cheyuka. 3.oru cheque kodukkum . cheyan odeshikunna mutual fund nte peril. 4.ella month um automatic cut ayi kolum
@rejumonku42112 жыл бұрын
ഇതിനൊക്കെയുള്ള പണം മാസാമാസം എവിടുന്ന് കിട്ടും എന്ന് കൂടി പറയാമോ🤔🤔🤔
@njanarun2 жыл бұрын
അവസാനത്തെ ഭാഗം അതാണല്ലോ പറയുന്നത്. മുഴുവൻ കാണൂ
@rejumonku42112 жыл бұрын
@@njanarun ഇപ്പോഴത്തെ സാഹചര്യത്തിൽ മനുഷ്യന്റെ സമ്പാദ്യം വരെ വിപണിയിൽ ഇറക്കിയാണ് ജീവിക്കുന്നത്. അങ്ങനെയുള്ളവൻ എങ്ങനെ സമ്പാദിക്കും . 6.8 ഉണ്ടായിരുന്ന പലിശ നിരക്ക് 8.8 ആയി ഇതു മൂലം എത്ര രൂപ Emi കൂടുമെന്ന് അറിയില്ലാ. 38 രൂപ നിന്ന അരിക്ക് 62 രൂപയായി. അടിസ്ഥാന വിഭാഗം ജനങ്ങൾ പട്ടിണി കിടന്നാണ് ജീവിക്കുന്നത്. മനുഷ്യന്റെ വരുമാനത്തിൽ വർദ്ധനവില്ല എന്ന് മാത്രമല്ല ചിലവിൽ വലിയ വർദ്ധന പിന്നെങ്ങനെ സമ്പാദ്യം വർദ്ധിപ്പിക്കാൻ പറ്റും
@23gh78 Жыл бұрын
@@rejumonku4211 റേഷൻ അരി വാങ്ങി നീട്ടി ഒരു കഞ്ഞി വെച്ച് ഒരു നേരം തിന്നണം.. വീട്ടിൽ നിൽക്കുമ്പോൾ തുണി ഉടുക്കരുത്... അങ്ങനെ ജീവിച്ചാൽ മാസം 100രൂപ സാമ്പാദിക്കാം എന്ന്... ധന മന്ത്രി
@terrorboy1927 ай бұрын
@@rejumonku4211ഇനിയുള്ള കാലം ഇന്ത്യയിൽ കുടുബത്തിനു പ്രധാന്യ ഇല്ല. കുടുംബം കുട്ടികൾ ഭാര്യ ഒക്കെ ബാധ്യത ആണ്
@abdullapp93072 жыл бұрын
Pls send pls
@riyasyunus41032 жыл бұрын
Ethu. Chummadanu
@hellboy-mj5ic Жыл бұрын
പ്രവാസികൾക്കായി ഒരു വീഡിയോ ചെയ്യാമോ
@njanarun Жыл бұрын
Cheyyam
@mohamedshareefph32592 жыл бұрын
40 vayassayal pinne endh bhaavi
@jinuazhakeshan38282 жыл бұрын
നമ്പർ തരുമോ
@studyingeducation61962 жыл бұрын
Chettan num tharo please
@sujadhvarghese10622 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് .
@bibilnv2 жыл бұрын
അണ്ണാ നിങൾ പറഞ്ഞപോലെ PPF ഇട്ടിട്ട് 1 lac ന് Vanna interest 4.5% ആണ്..അതായത് bank nte interest polum illa
@sreeviolin12 жыл бұрын
Ppf interest per yr 7.1%
@bibilnv2 жыл бұрын
@@sreeviolin1 no last year ane njan start ചെയ്തത്...എനിക്ക് വന്ന msg yil 4.5% ആണ് അതെന്താ
@sreeviolin12 жыл бұрын
എത്ര രൂപയാണ് ഇട്ടത്
@bibilnv2 жыл бұрын
@@sreeviolin1 1 lac...post office il ചെല്ലുമ്പോൾ അവരുടെ rude attittude ആണ്
@sreeviolin12 жыл бұрын
ഒരു വർഷം full അക്കൗണ്ടിൽ പൈസ ഉണ്ടെങ്കിലേ ആ പറഞ്ഞ interest കിട്ടൂ
@23gh78 Жыл бұрын
ഒരു പാട് ഡൗറി കൊടുത്താലേ അരുൺ മോനെ പെൺപിള്ളേരെ കെട്ടു.. അവർക്ക് ഒരു വിലയും ചെറുക്കന്റെ വീട്ടിൽ കിട്ടില്ല.... എല്ലാവർക്കും പൈസ മതി മോനെ...എന്തായാലും മോന്റെ വീഡിയോ കണ്ടു ഞാൻ അല്പം പണം സാമ്പാദിച്ചു... താങ്ക്സ്