How to Open Al Rajhi Bank account Online | Al Rajhi account opening Malayalam

  Рет қаралды 28,821

Display Vlog

Display Vlog

Күн бұрын

How to Open #AlRajhiBankaccountOnline, Al Rajhi #accountopening #Malayalam
‪@displayvlog‬
open #alrajhiaccountopening online,how to open al rajhi account,how to open al rajhi bank account online,al rajhi account opening online malayalam,saudi arabia,al rajhi bank account open 5 min,Al Rajhi Bank #AccountOpeningOnline 2023,al rajhi bank account opening online mobile,al rajhi bank account opening online problem,al rajhi bank open new account #displayvlog #2023 #moneytransfer Al Rajhi Bank
Hello Friend! Welcome to Display Vlog
It is nice to meet you today too!
THANK YOU so much for watching! I hope there will
Be More Videos for You all
Please like👍Share and Subscribe😎 🙏
Link Channel www.youtube.co...
Al Rajhi Application video's bit.ly/40UTsXi
International beneficiary • How to Add a New Inter...
Mobily Pay-New Digital Wallet • Mobily Pay-New Digital...
Urpay Video's m5.gs/ZnF0R3
Mobile Application rb.gy/tedfkt
Like facebook page bit.ly/3ka1BBm
Twitter bit.ly/3lNok6b
Website bit.ly/2mr0jZz
‪@Shanamedias‬

Пікірлер: 147
@ShibuTV-wq1tz
@ShibuTV-wq1tz 8 ай бұрын
Call varinnilla😢
@ummoosvlog4673
@ummoosvlog4673 2 ай бұрын
Account open akunila...call varunila
@vivekpv5022
@vivekpv5022 2 ай бұрын
Same issue
@raheemvk8736
@raheemvk8736 8 ай бұрын
Enik call varunnilllla 🥴
@abdulkareem.v8040
@abdulkareem.v8040 Ай бұрын
എല്ലാം കഴിഞ്ഞ ശേഷം ഫിംഗർ വെക്കാൻ ബാങ്കിൽ പോകണോ അതോ atm പ്രിൻഡിംഗ് മെഷീനിൽ പോയാൽ മതിയോ
@displayvlog
@displayvlog Ай бұрын
ATM machine പോയി കാർഡ് പ്രിൻറ് ചെയ്യാം.
@hgghgh4637
@hgghgh4637 3 ай бұрын
Zip code endanu
@displayvlog
@displayvlog 3 ай бұрын
Postel code kodukoo
@Mansoorabdulrahim-s2m
@Mansoorabdulrahim-s2m 8 ай бұрын
ഞാൻ ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ നേരെ വെബ്സൈറ്റിലേക്ക് ആണ് പോകുന്നത് അതും ലോഗ് ഇൻ പേജിലേക്ക് എന്തുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്
@displayvlog
@displayvlog 8 ай бұрын
നിങ്ങളുടെ കീബോർഡ് ജീ ബോർഡിലേക്ക് മാറ്റുക
@kirangeorge7294
@kirangeorge7294 2 ай бұрын
എന്റെയും
@irshadrishz3671
@irshadrishz3671 2 ай бұрын
Change your default keyboard
@rijaskhan8226
@rijaskhan8226 Ай бұрын
Same
@lifeisbeautifulmakeitextra36
@lifeisbeautifulmakeitextra36 7 ай бұрын
എന്റെ പഴയ അൽ രഹജി ബാങ്ക് അക്കൗണ്ട് ഞാൻ ഡിസംബർ 17 നു എക്സിറ് ആയി നാട്ടിൽ പോയപ്പോൾ കട്ട് ആയി.ഞാൻ MOH നേഴ്സ് ആയിരുന്നു.എന്റെ end ഓഫ് സർവീസ് എമൗണ്ട് ജനുവരി ആദ്യ ആഴ്ച തന്നെ ക്രെഡിറ്റ് ആയി .ഞാൻ പുതിയ വിസയിൽ ഫെബ്രുവരി ഫസ്റ്റ് വീക്ക് എത്തി. മെഡിക്കൽ അകഴിഞ്ഞു പിതിയ ഇഖ്‌അമ്മക്കു വേണ്ടി വെയിറ്റ് ചെയ്യുകയാണ്. എന്റെ പഴയ ബാങ്ക് അക്കൗണ്ട് ബാലൻസ് എനിക്ക് withdraw ചെയ്യാൻ എന്താണ് വഴി.ഒന്ന് പറഞ്ഞുതന്നാൽ വളരെ ഉപകാരം.
@displayvlog
@displayvlog 7 ай бұрын
ബാങ്കിൽ നേരിട്ട് പോവുകയാണ് നല്ലത്
@sucheendrankuttan71
@sucheendrankuttan71 7 ай бұрын
Call varunnila
@displayvlog
@displayvlog 7 ай бұрын
വീണ്ടും ശ്രമിച്ചു നോക്കൂ. ചിലപ്പോൾ നിങ്ങൾ കൊടുത്ത ഡീറ്റെയിൽസ് എന്തെങ്കിലും പിഴവ് ഉണ്ടാവും അതുകൊണ്ടായിരിക്കും
@rubeena580
@rubeena580 10 ай бұрын
അൽരാജ്ഹി ബേങ്ക് ആപ്പ് തർമിണൻറ്റ് പ്രോബ്ലം എങ്ങിനെ പരിഹരിക്യാം
@displayvlog
@displayvlog 10 ай бұрын
ടെർമിനേറ്റ് പ്രോബ്ലം നിങ്ങൾ മറ്റേതെങ്കിലും ഡിവേസിൽ നിങ്ങളുടെ al Rajhi ഉപയോഗിക്കുന്നുണ്ടെങ്കിൽ എല്ലാ ഡിവൈസിൽ നിന്നും നിങ്ങളുടെ al Rajhi പ്രവർത്തനരഹിതമാകും
@shihabpoovallur8925
@shihabpoovallur8925 10 ай бұрын
ഇതിൽ ഫാദറിന്റെ പേര് ചോദിക്കുന്നു. അതുകഴിഞ്ഞ് ഗ്രാൻഡ് ഫാദർ 🤔
@displayvlog
@displayvlog 10 ай бұрын
അതെല്ലാം ടൈപ്പ് ചെയ്തു കൊടുക്കണം
@niyassalam6288
@niyassalam6288 11 ай бұрын
Work aavunnilla app download aaai but ath open cheuupo nerit sit il kayaruva
@displayvlog
@displayvlog 11 ай бұрын
Browser data clean up
@foryou4ane351
@foryou4ane351 7 ай бұрын
Atm print edukkumbol transection has been cancelled ennu kanikkunnu. Enthanu karanam please
@displayvlog
@displayvlog 7 ай бұрын
അപ്ലിക്കേഷനിൽ എടിഎം കാർഡ് ആക്ടിവേഷൻ ആയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക. അതിനുശേഷം മെഷീനിൽ നിന്ന് പ്രിൻറ് ചെയ്യുക
@gokulkrishna3220
@gokulkrishna3220 29 күн бұрын
Account opened is current account Not savings account for salary
@displayvlog
@displayvlog 3 күн бұрын
Saving account
@AnnoyedRacoon-mu5wj
@AnnoyedRacoon-mu5wj 7 ай бұрын
അപ്ലിക്കേഷനിൽ എങ്ങനെ atm ഓപ്പൺ ആണെന് എങ്ങനെ അറിയാം... Atm print ചെയ്യാൻ ചെന്നപ്പോൾ invalid id എന്നാ കാണിക്കുന്നേ. അപ്ലിക്കേഷനിൽ ചിലപ്പോൾ cic എന്ന് invalid എന്നും കാണിക്കുന്നു
@displayvlog
@displayvlog 7 ай бұрын
നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ചെയ്തു കഴിയുമ്പോൾ എടിഎം കാർഡും പിൻ നമ്പറും അടിക്കാനുള്ള ഭാഗം വരും അതെല്ലാം ഒക്കെ ആയെങ്കിൽ മാത്രമേ നിങ്ങൾക്ക് അക്കൗണ്ട് ഓപ്പൺ ആവുകയുള്ളൂ . atm കാർഡ് പ്രിൻറ് ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ട് നമ്പർ കാണാവുന്നതാണ്
@AnnoyedRacoon-mu5wj
@AnnoyedRacoon-mu5wj 7 ай бұрын
@@displayvlog angane applicationil vannilla ipol invalid cic enna kanikkunee account ok anu
@aklukmanaklukman2305
@aklukmanaklukman2305 9 ай бұрын
എങ്ങനെ ബെനിഫിഷ്യറി എഡിറ്റ് ചെയ്യാം അയച്ച ആളിന്റെ പേര് വേറെയാണ്
@displayvlog
@displayvlog 9 ай бұрын
ബെനിഫിഷ്യറി എഡിറ്റ് ചെയ്യാൻ പറ്റില്ല ബെനിഫിഷ്യറി ഡിലീറ്റ് ചെയ്യാം
@anwarsadique7203
@anwarsadique7203 5 ай бұрын
Onlinil ഓപ്പൺ ആക്കിയെങ്കിലും കാർഡ് പ്രിന്റ് ചെയ്യാൻ പറ്റുന്നില്ല . അത് എങ്ങിനെ പരിഹരിക്കാം
@displayvlog
@displayvlog 5 ай бұрын
അക്കൗണ്ട് ആക്റ്റീവ് ആയിട്ടുണ്ടെങ്കിൽ കാർഡ് പ്രിൻറ് ചെയ്യാം നിങ്ങളുടെ അക്കൗണ്ട് ആക്റ്റീവ് ആയിട്ടില്ലെങ്കിൽ നേരിട്ട് ബാങ്കിൽ പോയി നിങ്ങളുടെ ഇക്കാമ കൊടുത്ത് അപ്ഡേറ്റ് ചെയ്യുക അതിനുശേഷം നിങ്ങൾക്ക് കാർഡ് പ്രിൻറ് ചെയ്യാം
@kasrottaran2137
@kasrottaran2137 Жыл бұрын
സർ ഞാൻ ജൂൺ 7 തിയതി അൽറാജി ബാങ്ക് ആപ്പ് വഴി ഇന്ത്യയിലുള്ള എന്റെ ഇസാഫ് ബാങ്കിലേക്ക് പണം അയച്ചു .ഇന്ന് 12-06-23 ആയിട്ടുപോലും പണം ബാങ്കിൽ ക്രെഡിറ്റ് ആയിട്ടില്ല . മെഡിക്കൽ എമർജൻസി എന്ന് ട്രാൻസ്ഫറിൽ മെൻഷൻ ചെയ്തു 😢 ഞാൻ ഇനി എന്താണ് ചെയ്യുക
@displayvlog
@displayvlog 7 ай бұрын
നിങ്ങൾ നേരിട്ട് al Rajhi ബാങ്കിൽ പോയി കാര്യം അവതരിപ്പിക്കുക. അപ്പോൾ അവർ അതിനൊരു സൊല്യൂഷൻ പറഞ്ഞുതരും.
@zeropraveenzeropraveen9264
@zeropraveenzeropraveen9264 Ай бұрын
എനിക് tahweel alrajhi salary card ഉണ്ട് ഇത് എടുക്കുമ്പോൾ tahweel salery card cutt akumo
@displayvlog
@displayvlog Ай бұрын
ഇല്ല
@zeropraveenzeropraveen9264
@zeropraveenzeropraveen9264 Ай бұрын
@@displayvlog നാട്ടിലോട്ട് ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ല അല്ലെ alrajhi യിൽ കൂടി പറ്റുള്ളോ
@displayvlog
@displayvlog Ай бұрын
@@zeropraveenzeropraveen9264 തവീൽ വഴി പണം അയക്കാം
@anaskugava9726
@anaskugava9726 Жыл бұрын
Al rajhi account. Delete aakan valla vazhiyum undo online aayitte
@nizarkoyakutty427
@nizarkoyakutty427 9 ай бұрын
Thahweel account ullavarkku alrajhi account edukkan pattumo
@displayvlog
@displayvlog 9 ай бұрын
tahweel അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയില്ല. tahweel അക്കൗണ്ട് ക്യാൻസൽ ചെയ്തതിനുശേഷം Al Rajhi account ഓപ്പൺ ചെയ്യാം.
@sameelnp2027
@sameelnp2027 11 ай бұрын
Bro nan car mechanic aanu ivide car mechanic options illa
@ACCORD-n6v
@ACCORD-n6v 9 ай бұрын
Ee app ille kayaryitte last ethumbol iganne parayiunne - sorry account opening process cannot be completed online enna parayiunna
@displayvlog
@displayvlog 9 ай бұрын
ഒന്നുകൂടി ശ്രമിച്ചു നോക്കൂ
@irshadpoovalloor5830
@irshadpoovalloor5830 Ай бұрын
Hello bro Njan account open cheyyan sremikkumbol already have an account enn kanikunnu
@irshadpoovalloor5830
@irshadpoovalloor5830 Ай бұрын
Pariharam undo
@displayvlog
@displayvlog Ай бұрын
ബാങ്കിൽ പോയി ചെക്ക് ചെയ്തു നോക്കൂ.
@razimklm6053
@razimklm6053 11 ай бұрын
Njn passport vechu annu mob no eduthuekunna aaa no add cheyunnathu knd kuzhapam undo
@displayvlog
@displayvlog 11 ай бұрын
അപ്സറിൽ ലിങ്ക് ചെയ്യു. അതിനുശേഷം അക്കൗണ്ട് ഓപ്പൺ ചെയ്യുക
@shijasibrahim73
@shijasibrahim73 Жыл бұрын
NAFATH verification kazhinju ulla page open akunnilla enthanu problem
@displayvlog
@displayvlog Жыл бұрын
വെരിഫിക്കേഷൻ കഴിഞ്ഞ് നേരെ അക്കൗണ്ട് ഓപ്പൺ ചെയ്യുന്ന പേജിൽ വന്നു കഴിഞ്ഞാൽ അത് ഓപ്പൺ ആവുന്നതാണ്
@htfmedia4551
@htfmedia4551 9 ай бұрын
Call varunnilla... sorry n msg vann stop aayi poovunnu?? Nthayirikkum???
@displayvlog
@displayvlog 9 ай бұрын
അപ്സറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് വേണം അക്കൗണ്ട് ക്രിയേറ്റ് ചെയ്യാന്
@jishnuk5736
@jishnuk5736 9 ай бұрын
Last call varumennu paranju option kaanikunnu but call varunnilla
@displayvlog
@displayvlog 9 ай бұрын
ചിലപ്പോൾ എന്തെങ്കിലും ടെക്നിക്കൽ പ്രോബ്ലം ആയിരിക്കും കോൾ വരാത്തത്
@AnjoJerome-bf8ib
@AnjoJerome-bf8ib Жыл бұрын
Alrajhi account ഉണ്ടാക്കുമ്പോൾ region ചോദിക്കുന്നു... ഞാൻ riyadhil, Rayyan ആണ് താമസിക്കുന്നത്... ഏതു region കൊടുക്കണം
@displayvlog
@displayvlog Жыл бұрын
അപ്ലിക്കേഷൻ ലോഗിൻ ചെയ്യാനായി ആദ്യം രജിസ്റ്റർ ചെയ്യണം
@NafsalNassar
@NafsalNassar 9 ай бұрын
Central region
@muhammedalinalakath7503
@muhammedalinalakath7503 Жыл бұрын
Basic information കഴിഞ്ഞ് ക്ലിക്ക് ചെയ്യുമ്പോൾ Nafath സൈറ്റിലേക്കാണ് പോവുന്നത്.അബ് ഷിർ സൈറ്റ് വരുന്നില്ല. Nafath എങ്ങിനെയാണു് ചെയ്യുന്നതു്?
@displayvlog
@displayvlog Жыл бұрын
Nafath App എങ്ങനെ ആക്റ്റീവ് ചെയ്യുക എന്നുള്ള വീഡിയോ നമ്മുടെ ചാനൽ തന്നെ ഉണ്ടായത്. അതു കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.
@muneerpa2348
@muneerpa2348 Жыл бұрын
Please give me link
@nasarkarambathuor2395
@nasarkarambathuor2395 10 ай бұрын
Very good
@displayvlog
@displayvlog 10 ай бұрын
Thanks 👍
@ameersuhail780
@ameersuhail780 Жыл бұрын
Open aknunilaaa you enterd Mobile Number is not registerd with your id ena kanekunathe any option
@ameersuhail780
@ameersuhail780 Жыл бұрын
Any option
@displayvlog
@displayvlog Жыл бұрын
Al Rajhi ബാങ്കിൽ ഈ നമ്പറിൽ നേരത്തെ അക്കൗണ്ട് ഉണ്ടെങ്കിൽ ഓപ്പൺ ആവില്ല
@ameersuhail780
@ameersuhail780 Жыл бұрын
@@displayvlog no new nember ane yesterday edethane
@mahammadarif4665
@mahammadarif4665 Жыл бұрын
Hlo
@vickyvijaya5147
@vickyvijaya5147 8 ай бұрын
Enikum call varula y bro
@displayvlog
@displayvlog 8 ай бұрын
അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് മുമ്പായി അഫ്‌ഷിർ, നഫാത്ത്, നാഷണൽ ഐഡി രജിസ്റ്റർ ചെയ്യണം, അതിനുശേഷം അക്കൗണ്ട് ഓപ്പൺ ചെയ്യുക. നിങ്ങൾ കൊടുത്ത എല്ലാ ഡീറ്റെയിൽസും കറക്റ്റ് ആണെങ്കിൽ കോൾ വരികയുള്ളൂ അല്ലെങ്കിൽ കോൾ വരുന്നതല്ല
@SuperVahid1
@SuperVahid1 Жыл бұрын
👍
@jisthi61
@jisthi61 5 ай бұрын
call Varunnilla??why
@displayvlog
@displayvlog 5 ай бұрын
Please try again
@jayakrishnangp2107
@jayakrishnangp2107 Жыл бұрын
App ഇൻസ്റ്റാൾ ചെയ്തിട്ട് ഓപ്പൺ ആയി ഒരു flash ആയി chrome page ലോട്ട് പോകുന്നു, അതിലും അക്കൗണ്ട് open ഓപ്ഷൻ ഓപ്പൺ ആകുന്നില്ല
@displayvlog
@displayvlog Жыл бұрын
ക്രോം ബരൗസറിൽ ഡെസ്ക് ടോപ്പ് മോഡിൽ ഓപ്പൺ ചെയ്തു നോക്കൂ
@jayakrishnangp2107
@jayakrishnangp2107 Жыл бұрын
@@displayvlog🙋‍♂️ഒർജിനൽ കീബോർഡ് ആക്കിയപ്പോൾ ഓപ്പൺ ആയി
@jayakrishnangp2107
@jayakrishnangp2107 Жыл бұрын
@@displayvlog thanks for your rply
@Dkitchen9388
@Dkitchen9388 8 ай бұрын
Location permission required enn kaanukkunnu. Ath click aakkumbo onnum aavunnilla
@displayvlog
@displayvlog 8 ай бұрын
ആപ്പ് സെറ്റിംഗ്സിൽ പോയി ലൊക്കേഷൻ പെർമിഷൻ കൊടുക്കൂ
@SmilingEarth-xw2wr
@SmilingEarth-xw2wr 6 ай бұрын
Atm engane kittum
@displayvlog
@displayvlog 6 ай бұрын
കാർഡ് പ്രിൻറ് ചെയ്യുന്ന മെഷീനിൽ നിന്നും കാർഡ് പ്രിൻറ് ചെയ്തെടുക്കാം
@sainulabideen3920
@sainulabideen3920 Жыл бұрын
👍👍
@nizarnilgiris6125
@nizarnilgiris6125 Жыл бұрын
എനിക്ക് ഒരു കൊല്ലം മുൻപ് വരെ alrahji account ഉണ്ടായിരുന്നു പിന്നെ exitil നാട്ടിൽ പോയി ഇപ്പോൾ പുതിയ വിസയിൽ വന്നു... പഴയ അക്കൗന്റ് ഇപ്പോൾ ഉണ്ടാവുമോ അതിന്റെ atm കാർഡ് കയ്യിൽ ഉണ്ട് യൂസർ നെയിം പാസ്സ്‌വേർഡ്‌ എല്ലാം മറന്നു പോയി.... അക്കൗണ്ട് നമ്പർ പോലും ഓർമയില്ല ഇനി പുതിയത് എടുക്കാൻ പറ്റുമോ
@displayvlog
@displayvlog Жыл бұрын
അത് ഉപയോഗിക്കാൻ പറ്റില്ല. നിങ്ങൾ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.
@nizarnilgiris6125
@nizarnilgiris6125 Жыл бұрын
​@@displayvlogപുതിയ അക്കൗണ്ട് create ചെയ്യാൻ നോക്കുമ്പോൾ card നമ്പർ pin number... അക്കൗണ്ട് number എല്ലാം ആണ് ചോദിക്കുന്നത്
@nizarnilgiris6125
@nizarnilgiris6125 Жыл бұрын
പുതുതായി create ചെയ്യാൻ ഉള്ള ഓപ്ഷൻ വരുന്നില്ല അൽരാജ്ഹി aappil
@nizarnilgiris6125
@nizarnilgiris6125 Жыл бұрын
Please reply
@displayvlog
@displayvlog Жыл бұрын
@@nizarnilgiris6125 നിങ്ങളുടെ പഴയ മൊബൈൽ നമ്പർ ആണെങ്കിൽ അത് ഒന്ന് ചേഞ്ച് ചെയ്തതിനു ശേഷം വേറൊരു മൊബൈൽ നമ്പർ എടുത്ത് ആ വഴി നിങ്ങൾ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക അപ്പോൾ ശരിയാവും
@muhzinmhmmd4012
@muhzinmhmmd4012 Жыл бұрын
Nattilakk panam ayakkan sathikkilla
@displayvlog
@displayvlog Жыл бұрын
നാട്ടിലേക്ക് പണം അയയ്ക്കാൻ സാധിക്കും കുഴപ്പമില്ല.
@Haiderali-gi5xq
@Haiderali-gi5xq Жыл бұрын
അതു പോലെ ഒന്നും അല്ല വരുന്നത്
@displayvlog
@displayvlog Жыл бұрын
ഇപ്പോൾ പുതിയ അപ്ഡേഷൻ വന്നിട്ടുണ്ട് അതുകൊണ്ടാണ് അതിൽ മാറ്റങ്ങൾ വന്നിരിക്കുന്നത്
@favoriteframes7790
@favoriteframes7790 Жыл бұрын
Enthanu ab sher id
@displayvlog
@displayvlog Жыл бұрын
Absher App login ID
@josemathew5950
@josemathew5950 3 ай бұрын
Njn epol alrahji app downlode cheyethu bt eniku open aye varunathu different ayettula oru interface aaa athentha anage? Wifi connection vechanu open akkan nokiyath onu paranju tharamo?
@displayvlog
@displayvlog 3 ай бұрын
നിങ്ങളുടെ കീബോർഡ് ചേഞ്ച് ചെയ്തു നോക്കൂ
@josemathew5950
@josemathew5950 3 ай бұрын
Aaa problem Mari 🙏
@josemathew5950
@josemathew5950 3 ай бұрын
Sir Njn epol ullath dammam seico yik aduth alkalij Anu soo zip code onu parayamo
@josemathew5950
@josemathew5950 3 ай бұрын
State and street also zip code um
@displayvlog
@displayvlog 3 ай бұрын
പോസ്റ്റൽ കോഡ് അതായത് പിൻകോഡ് കൊടുത്താൽ മതി
@jasifjamal2117
@jasifjamal2117 Жыл бұрын
Signature add cheyyenda thundo
@displayvlog
@displayvlog Жыл бұрын
സിഗ്നേച്ചർ ആഡ് ചെയ്യേണ്ടതില്ല
@jazakids8802
@jazakids8802 Жыл бұрын
Al Rajih capital വഴി എങ്ങനെ സൗദിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇൻവെസ്റ്റ് ചെയ്യാം
@Shanamedias
@Shanamedias Жыл бұрын
Very useful 👍
@shabeeb8018
@shabeeb8018 Жыл бұрын
Nice
@displayvlog
@displayvlog Жыл бұрын
Thanks
@anasjn3266
@anasjn3266 Жыл бұрын
ഒന്ന് help ചെയ്യാമോ
@ShamAshik-e1n
@ShamAshik-e1n 11 күн бұрын
Enth help വേണം
@akhilchikku6273
@akhilchikku6273 Жыл бұрын
Appication open cheyyumbol usarname password add cheyyan parayunn
@displayvlog
@displayvlog Жыл бұрын
Username and password അതിനു താഴെയായി sign up എന്ന ഓപ്ഷൻ വരും അതിൽ ക്ലിക്ക് ചെയ്താണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ശേഷം account Opening എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
@akhilchikku6273
@akhilchikku6273 Жыл бұрын
Angane oru option kaanunnilla
@displayvlog
@displayvlog Жыл бұрын
@@akhilchikku6273 Username and password അതിനു താഴെയായി sign up എന്ന ഓപ്ഷൻ വരും അതിൽ ക്ലിക്ക് ചെയ്താണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ശേഷം account Opening എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
@akhilchikku6273
@akhilchikku6273 Жыл бұрын
Illa sir sign up enna oru option illa
@ZAHAINNU1985
@ZAHAINNU1985 Жыл бұрын
​ Open ചെയുമ്പോൾ vat നമ്പർ ചോദിക്കുന്നു
@kittuvaliyavila4910
@kittuvaliyavila4910 4 ай бұрын
Application open ചെയ്യുമ്പോൾ നേരെ google ലേക്ക് പോകുന്നു അവിടെ user name paasword ചോദിക്കുന്നു എന്തായിരിക്കും
@displayvlog
@displayvlog 4 ай бұрын
നിങ്ങൾ സിസ്റ്റം കീബോർഡ് അല്ലാതെ മറ്റേതെങ്കിലും കീബോർഡ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് അൺഇൻസ്റ്റാൾ ചെയ്യുക. മൊബൈൽ ഇൻബിൽഡ് ആയിട്ട് വന്നിട്ടുള്ള കീബോർഡ് ഉപയോഗിക്കുക.
@Onnum_aayilla
@Onnum_aayilla Жыл бұрын
App വഴി ഇപ്പോൾ ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല.. വെബ്സൈറ്റ് വഴി current account open ആക്കിയാൽ മതിയോ.
@displayvlog
@displayvlog Жыл бұрын
വെബ്സൈറ്റിൽ പോയി ചെയ്തതിനുശേഷം ലോഗിൻ വച്ച് ലോഗിൻ ചെയ്യാം
@vivekofficial.u
@vivekofficial.u Жыл бұрын
account eduth 1,2 month kazhinje salary account il credit ayullegil ndhegilum problem ondo.? i meen bank ndhegilum charges pidikkumo pls reply
@displayvlog
@displayvlog Жыл бұрын
കുഴപ്പമൊന്നുമില്ല. നാട്ടിൽ ചെറിയൊരു ചാർജ് ഈടാക്കുന്നുണ്ട്.
@shamilckd7568
@shamilckd7568 8 ай бұрын
എന്താണ് ഈ zip code?
@displayvlog
@displayvlog 6 ай бұрын
പോസ്റ്റൽ കോഡ് ആണ്
@vivekofficial.u
@vivekofficial.u Жыл бұрын
open chyan nokumbol you entered mobile number not registered id enn kanikkunnu same number thane ahn njn ellathilum use chythath pne entha igane kanikune..?
@displayvlog
@displayvlog Жыл бұрын
Absher ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് വേണം രജിസ്റ്റർ ചെയ്യാൻ.
@vivekofficial.u
@vivekofficial.u Жыл бұрын
@@displayvlog ath thanne ahn, njn evide vannit 2 month ayullu, oru sim ull ath vech thane ahn chythathumm, but ithil pattunila
@displayvlog
@displayvlog Жыл бұрын
നിങ്ങളുടെ ഇക്കാമേൽ എടുത്ത മൊബൈൽ നമ്പർ ആയിരിക്കണം. എന്നാലേ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുകയുള്ളൂ.
@riyasthottathil3911
@riyasthottathil3911 Жыл бұрын
Same problem 😂
@jezzika2550
@jezzika2550 Жыл бұрын
​@@riyasthottathil3911 ikkama vach number edukku ennaale kittu
@anasjn3266
@anasjn3266 Жыл бұрын
എനിക്ക് ചെയ്യാൻ പറ്റുന്നില്ല
@displayvlog
@displayvlog Жыл бұрын
എന്ത് കാരണം കൊണ്ടാണ് കഴിയാത്തത്
@suhailsuhail880
@suhailsuhail880 Жыл бұрын
Whatsap number tharaamo
@displayvlog
@displayvlog Жыл бұрын
0532604758
How to open a NRE/NRI Bank Account? | Basic info | | Malayalam
6:14
Aswathy Vishal
Рет қаралды 107 М.
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 78 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
SELF INTRODUCTION IN JOB INTERVIEW | Lesson 8 | Job Interview Tips | Spoken English in Malayalam
16:35
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН