Why Can't Login to Absher App ? എന്ത് കൊണ്ട് ABSHER ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല ?

  Рет қаралды 67,444

ANAS KC

ANAS KC

Күн бұрын

ഫിംഗർ വെച്ചിട്ടും ABSHER ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ കഴിയാത്തവർക്കുള്ള പരിഹാരമാണ് ഈ വീഡിയോ .
ABSHER REGISTRATION:
• ABSHER - Registration ...
Passport Number തെറ്റാണെന്ന് കാണിക്കുന്നു വെങ്കിൽ : • Can't Reset Absher Pas...
Whatsapp Group :
chat.whatsapp....
Facebook Page :
/ techloversksa
/ anaskc
Subscribe, Like, Share
#AnasKc #ABSHER #SaudiArabia

Пікірлер: 316
@ANASKC
@ANASKC 4 жыл бұрын
ഫിംഗർ വെച്ചിട്ടും ABSHER ആപ്പിലേക്ക് ലോഗിൻ ചെയ്യാൻ കഴിയാത്തവർക്കുള്ള പരിഹാരമാണ് ഈ വീഡിയോ . ABSHER REGISTRATION: kzbin.info/aero/PLNK9ZGE5NgBlyAMeJBIDc8uQ_NRo1hENZ Passport Number തെറ്റാണെന്ന് കാണിക്കുന്നു വെങ്കിൽ : kzbin.info/www/bejne/rXvJo42ei62ij5Y Whatsapp Group : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Facebook Page : facebook.com/TechLoversKSA facebook.com/AnasKc Subscribe, Like, Share #AnasKc #ABSHER #SaudiArabia
@zubairzubair1088
@zubairzubair1088 3 жыл бұрын
ഹായ് ബ്രോ ഐഡി നമ്പറും ഫോൺ നമ്പറും ഇമേജ് നമ്പറും റും ആഡ് ചെയ്തു നെക്സ്റ്റ് പോകുന്നില്ല
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 3 жыл бұрын
ഹായ്
@raheesmn380
@raheesmn380 3 жыл бұрын
Thank you..orupad help cheythu
@worldwide2155
@worldwide2155 4 жыл бұрын
ഞാൻ ഇന്നലെ അയച്ചിരുന്നു മെസ്സേജ് ഇന്ന് തന്നെ വീഡിയോ അപ്‌ലോഡ് ചെയ്തത് വളരെ ഉപകാരം aayi thanks anaskka
@roufchirammal5625
@roufchirammal5625 7 ай бұрын
കുറെ വീഡിയോസ് കണ്ടിട്ടും ഒന്നും മനസ്സിലാവുന്നില്ല തങ്ങളുടെ വീഡിയോ ഉപകാരപ്പെട്ടു thanks ❤️
@kevinvitus1633
@kevinvitus1633 4 жыл бұрын
Thanks bro കണ്ട വീഡിയോ കളിൽ വച്ചു പൂർണമായും മനസിലായ ഉപകാരപ്രദമായ ഒരു വീഡിയോ
@NECHOOSWORLD
@NECHOOSWORLD 4 жыл бұрын
Introduction മ്യൂസിക്... 😆😆 ഒരുപാട് പേർക്കുള്ള സംശയമാണ്... ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...
@ANASKC
@ANASKC 4 жыл бұрын
നിന്റെ വീഡിയോ എവിടെ
@NECHOOSWORLD
@NECHOOSWORLD 4 жыл бұрын
@@ANASKC varum varaathirikkilla
@anshamolpa3517
@anshamolpa3517 3 жыл бұрын
മുത്തേ കുറേ നാളായി ശ്രമിച്ചിട്ട് നടക്കാതിരുന്ന ഒരു കാര്യം ഇന്ന് ഈ വീഡിയോ കണ്ടതിലൂടെ നടന്നു. എന്റെ ഫ്രണ്ട്സ് പലരും 25 റിയാൽ നൽകിയാ ഇത് ചെയ്തിരുന്നത്. ഒത്തിരി ഒത്തിരി നന്ദി😘😘❤️
@ANASKC
@ANASKC 3 жыл бұрын
Share cheytholu
@sureshkumarthamarassery2488
@sureshkumarthamarassery2488 2 жыл бұрын
ബ്രോ : സൂപ്പർ. എന്റെ അബ് ഷർ ശരിയായി. നന്ദി ഒരായിരം നന്ദി
@irshadirshad5016
@irshadirshad5016 4 жыл бұрын
Full details നല്ല വ്യക്തമാക്കി പറഞ്ഞിരിക്കുന്നു. very very Thanks
@bigbbigb823
@bigbbigb823 4 жыл бұрын
Iam anas Kannur.. Thankyou my dear brother... Yours this video very useful...and simple teaching methods.. INSHA ALLAH GOD BLESS US...🎁🎁🎁
@noushadali145
@noushadali145 3 жыл бұрын
Great bro.തീർച്ചയായും എനിക്ക് ഉപകാരപെട്ടു.thank you so much 🥰
@FaisalFaisal-nh4bb
@FaisalFaisal-nh4bb 3 жыл бұрын
Very useful video ikka....may Allah bless you..💯💫
@RR-ii4cl
@RR-ii4cl 3 жыл бұрын
മുത്തേ, ഈ വീഡിയോ ചെയ്‌തതിന് thanks ❤️
@thoufirsabid
@thoufirsabid 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 😍😍😍🙏🙏
@salman123vtb
@salman123vtb 2 жыл бұрын
ഇന്ന് absher ഉണ്ടാക്കി laicence renewel ചെയ്തു എല്ലാം നിങ്ങളുടെ vedio നോക്കി തന്നെ thanks bro 😍😍😍😍😍
@ANASKC
@ANASKC 2 жыл бұрын
welcome
@anoopanil.madhapuram5263
@anoopanil.madhapuram5263 4 жыл бұрын
Thanks bro... This vedio very helpful to me.
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI 3 жыл бұрын
വളരെ ഉപകാരം ആയ വീഡിയോ 🥰❤️
@annmariajoseph5253
@annmariajoseph5253 Жыл бұрын
Thqu brother.. Enik use ful aayi.. Good
@mhd8948
@mhd8948 3 жыл бұрын
Adipoli ikka angane ente absher redy aavaan karanm ikkayanyanu orupaaad orupaad nanni
@salman123vtb
@salman123vtb 2 жыл бұрын
absher മൊബൈലിൽ cheythu എന്നാണ് പറഞ്ഞത് ട്ടോ മെഷിനിൽ മുമ്പേ ഉണ്ടാക്കിയിട്ടുണ്ട് 😊🤗
@sarathkumar4470
@sarathkumar4470 3 жыл бұрын
താങ്ക്സ് ബ്രോ. ഒരുപാട് നന്ദി
@RageshSharma-hn3qs
@RageshSharma-hn3qs Ай бұрын
ഞാൻ absher നേരത്തെ ചെയ്തിരുന്നു... അതിനു ശേഷം ആണ് എന്റെ നമ്പർ ഇക്കാമയിൽ ആക്കിയത് ഇപ്പൊ absher ഓപ്പൺ ആകുന്നില്ല... Id നമ്പർ പാസ്സ്‌വേർഡ്‌ കൊടുത്തിട്ട് ഓപ്പൺ ആകുന്നില്ല... അത് മാത്രമല്ല നഫാത്ത ഉം കിട്ടുന്നില്ല ഇതിനെ പറ്റി ഒന്ന് പറയാമോ plsss
@sawmyathomas7682
@sawmyathomas7682 3 жыл бұрын
Brother enikku password reset cheyyan pattunilla..mobile number and ID Ellam correct anu..already registered ennu kanikkunnu
@unaiscp7465
@unaiscp7465 4 жыл бұрын
നല്ല ഉപകാരമുള്ള ഒരു വീഡിയോ അപ്ലിക്കേഷൻ ഞാൻ കുറെ ട്രൈ ചെയ്തിട്ട് റെഡി ആയിരുന്നില്ല ഈ വീഡിയോ കണ്ടതിനു ശേഷം അത് പോലെ ചെയ്തപ്പോൾ എല്ലാം ഓക്കേ ആയി ഒരുപാട് നന്ദി... വളരെ ഉപകാരം
@achuxplod1579
@achuxplod1579 4 жыл бұрын
Good ഇൻഫർമേഷൻ 🎀🎀
@FayisMaikot
@FayisMaikot 4 жыл бұрын
👍👍👍❤️🥰nice good infermation
@akhils1670
@akhils1670 3 жыл бұрын
Good information bro enik epo use cheyan patti absher thanks so much.
@ANASKC
@ANASKC 3 жыл бұрын
share cheytholu
@shahabasyeppu4234
@shahabasyeppu4234 7 ай бұрын
Bro u paranjadh pole elllam cheythu ok created ayi but pinna absher appil ninn eedh usr passwrd ahhn adikkanddath?
@jishnut1144
@jishnut1144 3 жыл бұрын
Very good bro 👍🏻 Keep it up ♥️
@reshmau3165
@reshmau3165 2 күн бұрын
Chetan paranjth pole okke cheythu..ennitum login aakunnilla.. Ini enthaa cheyyaa
@കാൽപന്ത്
@കാൽപന്ത് 3 жыл бұрын
മെഷിനിൽ രജിസ്റ്റർ ചെയ്തു.കൈവെച്ചു otp വന്നു ഓക്കേ ആയി. പക്ഷെ ആക്ടിവേഷൻ കോഡ് വന്നില്ല അന്വേഷിച്ചപ്പോൾ javasath ഓഫീസിൽ പോകാൻ പറഞ്ഞു.ഇനി ഒരുവട്ടം കൂടി മെഷിനിൽ ചെയ്യാൻ പറ്റുമോ. അല്ല javasath ഓഫീസിൽ പോകൽ നിർബന്ധമാണോ? പ്ലസ് റിപ്ലേ @Anaskc
@Shanilsasikumar95
@Shanilsasikumar95 3 жыл бұрын
Njan cheythu ta...😍thanks bro
@Ameen574
@Ameen574 2 жыл бұрын
അസ്സലാമു അലൈകും. ഞാൻ മെഷീൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടും ലോഗിൻ ചെയ്യാൻ കഴിയുന്നില്ല. ഒന്ന് സഹായിക്കുമോ
@abduljaleel5771
@abduljaleel5771 3 жыл бұрын
ദിദാണ് വീഡിയോ😍😍😘
@ANASKC
@ANASKC 3 жыл бұрын
thanks
@shahabasyeppu4234
@shahabasyeppu4234 7 ай бұрын
Bro thank u ipoo ok ayi ❤️❤️👍
@shefinschmd
@shefinschmd 3 жыл бұрын
ഒരായിരം നന്ദി
@ANASKC
@ANASKC 3 жыл бұрын
Welcome
@shambhudharmarajan5717
@shambhudharmarajan5717 3 жыл бұрын
Thnks മുത്തേ ♥️♥️
@anshadakbar8250
@anshadakbar8250 2 жыл бұрын
login id and password correct aayittum incorrect credentials enna kanikunne password reset cheythu nokiyittum same problem any solution ?
@AnilKumar-bu7ms
@AnilKumar-bu7ms 3 жыл бұрын
Thoweel al rajhi mob ആപ്ലിക്കേഷൻ എങ്ങനെ ചെയ്യാം എന്ന് ഒരു വീഡിയോ ഇടുമോ
@ANASKC
@ANASKC 3 жыл бұрын
ഒരാളെ കിട്ടണം
@noushadm9941
@noushadm9941 3 жыл бұрын
good bro 20 റിയാൽ ലാഭം കിട്ടി Thanks
@jodreams6336
@jodreams6336 Жыл бұрын
Ekka kore try chythu ..open avunilla... Kore times password change chyth try chythu .. javasath il poi one time password vech try chythu open aella .. coustomer care il vilichu ok aa nn parayun but open avunilla .. please help ...
@mahaboobtp4702
@mahaboobtp4702 3 жыл бұрын
Thanks muthee😍😍💓💓👍
@shajahanmuhammedali7990
@shajahanmuhammedali7990 11 ай бұрын
Hi..njan finger vechittum login cheyya kazhiyunnilla.service is not available enna kaanikkunnath
@susantpradhan5727
@susantpradhan5727 3 жыл бұрын
After resetting password a new password comes to mobile number and when put same password during login it shows invalid or incorrect password or username.
@ANASKC
@ANASKC 3 жыл бұрын
absher.sa ee sitil aan ath kodukkendath
@anshadasharaf3620
@anshadasharaf3620 Жыл бұрын
All redy absher account und but username password marannu poyi entha option und login cheyyan
@mohamedrisvanbabu5577
@mohamedrisvanbabu5577 3 жыл бұрын
Activate ചെയ്യാൻ Finger print machine ൽ കൊടുക്കുമ്പോൾ new password msg ആയി വരോ..?..അതോ old passwod വെച്ച് absher login ചെയ്യാൻ സാധിക്കുമോ.
@ANASKC
@ANASKC 3 жыл бұрын
ippol palarkkum active aakunnilla
@abhilashgeorge3049
@abhilashgeorge3049 4 жыл бұрын
Absheril user name password unde, finger illathe yegane activate cheyyam pattum, Al-Rajhi Bank account unde
@jamalraying9917
@jamalraying9917 3 жыл бұрын
അസ്സലാമു അലൈക്കും പിന്നെ ഡ്രൈവിംഗ് ലൈസൻസ് അബ്ദിർ
@m.mohamedshareefdharimi9663
@m.mohamedshareefdharimi9663 4 жыл бұрын
എന്റെ സുഹൃത്തിനു അൽ റാജി അകൗണ്ട് ഉണ്ട് അത് വെച്ചു ഫിംഗർ വെക്കാതെ മൊബൈലിൽ വെച്ച് ഐഡി ഉണ്ടാക്കി പിന്നീട് എടിഎം മിൽ പോയി കണ്ഫോം കൊടുത്തു പക്ഷെ മൊബൈൽ ലേക്ക് ഒരു മെസ്സേജും വരുന്നില്ല Login ചെയ്യുമ്പോൾ എടിഎം ഇൽ പോയി കാണ്ഫോം ചെയ്യാനുള്ള മെസ്സേജ് ആണ് കാണിക്കുന്നത് ഇങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത്
@sajishmanaralsafania4316
@sajishmanaralsafania4316 4 жыл бұрын
ബ്രദർ എനിക്കുള്ള അബിഷെർ റെഡി ആയി 1 വീക്ക് എടുത്തു മെസ്സേജ് വരാൻ ഇന്ന് ഫുൾ ഒക്കെ ആയി വളരെ നന്നിയുണ്ട് ഞാൻ മറ്റുള്ളവർക്ക് ഷെയർ ചെയ്തിട്ടുണ്ട് ബ്രദർ വളരെ ഉപയോഗം ആയി ഈ വീഡിയോ 🥰🥰🥰🥰
@ANASKC
@ANASKC 4 жыл бұрын
KZbin.com/SaudiTips സൗദി related videos ini ഇതിൽ കാണാം
@hussain8563
@hussain8563 3 жыл бұрын
എന്റെ സുഹൃത്തിന്റെ ജസീറ ബാങ്ക്‌ അക്കൗണ്ട്‌ 2016 ൽ കാലാവധി കഴിഞ്ഞു. ഇപ്പോൾ ബാങ്ക്‌ അകൗണ്ട്‌ അത്യാവശ്യമായി വന്നിരിക്കയാൽ എങ്ങിനെ അപ്ഡേറ്റ്‌ ചെയ്യാം. എ ടി എം ഒരു ഭാഗത്ത്‌ പൊട്ടിയിട്ടുണ്ട്‌. എ ടി എം ൽ പോയി കാർഡ്‌ ഇടുവാൻ സാധിക്കുന്നില്ല. മറുപടി പ്രതീക്ഷിക്കുന്നു
@ANASKC
@ANASKC 3 жыл бұрын
ബ്രാഞ്ചിൽ പോകണം
@abdulmuneer5364
@abdulmuneer5364 4 жыл бұрын
Appi location open cheyumbol no internet connection yan kanikhunadh end konda
@niyas8994
@niyas8994 4 жыл бұрын
പാസ്സ്‌വേർഡ് reset ചെയ്യുമ്പോൾ ''The mobile number registered for this account is not trusted, please update your mobile via self-service machines (kiosks) or activation officers, For more information please click on activation offices and kiosks'' എന്നാണ് കാണിക്കുന്നത്.
@9895316580
@9895316580 4 жыл бұрын
Good info...................
@renjithtowin2140
@renjithtowin2140 3 жыл бұрын
ഇന്ത്യയിൽ നിന്നുകൊണ്ട് ഈ ആപ്പ് യൂസ് ചെയ്യാൻ പറ്റില്ലേ bro.. സൈറ്റ് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല.. Plz reply
@ANASKC
@ANASKC 3 жыл бұрын
പറ്റില്ല
@nizarfayzal6099
@nizarfayzal6099 3 жыл бұрын
സുഹൃത്തേ ഞാൻ Absher എടുക്കാൻ പോയപ്പോൾ വിരലടയാള പതിയുന്ന എന്നാൽ വെരിഫിക്കേഷൻ എന്ന് കാണിക്കുന്നു 9 മെഷീൻ അടുത്ത് ഞാൻ പോയി അവിടെ എല്ലാം ഇതുപോലെയാണ് കാണിക്കുന്നത് ഇനി എന്താണ് ചെയ്യേണ്ടത്
@ANASKC
@ANASKC 3 жыл бұрын
നിങ്ങളുടെ ഫിംഗർ പ്രിൻ്റ് പോയിട്ടുണ്ട്, ഇനി jawazatil പോയി ഫിംഗർ വെക്കണം, aathyam absher.sa ഈ സൈറ്റിൽ ചെയ്തിട്ട് പോവുക
@schandranskumar
@schandranskumar 4 жыл бұрын
Super sir
@ANASKC
@ANASKC 4 жыл бұрын
Call me anas
@mariasini381
@mariasini381 2 жыл бұрын
Thank u so much.now it's on
@faminamolkrm3161
@faminamolkrm3161 4 жыл бұрын
Enik dependent und..so passport no kofuthal kuyapamundooo
@keralayousuf3094
@keralayousuf3094 3 жыл бұрын
O t p ഇല്ലാതെ വേറെ ആർക്കെങ്കിലും അബഷീർ openചെയ്യാൻ പറ്റുമോ ഡ്രൈവിങ് ലൈസൻസ് റിനീവലിന് ഒരു അറബി പൗരന്റെ അബഷീറിലൂടെ അപോയൻമെന്റ് എടുത്തു ഇയാൾക്ക് ഞാൻ otp കൊടുക്കാതെ എന്റെ അബഷീർ ഓപ്പൺ ചെയ്യാൻ പറ്റുമോ
@ANASKC
@ANASKC 3 жыл бұрын
illa
@keralayousuf3094
@keralayousuf3094 2 жыл бұрын
Thank u anas
@pradeepmt7467
@pradeepmt7467 Жыл бұрын
Chetta njan absher open cheythu pakshe njan username and password type cheythu but they are saying service is not available please try later njanle yesterday onwards trying but getting same problem please help me urgent
@naseerkarikuzhinaseernasee6209
@naseerkarikuzhinaseernasee6209 3 жыл бұрын
മൊബൈലിൽ വരുന്ന അബ്‌ഷീർ പാസ്സ്‌വേർഡ്‌ എത്ര ദിവസത്തിനുള്ളിൽ ആക്റ്റീവ് ചെയ്യണം ആ പാസ്സ്‌വേർഡ്‌ ന് എത്ര ദിവസം വാലിഡിറ്റി ഉണ്ടാകും
@ANASKC
@ANASKC 3 жыл бұрын
എത്രയും
@priyajacob4779
@priyajacob4779 Ай бұрын
Can't open the abshar and nafath now it was working before now it showing loading information for long time
@fayizkm9166
@fayizkm9166 3 жыл бұрын
ഇതാണ് പ്രശ്നം"The Mobile Number registered for this account is not trusted,pls update your mobile via self-service machines"
@ANASKC
@ANASKC 3 жыл бұрын
absher machine il update mobile kodukkanam
@shamalraj6096
@shamalraj6096 3 жыл бұрын
@@ANASKC absher machinil poyi mobile number update cheyth kazhinjal etra tme venam pne login cheyyan???
@ProudIndian2255
@ProudIndian2255 2 жыл бұрын
@@ANASKC angne no add cheyth kazhjal ethra time cheyth kazhj login cheyan patum bro
@kuttusls
@kuttusls 4 жыл бұрын
ഞാൻ രണ്ടു വർഷം മുമ്പ് രജിസ്റ്റർ ചെയ്തിരുന്നു ഇപ്പോൾ പാസ്സ്‌വേർഡ് മറന്നു പോയി പക്ഷേ ലോഗിൻ ചെയ്യുമ്പോൾ മൊബൈൽ നമ്പർ കൊടുത്തപ്പോൾ ഈ നമ്പർ ആൾറെഡി രജിസ്ട്രേഡ് എന്നാണ് കാണിക്കുന്നത് പിന്നീട് കാണിക്കുന്നത് മെഷീനിൽ പോയി റെഡിയാക്കാൻ പിന്നെ ബാങ്ക് വഴി എന്തോ അതും പറഞ്ഞു.
@ANASKC
@ANASKC 4 жыл бұрын
Screen shot ayachu tharam
@ajmalfawas4029
@ajmalfawas4029 3 жыл бұрын
അബ്‌ഷീറിൽ കൊടുത്ത മൊബൈൽ naumbr മാറ്റാൻ പറ്റുമോ? അതിന് self മെഷിൻ povandi വരുമോ
@ANASKC
@ANASKC 3 жыл бұрын
old number kayyil illel machinil pokanam
@ajmalfawas4029
@ajmalfawas4029 3 жыл бұрын
Ok thanks bro
@keerthiholy
@keerthiholy 3 жыл бұрын
1വർഷം മുൻപ് രജ്‌സ്റ്റർ ചെയ്തു ഫിംഗർ വച്ചില്ല ഇപ്പോൾ ncb bank app activation koduthu പക്ഷേ പാസ്സ്വേഡ് reset ചെയ്യാന്‍ പറ്റുന്നില്ല security answer passport no not accept ,zero ചേർത്തുനോക്കി പറ്റുന്നില്ല എന്താ ചെയ്ക
@ANASKC
@ANASKC 3 жыл бұрын
whatsapp il varoo
@muhammedanees927
@muhammedanees927 4 жыл бұрын
സൂപ്പർ
@nishujanathanishu4486
@nishujanathanishu4486 4 жыл бұрын
അബ്‌ഷീർഇൽ എങ്ങനെ ഫാമിലിനെ ആഡ് ചെയ്യാം എന്നു പറഞ്ഞു തരുമോ
@shihabca5092
@shihabca5092 4 жыл бұрын
which software using for editing? and mirroring?
@ANASKC
@ANASKC 4 жыл бұрын
Camstasia on computer, screen record phonilaan
@lissylissymolt5217
@lissylissymolt5217 3 жыл бұрын
njan machine poyi active accont click cheythu..apol kanichath alredy registred ennanu..njan Phone lude try cheythirunnuu....but kk ayilla... pinnae machiene poyath. appozhanu active ennu kanichat...njan mobile number and password resetting cheythu OTp number vanu.password vannu.but enikk aa password kondu login cheyyan pattunniilla..pinnae enter cheythaa mobile number invalid ennu kanikkunnuu... njan eniyum kiosk machiene poyi veendum fingerprint koduthu résister cheyyanamo????? pls réply brother....
@ANASKC
@ANASKC 3 жыл бұрын
Wa.me/966546853324 ഇതിൽ വരൂ
@shihabk7890
@shihabk7890 4 жыл бұрын
അബ്‌ഷേർ മിഷിനിൽ പോവദേ പറ്റുമോ ഫൈസ്റ്റ് ടൈം ആണ്
@ANASKC
@ANASKC 4 жыл бұрын
Bank account undo
@mute_fellow6691
@mute_fellow6691 3 жыл бұрын
Hy Njan absher register cheythu.bank account vayu active koduthu. User name and sms password adichttum inactive user ennu kanikkunnu. So enikk absher login cheyyan kayiyunnilla. Any solution?
@ANASKC
@ANASKC 3 жыл бұрын
whatsappil varoo
@redlinimmanuel1674
@redlinimmanuel1674 3 жыл бұрын
Thank you brother
@SHAJINA-jj2ns
@SHAJINA-jj2ns 4 жыл бұрын
Thank you cheta
@kuttusls
@kuttusls 4 жыл бұрын
എനിക്ക് കാമ പുതുക്കുന്ന സമയത്ത് മെസ്സേജുകൾ വരാറുണ്ട് ഈ നമ്പറിൽ എക്സിറ്റ് റീ-എൻട്രി അടിക്കുന്ന സമയത്തും വരാറുണ്ട്.
@ANASKC
@ANASKC 4 жыл бұрын
അപ്പൊൾ നിങ്ങള് absher register cheythittund
@shanavasabdul8256
@shanavasabdul8256 3 жыл бұрын
ഭായ് ncb qick pay അക്കൗണ്ട് വഴി അബ്‌ഷീർ ആക്ടിവേറ്റ് ചെയ്തപ്പോൾ ജനറൽ സിസ്റ്റം എറർ എന്ന് കാണിക്കുന്നു അതെന്താ കാരണം ഇനി ഞാൻ എങ്ങനെ ആക്ടിവേറ്റ് ചെയ്യും
@ANASKC
@ANASKC 3 жыл бұрын
ningal aathym absher.sa sitil account undakko
@Liverpool-mallu
@Liverpool-mallu 3 жыл бұрын
2 Weeks മുൻപുവരെ open ചെയ്യാൻ കഴിഞ്ഞു.ഇപ്പോൾ പറ്റുന്നില്ല പാസ്സ്‌വേർഡ്‌ ഒക്കെ reset cheythu എല്ലാം sucsessful കാണിക്കുന്നുണ്ട്.but open ആകുന്നില്ല. Iqama 3weeks ഇൽ expire akum. ഡിജിറ്റൽ id create ചെയ്തിരുന്നു.അതുകൊണ്ടു vallom ആണോ ഇങ്ങനെ സംഭവിച്ചത്???
@Liverpool-mallu
@Liverpool-mallu 3 жыл бұрын
Bro pls റിപ്ലൈ
@Liverpool-mallu
@Liverpool-mallu 3 жыл бұрын
Bro അതുപോലെ try ചെയ്യുമ്പോൾ you have new id pls open with your new id എന്നൊക്ക കാണിക്കുന്നു
@ANASKC
@ANASKC 3 жыл бұрын
whatsappil varoo
@Liverpool-mallu
@Liverpool-mallu 3 жыл бұрын
@@ANASKC watsup number തരുമോ
@ANASKC
@ANASKC 3 жыл бұрын
Wa.me/966546853324
@siyasiyad4189
@siyasiyad4189 3 жыл бұрын
Bro absher connect cheitha number nilavil illa endenkilum margam undo otp number varuthan allenkil number change aakan??
@ANASKC
@ANASKC 3 жыл бұрын
Absher machine il poyi update ചെയ്യണം
@siyasiyad4189
@siyasiyad4189 3 жыл бұрын
@@ANASKC vere options ille?
@aachitk6591
@aachitk6591 10 ай бұрын
Thank you
@walkwithkukku9872
@walkwithkukku9872 4 жыл бұрын
അബ്ഷർ മെഷീനിൽ ഫിംഗർ വെച്ചിട്ട് ഫിംഗർ ഇൻവാലിഡ് ആണ് കാണിക്കുന്ന്
@basheerck3282
@basheerck3282 3 жыл бұрын
Thanks bro
@ashrafcherukattil8601
@ashrafcherukattil8601 4 жыл бұрын
ബ്രോ ഫസ്റ്റ് ലോഗിൻ ചെയ്തപ്പോൾ Dear Customer: to use the Absher, you will need to activate your account by one of the activation channels, for activation channels details, എന്ന് കാണിക്കുന്നു ഫോർഗെറ്റ്‌ പാസ്‌വേഡ് ചെയ്തു നോക്കി പറ്റുന്നില്ല plz
@ANASKC
@ANASKC 4 жыл бұрын
Onnoode മിഷനിൽ ഫിംഗർ വെക്കണം
@ashrafcherukattil8601
@ashrafcherukattil8601 4 жыл бұрын
@@ANASKC ബ്രോ ഫിങ്കർ വീണ്ടും എടുത്തപ്പോൾ ok. ആയി ഗുഡ് ബ്രോ താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒരുപാട് ഉപകാരം ഉള്ള വീഡിയോസ് ആണ് താങ്കളുടേത് ഇപ്പോൾ എന്റെ ക്യാമ്പിൽ ഒരു ദിവസം 10ഉം 20ഉം ആളുകൾ എന്റെ റൂമിൽ വരും ബാങ്ക് ആപ്പ്. അബ്‌ഷെർ.. ഇങ്ങനെ കാര്യങ്ങൾ സെരിയാക്കാൻ ഞാൻ മുങ്ങി നടക്കേണ്ട ഗതികേട് ആയി 😜പക്ഷെ അവർ എനിക്ക് പെപ്സി ജൂസ് ഇങ്ങനെയുള്ള തൊക്കെ വാങ്ങി തരും പക്ഷെ ഇതിന്റയൊക്കെ ക്രഡിറ്റ് നിങ്ങൾക്കാണ്ട്ടോ നിങ്ങളുടെ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും ഒരു ഐഡിയ വേണം എന്നാലേ നടക്കൂ അതിന്റെ ക്രഡിറ്റ് എനിക്കും ഇരിക്കട്ടെ 😜നല്ല അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@afsalmambadppdm3229
@afsalmambadppdm3229 3 жыл бұрын
വളരെ ഉബകാരം
@ANASKC
@ANASKC 3 жыл бұрын
share please
@bijuvarghese627
@bijuvarghese627 3 жыл бұрын
പാസ്‌വേഡ് reset ചെയ്തിട്ടും login ചെയ്യാൻ കഴിയുന്നില്ല..
@najeebmp1267
@najeebmp1267 3 жыл бұрын
നാട്ടിൽ പോയി വന്നു ആദ്യം അബിഷറി ൽ കൊടുത്ത നമ്പർ കട്ട് ആയി അബിഷർ മെഷീനിൽ പോയി ന്യൂ നമ്പർ കൊടുത്തു ഇനി എങ്ങിനെ ഓപ്പൺ ചെയ്യും
@ANASKC
@ANASKC 3 жыл бұрын
Absher.sa ഇതിൽ ലോഗിൻ ചെയ്യുക
@vidhukrishnan5668
@vidhukrishnan5668 3 жыл бұрын
Not receiving otp from absher when I m trying from Kerala. Can u help?
@ANASKC
@ANASKC 3 жыл бұрын
telecom operator selection manual akku
@shanshan7010
@shanshan7010 4 жыл бұрын
Enter. Absharnte password marannu poyi. Kodutha phone number. Eppol. Illa. Egane. Ini open cheyyum?
@ANASKC
@ANASKC 4 жыл бұрын
അതിലുള്ള മറുപടി വീഡിയോക്ക് അവസാനം nalkiyittundallo
@jafarkakkur1580
@jafarkakkur1580 4 жыл бұрын
Thanks
@mohammedkn4532
@mohammedkn4532 3 жыл бұрын
ഫിംഗർ പതിയാത്തവർ എങ്ങെനെ absher ഉണ്ടാക്കും വല്ല മാർഗവും ഉണ്ടോ borther
@ANASKC
@ANASKC 3 жыл бұрын
Quick pay card undo
@kaleelbdkkali1477
@kaleelbdkkali1477 3 жыл бұрын
Nde nambar kenxal Ann absir kodta nambarann podiya absir nambar kitanamengi and cheyanam
@ANASKC
@ANASKC 3 жыл бұрын
Manassilayilla
@praseedkuttanadu5492
@praseedkuttanadu5492 3 жыл бұрын
Finger വെക്കാതെ Al Rajhi account വഴി എങ്ങനെ അബ്ഷർ രജിസ്റ്റർ ചെയ്യാം
@ANASKC
@ANASKC 3 жыл бұрын
Wa.me/966546853324
@harisrs5971
@harisrs5971 3 жыл бұрын
invalid username enth cheyyum register cheyyunmpol
@ANASKC
@ANASKC 3 жыл бұрын
Username aayi iqama number kodukkuka
@fasilmohammedothayi7279
@fasilmohammedothayi7279 4 жыл бұрын
Tanx
@Jraoofpannur
@Jraoofpannur 3 жыл бұрын
Passport number കൊടുത്തു പുതിയ password sms വന്നു.but ath കൊടുത്തിട്ട് website ഇൽ login ചെയ്യാൻ പറ്റുന്നില്ല.
@ANASKC
@ANASKC 3 жыл бұрын
Entha kaanikkunnath
@Jraoofpannur
@Jraoofpannur 3 жыл бұрын
@@ANASKC password or username incorrect
@Thajudheenmpm
@Thajudheenmpm 4 жыл бұрын
How to check huroob?. Can i open my absher if kafeel make huroob me
@Admin-fk7yz
@Admin-fk7yz 4 жыл бұрын
Yutub വീഡിയോ ഉണ്ട്
@shajahanmuhammedali7990
@shajahanmuhammedali7990 11 ай бұрын
Password reset cheyyanum kazhiyunnilla
@shamnapmusthafa6367
@shamnapmusthafa6367 3 жыл бұрын
Thank u broo
@jamalraying9917
@jamalraying9917 3 жыл бұрын
ലൈസൻസ് എടുക്കാൻ അബ്‌സിർ മൂകേന എങ്ങനെ റെജിസ്റ്റർ ചെയ്യണം ഒന്ന് പറയു
@ANASKC
@ANASKC 3 жыл бұрын
puthiyath edukkan aano
@jinu9387388873
@jinu9387388873 3 жыл бұрын
Super🥰🥰🥰
@savenature5285
@savenature5285 3 жыл бұрын
3 masam abshir work cheydhu,ipol open timil OTP varunnilla abshir open akanum kazhiyunnilla..mbl nombrnu oru kuzhapavumilla baki msgum Callum Ellam ok..abshir OTP varunnilla..endhu cheyyum
@ANASKC
@ANASKC 3 жыл бұрын
Sim vere phonil itt nokko
@savenature5285
@savenature5285 3 жыл бұрын
@@ANASKC baaki ella msgsum varunund Tawakkalna sehhathy etc...Abshir otp mathram varunnilla...
@savenature5285
@savenature5285 3 жыл бұрын
@@ANASKC yes,now ok..Thank you Anas kc💞💞💞💞💞💞 Sim saadarana phnik ayirunnu adh mati androyid phnil ittappol OTP varund...Thank you...alot😍😍💞
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 19 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 19 МЛН