എനിക്ക് ആൾക്കാരുടെ മുൻപിൽ എഴുനേറ്റു നിന്ന് സംസാരിക്കാൻ ഭയങ്കര പ്രയാസം ആയിരുന്നു.. നിങ്ങളുടെ Team നടത്തുന്ന 21 ദിവസത്തെ workshop കഴിഞ്ഞതോടെ എല്ലാത്തിനും ഒരു മാറ്റം വന്നു തുടങ്ങി. എന്നെക്കുറിച് തന്നെയുള്ള അപകർഷതബോധം ഇല്ലാതായി.. Thank you sir
@sameerkaliyadan63553 жыл бұрын
ഖുർആൻ സൂറത്ത് യൂനുസ് ദൈവം നിങ്ങൾക്ക് തന്ന അനുഗ്രഹത്തെ ഓർത്ത് സന്തോഷിച്ചു കൊള്ളുക മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി വിഷമിക്കാതെ ഇരിക്കുക അതിനെപ്പറ്റി ചിന്തിക്കാതിരിക്കുക അല്ലാഹു തന്ന അനുഗ്രഹത്തെ ഓർത്ത് സന്തോഷിച്ചു കൊള്ളുക സൂറത്ത് യൂനുസ്
@smathew68503 жыл бұрын
ഞാൻ എപ്പൊഴും concerned ആണ് , ഒരു വാക്ക് പറയുമ്പോൾ പോലും മറ്റുള്ളവർ എന്ത് വിചാരികും എന്നുള്ള പ്രെസനം ഉണ്ട് , പുതിയ place പുതിയ ആൾകാർ adapt ആവാൻ ഭയങ്കര പാടാണ് .. എനിക് ക്ലോസ് ആയിട്ടുള്ളിടത് ഞാൻ നല്ല ആക്റ്റീവ് ആണ് , അതിൽ പോലും ആരെങ്കിലും എന്തെങ്കിലും പറഞ് കളി ആക്കിയാൽ എന്നെ അത് ഭയങ്കരമായി hurt ചെയ്യും , ഞാൻ അത് വെളിയിൽ കാണിക്കാറില്ല ..
@sirajdxb62773 жыл бұрын
Hii
@Gamer-Fox2 жыл бұрын
🤔Eth njanalle☺
@nandhudas32892 жыл бұрын
Njanum
@molushannu28612 жыл бұрын
Same🥺
@sajin4001 Жыл бұрын
Same
@siyadms16504 жыл бұрын
ശരികും പ്രശ്നം ഒന്നും ഇല്ല ഇദ്ദേഹം പറഞ്ഞ പോലെ കുറെ വിവരം കേട്ട നാട്ടുകാരും കുടുംബകരും ചില കൂട്ടുകാരും അടിച്ചു ഇല്പികുന്നതാണ് അത് ഒരു പ്രായം ആകുമ്മ്പോ ലിഫിനെ തന്നെ ഭധികും ഒരു സയികോ തന്നെ ആകൻ അതുമതി
@jobykv12105 жыл бұрын
എന്റെ ഗുണം എനിക്ക് ഇതുവരെ കണ്ടു പിടിക്കാൻ പറ്റിയിട്ടില്ല
@abhilashgerman26366 жыл бұрын
ഞാൻ വിചാരിച്ചു ഇതു പോലെ പ്രേശ്നങ്ങൾ എനിക്കുമാത്രമേയുള്ളുവെന്നു ...എത്ര ചെറുപ്പക്കാര ...എത്ര മോട്ടിവേറ്റർമാരാണ് യൂട്യൂബിൽ സമാധാനമായി ....സാർ പറഞ്ഞ പോയിന്റ് ശ്രെധിച്ചു നമ്മുടെ കഴിവുകൾ ,ഇനി അതൊന്നു പരീക്ഷിക്കണം ...അവസാനം സുപ്പീരിയോറിട്ടിയാകുമോ ?
@akshayachu97085 жыл бұрын
Age?
@RasheedRasheed-px2bp5 жыл бұрын
വളരെ നല്ല ക്ലാസ്സാണ് ആളുകൾക്ക് ഒരുവിധം മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് ഈ സമയം എനിക്ക് മനസ്സിൽ തോന്നിയത് ഒരു വ്യക്തിയേ സമീപിക്കുന്നത് നേക്കാൾ നമുക്ക് ഒരു സമൂഹത്തെ നേരിടേണ്ടി വരുമ്പോൾ ഉള്ള അപകർഷതാബോധമാണ് ഉദാഹരണം ആദ്യമായിട്ട് ഒരു വലിയ ജന സമൂഹത്തിനു മുന്നിൽ എഴുന്നേറ്റ് നിന്ന് സംസാരിക്കുമ്പോൾ ഉണ്ടാകുന്ന പേടിയുടെ കാരണവും ഇത്തരത്തിലൊന്നാണ് ഇത്രയും ജനങ്ങളുടെ മുമ്പിൽ ഞാൻ ഒന്നുമല്ലല്ലോ ഇവർക്ക് എന്നെ ഉൾക്കൊള്ളാൻ കഴിയുമോ എന്നുള്ള ഒരു ചിന്തയെ എങ്ങനെ മാറ്റിയെടുക്കാൻ കഴിയുമെന്ന് എൻറെ മനസ്സിൽ ഒരു ചോദ്യം ചോദിച്ചു പക്ഷേ താങ്കളുടെ സംസാരം പൂർത്തീകരിക്കപ്പെട്ട പോൾ അതിനുള്ള ഉത്തരവും കിട്ടി nama ജന സമൂഹത്തിനു മുമ്പിൽ നിൽക്കുമ്പോൾ നാം ചിന്തിക്കേണ്ടത് ഇവർക്കാർക്കും എന്നെപോലെ ഇവിടെ നിൽക്കാൻ ഇത്രയും വലിയ ഒരു സമൂഹത്തെ അഭിസംബോധനചെയ്യാൻ കഴിവില്ലാത്തത് കൊണ്ടാണ് അറിവില്ലാത്തതുകൊണ്ടാണ് അതുകൊണ്ട് ഇപ്പോൾ ഈ നിമിഷം ഇവരേക്കാൾ കൂടുതൽ വിജ്ഞാനം എനിക്കുതന്നെയാണ് അതുകൊണ്ടാണ് എന്നെ കേൾക്കാൻവേണ്ടി എന്നിലുള്ള അറിവ് സ്വീകരിക്കാൻ വേണ്ടി മുമ്പിലിരിക്കുന്ന ഈ ആളുകൾ കാത്തുനിൽക്കുന്നത് അവരിലേക്ക് അറിവിനെ എത്തിച്ചുകൊടുക്കുക എന്നതാണ് എന്ന ധർമ്മം എന്ന് ഉറച്ച് വിശ്വസിച്ചു കഴിഞ്ഞാൽ അവിടെയും നമുക്ക് ശക്തമായി മുന്നോട്ടുപോകാൻ കഴിയും ഇത്തരമൊരു മെസ്സേജ് ഞാൻ ഇതിൽനിന്നും ഊഹിച്ച് എടുത്തിട്ടുണ്ട് താങ്ക്സ്
@rajithrajith83765 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം നല്ല രസമുണ്ട് ✌✌
@sunithasp43732 жыл бұрын
എന്റെ ഒരുപാടു ചോദ്യങ്ങൾക്കു ഉത്തരം ലഭിച്ചു thankyou sir..
Njan aadyamayi oru video like cheyyunnu. Comment cheyyunnu Thanks..very useful thoughts Good energy
@soorajks52073 жыл бұрын
വളരെ നല്ല ക്ലാസ്സ്, thankyou sir
@sajidkhalid8037 жыл бұрын
എത്ര മനോഹരം മായിട്ട് ആണ് സർ പറയുന്നത് .Super
@saifufathi59947 жыл бұрын
very nice sir actually I don't have inferiority complex I believe I am the best I can communicate and I know English but I don't have any degree I have only higher secondary education
@raneeshtktk4333 жыл бұрын
Very good
@beautifulmelodies97056 жыл бұрын
You look like a angel from heaven...........................
@christysam87106 жыл бұрын
Sir e video inferior complex karanam kanan pattunnilla
@brittobaby12575 жыл бұрын
Beautiful message sir... All the best!
@arshadkk67156 жыл бұрын
One of the most inspiration speech..Thanks
@akhilneethu-e1u Жыл бұрын
കറക്റ്റ് സാർ, ചെറുപ്പത്തിൽ വീട്ടുകാർ എന്നെ എപ്പോഴും കളിയാക്കും നിന്നെ കൊണ്ട് ഒന്നിനും സാധിക്കില്ല. എന്ത് ചെയ്യുമ്പോഴും കുറ്റപെടുത്തും.. അതായിരിക്കാം എനിക്ക് ഇപ്പോൾ എന്ത് ചെയ്യുമ്പോഴും കഴിയില്ലേ എന്ന തോന്നൽ... കളിയാക്കുന്ന സാഹചര്യങ്ങൾ വരുബോ ഒഴിഞ്ഞു മാറി നടക്കുകയാണ് ഇപ്പോൾ, എന്താണ് പരിഹാരം?ഇപ്പൊ എന്ത് ചെയ്യുമ്പോഴും ഒരു കോൺഫിഡൻസ് ഇല്ലാ മറ്റുള്ളവർ ന്തു വിചാരിക്കും എന്ന തോന്നലും.
@paavamorumalayali28632 жыл бұрын
മനസ്സിൽ മാത്രം തോന്നിയാൽ പോരല്ലോ...reality will not change
@TheKhadersha7 жыл бұрын
What is In For Me....Absolutely correct....well said
Eee bhangi karyam avarudem ivarudem chinthichondu irikkunnu.negative thoughts only ullu.
@_ajay.24673 жыл бұрын
Thanks for the good information sir👍
@yjcreationsvkm1616 жыл бұрын
enik jivithathil otta pettu poi enna oru apakarshadha thonnarundu........athendha ....kaaranam?.......
@krishnatk18864 жыл бұрын
എനിക്കും
@mehakmedia16346 жыл бұрын
എന്റെ ഒരുപാട് നാളത്തെ സംശയത്തിനാണ് ഈ വീഡിയോ യിലൂടെ ഉത്തരം ലഭിച്ചത്. ഞാൻ ഇത് വരെ വിചാരിച്ചത് എന്നെ പോലെ വളരെ ചുരുക്കം പേരെ സ്വന്തത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും അതൊരു പ്രശ്നമാണ് എന്നുമായിരുന്നു. WIIFM നെ കുറിച്ച് അറിഞ്ഞതോടെ അതിനും പരിഹാരം ആയി. Sir, നമ്മളുടെ ചിന്തകളെ WIIFM ഇല് നിന്നും കൂടുതലും മറ്റു നല്ല ചിന്തകളിലേക്ക് Tune ചെയ്തൂടെ. അത് നല്ലതല്ലേ?