ഈ രഹസ്യം ഞങ്ങളിലേക്കെത്തിച്ചതിനു വളരെ നന്ദി 🙏 ഇത് എന്നോട് ദിവസവും കേൾക്കാൻ പറഞ്ഞത് എന്റെ ഗുരുനാഥൻ ഡോ. വിബിൻരാജ് സർ ആണ്. Thankyou Thankyou Thankyou 🙏
@sheelawilfredwilfred67593 ай бұрын
❤❤❤❤❤❤❤❤❤❤❤
@sigmaman87543 ай бұрын
❤
@ACUshafiАй бұрын
Enteyum sir Anu Dr bibin sir
@krnair2993Ай бұрын
തിരൂർ
@anithadhananjayan3667Ай бұрын
Ee rahasyam nammalilethichathinu Thankyou,Thankyou,Thankyou.namukku kelkan paranju thanna Dr Vibin sir nu(menter) Thankyou,Thankyou,Thankyou.🙏🙏🙏❤❤❤
@sumithasumitha77182 жыл бұрын
ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതുതന്നെ മഹാ ഭാഗ്യം. പ്രബഞ്ചം എപ്പോഴും തുണയായിരിക്കട്ടെ
@mindvibe4u2 жыл бұрын
❣️
@79jayan Жыл бұрын
ഇത്രയും നല്ല അറിവ് പകർന്നു തന്ന ആഷിക് സാറിന് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🥰🥰🥰🥰🥰💐💐💐💐
@sheelawilfredwilfred67598 ай бұрын
ഒരുപാട് നന്ദി.... സർ ❤
@vkchandrikavkchandrika83618 ай бұрын
എന്നോട്ഈ പ്രഭാഷണം കേൾക്കാൻ പറഞ്ഞത് പ്രിയപ്പെട്ട ഗുരുനാഥനായ ശ്രീ Dr.Vibin sir ആണ്🙏🙏🙏
@sheelawilfredwilfred67597 ай бұрын
എല്ലാം നമ്മുടെ അടുത്ത് തന്നെ ഉണ്ട്... ആവശ്യം ഉള്ളത് തെരഞ്ഞെടുത്താൽ മാത്രം മതി.... ♥️♥️♥️
@aseemaansar7552 Жыл бұрын
നമ്മുക്ക് ശരി എന്നു തോന്നുന്ന കാര്യം. മറ്റുള്ളേര്ക് ശരി ആയി വരുന്ന വരെ കാത്തിരിക്കുക ..... ഒരിക്കലും തെറ്റായ കാര്യങ്ങൾക്കു നമ്മുടെ സമയം കളയാതിരിക്കുക..... ഒന്നിനോടും അമിതമായ പേടി ഉണ്ടാകാതെ മനസിനെ പാകപ്പെടുത്തുക... നല്ലൊരു നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകൾ എല്ലാവരിലും ജ്വലിക്കട്ടെ.... Thank you for your valuable information sir
@mindvibe4u Жыл бұрын
❣️
@anjanaajay7976 Жыл бұрын
Thank you universe for all the blessings😊 എന്റെ ജീവിതത്തിൽ നടക്കാൻ ഇരിക്കുന്ന എല്ലാ നല്ല കാര്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു🙏🙏🙏
@mindvibe4u Жыл бұрын
❣️
@geethadileep4903 ай бұрын
ഞാൻ പരിശ്രമിക്കും ദൈവം കൂടെയുണ്ട് - വിജയിക്കും🙏
@manikantanc921511 ай бұрын
എല്ലാ മനുഷ്യരെയും സമ്പന്നതയിലേക്ക് ഉയർത്താൻ പറ്റിയ വാക്കുകൾ.,.. അങ്ങേയ്ക്ക് എന്റെ പ്രണാമം
@mindvibe4u11 ай бұрын
❣️
@AsiRashi-c9r3 ай бұрын
❤
@minusajifsajid118724 күн бұрын
ഈ പ്രഭാഷണം കേട്ടതിൽ വളരെ അധികം കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു നേരത്തെ കെട്ടിരുന്നെങ്കിൽ എന്നുതോന്നിപ്പോയി വളരെയധികം നന്ദി 🙏🙏
@akshays35482 жыл бұрын
എന്റെ ആഗ്രഹം സാധിച്ചതിൽ പ്രപഞ്ച ശക്തിയ്ക്കു നന്ദി നന്ദി നന്ദി
@mindvibe4u2 жыл бұрын
❣️
@sindhunair14432 жыл бұрын
എന്റെ ആഗ്രഹങ്ങൾ സാധിച്ചതിൽ പ്രപഞ്ച ശക്തി ക്ക് നന്ദി.. നന്ദി... നന്ദി...
@mindvibe4u2 жыл бұрын
❣️
@charammak527911 ай бұрын
🙏🙏1❤️ ഞാനും മുതൽ കേൾക്കും അത്രയ്ക്ക് വിഷമമാണ് 🙏 നല്ല അറിവ് പറഞ്ഞു വന്ന സാറിന് ഒരുപാട് നന്ദി എനിക്ക് ഇത് കാണാനുള്ള അനുഗ്രഹം തന്ന യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🙏
@binuretna10 ай бұрын
Thankyou എന്നെ സൃഷ്ടിച്ച പ്രബഞ്ചത്തിന് നന്ദി നന്ദി നന്ദി
@mindvibe4u10 ай бұрын
❣️
@sasivarma9892 жыл бұрын
എന്റെ പ്രത്യേക അവസ്ഥയിൽ അ ങ്ങയുടെ ഈ പ്രഭാക്ഷണം കേൾക്കാ ൻ ഇടയായത് മഹാഭാഗ്യമായി നന്ദി.
@mindvibe4u2 жыл бұрын
❣️
@Naslenfanboy5 ай бұрын
@@mindvibe4ute ok 😂 ter pelam e varshathe et
@11xfootball242 жыл бұрын
Yes to affirm 🙏🏻🌹. Thank you universe 🙏🏻. Thanks god 🙏🏻🌹. ഞാൻ പൂർണമായി പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏🏻. ഞാൻ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാൻ കഴിയും 🙏🏻🌹
@mindvibe4u2 жыл бұрын
❣️
@renjut.r94368 ай бұрын
ഈ രഹസ്യം അറിയാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി. ഈ പ്രഭാഷണം എന്നും കേൾക്കാൻ പറഞ്ഞത് എന്റെ ഗുരുനാഥനായ dr vipin sir ആണ്. എന്റെ ഗുരുനാഥനും അങ്ങയ്ക്കും ഒരുപാട് നന്ദി. God bless you🙏
@sheelawilfredwilfred67598 ай бұрын
കൂടുതൽ ആളുകൾ ഇതിനെ കുറച്ചു അറിയണം എല്ലാവർക്കും സന്തോഷം സമാധാനം സമ്പത്ത് ഉണ്ടാകട്ടെ 😇😇😇😇
@ansaryllb5910Ай бұрын
ഓഹ്, അടിപൊളി വീഡിയോ, ഇന്നത്തെ യുവാക്കളെ ശക്കാരിക്കുന്ന എല്ലാ വീട്ടുകാരും ഇത് കേൾക്കണം.
@sanjaysanjay-qk3ul20 күн бұрын
ഒരുപാട് നന്ദി 🥰🙏
@shajipc135 Жыл бұрын
പ്രബഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰
@mindvibe4u Жыл бұрын
❣️
@mayaharidas74272 жыл бұрын
ഒന്നും പറയാനില്ലSir, ഒരു പാട് നന്ദിയുണ്ട്🙏🙏🙏, ദൈവം സാറിനെ അനുഗ്രഹിക്കട്ടെ . Thank you so much sir🌹🌹🌹
@mindvibe4u2 жыл бұрын
❣️
@sathipk3003 Жыл бұрын
🙏🙏🙏
@staypositive168625 күн бұрын
Thank you so much sir വിലപ്പെട്ട അറിവുകൾക്ക് 🌹🌹🌹❤❤❤❤
@METOOGODDАй бұрын
വളരെ മനോഹരം... നിങ്ങൾ ഹെൻറി ബർഗ്സൺ തിയറി ചെയ്‌താൽ ഗംഭീരമാകും ❤️ ഞാനിതു വരെ അതിനെ കുറിച് മലയാളത്തിൽ കേട്ടിട്ടില്ല 💯
@silpaunnisilpaunni10 ай бұрын
Thank You Universe 🙏🙏🙏
@mindvibe4u10 ай бұрын
❣️
@priyanicy31928 күн бұрын
Ith Kanan prerippicha nte inner soul num universe num thanks🎉❤
@binuretna10 ай бұрын
Thank you Thankyou Thankyou
@mindvibe4u10 ай бұрын
❣️
@pvdeeba21742 жыл бұрын
നന്ദി സാർ നന്ദി സാർ നന്ദി സാർ
@mindvibe4u2 жыл бұрын
❣️
@bijukrishnan45752 жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
@mindvibe4u2 жыл бұрын
❣️
@damodarankookal85023 ай бұрын
No comments
@usharanir204218 күн бұрын
Thankyou univers 🙏🙏thankyou devine 🙏🙏🙏thankyou ❤️❤️thankyou sir🙏🙏🙏💕❤️❤️🥰🌹
ശരിയാണ് ഇതിൽ സാർ പറയുന്നത് ചില ആളുക്കൾ സാഹചാര്യത്തെയും മാറ്റു ശക്തി ക്കളെയും താങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നത് ഈ പറഞ്ഞ വാക്കുക്കൾ എന്റെ ജീവിതത്തിൽ പരിജയപ്പെട്ടഒരു ആൾ ഇങ്ങനെയാണ് സ്വന്തമായി തീരുമാനമില്ല മാറ്റുള്ളവാർ പറയുന്നത് കേൾക്കും സത്യം പറഞ്ഞാൽ സാറിന്റെ വീഡിയോ കണ്ടിട്ട് ഞാൻ പറയും സ്വന്തമായി തീരുമാനം അഭിപ്രായം ആരെയും താങ്ങി ജീവിക്കരുത് പക്ഷേ അയാൾ അതൊന്നും കേൾക്കില്ല അയാളുടെ തേന്നാൽ മാറ്റുള്ളവരെ താങ്ങുള്ള ജീവിക്കാം എന്നാണ്
@mindvibe4u Жыл бұрын
❣️
@sunithasunil9076Ай бұрын
Thank you Universe, Thank you sir❤❤❤
@anandradhakrishnan1302Ай бұрын
സത്യം . ഇതും പിന്നെ “ It works” എന്നുള്ള പുസ്തകവും എന്നെ രക്ഷപ്പെടുത്തി.
@sheelawilfredwilfred67597 ай бұрын
ഞാനും 1% വന്നു ചേർന്നു 😍😍😍
@RaihanaRasu Жыл бұрын
താങ്ക്സ് യൂണിവേസ് ❤️❤️❤️🥰🥰🥰
@mindvibe4u Жыл бұрын
❣️
@udayanair5819 Жыл бұрын
പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@mindvibe4u Жыл бұрын
❣️
@renjinisanjuАй бұрын
🙏Thank You Universe❤️ 🙏Thank You Sir God Bless You & everyone ❣️
@renukapappaji86453 ай бұрын
ഇന്നാണ് ഈ പ്രഭാഷണം കേൾക്കാൻ പറ്റിയത് ഒരുപാട് നന്ദി ❤❤❤❤
@manojmanu8517Ай бұрын
കുറച്ചൂടെ സ്ലോവായി പറഞ്ഞിരുന്നേൽ അടിപൊളിയായേനെ
@minishaji711Ай бұрын
Thank You universe thank you 💞💞🙏
@kkdass252 ай бұрын
പ്രിയ സുഹൃത്തേ, പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ ആഗ്രഹവും അവസരങ്ങളും ഉണ്ടെങ്കിലും ഒരാളുടെ ഇച്ഛക്കൊത്ത് ജീവിക്കാൻ കഴിയാത്ത പ്രതിബന്ധങ്ങളാണ് കുടുംബത്തിൽ എങ്കിൽ എന്ത് ചെയ്യും? നിർബന്ധിതമായി ഇഷ്ടമില്ലാത്തജോലികൾ ചെയ്ത് കുടുംബം നോക്കേണ്ട ഗതികേടാണ് കുടുംബ സ്നേഹികൾക്ക്. അവസരങ്ങളെ വിനിയോഗിച്ചിരുന്നെങ്കിൽ ഞാനിനൊരു കോടീശ്വരനായേനേ! ബന്ധങ്ങളുടെ ബന്ധനങ്ങൾ കൊണ്ട് ഇന്നും തൊഴിലാളിയായി ജീവിക്കുന്നു.
@Jayakrishnan-m6cАй бұрын
സത്യം
@anithacp1270 Жыл бұрын
Thankyou mam vedios nokiyirikukayayirunnu❤❤❤❤
@mindvibe4u Жыл бұрын
❣️
@shajahanps1437 Жыл бұрын
ഇങ്ങനെ ഉള്ള അറിവുകൾ തുടരെ തുടരെ കേട്ടകഴിഞ്ഞാൽ നമ്മുടെ ജീവിതം മനോഹരമാക്കാൻ കഴിയും. എനിക്കും ഇത് തുടരെ കേൾക്കാൻ ആഗ്രഹിക്കുന്നു. നന്ദി 👌💞💐🌹🙏
@mindvibe4u Жыл бұрын
❣️
@vkchandrikavkchandrika83618 ай бұрын
Thankyou 🙏
@binshabinshapgd45362 ай бұрын
മനസിന് ഒരു ആശ്വാസം തോന്നുന്നു 😙🙌❤
@ShabudeenAkАй бұрын
❤❤❤❤❤❤❤❤❤nallamesege❤❤❤❤
@pavithrankumaran6740Ай бұрын
Thank you sir thank you divine thank you universe thank you angels danyawad
@petermask43542 жыл бұрын
നന്ദി
@mindvibe4u2 жыл бұрын
❣️
@lekshmiraj3540 Жыл бұрын
Varshangal ayi njan kaathirunna videos. Innale kandethi.. November 3rd 2023. Thank you universe for guiding me.
@mindvibe4u Жыл бұрын
❣️
@AbdulKareem-cm9tn3 ай бұрын
Valaraupurakarmarivthannadin
@Pushpaletha-p4bАй бұрын
Thank you for your information and thank you for your wishes 🙏❤️🙏❤️
@ShibuspSpАй бұрын
താങ്ക്സ്
@AleejaAleeja-z8o2 ай бұрын
Thank you, Thank you, Thank you 🙏
@SanilaSk-bq5ny Жыл бұрын
Thank you very much sir...sir nte oro vakkilum nalla aadhmarthatha feel cheyyunnu.....thank you sir .....njan ente jeevithathil snehathinanu pradhanyam nalkunnath...athanu aagrahikunnath....thank you sir
@mindvibe4u Жыл бұрын
❣️
@devayaniodath70023 ай бұрын
Thank you universe
@AnithaAnitha-v6i3 ай бұрын
Thanks for my friend
@rajiswaryraji9102 Жыл бұрын
Thank you univers 🙏🏽🙏🏽🙏🏽
@mindvibe4u Жыл бұрын
❣️
@arifapha4744Ай бұрын
പത്തുവർഷം ഒന്നി വേണ്ടി പ്രാർത്ഥ ച്ച് ലക്ഷ്യത്തിലെത്താൻ മണിക്കൂറുകൾ മാത്രം പക്ഷേ ആ ലക്ഷ്യത്തിലെത്താൻ എന്റെ മുമ്പിലുള്ളവർ സമ്മതിച്ചി ല്ല😆🥰🙃
@SajooSajiv3 ай бұрын
Thank you Universe
@caizy7535 Жыл бұрын
നന്ദി നന്ദി നന്ദി 5%😊
@mindvibe4u Жыл бұрын
❣️
@asnamujeeb53083 ай бұрын
Thank you thank you
@aminanavas2816Ай бұрын
Jazakallah haire AlAmeen sir
@binuretna11 ай бұрын
Thankyou Thankyou Thankyou
@mindvibe4u11 ай бұрын
❣️
@satheesanmokeri1730 Жыл бұрын
നന്ദി സർ
@mindvibe4u Жыл бұрын
❣️
@sujathasujana99783 ай бұрын
ആഷിക്കിന് . ഒരായിരം നന്ദി❤❤❤❤❤
@FATHIMASUHADA-p1eАй бұрын
Very very thanks.വളരെ നല്ല വീഡിയോ.ഉപകാരപ്രദമായി ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.bro ക്ക് നല്ലത് വരട്ടെ...
@sanjupradeep9512Ай бұрын
Thankyuuuu🙏🙏🙏
@sevenstar23672 жыл бұрын
Vgood messag thanks mashaallah nalla vakukal
@mindvibe4u2 жыл бұрын
❣️
@sajalasreedev76762 жыл бұрын
Thanku universe thanku സൈറ് 🙏🙏🙏
@mindvibe4u2 жыл бұрын
❣️
@anusandeep13272 жыл бұрын
Thank you thank you thank you sir
@mindvibe4u2 жыл бұрын
❣️
@safarudeensabu7982 ай бұрын
❤️love ly message ❤️
@keralavibes1977Ай бұрын
Great,കേട്ട് കഴിഞ്ഞപ്പോൾ തന്നെ സമാധാനം തോന്നുന്നു,ഞാൻ ഈ വഴിയിൽ ആണ് പക്ഷെ കുറച്ചുകൂടി ചിട്ടപ്പെടുത്തണം എന്ന് തോന്നുന്നു....
It is really good to hear Earls talk in our own language. Good work👍
@mindvibe4u Жыл бұрын
❣️
@dinukrishna92872 жыл бұрын
Ente agrsham sadhikunnathil prapacha shakthik nandhi nandhi nandhi
@mindvibe4u2 жыл бұрын
❣️
@lelulelu846626 күн бұрын
Thank you universe
@sarimac4175Ай бұрын
Thank you so much for the valuable information sir ..😍❤❤❤കേൾക്കാൻ അവസരം ഉണ്ടാക്കിത്തന്നത് Dr. വിപിൻ സാറാണ്. Thank you Vipin sir and Team JJ😍❤❤❤
@deepamolmb63742 жыл бұрын
Thankyou sir njn agrahicha kariyam nadanuu orikalum nadakilla enn karuthiyatha thank you universe
@mindvibe4u2 жыл бұрын
❣️
@Krishna-qc5ue Жыл бұрын
Eaatha practice cheythe
@sheelawilfredwilfred67597 ай бұрын
Vibin sir ♥️♥️♥️
@subimp84702 жыл бұрын
Thank you Sir 🌹🌹🙏🙏🙏thanks univers 🙏🙏🙏🙏🙏
@mindvibe4u2 жыл бұрын
❣️
@Hasjafi2 жыл бұрын
Thankyou sir
@mindvibe4u2 жыл бұрын
❣️
@girijanampoothiry4066 Жыл бұрын
എല്ലാവരും കേൾക്കേണ്ടതായ സന്ദേശം 👌🙏
@mindvibe4u Жыл бұрын
❣️
@sarojinikv12263 ай бұрын
അറി പുകയതന്നതിനും വളരേ അദികാനന്ദി വള. രേനന്ദീ ഉപഹാരം എനിയും ഇതു പോലോരു വിഡിയോ ഇണം നന്ദി
@SARIKA_UK3 ай бұрын
ഇതെന്തോന്ന്
@reghurajan54963 ай бұрын
🤔🤔🤔
@MumAli2 ай бұрын
😅@@SARIKA_UK
@MumAli2 ай бұрын
നീ ഒന്നൂടി കേൾക്കണം😅😅😅
@martinjosephgopurathingal40112 ай бұрын
Thanku
@miniambikesan2 жыл бұрын
Thank you Thank you Thank you 🌹🌹
@mindvibe4u2 жыл бұрын
❣️
@unnikrishnanmv6827 Жыл бұрын
വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ ഇത് ഒരു വഴിത്തിരിവായി മാറ്റാന്‍ പ്രവർത്തിക്കും നന്ദി നന്ദി നന്ദി
@mindvibe4u Жыл бұрын
❣️
@adarshmethebossofmine97393 ай бұрын
Thankyou unniverse 💛
@user-jv8tu7bj3s Жыл бұрын
വളരെ നല്ല ഒരു ഇൻഫർമേഷൻ ആണ് കിട്ടിയ ത്
@mindvibe4u Жыл бұрын
❣️
@premajob565 ай бұрын
Thank you Saju Success sir❤
@leenajoseph1495 Жыл бұрын
Earl Nightingale ന്റെ video (English) എനിക്ക് ഒരു വർഷം മുമ്പ് ഒരാൾ അയച്ചത് clear അല്ലാതിരുന്നതിനാൽ പലരുടെ സഹായത്തോടെ അതിന്റെ പ്രസക്ത ഭാഗങ്ങൾ മനസിലാക്കി എഴുതി വച്ചു. എങ്കിലും പല തവണ ഇതിന്റെ മലയാളം videos ഞാൻ തിരഞ്ഞു. വളരെ ആഗ്രഹിച്ച video യാദൃശ്ചികമായി ഇന്ന് കണ്ടപ്പോൾ really ഞാൻ excited ആയിരുന്നു. Thank you so much .