ഹലോ എന്റെ കാറിന്റെ പ്ലാറ്റഫോം പാച്ച് വർക്ക് ചെയ്തിരുന്നു... പ്ലാറ്റഫോംമിന്റെ ഉൾഭാഗത്തു വർക്ക് ഷോപ്പിൽ നിന്നും പ്രൈംർ അടിച്ചു പക്ഷെ അടിഭാഗത്തു പ്രൈംർ അടിക്കാതെ അണ്ടർ കോട്ട് അടിച്ചു 😔😔 ഇനി എന്ത് ചെയും വർക്ക് ഷോപ്പ് കാര് പറയുന്നു പ്രശ്നം ഇല്ല... ഇനി അണ്ടർ കോട്ടിന്റെ മുകളിൽ പ്രൈംർ അടിക്കാമോ അതെല്ലെങ്കിൽ വേറെ വല്ല പെയിന്റ് ഏതെങ്കിലും അടിക്കാൻ പറ്റിയതുണ്ടോ...മറുപടി പ്രതീക്ഷിക്കുന്നു...
@sajuandcars Жыл бұрын
Undercoat nte മുകളിൽ അടിച്ചിട്ട് കാര്യമില്ല.
@BeemanRagu-wh7cc Жыл бұрын
@@sajuandcars 3m under cot ആണ് അടിച്ചിട്ടുള്ളത്.. ഇനി അത് പറിഞ്ഞു പോരുമ്പോൾ പ്രൈംർ അടിച്ചിട്ട് പെയിന്റ് അടിച്ചാൽ മതിയോ അതോ ഇനി രണ്ടാമത് ഇപ്പോൾ അടിച്ച അണ്ടർ കോട്ട് remove ചെയ്തിട്ട് പ്രൈംർ അടിച്ച് പെയിന്റ് അടിക്കണോ...??...
@ramshadr6927 Жыл бұрын
Evidayirunnu
@sajuandcars Жыл бұрын
😉
@arfatharfath4472 Жыл бұрын
ആസ്പ പെയിന്റിന് ക്ലിയർ അടിക്കാൻ പറ്റുമോ
@Iambadi11 ай бұрын
പറ്റും
@knightshadow9544 Жыл бұрын
Clear eath company ann nallath
@rphroopesh4705 күн бұрын
Nexa Autocolor ppg Expensive
@mohammedmidlaj4623 Жыл бұрын
👍👍👍
@sajuandcars Жыл бұрын
🙏🙏
@salimaluva8213 Жыл бұрын
Hai saju bhai
@sajuandcars Жыл бұрын
🙏
@Allahu718 Жыл бұрын
Bro paint ethra coat adikkum,single coat ano double coat ano