Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio
@shaffinsha4 жыл бұрын
Special video aayit..tax returns ine patti ulla video cheyyan pattumo??...
@notmatrix.4 жыл бұрын
SL-L manasilayilla
@Jinson7374 жыл бұрын
Upstox account ഓപ്പണ് ചെയ്യുമ്പോൾ അവസാനം payment ചോദിക്കുന്നു
9:07 SS എടുക്കാൻ ആ പോയിൻ്റർ പോലും മാറ്റിവെയ്ക്കാൻ കാണിച്ച ആ മനസ്സ് ❤️❤️❤️👍👍👍👌👌👌
@ashikea4 жыл бұрын
നമ്മൾ ചിന്തിക്കുനതിനേക്കാൾ പെർഫെക്ട് ആയി ചെയ്യുന്ന ആളാണ് മുത്തെ നമ്മുടെ ഇൗ ബോസ്സ്... ♥️♥️
@muhammadrafi69904 жыл бұрын
എന്താ... ല്ലെ ,✌️
@Manu_V_M4 жыл бұрын
@@ashikea 👍👍👍
@storiesofsherin75054 жыл бұрын
True
@tigerinvestment63674 жыл бұрын
Great
@praneethvn40494 жыл бұрын
ഇത്രക്കും ആത്മാർത്ഥമായി പറഞ്ഞു തരുന്ന ഒരാളെയും കണ്ടിട്ടില്ല. അതും സൗജന്യമായി.
@pradeepkumarm.p52084 жыл бұрын
True..
@joyjoyeal16954 жыл бұрын
എത്ര വലിയ മണ്ടനും ഇങ്ങേരുടെ വീഡിയോ കണ്ടാൽ മനസിലാവും
@Naushadrayan4 жыл бұрын
If it is free then you are the product
@fazalcena3 жыл бұрын
@@Naushadrayan you got it
@sakinak41253 жыл бұрын
Olekkenu chengay, onu business undakananu, ath onnu Pine ethrem nannay paranjo, nna ij paranja oco il SL Limit engnenu, ?
@abcdefghpe4204 жыл бұрын
Sharique ഇക്കയുടെ ഈ ചാനലിൽ ഉള്ള എല്ലാ വിഡിയോസും കണ്ട് അതി ശക്തമായി അല്ല അതി ഭീകരമായി വളർന്നിട്ടുള്ളവർ ഇവിടെ നീലം മുക്കിയിട്ടു പോയാൽ മതി ✌️🤩✌️🤩
@abhijithv51564 жыл бұрын
Njn
@alrinmavelil92674 жыл бұрын
🙋♂️
@febintom20714 жыл бұрын
Neelam mukki
@meldindavidsabu27774 жыл бұрын
@@febintom2071 🤩
@abcdefghpe4204 жыл бұрын
@@febintom2071 👍👍👍
@ashikea4 жыл бұрын
♥️♥️♥️ഒരു കറപ്ഷൻ പോലും ഇല്ലാതെ ഒരു വോയ്സ് കട്ടിംഗ് പോലും വരാതെ ഇത്ര പെർഫെക്ട് ആയി ഇതൊക്കെ എങ്ങനെ പറ്റുന്നു...? ഇത്രയും മരണമാസ് ഐറ്റത്തെ ഞാനിതുവരെ കണ്ടിട്ടില്ല....♥️♥️♥️
@rahimmarakkar6864 жыл бұрын
കറപ്‌ഷൻ എന്നാൽ അഴിമതി. നിങ്ങൾ ഉദ്ദേശിച്ചത് കറക്ഷൻ എന്നായിരുക്കും. Shariq ശംസുദ്ധീൻ വലിയ കഴിവ് ഉള്ള ആളാണ്. പുള്ളിയുടെ വീഡിയോ/ സ്പീച് ഒരു നല്ല മൗലവി യുടെ മത പ്രസംഗം പോലെ കേട്ട് കൊണ്ടിരിക്കാം. പക്ഷെ ഒന്നും ജീവിതതിൽ പകർത്തില്ല. നാളെ മുതൽ സുബ്ഹി നമസ്കാരം മുടക്കില്ല എന്ന് കരുതും, പക്ഷെ ബാങ്ക് കേട്ട് കിടന്ന് ഉറങ്ങും. അത് പോലെ ഇത് കേൾക്കാം എന്നല്ലാതെ ഒരാളും ട്രേഡ് പഠിക്കില്ല/ ചെയ്യില്ല. വേണം എങ്കിൽ ഒരു സർവ്വേ നടത്തി നോക്കൂ.
@keralamatestech4 жыл бұрын
@@rahimmarakkar686 നിങ്ങൾക്ക് തെറ്റി ബ്രോ ...ഷാറിക്ക് ശംസുദ്ദിൻ എന്ന അതി ഭീകരന്റെ ട്രേഡിങ്ങ് ക്ലാസ്സുകൾ 6 മാസം മുൻപ് കൊറോണ കാലത്താണ് കാണാൻ ഇടയായത് .. മുടങ്ങാതെ കാണാറുണ്ടായിരുന്നു..ഞാനൊരു പ്രവാസിയാണ് ജോലിത്തിരക്കുകൾകിടയിൽ അക്കൗണ്ട് പോലും ഓപ്പൺ ചെയ്യാൻ സാധ്യമല്ലായിരുന്നു...പ്രത്യേകിച്ചു പ്രവാസികൾക്ക് ട്രേഡിങ്ങ് അക്കൗണ്ട് ഓപ്പണിങ് ഒരു കീറാമുട്ടി തന്നെയാണ്...നാട്ടിലെ ആരുടെങ്കിലും പേരിൽ വേണം ഇത് ഓപ്പൺ ചെയ്യാൻ ...എങ്കിലും വീഡിയോ കാണുന്നത് മുടക്കാറില്ലായിരുന്നു ..5 മാസത്തെ ഇടവേളക്കു ശേഷം വീണ്ടും ഞാൻ ഇതേ ചാനലിന്റെ ഇതേ വീഡിയോ കണ്ടുകൊണ്ട് തന്നെ ട്രേഡിങ്ങ് ചെയ്യാൻ ആരംഭിച്ചു ....അതിനു കാരണം sharique എന്ന genius ന്റെ കഴിവ് തന്നെയാണ്...അദ്ദേഹത്തിന്റെ അവതരണശൈലി മികച്ചത് ആയതു കൊണ്ടാണ്....എന്നെ പോലെ തന്നെയായിരിന്നും ഇവിടെയുള്ള പലരുടെയും അനുഭവം ...അല്ലെങ്കിൽ 7 മാസം മുൻപ് അപ്ലോഡ് ചെയ്ത വീഡിയോ ഇപ്പൊ ഇവിടെ കാണാനും ബ്രോയുടെ കോമെന്റിന് റിപ്ലൈ തരാനും എനിക്കായത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്☺️☺️☺️
@pramods39333 жыл бұрын
@@keralamatestech തീർച്ചയായും. ഞാൻ വളരെ താല്പര്യത്തോടെ ആണ് ഓരോ വീഡിയോയും കാണുന്നത്, ചുമ്മാ സമയം കളയാൻ വേണ്ടി കേൾക്കുവല്ല മറിച്ച് ട്രേഡ് ചെയ്യാൻ വേണ്ടി തന്നെ ശ്രദ്ധിച്ചു പഠിക്കുന്നു ഇതിൽ പറയുന്നതെല്ലാം
@harimathilakam50453 жыл бұрын
Perfect ok
@renoysrobert3 жыл бұрын
It is because he loves what he does!
@shibisaketh4 жыл бұрын
കണ്ണടച്ചു മാവിന് എറിഞ്ഞിരുന്ന എന്നെ ദ്രോണൻ അർജുനൻ നു പഠിപ്പിച്ച പോലെ ലക്‌ഷ്യം പഠിപ്പിച്ചു. ഒരു രക്ഷയും ഇല്ല. ഒരായിരം നന്ദി.
@Robin-vv5lt4 жыл бұрын
ഇതിലും മികച്ച അവതരണം സ്വപ്നങ്ങളിൽ മാത്രം.. sharique ബ്രോ♥️♥️🤗🤗
@savad19894 жыл бұрын
ഇതാണ് നുമ്മ പറഞ്ഞ വീഡിയോ. ഇനി അതിശക്തമായി മുന്നിലേക്ക് പോകാം :)
@megakizar2 жыл бұрын
കഴിഞ്ഞ 10 കൊല്ലമായി ഷെയർ മാർക്കറ്റിൽ ഉണ്ടെങ്കിലും ആക്ടിവയി ട്രേഡ് ചെയ്തു തുടങ്ങിയിട്ട് 2 കൊല്ലമേ ആയിട്ടുള്ളു..പക്ഷെ ഇതുവരെ oco ഓർഡറും CO ഓർഡറും എന്താണെന്ന് പോലും അറിയില്ലായിരുന്നു..ചില ആക്റ്റീവ് trader മാരോട് ചോദിച്ചിട്ടും ഉത്തരം കിട്ടിയിരുന്നില്ല. പക്ഷെ വളരെ എളുപ്പത്തിലും ശക്തവുമായി മനസിലാക്കി തന്നു..thank you sharique...u r outstanding...
@bineshnimmi4 жыл бұрын
ഞാൻ ആദ്യം ആയി paper trade ചെയത് നോക്കി ബജാജ് finance, ഇന്നലെ പറഞ്ഞത് പോലെ ചെയത് നോക്കി, target hit ആയി, thanks ഇക്ക 😍😍
@ShariqueSamsudheen4 жыл бұрын
Nalla confident aayitt neritt irangiyaal mathi 👍
@bineshnimmi4 жыл бұрын
@@ShariqueSamsudheen mobile adhar ഇല്‍ link അല്ലാത്ത കൊണ്ട് complete ആയില്ല demat account, എടുത്തിട്ട് വേണം ചെയ്യാന്‍ 😊😊
@wild38414 жыл бұрын
Pan card edukkanamayirunnu njan
@abava48154 жыл бұрын
Paper trade engane cheyyam bro site
@bineshnimmi4 жыл бұрын
@@kvsalahuddin5 bro website ഒന്നും ഇല്ല, പേപ്പര്‍ ഇല്‍ എഴുതി ചെയ്യുന്നത് ആണ്, പേപ്പർ ട്രേഡിങ്
@vocalmusic23124 жыл бұрын
ആദ്യം ലൈക് അടിക്കും... അതെന്റെ ഒരു കോൺഫിഡൻസ് ആണ്🤞🤞
@shibinlal50414 жыл бұрын
ഇതൊക്കെ സൗജന്യമായി പറഞ്ഞു തരുന്ന ഇങ്ങള് mass ആണ് ഇക്കാ... "ഒരുമിച്ച് invest ചെയ്യാം, ഒരുമിച്ച് earn ചെയാം"....
@gauthamsanthosh56764 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* Content in the buy/sell form: 2:38 What order is it? 7:06 What is the order complexity? 8:31 What is the order type?When should it be executed? 19:30 24:28 What is the order validity? 34:21 Regular Intraday flow 36:46 Intraday flow under current market situation 37:28
@theawkwardcurrypot95563 жыл бұрын
മുത്ത്
@akkatfiresafetyenglish29063 жыл бұрын
Thanks for your explanation
@vrcreative99303 жыл бұрын
Current situation il Simple buy order place ചെയ്തിട്ട് squareoff ഒപ്ഷനിൽ stop loss, target എന്നിവ place ചെയ്യുവാനായി ഒരേ സമയം രണ്ട് ഓർഡറുകൾ ( SL Market, SL Limit ) place ചെയ്യുവാൻ പറ്റുമോ?
@sanishvincent66743 жыл бұрын
നിങ്ങൾ അല്ല എന്ന് പറഞ്ഞാലും നിങ്ങൾ വലിയ മനസ് ഉള്ള ആൾ ആണ്. ദൈവം നിങ്ങളെ സഹായിക്കും ❤❤❤
@salmanulfariskk20483 жыл бұрын
ഞാൻ അന്വേഷിക്കുന്ന കാര്യങ്ങൾ ഇത്രയും perfect ഉം free യും ആയി ക്ലാസ് എടുത്തു തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി ഉണ്ട്🙏 .Sharique ഇക്ക നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ... 🤲❤️
@TheJayeshkuttan4 жыл бұрын
അങ്ങനെ ആ സംശയം ക്ലിയർ ആയി. ഇത് നേരത്തെ അറിഞ്ഞിരുന്നേൽ ഇന്ന് ചെറിയൊരു നഷ്ടം ഒഴിവാക്കാമായിരുന്നു...
@ShariqueSamsudheen4 жыл бұрын
Better late than never. Enthaayaalum thettukal ini pattanda
@TheJayeshkuttan4 жыл бұрын
@@ShariqueSamsudheen തീർച്ചയായും
@warlocksmachan9413 жыл бұрын
പറയാൻ വാക്കുകളില്ല.... ഇതൊക്കെ പഠിപ്പിക്കാൻ സാർ കാണിച്ച ആ മനസുണ്ടല്ലോ... ഒരായിരം അല്ല പതിനായിരം നന്ദി പറഞ്ഞാലും മതിയാവില്ല.. നമ്മൾ അതി ശക്തമായി തിരിച്ചു വരും
@adilumr63594 жыл бұрын
Ith pole ella intraday order types um cover cheyyunna oru video youtube il undavilla. Thank you Sharique
@lucifer5797 Жыл бұрын
Sirnte class ippo muthal kand thudangiya enne pole orupad aalukal ind.....rand varsham munb indairuna orupad karyangal innu maari irikunnu...aaa matangale kurich oru video cheyyan patto...vannirikuna maatangal ellam vech kond oru video sir cheythal orupad help aavum...ippo kadanu varuna aalukalk.....
@TrendCreations4 жыл бұрын
Bought a note book today after a long period(last used, when i was doing my college degree)to take notes. You are a great inspiration to the youth in kerala. Thanks for giving WINGS to my DREAMS ♥️ KUDOS
@ShariqueSamsudheen4 жыл бұрын
❤️❤️❤️All the very best
@unnibhasi94973 жыл бұрын
ഒരു ക്ലാസ് റൂമിൽ പോയിരുന്നു പഠിച്ചാൽ പോലും ഇത്രേയു വ്യക്തമായി മനസിലാക്കുമെന്ന് തോന്നുന്നില്ല, എത്ര വ്യക്തമായാണ് വിവരിച്ചു തരുന്നതു, ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍
@ajeeshkumar33744 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്ന വീഡിയോ 😍😍😍😘
@princebiju699 Жыл бұрын
still cannot belive that all these precious informations is for free ,what a great Man . kerala stock market is blessed
@sajithadeepak68093 жыл бұрын
This series is like a gold mine. When going this again and again, it gives more and more insight. Heartfelt thanks.
@sanfarn14 жыл бұрын
ഈ വീഡിയോ സീരീസ് കാണുന്നതിന് മുമ്പ് ബ്ലൈൻഡ് ആയിട്ട് സ്റ്റോക്‌സ് പിക് ചെയ്തിട്ടുണ്ട്. പലപ്പോഴും ഞാൻ വാങ്ങിച്ച ഉടനെ മാജിക് പോലെ പ്രൈസ് താഴെ പോകുന്നത് കണ്ട് പകച്ച് പോയിട്ടിണ്ട്. ഇപ്പോ എല്ലാം ക്ലിയർ ആയി. Thanks bro, thank you so much 🥰🥰🥰🥰
@athulm27894 жыл бұрын
Cleared all my doubts... i got the notification of this video when i just asked doubts on trigger price and buy price on sl limit on telegram. Thank you sooo much 👍❤
@ShariqueSamsudheen4 жыл бұрын
Athaanu!
@athulm27894 жыл бұрын
@@ShariqueSamsudheen 😍
@ridoosworld59134 жыл бұрын
മനസ്സിലാക്കി കേട്ടു നോക്കു മനസ്സിലാകുന്ന കാര്യം തന്നെയാണ്. അവസാനത്തെ SL-Limit കുറച്ചു സമയം എടുത്താലും അവസാനം മനസ്സിലായി. Thanks and we r really grateful for the rebuilding a financially educated society through your hard and committed sacrifice sir
@gokulgopan26044 жыл бұрын
Thank you for showing how to put stop loss in simple market.
@mind19484 жыл бұрын
നന്ദി സാർ ഒരായിരം നന്ദി ഇത്ര ആത്മാർത്ഥമായി സൗജന്യമായി പഠിപ്പിക്കുന്നതിന് അങ്ങേയ്ക്ക് നല്ലത് വരട്ടെ
@dharmanrajan44264 жыл бұрын
ഇങ്ങള് വല്ലാത്ത പഹയൻ തന്നെ കോയാ very good narration about pattern reading and it is the basic strategy in climbing market after it has fallen
@sajadsahir29642 жыл бұрын
Love your aspiration level to make us learn, which reflects through the entire class. eg : “when cursor move from screen text to take a Screenshot“. 🥰
@Hellotech19844 жыл бұрын
ഹോ ബല്ലാത്ത ജാതി ! നിങ്ങൾ വേറെ ലെവലാണ്.... നിങ്ങ ഞമ്മടെ മുത്താണ്... കൊള്ളാം അടിപൊളി വീഡിയോ. ഒത്തിരി ആഗ്രഹിച്ച വീഡിയോ. ലവ് യൂ ബ്രോ... 😉😉
@khanimmran25804 жыл бұрын
Hello Sharique, It was high time for this lecture. It took me some time to take notes and understand the concepts. Nevertheless, concepts are pretty clear and you have explained them like a pro. Kudos for the effort. Cheers !!!
@ShariqueSamsudheen4 жыл бұрын
Thank you! Hope you heard me acknowledging you at the end of the video ❤😀
@khanimmran25804 жыл бұрын
@@ShariqueSamsudheen Yes, indeed my man. Feel honored. Cheers!!!
@SBNcollectionsworld4 жыл бұрын
Yes.. his face gives an energy and confidence for followers... 🤗🤗🤗
@sebinjosephjoseph4 жыл бұрын
Long video aayathu kondu last few minutes"il sound onnu disturb aayittu polum ningal active aayi wind up"il tips conclude cheyunna effort mass aayi.. professor rockzz..👍👍👍
@anandavallip89024 жыл бұрын
Kerala's *Robert Kiyosaki* Mr.Sharique Samsudheen
@ShariqueSamsudheen4 жыл бұрын
Athrakk veno!
@tomshpd1624 жыл бұрын
Surely 🤘
@martinmachan92404 жыл бұрын
He is better than kiyosaki because robert tells us how to use money but sharique helps us how to make money 👍👍😊😊
@ShariqueSamsudheen4 жыл бұрын
@@martinmachan9240 You've got a point there 😂
@ajithmr52644 жыл бұрын
Rich Dad poor Dad il Oru cash flow play Robert kiyosaki parayunnund enthanu aa play sharique
@preethudarsan2532 жыл бұрын
നന്ദി!" താങ്കളൊരു മൊതലാണ്
@beutyofworld89504 жыл бұрын
Lock down ethra valiya vayithirivaavum ennu orikkalum vicharichilla....thanks fundfolio...
@Threesixtylife1232 жыл бұрын
Thank you sharique ❤️ post cheythathinu 2 varshathinu seshamanu njan ee video kanunnath. Thanks a lot..
@arshadnihal60344 жыл бұрын
Proud to be your student sir..
@ashrafbinmuhammed93654 жыл бұрын
Stoplos and target manual ആയി ചെയ്യുമ്പോൾ ഇതിൽ ഏതെങ്കിലും ഒന്ന് exicut ആയാൽ pentingൽ ഉള്ളത് നമ്മൾ manualy cancel ചെയ്യേണ്ടിവരും ഇല്ലെങ്കിൽ price അതിനെ touch ചെയ്താൽ അത് വീണ്ടും exicut ആകും അത് എപ്പോഴും ശ്രദ്ധിക്കണം ക്ലാസുകൾ വളരെ ഉപകാരപ്രദം thank you
@djmanoj31954 жыл бұрын
ഹോ... കണ്ണ് കെട്ടാതെ അല്ലാഹു കാത്തു കൊള്ളട്ടെ 😁😁💕🙏👍👍👍👍
@abdulraoofmv4 жыл бұрын
നല്ല ക്ലാസ് ആയിരുന്നു , ഒരുപാട് ഡൗട്സ് ഉണ്ടായിരുന്നു അതെല്ലാം ക്ലിയർ ആയി , നന്ദി SS , ഈ നോമ്പ് കാലത്തും എനെർജിറ്റിക് ആയി ക്ലാസ് എടുക്കാനുള്ള താങ്കളുടെ നല്ല മനസിന് നന്ദി ,
കുറച്ചുപേർ മാത്രം മനസിലാക്കിയിരുന്ന കാര്യങ്ങൾ എല്ലാവർക്കുമായി പങ്കുവച്ച shariqe സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ......ഇതൊന്നും അറിയാവുന്നവർ പോലും പറഞ്ഞുതരില്ല ......
@fahizmohd13785 ай бұрын
Great 😍😍 video lengthy anelum orupaaad manasilakan patum njn youtube il kandathil vecha best share market tutor 😍🤩
@martinaloysius14 жыл бұрын
Very detailed, one of the most important videos for beginners, thank you so much for clearing the confusions.
@ebsabin4 жыл бұрын
അതിശക്തമായി കൂടെയുണ്ട്. മനസിലായി എന്നു വിചാരിക്കുന്നു. Thank you🙏💕
@sanilm884 жыл бұрын
ഒന്നും പറയാനില്ല, super presentation. Valuable information for beginners like me. Intelligent Investor type kerala model oru book publish cheydoode Sharique bro. ( you are Kerala's Benjamin Graham)
@ShariqueSamsudheen4 жыл бұрын
Book cheythaallo enn ippo sherikkum aalochikkunnund
എല്ലാം ഞാൻ സൗദിയിൽ നിന്ന് കേൾക്കുന്നുണ്ട്.. മനസ്സിലാക്കുന്നുണ്ട്.. കൂടെ ലൈക് അടിക്കുന്നുമുണ്ട്.. ഇൻഷാഅള്ളാ നാട്ടിൽ വന്നിട്ട് അക്കൗണ്ട് ഓപ്പൺ ചെയ്യണം
@bibinmadappallil62024 жыл бұрын
Thank you so much ❤️ Just amazing presentation
@Simple_videos_3 жыл бұрын
Doubts എല്ലാം clear ആയി bro, great🤩😍
@mohamedadhnan92374 жыл бұрын
*Sir a suggestion* ⚠️ini baaviyil pettennu refer cheyyan aarebkilum kayarumbol,avarude eluppathinu vendi intro cheyyumbol thaazhe oro topic eth time llu aanu ennu vechaal nannaayrnnu⚠️
@sallythomas6551 Жыл бұрын
A promised child with amazing talent. God bless you 🌹🙏
@HithbanP-jy2et Жыл бұрын
ഇപ്പോൾ പഠിക്കാൻ തുടങ്ങി ആരെങ്കിലുമുണ്ടോ 2023🎉
@balakrishnanmc9101 Жыл бұрын
ഞാൻ പഠിക്കാൻ ശ്രമിക്കുന്നു
@sbiju497610 ай бұрын
2024 try😊
@manirajan15303 жыл бұрын
Best trainer in my life..... god bless you sir ..............................
@ashiquepv274 жыл бұрын
സ്ക്രീൻ ഷോട്ട് എടുക്കാൻ വേണ്ടി മൗസ് പോയിന്റ് മാറ്റി തന്ന sharique ബ്രോ മാസ്സ് അല്ല മരണമാസ്സ് ആണ് 😍😍😍😍
@shefeythoppilkalam49214 жыл бұрын
sl limit and sl market order seems very complicated after watching this video. Tried watching that part again and again but no use.. Hope I will be able to understand it by watching again with a mind set that helps to understand easily 🙈🙈
@energyside39034 жыл бұрын
*ഇതുവരെ അക്കൗണ്ട് തുറന്നില്ലെങ്കിലും ഇത് മുഴുവൻ ഇരുന്ന് കണ്ടില്ലേ ഞാൻ* 😄😎
@JOHNSONJOSEPH19884 жыл бұрын
ENERGY SIDE 😁
@energyside39034 жыл бұрын
@@JOHNSONJOSEPH1988 ☺️
@wild38414 жыл бұрын
Ys
@Goggle-c1t4 жыл бұрын
Miduka
@energyside39034 жыл бұрын
@@Goggle-c1t 😜😜😜
@professor47814 жыл бұрын
Avasanam thonda varandu yenn manasilakunn... Ithrem risk yeduth ith bi ginnersin paranju tharunnathin orupad നന്ദി und....
@mrarackal27524 жыл бұрын
The most awaited video😍😍😍😍😍😍😍😍
@maneeshkallara4 жыл бұрын
Had watched lots of videos regarding SL and SL MKT, couldn't understand anything and got confused a lot but now understood in a clear way.
@mohammedhassan8174 жыл бұрын
വീഡിയോ കാണുന്നതിന് മുന്പേ ലൈക് അടിക്കുന്നവ്വർ എത്ര പേരുണ്ട്
@ak-bg1ok4 жыл бұрын
Like matharam illa. Downloadum cheium....
@Ewaanaizam4 жыл бұрын
Njanum download aavum
@basiljoseph12414 жыл бұрын
Me
@jideesh2 жыл бұрын
Ith kanan ithrem late aayallo nnulla vishamam mathram... Thanks a lot Sharique bro.
@abava48154 жыл бұрын
ഇപ്പോൾഒരു മ്യൂച്ചൽ ഫണ്ട് SIP സ്റ്റാർട്ട്ചെയ്യുകയാണെങ്കിൽഇൻവെസ്റ്റ് ചെയ്യാൻ പറ്റിയ 10മ്യൂച്ചൽ ഫണ്ടുകൾ ഏതൊക്കെ??( 15 year )
@shamnadtec2 жыл бұрын
നിങ്ങളുടെ ചാനലിന് നല്ല view ഉണ്ട്, മറ്റുള്ളവരും നന്നായി ക്ലാസ്സ് എടുക്കുന്നു പക്ഷെ അവർക്ക് view ഇല്ല അതിനുള്ള ഉത്തരം നിങ്ങളുടെ ഒട്ടേറെ വീഡിയോ കണ്ടെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്.
@ajin24454 жыл бұрын
"സാർ കേരളത്തിലെ investers നായി ഒരു പുസ്തകം എഴുതുന്നത് നന്നായിരിക്കും"
@dsarunds4 жыл бұрын
Sir we expect from you. Only from you. .
@sarath.sathyan4 жыл бұрын
tats a good suggestion
@trilok70704 жыл бұрын
Athu nalla idea tanne
@ashrafsuperfantasticbillio69844 жыл бұрын
Ente order aadhyam..
@bibinchandran46952 жыл бұрын
I was waiting for this video from the 1st video...Good you did at this stage. otherwise it will be difficult to understand.
@lifedo3624 жыл бұрын
Thanks, Sharique. Your tutorials have helped me immensely. One doubt though: At 31:40 you showed the alternate uses of SL orders. Why would anyone want to buy above LTP and sell below LTP? If I think the stock is going upwards, it's better to enter at LTP, than at some price above LTP right? Similarly, if I think the stock is going downwards, it's better to sell at LTP than at a lower price later, isn't it?
@777jayakumar4 жыл бұрын
EE EFFORT APRECIATE CHEYYATHIRIKKAN PATTILLA, THANKS GREAT GREAT EFFORT , THANKALUDE EFFROT NINGALUDE AIMILEKKU ETREYUM PETTNNU ETTIKUM WE ALL ARE TOGETHER WITH YOU
@faris83274 жыл бұрын
Sir..Present... How many more episodes are there in intraday trading?
Perfect aayi manassilaakkithannu. Machaane ath porealiya.
@ahnafabdulla68374 жыл бұрын
i found this one as most difficult among all videos.
@reejatmathew48376 ай бұрын
Your all videos are really beneficial for all those who wanted to know more about stock market 👍🏻
@theworld93073 жыл бұрын
ഇപ്പോൾ പഠിക്കാൻ തുടങ്ങിയ ആരെങ്കിലും ഉണ്ടോ?
@dileeps79953 жыл бұрын
YES
@johnyesudasan13923 жыл бұрын
Yes
@PlayAndPleasure913 жыл бұрын
Yes
@nissarerattakulam14963 жыл бұрын
Yes bro 😂
@shirasansari62843 жыл бұрын
Yes
@joygeorge29604 жыл бұрын
1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip
@ramakrishnapillais57174 жыл бұрын
Day 31: Present sir 🤚💯
@vinisarath15913 жыл бұрын
Video yile study portions start cheithaal njangal kelkkunnathu sirnte sound mathramaanu... Ethra aathmarthathayodum ethra effort eduthittumaanu sir njangale padippikkunnathu... Video end aakumbol sirnte mukham onnukoodi kaanunnathu njangalkku valareyadikam santhosham tharum sir..Aa oru extra 10 seconds njangalkku extra aa illa... Thank you for your sincere effort sir..
More people should study from Sharique shamsudheen. This channel is hugely underrated.
@liact4154 жыл бұрын
ഒരു indraday ക്ക് എന്തൊക്കെ charge ആ വരുന്നത്
@Harimcr4 жыл бұрын
Why people disliked the video.. ! Manasilakunilla.. Thanks for your efforts Mr. Sharique..
@DevDecodeMalayalam4 жыл бұрын
trailing stop lose ഇട്ടാൽ വില കുറയുമ്പോൾ സ്റ്റോപ്‌ലോസും കുറയുമോ, അത് വീഡിയോയിൽ പറഞ്ഞില്ലല്ലോ
@ShariqueSamsudheen4 жыл бұрын
Sheri aanello! Ath parayaayirunnu! Vila kuranjaal SL kurayilla
@DevDecodeMalayalam4 жыл бұрын
@@ShariqueSamsudheen thanks ഇക്കാ
@cloudops28334 жыл бұрын
Earned 1 lakhs in a single trade .. Thanks Sir, Your Videos are giving true value to my life .... Reliance Share -- Love
@dennykg13624 жыл бұрын
😳
@shereefahmd30654 жыл бұрын
Your capital.. please
@muhammedfarhankp77193 жыл бұрын
Good jobe
@arhadathmenon61284 жыл бұрын
ഹാജർ 🙋♂️
@PNPTechTips2 жыл бұрын
Good, This video connecting with MO Trade Need the new video posting.
@visakhv54504 жыл бұрын
Shariq bro ee leverage nammalk avar tharumbol nammal loss adikuvanel Ath nammalil ninnum avar engane eed aakum .Innenkilum reply tharunnu pratheekshikunnu .
@krishnamohanm85694 жыл бұрын
Enta arivil...Ningaluda capital and stoploss anusarichayirikkum avar leverage tharunnath...for example thankaluda capital 100rs aanu...10rs stock aanu vaangaan pokunnath and and also thaankal veykunna stop loss 9rs aanenkil....avar 10x leverage thanaal thanne((orikkalum tharillaa for this stoploss and capital)) 1000rs aakum thangalude capital..that means u can buy 100×10rs stock...so if ur stop loss is triggered for 100 stocks u will lose 1rs for each stock that means 100rs lose and it will be taken from ur capital....and ur capital becomes zero.
@visakhv54504 жыл бұрын
@@krishnamohanm8569 appol valya marjin vech trade chryyumbol target hit aayal profit koodille ath avar commision edukkumo.
@krishnamohanm85694 жыл бұрын
Commission alla...intraday charges and gst okke undu...athavar edukkum..profit aanelum loss aanelum..
@ShariqueSamsudheen4 жыл бұрын
Ningalude capital theerunna point aakumbolekkum palappozhum auto square off aakaarund
@visakhv54504 жыл бұрын
@@ShariqueSamsudheen Thanks for the reply bro
@anandsoman63734 жыл бұрын
Earlier I m confused & not confident in share trade, but after some sessions of ur class getting interest and confident. Thank you sharique🙏
@rolzsaji18434 жыл бұрын
നല്ല doubt undalo sir.... 2-3 വട്ടം kettu.... SL LIMIT?
@JocyThomasC3 жыл бұрын
SL Limit order ennu paranjal vaangeda price namml decide cheyyunnu, athinte kude stop loss um set cehyyunnu, market uptrend aanenkil athayath vila kayarikondirikkukayanenkil SL_M aanu best, market ratil vaangi stop loss vakkam.
@sandeepnair36603 жыл бұрын
കിടു മച്ചാനേ...സൂപ്പർ explanation
@bennygeorge2344 жыл бұрын
ഒരു സംശയം. OCO ' Buy ഓർഡർ പ്ലേസ് ചെയ്തതിനു ശേഷം order excitcute ആകുന്നതിനു മുമ്പ് തന്നെ Stop loss, hit ആയാൽ അത് ഒരു sell ആയി excicute ആകാൻ സാധ്യതയുണ്ടോ?
@ShariqueSamsudheen4 жыл бұрын
Illa, OCO buy execute aayaal maathrame Target and SL orders place aakullu
Dear sharique If placing AMO order or oco orders is it mandatory that our account should be logged in ( I mean at least app is logged in even we are not present ) or it should have internet for the further order executions or it will just work automatically as per set values ? Pls help
@ShariqueSamsudheen4 жыл бұрын
Not necessary. It will work automatically if the order was placed properly and seen in open orders
@sreesankar51624 жыл бұрын
@@ShariqueSamsudheen Thank you so much we all will ensure your efforts are addressed with a strong community
@sminterestingvlogs21173 жыл бұрын
Great performance... Really appreciate your work.. Thank you so much for your teaching...