മച്ചാനെ ഫോളോ ചെയ്യാൻ മറക്കല്ലേ 👉❤️ instagram.com/machan2.0vlog/profilecard/?igsh=Ymo2aHZqc2J1ejF3
@stephenruby52313 ай бұрын
Super 🌹🌹
@MACHANSOLUTION3 ай бұрын
❤️❤️
@Jerin7103 ай бұрын
Hungary detailed video ചെയ്യുമോ bro കുറേ പേര് waiting an
@MACHANSOLUTION3 ай бұрын
തീർച്ചയായും ❤️👍
@Jerin7103 ай бұрын
@@MACHANSOLUTION thanks machaan
@sreejith7223 ай бұрын
Qatar work visa kittan valla vazhi undo bro. Sisterin aayirunnu
@MACHANSOLUTION3 ай бұрын
👍 ഉണ്ട് വീഡിയോ ഇട്ടിട്ടുണ്ട്
@LilluLillu-eh5mm2 ай бұрын
Bro car exhaust work europul chance undako
@MACHANSOLUTION2 ай бұрын
Yes search AUTOMOTIVE EXHAUST JOB VECANCY IN EUROPE SEARCH ചെയ്യൂ
@sreejith7223 ай бұрын
Bro qa qc jobs europil undo
@MACHANSOLUTION3 ай бұрын
Yes ഉണ്ട് 👍
@supalsubu86493 ай бұрын
ചേട്ടൻ ഇപ്പൊ പോളണ്ടിൽ അല്ലേ..?
@MACHANSOLUTION3 ай бұрын
അല്ല ബ്രോ ഖത്തർ 👍
@supalsubu86493 ай бұрын
@@MACHANSOLUTION അത് എന്തുപറ്റി ബ്രോ poland മാറാൻ....
@Falconz.3 ай бұрын
900 euro salary ulla aalkku family kondupovan pattuo
@MACHANSOLUTION3 ай бұрын
പറ്റാതെ അല്ല ബ്രോ.. അവിടെ നിലനിൽക്കാൻ ബുദ്ധിമുട്ടാണ്. Room, food, മറ്റുള്ള expence .. അത് കൊണ്ട് ആദ്യം ബ്രോ പോയി കഴിഞ്ഞു പതുക്കെ trc എടുത്തു. നല്ലരു കമ്പനി കണ്ടത്തി മാറിയതിനു ശേഷം ബെറ്റർ സാലറിയിൽ.. വൈഫിനു ജോലി നോക്കി കൊണ്ട് പോകുന്നതാണ് ബെറ്റർ 👍 അല്ലാതെ 900 euro സാലറിയിൽ നമ്മൾക്ക് അവിടെ ചിലവുകൾ താങ്ങില്ല ബ്രോ ❤️