കളി തുടങ്ങുന്നതിന് മുൻപേ 2 ടീമിനും 6 പോയിന്റ് കൊടുക്കും. Team A -6 Team B- 6 14 -28 (bid വിളിച്ചിട്ട് തിരിച്ചു കിട്ടുകയാണെങ്കിൽ )+1 ലഭിക്കും 14 -28 (bid വിളിച്ചിട്ട് തിരിച്ചു കിട്ടിയില്ലെങ്കിൽ )-2 ലഭിക്കും. Eg: team A bid 15 and they won the match so team A get (6+1=7points) Team b get (6-1=5points) Eg: team A bid 15 and they loose the match so team A get (6-2=4points) Team b get (6+2=8points)
S വിളിക്കാം. 90%വിളിക്കാറില്ല അതാ parayanjae, കാരണം 8 കാർഡിൽ വിളിക്കുമ്പോൾ minimum 24 ആണ്, അറിവിന് നന്ദി❤️
@deepplusyou33184 жыл бұрын
സെക്കന്റ് റൌണ്ട് ഇട്ടാൽ ഫുൾ വിളിക്കണം അതായത് 28ഉം.എല്ലാ മടക്കും പിടിക്കാം എന്നു ബോധ്യമുണ്ടെങ്കിൽ വിളിക്കാം.അതായത് കയ്യിൽ j,a,9,10.k, q ഇതൊക്കെ ഒരേ സിംബൽ വരുമ്പോൾ മാത്രമേ വിളിക്കൂ.
@nikhilskumar29484 жыл бұрын
@@deepplusyou3318 അതിന്റെ അവശ്യം ഇല്ല, in between 24 and 28 ഏതും വിളിക്കാം
കാർഡിൽ എത്ര കളികൾ ഉണ്ട് അതിൽ ത്രില്ലുള്ള കളികൾ ഏതൊക്കെയാണ് കുട്ടികളുമായി കളിയ്ക്കാൻ പറ്റിയ കളിഏതൊക്കെയാണ്
@jmentertainment31634 жыл бұрын
ഒരുപാട് കളികളുണ്ട് bluff, uno cards, donkey master... മുതലായവ. മറ്റു വീഡിയോസ് കൂടി പരിശോധിക്കുക
@rahuldevamarar3 жыл бұрын
Broo 4 il kooduthal aalkkar Athayathu 6 perokkeey kalikkumboo Ethra bid aanu vilikkan pattunnathu Mathramallla 6 peru kalichal opposite erikkunna 2 peru thannayanoo same team aayi varunnathu ?
@jmentertainment31633 жыл бұрын
How to play 40 enna video kanukaaa idea kittum...
@albertthomas1524 жыл бұрын
Please mention the score system. If won: _ point(2 cases) If lost: _ point
@jmentertainment31634 жыл бұрын
കളി തുടങ്ങുന്നതിന് മുൻപേ 2 ടീമിനും 6 പോയിന്റ് കൊടുക്കും. Team A -6 Team B- 6 14 -28 (bid വിളിച്ചിട്ട് തിരിച്ചു കിട്ടുകയാണെങ്കിൽ )+1 ലഭിക്കും 14 -28 (bid വിളിച്ചിട്ട് തിരിച്ചു കിട്ടിയില്ലെങ്കിൽ )-2 ലഭിക്കും. Eg: team A bid 15 and they won the match so team A get (6+1=7points) Team b get (6-1=5points) Eg: team A bid 15 and they loose the match so team A get (6-2=4points) Team b get (6+2=8points)
@sarathkumarkg35304 жыл бұрын
Bro ഇതിന്റെ തന്നെ 6 പേര് കളിക്കുന്ന 56 പോയിന്റ് വെച്ചു കളിക്കുന്ന കളി ഒന്ന് parayumo?
@jmentertainment31634 жыл бұрын
40 കളി കാണുക
@ashashaiju3626 Жыл бұрын
Team അല്ലാതെയും കളിക്കാം. അതിന് മിനിമം point 10ആണ്
@jmentertainment3163 Жыл бұрын
Video cheithittundau
@nithinot19564 жыл бұрын
Ipo three teams ayittu kalikkumbol one team mathram bid vilichu ,but avaru fail ayyy apoo aranu win cheyyuka
Ellam koodae paranjal confusion akkum atha parayanjae. Valare padu pettannu ee video make cheithathu ellarum nallapole manasilakkunathil othiri santhosham...
@shajeevkumar10173 жыл бұрын
തനി വിളിച്ചാൽ ഒരു പിടി പോലും എതിർ ടീമിന് കിട്ടാൻ പാടില്ല
@libinbabu81794 жыл бұрын
Onash full pidutham parayummo broo
@jmentertainment31634 жыл бұрын
S
@k.r.vinodkumar26834 жыл бұрын
Myan kali ariyamo .point kaliya joker 2 Annu ee kalikke njn marannu
@jmentertainment31634 жыл бұрын
Oorma puthukkiyedukkuu bro..
@k.r.vinodkumar26834 жыл бұрын
Onnu nokkamo! Chengannuril ee kali myna ennu parayum ee kalikke 3 set card and joker unndu
@jmentertainment31634 жыл бұрын
@@k.r.vinodkumar2683 keechu kali video kanukaaa
@techtactics4 жыл бұрын
3 perk kallikamallo,pine 28 nnu 4 alke patugayullu,40 nn anu 6 per,and so on
@Commentator_mon3 жыл бұрын
3 per enganeya team aayi kalikunath
@techtactics3 жыл бұрын
@@Commentator_mon ellarum single..thannapidi
@techtactics3 жыл бұрын
Minimum vili 12
@jmentertainment31633 жыл бұрын
Video uplaod cheythittundu
@Abhi-iv9pp4 жыл бұрын
തുറുപ്പ് കമത്തിയ ആൾ ആ ചീട്ട് കളിക്കാൻ പറ്റൂലാ എന്ന് പറഞ്ഞു ... എതിർ team തുറുപ്പ് കാണിച്ച ശേഷം ... ആ ചീട്ട് കളിക്കാൻ പറ്റുമോ
@jmentertainment31634 жыл бұрын
S kalikkam
@Abhi-iv9pp4 жыл бұрын
@@jmentertainment3163 തുറുപ്പ് കണ്ടതിന് ശേഷവും എതിർ team ഒരു ചീട്ട് ഇട്ടു എന്റെ കൈയ്യിൽ ആ ഇനം ഇല്ലാ അപ്പോൾ വേറെ ഏത് എങ്കിലും വില കുറഞ്ഞ ചീട്ട് ഇടുന്നതിനെ ആണോ തഴയുക എന്ന് പറയുന്നത്
@shijovideo21274 жыл бұрын
Rummiyil joker kalajal adutha aa edukan pattumoI
@jmentertainment31634 жыл бұрын
Illaaa
@whitedevil-ub6ec4 жыл бұрын
Bid cheyyunna number kittillankkil enthu cheyyum
@jmentertainment31634 жыл бұрын
Thottu pokum
@Anoop-k23 Жыл бұрын
Thanks bro
@aldrinjose72514 жыл бұрын
Ee game english ntha
@NjanumEnteMakkalum4 жыл бұрын
ചേട്ടാ അടിപൊളി.... വിഡിയോയിൽ ഉള്ളത് എല്ലാം മനസിലായി...ഒരു doubt. കുണുക്ക് ആരാണ് ഇടുന്നത് തോറ്റവർ ആണോ?. പിന്നെ കളി പഴേ പോലാണോ തുടങ്ങുന്നത്?..ആണെങ്കിൽ ആരാണ് next shuffle ചെയ്ത് തുടങ്ങുന്നത്. 6 പേര് കളിക്കുന്നത് എത്ര ചീട്ട് വെച് ഇടണം?
@jmentertainment31634 жыл бұрын
കുണുക് തോൽക്കുന്ന ആളാണ് വെക്കുക കളി തുടങ്ങുമ്പോൾ ടീം A ടീം B ക്കും 6 പോയിന്റ് വെച്ചു കൊടുക്കും. വിളിച്ച ടീം തോക്കുകയാണെങ്കിൽ 6 ൽ നിന്ന് -2(6-2=4) ചെയ്യും ജയ്ക്കുകയാണെങ്കിൽ 6 +1=7 കിട്ടും. ആരുടെ ടീം ആണ് ആദ്യo 0 zero പോയിന്റ് ആകുന്നത് അവർ കുണുക് വെക്കും
@jmentertainment31634 жыл бұрын
വലത്തു സൈഡിൽ ഇരിക്കുന്ന ആളാണ് അടുത്തത് കുത്തുക, 6 പേർ കളിക്കുയാണെങ്കിൽ 6 മുതൽ എടുക്കുക but അവിടെ 6 ചീറ്റിൽ ആണ് വിളിക്കുന്നതു മിനിമം 15..
@NjanumEnteMakkalum4 жыл бұрын
@@jmentertainment3163 6 പേര് കളിക്കുമ്പോൾ ആദ്യം വിളമ്പുന്നത് എത്ര എണ്ണമാണ്
@NjanumEnteMakkalum4 жыл бұрын
@@jmentertainment3163 താങ്ക്സ്
@RajeshKumar-du5mm4 жыл бұрын
@@jmentertainment3163 മിനിമം 16ആണ്
@AdHaRsH-pf2kb4 жыл бұрын
6 pere aayi kalikkumbol 3 team kalikkan patto... Appo oru team nu ethara point vechu kodukkum
@AdHaRsH-pf2kb4 жыл бұрын
Ethara perukku kalikkam 4,6 ano atho ......
@deepplusyou33184 жыл бұрын
Adhu Adharsh 4 പേർക്കും 6 പേർക്കും കളിക്കാം.6 പേര് കളിക്കുമ്പോൾ കാർഡിന്റെ എണ്ണം koodum.
@shijovideo21274 жыл бұрын
Keech game
@jmentertainment31634 жыл бұрын
സുഹൃത്തെ ഫ്ലാഷ് ആണോ ഉദേശിക്കുന്നത്..
@shijovideo21274 жыл бұрын
Athe
@jmentertainment31634 жыл бұрын
@@shijovideo2127 മോഹൻലാൽ ഉസ്താദിൽ കളിക്കുന്ന സംഭവം നമ്മുക്ക് നോക്കാം😉
@shijovideo21274 жыл бұрын
Athu thank. 3 aaze
@amalbkv3693 жыл бұрын
ബ്രോ ന്റെ ഫ്രണ്ട് ക്ലാവർ ഇറക്കി എന്റെ കയ്യിൽ ക്ലാവർ ഇല്ല അപ്പോൾ ഞാൻ തുറുപ്പ് തന്നെ ഇടണം എന്ന് ഉണ്ടോ? അതായിത് അവർ ഇട്ട കാർഡിന് ഒന്നും വില ഇല്ല അപ്പോൾ ഞാൻ തുറുപ്പ് കളയാതെ വേറെ വിലയില്ലാത്ത കാർഡ് ഇട്ട് കളിക്കാൻ പറ്റുമോ അതോ തുറുപ്പ് ഉള്ള സ്ഥിതിക്ക് തുറുപ്പ് തന്നെ ഇറക്കണോ??
@@jmentertainment3163 ബ്രോ തുറുപ്പ് already കണ്ടതാണ്.. ഇന്നലെ ഞങ്ങൾ കളിച്ചു അപ്പൊ തുറുപ്പ് ആദ്യമേ കണ്ടു ഡൈസ് ആയിരുന്നു തുറുപ്പ്. അങ്ങനെ കളി നടന്നോണ്ട് ഇരുന്നപ്പോൾ ക്ലാവർ ഇറങ്ങി ആ ഇറങ്ങിയ ചീട്ടിനൊന്നും വില ഇല്ല. എന്നാൽ എന്റെ കയ്യിൽ ക്ലാവരും ഇല്ല പക്ഷെ തുറുപ്പ് ചീട്ടുണ്ട് വേറെ ചീട്ടും ഉണ്ട് ഞാൻ തുറുപ്പ് ഇറക്കാതെ വേറെ കാർഡ് ഇട്ട് അപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞു തുറുപ്പ് ഉണ്ടല്ലോ അത് ഇടണം എന്ന്. ഞാൻ പറഞ്ഞു ഈ കാർഡ് എനിക്ക് ആവിശ്യം ഇല്ല അതുകൊണ്ട് ഞാൻ തുറുപ്പിടില്ല എന്ന്. അപ്പൊ അവൻ പറഞ്ഞത് ക്ലാവർ ഇല്ല എങ്കിൽ തുറുപ്പ് ഇടണം തുറുപ്പ് അങ്ങനെ പിടിച്ചു വക്കാൻ പറ്റില്ലാന്ന്... ഞങ്ങൾ 2 ഉം ബ്രോയുടെ video കണ്ട് ആണ് കളി തുടങ്ങിയേ so അവനും കളി അറിയില്ല. അപ്പൊ ഞങ്ങള്ക് ഒരു കൺഫ്യൂഷൻ?