പരൽ എന്നാണ് ഞങ്ങൾ പറയുക. ജോക്കറിന് പകരം ഇസ്പേഡ് 9 ആണ് ഉപയോഗിക്കുക
@ebinbabz4 жыл бұрын
പരീൽ എന്നാണ്
@blinkmidzyarmy51953 жыл бұрын
Athe
@ashish67453 жыл бұрын
അപ്പൻ കളർ 😂
@anandhakrishnan6724Ай бұрын
@@ashish6745pareel ennu parayunnathu appan Color alla .moonu ass Thudangi möonu patthu varunnathu aanu pareel .Appan color ennu vechal espade 9 (joker)varunna color ellam aanu . athu sequence alla . Sequence AKQ aanu. Athil ettavum valuthu adı color aanu. Athayathu ore color (spade top) .pinne athinu shesham color sequence allathe varum (athil top aanu appan color).Pinne 3 tin, churuttu, cigarette enningane varum. Athinum thazhe aanu Jodi (pair) varunnathu.pinne joker Randu ass muthal thazhottu moonu 10 vare vannalum athu pareel aanu.Spade 9(joker) koode ulla high card Nte vila aanu varuka. ♦️A ♠️9 ❤️A vannal athu Ettavum top pareel aanu
@anandhakrishnan6724Ай бұрын
Pure sequence nu thazhe varunna Tin, cigar , churuttu koode explain cheythu koduthu enkil mathrame nammude nattin purathu poi kalikkan pattullu Athinu bro vere oru video cheyyanam
@lejukuttan55984 жыл бұрын
grading is wrong...... there is no value for sequence in "colour". and normal sequence is bigger than colour, when , all 3 cards should be different and one of them should be spide. sequence with spide A is big and then K and Q respectively.
@jmentertainment31634 жыл бұрын
ഓരോ എടത്തും ഓരോ നിയമം ആണ് bro, കുറച്ചു പേർക്ക് എങ്കിലും അടിസ്ഥാന വിവരം കിട്ടികാണും
@brosinbigboss89313 жыл бұрын
Yes. We call TIN
@appuvimal3327 Жыл бұрын
Yes അതിനെ ടിൻ എന്നാണ് പറയുന്നത്... എസ്പിഡ് ass കൂടി വരുന്ന ടിൻ വലുത്... Eg:എസ്പിഡ് ass ക്ലവർ രാജ ഡയമണ്ട് റാണി... അടുത്ത വലുത്. എസ്പിഡ് രാജയും വേറെ അസ്സും റാണിയും... എസ്പിഡ് വരാത്ത ass രാജ റാണി പാട്ട ടിൻ
@anandhakrishnan6724Ай бұрын
Sequencil vila ille. Appo flash aayirikim bro. Adi color aanu top color. Appan color ne Kalum mukalil. ♠️A♠️K♠️Q
@SijukumarG-kr8nz Жыл бұрын
Ithil njaggadude nattik kurache difer undo for exam akg zeequns ne kal valutjanu diffrent suit a k ( tim) isede as fiirst tin esoede king ullathe second ispede q third espede ellaths differebt a k q forth tin fiorth tin nu chilayidathu no value chila nattil vale undu
@antojames93873 жыл бұрын
തുറുപ്പുഗുലാൻ എന്ന പടത്തിൽ മമ്മൂട്ടി കളിക്കുന്നത് ഈ കളിയല്ലേ? 28 അല്ലല്ലോ. പിന്നെ എന്തിനാ ആ പടത്തിനു തുറുപ്പുഗുലാൻ എന്ന പേരിട്ടത്?
@BastinKanjirappallyUK3 ай бұрын
അടി പൊളി അവതരണം
@blinkmidzyarmy51953 жыл бұрын
Njngal evide muchittukalliyennu parayum
@devaprasadmp2522Ай бұрын
Bro sequence aano pair card aano valith, rand.. Ath pole colour aano pair aano valith.. Ispade ettom valith apo clavarum, adthanum, dimond um okeyo athiletha valith etha cheruth🤔
Blind cheytha all hand see cheythal pylli um irrratti edanam
@deepuviswanathan29077 ай бұрын
നല്ല അവതരണം... കുട്ടിക്കാലത്ത് കളിച്ചിരുന്നതെങ്കിലും മറന്നിരുന്നു പെട്ടെന്ന് പഠിച്ചു. ഇതിൽ AKQ (Sequence) ൽ Spade ഇല്ല എങ്കിൽ ഡയമണ്ട്, ക്ലാവർ, ആഡുതൻ ഇവയുടെ വിലകളിൽ ക്രമം എങ്ങനാണ്. അതുപോലെ കളർ രണ്ടാൾക്കും കിട്ടിയാൽ Spade 1st, But 2nd colour ?? 3rd??
@sreedevsreezz40874 жыл бұрын
ഞങ്ങടെ ഇവടെ പരിയീൽ കളി എന്നു പറയുന്നു
@jmentertainment31634 жыл бұрын
അതു കൊള്ളാം
@vishnuprasad29374 жыл бұрын
atha Thrissur bakathum parell ena paraya
@sreeeditz94944 жыл бұрын
Kottayathum pareel aanu
@jmentertainment31634 жыл бұрын
@@sreeeditz9494 വിത്യസ്ത പേരു തന്നെ പരിയീൽ♥️
@rahulreghunath98934 жыл бұрын
@@sreeeditz9494 kadooparayilum pareel ennu thanne
@tmaswiniyer2375 Жыл бұрын
2 peravumbo mathre show vilikkan pattu allathapo kaividane pattu pinne Show parayan oru mesa erakkanam allathe koottayi 2 perum orumich malarthukayalla
@bijeeshnk59763 жыл бұрын
ഏറ്റവും value കൂടിയ symbol ഏതാണെന്നു പറയാമോ? Order wise...
@jmentertainment31633 жыл бұрын
Ispade bhakii ellam orae vilayanau....
@bijeeshnk59763 жыл бұрын
@@jmentertainment3163 Thanks....
@BrianOconer-ew5fn4 ай бұрын
Bro teen patti video cheyaamo
@pastormartinsempai63714 жыл бұрын
Fold cheyyunna reethi explain cheyyoo?please
@jmentertainment31634 жыл бұрын
Kalikkan thalpparyam illenkil fold cheyyukaaa
@SijukumarG-kr8nz Жыл бұрын
Tin kazhinjan dubble enns oru option undu 2 ispade sute plus jocket
@shijovideo21274 жыл бұрын
Superrrrr
@abelpsaijy64393 жыл бұрын
Chetta call break kali video cheyyamo
@anilmathew20644 жыл бұрын
Etra perku itu kalikam ? Mesa koduthal kittunnavarano jayikunnath?
@jmentertainment31634 жыл бұрын
Max 7, athae
@RejisMallappally3 жыл бұрын
പട ജോക്കറിന് പകരം ഒൻപത് ഇസ് പേഡ് ആണ് ജോക്കർ
@jmentertainment31633 жыл бұрын
Ageneyum cheyyaam bro
@subinbalagram31273 жыл бұрын
Njangalokke 28nte fansa
@jmentertainment31633 жыл бұрын
Enikkum bhayankara ishttam anau 28, pala vattam youtubeil search cheithappolum athintae oru videos polum kittitillaaa, pinae njan kali padichuu oru video ittau...🙂
@vishnuvkumar59783 жыл бұрын
Online app ethenkilum undo
@gopugopzz4832 жыл бұрын
Teen patti എങ്ങനെ aanu kalikkunne
@lejukuttan55984 жыл бұрын
spide 9 , instead of joker
@jmentertainment31634 жыл бұрын
അങ്ങെനെയും ചെയ്യാം
@BastinKanjirappallyUK3 ай бұрын
Subscribed your Channel
@adrishyapraveen55697 ай бұрын
പരൽ കളി/flash😂 1.പരൽ 2.റൺ 3.സെറ്റ് കളർ 4.കളർ 5.ജോഡി 6.പാട്ട
@SijukumarG-kr8nz Жыл бұрын
2 perkum same anekkil for example 2 ass. J aneggil arano open cheyyan paran alkuum cash pookum
Addthennum diamondum varukayanenkil enthina Vila kooduthal?
@jmentertainment31634 жыл бұрын
Orae vilayanau
@pastormartinsempai63714 жыл бұрын
@@jmentertainment3163 chettante number onn tharumo onn Rand doubts
@amraskn10774 жыл бұрын
Minimum ethra perk kallikam
@shihab79053 жыл бұрын
7
@aravind59724 жыл бұрын
Ithinte vila enganeya
@Jaya_binu.3 жыл бұрын
Ithine ano teen patti en parayune
@jmentertainment31633 жыл бұрын
Allaaa bro..
@samonsaji16694 жыл бұрын
Cash pokunna vazhi ariyilla ‘kalichu padichu
@momsmagic30134 жыл бұрын
Mm
@anilkd81264 жыл бұрын
Play storil keech kalikkan enthan type cheyandath
@momsmagic30134 жыл бұрын
ലിങ്ക് എനിക്കറിയാം
@sivanakalur52904 жыл бұрын
Spade 9 aanu jocker aayi using...
@jmentertainment31634 жыл бұрын
9 or joker no problem
@rover2393 жыл бұрын
ചേട്ടാ..3 bl ace വന്നു. Opposite alkku 3bl k വന്നു. അങ്ങനെ ആണേൽ 3bl ace കിട്ടിയ ആളുടെ കയ്യിലെ പൈസ തീർന്നാൽ എന്ത് ചെയ്യും? നമ്മൾ കളി വിട്ടു പോകേണ്ടി വരുവോ?
@nidhanehas87353 жыл бұрын
അടുത്തുള്ള ആളിനെ കൈയ്യീന്ന് പൈസ കടം വാങ്ങി കളിക്കണം.. കാരണം എന്തായാലും കിട്ടും എന്ന് ഉറപ്പല്ലേ അപ്പോൾ കടം വാങ്ങാം.. പിന്നെ അടുത്തുള്ള ആൾ പൈസ തരുന്നില്ല എന്ന് ഉണ്ടെങ്കിൽ ആ കാർഡ് അയാൾക്ക് കാണിച്ചു കൊടുക്കുക അപ്പോൾ അയാൾ എന്തായാലും പൈസ തരും..
@rover2393 жыл бұрын
@@nidhanehas8735 bro. അത് നിയമത്തിൽ ഇല്ല എന്ന്... പൈസ തീർന്നാൽ ചീട്ടു മടക്കി പോണം എന്ന്.. Ace n മുകളിൽ ഒന്നും ഇല്ലാത്ത കൊണ്ട് നമ്മൾ മടക്കാൻ പാടില്ല എന്ന്.. ന്തുട്ട് നിയമം ആണോന്നു
@rover2393 жыл бұрын
@@nidhanehas8735 പരീൽ l കടം മേടിച് കളിക്കാൻ പറ്റില്ല എന്നാണ് പറയുന്നേ.
@nidhanehas87353 жыл бұрын
എന്റെ നാട്ടിൽ കടം വാങ്ങി കളിക്കാം നാട്ടിൻ പുറത്തെ ചീട്ടു കളി ഒരു അഡ്ജസ്റ്റ്മെന്റ് ആണ് 17 വർഷമായി പരൽ കളിക്കുന്നു😄😄😄
@jensonjoy6816 Жыл бұрын
അത് ചില ആളുകൾ പറഞ്ഞ് പരത്തിയ കഥകൾ ആണ്..3 ആസ് വന്നാൽ കാക്കൂർ കാള വയലിന് ഒക്കെ മലർത്തി കാണിച്ച് എടുക്കാം..
@sajimonalex3172 Жыл бұрын
Flash play show ing place
@arunpk38123 жыл бұрын
Ithinu teen patti ennalle paraya🤔
@jmentertainment31633 жыл бұрын
Allaaa....
@arjuntk_4 жыл бұрын
Ithano ee poker
@jmentertainment31634 жыл бұрын
Alla bro poker verae upload cheithittundau.. videos check cheitha mathi
@arjuntk_4 жыл бұрын
@@jmentertainment3163 haa kandu bro
@sudhinsoman98544 жыл бұрын
3 പേർക്ക് മാത്രമേ കളിക്കാൻ പറ്റുള്ളോ
@jmentertainment31634 жыл бұрын
Maximum 7
@jensonjoy68164 жыл бұрын
ബാങ്ക് എങ്ങനെ കളിക്കും
@jmentertainment31634 жыл бұрын
Russian bank ano?
@k.r.vinodkumar26834 жыл бұрын
Pur sequcans
@princedavid34054 жыл бұрын
Flash enghane a kaliknw
@jmentertainment31634 жыл бұрын
I think flash thanne aanu keechau
@nadanzvlogs4394 жыл бұрын
Pareel
@k.r.vinodkumar26834 жыл бұрын
Pure sequence 2 varunnu onnu love card onnu diomand vannale most value ethu cardinu kittum
Orupole cards vannal call break cheyyan parayunna alku kodukandi varum
@the_jkn93 жыл бұрын
angane vannaal aarano show paranjath ayal tholkkum.
@abinbaby47484 жыл бұрын
Please how to play myna?
@jmentertainment31634 жыл бұрын
Athenthaaa
@abinbaby47484 жыл бұрын
Poth edukkunna oru kaliya
@jensonjoy68164 жыл бұрын
മൈന...മുവയിരം എന്നിങ്ങനെ 2 പേരിൽ അറിയപ്പെടും. lockdown കാലത്ത് ഇവിടെ ഇതാണ് കളി...നല്ല രസം ഉള്ള കളി ആണ്
@pastormartinsempai63714 жыл бұрын
Ith total ethra perkk kalikkam?
@jmentertainment31634 жыл бұрын
Maximum 7
@fakeah5094 жыл бұрын
Broo baseball team inn tharaneeee
@saijuellickal4 жыл бұрын
ബ്ലൈൻഡ് കളിക്കുമ്പോൾ opposite players ഇരട്ടി മേശ ഇടണ്ടിവരും.
@appuvimal3327 Жыл бұрын
കണ്ട് കളിക്കുവാ ആണെങ്കിൽ
@rjkl28564 жыл бұрын
നാട്ടിൽ ആളുകൾ പൈസ വെച്ചു കളിക്കുന്ന കളി ഏതാണ്
@jmentertainment31634 жыл бұрын
Suhurthe athu kali venamenkilum paisakku kalilkam. Rummy kulam keechau....
@sreekumars10134 жыл бұрын
7പേർക്ക് കളിക്കാം ,ഇതിന്റെ link ഉണ്ടോ
@momsmagic30134 жыл бұрын
ഉണ്ട്
@sreekumars10134 жыл бұрын
@@momsmagic3013 അയക്കാമോ
@momsmagic30134 жыл бұрын
@@sreekumars1013 no cmnt chy
@sreekumars10134 жыл бұрын
@@momsmagic3013 മനസിലായില്ല
@momsmagic30134 жыл бұрын
നമ്പർ കമന്റ് ചെയ്യൂ
@pastormartinsempai63714 жыл бұрын
Motham 17 cards alle?
@appuvimal3327 Жыл бұрын
21
@whitedevil-ub6ec4 жыл бұрын
Add how to play poker
@jmentertainment31634 жыл бұрын
Sure
@jackdaniel15484 жыл бұрын
Poker (Texas holdem is the most widely played in casinos) has 10 combinations each combination made of 5 cards starting from the ROYAL FLUSH TO A HIGH CARD you can google it , 2 cards are dealt to each player at the start , then there is a bidding round you can ( check , call or raise ) then when this round is over 3 cards are dealt ( CALLED THE FLOP) face up on the table ,next round of bidding starts , after this round is over the 4th card called (the TURN) is dealt face up , then the next bidding round, after which there is the final 5th card (called the RIVER) is dealt face up after which there is a final round of bidding then all players show their hands, the one which makes the best 5 card combination using 2 cards in the players hand and 5 cards on the table wins (the 5 card combination can be made by using any cards out of the total 7 cards dealt)(2 in the players hand and 5 on the table)
@vishnuk48664 жыл бұрын
Ee keech endhu kaliya
@jmentertainment31634 жыл бұрын
Video kanu bro
@vishnuk48664 жыл бұрын
@@jmentertainment3163 bro ee poker kaliyil ethra round undavum, mammal kaliyil ninnum left akunath engane aanu. Flod rise call all in ivayude vishadhamayi parajutharavo
@vishnuk48664 жыл бұрын
@@jmentertainment3163 Thanks a lot, Iniyum Nalla videokal prathikshikunnu bro, God bless u & Take care
@arjuntk_4 жыл бұрын
Ithano poker
@vivekvyonxz32633 жыл бұрын
No
@arunkovalamg8493 жыл бұрын
3000 കളി പറഞ്ഞു തരുമോ
@ninanthomas64444 жыл бұрын
Flash എന്നു പറയുന്ന കളി ഇതു തന്നെ അന്നോ ബ്രോ ....?
@jmentertainment31634 жыл бұрын
Allaaa
@PraveenPraveen-cz4pg Жыл бұрын
അല്ല
@PraveenPraveen-cz4pg Жыл бұрын
കുറച്ചു വ്യത്യാസം ഉണ്ട്
@kiransb70343 жыл бұрын
ഇതിനെ ആണോ teen patti എന്ന് പറയുന്നത്
@jmentertainment31633 жыл бұрын
Alla bro...
@kiransb70343 жыл бұрын
Thanks bro❤️
@aneeshantony39943 жыл бұрын
ഈ കളി പ്ലേസ്റ്റോറിൽ ഉണ്ടോ
@jmentertainment31633 жыл бұрын
Illaa bro.. naadan kali allae...
@aneeshantony39943 жыл бұрын
Ok
@aneeshantony39943 жыл бұрын
@@jmentertainment3163 Bro 52 കാർഡിനും 52 കളികൾ ഉണ്ടെന്ന് ഞാൻ പലരിൽ നിന്നും കേട്ടിട്ടുണ്ട് എന്നാൽ അതിന്റെ പകുതി പോലും കളിക്കാൻ പഠിച്ചില്ല broക് എത്ര കളികൾ അറിയാം