കാറിന്റെ എഞ്ചിൻ റൂമിൽ എലി കയറിയാൽ?ഓൾ വീൽ ഡ്രൈവും ഫോർ വീൽ ഡ്രൈവ് തമ്മിൽ എന്താണ് വ്യത്യാസം?|Q&A Part44

  Рет қаралды 84,424

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 428
@yadu2020
@yadu2020 3 жыл бұрын
0:1-introduction 0:20 -testdrive coming soon Jaguar electric 0:29- hyundai grand i10 എലി ശല്യം 5:06-about maruti 10:17-xl6, ertiga 13:17-used Baleno 2016 zeta 16:21-difference between all -wheel drive &four wheel drive 19:57-Greatwall Motors to INDIA??? 22:38-popular HYUNDAI 23:33-sending questions to BAIJU N NAIR
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
എത്തി.... Thanks
@Heisenberg.1917
@Heisenberg.1917 3 жыл бұрын
Useful stuff
@ajibondd
@ajibondd 3 жыл бұрын
2.15 ബുള്ളറ്റ്😀
@Oxigenomalayalam-i3k
@Oxigenomalayalam-i3k 3 жыл бұрын
😊👍Usefully
@yadups7378
@yadups7378 3 жыл бұрын
❣️👍
@karthikdas6277
@karthikdas6277 3 жыл бұрын
0:01 - Intro 00:06 - Jaguar i Pace 00:28 - Rat 🐁 VS Car 🚗 05:08 - Born of Maruti ( Maruti , Tata Marketing ) 10:17 - Celerio Upgrade to 7 Seater or 6 Seater 13:17 - Used Baleno (2016 Zeta) 16:20 - Difference Between All Wheel Drive and Four Wheel Drive 20:00 - Great Wall Motors ➡️ India 22:37 - Popular Hyundai #അപ്പോ തെങ്സ് ❤
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ഇന്ന് രണ്ട് പേര് ഇങ്ങനെ ഇട്ടിട്ടുണ്ട്... 😂
@karthikdas6277
@karthikdas6277 3 жыл бұрын
@@martinjosephthomas4271 അപരൻ 😂
@Oxigenomalayalam-i3k
@Oxigenomalayalam-i3k 3 жыл бұрын
👍
@nikhilkuriakose
@nikhilkuriakose 3 жыл бұрын
മിടുക്കൻ
@spartans7884
@spartans7884 3 жыл бұрын
🙏
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
എൻറെ വാഹനത്തിൽ ഇതുവരെ എലി ശല്യം ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായവരുടെ അനുഭവം എനിക്ക് കിട്ടിയിട്ടുണ്ട് .. wiring ഒക്കെ കടിച്ച് നശിപ്പിച്ച് ജീവന് വരെ ഭീഷണി ആക്കുന്ന സാഹജര്യം വരെ ഉണ്ടായിട്ടുണ്ട്.
@hariprasaddevaprasad636
@hariprasaddevaprasad636 3 жыл бұрын
Thanks Baiju എൻ്റെ എലി പ്രശ്നത്തിന് മറുപടി നൽകിയതിന്
@niranjannair
@niranjannair 3 жыл бұрын
Valare valid ayitulla chodyamanu..thanks for asking it..pinne ippo irangunna vandikalil engine guard oru accessory ayi vangan kitunundenu arinju..angane enkil atu vekkunatu nallatakum.. putiya swiftil atu vechu kandirunu.
@jijogj
@jijogj 3 жыл бұрын
ബോണറ്റിനുള്ളിൽ ഒരു പൂച്ചയെ വളർത്തി നോക്ക് ചേട്ടാ
@lazithkumar412
@lazithkumar412 3 жыл бұрын
From my experience 3M rodent spray is a good option...I also faced same issue n used it 2 years ago...till now no issues....check with any good car service center near to your location...
@dipsxyx
@dipsxyx 3 жыл бұрын
എലിയെ അദ്ദേഹം എന്ന് വിളിച്ചത്... 😂😂👍
@abdulkhadarop1815
@abdulkhadarop1815 3 жыл бұрын
കൊസ്റ്റ്യൻസ് കുറച്ചുകൂടെ കൂട്ടണം.. മിനിമം 30 മിനുട്ട് എങ്കിലും പ്രോഗ്രാം വേണം 30-40 മിനുട്സ്
@rizwanrisu2858
@rizwanrisu2858 3 жыл бұрын
Simple ആയിട്ടുള്ള എലിവിഷയം ഇത്രേം explain ചെയ്തു പറഞ്ഞ ബൈജു ചേട്ടൻ ഹീറോ തന്നെ ❤🥰
@jayarajindeevaram5683
@jayarajindeevaram5683 3 жыл бұрын
എന്റെ വീട്ടിൽ എലിയല്ല ::.. പൂച്ചയാണ് പ്രശ്നം വണ്ടിയുടെ ബോണറ്റിനകത്താണ് അവരുടെ സുഖവാസം ..... ബാറ്ററിയിലും അനുബന്ധ ഉപകരണങ്ങളിലും നിറയെ പൂച്ച രോമമാണ്
@aid-02athmajan.d88
@aid-02athmajan.d88 3 жыл бұрын
എന്റെ വീട്ടിലും ഇ പ്രശ്നമുണ്ട്
@b4u132
@b4u132 3 жыл бұрын
കൊല്ലണം
@surajtp10
@surajtp10 3 жыл бұрын
Same avastha,poochakalude sugavasa kedram anu bonnet,oru rakshyum illa
@sudheeshsahadevan6935
@sudheeshsahadevan6935 3 жыл бұрын
Yes enteyum pblm athani...ente car nte coolant hose 5 pravasym Anu mariyath..poocha kayari maanthiyatha
@jijogj
@jijogj 3 жыл бұрын
ഏലി ഉള്ള ചേട്ടന് ആ പൂച്ചയെ കൊടുക്ക്
@Mi_Vlogs_
@Mi_Vlogs_ 3 жыл бұрын
അങ്ങനെ ബൈജു ചേട്ടൻ ഒരു എലി സ്പെഷ്യലിസ്റ് കൂടി ആയി തീർന്നു 😍👏
@amalnath3167
@amalnath3167 3 жыл бұрын
Baiju chetta XUV 700, Taigun.. ഇതൊക്കെ എവിടെ
@kd_company3778
@kd_company3778 3 жыл бұрын
ബൈജു ചേട്ടൻ ഓട്ടോമാറ്റിക് ഗിയർ നെ എത്ര പൊക്കി പറഞ്ഞാലും,, എന്റെ വണ്ടി ഓട്ടോമാറ്റിക് അല്ലാത്തതിനാലും അതിനു വില കൂടുതൽ ആയതിനാലും ഞാൻ അത് അംഗീകരിക്കാറില്ല 😍
@geojom2007
@geojom2007 3 жыл бұрын
ഒരു എലികാരണം 24000 രൂപയുടെ വയറിംഗ് മാറ്റിയ പോളോ എനിക്കുണ്ടായിരുന്നു. ഈ അവസരത്തിൽ ആ എലിയുടെ പിതാവിനെ സ്മരിക്കുന്നു 😠
@autosolutionsdubai319
@autosolutionsdubai319 3 жыл бұрын
സമാധാനിക്കൂ, മറ്റൊരു എലി കുമാരൻ കാരണം ഏതാനും വർഷം മുമ്പ് ഷാർജയിൽ ഒരു ജൻക്ഷനിലെ മുഴുവൻ ട്രാഫിക് ലൈറ്റുകളും കത്തിപ്പോയിരുന്നു.
@muraleedharannairthankappa2600
@muraleedharannairthankappa2600 2 жыл бұрын
Hit ന്റെ Rat catcher supper Glue pad ബോണറ്റിനകത്തും ഡിക്കിക്കകത്തും വയ്ക്കൂ പുള്ളി കുടുങ്ങും തീർച്ച അനുഭവം കൊണ്ട് പറഞ്ഞതാണ്. കാർ സ്റ്റാർട്ട് ചെയ്യും മുൻപ് ഇതിനെ എടുത്ത് മാറ്റാൻ മറക്കരുത്.
@anumonpnr
@anumonpnr 2 жыл бұрын
ഇൻഷുറൻസ് കിട്ടുമോ?
@SivasankarapillaD
@SivasankarapillaD Жыл бұрын
😊😊 😊PP😊 😊 😊
@misterjourny3423
@misterjourny3423 3 жыл бұрын
CVT വാഹനം കൂടുതൽ മൈലേജ് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിക്കാമോ?
@vivekknair5252
@vivekknair5252 3 жыл бұрын
Aaa
@JJ-pi7me
@JJ-pi7me 3 жыл бұрын
Really informative .Even if I am using car for last 15 years only thing in know was steering,break,clutch and accelator. But after started watching this series only realised car have things other than what mentioned above.
@YouarewithSethu
@YouarewithSethu 3 жыл бұрын
The Maruti Story എന്ന പുസ്‌തകം എഴുത്തുകാരൻ കൂടിയായ ബൈജു ചേട്ടൻ മലയാളത്തിലേക്ക് transalate ചെയ്‌താൽ നന്നായിരിക്കും ..
@jayarajindeevaram5683
@jayarajindeevaram5683 3 жыл бұрын
നല്ല ഒരു നിർദ്ദേശമാണ്
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
എൻറെ അറിവിൽ awd all wheel drive വാഹനം എപ്പോഴും 4 വീലിൽ engine പിടിത്തം കാണും.... എന്നാല് 4wd 4 wheel ഡ്രൈവിൽ ആവശ്യം ഉളളപ്പോ മാത്രം 4 wheel engage ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട്... വില കൂടിയ fortuner പോലെ ഉള്ള വാഹനങ്ങളിൽ traction loss ആയി എന്ന് അറിഞ്ഞ ഉടൻ തന്നെ വണ്ടി automatically 4wheel ഡ്രൈവിലേക്ക് engage ചെയ്യും.... ഇതൊക്കെ ആണ് ഞാൻ മനസ്സിലാക്കി വെച്ചിരിക്കുന്നത്....a
@kpbabu4684
@kpbabu4684 3 жыл бұрын
You explained it much better than Baiju
@Govind-dv5vc
@Govind-dv5vc 3 жыл бұрын
4X4 is usually manually engaged. AWD is on all the time. 4WD is preferred for offroad because it can handle rough and rugged terrains. AWD is controlled electronically so there won't be much wheelspin. In snowy and wet conditions, AWD performs much better. That's why the cars with AWD launches very well in drag races. So in short, AWD-Computer will take care 4WD-You should take care(semi automatic too)
@07HUMMERASIF
@07HUMMERASIF 3 жыл бұрын
ഐ പേസിന്റെ വീഡിയോ ഉടനെ ചെയ്യണേ ബൈജു ഏട്ട 💪❤🥰
@firoskhanedappatta
@firoskhanedappatta 3 жыл бұрын
എലി കിടക്കാൻ മാത്രം വരുന്നതാവും. ഇനി അങ്ങനെ ആണെങ്കിൽ എലി ഒരു തൂവൽ പോലെ ഒഴുകി നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം 😄
@vivekgopinath7844
@vivekgopinath7844 3 жыл бұрын
Vandikalku okke thazhe oru engine guard manufacturers koduthal ee rat issues theerille......ipo Maruti okke swift,baleno ku okke kodukunnundallo..
@sreekanthst4800
@sreekanthst4800 3 жыл бұрын
Spray കൊള്ളത്തില്ല വീണ്ടും വരും, പുകല ബെസ്റ്റ് ആണ്.. 🙏🏽
@kirangeorgy
@kirangeorgy 3 жыл бұрын
Baijuchetta oru chodyam.. ippo onnum oru puthiya vandiyudeyum media drivil baijuchettane kaanunnillallo. Ella reviews um dealer vandiyanallo. Any problem?
@natesasarmagopalakrishnan912
@natesasarmagopalakrishnan912 3 жыл бұрын
what to say ! Really a beautiful video... An excellent one... started watching your video casually sometime back..... Now, sort of habituated to that.. real good presentation too ! thanks...
@sajinkp2030
@sajinkp2030 3 жыл бұрын
XUV 500 AWD has select button.. Can manually engage AWD. By default it runs in 2WD and system also switches to AWD automatically whenever required however there is a manual AWD lock button.
@jishnvm4238
@jishnvm4238 3 жыл бұрын
renault kwid aano alto 800 aano nalla vandi. Best service Service cost Value for money Oodikkan ulla rasam Bill quality Resale value Ithellam aanu nokkunnath
@freefirebhai2309
@freefirebhai2309 3 жыл бұрын
Kwid edukkaruth.
@shinasahmmed9628
@shinasahmmed9628 3 жыл бұрын
To be honest randum Eere kure shokam aan
@jishnvm4238
@jishnvm4238 3 жыл бұрын
@@freefirebhai2309 ?..
@jishnvm4238
@jishnvm4238 3 жыл бұрын
@@shinasahmmed9628 😁😁
@freefirebhai2309
@freefirebhai2309 3 жыл бұрын
@@shinasahmmed9628 randinteyum price nokk bro
@rethraj
@rethraj 3 жыл бұрын
For rat , best option is one solution from 3M. That will taken care one year
@josephchacko6537
@josephchacko6537 3 жыл бұрын
which is that product. Please name it. From where can l get it .?
@anilma72
@anilma72 3 жыл бұрын
What's your opinion about buying second hand premium SUVs.. eg. Range rover/BMW/Volvo. Will it drain our poket?
@amalmadhavan
@amalmadhavan 3 жыл бұрын
BTW i20 N Line review video കാണാനില്ലല്ലോ? എന്താ remove ചെയ്തത്? BGM Copyright issues വന്നോ?
@chrisharrylouis2511
@chrisharrylouis2511 3 жыл бұрын
XUV 7OO കുറിച്ച് അഭിപ്രായമെന്താണ്. Review cheyyan plan undo...
@ABHI-yj4rg
@ABHI-yj4rg 3 жыл бұрын
Good evening sir I am Abhinand, I wish to buy a new automatic compact SUV. kiger, nexon, brezza are some models which I am considering. 1. Is it worth to buy an AMT model of any car for more than 10 lakhs. Iam confused whether to buy kiger cvt or brezza AMT which has almost same on road price. 2. Also, please comment on resale value and service cost of renault.
@sandeepsarangadharan3763
@sandeepsarangadharan3763 3 жыл бұрын
Brezza is Torque converted not AMT
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
ബ്രോ മലയാളത്തിൽ കമൻ്റ് ഇടുന്നത് ഞാൻ കണ്ട്... അതുകൊണ്ട് ഞാൻ പറയുവാ.... Brezza 4 സ്പീഡ് torque converter ആണ്. അല്ലാതെ amt അല്ല.... Torque converter ഉള്ളത് കൊണ്ട് brezzakku ichreemkoodi advantage UND... 👍
@Govind-dv5vc
@Govind-dv5vc 3 жыл бұрын
@@martinjosephthomas4271 There's a news that they're going to update it to 6-speed tq.
@niranjanaa5338
@niranjanaa5338 3 жыл бұрын
എൻ്റെ അനുഭവത്തിൽ ഞാനിപ്പോഴും ചെയ്യുന്നത് പുകയില തണ്ട് എഞ്ചിൻ റൂമിൽ എവിടെയെങ്കിലും ഒരു കഷണം കൊട്ടി വച്ചാൽ മതി ഒരിക്കലും പിന്നെ എലി വരില്ല അനുഭവം ഗുരു
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
Q& a കാണുമ്പോ ആണ് ശനിയാഴ്ച ആണലോ എന്ന് ഓർക്കുന്നത് പിന്നെ ബൈജു ചേട്ടന്റെ വീഡിയോ ഒന്നും ഇടക് ഇല്ലാതിരുന്നപ്പോ ഒരു വിഷമം thonni... താങ്കൾ ഇപ്പോൾ സുഖം ആയി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു.... ❤❤.... സ്നേഹത്തോടെ......
@abhimadathi6748
@abhimadathi6748 3 жыл бұрын
ഇനിയുള്ള കാലം ev yanallo. അപ്പോൾ പുതിയ വീട് പണിയുമ്പോൾ EV fastcharging set up install ചെയ്യുന്നത് നല്ലതായിരുക്കില്ലേ.
@anitanto9788
@anitanto9788 3 жыл бұрын
Njan oru car vangan agrahikkunnu .next January il vanganane plan. 2 carukal aane manasil ullathe. Vw gt tsi and hundai 1 ltr turbo petrol. vandi oodikkan valare ishtam Ulla Alane njan. Ithil enthu car aane better. Ithil ethanu power, handling and safety mikachathe?
@ABHI-yj4rg
@ABHI-yj4rg 3 жыл бұрын
നമസ്കാരം, ഞാൻ അഭിനന്ദ്‌, കാസർഗോഡ് നിന്ന് ആണ്, ഞാൻ പുതിയ ഒരു automatic compact SUV വാങ്ങുവാൻ ആഗ്രഹിക്കുന്നു. Kiger, nexon, brezza ഒക്കെ ആണ് consider ചെയ്യുന്നത്. 10 ലക്ഷത്തിനു മേലെ on road price വരുന്ന brezza ആണോ നല്ലത്, അതോ same price kiger CVT ആണോ നല്ലത്. 10 ലക്ഷത്തിൽ കൂടുതൽ മുടക്കി AMT വാങ്ങുന്നത് worth ആണോ?
@machtechgaming8579
@machtechgaming8579 3 жыл бұрын
Orikkalum alla bro because 10 laks koduth amt vaangunath worth alla bro when comparing kiger breeza and nexon my opinian is nexon because it has a good saftey and of courese good features breeza is also good bit it only have a 4 star saftey its interior look outdated nowdays breeza kuzhappamilla but nexon os better. But when comparing kiger with breeza breeza is better. If you dont want amt you should buy kuger cvt appo amt yude aa lag undaavilla. If ypu have any doubts please enter here ❤️
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@machtechgaming8579 ഡോ... Brezza amt അല്ല... Torque converter ആണ്
@machtechgaming8579
@machtechgaming8579 3 жыл бұрын
@@martinjosephthomas4271 athu ariyam torque converter kuzhappamilla adipoli aanu
@localriderkerala
@localriderkerala 3 жыл бұрын
ബൈജു ചേട്ടൻ ക്യാപ്ഷൻ / തമ്പ്നെയിൽ ഇടുന്ന കാര്യങ്ങൾ വീഡിയോയുടെ ആദ്യ ഭാഗം തന്നെ പറഞ്ഞു തരും. അതുകൊണ്ട് എപ്പോ നോട്ടിഫിക്കേഷൻ വന്നാലും വീഡിയോ കാണും ഒരു മടുപ്പും തോന്നുകേല ❤️❤️
@arsalanpoovanadka
@arsalanpoovanadka 3 жыл бұрын
1st Service kazinjal milage koodum sathyamaano? If yes why?
@aravindsankar609
@aravindsankar609 3 жыл бұрын
Baiju ചേട്ടാ...ഞാൻ കോട്ടയത്ത് നിന്നാണ്.വരുംകാലത്ത് electric വണ്ടികൾ ആയിരിക്കും എന്നാണ് പൊതുവെ ഒരു അഭിപ്രായം. അങ്ങനെ ആകുകയാണെങ്കിൽ Combustion വണ്ടികളുടെ വില കുറയുമോ അതോ കൂടുമോ...?എന്താണ് ചേട്ടന്റെ അഭിപ്രായം...?
@muhammednasim6345
@muhammednasim6345 3 жыл бұрын
Nan hyundai alcazar book cheydu September 20 kittumu siganture petrol black edukuneanu enda aanu avi praayam
@tomsvarkey5128
@tomsvarkey5128 3 жыл бұрын
ചൈനയെ കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണ്. ആ കത്ത് കള്ള കത്ത് ആണോ എന്ന് ഒരു dought . എന്തോ ഒരു സൈഡ് വലിവ് ഉണ്ട്.
@razeen8101
@razeen8101 3 жыл бұрын
Great wall motors ne patti chodichad njan aanu
@Govind-dv5vc
@Govind-dv5vc 3 жыл бұрын
@@razeen8101 That company is infamous for ripping off designs from great car brands.
@razeen8101
@razeen8101 3 жыл бұрын
@@Govind-dv5vc ha
@imthiyasshaji413
@imthiyasshaji413 3 жыл бұрын
Vinyl flooring ആണോ അതോ 3D mat ചെയ്യുന്നത് ആണോ നല്ലത്?
@amaldevpp
@amaldevpp 3 жыл бұрын
Vinyl cheyth athinde mele 3D matt idunathanu nallath
@safasulaikha4028
@safasulaikha4028 11 ай бұрын
Informative video 👍
@robins1960
@robins1960 2 ай бұрын
Phynol spray cheythal engin roomil kuzhapam ille,corrosion undakille,firinu sadhyatha undo
@prabetk2652
@prabetk2652 3 жыл бұрын
എലി കയറാത്ത ഏതെങ്കിലും വാഹന മോഡലുകൾ ഉണ്ടോ?
@hellosarith
@hellosarith 3 жыл бұрын
Cycle
@Just.analog
@Just.analog 3 жыл бұрын
Use peppermint oil, take a small cotton ball and add few drops of peppermint oil and place it in a ventilated small box and hang it in the bonnet. Rats will not enter your car.
@josephchacko6537
@josephchacko6537 3 жыл бұрын
really !! ?
@Just.analog
@Just.analog 3 жыл бұрын
@@josephchacko6537 Yes, I have quoted from my experience.
@josephchacko6537
@josephchacko6537 3 жыл бұрын
@@Just.analog Thanks , l shall do .
@rrmanu5393
@rrmanu5393 3 жыл бұрын
What is Honda City hybrid ? Please reply
@royalstar6125
@royalstar6125 3 жыл бұрын
പൂച്ച വീട്ടിൽ ഉണ്ടെങ്കിൽ പോർച്ചിൽ വെച് ഫുഡ് കൊടുക്കുക!
@shahalanvar9180
@shahalanvar9180 3 жыл бұрын
Ente carinte bonetil poocha aanu
@sudheeshsahadevan6935
@sudheeshsahadevan6935 3 жыл бұрын
Same pblm Anu enikum..poocha Anu kayarunnath
@sreedaspillai2550
@sreedaspillai2550 3 жыл бұрын
In 2012. when i purchased a new Fiat linea, i got a live rat inside the dash board. Even after reminding the showroom guys about the rat, they did not even bother to check or attend the problem. But after two days the rat was dead and the foul smell started emanating. In two days i lost the freshness and new feel of the car. Such a horrible experience that i don't want to recollect. Thank god Fiat is not selling cars anymore in india.
@athul153
@athul153 3 жыл бұрын
Phenol spray cheythal engine parts or body parts damage vallom undkuo??
@mansoorali6895
@mansoorali6895 3 жыл бұрын
Hai. Ende peru mansoor palakkad, enik honda amaze diesel und..veetil 6 peru ullathu kodu oru 7 seater car vedikanam... aha car eppalum edukilla athu kondu petrol mathiya... but diesel millage kooduthal ullathu kondu... diesel aanu thalpariyam... petrolum ok 😉😜 MG 7 seater or alcazar etha better.... Vera ethangilum....????? Automatic venam.. Pls reply ... honda amaze edukkumbo 5 or 6 tyms chothichrnnu reply kittilla... ningal orupadu pravisayam amaze adipoliyanu ennu paranjnppo eduthu.... Amaze diesel manual adipoliya 😍🥰😜🤪🥳🤩
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
Same here. എൻറെ വാഹനം ഹോണ്ട amaze diesel VX ആണ്. 2014 മോഡൽ.... ഇപ്പോ 1.7 lakh ആയി. നോ issues.... Manual Poli. ഇനി ചേട്ടൻ്റെ കാര്യം വന്നാൽ automatic വേണം.... ഹെക്ടർ പ്ലസ് ആണേൽ ഡീസൽ automatic ഇല്ല. പെട്രോൾ CVT ആണ് നല്ലത്.. dct എടുത്ത് pedaruth.... Transmission reliability ഇല്ല. But പെട്രോൾ 1.5 ലിറ്റർ ഉള്ളൂ... എന്നാലും നല്ല വണ്ടി ആണ്.... പിന്നെ build quality... അത് എന്തായാലും mg ആണ് പോളി... ഹ്യുണ്ടായ് alcazar മോശം build ആണ്. പക്ഷേ ഹ്യുണ്ടായ് alcazar 2.0 L petrol ആണ്. പക്ഷേ mileage 8,9 ഒക്കെ നോക്കിയാ മതി.... 😭 Automatic.. Diesel ഉണ്ട്. അത് 1.5 ആണ്. അത് നല്ലതാ.... പക്ഷേ നല്ല ഡ്രൈവിംഗ് comfort and build quality വേണമെങ്കിൽ എംജി എടുത്തോളൂ.... ചൈന ആണ് എന്നുള്ളത് ഒന്നും മൈൻഡ് ചെയ്യണ്ട.... എംജി വണ്ടി നല്ല വണ്ടി ആണ്... ഒരു കാര്യം കൂടി... കാണാൻ ഭംഗി ഉള്ളതും എംജി തന്നെ... മറ്റെ വണ്ടി ഒരുമാതിരി ഏച് കെട്ടി vechekkunne പോലെയാ...
@sudheeshsahadevan6935
@sudheeshsahadevan6935 3 жыл бұрын
Engine roomil detol spry chythal kuzhapam undo? Ente ignis car il cat kayari coolant hose leak akkunnu enthelum vazhi undo..ignis nte engine splash sheald kittumo vangan.
@subhashnair1874
@subhashnair1874 3 жыл бұрын
ഞാൻ ആഴ്ച്ചയിൽ ഒരു പ്രാവശ്യം പെപ്പർ സ്പ്രേ വീൽ ആർച്ചിലും സ്പ്രേ ചെയ്യാം
@blessan.s8479
@blessan.s8479 2 ай бұрын
Engine റൂമിലും ചെയ്യുമോ
@freefirebhai2309
@freefirebhai2309 3 жыл бұрын
Great wall motors.. cars cheruthaayitt Oru Jaguar,Audi carsinte look und
@sivaprasadkadancheryillam
@sivaprasadkadancheryillam 3 жыл бұрын
XUV700 എവിടെ ചേട്ടാ😤ആദ്യം നോക്കിയത് ചേട്ടന്റെ ആണ്😔
@MuhammedShafiS
@MuhammedShafiS 3 жыл бұрын
ടാറ്റാ സഫാരി VS മാഹീന്ദ്ര XUV700. ഏതാണ് മികച്ചത്?
@jithinsebastian2549
@jithinsebastian2549 3 жыл бұрын
എനിക്ക് ഒരു വണ്ടി വേണം ashok leyland dost or tata indrav30 ഇതിൽ ഏതു എടുക്കുന്നതാകും നല്ലത്
@asee2009
@asee2009 3 жыл бұрын
ഇപ്പോൾ മാരുതിയുടെ വാഹനങ്ങളിൽ Hybrid technology ഉപയോക്കിന്നുണ്ടലൊ കൂടുതൽ Milageവും Powerവും കിട്ടുന്നു . പിന്നെ എന്തുകൊണ്ടാണു Hyundai പൊലുള മറ്റു കമ്പനികൾ ഈ Technology കൊടുവരാതതു ഇതു വിജയകരമെലെ? Azeez from: malapuram
@ദശമൂലംദാമു-ഠ7ഷ
@ദശമൂലംദാമു-ഠ7ഷ 3 жыл бұрын
Krishnakumar A. S. FROM KODUNGALLUR ഞാൻ 7 സീറ്റർ വണ്ടി നോക്കുന്നുണ്ട്.DIESEL ആണ് താല്പര്യം.MG HECTOR ഉം TATA SAFARI ആണ് ഇഷ്ടപ്പെട്ടത്..ചേട്ടന്റ അഭിപ്രായം?..
@Itz_me_akhil12
@Itz_me_akhil12 3 жыл бұрын
Mahindra XUV 700 varunathu vare wait cheyyuka😇
@kpbabu4684
@kpbabu4684 3 жыл бұрын
Back seat comparatively more space in Safari. XUV 700 back seat space only for kids .
@allenjoseph8570
@allenjoseph8570 3 жыл бұрын
Baiju Chettayi.. ഒരു varietykk കട്ട താടി ലുക്ക് വെച്ചൊന്ന് പ്രതൃക്ഷപെടാവോ…!?
@sandeepnnairano
@sandeepnnairano 3 жыл бұрын
അദ്ദേഹം മൂത്രമൊഴിക്കും .പണ്ടാരം ആ മഹാൻ്റെ ശിരസ് തകർന്ന് ..... ഇത്തരം ഡയലോഗ് തന്നെ ചേട്ടാ സൂപ്പർ .
@subisubu5460
@subisubu5460 3 жыл бұрын
കാർ പാർക്കിങ് ചെയ്തതിനു ശേഷം മുളകുപൊടി കൊണ്ട് ലക്ഷ്മണരേഖ ഒരുക്കു
@jvl5145
@jvl5145 3 жыл бұрын
Baleno ക്ക് steering column complaint ഉണ്ടായിരുന്നു 2016 model .. ഞങ്ങൾക്ക് Alpha model ഉണ്ട് ... രണ്ട് തവണ steering column free of cost ന് മാറി തന്നിരുന്നു കമ്പനി .
@kpbabu4684
@kpbabu4684 3 жыл бұрын
Is it PHENOL or PHENYL ? Please clarify ?
@vigilvas25
@vigilvas25 3 жыл бұрын
എൻ്റെ സ്പ്രസോയുടെ എൻജിൻ്റെ ടോപ്പിൽ പൂച്ച കേറി AC pipe cut ആയി.പൂച്ചയെ അകറ്റാൻ എന്താ വഴി ബൈജു ചേട്ടാ
@Faisalmhdali
@Faisalmhdali 3 жыл бұрын
3M (rat spray വാങ്ങി അടിച്ചാൽ മതി എലി പിന്നെ വരില്ല)
@smithjoseph5422
@smithjoseph5422 3 жыл бұрын
Ningalude XUV 700 reivew kaanan nokkiyirippu thidangiyittu 2 weeks aaai..Odane vallom edumo???
@karipodynoushad4635
@karipodynoushad4635 3 жыл бұрын
Polo facelift varunnundo ??? Pliz rply
@SreereshSree
@SreereshSree 3 жыл бұрын
എലിയെ അദ്ധേഹം/ഇദ്ധേഹമെന്നൊക്കെ അഭിസംബോധന ചെയ്തു ബഹുമാനം പ്രകടിപ്പിക്കാൻ കാണിച്ച ആ ഒരു മനസ്സിനെ നമിക്കുന്നു.
@romalgsebastian
@romalgsebastian 3 жыл бұрын
All wheel drive vahanangalkku low range gearbox normally kanarilla, 4 wheel drive vahanangalkku low range gearbox must aanu
@subeeshkviswam
@subeeshkviswam 3 жыл бұрын
ഇവിടുള്ള ഏലി പാവമാ. ഫുഡ് കൊണ്ടുവന്നു കഴിക്കില്ല....മലമൂത്ര വിസർജനം ചെയ്യില്ല... ആകെ പ്രശനം a/c sensor തിന്നു കളയും..... കുറെ വഴികൾ നോക്കി. പക്ഷെ സ്പ്രൈ മാത്രമാണ് ഒരു പരിധി വരെ എലിയെ ഓടിച്ചത്
@santhoshp8242
@santhoshp8242 3 жыл бұрын
2:18 കോട്ടയം എന്നുവച്ചാൽ പാമ്പാടി പാമ്പാടി😄
@jishnustalk7199
@jishnustalk7199 3 жыл бұрын
ബൈജു ചേട്ടായി പുതിയ ടാറ്റ റ്റിഗോർ ഈ വി എന്താ റിവ്യൂ ചെയ്യാത്തത്??
@gksartsandtechmalayalam
@gksartsandtechmalayalam 3 жыл бұрын
Comment okke ellavarum mobile nokkiyan vaykkunnath.Baiju chettan question ezhuthi vaykkunnu.Oru variety akiyathano chetta
@unnikrishnanpt5985
@unnikrishnanpt5985 3 жыл бұрын
Kurachu tobacco leaf 🍃 eduth engine bay il okke ketti vekkuuu....pinne no eli.
@TrailsofNature
@TrailsofNature 3 жыл бұрын
ഈ പേരൊക്കെ ആരാ ഇട്ടിരിക്കുന്നത്😂😂 ഇപ്പൊ ശ്വാസം മുട്ടി ചത്തു പോയേനെ😁🤣😅 ❤️💕💖👌😜
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
പാറ്റ ഗുളിക കാറിന്റെ അടിയിൽ വെച്ചാൽ മതി വരില്ല പിന്നെ ഉള്ളിൽ കയറുന്നത് air ventil കൂടിയാണ് അവിടെ ഇരുമ്പ് നെറ്റ് വെച്ച അടച്ചു വെച്ചാൽ എലി കയറില്ല വർക്ഷോപ്പിൽ പറഞ്ഞാൽ ചയ്തു തരും
@sachutony
@sachutony 3 жыл бұрын
Sir please divide the video into subdivisions for easy viewing
@pjjaimon6823
@pjjaimon6823 3 жыл бұрын
Nammude keralathil ipo oru racing institution (Rally race, Formula 1, Drifting) virtually (using PlayStation) start cheyunathine pati chettande opinion entha???
@josephchacko6537
@josephchacko6537 3 жыл бұрын
ടർബോ എഞ്ചിൻ്റെ Merits എന്തൊക്കെയാണ്. ? എങ്ങനെയാണു് അത് പ്രവർത്തിക്കുന്നത് ?
@sreethulasi3859
@sreethulasi3859 3 жыл бұрын
4,5വർഷമായി ഇറങ്ങുന്ന ഒരു എലി കെണി ഉണ്ട്. പ്ലാസ്റ്റിക്കിന്റെ. അതിൽ ചെറിയ ഒരു തേങ്ങ കൊത്ത് സെറ്റ് ചെയ്യുക. എലി വന്നു കുടുങ്ങും. കഴുത്തിൽ കമ്പി വന്നു അടിച്ച് ചാവും. അങ്ങനെ ഡെയിലി വച്ചാൽ എലി ശല്യം തീരും.
@gokul2618
@gokul2618 3 жыл бұрын
4 എലിയെ പിടിച്ചു ഇന്നും എലിയുടെ presence kandu ....🙂
@antonysonypl
@antonysonypl 3 жыл бұрын
വണ്ടിയുടെ ബോണറ്റ്റ് തുറന്ന് എലി ഇരിക്കാൻ സാധ്യത ഉള്ള എല്ലാ സ്ഥലത്തും പ്രേതെയ്കിച്ചു റൂഫിൽ നിന്ന് വെള്ളം വരുന്ന വഴിയിൽ ഉള്ള ചെറിയ ഹോൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ എന്തെങ്കിലും കമ്പി ഉപയോഗിച്ച് ക്ലീൻ ചെയ്തതിനു ശേഷം അവിടങ്ങളിൽ എല്ലാം തന്നെ കുരുമുളക് പൊടി ഇട്ടാൽ മതി പിന്നെ എലി ശല്യം ഉണ്ടാകില്ല 100%. വണ്ടി വീട്ടിൽ നിർത്തി ഇട്ടതിനു ശേഷം വണ്ടിയുടെ അടിയിൽ rat ട്രാപ് വയ്ക്കുക (സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിക്കാൻ കിട്ടും, ഒരു തരം പശ ആണ് ഒരു കാർബൊർഡിൽ പശ ഉള്ളത്, ചൈന പ്രോഡക്റ്റ് ആണ് ) രാവിലെ എലി അതിന്റെ പശയിൽ ഒട്ടി കിടക്കും,
@arunvenugopal3946
@arunvenugopal3946 3 жыл бұрын
Rat trap okke vachittum oru rekshemillanne... Oru masam ayilla, AC de air in out sutter thinnu nasippichu, AC filter, dash boardil ninnu kure kariyilakulm, paper picum, vandi muzhuvan kashttavum... Dash boardil ninnu open cheythu check cheyyan thudangittu, backile seat nte aditile vayaru vare nasippichu.. Sub woofer vare kadichu thinnu... 7000 rupayolamayi... Muzhuvan seriyakki vannappo... ippo engine roomil ninnu dash boardilekku air varunna bhagamundu... Net vachu adappichu
@installallah7427
@installallah7427 3 жыл бұрын
അവർ ടൂർ വന്നത് ആയിരിക്കും
@autosolutionsdubai319
@autosolutionsdubai319 3 жыл бұрын
@@antonysonypl ശ്രദ്ധിക്കുക, രാവിലെ എലിക്കു പകരം പാമ്പാണ് പശയിൽ കുടുങ്ങിയതെങ്കിൽ പണിയാകും
@afthabakku9075
@afthabakku9075 3 жыл бұрын
Maruti Suzuki Ritz diesel matty Honda City 17 model automatic petrol idukan plan und..... Maruti Suzuki nnu marubol service and mileage nte karythill panikittumo....( athikam ottam illa ) honda city iduthal pennu kettya poole aavumo ...thalayill aavo 😌 🤞🏻 ..?
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
പെണ്ണ് കെട്ടിയാൽ തലയിൽ ആവും എന്നുള്ള വാജകം. മാറ്റിക്കോ.... ഹോണ്ട സിറ്റി ഓട്ടോമാറ്റിക് നല്ല വണ്ടിയാണ്. Mileage 17 18 ഒക്കെ കിട്ടും.... സർവീസ് കാര്യത്തിൽ അങ്ങനെ പേടി ഒന്നും വേണ്ട... 👍
@mathewpathilchacko9885
@mathewpathilchacko9885 3 жыл бұрын
എലിക്ക്, Pepper powder ബാറ്ററിയുടെ മുകളിൽ (wherever they frequent) വിതറുക.
@mirrorofvoyages
@mirrorofvoyages 3 жыл бұрын
BH രെജിസ്ട്രേഷൻ സംബന്ധിച്ച് വീഡിയോ ചെയ്യുമോ...?
@shabeee777
@shabeee777 3 жыл бұрын
നല്ല സമയത്തു തന്നെയാ ബൈജു ചേട്ടന്റെ വീഡിയോ വന്നത് എന്റെ വോൾവോ xc90 യുടെ ഉള്ളിൽ എലി കയറി പാർക്കിംഗ് സെൻസർ കേബിളുകൾ ഒകെ കടിച്ചു മുറിച്ചു കാർ ഷോറൂമിൽ ആണ് ( നല്ല സമയം 😢😢)
@anumonpnr
@anumonpnr 2 жыл бұрын
ഇൻഷുറൻസ് കിട്ടുമോ?
@hashimmv
@hashimmv 3 жыл бұрын
Deferential lock system onn vivarikkamoo G63 okkee pala pala options undalloo
@vishnus4452
@vishnus4452 3 жыл бұрын
Baiju chettan paranjapola. Maruti yude profit is 5000 crore and above. Then why they are not improving the build quality of cars. Why they are not able to develop a better platform and increase the safety of the vehicles
@sajeeshsimi
@sajeeshsimi 3 жыл бұрын
എന്റെ യും സംശയമായിരുന്നു AWD & 4*4 തമ്മിലെന്താണ് വ്യത്യാസമെന്ന്
@renjithpillai7664
@renjithpillai7664 3 жыл бұрын
ചേട്ടാ ഒരു correction POD അല്ല PDO (Petroleum Development of Oman)
@krishnaudayan5742
@krishnaudayan5742 3 жыл бұрын
#Askbaijunnair, BMW M3 E46 inu othiri fans undallo compared to other bmws, athendanu angane 2005 il purathirangiya need for speed most wanted game kaaranam aano, e46 inte videosinte xomment box eduth nokumbol one of the best bmw ever made enn comments kaanam endaanu kaaranam
@chelseafc9806
@chelseafc9806 3 жыл бұрын
തീപെട്ടി ക്ക് ഇപ്പോൾ എന്താ വില എന്നറിയില്ല എന്തായാലും എലികയറിയ കാർ ഉടമ ഒന്ന്‌ വാങ്ങിച്ചേ മതിയാവൂ എന്നിട്ട് അതിൽ നിന്നും ഒരു കൊള്ളി എടുക്കുക കത്തിക്കുക ഏലി പോയിട്ട് ഒരു പുലി പോലും ആ കാറിൽ കയറില്ല
@mohamed-bw2rd
@mohamed-bw2rd 3 жыл бұрын
എലി ശല്യം ഒഴിവാക്കാൻ... പൂച്ചയെ ബോനാട്ടിൽ കെട്ടിയിട്ടാൽ മതി 👍
@teenamx4734
@teenamx4734 3 ай бұрын
Phenol explosive ano?
@9048120460
@9048120460 3 жыл бұрын
എലി വിഷം cake മേടിക്കാൻ കിട്ടും...അല്ലെങ്കിൽ നപ്തളിൻ ബോൾ വെക്കുക... ഓരോ മാസവും മാറേണ്ടി വരും....എൻ്റെ വണ്ടിയുടെ എയർ ഫിൽറ്റർ മുഴുവൻ കടിച്ചു മുറിച്ചു ...വണ്ടി ഓണക്കിയപ്പോൾ ഇതെല്ലാം എൻജിൻ അകത്തു പോയി stuck aayi പുള്ളിങ് കുറഞ്ഞു....
@jithin3624
@jithin3624 3 жыл бұрын
ചേട്ടൻ എലിയെ കുറച്ചു ഒരു ഗവേഷണം തന്നെ നടത്തി കളഞ്ഞല്ലോ ☺️☺️
@bipinwilson4357
@bipinwilson4357 3 жыл бұрын
എന്റെ car ഇല്‍ എലി കയറില്ല എന്ന് എനിക്ക് 100% ഉറപ്പ് ഉണ്ട് കാരണം എന്റെ വണ്ടിയില്‍ പൂച്ച ആണ് ബോണറ്റിൽ😂😂
@anishmepperi
@anishmepperi 3 жыл бұрын
എന്റെ സുഹൃത്ത് ignis book ചെയ്തു വണ്ടി വന്നു കാർ പരിശോധിച്ചപ്പോൾ 500 ൽ കൂടുതൽ കിലോമീറ്റർ ഓടിയിട്ടുണ്ട് പുതിയ വാഹനം delivery കിട്ടുന്നതിന് മുമ്പ് ഇത്രയും ഓടിയത് നോർമൽ ആണോ ?
@midhunmidhun1875
@midhunmidhun1875 3 жыл бұрын
MG hector plus or hyundai alcazar which is more sporty
@amalm9303
@amalm9303 3 жыл бұрын
Bro ith onnum sporty ella
@GOOGLEGOOGLE-gv4cg
@GOOGLEGOOGLE-gv4cg 3 жыл бұрын
Honda city ano verna ano bettar for long drive with sporty drive
@nihalkareem99
@nihalkareem99 3 жыл бұрын
ഞാൻ ഇമെയിൽ രണ്ടുതവണ അയച്ചിരുന്നു വാഹനം നിയമപരമായി വാടകയ്ക്ക് കൊടുക്കുന്നത് എങ്ങനെ എന്ന്
@jayankaithapram788
@jayankaithapram788 3 жыл бұрын
എലി കയറി AC on ചെയ്യുമ്പോ വണ്ടിയുടെ ഉള്ളിൽ മുഴുവൻ smell വന്നാലുള്ള അവസ്ഥ നോക്കൂ. അതാണ് ഇവിടെ അവസ്ഥ. മൂക്ക് പോകേണ്ട സ്പേസ് മതി അവർക്ക്. അതുവഴി കയറും. AC ഫുൾ സർവ്വീസ് ചെയ്യേണ്ടി വന്നു. ഹോൾ ഫുള്ളി അടച്ചു. എങ്കിലും അപ്പൊ തുടങ്ങിയ ഒരു പ്രശ്നം ഇന്നും ഉണ്ട്. അലാറം അടിക്കും തനിയെ. അതും ഒട്ടും പ്രതീക്ഷിക്കാതെ രാത്രിയൊക്കെ. ലോക്ക് സൗണ്ട് off ചെയ്തിട്ടു. 😣
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 19 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 100 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 19 МЛН