ആ കറുപ്പ് ടാപ് എവിടുന്ന് കിട്ടുംസർ നല്ല അറിവാണ് കിട്ടിയത് pls റിപ്ലൈ
@dineshkelamkandath666611 ай бұрын
പച്ചക്കറി വാങ്ങാൻ വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കവർ മതി അല്ലെങ്കിൽ എന്തെങ്കിലും പ്ലാസ്റ്റിക് കവർ മതി ബ്ലാക്ക് കളർ ആയ
@jayathaum671211 ай бұрын
❤
@mithramchits89213 ай бұрын
Tape eppozhanu mattunnathu
@josejo705210 ай бұрын
ഒരു വിദ്യാർത്ഥിയെ എങ്ങനെയാണോ പഠിപ്പിക്കുന്നത് അതേപോലെ 100% മനസ്സിലാക്കുന്ന വിധം പറഞ്ഞുതന്ന സാറിന് ഒരായിരം നന്ദി എല്ലാവരും ചടങ്ങിനു വേണ്ടിയാണ് സർ പരിപാടി നടക്കുന്നത് ഇനിയും കൂടുതൽ അറിവ് പ്രതീക്ഷിക്കുന്നു❤
@remadileep361Ай бұрын
വളരെ നല്ല വിഡിയോ അഡീനിയം പൂക്കളോട്ളള പ്രിയം കൊണ്ട് ഞാനും കുറച്ചു ചെടികൾ വാങ്ങിച്ചു. ഇന്നലെ മൂന്നു ചെടികൾ റീ പോർട്ടും, പ്രൂണിങ്ങും കൂടിയാണ് ചെയ്തത്. കുറച്ചു ദിവസമായി നനച്ചില്ലായിരുന്നു. അത് കൊണ്ട് ഒട്ടും ലിക്യുഡ് ഇല്ലായിരുന്നു. അതു കൊണ്ട് കുറച്ച് safeചേർത്ത വെള്ളം മാത്രമൊഴിച്ചു ഇല വരുന്നതും കാത്ത് ഷെയ്ടി നടിൽ വെച്ചിരിക്കുകയാണ്. മൂന്നാമത് കാണിച്ച രീതി കൊള്ളാം അതും നാളെ തന്നെ പരീക്ഷിക്കും. നന്നായിട്ടുണ്ട്. വീഡിയോ.❤❤
@RemaNair-e1x3 ай бұрын
സാർ ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരു പ്രാവശ്യം ചേർത്തല മീറ്റിൽ വച്ചു കണ്ടിട്ടുമുണ്ട്. Rema S Nair പല doubts ചോദിച്ചിട്ടുമുണ്ട്. video നന്നായിരുന്നു. ശരിക്കും മനസ്സിലായി
@SainabaAshraf-z7w10 ай бұрын
ഇതുവരെ അറിയാത്ത ഒരുപാട് നല്ല അറിവുകളാണ് താങ്കളുടെ വീഡിയോ യിൽ നിന്നും ലഭിക്കുന്നത്, ഒരുപാട് നന്ദി അറിയിക്കുന്നു, കൂടാതെ ഇനിയും നല്ല ഉപകാരപ്രദമായ വീഡിയോ പ്രധീക്ഷിക്കുന്നു,
@kalaiarasi73010 ай бұрын
അടിപൊളി ഇതു വരെയും ഇതുപോലെ സത്യസന്ധമായി കരിങ്ങൽപറഞ്ഞ് ഒരു. വീഡിയോ ഇട്ടിട്ടില്ല സൂപർ 👍👌❤️❤️🙏👏
@ratnavallipnm618711 ай бұрын
വളരെ നല്ല അറിവ് ആണ് സാർ പകർന്ന് നൽകിയത് എല്ലാവരും ആഗ്രഹിച്ച വീഡിയോ ആണ് കാര്യങ്ങൾ ലളിതമായി മനസ്സിലാകുന്ന രീതിയിൽ ആണ് അവതരിപ്പിച്ചത് ഇനി എല്ലാം ചെയ്തു നോക്കണം നന്ദി സാർ
@lathamohan697111 ай бұрын
ഇതുപോലെ സത്യസന്ധമായി വിവരങ്ങൾ നൽകുന്നവർ വളരെ വിരളമാണ്..നന്ദി
@BijimolVarghese-xc7yn10 ай бұрын
Innathae class othiri vakuable aayirunnu sir next time njaan um try cheyyum dinesh sarinu nanni
@sindhukavilpura550711 ай бұрын
🙏 സർ ഞാൻ കോയമ്പത്തൂരിൽ നിന്നാണ് നിങ്ങൾടെ ചാനൽ കാണാറുണ്ട് വളരെ എളുപ്പമുള്ള ഒരു പുതിയ അറിവ് പകർന്നു നൽകിയ സാർക്ക് നന്ദി പറയുന്നു. ചെടികളോട് വളരെ താൽപര്യമുള്ള ഒരുവ്യക്തിയാണ് ഞാൻ🙏🙏
@noushajaabdulgaffoor673411 ай бұрын
പ്രൂൺ ചെയ്യുമ്പോൾ ശ്രധിക്കേണ്ട കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു എങ്ങനെ അരും പറഞ്ഞതാ യി കേട്ടിട്ടില്ല നല്ല ഒരറിവാണ്
@beenashah84011 ай бұрын
ഞാൻ 15വർഷമായി adeneum വളർത്തുന്നു. ഇതുവരെ ഇങ്ങനെ ഒരറിവും കിട്ടിയിട്ടില്ല. പുതിയ അറിവിന് ഒത്തിരി നന്ദി
@majidhafarvin2 ай бұрын
സൂപ്പർ എല്ലാം വെക്തമായി മനസ്സിലായി
@aatish860111 ай бұрын
നന്നായി മനസ്സിലായി ജാഡയില്ലാത്ത സത്യസന്തമായ ഉപദേശം നന്ദി
@JamsheenaJamsheenajamshi11 ай бұрын
നല്ല അറിവുകൾ thanks sir ഞാൻ സാറിന്റെ വീഡിയോ കൾ സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട്
@raihanathsaleem296911 ай бұрын
അടിപൊളി നല്ല ഇൻഫെർമേഷൻ thangiyu സർ
@babymohandas449010 ай бұрын
മാഷെ എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടമായി...വളരെ sincere ആയി പറയുന്നു... ഞാനും ഇതുപോലെ ഉള്ള ആളാണ്... ഞാനും ഒരു ടീച്ചർ ആണ്... പാലക്കാട് കാരനും ആണ്... നേരിൽ കാണാൻ സാധിച്ചാൽ വളരെ സന്തോഷമായി സന്തോഷമായി
@dineshkelamkandath666610 ай бұрын
Call me sir
@shalinisuresh641010 ай бұрын
Valare nallath sir... vannu vangan dooramorupadanallo ayachu tharumo oru chedi
@dineshkelamkandath666610 ай бұрын
Yes
@chitrarajan561811 ай бұрын
Sir Puthiya Arive anu Prooning Nadathunna kariyam.parenju Thannathinu Thanks
@shruthiponnu963011 ай бұрын
Thank you so much sir... പുതിയൊരു അറിവ് കൂടി തന്നതിന്...
@MerryVarky2 ай бұрын
വളരെ നല്ല വിവരണം ഗുഡ്
@maryelias958411 ай бұрын
Sir , I tried the new method that you have explained & it has Amazing result , Thank you Sir
@dineshkelamkandath666611 ай бұрын
Great 👍
@Naizas4811 ай бұрын
നല്ല അറിവ് prune cheuyumbo ചെയ്യേണ്ടേ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു താങ്ക്സ് 👍
@najmatrpm11 ай бұрын
Thank you sir വളരെ ഉപകാരപ്രദമായ വീഡിയോ
@lovelyjoseprakash155711 ай бұрын
പുതിയ അറിവാണ്.. വളരെ നന്ദി സർ
@rosammageevarghese456811 ай бұрын
എനിക്ക് വളരെ ഉപകാരപ്രദമായ അറിവാണ്
@ajithak109011 ай бұрын
അടിപൊളി സൂപ്പർ ഇതുവരെയും അറിയാത്ത കാര്യങ്ങളാണ് സാർ പറഞ്ഞത് 👍👍
@nalinikp402610 ай бұрын
അറിവുകൾ share ചെയ്യുന്നത് 👍👍
@minijohnson169811 ай бұрын
ഞാൻ കോട്ടയം അണ്. പാലക്കാട് വരാൻ പറ്റില്ല.എന്നാലും ഈ ചാനൽ വഴി ലഭ്ഭി ക്കുന്ന അറിവ് orupadu നല്ലത് .thanks bro.
@darshanraja831711 ай бұрын
Super, avatharanam nannayee,give Super ideas
@shap.b264111 ай бұрын
ഈ വിഡിയോ എനിക്ക് വളരെ ഉപകാരപ്രേദമായി എനിക്ക് ഒരു അഞ്ചു ചെടികൾ ഉണ്ട് ഞാൻ അത് പ്രൂണ് ചെയ്യുവാൻ ഇരിക്കുമ്പോളാണ് ഈ വിഡിയോ കണ്ടത് വളരെ ഉപകാരപ്രേതം നന്ദി സാർ 🙏🏽
@shineworldplants11 ай бұрын
Super. Ithuvare kelkatha karyangalane. Thankyou
@latharajan303311 ай бұрын
Thank you sir, nalla vivarangal thannathinu❤❤
@marykuttyjoseph417511 ай бұрын
സൂപ്പർ അറിവാണ് പറഞ്ഞുതന്നത്
@minianirudhan972211 ай бұрын
Super ❤ സർ ഞാൻ ആദ്യമായിട്ട് ആണ് ഈ അറിവ് അറിയുന്നത്
@radhaijk173011 ай бұрын
പുതിയ അറിവ് പകർന്നു തന്നതിന് താങ്ക്സ്
@geethakp911228 күн бұрын
❤സൂപ്പർ വീഡിയോ
@Yasmin-nc4rf11 ай бұрын
Adipoli tips Thankyou sir
@shaheerafasal702411 ай бұрын
നല്ല അറിവ് Thankyou
@sherlycjchalissery845811 ай бұрын
Super idea,thank you so much ❤
@aminabisameer857711 ай бұрын
Super idea.. Thank you sir😊
@lalyjose453511 ай бұрын
Thank you Sir for your new tips.🙏
@josealilakuzhiyilthomas31612 ай бұрын
Good information.
@blossomvarghese7099 ай бұрын
Thanks for your guidance
@lijuliju942211 ай бұрын
വളരെ നല്ല അറിവ്
@kanakavenugopal747411 ай бұрын
പുതിയ അറിവുകൾ.
@sadik35911 ай бұрын
ഞാൻ ഇത് പോലെ ഒന്ന് ചെയ്തു നോക്കട്ടെ
@thresiammageorge7311 ай бұрын
Nalla avathacranam super
@Pushpa-ng3lq17 күн бұрын
മൂന്നാമത്തെ പ്രാവശ്യം പ്രൂൺ ചെയ്യത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@DeepaRajeshDeepaRajesh-e4c11 ай бұрын
Sir nte videos valare helpful aane
@DaisyCk-jc4ou11 ай бұрын
Nalla arivukal thanks sir
@beenaanilkumar10895 күн бұрын
Good idea
@vanajaunnikrishnan565410 ай бұрын
താങ്ക്സ്🙏🙏
@subeenadipusubeenadipu912010 ай бұрын
Thanku so much,njan aadiyam aaytanu vedieo kande,grafting vedieo koodi kanichu tharamo
@beenawilson882011 ай бұрын
Good presentation Thankyou sir❤
@sreedharannair579810 ай бұрын
Very nice and new information,thanks
@dineshkelamkandath666610 ай бұрын
Most welcome
@Daisy1234-h1r10 ай бұрын
എനിക്ക് ഇന്ന് ഒരു അഡിനിയം ഗ്രാഫ്റ്റ് ചെയ്യാനുണ്ട് ഞൻ ലാസ്റ്റ് കാണിച്ച രീതിയിൽ ചെയ്യാം എന്ന് വച്ചു നന്ദി
@FarisaNasar-v7e11 ай бұрын
Nalla nalla അറിവുകൾ
@renuthomas976511 ай бұрын
I was happy to know that you were from palakkad.cos most of the florist were frm ernakulam or malapuram.Hats off for your knowledge.I too am frm palakkad and may visit your nursery ..😊
@dineshkelamkandath666611 ай бұрын
എൻറെ വീട് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആണ് ജോലിചെയ്യുന്നത് പാലക്കാട് ആയതിനാൽ ഇവിടെയാണ് അഡീനിയത്തിന് വർക്കും നടത്തുന്നത്
@dineshkelamkandath666611 ай бұрын
Call
@joyzachariahphonenumber293310 ай бұрын
@@dineshkelamkandath6666insecticides uno
@reenasasikumar710311 ай бұрын
ഇത് പുതിയ അറിവാണ്. പരീക്ഷി ക്കട്ടെ. ഞാനും റിട്ടയേർഡ് ടീച്ചർ aanu😄
@leelamathew418611 ай бұрын
Very good information 👍🏻👍🏻
@safiyakv289911 ай бұрын
സാറിന്റെ അവതരണം സൂപ്പർ.ലളിതമായ വാക്കുകളിൽ വളരെ നിഷ്പ്രയാസം മനസിലാകുന്ന ആകർഷണീയമാകുന്ന അവതരണം👏🏻👏🏻👏🏻👏🏻thanks sir
@KadeejaKadeeja-lb6rt11 ай бұрын
Oru.pad.upakara.pratamaya.vidiyo.thanks.sar.
@sherlyjose225111 ай бұрын
Super information 🙏🏻🥰
@rinshankuttu95847 ай бұрын
Sooper
@umaranisrinivasan609311 ай бұрын
Very good information
@animani67511 ай бұрын
Sir Your presentation is excellent. Please keep your camera focused on what you are doing for our benefits. Thanks for your valuable tips of pruning
@dineshkelamkandath666611 ай бұрын
ക്യാമറമാൻ ഒരു ചെറിയ കുട്ടിയായിരുന്നു അതുകൊണ്ട് സംഭവിച്ചതാണ് ക്ഷമിക്കുക
@sobhaaugustine56489 ай бұрын
നന്ദി
@manjulakalarikkal967228 күн бұрын
Very good information എനിക്ക് മൾട്ടി pettel flower cuttings കിട്ടുമോ ഓൺ payment graft cheyyan ആണ്
@sunithasajayan184611 ай бұрын
നല്ല അറിവ് ❤❤❤
@shahanassudheer797711 ай бұрын
👍🏻aayitund
@LeenaKarunakaran-he6tk11 ай бұрын
Thand you🙏
@preethirajeevan101211 ай бұрын
Super ❤❤❤🙏🙏🙏
@binduprince359411 ай бұрын
Good presention
@omanamohanan749611 ай бұрын
Supervedio thanks ❤
@dineshkelamkandath666611 ай бұрын
Thank you too
@AnilKumar-ll4of11 ай бұрын
നല്ല അവതരണം നല്ല രീതിയിൽ മനസിലാകും Adenium sale rate എത്രയാണ് സർ 12:35
@allymohan10011 ай бұрын
Super presentations.
@dineshkelamkandath666611 ай бұрын
Thank you very much
@pgipe674611 ай бұрын
Super video sir.
@RasheedaHabeeb10 ай бұрын
Super vedio
@JayaKumar-h1y3 ай бұрын
0:47 സാർ സാറിന്റെ ചെണ്ടുമല്ലി ചെടി സാറിന്റെ നിർദേശപ്രകാരം ചെയ്തു നല്ല റിസർട്ടാണ് കിട്ടിയത് ഇപ്പോൾ ഞാൻ അടീനിയം ചെടി വാങ്ങിയിട്ടുണ്ട് അതിൽ ഒരു ചെടി ഇലകൾ കൊഴിഞ്ഞ് മഞ്ഞളിപ്പ് വന്നിട്ടുണ്ട് ഇപ്പോൾ എന്താണ് ചെയ്യേണ്ടത്
@dineshkelamkandath66663 ай бұрын
Call
@sainulabdheen545411 ай бұрын
നല്ല അറിവാണ് ഈ വീഡിയോ മീ ലൂടെ കീട്ടിയത് ഈ Plant ന്റെ കട്ടിംഗ് സ് കൊടുക്കുന്നുണ്ടോ
@sherlysebastian756311 ай бұрын
Super
@jayaprakashpeedikayil523811 ай бұрын
ഞാനും 7 വർഷം ആയി adinium plant വളർത്തുന്നു. This methods are good. I try to do this.pls show the view of the plant that you are doing the work. Mostly you are showing your face view. We cant understand how much length apply the tape. When it remove.
@dineshkelamkandath666611 ай бұрын
ഫോട്ടോഗ്രാഫർ കുട്ടികളാണ് അതിൻറെ ഒരു പ്രശ്നമാണ്
@noorjahannazar813511 ай бұрын
Sir naan palakkadanu ningal nutsary evidayanu ethuvara kalkkatha tips super
@dineshkelamkandath666611 ай бұрын
ചെടികൾ വേണമെങ്കിൽ വിളിക്കാം
@abithasunny494810 ай бұрын
മഞ്ഞു പെയ്യണ്..... മനം കുളിരണ്..... 🥰🥰
@GARDENING40011 ай бұрын
Black tap edane vayarinn upayogikunnadano
@soyakp645211 ай бұрын
Good information about adenium pruning
@dineshkelamkandath666611 ай бұрын
Thanks for liking
@jalajarameshbabu983011 ай бұрын
നല്ല അറിവ് പകർന്നു തന്ന സാറിനോട് ഒരുപാട് നന്ദി ഉണ്ട് പിന്നെ സീഡ്‌സ് ഉണ്ടാവാനുള്ള ടിപ്സ് പറഞ്ഞു തരുമോ