ഫെയ്സ്ബുക്ക് റിക്കവർ ചെയ്യുന്ന പുതിയ വീഡിയോ ചെയ്തിട്ടുണ്ട് ഞാൻ ഈ വീഡിയോ കണ്ട് റിക്കവർ ചെയ്യാൻ പറ്റാത്തവർക്കായി Email, Phone Number, OTP ഇവയൊന്നും ഇല്ലെങ്കിലും Recover ചെയ്യാം... 👇 kzbin.info/www/bejne/a3LMmoqaiahqr6c
@akhilsivan47672 жыл бұрын
Chetta enikk ingane pattunnilla
@GK-cf3qr2 жыл бұрын
Bro എനിക്ക് എന്റെ ഫേസ്ബുക് പാസ്വേഡ് മറന്ന് പോയി. ഇപ്പൊ ഞാൻ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഞാൻ ഫേസ്ബുക് ബുക്കിൽ കൊടുത്ത കോണ്ടാക്ട് നമ്പർ റിമോവ് ചെയ്യേണ്ട ആവശ്യം വന്നു. അത് ചെയ്യാൻ പോയപ്പോ പാസ്വേഡ് ചോദിക്കുന്നു. പാസ്വേഡ് കണ്ടു കിട്ടാൻ എന്ത് ചെയ്യും.
@NANBANFF-x9k2 жыл бұрын
Chetta kuttukarante acuondinte password marann poyi ath egane edukkam
@arunvkuttappan97462 жыл бұрын
Bro my gmail paswrd poyi.. Pls help pls mob numb koduthitilla security varification library card number ennanu athum marann poyi... How i can recover pls help
@arunvkuttappan97462 жыл бұрын
I alredy recover my fb yesterday thank you so much pls help me to get gmail
@lijithajobin8124 жыл бұрын
Thanks ചേട്ടാ എന്റെ ac ഉപയോഗിച്ചിട്ട് 6 months ആയി കാരണം email id മറന്നുപോയി. ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ ac എനിക്ക് കിട്ടി thank you so mach ചേട്ടാ ☺️☺️☺️
@manayalan58913 жыл бұрын
𝙷𝚊𝚖𝚋𝚊𝚍𝚒
@nightbot12833 жыл бұрын
ചേട്ടാ Message varunilla 6 digit code varunilla
@powerfullindia54293 жыл бұрын
😍😍
@suryathejas63 жыл бұрын
@@nightbot1283 crct
@mareena68733 жыл бұрын
@@nightbot1283 same
@musfa4252 жыл бұрын
ഇങ്ങനെയുള്ളവരെ കുറച്ചു സപ്പോർട്ട് ചെയ്താലോ
@saifulazman3512 Жыл бұрын
No
@abhinandmj76207 ай бұрын
😂😂@@saifulazman3512
@jabu3120 Жыл бұрын
3 വർഷമായി കഷ്ടപ്പെടുന്നു... ഇപ്പോൾ ഈ വിഡിയോ ഉപകാരപ്പെട്ടു tnx bro🙏
@varnnadoors6609 Жыл бұрын
ശരി യായൊ
@abisinan1018 Жыл бұрын
Thanks njan kure ayi try cheyyunnu kittunnundayilla ninte vedeo kandappol thanne ath sett ayi
@zerospaul56374 жыл бұрын
Facebook active aanu chetta But user id allenkil phone number onnum orma illa
Thank you sir Njan Oru FF player aanu Njn enta FB password maranupoyi bro de video kandathu kond enta FF acc pokila allel enta paisa poyene 😍😘
@ZODGE_AK3 жыл бұрын
Bro അക്കൗണ്ട് recovery ചെയ്യാൻ പറ്റുന്നില്ല 😭😭😭
@minhasismail3 жыл бұрын
ENTEYUM
@GAMERBOY-vg4bb2 жыл бұрын
Enteyum
@monumonuminnuannu58013 жыл бұрын
Bro നിന്റെ idea കാരണം എനിക്ക് എന്റെ password മനസ്സിലായി
@monumonuminnuannu58013 жыл бұрын
അതു കാരണം എനിക്ക് എന്റെ pubg old account Battleground mobile india യിലേക്ക് transfer ആയി മാറി
@NajeemNajeeeb7 ай бұрын
Bro എന്റെ facebook account പോയി ഈ വീഡിയോ കണ്ടപ്പോൾ account തിരിച്ചു കിട്ടി
@sreekuttanmr39203 жыл бұрын
Bro fb Google ayittu connect akkille recover cheyyan pattumo
@muhammedshabeelc32593 жыл бұрын
Duo mobile ano?
@anoopcm64652 жыл бұрын
നമ്പറിലേക്ക് കോഡ് മെസ്സേജ് വരുന്നില്ലെങ്കിൽ എന്ത് ചെയ്യും
@mallu_ghost_hunter3 жыл бұрын
Super bro amaizing. Thank you. I got it 🥰🥰🥰
@vyshnav07223 жыл бұрын
Very thanks bro ende account tirichedukan sadichu
@as3media3993 жыл бұрын
മൊബൈൽ നമ്പറും മെയിൽ ഐഡിയും കൊടുത്തിട്ടില്ലാ... അപ്പൊ എങ്ങനെ recover ചെയാൻ പറ്റും...????
@rahurahul70373 жыл бұрын
പൊളി മുത്തേ
@Praveenmeno Жыл бұрын
ഫോൺ നംപരും പാസ്വേഡും മറന്നുപോയി ഐഫോണിൽ നിന്നും ഫേസ്ബുക്ക് എങിനെ ഡിലീറ്റ് ചെയ്യാം ?? പറഞ്ഞു തരാമോ???
@yadhuekkanikara34824 жыл бұрын
Poli bosse
@ShareefKtr4 жыл бұрын
Thank you bro 😍😍
@themalayalitimes4844 жыл бұрын
നമ്മൾ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടും ഒരേ നമ്പറിൽ തുടങ്ങിയിട്ട് പിന്നീട് ഒരു അക്കൗണ്ടിന്റെ പാസ്വേഡ് മറന്ന് പോയി നമ്മുക്ക് വേണ്ട അക്കൗണ്ടിന്റെ പാസ്വേഡ് മറന്ന് പോയി നമ്മൾ ഫോർഗെറ്റ് പാസ്വേഡ് കൊടുത്തിട്ട് കയറിയപ്പോൾ നമ്മൾ തുടങ്ങിയ ഒരു അക്കൗണ്ട് മാത്രം വന്നാൽ എന്ത് ചെയ്യും വേണ്ടാത്ത ഒരു അക്കൗണ്ട് ??.
@jaseerillu22643 жыл бұрын
ബ്രോ പൊളിച്ചു 👍👍👍👍👍
@juniorartistashrafiam2 жыл бұрын
thanks you so much and all the time best chettayi
@shajigeorge93824 жыл бұрын
Good bro.. 👍 👍
@ShareefKtr4 жыл бұрын
Thank you bro 😍😍
@saifudheenka69333 жыл бұрын
താങ്ക്യൂ അളിയാ
@REST_TDM_x3 жыл бұрын
♑
@smartbgm49513 жыл бұрын
Bro ende ac tirichu kitti Thanks Bro
@nizarkovilakath67874 жыл бұрын
Polii
@adithrokzzgaming4483 жыл бұрын
Chetta very very thanks enikku oru 1000 nanniyundu 🙏🙏
@rakzz10244 жыл бұрын
Bro which app u use for editing
@ShareefKtr4 жыл бұрын
Bro...Kinemaster
@shamilexclusive3 ай бұрын
ഫോൺ നമ്പർ മറന്ന് പോയവർക്കോ 😄
@cibinbenny3554 жыл бұрын
Bro എന്നോട് id proof chodikumbol etha cheyyemde
@Haneef12553 жыл бұрын
എന്റെ പാസ്സ്വേർഡ് മറന്നു പോയി last 10year use ചെയുന്നത് എങ്ങനെ തിരിച്ചു കിട്ടും
കൊടുത്ത നമ്പർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പർ ആണോ ബ്രോ..... റീസെറ്റ് കോഡ് ഓപ്ഷൻ എന്തെങ്കിലും വന്നിരുന്നോ....... .?
@maryjane57044 жыл бұрын
Finally sunny_wills on Instagram help me to recover my lost Facebook account.. he's very legit
@shajins3 жыл бұрын
Same problem
@nihalnihu12183 жыл бұрын
@@shajins bro adh youtubil noki solution ond code varathathin bro
@amjadkt1473 жыл бұрын
Good infermetion thanks
@akhilmanu55634 жыл бұрын
Pwoli
@LaepsbxnEpezl Жыл бұрын
We can all agree that Shareef never disappoints us❤
@TrishaBAwit3 жыл бұрын
I've learned so much thank you
@HariShinkai3 жыл бұрын
Hunter X Hunter ❤❤❤
@samil_vlog49272 жыл бұрын
Chetta anthayil digital namber chothikunnu aniku arilla😭😭😭😭😭😭
@sudhinraj28194 жыл бұрын
Bro eanta facebook eanta pazaya simmilarnnu aa sim kattayi ippo aa sim varkkinganu verarudayo kayyil appo eanta acound kittan valla vaziyum undo
@shintostanly4373 жыл бұрын
ചേട്ടാ ഞാൻ ഫോൺ നമ്പർ ഉപയോഗിച്ചാണ് fb സ്റ്റാർട്ട് ചെയ്തത്.. പക്ഷെ ഇപ്പോ ആ നമ്പർ നിലവിൽ ഇല്ല.. എന്റെ പാസ്വേഡ് ഉം ഒരമ്മയില്ല... പഴയ ആ അക്കൗണ്ട് കിട്ടൻ വല്ല വകുപ്പും ഉണ്ടോ..
@ajimaniyan72034 жыл бұрын
Polychu muthe
@smithabaiju51343 жыл бұрын
അറിയാതെ Logout ആയി പോയി പിന്നെ recover കൊടുത്തപ്പോൾ new account ആണ് വന്നത് പഴയ account കണ്ടെത്താൻ പറ്റുവോ
@adarshot77684 жыл бұрын
Poli bro.
@RekhaRekha-hk1fn3 жыл бұрын
വേറെ ആളുടെ ഫേസ്ബുക് ഐഡി ഓപ്പൺ ചെയ്യുമ്പോൾ അവരുടെ നമ്പറിൽ വരുന്ന കോഡ് നമ്പർ അവർ അറിയാതെ കണ്ടുപിടിക്കാൻ പറ്റുവോ 🤔
@stell97223 жыл бұрын
Thank you ❤️
@limass64643 жыл бұрын
Super bro... Anik nte old account kitti... Thanksss lots 🤩🤩
@manu42943 жыл бұрын
Thank you bro ♥️♥️😍
@alluzplayworld20713 жыл бұрын
ആ ബ്രദർ ഞാൻ എൻറെ മെയിൽ ഐഡി ഉപയോഗിച്ച് എൻറെ അച്ഛന് ഒരു ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചു ഇപ്പോ ഞാൻ എൻറെ മെയിൽ ഐഡി ഉപയോഗിച്ച് അക്കൗണ്ട് തുറക്കുമ്പോൾ എൻറെ ഫേസ്ബുക്ക് പകരം അച്ഛൻറെ അക്കൗണ്ട് ആണ് ലോഗിൻ ആവുന്നത് എനിക്ക് എങ്ങനെ എൻറെ ഫേസ്ബുക്ക് അക്കൗണ്ടിംഗ് കയറാൻ കഴിയും
@bathishabachu20844 жыл бұрын
അടിപൊളി 💕💕💕💕💕
@ShareefKtr4 жыл бұрын
Thank you bro
@sajiths11164 жыл бұрын
@@ShareefKtr hlo
@rejikumrreji37433 жыл бұрын
No change ആയി പോയി.. ഇമെയിൽ id ഓർമ ഇല്ല പഴയ അക്കൗണ്ട് എങ്ങനെ എടുക്കും brother
@officialrapidtullz4 жыл бұрын
*krackford* on IG gave me access to my disable account all thanks to him I firmly recommend him his legit and trusted 💯💯
@itsmydiary1893 жыл бұрын
Thanks chettaa helpful the video
@amalkrishnaappu2822 жыл бұрын
ഇക്ക പുതിയ ഫോണിൽ പഴയ linked Facebook number അല്ല ഉള്ളത് വേറെ നമ്പർ ആണ് അപ്പോൾ എങ്ങനെ ഓൾഡ് A/c recovere ആക്കാം
@Booksloveperfect3 жыл бұрын
പാസ്സ്വേർഡ് remove ayi poyi 🥺 number old anu njanippo new anu use akkunnath appo endha cheyya
@ts99443 жыл бұрын
#metoo
@amruthaamrutha.k.k98863 жыл бұрын
😟njanum
@anandpm29282 жыл бұрын
Njnum 😭
@divyadinesan42624 жыл бұрын
Password ഓർമ ഇല്ല. Mail id ആണ് കൊടുത്തത്. പഴയ mail id ആണ്. അത് കൊണ്ട് account open ആക്കാൻ സാധിക്കുന്നില്ല. എന്തേലും വഴി ഉണ്ടോ account തിരിച്ചു എടുക്കാൻ.. plz reply
@gamingwithnicky31303 жыл бұрын
Thanks bro 😀
@fayisasharaf472 жыл бұрын
Bro 😰. എന്റെ old sim, nett recharg ചെയ്യാഞ്ഞിട്ട് അവർ കട്ട് ആക്കി 😰. എന്റെ പഴയ face bookkum പോയി, പഴയ sim ഞാൻ ഓടിച്ചു കളഞ്ഞു , പഴയ പാസ്സ്വേർഡ് ഓർമ ഇല്ല ആ അക്കൗണ്ട് എടുക്കാൻ പറ്റുമോ? Help me plese🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sneha74373 жыл бұрын
Phn number ippo nilavil illa appo entha cheyya😓?
@DRAGONGAMING-xx1vm3 жыл бұрын
Ntem avstha bro
@anandpm29282 жыл бұрын
Entem avstha same 😭
@jiyajudy33313 жыл бұрын
എന്നോ എടുത്തFacebook അക്കൗണ്ട് ആണ്. ഫോൺ മാറ്റി നമ്പർ ഇല്ല.എല്ലാ വഴിയും നോക്കി. ഒരു രക്ഷയും ഇല്ല. പുതിയ അക്കൗണ്ട് creat ആയി. അത് പോകുന്നുമില്ല. ഒന്ന് help ചെയ്യാമോ. 🙏
@subaidamoideen78364 жыл бұрын
✌️👍
@sreehari_5552 жыл бұрын
Kitti tnx😘😘
@rongzz44113 жыл бұрын
Chetta oruthan ente fb accountint idyum passum maati. Ini njan entha cheya
@sandeepsandhu92114 жыл бұрын
ചേട്ടാ എന്റെ പഴയ fb acc ഇപ്പോൾ കിട്ടുന്നില്ല, ഞാൻ പുതിയ അക്കൗണ്ട് ഉണ്ടാക്കി, പഴയ അക്കൗണ്ട് കിട്ടാൻ വല്ല വഴിയും ഉണ്ടോ???? എന്റെ ഫോൺ പോയിരുന്നു അപ്പോൾ ഫ്രണ്ട്സിന്റെ ഫോണിന്നാരുന്നു fb കേറുന്നത്, ഇപ്പോൾ പുതിയ ഫോൺ വാങ്ങി, അതിൽ കടക്കരുത്തന്നെ എല്ലാം റെഡിയാക്കി തന്നു, fb, google pay, etc.., വീട്ടിൽ വന്നിട്ട് fb നോക്കുമ്പോൾ പുതിയ അക്കൗണ്ട് ആണ് കാണിക്കുന്നത്, നേരത്തെ എന്റെ പാസ്സ്വെർഡ് മറന്നുപോയിട്ട് ഫോർഗറ്റ് പാസ്സ്വെർഡിൽ ആരുന്നു കേറികൊണ്ടിരുന്നത്, ഇപ്പോൾ അതും കിട്ടുന്നില്ല, പുതിയ അക്കൗണ്ട് ആണ് ഫോണിൽ കാണിക്കുന്നത്, ഇനി എന്താണ് ഒരു മാർഗം, ചേട്ടന്റെ നമ്പർ തന്നാൽ ഞാൻ വിശദമായിട്ട് കാര്യങ്ങൾ പറയാരുന്നു, ഇതാണ് എന്റെ പഴയ അക്കൗണ്ട് Sandeep Sandhu Sandhu,... പുതിയത് Sandeep kumar,. ഇത് എന്റെ നമ്പർ 9747265650, ചേട്ടൻ ഒന്ന് vilikamo? Help ചെയ്യാമോ പ്ലീസ്....
@BHEEMASENAN2.04 жыл бұрын
ചേട്ടാ ഫോൺ കളഞ്ഞു പോയി സിനിമ കട്ട് ആയിപ്പോയി നമ്പർ അടിച്ചിട്ട് പാസ്വേഡ് മറന്നുപോയി വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ
@ShareefKtr4 жыл бұрын
ബ്രോ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയക്കുമോ
@muhammedameen95794 жыл бұрын
Bro kittyo
@anandhups53094 жыл бұрын
Same problem plz help bro
@thamburanvloges21524 жыл бұрын
@@ShareefKtr same problem എന്താണ് ചെയ്യുക
@thamburanvloges21524 жыл бұрын
@@anandhups5309bro fb ശരിയായോ
@cutie..25083 жыл бұрын
Enteyum password kitti 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@jamesjackson46753 жыл бұрын
Through wili5r5 on Instagram my Facebook account was recovered
@sbj68544 жыл бұрын
Water mark engenaya remove cheyyaa
@ShareefKtr4 жыл бұрын
വീഡിയോ വാട്ടർമാർക്ക് ആണോ?
@sbj68544 жыл бұрын
Yes bro
@bathishabachu20844 жыл бұрын
kzbin.info/www/bejne/sJSUmYOhZpmehqc
@prajithakp3079 Жыл бұрын
Chettan poliyan kettto
@shanuzzz99753 жыл бұрын
അടിപൊളി മച്ചാ 😀👌👏
@jibinkumbazhavlogs24063 жыл бұрын
സൂപ്പർ
@കാട്ടാളൻപൊറിഞ്ചു-പ3വ3 жыл бұрын
ബ്രോ, അക്കൗണ്ട് ഹാക്ക് ചെയ്തപ്പോൾ അവർ ഫോൺ നമ്പറും മാറ്റി... ഇനി അക്കൗണ്ട് തിരിച്ചു കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ???
@nowin10662 жыл бұрын
എന്റെ ഫേസ്ബുക്ക് അക്കൗണ്ടന്റ് പാസ്വേഡ് മറന്നുപോയി പുതിയ പാസ്വേഡ് ശരിയാക്കി എന്നിട്ട് ആ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ ഒരു അപ്രതീക്ഷിത പിശക് സംഭവിച്ചു എന്നാണ് പറയുന്നത് അതെന്താ അങ്ങനെ പറഞ്ഞു തരോ
@bijiappu47792 жыл бұрын
Tnkz bro it warking ❤️❤️❤️
@sivarajssrs30064 жыл бұрын
ചേട്ടാ മൊബൈൽ നമ്പർ മാറി ..ഇപ്പോൾ പുതിയ നമ്പറാണ് ഉപയോഗിക്കുന്നത്.. Password ഉം മറന്നു പോയി.. ഇനി എന്ത് ചെയ്യും ?
@expertinthedigitalworld32494 жыл бұрын
*jeffreyhacked* *on* *ìnstagram* he successfully recovered my account i highly recommend him
@nahab36910 ай бұрын
ഫോൺ മാറിയാൽ ഈ രീതി പറ്റില്ലല്ലോ 😢
@LEGACYVLOG1994 Жыл бұрын
ഫേസ് ബുക്ക് paswed മറന്നു പോയി. ഫോർഗട്ട് അടിച്ചാൽ അതിൽ ottp വരുന്ന no കൈയിൽ ഇല്ല എന്തുചെയ്യാൻ പറ്റും
@vivekputhanpurakkal3451 Жыл бұрын
എന്റെ ഫേസ് ബുക്ക് ഫോണിൽ ഉണ്ട് പാസ്സ് വേർഡ് മറന്നു നമ്പർ ആക്റ്റീവ് അല്ല പുതിയ ഫോണിലാക്ക് പഴയ ഫേസ്ബുക് ആക്റ്റീവ് ആകാൻ എന്താ വഴി
@soorajappu47483 жыл бұрын
എന്റെ നമ്പർ മാറ്റി അപ്പോ പഴയ നമ്പർ വച്ചു ഒരു fb തുടങ്ങിയിരുന്നു. പഴയ സിം അന്നേൽ കൈയിൽ ഇല്ല അപ്പോൾ പഴയ അകൗണ്ട് എടുക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@sunilmsk457 Жыл бұрын
എന്റെ അക്കൗണ്ട് recover ചെയ്യാൻ പറ്റുന്നില്ല... ലോഗിൻ കോഡ് ചോദിക്കുന്നു. Aunthicator code. എന്തെങ്കിലും വഴിയുണ്ടോ bro
@e-oraclelionz31152 жыл бұрын
ഞാൻ ഇപ്പൊ ഓപ്പൺ ചെയ്യുമ്പോൾ two factor authentication ലേക്ക് ആണ് പോകുന്നത് acccont ഓപ്പൺ ആകുന്നില്ല
@creations3869 Жыл бұрын
Thanks bro very good help video
@shakirshakir-cc3vh Жыл бұрын
Account open an ath androidil an athe account ip nil akana entha vazi e-mail und ath wrk avunnilla athenda
@anjupraveen77242 жыл бұрын
Nmbr സെയിം ആണ് ഉപയോഗിക്കുന്നത് പക്ഷെ device മാറി അതാണോ കോഡ് ലഭിക്കാത്തത്
@leenavinu19283 жыл бұрын
Oru phn nmbr upayogich 2 A/c und. But orginal ac kittunnilla. Vendathha id aanu open aakunnath..! Ayin ippo entha cheyya.. Orginal id open aakan.?
@shamsudheenvdy148110 ай бұрын
Same😢
@abiwaynes53152 жыл бұрын
Chetan poliyaaa
@joysonapp34013 жыл бұрын
Bro ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത് എന്റെ ഫേസ്ബുക് അക്കൗണ്ടിൽ നമ്പർ മാത്രമേ ലിങ്ക് ചെയ്തിട്ടുള്ളു ഞാൻ പാസ്സ്വേർഡ് മറന്നു പോയി നമ്പർ കയ്യിലും ഇല്ല അക്കൗണ്ട് റിക്കവറി ചെയ്യാൻ എന്ത് ചെയ്യണം
@fcgamermalyalam31143 жыл бұрын
Thank uuu broii
@eswaranm77893 жыл бұрын
Facebook ൽ ലോഗിൻ ചെയ്യുമ്പോൾ an unknown error has occured
@kittyy_crafts3 жыл бұрын
New account ആണ് വേണ്ടത് 😢
@vineethaanoop22953 жыл бұрын
mobile number um password um ariyillel enthelum vazhiyundo fb open cheyyan