ഗുഡ് മോണിംഗ് സാദിക്കേട്ട ഏട്ടന്റെ എല്ലാ വീഡിയോസും വളരെ ഉപയോഗപ്രദമാണ്. വീഡിയൊ കണ്ടതിനു ശേഷം വീട്ടിലെ കേടുവന്ന മിസ്റ്റർലൈറ്റ് എമർ ജെൻസി ഏട്ടൻ പറഞ്ഞതുപോലെ അഴിച്ച് ചെക്ക് ചെയ്തു പക്ഷെ അതിൽ ബാറ്ററിയിലേക്ക് വരുന്ന കറൻഡിൽ ഫ്ലെക്ച്ചേഷൻ കാണിക്കുന്നു എമർജെൻസി ലൈറ്റിന്റെ ബോഡ് ടെസ്റ്റ് ചെയ്യുന്ന ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ വളരെ ഉപയോഗപ്രദമായേനെ.
8:22 ഇതിൽ ബാറ്ററി വീക് ആണോ എന്ന് അറിയാൻ അമ്പ് ചെക്ക് ചെയ്താൽ മതി 👍🫠
@muhammedshareefvlogs13284 жыл бұрын
നല്ല അവതരണം
@NasarMathur5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.
@drizzle_fog3 жыл бұрын
vdo yil adhyam kanicha vinverth emergency yude tube etra volt aanu, tube ozhivakki 12v power bank aakan pattumo
@സഞ്ചാരപ്രിയൻ4 жыл бұрын
നന്ദി.സാദിഖ്
@UdayaRai-mo4ur7 ай бұрын
Udaya🔋🔋🔋🔦🔦🔦
@sajithss34764 жыл бұрын
Sanford emergencyil battery full chage battery lekkum voltage correct but switchnon cheyyumbol just flash aay of aakunnu athentha kaaranam
@gokuldasable4 жыл бұрын
Red and greem indicator kathi nilkkuvanu chargenu idumbol. Battery mattiyittum same avasthayanu. Emtha cheyyendathu
@arunkk50315 жыл бұрын
Emergency nte CFL മാറ്റി led എങ്ങനെ conect ചെയ്യാം വീഡിയോ ഇടുമോ please .ഇത് വേണമെന്നാഗ്രഹിക്കുന്നവർ ഇവിടെ like അടിക്കുക
@sadhiqbismi5 жыл бұрын
S . Idaam bro
@arunkk50315 жыл бұрын
Tks
@arunkk50315 жыл бұрын
Tks
@jibinsebastian3964 жыл бұрын
നല്ല വിഢിയോ
@subyidhasubibanusssfashion8053 жыл бұрын
Emergency light la chargerer ittu direct ayutu on senjum po working, after eduthu on seithal not charging & not working, what's the problem aanu? Plz reply
@aluthuruvictordevanand13205 жыл бұрын
Superb brother. Thank.u
@sujithskannimel5 жыл бұрын
How to replace cfl tube with LED strip
@safeeralfiya9985 жыл бұрын
ഹലോ വീഡിയോ ഇഷ്ടപ്പെട്ടു നല്ല അവതരണം സാധാരണക്കാർക്കും മനസ്സിലാകും വിധം ദം വീഡിയോ ചെയ്യുന്നതിൽ അഭിനന്ദനം ഒരു ഇൻവെർട്ടർ ഉണ്ടാക്കുന്ന വിധം കാണിച്ചാൽ കൊള്ളാമായിരുന്നു
@xejaisonjj4 жыл бұрын
Good bro, keep going, Sharing knowledge will also Improve your Knowledge. Than
@shamshudheencholayil32284 жыл бұрын
അടുത്ത വീഡിയോ കായി കാത്തിരിക്കുന്നു
@mohamedshafeeq22982 жыл бұрын
Multemeter compny name Price parayamo
@thahaaMon5 жыл бұрын
Led emergency Lamb board kittumo
@Sufiyan_Shaiz4 жыл бұрын
Good brother.👍👍👍
@vivekvishnu33355 жыл бұрын
Emergency led panel elakky direct battery koduth use chythal kuzappam undo 6v battery koduthapol kathunnund
@kappaskitchen69724 жыл бұрын
Emergency light(4pin tube) light kathunilla charginu idumbol green and red randum orumichu kathunundu.batteryil charge undu.
@sumithsumi95663 жыл бұрын
Bro in your hand there is mr light emergency light circuit
@saheeranasvp5147 Жыл бұрын
ബോർഡിലെ സ്വിച്ച് എങ്ങനെ മാറ്റാം
@malikSBP2 жыл бұрын
Toarch same method ആണൊ
@jkj14594 жыл бұрын
YOU PLEASE MAKE VIDEO TO CONVERT DEAD BATTERIES TO LIFE , SO WE CAN SAVE LOT OF ENVIRONMENTAL HAZARDS BY THESE OLD DEAD BATTERIES .
@androidera18585 жыл бұрын
Ee battery etre amp aanu ? Bcoz ithu mati namuku 18650 de battery upto 6V kodukan patto??🤔🤔
@hemanththayyil67743 жыл бұрын
Bro എമർജൻസിയിൽ ബോഡ് ന്റെ മേൽ കൺഷൻ കോടുക്കാൻ വേണ്ടി DC 1 - DC 2 കാണുന്നു വയർ കൊടുക്കുന്നത് ഒന്നു പറഞ്ഞ് തരുമോ പ്ലീസ് 😍😍😍😍😍
@ashiqplr70094 жыл бұрын
Adipowlii ekka
@sakeerlailam20sakeerlailam992 жыл бұрын
ഹായ്... ബ്രോ.. ഗൽഫീന്ന് കൊണ്ട് വന്ന പുതിയ എമർജൻസി അതിലേക്ക് ചാർജ് കയറുന്നില്ല... ബാറ്ററിയിൽ കുറച്ച് ചാർജ് ഉണ്ട് താനും..എന്താ അതിന് സംഭവിച്ചത് എന്നറിഞ്ഞാൽ നന്നായിരുന്നു.
@satharputhucode71613 жыл бұрын
Bro palakkad evideya naad 🥰
@Jayasoorian4 жыл бұрын
Njan emergency light repair cheythapol 6 v battery charging voltage 13.8 v DC anu varunnath.. enthukondanith? Transformer out 11.3 v AC anu
@vk68984 жыл бұрын
Bro, vdo adipoli
@cakingalleppey27933 жыл бұрын
Emergency light transformer heat ആകുന്നത് എന്ത് കൊണ്ടാണ്. Battery complaint കൊണ്ടാണോ?
@e-bikewala25175 жыл бұрын
E battery connection koduthillel ac connect cheyumbo light kathille?
@noushadcholakkal6444 жыл бұрын
Battery keadayal direct a.c. yiĺ kathikkan pattuvo
@prasadkaran92125 жыл бұрын
സ്വന്താമായി emergency light ഉണ്ടാക്കാന്‍ അതിന്റെ circuit ബോര്‍ഡ് ഉണ്ടാക്കാന്‍ സഹായിക്കുമോ ? 6 volt battery led light pls പറഞ്ഞാല്‍ വളെരെ ഉപഹാരം മായിരുന്നു .
@mohangaikwad79514 жыл бұрын
Please make video in English or Hindi
@sreejiththompil48195 жыл бұрын
Led emergency lightnte smps powersupply തകരാറിൽ ആയാൽ പകരം 9v transformer ഉപയോഗിച്ച് എങ്ങനെ work ചെയ്യാൻ പറ്റും ? വീഡിയോ ഇടാമോ...
@sadhiqbismi5 жыл бұрын
S cheyam
@prasanthk5205 жыл бұрын
Yes need 9v 1a transformer with secondary 3pins, 2 number in 4007 diode
@maxipan86263 жыл бұрын
Could you put captions on English?
@Robin__mr5 жыл бұрын
എന്റെടുത്ത് LED യും Tube ഉം ഉള്ള ഒരു emergency Light ഉണ്ട്. അതിന്റെ LED ഇപ്പോ തെളിയുന്നില്ല. പക്ഷേ switch off ചെയ്ത് വച്ചാലും LED ഇടക്ക് മിന്നി കൊണ്ടിരിക്കും. എന്തായിരിക്കും പ്രശ്നം? ഞാൻ അത്യാവശ്യം repair ഒക്കെ ചെയ്യുന്നതാണ്
@dineshdineshu3094 жыл бұрын
എമർജൻസിയിൽ ചാർജ് കയറുന്നില്ല അത് എങ്ങനെ ചെക്ക് ചെയ്യാം
@shamshudheencholayil32284 жыл бұрын
ഇഷ്ടം ആയി
@ashrafmk18225 жыл бұрын
ഇപ്പോൾ വരുന്ന emergency എല്ലാം SMPS charging ആണ് . അത് കൊണ്ട് transformer power supply ക് വലിയ important കൊടുക്കണം എന്നില്ല.
@Sreerajca20084 жыл бұрын
Emergency lamp not recharging, can you say... What may be the reason?
@thajudeent.k8725 жыл бұрын
കൊള്ളാം
@alavialmanas84533 жыл бұрын
ലെഡ് asid ബാറ്ററി ഇതിൽ അസിറ് ഒഴിക്കാമോ
@ec-tech_5.0724 жыл бұрын
Circuitboard check ചെയ്യുന്ന വീഡിയോ ചെയ്യാമോ pls
@jkvlogs73964 жыл бұрын
Electronics waste cheyyan ningale polu ulla technician markku oru padd panku vahikkan ond bro keep it up broo
@tntpillaithulaseedharanpil30254 жыл бұрын
thanks for u r Information about emergency light.
@shibingopi40395 жыл бұрын
Ente kayyil same issue ulla oru emergency undu. 10 minutes work cheyyum. Pakshe light off aayaalum battery 6volts kaanikkunnu. Ithum battery problem aano
@sadhiqbismi5 жыл бұрын
S
@fabconaluminiumfabrication61404 жыл бұрын
Resister ന് പ്ലസും മൈനസും ഉണ്ടോ
@sadhiqbismi4 жыл бұрын
No
@aoks37284 жыл бұрын
🤣
@edisonchackot76275 жыл бұрын
Smps type il battery(6v) remove cheyth voltage check cheythal 12 okk kaniko?ath complaint aano?atho loading varumbo mathre correct voltage kaniku?
@sadhiqbismi5 жыл бұрын
Loding varumbol sheriyaavum
@edisonchackot76275 жыл бұрын
@@sadhiqbismi thanks
@shibugeorge96884 жыл бұрын
Emergency board repair link pls..
@leochristy95285 жыл бұрын
Led ഫ്ലാഷ് ലൈറ്റിന്റെ (ടോർച്ച് ibel) Led കിട്ടുമോ?
@sadhiqbismi5 жыл бұрын
S
@leochristy95285 жыл бұрын
@@sadhiqbismi എന്താ പറയേണ്ടത് എവിടെ കിട്ടും
@நீதியைநேசிக்கிறேன்5 жыл бұрын
Super brother
@fidhuchinju60055 жыл бұрын
Emergency ubayogikkathe keduvannal enthucheyyanam
@androidera18585 жыл бұрын
Njn gulfila... Gulf kaaranum emergencyum tammilolla bandham ariyalo.... Ente ponne - etre konduvannalum pettennu kedakunna oru sadhanam....ho☹
@SathishKumar-uj9pp5 жыл бұрын
Emergency cfl Engane check cheyyan pattum
@sadhiqbismi5 жыл бұрын
Athinu mukalil black color vanitundo noku. Pinne vere oranam ittu nokoo
@SathishKumar-uj9pp5 жыл бұрын
@@sadhiqbismi thanks
@SathishKumar-uj9pp5 жыл бұрын
എല്ലാം ഒകേ but light on ആവുന്നില്ല. CFL ലേക്ക് വരുന്ന വോൾട്ടേജ് 2.2 വോൾട്ടേജ് ആണ് കാണിക്കുന്നത് ഇത് എങ്ങനെ സോൾവ് ചെയ്യാൻ പറ്റും
@sharoopkm4 жыл бұрын
@@sadhiqbismi battery Charge aavunnilla
@jithusajith87634 жыл бұрын
ബാറ്ററി - 6 ആണ് - 5 -10 Volt വരുന്നുണ്ട്. LED - Tubഇവ കത്തുന്നില്ല - രണ്ടിലേക്കും പോകുന്ന conation bord ൽ നിന്നും ഒന്നും കാണിക്കുന്നില്ല - LED - Tubഇവ നല്ലതാണ് - എന്താക്കും കാരണം Sw ch ആകുമോ?
@mithunrajmithu7974 жыл бұрын
സർക്യൂട്ടിൽ നിന്നും ബാറ്ററിയിലേക്ക് 12v ചാർജ് വരുന്നു, 6v battery ആണ് ഇതിൽ ഉള്ളത്, പ്രശ്നം ഉണ്ടോ 😊
@jijunarayanan14 жыл бұрын
Led യും cfl ഉം ഉള്ള എമെർജൻസിയിൽ led കത്തുന്നില്ല, cfl കത്തുന്നു. എങ്ങിനെ ശരിയാക്കും?led light പാനൽ വാങ്ങാൻ കിട്ടുമോ?
@sp_0_0_04 жыл бұрын
Emergency എല്ലാം ok ആണ് പക്ഷെ ലൈറ്റ് ഓൺ ചെയ്യുമ്പോൾ ചാർജിങ് ലൈറ്റ് red green ഓൺ ആവുന്നുണ്ട് എന്താ കാരണം
@hassanfahadpk4 жыл бұрын
CFL ബൾബ് റിപയർ ചെയ്യുന്ന വീഡിയൊ ഉണ്ടോ
@vishalvijayan_4 жыл бұрын
Ee battery dead ayal athu engane engalum ready akkan pattuvoo
@Abhinav-ff2fw5 жыл бұрын
Led ulla emergency il tube light type il ulla pole ac volt aano bulb lekk povunnath..?
Board ready made aki kitumo replace cheyalo Ali express online site
@sadhiqbismi5 жыл бұрын
Good
@lifeisspecial76645 жыл бұрын
Nice video
@nisarurothil76672 жыл бұрын
👍👍
@muhammedsinan45805 жыл бұрын
Sooper bro
@sadhiqbismi5 жыл бұрын
Thank u
@muhammedsinan45805 жыл бұрын
Watsap nombaril vilichal kittumo
@muhammedsinan45805 жыл бұрын
Practical clasundo deteals ariyanam
@micreation21365 жыл бұрын
Lead acid battery kk pakaram li-ion akkiyal lif kooduthal kitto
@sadhiqbismi5 жыл бұрын
S
@anoops56195 жыл бұрын
Geepas emergency light (Led) ന്റെ ബോർഡ് കിട്ടുമോ
@maheshgnairgopinathan32064 жыл бұрын
ചേട്ടാ എമര്ജൻസി ലൈറ്റ് ഓൺ ആക്കി 3മിനിറ്റ് കഴിയുമ്പോൾ ലൈറ്റ് off ആകുന്നു. ഫുൾ ചാർജ് ആക്കി ഓൺ ആക്കിയാലും ഓഫ് ആകും. എന്താ കാര്യം എന്ന് പറഞ്ഞു തരാമോ
@ansilnazir4 жыл бұрын
Bro emergencyude wire murinju poyi ath engane sheri aakum
@anijmishra27353 жыл бұрын
Please Use English for better visibility 👍🏻
@jitu59235 жыл бұрын
Plz give english subtitles 😌😌😌
@rasanthvk56096 ай бұрын
Atomatic not working
@sidhiquevp60405 жыл бұрын
batteryയിലെക്കാ ചാർജ് എത്തുന്നില്ല അത് എങ്ങനെ യാണ് മനസിലകുക ഒരു വിഡിയോ തയ്യാറാക്കോ
@sadhiqbismi5 жыл бұрын
Ee videoyil parayunnundalo
@thalachandruchandru53415 жыл бұрын
Bro charge potta direct light ariyudhu bro enna problem
@kuttankt61235 жыл бұрын
6v battery acid ozhich seriyakkan pattumo?
@prasanthk5205 жыл бұрын
Not possible dont try it
@ajayakumarbs33165 жыл бұрын
ഒരു സിറിഞ്ചുപയോഗിച്ച് കുറച്ച് ഡിസ്റ്റിൽസ് വാട്ടർ ഒഴിക്കുക (ആഡിസ് ഉപയോഗിക്കരുത്). കുറച്ചു കഴിഞ്ഞ് ക്യാപ്പ് ഇടാതെ ചാർജ് ചെയ്യുക. ചാർജ് കയറിയെങ്കിൽ ഫുൾ ചാർജിൽ ക്യാപ് അsയ്ക്കുക.(അല്ലെങ്കിൽ ചാർജിംഗ് ടൈമിൽ ക്യാപ് തെറിച്ചു പോകും ).ശ്രമിച്ചു നോക്കൂ.
@DavidChristopher-i2k10 ай бұрын
EASYANE
@DavidChristopher-i2k10 ай бұрын
TRANSFORMER
@sunilkumararickattu18455 жыл бұрын
ഒന്ന് പതുക്കെ പറഞ്ഞാൽ , ചെയ്യുന്ന കാര്യം ക്യാമറ Zoom ചെയ്താൽ ചെയ്യുന്നത് എന്താണെന്ന് കാണുന്നവർക്ക് മനസ്സിലാക്കി പഠിക്കാം.
@sadhiqbismi5 жыл бұрын
Ok . Thank u
@sibyabraham76155 жыл бұрын
C f l emergency light repair cheyyana video Idamo
@manikandant37434 жыл бұрын
🙏🙏🙏👌👌👌
@S3GA_5935 жыл бұрын
Good 👍
@sadhiqbismi5 жыл бұрын
Tank u
@abhayshaji26133 жыл бұрын
@@sadhiqbismi bro contact number pls
@tipsandtricks75085 жыл бұрын
ബാറ്ററി വാട്ടർ ഒന്ന് ചെക്ക് ചെയ്തൂടെ
@haneeshvhАй бұрын
On ചെയ്യുമ്പോൾ ബ്ലിങ്ക് ചെയ്ത് കെടുന്നു. Battery മാറ്റി വെച്ചിട്ടും, അതേ കേട് തന്നെ😢
@Siva-on1tc5 жыл бұрын
Battery ലേക്കുള്ള വയറിൽ ഞാൻ ടെസ്റ്റർ വച്ച് നോക്കിയപ്പോൾ high voltage ആണ് വരുന്നത്... ടെസ്റ്റർ വർക് ചെയുന്നു...
@sadhiqbismi5 жыл бұрын
First check with multimeters
@muhammedshafeeque60864 жыл бұрын
ട്രാൻസ്ഫോമർ 9 വോൾട്ട് കുറവുണ്ടെങ്കിൽ കുഴപ്പമുണ്ടോ
@sadhiqbismi4 жыл бұрын
6 mukalil venam
@sukeshsivadasanpillai46284 жыл бұрын
ബാറ്ററി കണ്ക്ഷൻ വരുന്നിടത്ത് 12 V കാണിക്കുന്നു പക്ഷേ ബാറ്ററി 6 v ആണ് അത് എന്തെങ്കിലും കംപ്ലയിന്റ് ആണോ
@sukeshsivadasanpillai46284 жыл бұрын
അതോ അവിടെ 12v ബാറ്ററി ഉപയോഗിക്കണോ
@satnamrattan6210 Жыл бұрын
Nobody making video on pcb repair....only Battery Replacement which is useless for Technicians.....
@JRelectronicsmalayalam Жыл бұрын
Oru emergency ill 7808 und athine pakaram 7809mathyo