cm4sa എങനെ മനസ്സിലാകാം എന്റെ കയ്യിൽ khaithan 125 mm കട്ടർ ഉണ്ട് അതിന്റെ ഫീൽഡ് കോയിലും ആർമേച്ചോർ സോർട്ടായി അത് ഈ പറഞ്ഞ പോലെ ഏതാണ് മോഡൽ plz rpl
@fazilfiroz34152 жыл бұрын
ഹായ് ഏട്ടാ ഈ cutter SA/SB ഇതൊക്കെ ഒന്ന് വിവരിക്കാമോ
@varghesepl14673 жыл бұрын
Super video
@midhunpm52183 жыл бұрын
Gud video bro
@mashoodmuthu96933 жыл бұрын
Thanks for information
@breezem40012 жыл бұрын
Helpful video thank you
@rejikannur12603 жыл бұрын
ലൈതിൽ ഉണ്ടാക്കിയ bearing remover plate രണ്ടും കൂടി side വഴി tight net and bolt അത് ഫിറ്റ് ചെയാൻ plate 2ൻ്റെ ഒരുവശത്ത് 2 hall ചെയ്യാമായിരുന്നു...കൈയിൽ നിന്നും വിട്ടു പോവില്ല❤️
@RajeshKumar-uo6eu Жыл бұрын
കട്ടർ ഓടുന്നുണ്ട് പക്ഷെ ലോഡ് കൊടുക്കുമ്പോൾ നില്ക്കുന്നു എന്താണ് കാരണം പറയാമോ
@swarajs30883 жыл бұрын
Cumi nylon 5 inch tile cutterinde body mathram mattan pattumo
@Powertoolsmalayalam3 жыл бұрын
പറ്റും
@ahammedshahabaskk75153 жыл бұрын
Ys CTC 125 body available aan
@mathumangalamtraders65224 жыл бұрын
Helpful video
@jijesh44182 жыл бұрын
കോൺക്രീറ്റ്, കട്ടർ ചുമര് കട്ട് ചെയ്യുബം, വേഗം, മുബ്,ബോഡി,ചൂട് ആകുക, അത് ഏത്, കൊണ്ട്
@Swathi746463 жыл бұрын
Bearing removing toll plate which your using is available in market?
@Powertoolsmalayalam3 жыл бұрын
Tool plate ഞാൻ ലൈത്തിൽ ചെയ്യിപ്പിച്ചതാ ബ്രോ... ചെറിയ പുള്ളർ മിക്കവാറും എല്ലാ ടൂൾസ് കടകളിലും ലഭിക്കും...
@Swathi746463 жыл бұрын
@@Powertoolsmalayalam I don't know malayalam Reding can you please ans in English
@Powertoolsmalayalam3 жыл бұрын
Bro.. These plates are making in engenearing lathe... These are not available in tools shope...the twojaws puller are avilable in any tool market... OK
@Swathi746463 жыл бұрын
@@Powertoolsmalayalam thanks a lot
@aaradhyasworld19903 жыл бұрын
ഗീര്‍വീല്‍ press ചെയ്യ്ത് അഴിചെടുക്കുന്ന pressനെ ഒന്ന് പരിചയപ്പെടുത്തമോ അത് എവിടെ കിട്ടും
വളരെ ശരിയാണ്.. പക്ഷെ.. ബെയറിംഗ് ഓവർ ടൈറ്റ് അല്ലാത്തതിനാലാണ് ഞാൻ അങ്ങനെ ചെയ്തത്.. ദയവായി ക്ഷമിക്കണം.. അങ്ങനെ ഫ്ലാറ്റ് അയാൽ വളരെ ഫ്രീയായ ഒരു 6201 ബെയറിംഗ്,സ്പിൻഡലിൽ ഫുൾ പ്രെസ്സ് ചെയ്ത് 626ന്റെ shank edgil(6201) bearing out sidil പിടിച്ചുകൊണ്ടുമാത്രം ഗ്രൈൻഡ് ചെയ്താൽ spindle കറങ്ങി കറക്ട് റൗണ്ടിൽ ഗ്രൈൻഡ് ആയി കിട്ടും.. കറക്ട് ഷേപ്പ് ആയിരിക്കും. പക്ഷെ അപകടമാണ് വളരെ സൂക്ഷിക്കണം (N:B-പ്രോബ്ഷനലുകൾ അല്ലാത്തവർ ചെയ്യരുത് )
@ahammedshahabaskk75153 жыл бұрын
@@Powertoolsmalayalam athe pressing aan ettavum nalla methods njn oru power tool meck aan appo athond paranjunnollu.
@Powertoolsmalayalam3 жыл бұрын
Ok man
@ahammedshahabaskk75153 жыл бұрын
@@Powertoolsmalayalam 😄
@athulathulmadhu12454 жыл бұрын
2-26 hammer sevice video cheyumoo..
@Powertoolsmalayalam4 жыл бұрын
Ok
@prasadkumar83844 жыл бұрын
Bro hilti te2 hammer drill repair video irundha podunga. I hv one drill which needs repairing
@toolboxpowertools38433 жыл бұрын
0
@adarshprasob54074 жыл бұрын
Pressure washer servicing video cheiyamoo?
@Powertoolsmalayalam4 жыл бұрын
Ok
@Powertoolsmalayalam4 жыл бұрын
Ok
@binchukv98732 жыл бұрын
👍👍👍👍👌❤️
@GeethaGeetha-ne9gc3 жыл бұрын
Ningalude avadaranam there poara
@Powertoolsmalayalam3 жыл бұрын
Ok.. Improve cheyyan sramikkam
@renjithsofiya8023 жыл бұрын
ചേട്ടാ എന്റെ മെഷിൻ കട്ടിങ് ചെയ്തു കഴിഞ്ഞു ചെറിയ ഒരു പിടുത്തം ഉണ്ട് അത് എന്ത് കംപ്ലയിന്റ് ആണ്
@ahammedshahabaskk75153 жыл бұрын
Bearng
@midhunpm52183 жыл бұрын
ഇതു റിപ്പയർ ചെയുന്ന ടൂൾ ഒന്ന് പരിചയ പെടുത്തമോ
@nabeelnabeel.a7077 Жыл бұрын
Watsap group undo ithin
@vinobhavenugopal82253 жыл бұрын
Pinion mathram kittan valla vazhiyundo?
@Powertoolsmalayalam3 жыл бұрын
Pair
@ratheeshkumarr3362 Жыл бұрын
ഉപകാരം ഉള്ള വീഡിയോ കുറെ പാർട്സിന്റെ പേര് പഠിക്കാൻ പറ്റി ❤️ ഫീൽഡ് വൈഡിങ് എങ്ങനെ റീ വൈൻഡിങ് ചെയ്യാം എന്നൊരു വീഡിയോ കൂടി ഇടുമോ
@nibuvazhatottal22783 жыл бұрын
ഇതിന്റെ parts എവിടെ കിട്ടും
@Powertoolsmalayalam3 жыл бұрын
ഒട്ടുമിക്ക പവർ ടൂൾസ് ഷോപ്പുകളിലും ഉണ്ടാകും
@ahammedshahabaskk75153 жыл бұрын
Planet power Ec4 model okke power tools kadagali available aan
@rajeeshramakrishnan27403 жыл бұрын
Grinder repair
@Powertronics4 жыл бұрын
പിന്നെ ഗൾഫ് മോഡൽ ആംഗിൾ ഗ്രൈൻഡർ ന്റെ ആർമേച്ചർ കിട്ടുന്നില്ല പകരം വേറെ ഏതെങ്കിലും ഇടാൻ പറ്റുമോ Model number 9554hn makitha Gws8-115z
@Powertronics4 жыл бұрын
Pls replay
@Powertoolsmalayalam4 жыл бұрын
കിട്ടാൻ പ്രയാസമാ.... വൈൻഡിംഗ് മാത്രമാണ് പ്രതിവിധി....