how to repair water tank leakage/വാട്ടർ ടാങ്ക് പൊട്ടിയാൽ നിസ്സാരം / water tank repair malayalam

  Рет қаралды 836,717

suniltech media

suniltech media

2 жыл бұрын

how to repair water tank leakage/വാട്ടർ ടാങ്ക് പൊട്ടിയാൽ നിസ്സാരം / water tank repair malayalam @suniltec
#watertank#leakage#repair#broken

Пікірлер: 302
@tj1368
@tj1368 2 жыл бұрын
വളരെ നല്ല അറിവുകൾ, ഇതിനെ കുറിച്ച് യാതൊന്നും അറിയാത്ത എന്നേ പ്പോലെ ഉള്ളവർക്ക് ഭയങ്കര ഉപകാരം.സാധാരണ ഇങ്ങനെ കേട് വന്നാൽ മിക്കവാറും ടാങ്ക് മാറ്റിവെച്ചു വേറെ വാങ്ങും അല്ലെങ്കിൽ പലരേടും അഭിപ്രായം ചേദിച്ച് കൊണ്ട് അങ്ങനെ അലമ്പാക്കും.താങ്കളുടെ വീഡിയോകൾ എല്ലാം ഒന്നിനെന്ന് മെച്ചമാണ്.
@suniltec
@suniltec 2 жыл бұрын
👍👍🙏
@tj1368
@tj1368 2 жыл бұрын
@@suniltec 💯 thanks
@gijojoseph5719
@gijojoseph5719 Жыл бұрын
വാങ്ങുമ്പോൾ വില കുറഞ്ഞ മോശം ക്വാളിറ്റി സാധനങ്ങൾ വാങ്ങാതിരിക്കുക നല്ല കമ്പനി ടാങ്കുകൾ വാങ്ങിയാൽ വർഷങളോളം ഉപയോഗിക്കാം
@merryvarghees9675
@merryvarghees9675 2 жыл бұрын
Usefull idea, informative. ഞാൻ mseal വെച്ഛ് ഒട്ടിച്ചിട്ട് 5മാസം കഴിഞ്ഞാപ്പോൾ വീണ്ടുകീറി പോയി ഇത്‌ നല്ലതായി തോന്നുന്ന്നുണ്ട് ചേട്ടായി 👌👌👌
@hameedhameed6698
@hameedhameed6698 2 жыл бұрын
ശരിക്കും M സീൽ മിക്സ് ചെയ്യണം 2. ടാങ്ക്. വെയില് കൊണ്ട്. ചൂടാകണം. 3. അകത്ത് നിന്നും പുറത്ത് നിന്നും വെച്ച് ശക്തമായി. പ്രസ്സ് ചെയ്യണം. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല. ഞാൻ അങ്ങിനെ ആണ്. ചെയ്തത്. ഇപ്പോ 8 വർഷം ആയി . കുഴപ്പമില്ല.
@buharim.a.2147
@buharim.a.2147 2 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ👍
@shajimr3207
@shajimr3207 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .
@mayavinallavan4842
@mayavinallavan4842 2 жыл бұрын
Chetayi valare upakaprathamaya video, Thank you.
@kamarudheen9544
@kamarudheen9544 2 жыл бұрын
വളരെ ഉപകാരം -നന്ദി
@VIJAYANVK-ed1xu
@VIJAYANVK-ed1xu 3 ай бұрын
Very good Fitting Congratulation By Vijayan . 8:
@divyam.n7858
@divyam.n7858 2 жыл бұрын
Valare nalla vedio 👍👍👍 Thank u chetta
@phalgunanmk9191
@phalgunanmk9191 2 жыл бұрын
വളരെ നന്നായിരിക്കുന്നു നന്ദി പറയുന്നു ഭായി ജി. ലളിതമായ അറിവ് പകർന്ന് തന്ന തിനു
@locomotive
@locomotive 2 жыл бұрын
വളരെ ഉപകാരപ്രദം...
@ranjithkranjithk916
@ranjithkranjithk916 2 жыл бұрын
Good ideas sunilettaaaaa 👍
@roypjohno8118
@roypjohno8118 2 жыл бұрын
HAI GOOD MORNING SUPER VIDEO Thanks 👍👍👍👍👍👌👌👌
@RajaniSajith-ks1hw
@RajaniSajith-ks1hw Жыл бұрын
Thank you for your a wonderful helping vidio
@satharpa1438
@satharpa1438 9 ай бұрын
Very informative 🎉
@user-zg7cq7yl1u
@user-zg7cq7yl1u 2 жыл бұрын
Chettan cheyyunnath Valare upakaramaaya videos
@haridaspanicker5888
@haridaspanicker5888 2 жыл бұрын
ഉപയൊഗപ്രദമായ വിഡിയോ. ഈ ഒട്ടിക്കുന്ന പിവിസി കക്ഷണം ടാങ്കിൻ്റ അകത്തു ചെയ്യുന്നതാണ് നല്ലത്. വെള്ളത്തിൻ്റ പ്രഷർ വെളിയിലേക്കായതു കൊണ്ട് അത് എളുപ്പത്തിൽ ഇളകത്തില്ല. അതുപോലെ വെളിയിലും ഒരു പീസ് പിവിസി ഒട്ടിക്കുന്നതും നല്ലതായിരിക്കും. വലീയ പൊട്ടലാണെങ്കിൽ രണ്ട് പിവിസി കക്ഷണങ്ങൾ അകത്തും പുറത്തും വച്ച് nut, bolt ഇട്ട് ഒറപ്പിക്കാം. പക്ഷെ അറൽഡൈറ്റ് കുടി ഉപയോഗിച്ച് ലീക്ക് വരാത്തതുപൊല ചെയ്യണം.
@suniltec
@suniltec 2 жыл бұрын
ഇതിൽ നമ്മൾ ടാങ്കിന്റെ പൊട്ട് കത്തി ചൂടാക്കി ഒട്ടിച്ചതിനാൽ കുഴപ്പമില്ല. നിങ്ങൾ പറഞ്ഞതും ശെരി തന്നെ 🥰
@satisfactionasmr5020
@satisfactionasmr5020 Жыл бұрын
👍🏻
@johnmadackal686
@johnmadackal686 Жыл бұрын
VERY CORRECT Comments
@Homoeopathy_for_Health
@Homoeopathy_for_Health Жыл бұрын
Why not solvent?
@suniltec
@suniltec Жыл бұрын
ടാങ്കിൽ solvent ഉരുകി set ആകില്ല
@layanavijayan1220
@layanavijayan1220 2 жыл бұрын
kollatto @suniltech media supper ideas.
@pkmohammed6610
@pkmohammed6610 2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ Thank you
@sunnymathew8151
@sunnymathew8151 2 жыл бұрын
Fantastic information.
@mohammedshiyab1324
@mohammedshiyab1324 Күн бұрын
Best solution
@balakrishnanassari5433
@balakrishnanassari5433 2 жыл бұрын
Thank u very much
@govindankuttykp1285
@govindankuttykp1285 2 жыл бұрын
Thank you
@mgraman4955
@mgraman4955 2 жыл бұрын
Very useful information for common people bro.
@madhuraji6030
@madhuraji6030 6 ай бұрын
Fine idia!
@firosfirufiros8520
@firosfirufiros8520 2 жыл бұрын
സൂപ്പർ 👍🏻
@ginoypaily6028
@ginoypaily6028 2 жыл бұрын
Very informative, thanks
@sajinettana2614
@sajinettana2614 Жыл бұрын
Thank you brother
@anugrah6994
@anugrah6994 2 жыл бұрын
Good information
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks
@backpackersjournal777
@backpackersjournal777 2 жыл бұрын
Informative.....
@Shortyclips601
@Shortyclips601 Жыл бұрын
Thank you bro
@libalibafathima9892
@libalibafathima9892 2 жыл бұрын
Ithu kollamallo👌
@ashrafrayamarakkarveettil3994
@ashrafrayamarakkarveettil3994 2 жыл бұрын
Good idea bro 👍
@venup7271
@venup7271 2 жыл бұрын
Good work
@Liyaelectricals
@Liyaelectricals 2 жыл бұрын
Good idea
@shijinjohnsonjohnson6983
@shijinjohnsonjohnson6983 2 жыл бұрын
👍supper 🙏🏻
@chandrasekaranj5538
@chandrasekaranj5538 2 жыл бұрын
Tks.
@user-pb6vp9tz1i
@user-pb6vp9tz1i Жыл бұрын
Very nice
@radhakrishnanc532
@radhakrishnanc532 2 жыл бұрын
സൂപ്പർ
@JBElectroMedia
@JBElectroMedia Жыл бұрын
ഇത് വളരെ Effective ആണ് ഞാൻ ചെയ്തിട്ടുണ്ട്. സോൾഡറിംഗ് അയൺ കൊണ്ട് ഇത്രയും neat ആയി ചെയ്യാൻ പറ്റില്ല. കത്തിപോലുള്ള പരന്ന സാധനങ്ങളാണ് ഉരുക്കിച്ചേർക്കാൻ നല്ലത്.
@suniltec
@suniltec Жыл бұрын
🌹🌹
@mfizan3251
@mfizan3251 Жыл бұрын
Mseal കൂടുതൽ കാലം നിൽക്കില്ല bro
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 2 жыл бұрын
ചേട്ടാ സുപ്പർ വീഡിയോ 👍👍
@vinodkumarvinodkumaruvcn9464
@vinodkumarvinodkumaruvcn9464 Жыл бұрын
Suuper
@hasanarp8253
@hasanarp8253 Жыл бұрын
Super idia
@monygr4850
@monygr4850 2 жыл бұрын
good.
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
അടിപൊളി
@jojipdavid7009
@jojipdavid7009 2 жыл бұрын
ചേട്ടാ... വളരെ നന്ദി. ഞാൻ ചോദിച്ചതിന് മറുപടി തന്നതിന്.
@chandradhas6011
@chandradhas6011 2 жыл бұрын
Super
@antonychambakkadan8267
@antonychambakkadan8267 2 жыл бұрын
യുട്യുബ് കാണുന്നതു കൊണ്ട് കാണുന്നവർക്കും പ്രയോജനം. യുട്യൂബർക്കും പ്രയോജനം. സൂപ്പർ
@satheesankollam4981
@satheesankollam4981 2 жыл бұрын
വെരി ഗുഡ് 👍👍👍👍
@venkateshwarancr4729
@venkateshwarancr4729 Жыл бұрын
bro tank ku purathum akathum ottichaithal strongitu undo. yan sintex il chaithunu. duct seal tap waste.
@salutekumarkt5055
@salutekumarkt5055 2 жыл бұрын
വ്യത്യാസത്ത മായ ചാനൽ
@Sharafudheen-uk3tq
@Sharafudheen-uk3tq 2 жыл бұрын
Supper
@bijupookaitha8087
@bijupookaitha8087 Жыл бұрын
Good
@mufeedhashamsu4522
@mufeedhashamsu4522 Жыл бұрын
Thank you chetta✌️🥰
@Heavensoultruepath
@Heavensoultruepath 2 жыл бұрын
Useful bro 🙏
@murshidam8042
@murshidam8042 3 ай бұрын
👌👍
@ajithakumari2715
@ajithakumari2715 2 жыл бұрын
Good information thankyou
@samadpk1983
@samadpk1983 2 жыл бұрын
നല്ല അവതരണം
@rajeshsat6692
@rajeshsat6692 2 жыл бұрын
Good... നന്ദി ...
@shifashahul706
@shifashahul706 2 жыл бұрын
Very useful information
@praveen8017
@praveen8017 2 жыл бұрын
👌
@KannappanumVeettukaarum
@KannappanumVeettukaarum 2 жыл бұрын
സാദാരണക്കാർക്ക് പ്രയോജന പ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ട്ടോ
@VLOGGERDJ
@VLOGGERDJ 2 жыл бұрын
Main 🔥🔥🔥🔥🔥
@akshaykumar3300
@akshaykumar3300 2 жыл бұрын
👌👌👌❤️
@abdullakunhim2252
@abdullakunhim2252 2 жыл бұрын
Sooper
@omanakuttanpillai4691
@omanakuttanpillai4691 Жыл бұрын
Let's supper
@AbdulAzeez-ri5ng
@AbdulAzeez-ri5ng 2 жыл бұрын
👌👌🌹🌹
@ridusworld437
@ridusworld437 2 жыл бұрын
👍🏻👍🏻
@newstyloarts7629
@newstyloarts7629 Жыл бұрын
Spr
@seenas4057
@seenas4057 8 ай бұрын
M seal itt orupadu kaalamayi. No problems
@shihabok123
@shihabok123 2 жыл бұрын
👍👍👍
@true3818
@true3818 Жыл бұрын
Use flex kiwk better performance
@abdulla183
@abdulla183 Жыл бұрын
👍
@thomasjacob9225
@thomasjacob9225 2 жыл бұрын
Poli Video ADIPOLIYA kidukkachi see you all 5/3/22 See you👌👌❤🙏🙏
@devadaspc1086
@devadaspc1086 2 жыл бұрын
👌👌👌👌
@moideenkoyack9070
@moideenkoyack9070 2 жыл бұрын
വെരിഗുഡ്. Information.
@samsonkn6139
@samsonkn6139 2 жыл бұрын
New sub
@sharafudheenkm5387
@sharafudheenkm5387 2 жыл бұрын
Suniletta m - seal aanu better.. 4 year ayi njn oru tank ottichitt ithuvare oru kuzhappavum illa.. nalla pole san pepper ittu clean cheythu ottichal mathi
@suniltec
@suniltec 2 жыл бұрын
👍
@sudhalalkv1417
@sudhalalkv1417 Жыл бұрын
Clear നേക്കാൾ set ആവുന്നത് സാതാ ആണ് clear kurach കഴിഞ്ഞാൽ വിട്ട് പോവാൻ ചാൻസ് ഉണ്ട്
@kkr9662
@kkr9662 7 ай бұрын
എനിക്കിതൊന്നും അറിയില്ല ഇപ്പോൾ ഈ അറിവ് ലഭിച്ചു thanks മകനേ
@alexjohn7028
@alexjohn7028 2 жыл бұрын
ഇത് നല്ല ഐഡിയ തന്നെ... ഇതിലും ചിലവ് കുറഞ്ഞ ഒരു ഐഡിയ ഉണ്ട്... കോട്ടൺ തുണി റബർ പാലിൽ മുക്കി ലീക്ക് ഉള്ള ഭാഗത്ത്‌ ഒട്ടിക്കുക. അതിന് മുകളിൽ ഒരു 3,4പീസ് തുണി ഇതുപോലെ തന്നെ ഒട്ടിക്കുക. അത് കുറച്ചു ഉണങ്ങിയതിനുശേഷം കുറച്ചു റബർ പാൽ അതിന് മുകളിൽ തേച്ച് പിടിപ്പിക്കുക.. പിന്നെ അത് നല്ലതുപോലെ ഉണങ്ങിയതിനുശേഷം വെള്ളം നിറക്കാം.. (വീട്ടിൽ ഇങ്ങനെ ചെയ്തു 3വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പമില്ല )
@maaniittoopadukalil4727
@maaniittoopadukalil4727 2 жыл бұрын
നല്ല വിഡിയോ. ലീക്കുള്ള എൻ്റെ ടാങ്ക് എന്ത് ചെയ്യുമെന്ന് ചിന്തിക്കുമ്പോഴാണ് ഈ വിഡിയോ കണ്ടത്. നേരത്തെ ചില പശകൾ തേച്ച് ഒട്ടിച്ചത് 2 മാസം കഴിഞ്ഞപ്പോൾ പഴയതു പോലെയായി. ഇനി ഇതൊണ് പരീക്ഷിച്ചു നോക്കണം.വി ജയിക്കുമെന്ന് ഉറപ്പാണ്
@suniltec
@suniltec 2 жыл бұрын
ധൈര്യമായി ചെയ്തോളു വിജയിക്കും 🥰
@maaniittoopadukalil4727
@maaniittoopadukalil4727 2 жыл бұрын
@@suniltec തീച്ചയായും വിജയിക്കും. നല്ല ആത്മവിശ്വാസമുണ്ട്.നന്ദി.
@rohithkannan4847
@rohithkannan4847 Жыл бұрын
Ottikkunnathinu munpu petrol kondu thudachathinu sesham ottichaal nannayirikkum
@hotcrazydoc4311
@hotcrazydoc4311 2 жыл бұрын
Great presentation.. 👍. Go ahead... I'm Dr.... Your neighbour.
@shajitk2898
@shajitk2898 2 жыл бұрын
🙋
@user-cb4rq6tq2o
@user-cb4rq6tq2o 2 ай бұрын
Njammakku
@musthafamuthu8395
@musthafamuthu8395 2 жыл бұрын
നിങൾ കണ്ണൂർ ആണെല്ലോ....പോളി
@suniltec
@suniltec 2 жыл бұрын
വയനാട് ആണ്, കണ്ണൂര് 10 വർഷം ജോലി ചെയ്തിട്ടുണ്ട്
@musthafamuthu8395
@musthafamuthu8395 2 жыл бұрын
@@suniltec 😍😍
@sayedhussain2877
@sayedhussain2877 2 жыл бұрын
👌🏼👌🏼👌🏼👌🏼👍🏻👍🏻👍🏻
@abdunnazirm9700
@abdunnazirm9700 2 жыл бұрын
Heraldite the king of ഗ്ലു
@hydrosepareed7629
@hydrosepareed7629 Жыл бұрын
ടാങ്കിന്റെ അടി ഭാഗം ആണ് പൊട്ടിയത് എങ്കിൽ ഇ പണി നടക്കില്ല ഞാൻ ചെയ്തു നോക്കിയതാ 1 ആഴ്ച കഴിയുമ്പോൾ വീണ്ടും ലീക്ക് വരും
@boogolathindespandhanam5179
@boogolathindespandhanam5179 Жыл бұрын
Varpinde meedhe evideyado gas adupu
@jamespaul9909
@jamespaul9909 11 ай бұрын
Mseal നല്ലതാണ്
@ajithaanil6031
@ajithaanil6031 Жыл бұрын
👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@diffwibe926
@diffwibe926 Жыл бұрын
ഈ പരിപാടി ടാങ്കിന്റെ മുകളിൽ പറ്റും but, താഴ്ഭാഗം പൊട്ടിയാൽ വേറെ വകുപ്പ് നോക്കണം
@mayavinallavan4842
@mayavinallavan4842 2 жыл бұрын
Hello Sunli thank you, mosquito bat eganeya nannakkunnath video cheyyane.
@suniltec
@suniltec 2 жыл бұрын
Ok
@mayavinallavan4842
@mayavinallavan4842 2 жыл бұрын
@@suniltec ok Sunli, ammayanu.
@suniltec
@suniltec 2 жыл бұрын
🥰
@sravankanakan6241
@sravankanakan6241 2 жыл бұрын
പാടിനെറ്റ് വീഡിയോ മിക്ക വിഡിയോയും 850k,400k,200k എല്ലാം വീട്ടിലിരിക്കുന്നോർക്കു ചെയ്യാനാകുന്ന വീഡിയോകൾ അണ്ണൻ പൊളി തന്നെ 🥺🥺 എവിടാ വീട്
@suniltec
@suniltec 2 жыл бұрын
🥰🙏🙏വയനാട്
@abdulasees4464
@abdulasees4464 2 жыл бұрын
@@suniltec വയനാട് എവിടെ
@suniltec
@suniltec 2 жыл бұрын
മാനന്തവാടി
@shamsus46
@shamsus46 2 жыл бұрын
@@suniltec മാനന്തവാടി എവിടെ
@suniltec
@suniltec 2 жыл бұрын
@@shamsus46 വന്ന് അടിക്കാനാണോ 😀😀
@gold4450
@gold4450 Жыл бұрын
ഈ പരിപാടിയിലൊന്നും ലിക്ക് നിൽക്കില്ല മോനേ. എറാൾഡെറ്റ് കുറെ ദിവസം കഴിഞ്ഞാ ടെമ്പറാകും പിന്നെ അതിനെടേ കൂടെ വെള്ളം ലീക്കാകും. പിന്നെയും പഴയപോലാകും. ടാങ്ക് ലീക്കായാൽ ഒന്നുകിൽ അവിടെ ഉരുക്കി ശരിയാകുമോന്ന് നോക്കാം അല്ലേൽ ടാങ്ക് മാറുകയേ വഴിയുള്ളൂ.
@suniltec
@suniltec Жыл бұрын
സഹോദര tank ആദ്യം ഉരുക്കി set ആക്കിയ ശേഷം ആണ് പശ ഇട്ടത്. വെറുതെ ഏത് പശ ഇട്ട് ഒട്ടിച്ചാലും പോകും ഇതുപോലെ ചെയ്‌താൽ പോകില്ല 100 ശതമാനം എനിക്ക് ഉറപ്പുണ്ട് ഞാൻ 5വർഷം മുമ്പ് ചെയ്തതിന് ഇപ്പോഴും ഒരു കുഴപ്പമില്ല
@radhakrishnang3815
@radhakrishnang3815 2 жыл бұрын
കറുത്ത പൈപ്പ്‌ &ടേപ്പ് ഉപയോഗിച്ചാൽ ടാങ്ക് കളർനു യോജിച്ചേനെ!!
@rajan3338
@rajan3338 Жыл бұрын
eraldite set aavaan 24 hours edukkum!
@janajahanavlog1319
@janajahanavlog1319 2 жыл бұрын
എംസിൽ നന്നായി മിക്സ്ചെയ്ത്.. തേച്ചാല്മതി
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
Ну Лилит))) прода в онк: завидные котики
00:51
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 14 МЛН
BUZZ THE PLAYER OR SWIM 😅💦
0:35
Celine Dept
Рет қаралды 12 МЛН
Тест подвески🧐 #jetcarru #shorts #youtubeshorts
0:26
أكلت كل الشعريه❤️
0:49
Body__7
Рет қаралды 10 МЛН
NUESTRA HISTORIA ❤️ @Layaraoficial  @
0:20
Santi
Рет қаралды 21 МЛН