ശ്രധിക്കണം അറിവുള്ളവർ. മാത്രം ചെയ്യുക. നല്ല അറിവ് നന്ദി
@VinukumarKSSani Жыл бұрын
കറന്റ് ലീക്ക് ചെയ്താലും ഇല്ലെങ്കിലും രണ്ട് മാസത്തിൽ ഒരിക്കൽ വരുന്ന ബിൽ തുക നല്ല ലീക്കു ചെയ്യുന്നുണ്ട്
@SunilGeorgeKoshy Жыл бұрын
😃
@subi.prathap2156 Жыл бұрын
നിങ്ങൾ പറഞ്ഞത്.. ഒരു വലിയ മിസ്റ്റെക്ക് ഉണ്ട്.. ഇലട്രിഷൻ സഹായം ഇല്ലാതെ.. നിങ്ങൾകു ചെയ്യാം കറന്റ് കുറിച്ച് .. ഒന്നും അറിയാത്ത ആൾ ആണെകിൽ.. നോക്കി ചെയ്തില്ലെകിൽ ആള് പടമായാൽ.. എന്ത് ചെയ്യും.. കറന്റ് ഒക്കെ സൂക്ഷിച്ചു വളരെ ക്ഷേമയോടെ ചെയ്യേണ്ട കാര്യങ്ങൾ ആണ്.. ഒരു ചെറിയ മിസ്റ്റെക്ക് പറ്റിയ കഴിഞു
@rajeshkumarvs2281 Жыл бұрын
Adum main boards lokke 🙏🙏🙏
@abrahamchacko276 Жыл бұрын
കറക്റ്റ് 👍👍👍
@EnRoutes Жыл бұрын
സുരക്ഷയ്ക്ക് vendath എല്ലാം അദ്ദേഹം പറയുന്നുണ്ട്
@subi.prathap2156 Жыл бұрын
@@EnRoutes.. ഒന്നും അറിയാത്ത ആൾ.. ചിലപ്പോൾ ഒന്നും നോക്കാതെ മണ്ടതാരമായി ചെയ്യും
@nijeshkoleri Жыл бұрын
ഈ വീഡിയോ കണ്ടപോ ഇങ്ങിനെ ചെയ്യാൻ തോന്നി പിന്നെ നിങ്ങൾ പറഞ്ഞ പോലെ ചിലപ്പോ പടമായാലോ, പറയാൻ പറ്റില്ലല്ലോ....,🙂നിങ്ങൾ പറഞ്ഞ പോലെ ഒരു ഇലട്രിക് ഷ്യനെ വിളിച്ച് കാര്യം പറഞ്ഞു. , പോയാല് 500, കിട്ടിയാൽ എട്ടിന്റെ പണി ! വർക്ക് കഴിഞ്ഞു ലീക്കേജ് ഒന്നുമില്ല.🙏🙏🙏🙏🙏
@etoelectrotechinalofficer628611 ай бұрын
Good one . When the main Isolator and Elcb or rcccb become off then the buld becomes should not be glow or bright, means while a connected load such as any Earth connected equipment is getting leakage then the circuit will complete and bulb will go 👍 Another one case is the now days The neural is getting earthing separately to save the distribution fault protection gence the case build will glow or bright. Very simple method is to check just switch if the every swich in the house and remove the every connected equipment (fridge) any thing and and your main MCB and ELCB and Isolator should be on . Then your Energy meter there will be a option for A (amps ) ...after the KWH ....the A becomes 0 amps should appear or else just appeard even a .08 A also a leakage
@fulfillingmydream5824 Жыл бұрын
ഇലക്ട്രീഷൻ ചെയ്യേണ്ട ജോലി ഇലക്ട്രീഷൻ തന്നെ ചെയ്താൽ മതി...
@HamzaAnchumukkil Жыл бұрын
നല്ല ആശയം , സിംപിൾ ഐഡിയ, 🎉
@bijuarjun Жыл бұрын
Thank u sir.
@jitheshChandraКүн бұрын
നല്ലൊരു അറിയിപ്പാണ് വളരെ ഉപകാരപ്രദം പക്ഷേ ഇതിൽ ഒരു ചെറിയ പ്രശ്നം എന്തെന്നാൽ ഇത് ആർക്കും ചെയ്യാം എന്ന് പറയുന്നതിനോട് അല്പം വിയോജിപ്പുണ്ട്. കാരണം ഇത് ഇലക്ട്രിസിറ്റിയാണ് അല്പ അശ്രദ്ധയുണ്ടായാൽ വലിയ അപകടം സംഭവിക്കാവുന്ന ഒന്നാണ്. കറണ്ടിൽ അല്പമെങ്കിലും അറിവുള്ള ഒരാൾ ചെയ്യുന്നതാണ് ഉത്തമം. അല്ലാത്തവർ ശ്രമിക്കരുതെന്നു കൂടി പറയുന്നത് നല്ലതാണ്
@Bharath-ux4pn2 жыл бұрын
പ്രധാനമായും പറയേണ്ടത് പറഞ്ഞില്ല ഇൻവെർട്ടർ ഉണ്ടെങ്കിൽ അത് തീർച്ചയായും ഓഫ് ചെയ്യണം
@nairpappanamkode91032 жыл бұрын
എല്ലാം ഓഫ് ചെയ്യാൻ പറഞ്ഞാൽ.. പിന്നെ ഇൻവെർട്ടർ ഓഫ് ചെയ്യാൻ വേറെ പറയണോ..
@ഗീതഗോവിന്ദം Жыл бұрын
ഒന്ന് കൂടി മറന്നു മുകളിൽ കാണുന്ന comment pin ചെയ്ത് വയ്ക്കാനും.
@first_viral13 Жыл бұрын
താൻ എന്തുട്ട് മൊട്ടപൊരിയ പറയണേ. അങ്ങേരു പറഞ്ഞില്ലേ ella switchum on akn. 😑
@9544751399 Жыл бұрын
എനിയ്ക്കൊന്നും മനസ്സിലായില്ല. യുട്യൂബർ പറയുന്നു എല്ലാ സ്വിച്ചും ഓൺ ചെയ്യാൻ ... കമന്റിൽ കാണുന്നു ഓഫ് ചെയ്യാൻ ?
@samadpm Жыл бұрын
Inverter plug short cheyindde? Vitte poyathano?
@subeeshkumar8138 Жыл бұрын
Direct കൊടുക്കാതെ ഒരു mcb കൊടുത്തു check ചെയ്യുന്നതാണ് നല്ലത് 🙏
@subrahmanyaam8 ай бұрын
Awesome knowledge sharing - Thanks for making this video sir
@A.K.Arakkal Жыл бұрын
LED ബൾബ് അല്ല TEST ന് ഉപയോഗിക്കേണ്ടത്. 60 WATS FILAMENT BULB ആണ് നല്ലത്.
@jitheshChandraКүн бұрын
60 W bulb ചെറിയ Volt ൽ (ലീക്കിൽ ) പ്രകാശിക്കില്ല
@adarshc25297 ай бұрын
Night avumbo mathram voltage low ann Ath entha angane. kseb Siteil complain cheyythittund. Ee choodu kalath night fan polum speed illa 😢😢
@jaleeljaleel5295 Жыл бұрын
മെയിൻ സ്വിച്ചും ഫ്യൂസും ഊരി വെച്ചതുകൊണ്ട് കാര്യമാവില്ല ഇൻവെർട്ടർ ഉണ്ടെങ്കിൽ അത് സ്വിച്ച് ഓഫ് ചെയ്തു വെക്കേണ്ടി വരും അതുപോലെതന്നെ ഒരു 60 വാട്ട്സ് ഫിലമെന്റ് ബൾബ് എങ്കിലും ഉപയോഗിക്കണം😊
@shineyschamavila2 жыл бұрын
Ethu arum anu karikaruth🤝
@sundaranmanjapra72442 жыл бұрын
ബൾബിലേക്ക് ലീഡ് കണക്ട് ചെയ്യുന്നത് വ്യക്തമായി പറഞ്ഞില്ല.
@balangopalan2927 Жыл бұрын
Switches n sockets off ചെയ്യുക Meteril light flequer ചെയ്യുന്നെങ്കിൽ leakage ഉണ്ടു
@psychomadmax7 ай бұрын
അത് ശെരിയാണല്ലോ? ബട്ട് ചെറിയ leakaginu flicker cheyyan samayam pidikkule bro
@rajeesh7517 Жыл бұрын
നല്ല idea ആണ്. പക്ഷെ Electrician ന്റെ സഹായത്തോടു കൂടി ചെയ്യുന്നതാണ് നല്ലത്. പിന്നെ Inverter / Solar ഉണ്ടെങ്കിൽ അതു കൂടി OFF ചെയേണ്ടതാണ്. 7 watts ന്റെ bulb മിക്കവാറും കത്താൻ ചാൻസ് ഉണ്ട് കാരണം വീടുകളിലെ wiring ചെയ്യുമ്പോൾ ഒരു 20 mm pipe ലൂടെ കൂടുതൽ wire കടത്തി വിടാറുണ്ട്. അതുമൂലം ആ wiring ഉം Earth wiring ഉം തമ്മിലുളള Resistance കുറവാകാൻ chance ഉണ്ട്. അതുമൂലം 7watts ന്റെ LED bulb കത്തും. ഒരു 25 watts ന്റെ filament bulb 💡 ഉപയോഗിക്കുന്നതായിരിക്കും നല്ലത് എന്നാണ് എന്റെ ഒരു ഇത് ...😂
@circuits009 ай бұрын
Resistance alla, capacitance anu. Capacitance theerchayayum undavum.
@niki-algo-trader Жыл бұрын
Neutral directly connected aanu. ഇങ്ങനെ ചെയ്യുമ്പോൾ എന്തായാലും ബൾബ് കത്തും
@chandrasekharanet39798 ай бұрын
നല്ല മെസ്സേജ് 😮😮
@UnniKrishnan-fx3ux2 жыл бұрын
ത്രീ phase കണക്ഷൻ ആണെങ്കിൽ ന്യൂട്രൽ ഡയറക്റ്റ് ആയിരിക്കില്ലേ. ന്യൂട്രേലിനു ഐസൊലേഷൻ ഉണ്ടായിരിക്കില്ലല്ലോ. മെയിൻ സ്വിച്ചിലെ neutal ഡിസ്കണക്ട് ചെയ്തിടേണോ. അല്ലെങ്കിൽ ന്യൂട്രൽ ഡയറക്റ്റ് ആയി കിട്ടില്ലേ
@bijuarjun2 жыл бұрын
തീർച്ചയായും neutral disconnect ആയിരിക്കണം. അത് പ്രത്യേകം പറയാൻ വിട്ടുപോയി.. പോരായ്മകൾ ചൂണ്ടികാണിക്കുന്നതിനു നന്ദി 🙏👍
@Vetikadan Жыл бұрын
താങ്കൾ പറഞ്ഞ അതേ ശംഷയം എനിക്ക് ആദ്യമേ തോന്നിയതാ
@musafirkunjon17029 ай бұрын
ഇത് കണ്ടപ്പോൾ പല ഐഡിയകളും വന്നു
@npabdulazeez Жыл бұрын
വളരെ നല്ലത്
@sebastiansebastian636 Жыл бұрын
നല്ല അറിവ് പങ്ക് വെച്ചതിന് നന്ദി
@itzmegOkUl2 жыл бұрын
എങ്ങനെ ആയാലും അവസാനം ഇലക്ട്രിഷ്യൻ തന്നെ വരേണ്ടി വരും അല്ലേ 😊
@bijuarjun2 жыл бұрын
മനസിലെ സംശയം ഒഴിവാക്കാൻ ഈ tips പ്രയോജനപ്പെടും. എന്തെങ്കിലും complaint ഉണ്ടെന്ന് ബോധ്യമായാൽ തീർച്ചയായും ഇലക്ട്രിഷ്യൻ ന്റെ സഹായം തേടുന്നതാണ് നല്ലത്..
@itzmegOkUl2 жыл бұрын
@@bijuarjun ഇത്തരം വർക്കുകൾ ചെയ്യുമ്പോൾ ഒരാളെ കൂടി അടുത്ത് നിർത്തുന്നത് നല്ലതാണ്, അതും കൂടി പറയാമായിരുന്നു 👍
@bijuarjun2 жыл бұрын
തീർച്ചയായും അടുത്ത വീഡിയോ ചെയ്യുമ്പോൾ ഇത് പ്രത്യേകം പറയാം 👍🙏
@sait332 жыл бұрын
Yes 😊
@jashithakk97192 жыл бұрын
😁🤣🤣
@mavelikarabalachandran109 Жыл бұрын
ഇത് കാണുന്നവർ electritian മാർ ആണെന്നാണ് അവതാരകന്റെ വിചാരം എന്ന് തോന്നുന്നു,2 പിൻ,ഡി ബി,കട്ട് ഔട്ടർ എന്നൊക്കെ എന്താണെന്ന് അറിയാത്ത സാധാരണക്കാർ ക്ക് ഒന്നും മനസ്സിലാവില്ല🙏🙏
@369JP Жыл бұрын
വീഗാഡ് കേബിൾ വയറിംങ് ചെയ്യ്തിട്ടുണ്ടങ്കിൽ ഇങ്ങനെ കത്തും
വൈദ്യതി ചാർജ് ഉള്ള ലൈനുകളിൽ വർക് ചെയ്തിട്ടുള്ളവർ മാത്രമേ ഇത് ചെയ്യാൻ പാടുള്ളു. സാധാരണക്കാർ ഒരു കാരണവശാലും ഇത് അനുകരിക്കാൻ പാടില്ല.
@elishaabraham668 ай бұрын
It is a good informative vidoe to keep a person aware of the tips and tricks involved with electricity, keep it up and post such new informative videos Subi.
@ravikumar-ew6hz8 ай бұрын
Any electrical testing the bulb must be a tungstant filament bulb above 60 watts.🙏
@georgechacko8063 Жыл бұрын
Aavarthanam ozhi vaakki paranjaal nannaayirikkum
@hashimnk-uc9od Жыл бұрын
Good message Thank you very much ❤️ 🙋🏻♂️
@surajvarma5949 Жыл бұрын
3 phase connection anenkil engane anu test cheyunathu
@surajvarma5949 Жыл бұрын
Thankal evideyanu onnu contact cheyan patumo
@anilkumarpayyanveettil5824 Жыл бұрын
മീറ്ററിന്റെ cut ഔട്ടറിൽ ഗ്ലൗസ് ഇല്ലാതെ wire ടച്ച് ചെയ്യിക്കുക നല്ല അറിവ്
@Rajprasad-hc1yz4 ай бұрын
എന്താ കുഴപ്പം
@vishnuraj42462 жыл бұрын
The neutral is always connected to earth. So when you touch the cable to main phase point then the circuit becomes closed.so that the bulb will glow
Neutral is in ground potential will not get continuity
@muhamedsherif5465 Жыл бұрын
Never because main switch is off Neutral is connected with earth is only in distribution transformer
@suljithsunil56017 ай бұрын
Very useful video
@vnet86782 жыл бұрын
*D A N G E R* ☠️Don’t try this if you’re not Electrican “There is no substitute for Experience”
@philipmervin6967 Жыл бұрын
Not a safe way, without proper knowledge of electrical system
@mdpal7166 Жыл бұрын
ഇത്തരം വിഡിയോകൾ നിരോധിക്കണം. ആ പ്ളഗ് ഊരാതെ മെയിൻ സ്വിച്ച് ഓണക്കിയാൽ അപ്പോൾ ഫ്യൂസ് അടിച്ചു പോവും..
@lijuthomas-qz4tr Жыл бұрын
കറക്റ്റ്
@urmilamenon81734 ай бұрын
Plug ചെയ്യുന്നത് nuetral + phase എന്ന രീതിയിലാണോ, അതും കൂടി ഒന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു
@dennichackochacko37552 жыл бұрын
ഇത് വീട്ടുകാർ സ്വയം ചെയ്താൽ Fireforce ആവശ്യമായി വരും
@arundev2341 Жыл бұрын
🤣🤣
@jacobdevasia9287 Жыл бұрын
😆😆😆😆😆😆😆😆👌
@bijufrancis4284 Жыл бұрын
@Basilaliclt Жыл бұрын
🙆😇😇😇
@jobinspj8548 Жыл бұрын
ithinu or insulation tester vangi check cheythal pore...ithil cheytha pole thane ella switchum on cheyth earth and neutral value check cheythal pore..no risk
@sivamurugandivakaran6370 Жыл бұрын
ഒരു വീട്ടിൽ ഒരു ദിവസം ഏഴും എട്ടും തവണ കണ്ടു പോകലും , വരലും പതിവാണെങ്കിൽ അത് തെളിയിക്കാൻ . അതായത് ഒരു ദിവസം ഇത്ര തവണ കണ്ടു പോയി വന്നു. എന്ന് മനസ്സിലാക്കിത്തരുന്ന എന്തെങ്കിലും ഉപകരണം താങ്കളുടെ അറിവിൽ ഉണ്ടോ ?
@roysvlog899 Жыл бұрын
ഹലോ ചേട്ടാ ഞാനൊരു ഇലക്ട്രീഷ്യനാണ് എൽസിയുടെ ഔട്ടിൽ നിന്ന് N മെയിലിൽ നിന്ന് ഫേസ് എടുത്താൽ ഇ എൽ സി ബി ട്രിപ്പ് ആവില്ല
@pkamajeedpk54149 ай бұрын
ഉസാർ
@savalindia6643 Жыл бұрын
Insulation test ചെയ്താൽ മതിയല്ലോ.?അതാണ് സുരക്ഷിതം.
@najeedmoideen9543 Жыл бұрын
ഇപ്പോൾ എന്റെ വീട്ടിൽ കറന്റ് ബിൽ വലിയ തുക വന്നത് അത് ഇതുപോലെ ചെയ്തു നോക്കണം ഇലക്ട്രീഷൻ നോക്കി മനസ്സിലായിട്ടില്ല
@MMMVS_WAVES5 ай бұрын
Bro nalla ariv. ❤
@manojp6641 Жыл бұрын
Leakage illatha oru perfect...connectionil..kaanikaan pattumoo.. Erath..nuetrail link.aayirikum... So..phase il touch cheyumbol....wattage kuranja...ellaa lightum...theliyum...broww...
@SAIDALAVICHERUNGAL-hx6ly10 ай бұрын
Oru Nalla avadharanam super 👍👍👍
@ibrahimk.v.maniyil66202 жыл бұрын
നല്ല വീഡിയോ 👍🏻
@ashrafpalathingalpalathing96492 жыл бұрын
പൊട്ടതരം അകത്ത് നിന്ന് നൂട്രൽ വരുന്നു പുറമെ നിന്ന് ഫേസും കണക്റ്റ് ആയാൽ പിന്നെ ബൾബ് കത്തുമല്ലൊ
@bijuarjun2 жыл бұрын
ഈ വീഡിയോ കണ്ടിട്ടും നിങ്ങൾക്ക് അങ്ങനെയാണ് മനസിലായതെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇതുകൊണ്ട് പ്രയോജനം ഉണ്ടായ കുറേ പൊട്ടന്മാർ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു.. അവർക്കൊക്കെ ഈ test പ്രയോജനപ്പെട്ടു. വെറുതേ വിമർശിക്കാതെ ഇതുപോലെ ചെയ്തുനോക്കിയിട് comment ചെയ്യൂ.. ✨️
@cmsmedia18872 ай бұрын
ഒരു എലെക്ട്രിഷ്യനെ കൊണ്ട് മാത്രം ചെയ്യാൻ പറയു സാറെ
@uservyds Жыл бұрын
സൂപ്പർ ഡാ ❤️
@SushisHealthyKitchen13 күн бұрын
Ningalk vattu illallo? ningal kanichathokke oru lady ko normal persons nu cheyyan pattumo? illa, ithu electrician cheyyenda pani anu, itharam pottatharam paranju kooduthu alkare padamakan vazhi paranju kodukaruth
@sasir9108 Жыл бұрын
ഇത് ഇങ്ങേര് പറയുന്ന പോലെ ആരും വീട്ടില്‍ ഒറ്റക്ക് ചെയ്യരുത് .. ചെയ്യുവാണേല് ഒരു electrician നെ കൊണ്ട് cheyyippikkuka
@kumarvasudevan3831 Жыл бұрын
ഖേരളത്തിൽ തന്നെ കാണും
@ratheeshvlogs54782 жыл бұрын
Multimeter upyogich leakage check cheiyuka… lekage value 5 tazhea avenm enn urapu varuthuka.. Ithanu proper lekage mesuring.
@anoopthodupuzhakerala28372 жыл бұрын
അതെങ്ങനെയാണെന്ന് പറഞ്ഞു തരാമോ. എന്റെ കയ്യിൽ ക്ലാമ്പ് മീറ്റർ ഉണ്ട്
@rajindian4324 Жыл бұрын
അല്ലേ. മെഗ്ഗർ ചെയ്താലേ വൃ ക്തമായി മനസ്സിലാക്കാൻ കഴിയൂ
@MohananTr197410 күн бұрын
ഹലോ ചേട്ടാ എന്റെ പ്രശ്നം എന്താ അറിയോ എന്റെ വീട്ടിലെ പുതിയ വീടാണ് എന്റെ വീട്ടിലെ 3000 രൂപയ്ക്ക് ചാർജ് വരുന്നുണ്ട് അന്നേരം ഞാൻ കട ഒന്നുമില്ല കടയിൽ നിന്ന് പോയിട്ട് ഒരു എൽഇഡി ബൾബിലെ ചാർജ് ചെയ്യുന്ന ഓട്ടോമാറ്റിക് ആയിട്ടുള്ള നിലവിൽ മേടിച്ചു ഈ സാധനം ഇട്ടു കഴിഞ്ഞപ്പോൾ കരണ്ട് പോവാൻ മിന്നി നിക്കുവാ പക്ഷേ ഞാൻ മെയിൻ ഓഫ് ചെയ്തു കഴിഞ്ഞാൽ കുഴപ്പമില്ല മെയിൻ ഓഫ് ചെയ്തിട്ട് നമ്മുടെ മീറ്ററോളം മീറ്റിനെ പ്രശ്നമുണ്ടാകും ആർക്കെങ്കിലും പറയാമോ എന്താ കാര്യം എന്ന്
@TrendyfisherSanu Жыл бұрын
Electric glove kood use chethal nannayirunnu
@ChonatPrem Жыл бұрын
Good information
@RameshR-mw1iw2 жыл бұрын
Cutouter അല്ല. fuse ഊരി വെക്കുക.
@bijuarjun2 жыл бұрын
👍
@sreefamily2559 Жыл бұрын
ഓൺ ആക്കി വെച്ചിരിക്കുന്ന ഫാനുകളുടെയും മോട്ടറിന്റെയും കപ്പാസിറ്ററിലുള്ള കറന്റ് ഡിസ്ചാർജ് ചെയ്യുന്നതു കൊണ്ട് സ്വഭാവീകമായും ബൾബ് അൽപ്പനേരത്തെ പ്രകാശിക്കും.. ഫിലിമെന്റ് ബൾബ് ഉപയോഗിച്ചാൽ ഒന്നു മിന്നി പോകും.. അത് ഒരിക്കലും ലീക്കേജ് അല്ല..
@anzal9874 Жыл бұрын
Very good.. Informative .. Keep it up
@sameervm56998 ай бұрын
അവസാനം ഒരു ഇലക്ട്രീഷ്യൻ്റെ സഹായം ആവശ്യമുണ്ടെന്ന്😂
@ameerahsan91994 ай бұрын
Ithrem budhimuttilla heyyy. RCCB undengil pne leakage undavilla. 30mA ilum kuravanu RCCB yude pick up current. So leakage undengil RCCB nikkilla. Pne, athillatha veedanengil main isolator matram ON cheytu vechittu baakiyella MCB kalum off cheytital, ipolathe electronic meter il Ampere reading enthelum indo ennu nokiya mathy. Voltage x Ampere reading x Power factor 3um meter tharum, atrem power aanu leakage.
@muraleedharan.p97992 жыл бұрын
good. 👍 എന്നാൽ ന്യൂ ട്രൽ എവിടെയെങ്കിലും Loose ഉണ്ടങ്കിലും ലീക്കേജ് ഉണ്ടാക്കുന്നത് ഉറപ്പാണ്.
@bijuarjun2 жыл бұрын
അതെങ്ങനെ...
@muraleedharan.p97992 жыл бұрын
@@bijuarjun In case of Neutral loose connection in the load sides of 3- phase system Earth leakage might be happened.
@stanelyribello1109 Жыл бұрын
ഓക്കേ പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതാണ് പക്ഷേ ഇൻവെർട്ടർ റിമൂവ് ചെയ്യേണ്ടതായിരുന്നു അത് പറയാൻ മറന്നുപോയിി
@RemashanE-b7d4 ай бұрын
Meger cheythal motorinte Hp manassilakkanpattumo
@LintoVarghese85 Жыл бұрын
ഇതിലും എളുപ്പം, വീട്ടിലെ എല്ലാ സ്വിച്ച്ചുകളും ഓഫ് ആക്കിയത് ശേഷം main swithcil PF നോക്കിയാൽ പോരെ?
@MaheshCM-pk7gx3 ай бұрын
ലൈനിൽ നിന്നും ഡയറക്റ്റ് വരുന്ന കട്ട് ഔട്ട് ഫ്യൂസിൽ ഒരു സേഫ്റ്റി മാനദണ്ഡം പോലും പാലിക്കാതെ നിസ്സാരമായി ഡയറക്റ്റ് ടച്ച് ചെയ്യുമ്പോൾ എന്തെങ്കിലും അപകടം ഉണ്ടായാൽ ആര് സമാദാനം പറയും എങ്ങിനെ ഓഫ് ആവും എലെക്ട്രിസിറ്റി ആയി ഒരു ബന്ധം ഇല്ലാത്ത ആൾ ആളെ രക്ഷിക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും ഫലം
@viveks59639 ай бұрын
ഒരു മുറിയിലെ തന്നെ 2 ഫാനുകൾ 1 ആഴ്ചക്കക്കം അടിച്ചിപ്പോയി അതു earth leakage കൊണ്ട് വരാൻ സാധ്യത ഉണ്ടോ? മറുപടി തരാമോ
@bijuarjun9 ай бұрын
വീട്ടിലെ connection സിംഗിൾ phase ആണോ
@viveks59639 ай бұрын
@@bijuarjun yes
@AbdulHameed-p6f4i7 ай бұрын
കൃത്യമായി മനസിലാക്കാൻ ഫിലിമെന്റ് ബൾബ് ഇടുന്നതാണ് നല്ലത്
@bijuarjun7 ай бұрын
filament bulb ഉപയോഗിച്ചാൽ ചെറിയ current ൽ ഉള്ള leakage അറിയാൻ കഴിയില്ല
@chackocherian8100 Жыл бұрын
ഇൻവെർട്ടർ ഒഴിവാക്കി അൽപ്പസമയം ഇരുട്ടത്തിരിക്കു രണ്ടു മാസത്തിൽ 500രൂപ മുതൽ 1000രൂപ വരെ ലാഫിക്കൂ ഇപ്പോൾ കറണ്ട് പോകുന്നത് വളരെ കുറവാണ്. പോയാലും പെട്ടന്ന് വരുന്നുണ്ട്.
@lakshmanankesavan6267 ай бұрын
നമ്മുടെ ആളുകൾ വളരെ മാറി, ഇപ്പോൾ 5 മിനിറ്റ് പോലും കറൻ്റ് ഇല്ലാതെ ഇരിക്കാൻ ബുദ്ധിമുട്ടാണ്, ഇൻവെർട്ടർ വാങ്ങിച്ച അന്നുമുതൽ ഓൺ ആക്കി ഇട്ടിരിക്കുകയാണ് കറൻ്റ് പോകുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് ഓൺ, ഒഫ് ആകും, ഇൻവർട്ടർ വർക്ക് ചെയ്യണമെങ്കിൽ കരൻറ് ആവശ്യമാണ് എന്ന് അറിയില്ല എന്ന് തോന്നുന്നു ഇവർക്കൊക്കെ, എന്നിട്ട് ബില്ല് വരുമ്പോൾ കരയാൻ തുടങ്ങും, എനിക്ക് ഇൻവെർട്ടർ ഉണ്ട് കൂടാതെ എല്ലാ മുറിയിലും ഇൻവെർട്ടർ ബൾബ്ബും ഉണ്ട് ധരാളമാണ്, കറൻറ് billum കുറവാണ്
@rajankavumkudy3382 Жыл бұрын
കറന്റ് ലീക്കേജ് എന്നാൽ എന്താണെന്ന് ആദ്യം പറയണം. എങ്ങനെയാണ് ലീക്കേജ് ഉണ്ടായത് എന്നും പറയണം.
@mullakoya37 Жыл бұрын
ത്രീ ഫെസ് ലൈൻ ആണങ്കിൽ എങ്ങിനെ ജവർദ് കണക്ഷൻ എന്ത് ചെയ്യണം ...
@shafeeqvabdullakkutty26734 ай бұрын
Thanks dear.....
@parabellum8273 Жыл бұрын
വീട്ടിലെ LED ബൾബ്കൾ എപ്പോളും ഫ്യൂസ് ആകുന്നു എന്താകും കാരണം
@bijuarjun Жыл бұрын
ഒരുപാട് കാരണങ്ങൾ ഉണ്ട്... കൃത്യമായ കാരണം പറയണമെങ്കിൽ കുറേകൂടി വിവരങ്ങൾ ആവശ്യമാണ്.. 🙏
@sebastiangeorge1903 Жыл бұрын
3 ഫേസിൽ ആണേൽ എങ്ങനെ identify ചെയാം
@VelayudhanMP-sd9sq5 ай бұрын
ആശയം ലളിതം അപകടം വലുത്. അതുകൊണ്ട് ഇത് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
@abdulnazer4050 Жыл бұрын
ഇങ്ങനെ ചെയ്യുമ്പോൾ ന്യൂട്ടർ കണക്ഷൻ ഒഴിവാക്കി വെക്കണ്ടേ ഇത് ചോദിക്കാൻ കാരണം ഇപ്പോൾ ഒരുവിധം വീടുകളിൽ ഒന്നും മെയിൻ സ്വിച്ച് ഉണ്ടാവില്ല നേരിട്ട് മീറ്ററിൽ നിന്നും ഡി ബി യിലേക്ക് ആയിരിക്കും കണക്ഷൻ പോവുക ഫ്യൂസ് ഊരിതുകൊണ്ട് ഫേസ് മാത്രമല്ലേ ഡിസ്കണക്റ്റ് ആവുകയുള്ളൂ
@ajikuriakose2199 ай бұрын
വീടിൻറെ ഏതു ഭാഗത്താണ് ലീക്കേജ് എന്നുള്ളതാണ് ഞങ്ങൾക്ക് മനസ്സിലാക്കി
@umma_kitchen_ Жыл бұрын
❤❤❤❤❤ഉമ്മ
@saajuu3673 Жыл бұрын
ബൾബ് കത്തുമ്പോൾ ലീക്കേജ് ഉണ്ടെന്ന് മനസ്സിലാകുമല്ലോ അപ്പോൾ എവിടെയാണ് ലീക്കേജ് എന്ന് എങ്ങനെ മനസ്സിലാക്കും
@lakshmanankesavan6266 ай бұрын
ലിക്കേജ് ഉണ്ടെന്ന് മനസിലായില്ലേ? അതുമതി ബില്ലോക്കെ കെഎസ്ഇബി ശെരിയാക്കി തരും
@mohanakumark22858 ай бұрын
Very good
@Mehdan__3238 ай бұрын
Inverter disconnect cheyyano?
@bijuarjun8 ай бұрын
yes
@musicloverknr28483 ай бұрын
Sir വീട്ടിൽ Submersible pump ഓൺ ആക്കുന്ന time ELCB tripp ആവുന്നത് കൊണ്ട് electrician നെ വിളിച്ചപ്പൊ പുള്ളി Motor elcb യിൽ നിന്ന് ഒഴിവാക്കി ഇപ്പൊ elcb off ചെയ്താലും motor Work ചെയ്യും. ഇതുകൊണ്ട് എന്തെങ്കിലും problem ഉണ്ടോ ?
@bijuarjun3 ай бұрын
plz call 9645540075
@vidyuthvinu Жыл бұрын
Inverter off cheyyande. Main switch off ആണെങ്കിലും inverter phase undavum.
@vendakkaTV Жыл бұрын
ശരിക്കും ഇ ചെയ്ത പരിപാടി ഒരു എന്താണ് മനസിലായില്ല ഒരു 2പിന്നെ പ്ലഗ് അതിനെ ഷോട്ട് ചെയ്തു ഓർക്കുക ന്യൂട്ടർ ഫേസ് എന്നിവയിലേക്കാണ് കൊടുത്തത് കൂടാതെ പ്ലഗ് പോയിന്റിലേക്കുള്ള കറന്റ് കട്ട് ചെയ്തു അപ്പോൾ ആ പ്ലഗ്ൽ ന്യൂട്ടർ മാത്രം ഉണ്ടാകു ആ ന്യൂട്ടരും മെയിൻ ബോഡിലെ ഫെയിസും ചെന്നപ്പോ ബൾബ് കത്തി ഇതിൽ എന്താണ് കുഴപ്പം മനസിലാകാത്തൊണ്ട ചോദിച്ചേ 😜
@Rajprasad-hc1yz4 ай бұрын
മെയിൻ സ്വിച്ച് D P ആദ്യം ഓഫ് ചെയ്തു പിന്നെ എങ്ങിനെയാ പ്ലഗ് പോയിന്റിൽ ന്യൂട്രൽ വരുന്നത്
@rajeshrk84742 жыл бұрын
Main switch off cheythalum inverter ullathu kondu enthu cheyum test cheyan?
@bijuarjun2 жыл бұрын
അതും off ചെയ്ത് വയ്ക്കുക
@NewLinkMediaofficial Жыл бұрын
Shouldn't it be better to turn off the inverter and check?
@kandambethvineesh9200 Жыл бұрын
Main switch il muttal wire ലിങ്ക് ആണെങ്കിലോ
@shanuthekid8 ай бұрын
ഇൻവെർട്ടർ ലൈൻ ഫുൾ ഓഫ് ചെയ്യാൻ മറക്കരുത്
@sudeesh980 Жыл бұрын
വീട്ടിൽ വാട്ടർ ഗീസർ ഓൺ ചെയ്ത് 1min കഴിയുമ്പോൾ മെയിൻ ഫ്യൂസ് കട്ട് ആകുന്നു. എന്ത് കൊണ്ടായിരിക്കും?
@MdThariq-m8t Жыл бұрын
Bro .. gulfile currentinu shock adikilla . Enn ketitundallo.. sheriyano😮
@arunthottasseryvlogs Жыл бұрын
Adikkum.. Pakshe naatile pole facil nutrel angane alla.. Chilathil switch on aakiyitt ethoru vayaril pidichaalum adikkilla... Depends vechittaakum adikka....Randum koodi pidichaal nalla adikittum nalla parukk pataanum chance ind... Nalla power aanu 220...110 ingane randu section aanu vannittullath
@rajankavumkudy3382 Жыл бұрын
ഇത് ഇലക്ട്രീഷ്യന്മാർക്കുള്ള ക്ലാസ്സാണ്. സാധാരണക്കാരനുള്ള വീഡിയോ അല്ല.
@josoottan2 жыл бұрын
Good idea 👍
@johnmathew33896 ай бұрын
Finolux cabile edukkuka
@nasarvc66852 жыл бұрын
3phase 2phase ok, 1phase mainswich ഓഫ് ചെയ്തു എന്നിട്ടും മീറ്റർ working എന്താ problems, main swichറ്റുള്ളൂല എല്ലാ ഫ്യൂസുമൂരി മൈൻസ്വിച് onn ചെയ്തു മീറ്റർ റീഡിങ്
@bijuarjun2 жыл бұрын
Main സ്വിച്ച്ലേക്ക് വരുന്ന വയർ leakage സംഭവിക്കുന്നോ എന്ന് നോക്കുക. Meter കംപ്ലയിന്റ് ആണോ എന്ന് check ചെയ്യുക.
@NasTechMallu Жыл бұрын
ഇത് പോലെ ചില ക്ണാപ്പിലെ വീഡിയോ കണ്ട് സ്വയം വീട്ടിലെ maintanance ചെയ്ത ഒരാൾ ഷോക്ക് അടിച്ചു ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു... ദയവു ചെയ്തു യൂട്യൂബ് വീഡിയോ കണ്ടു എലെക്ട്രിക്കൽ പണി എടുക്കാതിരിക്കുക..
@sanasira600 Жыл бұрын
വളരെ ശരി ആണ്.... എന്റെ വീട്ടിലും ഉണ്ട്.. ഇത് പോലെ യൂട്യൂബ് കണ്ടു ഷോക്ക് അടിച്ചത്...
ടെസ്റ്റർ വെച്ച് നോക്കുമ്പോൾ ജനറൽ കമ്പനിയിൽ കരണ്ട് വരുന്നത് എന്തുകൊണ്ടാണ് .
@shukkoor7264 Жыл бұрын
എൻറെ വീട്ടിലെ ചില റൂമുകളിൽ മാറി മാറി കറൻ് പോകുന്നു. ബ്രേക്കർ ഓഫാകുന്നില്ല. കഴിഞ ദിവസം കിച്ചനിലെ ലൈറ്റുകള്‍ ഒന്നും കത്തിയിരിന്നില്ല. ഇപ്പോള്‍ അത് കത്തുന്നുണ്ട്. പക്ഷെ സിറ്റൗട്ടിലെ ഒന്നും കത്തുന്നില്ല. ബ്രേക്കർ ഒന്നും ഓഫായി കാണുന്നില്ല. എന്തായിരിക്കും പ്രശ്നം. എങ്ങനെ കണ്ടു പിടിക്കാം. ആർക്കെങ്കിലും അറിയാമോ.?