Thank you പുതിയ cast iorn pan മടിയിൽ വച്ചു എങ്ങനെ seasoning ചെയ്യും എന്ന വീഡിയോ കാണുന്ന വേറൊരു ബിൻസി
@BincysKitchen4 ай бұрын
Hello Bincy 🥰
@lisybangera63316 ай бұрын
Thank you very much for the useful information. My question is that after use once you dried well and again you apply oil and keeping will not that oil give a spoiled taste when you cook next time?
@rithur41873 жыл бұрын
Ente cast ironel enth vechalum ath black aavunnu chechi.ethra kazhiki vechalum tissue vech thodakkumbo athilokke black aavunnu.pinne nalla iron smellum. Athentha chechi
@nilavaisakh3 жыл бұрын
Superb bincy ippozhanu video kandethu, I have same pan but was rusting after repeated use. Will try your tips,☺️
@manjumol76833 жыл бұрын
ബിൻസി... ഒരുപാട് ഇഷ്ടാണ് ബിൻസി ടെ videos, voice, video quality എല്ലാം.. Usefull content അണ് എല്ലാം ശരിക്കും ബിൻസിക്ക് ഇതിനേക്കാൾ ഒത്തിരി കൂടുതൽ subscribers ഉണ്ടാവാണ്ടതാണ് അത്രയ്ക്ക് ഭംഗി ആണ് videos ഒക്കെ... അത് മാത്രോല്ല ബിൻസി ടെ കൈ കാണാൻ നല്ല ഭംഗി ആണ് ട്ടാ 😍😍😍 All the best ബിൻസി god bless you..
@BincysKitchen3 жыл бұрын
Thank you so much dear 💓 You made my day😘
@manjumol76833 жыл бұрын
😍😍😍
@Pearl-c8u3 жыл бұрын
ചേച്ചി.... Cast iron tawa ഒരെണ്ണം എന്റെ അടുത്ത് ഉണ്ട്..... അതിന്റെ ചുറ്റിലും എണ്ണമയം നിക്കുന്നു ( ഒരു ഒട്ടലും )എന്ത് കൊണ്ടാ.... അതു പോവാൻ എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ... Please
@sooryanarayanan9763 ай бұрын
After washing it each time, do we need to repeat these same steps?
@BincysKitchen3 ай бұрын
First time only
@lifecaptured23932 жыл бұрын
Worked out for me. Thank you so much!!
@similenju38763 жыл бұрын
Bincy ente cast iron skillet ill ninne curry undakki vechu kazhiyumbol even mezhukkupuratti aanenghilum allam black colour aavunnu athe enthukondanne... my skillet brand is Lodge.
@BincysKitchen3 жыл бұрын
Cook cheythu athil store cheyyaruthu
@ashlymammen15963 жыл бұрын
Entammo arinjathil thank you! Because I bought lodge skillet too, was searching Americans channel, don’t known why yours didn’t come up🧐 Glad to come across your channel
@aaradhyasreejith88333 жыл бұрын
Good very helpful video thanks dear 🥰🥰🥰❤️❤️❤️❤️❤️😘😘😘
@BincysKitchen3 жыл бұрын
🥰🥰😘
@Marys315053 жыл бұрын
Well done vedeo. Bincy what do you do for living?
@BincysKitchen3 жыл бұрын
Thank you
@khairameharin.6087 Жыл бұрын
Indus valley caston iron skillet nallathano
@nishman20022 жыл бұрын
Coconut oil apply cheythu season cheyyan pattulle
@ashlymammen15963 жыл бұрын
First time use nu egg polethanne Bacon polulla fatty meat fry cheythalum nallathanennu kettu Right aano
@pushpathomas96973 жыл бұрын
Very useful. Thank you
@shynicv89773 жыл бұрын
എന്തായാലും കലക്കി 👌👌👌👌👌
@BincysKitchen3 жыл бұрын
Thank you dear🥰
@shanibasalam18522 жыл бұрын
Indus vallyude cast iron cookware nannakumo? Enikku vanganaanu.please reply
@mollyjose1212 Жыл бұрын
Very good
@blessyjose99223 жыл бұрын
Super and helpful video.. 😊😍
@BincysKitchen3 жыл бұрын
Thank you dear 🥰
@fareennazneen2 жыл бұрын
Cast iron induction & electric stove ,oven la okke use Cheyan patoo
@BincysKitchen2 жыл бұрын
Yes
@kiranroy20633 жыл бұрын
My cast iron pan is new.. and when I wipe it, I get grey stains.. there are also grey patches on the pan. Does it mean something?
@ammusheela50013 жыл бұрын
നല്ല അറിവ് ആണ്
@BincysKitchen3 жыл бұрын
Thank you dear🥰
@dhanyatrijo67833 жыл бұрын
Can we use coconut oil in cast iron vessels
@BincysKitchen3 жыл бұрын
Yes
@jancythomson79663 жыл бұрын
So u can skip all other steps if u put it in oven bake just the way u said . .? Just bak one time only?
@BincysKitchen3 жыл бұрын
Yes
@myworld67793 жыл бұрын
Enameled cast iron ano?
@noushidariyas4073 жыл бұрын
Ethrayaan ee pathrathin koduthe pls reply
@BincysKitchen3 жыл бұрын
2000
@sreejavijayan63433 жыл бұрын
Hi bincy. 👌 😍 Sukamallow. Kuttikalku school thurannuvo♥️♥️
@BincysKitchen3 жыл бұрын
Hi aunty 🥰🥰sukham.. makkal school il poyi thudangi..Divya sukhamayi ethiyo?
@nishamathew26453 жыл бұрын
I was keeping my meyer cast iron without using for 1 year only because of not knowing how to season it properly. Thanks dear for the video!
@BincysKitchen3 жыл бұрын
You are welcome 🥰🥰
@aryaaadyaworld50573 жыл бұрын
Well explained ,good sharing👍
@BincysKitchen3 жыл бұрын
Thank you🥰
@Sadiyanizam3 жыл бұрын
Very useful video dear
@BincysKitchen3 жыл бұрын
Thank you dear🥰
@Tina-bs2uv3 жыл бұрын
Chechi....aa mutta varuthath seasoning te step aano? Ath enthina? Aa varuthath pinne kazhikavo?
@ashasanal21343 жыл бұрын
അതെ.... സീസണിങ്ങിന്റെ ഒരു സ്റ്റെപ് ആണ്. ആ മുട്ട ഉപയോഗിക്കില്ല
@rubyjoseph72943 жыл бұрын
Hi Bincy എന്റെ cast iron kadai food blacken ചെയുന്നു, any solution undo
@sowmyam69192 жыл бұрын
അത് seasioning ശരിയകും ചെയ്യാത്ത കാരണമാണ് നിങൾ aa cheenachatti adiam മൂന്ന് ദിവസം കഞ്ഞിവെള്ളത്തിൽ മുക്കിവെയ്കണം ഫുൾ മൂടണം മൂന്നാം ദിവസം നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി stovil വെച്ച് വെള്ളം ഒഴിയ്‌കുക് ഫുൾ അതിലേയ്ക്ക് വാളൻ പുളി കുറച്ച് ഇട്ട് നന്നായി തിളപ്പിക്കുക തീളച്ച ഉടനെ ഓഫ് ചെയ്യരുത് രണ്ട് മിനുട്ട് thilaykanam പിന്നെ തണുത്ത് ശേഷം സോപ്പിട്ട് കഴുകി വീണ്ടും ചൂടായി വരുമ്പോൾ നല്ലെണ്ണ ഒഴിച്ച് സവാള കുറച്ച് arinjittu അത് നന്നായ് moopiykuka എല്ലായിടത്തും എത്തണം പിന്നെ തണുത്ത് കഴുകി തുടച്ച് enna പുരട്ടി വയ്ക്കണം ok
@eldhoittan15083 жыл бұрын
പുതിയ അറിവിന് നന്ദി.
@BincysKitchen3 жыл бұрын
Thank you😍
@achu72283 жыл бұрын
induction അടുപ്പിൽ use ചെയ്യാൻ പറ്റുമോ
@shabnamuhammedali75612 жыл бұрын
Pattum
@sijothomas77283 жыл бұрын
Everything is knowledgable. Chechi.. I would like to ask you that How do I get a software job there ? Could you please advise ? I have been working as a Java Developer for last 7 years.
Idhinte aa black colour oru coating Alle..adh povyillee....iron ee colour allallo.plz reply mam.
@aaradhyasreejith88333 жыл бұрын
Hi dear 🥰
@BincysKitchen3 жыл бұрын
Hi dear🥰
@aaradhyasreejith88333 жыл бұрын
Da തുരുമ്പു പിടിച്ച പത്രം എങ്ങനാ ഈ method use cheythal mathiyo
@BincysKitchen3 жыл бұрын
Ingane cheythal mathi
@aaradhyasreejith88333 жыл бұрын
@@BincysKitchen 👍👍👍🥰
@salidatc7784 ай бұрын
Fish fry ചെയ്യാൻ വാങ്ങിയതായിരുന്നു ഞാൻ cast iron tawa... മീൻ ഒട്ടിപ്പിടിക്കുന്നു.... എന്തു ചെയ്യണം...... Pls reply
@BincysKitchen4 ай бұрын
Pan nannayi choodayittu oil ozhikkanam ennittu fry cheythu nokkoo
@salidatc7784 ай бұрын
@@BincysKitchen ok
@aryaaadyaworld50573 жыл бұрын
Hi da
@BincysKitchen3 жыл бұрын
Hi dear
@noelbinoy53743 жыл бұрын
Hai
@BincysKitchen3 жыл бұрын
Hi😊
@sowmyam69192 жыл бұрын
ഞാൻ ഇന്ന് cast iron cheenachatti വാങ്ങി സെർച്ച് ചെയ്തു നോക്കിയപ്പോൾ പലരും മൂന്ന് ദിവസം കഞ്ഞിവെള്ളത്തിൽ മുക്കിവച്ച് പുളിവെള്ളം തിളപ്പിച്ച് പിന്നെ ആണ് oil ഒഴിച്ച് സവാള അരിഞ്ഞത് ഇട്ട് seasioning ചെയുന്നെ ,ഈ ചാനലിൽ കണ്ടപോലെ ഒറ്റ ദിവസം കൊണ്ട് ചെയ്താൽ kuzhappamakumo ആകെ confused ആയി ഏതാ ശരി🙄🙄🤔🤔🤔
@BincysKitchen2 жыл бұрын
Nattile cheenachatti aanenkil kanji vellam method use cheyyam.. ithu pre seasoned pan aanu.. nattil kittunna cheena chatti method njan oru video cheyyunnund
@sowmyam69192 жыл бұрын
@@BincysKitchen ഇതും pre seasoned ആണ് അതാ confused ആയെ ഇവിടെ പറയുന്ന പോലെ ചെയ്താൽ മതിയോ