Super tips. രാവിലെ തവ വാങ്ങി. ഉച്ചയ്ക്ക് യൂട്യൂബ് നോക്കി. ചേച്ചി പറഞ്ഞപോലെ രാത്രി ചെയ്തു. രാവിലെ ദോശ എടുത്തു..നന്നായി നെയ്റോസ്റ്റ് പോലെ മൊരിഞ്ഞു വന്നു. ഒരു ദോശ പോലും ഒട്ടിപ്പിടിച്ചില്ല.
@cookwithsophy8 ай бұрын
Thank you ❤️
@varadajinu6342 ай бұрын
ഇന്ന് രാവിലെ ഞാൻ എന്റെ പഴയ ഇരുമ്പിന്റെ ചപ്പാത്തി ചുടാൻ ഉപയോഗിച്ചിരുന്ന ദോശക്കല്ല് ഞാൻ ദോശ ചുടാൻ വേണ്ടി എടുത്തു... വേറൊരു video കണ്ടാണ് ആദ്യം മയക്കാൻ നോക്കിയത്.. പക്ഷെ ശരിയായില്ല.. പിന്നെ ഇതു കണ്ടു ചെയ്തപ്പോൾ ആദ്യം ചുട്ട ദോശ തന്നെ perfect ആയിട്ട് വന്നു.. ഞാൻ ഫ്രണ്ട്സ്നോടും പറഞ്ഞിട്ടുണ്ട്... ഇനി ഇതുപോലെ മയക്കി എടുക്കാൻ 😍.. Thankyou for sharing 🥰
@cookwithsophy2 ай бұрын
Welcome dear ❤️ God bless you 🙏
@truthwizard54749 ай бұрын
Valare useful aayirunnu ottathavana kond thanne seri aayi 🥰😍thanks ❤️
@cookwithsophy9 ай бұрын
Thank you 🙏
@salinimukesh31967 ай бұрын
Thank you aunty....first time തന്നെ നല്ല വൃത്തിയായി കിട്ടി തുടങ്ങി
Dear Mom we are seeing the New Year for the first time. Very happy to see you 🙏 ദോശക്കല്ല് പുതിയത് എന്ത് ചെയ്യണം എന്നറിയാതെ വച്ചിട്ടുണ്ട്. ബിരിയാണി ദം ചെയ്യാൻ നേരം എടുത്ത് വയ്ക്കും. അത്ര തന്നെ. Non-stick pan ഉപയോഗി ക്കുന്ന തിനാൽ വലിയ ശ്രദ്ധ കൊടുത്തില്ല. ഇന്ന് മുതൽ അത് റെഡിയാക്കി എടുക്കാം.. Thanks amma ❣️
@cookwithsophy2 жыл бұрын
Welcome dear ❤️❤️
@umaibakp79542 жыл бұрын
8
@santhatv1522 жыл бұрын
s
@littymathew12094 ай бұрын
Pure iron tawa got seasoned .i used ur kadai method 3 days.first dosa itselt came well.thank u chechi❤
@cookwithsophy4 ай бұрын
Welcome dear ❤️
@ashikkareem Жыл бұрын
Hai. വല്യ ഉപകാരം. ദോശ അടിപൊളി ആയി. ആദ്യം കൊറേ വീഡിയോസ് കണ്ട് അത് ചെയ്തെങ്കിലും ഏറ്റില്ല ഇത് റെഡി ആയി. ഉപ്പിട്ട് പിന്നെ സവാള പുളി. വെളിച്ചെണ്ണ മാറ്റി നല്ലെണ്ണ യൂസ് ആക്കി. Thank you...
@cookwithsophy Жыл бұрын
Welcome dear ❤️❤️
@MollyPoulose-ow7esАй бұрын
😊
@angellosunny4403 Жыл бұрын
Thank you aanti. Pudiya dosa kkallu palathum cheytu nokki . aanti paranjathu pola cheyythu nokki nannayittu edukkan pattunnudd. Valara opakara pradam thank you
@cookwithsophy Жыл бұрын
Okay 👌👍 thank you for your feedback ☺️
@pp-od2ht4 ай бұрын
Aaruda aunty
@shahanashanu3927 Жыл бұрын
Njan rand divasamayi vanghiyit ith but ith kazhukiyappo karayilakunnond enth cheyyanamennariyathe ath eduth vechirikuva .ippo oru frndnod chodichappo parannu kanji vellam ozhivh vecha kurach divsam kazhinn eduthal mathyenn.njan angahne ozhivh vechayorunnu ippo ammayude ee video ippoyanu kanunne nale ravile njanum cheythnokum ith thanx .orupad usefull Aya video anu ith
Njan try cheythu nokki first timil thanne sari ayi Thanks ♥️
@cookwithsophy2 жыл бұрын
Welcome dear ❤️🤗🤗
@nimafemin7946Ай бұрын
എനിക്ക് ഒരു ഇൻഡാലിയത്തിൻ്റെ ഭോശ കല്ല് ഉണ്ട് കുറെ ആയി പക്ഷേ ദോശ ചുടാൻ കഴിയുന്നില്ല ഒട്ടിപിടിക്കും അത് എങ്ങനെയാണ് മയക്കി എടുക്കുന്നത്. ചട്ടി വെറുതെ ഇട്ടിരിക്കുകയാണ്
@cookwithsophyАй бұрын
ഞാൻ ചെയ്തു നോക്കിയിട്ടില്ല. എങ്കിലും ഒരു ടിപ്പ് പറയാം. നന്നായി കഴുകി അടുപ്പിൽ വെച്ച് ചെറിയ തീയിൽ 2 -3 tsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ചെറുതായി അരിഞ്ഞത് , എല്ലായിടത്തും വരുന്നതുപോലെ നന്നായി വഴറ്റുക. സവാള കരിഞ്ഞു വരും വരെ വഴറ്റുക. ഓഫ് ചെയ്തു ചൂടാറി കഴിഞ്ഞ് കഴുകി ഉപയോഗിച്ചു നോക്കു
ഈ ഇരുമ്പ് ചീനച്ചട്ടിയും ദോശക്കല്ലും ഒക്കെ പഴയത് പോലത്തെ നല്ലത്. ഇത്രയും ഘനം ഇല്ലാത്തത് എവിടെങ്കിലും വാങ്ങാൻ കിട്ടുമോ മാഡം. ഞാൻ ചീനച്ചട്ടിയും ദോശക്കല്ലും വാങ്ങിവച്ചിരിക്കുന്നു. എങ്ങനെ ആണ് മയക്കുന്നത് എന്നറിയാതെ വെറുതെ വച്ചിരിക്കുവാരുന്നു. ഭയങ്കര weight ആണ് ഏതായാലും ഇതുപ്പോലെ നോക്കട്ടെ. Thank you 🙏
@cookwithsophy Жыл бұрын
Welcome dear 🤗
@lalithaeapen160310 ай бұрын
പഴയ തവാ കുറച്ചു നാൾ ഉപയോഗിക്കാതെ വച്ചു തുറമ്പ് എടുത്തത് ഇങ്ങനെ ചെയ്‌താൽ ശരി ആകുമോ? ഒന്ന് പറഞ്ഞു തരണേ.
@cookwithsophy10 ай бұрын
ആദ്യം ഉപ്പ് പൊടിയിട്ടു തുരുമ്പ് നന്നായി തേച്ച് കഴുകി കളഞ്ഞ ശേഷം ഇതുപോലെ ചെയ്യാം.
@Step_up_with_me555 ай бұрын
Alayil dosa thava enganeya nnu parayo?
@cookwithsophy5 ай бұрын
മനസിലായില്ല.
@umma_kitchen_ Жыл бұрын
❤❤❤❤❤❤❤❤സൂപ്പർ
@cookwithsophy Жыл бұрын
Thank you 👍
@ushavijayakumar6962 Жыл бұрын
Thanks sophy chechi for the useful video.
@cookwithsophy Жыл бұрын
Welcome dear ❤️
@renipookunju Жыл бұрын
Hi ma'am... Season cheythu kazinju ethra days kazinju coconut oil use cheythu dosa chudaan patum???
Puthiya vangichathano cast iron?atho kure kalamayitu use cheyyathe vechathano?plss reply
@cookwithsophy6 ай бұрын
Vangiyittu use cheyyathe vechirunnathanu...
@jyothika2526 ай бұрын
@@cookwithsophy ok thank you
@divyachandu38387 ай бұрын
Njn ith pole cheythu....pakshe tawa dry ayappol irumbinteth thelinj varunnu....veendum cheruthaayt enna puratteet puli ath pole cheythu ,vrithi aayt kazhuki...ennittum dry akumbo irumbinteth thelinj varunnu... tissue vach thudachappo aa colour athil patti....athentha angane😢😢😢??? Reply tharane aunty
@cookwithsophy7 ай бұрын
Athu cast iron alla... Niraye kanji vellathil mukki oru three days vecha sesham. Ithupole cheyth nokku.. Ennittum seriyayillenkil athu use cheyyaruth.. Thank you 😊