No video

How to select a water pump for home malayalam | how to select a water pump Malayalam | Best motor

  Рет қаралды 25,370

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

#waterpump #homewaterpump #Bestmotor
how to select a best water pump for home, best water pumps , water pump review Malayalam , how to select a motor

Пікірлер: 79
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Thanks .very informative videos👍
@sivadasank1691
@sivadasank1691 Жыл бұрын
12 സെൻ്റ് സ്ഥലത്ത് 1 മീറ്റർ താഴ്ച്ച മാത്രമുളള പല ടാങ്കുകൾ അതിൽ നിന്നും വെളളം അടിച്ച് 2മീറ്റർ ഉയരം മാത്രം പമ്പ് ചെയ്താൽ മതിയാവും മോട്ടോർ ഓരോ ടാങ്കിനടുത്തേക്കും മാറ്റിവെക്കാത്ത രീതിയിൽ ഏത് മോട്ടോർ വാങ്ങണം
@hakeempnr9152
@hakeempnr9152 Жыл бұрын
2nd floor, 16mtr... ഏത് pumb best, kirlosker jalraj 0.5hp മതിയാകുമോ,അല്ല vguard neon nh60 ആണോ നല്ലത്, presure ഉണ്ടാകുമോ ,ഇപ്പോൾ ആമസോണിൽ ഓഫർ ഉണ്ട്. pls.reply
@subhashbabu5810
@subhashbabu5810 Жыл бұрын
Contact marvel pumps manjeri
@althusmuhammed9210
@althusmuhammed9210 2 жыл бұрын
Vguard Crompton Kirloskar ithil 1hp submersible motor pump ethanu best, service kittunnathum athu pole kuranja maintenance um rate um okke nokumbol.....1000 squarefeet varunna otta nila veedinu etra head size venam 90 0r 110
@unnistechvlogs
@unnistechvlogs 2 жыл бұрын
ബ്രോ കിണർ ആണോ deep ബോർവെൽ ആണോ . കിണർ ആണ് എങ്കിൽ ആഴം അറിയണം മുകളിൽ എത്ര ലിറ്റർ ടാങ്ക് ആണ് മൂന്നും ഒരേ റേഞ്ച് വരുന്ന പമ്പുകൾ ആണ് എന്നിരുന്നാലും മുൻതൂക്കം kirloskar തന്നെ ആണ് പെർോർമൻസ് submersible പ്രത്യേകിച്ചും നല്ലത് kirloskar ആണ്.
@althusmuhammed9210
@althusmuhammed9210 2 жыл бұрын
@@unnistechvlogs kinar anu, 28 ring total undu athil 18 to 20 ring vare vellamundu...apol etra azhamundakum........Kirloskar submersible maintenance n service okke enganeya.......nalla product ano
@althusmuhammed9210
@althusmuhammed9210 2 жыл бұрын
Tank 1000 litre nte anu, Kirloskar nte ethu model anu nallathu ithinu vekkan pateethu head etra ullathu venam, v guard nallathalla alle compare to kirloskar
@unnistechvlogs
@unnistechvlogs 2 жыл бұрын
Oru ring 50 cm വച്ചു കൂട്ടിയാൽ 24 × 50 = 1200 12 mtr depth 10 mtr width (approximately) 6mtr. Hight oru nila tank hight Totel 28 mtr head 25m aayi kanakkakkiyal mathi. 30mtr to 40 mtr head range ulla pump mathi. 1000 ltr tank aanu engil 10 min running time.
@unnistechvlogs
@unnistechvlogs 2 жыл бұрын
Njangalkku industrial purpose aanu kooduthal. 24 hrs run cheyyunna pambukal aanu kooduthalum Mattu brandukalekkal mikachathu aanu service nallarethiyil labhikkunnum und Nalla delarude kayyil ninnum vanguka pump mathram villkunna Shop undengil avide ninnum vanguka. Avar pinnedum enthengilum aavashyam vannaal help cheyyum Mattu shop aanu engil service center I'll vilikkan parayum
@abdhulgafoor1992
@abdhulgafoor1992 3 ай бұрын
സുഹൃത്ത് എന്റെ കിണർ 8 മീറ്റർ താഴ്ച ഉണ്ട് ഒന്നാം നിലയുടെ മുകളിലേക്ക് ചിമ്മിക്കൂടിന്റെ മേലെയാണ് ടാങ്ക് അവിടേക്ക് വെള്ളം കയറാൻ എത്ര എച്ച്പിയുടെ മോട്ടോർ വാങ്ങണം ദയവായി അറിയിച്ചു തരുമോ വെള്ളത്തിൽ ഇടാതെ കരയിൽ വെക്കുന്ന മോട്ടോറാണ് വേണ്ടത്
@ANOOPPAkakkur
@ANOOPPAkakkur 2 жыл бұрын
Submersible pumpum Normal pumbum thammilulla vethyasavum koodi adutha videoyil parayane Bro
@unnistechvlogs
@unnistechvlogs 2 жыл бұрын
തീർച്ചയായും ഉൾപ്പെടുത്താം.
@deepup6256
@deepup6256 Жыл бұрын
Bro മിനിമം height 6 മീറ്റർ തന്നെ വേണമെന്നുണ്ടോ അതിൽ താഴെ ആയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ അതായതു മോട്ടർ ഫ്ലോറിൽ തന്നെ വെച്ചുകൊണ്ട് അതേ ഫ്ലോറിൽ തന്നെ 1000 ലിറ്റർ ടാങ്കിൽ വെള്ളം പമ്പ് ചെയ്താൽ പ്രശ്നം ഉണ്ടോ
@unnistechvlogs
@unnistechvlogs Жыл бұрын
അങ്ങനെ പ്രശ്നം ഒന്നും എല്ലാ പമ്പിലും കാണിക്കാറില്ല മിസ്സിംഗ്‌ വരുവാണ് എങ്കിൽ ഔട്ട്‌ ill ഒരു valve വച്ചു 80% മാത്രം തുറന്ന് വയ്ക്കുക
@azadkt1180
@azadkt1180 2 жыл бұрын
ചെട്ടാ ഒരു സംശയം 20 Mtr തായ്ച്ചയുള്ള കിണറ്റിൽ നിന്ന് വെള്ള മെടുത്ത് നെരെ 15 മിറ്റർ അതിനു ശെഷം രണ്ടാം നിലയിലേക്ക് 1000 ലിറ്റർ ഉള്ള ട്ടാങ്കിലേക്ക് വെള്ള മെത്തിക്കണം അതിന് എത്ര HP മൊട്ടർ വെണം എത്ര Head വെണം ഈ സൈറ്റിലേക്ക് mono block ആണൊ അതൊ submersible പബ് ആണൊ നല്ലത് pls Replay
@unnistechvlogs
@unnistechvlogs 2 жыл бұрын
Submersible upayogikkunnathaanu nallath..
@azadkt1180
@azadkt1180 2 жыл бұрын
@@unnistechvlogs ഈ സെറ്റിലേക്ക് Head എത്ര വെണം ? എത്ര HP യുടെ മൊട്ടർ വെണം
@unnistechvlogs
@unnistechvlogs 2 жыл бұрын
Kirlosker kosi 135 Aanu njan nokkiyittu thangalude upayogathinu pattiyathu Cri, vguard , kirlosker ethaanu njan nokkiyathu. Ethil mukalil paranja model ok aanu Shoppil ninnu mathram vanguka Avarodum detail thirakkuka Hp yil alla kaaryam ennu videoyil njan soochippichu Max hight nu ethra lph kittum athu nokkuka Head range nokkaathe pump vangaruth.
@unnistechvlogs
@unnistechvlogs 2 жыл бұрын
Time 2.30 samayam poyathu arinjilla bro ok gud ni8. Alla gud morning💞💞💞
@azadkt1180
@azadkt1180 2 жыл бұрын
@@unnistechvlogs താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി
@sujithv2350
@sujithv2350 4 ай бұрын
Chetta kinarinte water level 8 mtrum tank irikkunnath 18 feet uyarathilum anu pipe size 32mm*90 anu ethu motor pumpanu anuyojyam?
@sobinkr3381
@sobinkr3381 Жыл бұрын
ഹലോ എന്നിക് new മോട്ടർ വാങ്ങണം ഫിൽറ്റർ 3മീറ്റർ താഴ്ച hight 15 ലിറ്റർ 1000ടാങ്ക് ഏത് മോട്ടർ ആണ് നല്ലത്.5എപി ആണോ 1hp ആണോ നല്ലത്
@ambrukushu2520
@ambrukushu2520 2 жыл бұрын
Centrifugal പമ്പ് impeller കംപ്ലയിന്റ് ആകുമോ
@unnistechvlogs
@unnistechvlogs 2 жыл бұрын
ഏതൊരു പമ്പിന്റെയും ബോഡി ഒഴിച്ചു ഏത് ഭാഗത്തിനും കംപ്ലൈന്റ് വരാം ഇമ്പല്ലർ തേയ്മാനം ഉണ്ടാകാൻ സാധ്യതയുണ്ട് അത് പംബ് ചെയ്യുന്നതു എന്താണോ അതിനെ ആശ്രയിച് ഇരിക്കും മോശം വെള്ളം ആണെങ്കിൽ സാധ്യതയുണ്ട് ബയറിങ് മോശം ആയാലും സംഭവിക്കാം . പ്രവർത്തിക്കുമ്പോൾ സൗണ്ട് കൊണ്ട് അറിയാൻ സാധിക്കും
@alexvarghese218
@alexvarghese218 2 жыл бұрын
Hy.. വീട്ടിലേക്ക് ഒരു pump എടുക്കാൻ നോക്കുണ്ട്... പഴേയ water pump complaint ആയി അത്കൊണ്ടാൻ പുതിയത് നോക്കുന്നത്. ഏത് കമ്പനിയുടെ pump ആണ് നല്ലത്.. പിന്നെ കിണറിൽ നിന്നും ടാഗിലേക് അടിക്കാൻ വേണ്ടി ആണ്.ഒരു 25 മീറ്റർ ദൂരം കാണും.. കിണറിന് 25 റിംഗ് ഉണ്ട്.. ഒറ്റ നില വീടൻ... ഒരു budget friendly pump suggest ചെയ്യാമോ.... #waterpump
@unnistechvlogs
@unnistechvlogs 2 жыл бұрын
budget friendly എന്നത് കൊണ്ട് initial payment നോക്കി പറയാൻ സാധിക്കില്ല ബ്രോ 2 മാസം കൂടുമ്പോൾ വരുന്ന വൈദുതി ബില്ലിലും ആ കുറവ് കാണിക്കുന്നത് ആണ് ശെരിക്കും ബഡ്ജറ്റ് ഫ്രണ്ട്‌ലി ആ കുറവ് നിങ്ങൾക്ക് വര്ഷങ്ങളോളം ലഭിക്കും . ടാങ്ക് കപ്പാസിറ്റി കിണറന്റെ ആഴം ഫ്ലോർ hight മൊട്ടറിൽ നിന്നും കെട്ടിടത്തിലേക്ക് ഉള്ള ദുരം എന്നിവ കൃത്യം ആയി അയക്കു.
@alexvarghese218
@alexvarghese218 2 жыл бұрын
@@unnistechvlogs 500 lter tang capacity കിണറിന് 20റിംഗ് ഉണ്ടകും... ഒരു നില വീട്ടിലേക്ക് ആണ്.. കിണറിൽ നിന്ന് വീട്ടിലേക്ക് ഒരു 15 മീറ്റർ ദൂരം കാണും
@unnistechvlogs
@unnistechvlogs 2 жыл бұрын
പറ്റിയ കുറച്ചു ബ്രാൻഡ് നോക്കിയിട്ടു അയക്കാം ബ്രോ രാവിലെ കുറച്ചു തിരക്കിൽ ആണ്.
@alexvarghese218
@alexvarghese218 2 жыл бұрын
@@unnistechvlogs bro number tharamo
@abdullamt6299
@abdullamt6299 Жыл бұрын
എന്റെ പഴയ പമ്പ് മാറ്റണം 20വർഷം ത്തിന്റെ മുകളിൽ ആയി കേട് ഒന്നും പറ്റിട്ടില്ല 500ലിറ്റർ നിറയാൻ 45മിനിറ്റ് വേണം പുതിയത് വെക്കാൻ ഉദ്ദേശിച്ചത് ഓപ്പൺ വിൽ 20num25നും റിങ് ഉണ്ട് കിണർ ടാഗ് വെച്ചിരിക്കുന്നത് കിണരും കഴിച്ചു 7മിറ്റർ ഉയരം വരും 1hp പോരെ മൊത്തം എത്ര കാശ് വരും വില കുറഞ്ഞ നല്ല പമ്പ് ഒന്നും പറഞ്ഞുതരണം
@delvinthomas670
@delvinthomas670 2 жыл бұрын
Bro ഞാൻ ELLAII LAKSHMI Brand ൽ ഉള്ള pump ആണ് എടുതത് ... HAVE Duty അര യുടെ അണ് എടുതത്ത്: ആ Brand നല്ലതാണോ? Cast Iron Body ആണ്. Coper winding... ആ company യുടെ Moter നല്ലതാണോ?
@unnistechvlogs
@unnistechvlogs 2 жыл бұрын
വർഷങ്ങൾ ആയി ഉള്ള കമ്പനി ആണ് നല്ല പമ്പുകളും പക്ഷെ ഇപ്പോ എവിടെ ചെന്നാലും ലക്ഷ്മി പമ്പ് മാത്രം ആണ് അതും തമിഴ്നാടൻ അതുകൊണ്ട് തന്നെ ellaii lakshmi പ്രതാപം പോയി. ഒർജിനൽ ആണ് എങ്കിൽ നന്നായിരിക്കും.
@delvinthomas670
@delvinthomas670 2 жыл бұрын
@@unnistechvlogs bro.... നല്ല wait ഉണ്ട് പബിന്ന് ... ഒറിജിനൽ ആണ്ന്ന് എങ്ങനെ തിരിച്ചറിയാനാണ്..... എതേല്ലും വഴിയുണ്ടോ?
@unnistechvlogs
@unnistechvlogs 2 жыл бұрын
@@delvinthomas670 detail plate ile peru enthaanu
@delvinthomas670
@delvinthomas670 2 жыл бұрын
@@unnistechvlogs ഞാൻ നോക്കി എല്ലാം punching ൽ ആണ് Name. Plate ചെയ്യ്തേക്കുന്നത്. 5 star Rating ൽ ആണ്. കെടുതേക്കുന്നത്. ELLA II LAKSHMI ന്ന് . Punch ചെയ്തട്ടുണ്ട്.
@unnistechvlogs
@unnistechvlogs 2 жыл бұрын
@@delvinthomas670 അപ്പോൾ ഒർജിനൽ ആണ്..
@shamithaha6906
@shamithaha6906 Жыл бұрын
Hello... Nalla vellathinte under ground tankil vellam nalla power il varan eth motor venam
@gamingwithhisham7537
@gamingwithhisham7537 Жыл бұрын
250 മീറ്റർ ദൂരത്തിൽ 6 മീറ്റർ ആഴത്തിലുള്ള കിണറ്റിൽ ഏത് മോട്ടോർ വയ്ക്കാംപ്ലീസ് റിപ്ലേ
@allenalexander4800
@allenalexander4800 Жыл бұрын
online il ninnu vedikkunna pump warranty okke ngana ? parayunna pole service kittuvo atho shop il poyi vedikkunneyano nallath ?
@unnistechvlogs
@unnistechvlogs Жыл бұрын
അടുത്ത കടയിൽ നിന്ന് വാങ്ങുന്നത് ആണ് നല്ലത് ബ്രോ
@ibrahimkuttymangedath7222
@ibrahimkuttymangedath7222 2 жыл бұрын
വെള്ളം കുറവ് വരുന്ന സ്ഥലങ്ങളിൽ 35 അടി താഴ്ചയിൽ വരുന്ന കുഴൽ കിണരുകൾക്കു എങ്ങിനെ ഉള്ള പമ്പുകൾ വാങ്ങിക്കണം
@unnistechvlogs
@unnistechvlogs 2 жыл бұрын
ചെറിയ സെൽഫ് പ്രൈം പമ്പ് മതി 12 മീറ്റർ ആഴം അല്ലേ ഉള്ളു സെൽഫ് പ്രൈം ആകുമ്പോൾ വെള്ളം തീർന്നാൽ പിന്നെയും ഒഴിച്ചു കൊടുക്കേണ്ട അവസ്ഥ വരില്ല ഡ്രൈ റൺ പ്രൊട്ടക്ഷൻ ചെയ്യണം.
@mhmdjamshi
@mhmdjamshi 2 жыл бұрын
Bro.. 16 പടവ് താഴ്ച്ച ഉള്ള കിണറാണ്,2പടവ് വെള്ളമേ ഒള്ളു.. വീടിന്റെ അടുത്ത് തന്നെയാണ് കിണർ, 2 മത്തെ നിലയിലേക്ക് 1000 ലിറ്റർ ടാങ്കിലേക്ക് ഏത് motor ആണ് വെക്കേണ്ടത്.. Plz ഒന്ന് പറഞ്ഞു തരോ
@unnistechvlogs
@unnistechvlogs 2 жыл бұрын
താങ്കളുടെ ആവശ്യത്തിന് 25 mtr head ഉള്ള പമ്പ് മതി അത് .5 hp 1 hp റേഞ്ച്ിൽ ഉള്ളത് വാങ്ങാം എന്നാലും കുറച്ചുകൂടെ head ഉള്ളതും lpm ഉള്ളതും ആയ പമ്പ് വാങ്ങുന്നത് ആകും നല്ലത്.
@mhmdjamshi
@mhmdjamshi 2 жыл бұрын
@@unnistechvlogs എത്ര head വരെ ഉള്ളത് വാങ്ങണം, lpm എത്രയാ വേണ്ടത്.. ഏതാണ് വാങ്ങാവുന്ന നല്ല brand, കിണറിൽ ഇറക്കുന്നത് വാങ്ങണോ, അതോ കരയിൽ വെക്കുന്നത് വാങ്ങണോ.. Kera നല്ല brand ആണോ.. Plz ഒന്ന് പറയണേ bro..
@unnistechvlogs
@unnistechvlogs 2 жыл бұрын
100 ഫീറ്റ് 30 mtr. ഹെഡ് ഉള്ള പമ്പ് വാങ്ങു submersible ആണെങ്കിൽ നല്ലതാണ് .. കേര പമ്പ് നല്ലത് ആണ് 25 മീറ്റർ ill 15 to 20 min കൊണ്ട് നറയ്ക്കാൻ പറ്റിയ പമ്പ് വാങ്ങുക അപ്പോൾ 15 min കൊണ്ട് നിറയ്ക്കാൻ പറ്റും ..
@mhmdjamshi
@mhmdjamshi 2 жыл бұрын
@@unnistechvlogs bro നല്ല brand ഏതൊക്കെ എന്ന് പറയാമോ
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
5 meter depth കിണറിൽ approx 80 foot നീളത്തിൽ ഒരു മീറ്റർ ഉയരം നിരപ്പിൽ നിന്ന് ഉള്ള Tank ലേക്ക് Pump ചെയ്ത് പറമ്പ് നനക്കാൻ എത്ര hp Self prime motor വേണം
@unnistechvlogs
@unnistechvlogs Жыл бұрын
പേർസണൽ കോൺടാക്ട് ചെയ്യുക ഡീറ്റെയിൽസ് തരാം ബ്രോ.
@manuman665
@manuman665 Жыл бұрын
Chetta chila 1hp pump size il cheruthanallo for eg: crompton mini champ plus 1, chottu ultra, koel xl geni...ithinte oke rate um kuravanu (4000-5000) . Normally 1 hp pump nu 7000-8000 oke akununt ...apol ee pumpinoke performance kuravarikumo. Crompton mini champ plus 1hp or koel xl geni 1hp vangiyaal 3 floor house il use patumo ? Well is 6-7 metres.
@unnistechvlogs
@unnistechvlogs Жыл бұрын
വീഡിയോ ഒരു വർഷത്തോളം പഴക്കം ഉള്ളതാണ് bro.. ഇന്ന് മികച്ച പമ്പുകൾ വേറെയും ഇറങ്ങുന്നുണ്ട്. വിശദമായി നമ്മുടെ ആവശ്യം ഷോപ്പിൽ പറഞ്ഞു വാങ്ങുക..
@beta21ml
@beta21ml 2 жыл бұрын
Thazhathe tankil ninnum randaam nilayile tankilekku pump cheyyan ethu type pump aanu vendathu?
@unnistechvlogs
@unnistechvlogs 2 жыл бұрын
Mono block, centrifugal, self prime ഏത് വേണമെങ്കിലും ഉപയോഗിക്കാം 10 mtr ഹെഡ് മുതൽ ഉള്ള പമ്പ് ഉപയോഗിക്കാം ടാങ്ക് കപ്പാസിറ്റി അനുസരിച്ചു lpm ഉള്ള പമ്പ് വാങ്ങുക bro.
@beta21ml
@beta21ml 2 жыл бұрын
@@unnistechvlogs mukalil parayunna 3 types il ethaanu efficient and current saving bro?
@unnistechvlogs
@unnistechvlogs 2 жыл бұрын
താങ്കളുടെ ആവശ്യത്തിന് അര hp സെൽഫ് prime മതി ഇടയ്ക്ക് വെള്ളം ഒഴിച്ചു കൊടുക്കേണ്ട ആവശ്യവും വരില്ല . പിന്നെ current കുറവ് എന്നൊക്കെ ആളുകൾ വെറുതെ തള്ളി വിടുന്നത് ആണ് 1 hp എന്ന് പറയുന്നത് 736 വാട്ട് ആണ് അത് ഏത് പമ്പിന് ആയാലും ആ വാട്ടിനു അനുസരിച്ചു ഉള്ള current എടുക്കും ലാഭം കിട്ടുന്നത് പുറംതള്ളുന്ന വെള്ളത്തിന്റെ അളവിൽ ഉള്ള വ്യത്യാസം ആണ് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വെള്ളം തള്ളുന്ന പമ്പ് എാത്താണ് അതിലാണ് കാര്യം പ്രവർത്തിക്കുന്ന സമയം കുറയുമ്പോൾ current ഉപയോഗവും കുറയും . bro head നോക്കി വാങ്ങുക അത് ഫീറ്റിൽ ആയിരിക്കും ചിലപ്പോൾ മൊട്ടറിൽ ഉണ്ടാകുക അതു നോക്കി വാങ്ങുക.
@beta21ml
@beta21ml 2 жыл бұрын
@@unnistechvlogs thankyou very much sir..
@vichukkutty
@vichukkutty 2 жыл бұрын
ചേട്ടാ,ഫസ്റ്റ് ഫ്ലോർ ൽ സ്റ്റാൻഡിൽ(2.5 mtr) വച്ചിരിക്കുന്ന 1000 ലിറ്റർ ടാങ്ക് ആണ് .suction ഒരു 6 മീറ്റർ കാണും.ഒരു പമ്പ് suggest ചെയ്യാമോ?
@unnistechvlogs
@unnistechvlogs 2 жыл бұрын
Bro ഈ അളവ് ഒരു നോർമൽ പമ്പ് കൊണ്ട് തന്നെ സാധിക്കും .5 hp തന്നെ ധാരാളം ആണ് താങ്കളുടെ പ്രദേശത്തെ ഷോപ്പിൽ നിന്നും ബ്രാൻഡഡ് വാങ്ങുക service നന്നായി കിട്ടുന്നത് നോക്കുക.
@roshanp.thomas1768
@roshanp.thomas1768 4 ай бұрын
കിണറ്റിൽ നിന്ന് വളമെടുത്തു സെക്കന്റ് ഫ്ലോർ വരെ എത്തിക്കാൻ ടാങ്ക് വേഗം നിറയണം. നല്ല പമ്പ് ഏതാ ഉള്ളത്
@unnistechvlogs
@unnistechvlogs 3 ай бұрын
ബ്രോ വിളിച്ചാൽ നമ്പർ തരാം കൃത്യമായി വിവരം ലഭിക്കും.
@venup7271
@venup7271 2 жыл бұрын
Good
@abruslifestyle8361
@abruslifestyle8361 Жыл бұрын
50 60 മീറ്റാർ പൊക്കത്തിൽ വെള്ളം അടിക്കാൻ 450 to 500 മീറ്റർ ദൂരത്തിൽ എത്തണം ഏത് പമ്പ് വേണം
@jijomongeorge7
@jijomongeorge7 Жыл бұрын
ഏതെങ്കിലും ഒരെണ്ണം മേടിക്ക്. എന്നിട്ട് വെള്ളം എത്തിയില്ലെങ്കിൽ ഇടയ്ക്ക് ഒരു ടാങ്ക് വെച്ചിട്ട് അതിലേക്ക് അടിച്ചാൽ മതി. എന്നിട്ട് അവിടുന്ന് വേറെ ഒരു മോട്ടർ വെയ്ക്കുക
@THEPYRAMID-wl6mc
@THEPYRAMID-wl6mc 2 жыл бұрын
ചേട്ടാ, Online വാങ്ങുന്നത് നല്ലത് ആകുമോ
@unnistechvlogs
@unnistechvlogs 2 жыл бұрын
പമ്പുകൾ online വാങ്ങാതെ ഇരിക്കുന്നത് ആണ് നല്ലത് അടുത്തുള്ള നല്ല ഷോപ്പിൽ നിന്നും നല്ല പമ്പ് വാങ്ങുക.
@sunils.s935
@sunils.s935 2 жыл бұрын
😍
@mohammedyassin3831
@mohammedyassin3831 2 жыл бұрын
Super
@unnistechvlogs
@unnistechvlogs 2 жыл бұрын
💞💞
@rejirenoj1387
@rejirenoj1387 2 жыл бұрын
Newvitra pumb nallathano
@unnistechvlogs
@unnistechvlogs 2 жыл бұрын
bro. ഏതൊരു പമ്പും നല്ലതാണോ മോശമാണോ എന്നൊന്നും പറയാൻ ആകില്ല പമ്പ് specification നോക്കുക മറ്റു പമ്പുകളും ആയി താരതമ്യം ചെയ്യുക പ്രധാനമായും എടുക്കുന്ന കറന്റ്‌ Amps നോക്കുക കോപ്പർ winding ആണോ എന്നു പരിശോധിക്കുക lph എത്ര നൽകുന്നു എന്നതും പ്രധാനമായും നോക്കുക. ഒരു സത്യം പറയാം ഞാൻ ഈ പേര് കേട്ടിട്ടുപോലും ഇല്ല ചിലപ്പോൾ എന്റെ അറിവിൽ വരാത്തത് കൊണ്ട് ആകാം.
@rejirenoj1387
@rejirenoj1387 2 жыл бұрын
Alappuzhyile kadyiloke und
@nishadicfk2993
@nishadicfk2993 2 жыл бұрын
Chetta Havells MX2 high flow. . 0.5 Hp nalla thathanennu pareyunnuuu..... Shari anno
@unnistechvlogs
@unnistechvlogs 2 жыл бұрын
Bro njan athu upayogichittilla Athukond ariyilla bro. Spc onnu nokkatte enthu aavashyathinu aanu..
@nishadicfk2993
@nishadicfk2993 2 жыл бұрын
Net, You tubill search chythapol ellarum nalla pump anennu parenju..... 1 nilayill water tankill vellam adikkan annuuu.. Old pump 0.5 Hp 1500 rupakku Tenkashi nnuu vaggiyatha 7 year use chythu.... Eppozhum odunnu (sound unde) .
@rxkingka2154
@rxkingka2154 Жыл бұрын
Good
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Self-priming pumps explained
9:18
Thundathil Traders
Рет қаралды 38 М.