വീഡിയോയും അതിന്റെയെല്ലാം വിശദീകരണങ്ങളും വളരെ ഉപകരപ്രദമായിരുന്നു.
@SujeshTАй бұрын
ഞാൻ വാങ്ങിക്കണമെന്നുകരുതി ഇരിക്കുവായിരുന്നു 🤗💯
@meenakshimanoj11203 жыл бұрын
നല്ല അവതരണം, 👍വളരെ നല്ലരീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു
@AnilKumar-ql5tc6 ай бұрын
സുപ്പർ മ ച്ചാനെ👍👍👍👍
@nidheesh78652 жыл бұрын
സൂപ്പർ 👍👍
@k.n.venugopalanvenugopal93543 жыл бұрын
എത്രയും ആത്മാർത്ഥമായിട്ടാണ് താങ്കൾ വിശദീകരണം ചെയ്തത്.❤️👍🙏 ഇന്ന് ഇത്തരം ആളുകൾ ഉണ്ട് എന്നത് അതിശയം തന്നെ.താങ്കളുടെ മൊബൈൽ നമ്പർ തരുമോ? താങ്കളുടെ സ്ഥാപനം ഏത് സ്ഥലത്ത് ആണ്? എനിക്ക് ഒരു Perfect ആയ Amplifier ചെയ്തു തരണം. വളരെ വളരെ നന്ദി.
@rajelectronic3 жыл бұрын
9747301987
@rajelectronic3 жыл бұрын
Thanks sir
@gamingwithauxom4303 ай бұрын
Bro ithe sadanam stock undo
@sujithms75363 жыл бұрын
Shaju ettaaaa👍👍👍❤️❤️❤️❤️polichu muthe
@dixonmarcel59853 жыл бұрын
Ali Express ഇൽ നിന്ന് ഞാൻ ഒരു amplifier ബോർഡ് 2വര്ഷം മുൻപ് വാങ്ങി ഇതുവരെയും കുഴപ്പമില്ലാതെ പോകുന്നു. (80W *2 +100w subwoofer) നല്ല ക്ലാരിറ്റി സൗണ്ട് ആണ്, Bass അടിപൊളിയാണ് .അന്ന് വെറും600Rs മാത്രമേ ആയുള്ളു. (without power supply)
വാങ്ങുന്ന സമയത്ത് ആംപ്ലിഫയർ പൊതിഞ്ഞ പോളിത്തീൻ കവർ മുഴുവൻ പൊളിച്ച് നീക്കാതെ അത് പ്രവർത്തിപ്പിച്ചു എന്നതാണ് ഈ ആപ്ലിഫയർ ചീത്തയാവാൻ ഉണ്ടായ ഒന്നാമത്തെ കാരണം.. ബാക്കി പറഞ്ഞ കാരണങ്ങൾ ഒക്കെ രണ്ടാമതേ വരുന്നുള്ളൂ.. വായു സഞ്ചാരത്തിനായി കൊടുത്തിട്ടുള്ള ദ്വാരങ്ങൾ മുഴുവൻ അടഞ്ഞ് അകത്തെ ചൂട് കൂടിയാണ് വാങ്ങിയിട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആംപ്ലിഫയർ അടിച്ചു പോയത്.. പോളിത്തീൻ കവർ പാക്കിങ്ങ് പൊളിക്കാതെ ഒരു ഇലക്ട്രിക്/ ഇലക്ട്രോണിക് ഉപകരണവും ദയവായി ആരും പ്രവർത്തിപ്പിക്കരുത്.. അങ്ങനെ സാധനം ചീത്തയായാൽ ഉണ്ടാക്കിയ കമ്പനിയെയും കുറ്റം പറയരുത്.. cheers!
@AjithKrishnanjaly8 ай бұрын
അത്രയും ഹീറ്റ് ഉണ്ടാവാൻ ഉള്ള കാരണം എന്താവും .........
@piratesofcarribean42113 жыл бұрын
Thrissur Lakshmiyil ithe sadhanam 2200 roopaykku kittum adipoli qualitiyil njan 6 years aayi use cheyyunnu
@GamezLord3 жыл бұрын
sub aeda bro
@piratesofcarribean42113 жыл бұрын
@@GamezLord dainty 50 watts subwoofer
@radharadharadhakrishnan1313 ай бұрын
Thattipunuchilathu.kadakkaran paraunnathunnum kittilla okka chathan partes aerikkum Varun theya...
@sibinthomas55313 жыл бұрын
Thank you so much for your valuable information
@sajutm89593 жыл бұрын
ഗുഡ് വീഡിയോ 👍
@vijith50573 жыл бұрын
Super super super super aarumm ethu onnum paranju thaarillaaa bro well explained thank you and a great salute for ur video
@nandum68473 жыл бұрын
Eth ernakulam pallimukil cheyuna amplifier aaan
@roysimon143 жыл бұрын
Good work.. 👍👍👍
@antonykl1573 жыл бұрын
Super👌👌👌
@vinodctchirappurathuthanka60103 жыл бұрын
Thanks ഒരു classil പങ്കെടുത്ത അനുഭവമായിരുന്നു ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി : താങ്കൾക്ക് ഇലക്ട്രോണിക്സ് പഠിപ്പിക്കുന്ന class തുടങ്ങി കൂടെ ?
@malayalam8617 Жыл бұрын
Chetta, amplifier transistor 3055 - 4 pc എത്ര ohms speaker connect cheyyam?
Paranjal kelklattavar etu polatte hi fi heavy punching amp vangi sayooojjjjjjyyamadayatte allate enta.
@thandav16843 жыл бұрын
@@techzone9209 10k tanne paada..Pani kittumbole teams padikolu..nth chyan😁
@alphawolf15323 жыл бұрын
Nice bro 👍
@anandhuramesh3462 Жыл бұрын
Bro entele ee amp aanu ullath. Njn ithile audioex nte 8 inch sub 4ohm aanu koduthittullath..ithile 8ohm alle work cheyyippikkan pattollu. Appo oru solution ntha ullle..sub board full maattendi varuo
@shineashine.a86093 жыл бұрын
ഇത് എത്ര watts ആണ്
@GAMINGWITHVIPERLORD3 жыл бұрын
Bro ee same sana entellu pakshe cheruthayittu vithyasulu
Chetta,Stk 4141 nu എത്ര ohms speaker connect cheyyam?
@rajelectronic3 жыл бұрын
4/8
@ashlingeorge26492 жыл бұрын
Subil tda 2030 kk pakaram tip 3055 koduthirunnuvengil kollamayirunnu
@GAMINGWITHVIPERLORD3 жыл бұрын
Bro ithillu 12 Inc subwoofer okke seteyan patto
@rajelectronic3 жыл бұрын
ഇല്ല
@saigathambhoomi30462 жыл бұрын
ഐ സി പ്ലേസ് ചെയ്യുമ്പോൾ അവിടെ ഒന്ന് ക്ളീൻ ചെയ്യാമായിരുന്നു ബ്രോ.. ഐ സി ബർണ് ആയതിന്റെ ആശ് അവിടെ കാണുന്നുണ്ട്. ഇത് ക്വാളിട്ടി ഉള്ളതല്ലേ പിന്നെ എങ്ങനെ കേടായി?കാര്യം ഇലക്ട്രോണിക് കൊമ്പോണേന്റ്സ് ഇങ്ങനൊക്കെ തന്നെയാണ് 👍👍👍👍ക്വാളിട്ടി പ്രഖ്യാപിച്ചിട്ട് കാര്യം ഒന്നും ഇല്ല 😄
@rajelectronic2 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക👍👍👍
@alphawolf15323 жыл бұрын
Bro ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ tda2030 ic bridge subwoofer board 8 ohms or 4 ohms 100w peak power 8 inch ഉപയോഗിക്കാമോ ee board എൻറെ കയ്യിൽ ഈ ബോർഡ് ഉണ്ട് but subwoofer 4 ohms aa
@rajelectronic3 жыл бұрын
8ohms 100w കൊടുക്കാം
@technologyteam68943 жыл бұрын
ചേട്ടാ ഇതിൽ🤣 നല്ലത് എന്ന് പറയാനുള്ളത് ക്യാബിനറ്റ് മാത്രമേ ഉള്ളൂ
@jabbarkadungattparambil31912 жыл бұрын
Yes
@telemax6433 жыл бұрын
Bro nta ampIl tda 7375 single ic anu athu upgrade cheyyano ?
@sudheerk90503 жыл бұрын
Heat sink koodi maattamaayirunnu👍👍
@ramshadramshad49232 жыл бұрын
എഫ് എം റേഡിയോ റേഞ്ച് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@SOUNDFOLIO3692 жыл бұрын
Hi guys we provide all parts
@SunilKumartk-pm5qv Жыл бұрын
5.1ab.rete. എത്ര
@sabuparayil13223 жыл бұрын
Super
@santhoshkumar-hu8hy2 жыл бұрын
ചേട്ടാ എങ്ങനെ വിശോസിച്ചു ഒരു amp വാങ്ങും 😊🤔
@meena41423 жыл бұрын
ചേട്ടാ 12വാൾട്ട് 3ആമ്പിയർ ട്രാൻസോമർറിൽ 2200.35വാട്ട്സ് ട്രാൻസിസ്റ്റർ ആണ് കിടക്കുന്നതു അതിൽ 2200.25 വാട്ട്സ് കൂടി ആട് ചെയ്താൽ കുഴപ്പമുണ്ടോ
@realmedia2538 Жыл бұрын
Transfomer volt check cheithilla
@SATHANFF-j1g3 жыл бұрын
BRO my subwoofer work avunilla
@vivekbalakrishnan55203 жыл бұрын
👍
@Track_buggy703 жыл бұрын
Bro tda 2030 oru ic damage aanu .aa oru channel ozhivakki bakki use cheythu. but ippo ooronn aayitt bakki 2channel work aavunnilla .aa oru ic yude damage aakumo ath?
@Anuajai20213 жыл бұрын
Wow wonderfull 🤣
@subithomas57743 жыл бұрын
കടക്കാരു amp തുറന്നു കാണിക്കതില്ലല്ലൊ ശ്രദ്ധിച്ചു വാങിക്കാൻ
@DILEEPKUMAR-pr2bk3 жыл бұрын
Bro, TDA 2030 ഉം 2006 ഉം Same IC അല്ലേ?
@binur14013 жыл бұрын
Irfp240 ano 9240 ano positiv side
@renjithkumar.m74453 жыл бұрын
Chetta amp nu rate ethra aayennu koode parayamayirunnu
@ratheeshkollam15633 жыл бұрын
👍👍👍
@saltonhentry69653 жыл бұрын
Local Vangaruthu tranformer damage aakum
@tipsancreative78753 жыл бұрын
മിക്കവാറും കൂടിയ subwoofer ഉപയോഗിച്ചാൽ ചിലപ്പോൾ വീണ്ടും ic പോകാൻ ചാൻസ് ഉണ്ട് 🙄👍
@sidharthtk83093 жыл бұрын
Speaker Impedance aan problem allath vere problem illa
@anandhuramesh34623 жыл бұрын
എന്റെ കയ്യിൽ ഈ amp ആണ് ഉള്ളത്.. Hometheater ന്റെ sub ആണു koduthirikkunath... Athupole orennam koodi kodukkan pattuooo
@rajelectronic3 жыл бұрын
ഇല്ല
@r4tech372 жыл бұрын
Ite vanamakill home theather ayi use chayam 🤣
@user-ue8ll7vm3w3 жыл бұрын
ചേട്ടാ ഈ amp ന്റെ ട്രാൻസ്‌ഫോർമർ ചേഞ്ച് ചെയ്തു 12 v 5 അമ്പിയർ കൊടുക്കാൻ പറ്റുമോ
@rajelectronic3 жыл бұрын
Yes
@Hari_the_striker3 жыл бұрын
1500- 1700 range ayikanum component elam kudi, baki assembly charge + profit, pine shopkukarude profit😇😇 Vangunathilum nallath swanthamayi orennam cheyunnatha, basic connection elam youtubil kitum, volume control connection, sub connection, filter connection, selector switch connection, Assembly cheyumpol oru 2.1 nalla pwoli ayi cheyyan patum. Channel oru stk 4141 25+25 watts kitum.. Pine sub 4 fet 200 watts mono sub board, pwolikkamm.. Jbl 12 inch venelum kodukkam
@adarshsuresh36743 жыл бұрын
Enne kadakkaran pattichu😪
@Hari_the_striker3 жыл бұрын
@@adarshsuresh3674 saramilla bro, leave it, Enthu sadanam vangan pokumpozhum athinte fundamental onu check cheythit poyal mathy..
@adarshsuresh36743 жыл бұрын
@@Hari_the_striker bro negale ethine kuriche അറിവ് ollonde alle നോർമൽ ആയിട്ടുള്ള alkkare egane മനസിലാകും ethe😪
@Hari_the_striker3 жыл бұрын
@@adarshsuresh3674 google cheyyu bro. Innathe society il google anu nalla oru role model
@PP-mi5ik3 жыл бұрын
മൊത്തത്തിൽ സ്റ്റൈലെ ഉള്ളൂ...ഇത് sony ഡ്യൂപ്ലിക്കേറ്റ് ആ ണ്
@sudevcksudev38503 жыл бұрын
ഇതേ amblifire എന്റടുത്തുണ്ട് പക്ഷെ മാസ്റ്റർ വോളിയം ഫുൾ കുട്ടാൻ പറ്റുന്നില്ല. ഫുൾ kootumbole മൂളുന്ന സൗണ്ട് വരുന്നു. അതെന്താണ് പ്രശ്നം
@rajelectronic3 жыл бұрын
വണ്ടിയിലാണോ അതോ വീട്ടിലോ
@joymon97893 жыл бұрын
ചേട്ടാ എന്റെ 5.1 ഹോം തീയേറ്റർ സിസ്റ്റം ഓട്ടോമാറ്റിക് ആയി volume കൂടുകയും കുറയുകയും ചെയ്യുന്നു.. എന്തായിരിക്കും കാരണം... പുതിയ സാധനമാണ്.. Altec Lancing ആണ്..
@rajelectronic3 жыл бұрын
വോളിയം കൂട്ടുന്ന സ്വിച്ച് സോർട് ആയിക്കാണും
@joymon97893 жыл бұрын
@@rajelectronic സ്വിച്ച് ഇല്ല... Remote മാത്രമാണ്... ഇങ്ങനെ വരുമ്പോൾ റിമോട്ട് വർക് ചെയ്യില്ല.. താനെ കൂടിയും കുറഞ്ഞും കൊണ്ടിരിക്കും
@vyshnavans68083 жыл бұрын
Aa 2 resistor mattamayirnnu
@devikaav12503 жыл бұрын
Fredo subwoofar kollamo sir
@antos99493 жыл бұрын
HDml ARC തന്നെയാണ് HDml pc മറുപടി വേണം
@rajelectronic3 жыл бұрын
അല്ല
@nihal50013 жыл бұрын
👍😍
@jibinkdrvlog88813 жыл бұрын
എന്റെ കയ്യിൽ ഉള്ള amplifier എവിടെ തൊട്ടാലും നല്ല പോലെ അടി കിട്ടുന്നുണ്ട്, അത് വല്ലതും ചെയ്യാൻ പറ്റുമോ, ഒന്ന് പറയണേ.. 😊
@rajelectronic3 жыл бұрын
ചെക്ക് ട്രാൻസ്‍ഫോമെർ
@sibyxaviour13893 жыл бұрын
First disconnect main wire from wall socket. Check primary and secondary with a multimeter. Connect one lead of the multimeter to one of the primary wire and other lead to any secondary wire. If multimeter shows connectivity, then transformer is short. Otherwise check mains line inside the amplifier. .
@jibinkdrvlog88813 жыл бұрын
@@sibyxaviour1389 thanks ❤
@SunilKumartk-pm5qv Жыл бұрын
20+100.5.1. Amp. എത്ര ആകും
@rajelectronic Жыл бұрын
5k
@deepaknath45653 жыл бұрын
E ampecract Rs
@jinusuhail18763 жыл бұрын
💗💗💗
@yadhuyesodharan76143 жыл бұрын
6800 uf 50 volt capacitor ആണെങ്കിൽ noice വരുമോ
@SmartTechMedia2 жыл бұрын
capacitor ആവശ്യത്തിന് പോരെങ്കിൽ Humming ഉണ്ടാവും കൂടാതെ Ic കൂടുതൽ Current consume ചെയ്യാനും സാധ്യതയുണ്ട്.
@fishtechkerala40653 жыл бұрын
എത്ര RMS ഉണ്ട്?
@adipolivideos4873 жыл бұрын
8oms എല്ലാത്തിലും കൊടുക്കാമോ
@rajelectronic3 жыл бұрын
കൊടുക്കാം വർക്കിങ് കുറയും
@babythomas29023 жыл бұрын
duplicate ic ആണെങ്കിൽ Sound കുറവ് വരുമോ? 4440 ic ക്ക് യോജിക്കുന്ന Sub woofer 8 " 8 ഓം സ് ആണോ വേണ്ടത്.8 " Subന് ഒരു Box അളവുകൾ പറഞ്ഞാൽ നന്നായിരുന്നു.8 " അവാർഡ് Sub എങ്ങനെയുണ്ടു്.
@rajelectronic3 жыл бұрын
സൗണ്ട് ക്ലാരിറ്റി കുറയും ലോക്കൽ ic ക്ക്. LA4440 ic subwoofer ന് കൊടുക്കാൻ കൊള്ളതില്ല. അവാർഡ് subwoofer കൊള്ളാം നല്ല വർക്കിങ്ങ് ഉണ്ട്. ബോസിന്റെ അളവ് അത് നമ്മൾ ഉപയോഗിക്കുന്ന frequency അനുസരിച്ചാണ്
@babythomas29023 жыл бұрын
@@rajelectronic Thanks. മോശം IC ആണൊ എന്നറിയാൻmagnet Touch ചെയ്താൽ മതിയെന്ന് കണ്ടു.(original ആണെങ്കിൽ ആകർഷിക്കില്ല), ഇനി മോശമാണെങ്കിൽoriginal മാറിയിട്ടാൽ മതിയായിരിക്കുമല്ലോ? കാരണം ഞാൻ Flip cart ൽ നല്ല കൂടുതൽ അഭിപ്രായം കണ്ടു വാങ്ങി. Triple ic 4440 board.Third ic 4440 Sub amplifire ആണ്.ഇതിൽ തന്നെ LM 324 N ic കൊടുത്തിട്ടുണ്ടു്. Tran former O-12 v5 ampi ആണ്. അതോ വേറൊരു Sub Wooferamp വെക്കണമോ?
@adwithmacreation80743 жыл бұрын
nember tharo
@rajeshks5323 жыл бұрын
2.1 anno 5.1 anno pattu kelkkan nallath?
@rajelectronic3 жыл бұрын
2.1
@ajiths5673 жыл бұрын
2.0
@rajuxavier19743 жыл бұрын
CD series means Chineese Duplicate എന്നാണോ...?
@chelannur..3 жыл бұрын
ഇതേ സെറ്റ് hrc കമ്പനി യുടേത് specker വർക്ക് അല്ല സബ് വർക്കിംഗ് ആണ് എന്താണ് കാരണം .. Specker കൊടുക്കുമ്പോൾ ഹംമിങ് സൗണ്ട് മാത്രം
@rajelectronic3 жыл бұрын
Ic പോയി കാണും
@sibinbabu20293 жыл бұрын
Ee model kunamkulam 1550 yullu 20+20+50
@asuworld81292 жыл бұрын
ഒരു മാസം ഉപയോഗിച്ച സെറ്റ് എന്ന് പറഞ്ഓപ്പൺ ചെയ്തു കാണിക്കുന്നത് പുതിയത് പിന്നെ ഇതിൻ്റെ വില പറഞത് 3000 രൂപ എന്ന് ഞാൻ 2 വർഷം മുമ്പ് കോഴിക്കോട് നിന്നും വാങ്ങിയത് 2200 രൂപക്ക് അന്ന് 3000 രൂപ വില ഇല്ല
@itsmetorque3 жыл бұрын
Ithoke paka udayip an... Ithilum nalath namal assemble cheya... Purath dolby with dts arachath koode oru 7.1 System ennoke thalli marichitundavum.... Ullil 150 watts nte power ulla board polum kanila 😂😂😂😂
@ramshadramshad49232 жыл бұрын
റേഡിയോ പുതിയതാണ് ബ്ലൂടൂത്ത്
@sarathkr1912 жыл бұрын
ഇതിനെ എത്ര ഇഞ്ച് സബ് ആണ് കൊടുക്കുന്നെ
@mallubgmtrack71243 жыл бұрын
ആംപ്ലിഫയർ ടിവിയിൽ കണക്ട് ചെയ്യാൻ പറ്റുമോ
@rajelectronic3 жыл бұрын
Yes
@sreeshylamgroup68773 жыл бұрын
ഒരു 5.1 ഹോം തീയറ്റർ സൗണ്ട് ക്ലാരിറ്റി ഇല്ല Voice ക്ലീയർ അല്ല Ecco മാതിരി ആണ് കേൾക്കുന്നത് എന്ത് ചെയ്യാൻ പറ്റും അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്നു ഹെൽപ്പ് ചെയ്യുമോ
@rajelectronic3 жыл бұрын
ഏതാണ് സെറ്റ്
@riasamgeorge99403 жыл бұрын
You done series connection to the capacitors. For parallel possitive to possitive and negative to negative. Coz of your connection capacitance reduced to 1100micro farad.
@rupakcr2753 Жыл бұрын
NO? He has connected the new capacitors parallel to the old capacitors inorder to increase its capacitance. watch the video carefully.
@chelannur..3 жыл бұрын
2.1 ampliyil എത്ര ഇഞ്ച് സബ് woofer വാങ്ങണം
@rajelectronic3 жыл бұрын
ആംപ്ലിഫയർ ഉപയോഗിച്ച് ബോർഡിന് അനുസരിച്ച്
@anilpanangat56505 ай бұрын
ഇതോ സോണി
@technologyteam68943 жыл бұрын
ചേട്ടാ സൗണ്ട് ഡ്രോൺ കറക്റ്റ് ഷോപ്പ് ലൊക്കേഷൻ ഒന്നു പറഞ്ഞുതരാമോ
@anasbava32593 жыл бұрын
Clt near Dx elactronics behind nandilath g mart.mavoor road
@technologyteam68943 жыл бұрын
@@anasbava3259 👍👍👍❤
@mahimm373 жыл бұрын
ചേട്ടാ....എന്റെ കയ്യിൽ 120w 3impidace sub ഉണ്ട്. അത് 8 ഓംസ് ഉള്ള amb conect ചെയ്താൽ കുഴപ്പമുണ്ടോ..?
@unnikrishnan30213 жыл бұрын
ഈ ⚡️ വക കാര്യങ്ങൾ നോക്കാൻ ഏതൊങ്കിലും കടക്കാർ തുറന്ന് കാണിച്ചു തരുമോ ..... ചേട്ടാ ഒരു കടക്കാരനും താല്പര്യപെടുകയില്ല 5.1 ചാനൽ വാട്ട്സ് അറിയില്ല s/w വാട്ട്സ് 100വരെ കൊടുക്കാം എന്നും പറയും വില 3 , 800രൂ പ
@saigathambhoomi30462 жыл бұрын
എന്ത് വാവ് ബ്രോ? ഇത് ഒരു തല്ലിപ്പൊളി സിസ്റ്റം ആണ്,, പാട്ട തകിട് ക്യാബിനറ്റ് അടക്കം 🙏എങ്ങനെയാണ് ബ്രോ താങ്കൾ ഐ സി യുടെ ക്വാളിട്ടി ചെക്ക് ചെയ്യുന്നത്?
@rajelectronic2 жыл бұрын
ഞാൻ വാവ് എന്നു ഉദ്ദേശിച്ചത് ഇത് ഒരു അടിപൊളി ആംപ്ലിഫർ ആണ് എന്നല്ല ബ്രോ തങ്ങൾക്ക് തെറ്റിയതാണ്
@krishnakumarthankachanchan55373 жыл бұрын
അണ്ണൻ മലപ്പുറമാണോ കണ്ണൂർ അല്ലെ
@rajelectronic3 жыл бұрын
Malappuram
@shyamkunoor3 жыл бұрын
@@rajelectronic മലപ്പുറം എവിടെ
@sujithps21692 жыл бұрын
ഇതിലും ഭേദം ഒരു ഹോം തീയറ്റർ വാങ്ങിയാൽ മതി യായിരുന്നു
@neonsspot Жыл бұрын
ഇതിന്റെ കംപ്ലയിന്റ് ഇത് സീൽ പൊട്ടിക്കാതെ എയർഫ്ലോ ഇല്ലാതെ ഉപയോഗിച്ച്.... നിങ്ങടെ വീഡിയോ ആണ് കംപ്ലയിന്റ് almost all video fake