കേരളത്തിൽ സൗണ്ട് (സ്‌പീക്കർ)സർവീസിൽ No1 സ്ഥാനത്ത് നിൽക്കുന്ന ഷോപ്പ് പരിചയപ്പെടാം. speaker repair

  Рет қаралды 64,680

RAJ ELECTRONIC

RAJ ELECTRONIC

Күн бұрын

Lazons
sound service
6/671, green land building
near CH Over bridge
RC road , calicut 673001
phone: 04952768811 /7736666473
location👇👇
maps.app.goo.g...
നിങ്ങളുടെ speaker/ subwoofer/ woofer/ mid range/HF/ ഇ അഡ്രസ്സിൽ കൊറിയർ ചെയ്താൽ വളരെ ഉത്തരവാദിത്വത്തോട് കൂടി തന്നെ സർവീസ് ചെയ്ത് തിരിച്ച് അയക്കുന്നതാണ്
#sound #speaker #calicut
#electronicskeralam
FREE DOWNLOAD on Soundcloud
/ high
(Extended Club Version is also available)
Artist: Lyfo
Track: High
Release date: 04 March 2017
Listen on Spotify: open.spotify.c....

Пікірлер: 133
@rajelectronic
@rajelectronic 3 жыл бұрын
എല്ലാവരും ക്ഷെമിക്കണം ഇ വിഡിയോയിൽ സൗണ്ട് കൂടുതലാണ് അതുകൊണ്ട് സൗണ്ട് കുറച്ച് വീഡിയോ അപ്പ്ലോഡ് ചെയ്‌തിട്ടുണ്ട് ലിങ്ക് ഇവിടെ ഇട്ടിട്ടുണ്ട്👇👇👇 kzbin.info/www/bejne/jIa5f6Clgt2Xnbc kzbin.info/www/bejne/jIa5f6Clgt2Xnbc
@vasum.c.3059
@vasum.c.3059 3 жыл бұрын
👍.മ്യൂസിക് സൗണ്ട് വളരെ കൂടുതലായും,പറയുന്നത് കുറവ് ശബ്ദത്തിലും ആയതിനാൽ ഹെഡ് ഫോൺ വച്ചു കേട്ടിട്ട് ചെവി അടിച്ചു പോയതുപോലായി.ഇനി ശ്രദ്ധിക്കുക.
@vazhiyoram1
@vazhiyoram1 3 жыл бұрын
sathyam
@hamzathali454
@hamzathali454 3 жыл бұрын
വളരെ കറക്റ്റ് ,മിക്കവാറുംയൂറ്റൂ ബേസും ഇങ്ങനെയാ .അല്ലങ്കിലും ബാക്ക് ഗ്രഉണ്ടിൽ മ്യൂസിക്കിൻ്റെ ആവശ്യം എന്തിനാ ? ഒന്നും പറയാനില്ലങ്കിൽ സൈലൻറിൽ വീഡിയോ ചെയ്തൂടെ?
@sjelectronics123sj3
@sjelectronics123sj3 3 жыл бұрын
Yes
@salafxl
@salafxl 3 жыл бұрын
Yes.
@basheervbasheer6784
@basheervbasheer6784 3 жыл бұрын
sheriyne
@wellwisher5069
@wellwisher5069 3 жыл бұрын
ഞാൻ1986 തൊട്ട് 92 വരെ എത്രയോ സ്പീക്കറുകൾ ഇവിടന്ന് ചെയ്തിട്ടുണ്ട്, നൂറിൽ നൂറു മാർകും ഇവർക്ക് കൊടുക്കാം, കോഴിക്കോട്ട് ഇവരെ കവച്ചു വെക്കാൻ മറ്റാരും ഇല്ല എന്ന് ഉറപ്പിച്ച് പറയാം, 92ഇല് ഗൾഫിൽ പോയ ശേഷം അവിടെ പോകാൻ കഴിഞ്ഞിട്ടില്ല, ഞാൻ വിചാരിച്ചത് ആ കട അവിടെ ഇല്ലാ എന്നാണ്, വീണ്ടും ഓർമിപ്പിച്ചത് ഇൗ ചാനലിന് വളരെ നന്ദി, ഇൗ കട നീണാൾ വാഴട്ടെ
@philipindia13
@philipindia13 2 жыл бұрын
As kadayude no tharumo
@rajelectronic
@rajelectronic 2 жыл бұрын
പ്ലീസ് ചെക്ക് വീഡിയോ ഡിസ്ക്രിപ്ഷൻ
@baijuts1562
@baijuts1562 3 жыл бұрын
നല്ല ഒരു information thanks താങ്കളുടെ സംസാരത്തെക്കാളും അതിഭയങ്കരമായ levelൽ ആണ് music ന്റെ sound. ഒരു electronics chanel അല്ലേ ഭായി കുറച്ചു കൂടി ശ്രദ്ധിക്കൂ
@rajelectronic
@rajelectronic 3 жыл бұрын
Sorry എവിടെയോ ഒരു മിസ്റ്റെക് പറ്റിയിതാണ്
@pavanmanoj2239
@pavanmanoj2239 3 жыл бұрын
ശരിയാ ചെവിക്കല്ലു് പോയി ।
@vazhiyoram1
@vazhiyoram1 3 жыл бұрын
chevi adichu pokum
@nijeeshnk3915
@nijeeshnk3915 Жыл бұрын
Oralod engane perumaram enn polum ariyatha aalukal Oru JBL koduthu status enthayi enn ariyan poya ennod Maryatha illatha reethiyil aanu perumatam Ithilum nallath Puthiyath onn vangunnathayirunnu enn vicharich poyi Valare mosam shop aanu
@soudaminimp3759
@soudaminimp3759 3 жыл бұрын
ഞാനും തിരഞ്ഞു നടക്കുക ആയിരുന്നു 🔈🔉
@jackspot6930
@jackspot6930 Жыл бұрын
Jbl 1200w 12 inch subwoofer ന്റെ coil മാറ്റാൻ കൊടുത്തിട്ടുണ്ട് . 1000 രൂപയാണ് ചാർജ്,
@Krishnadas4232-m6m
@Krishnadas4232-m6m 5 ай бұрын
6*4 radio സ്പീക്കർ ചെയ്യുമോ vintage philips
@Trideap12
@Trideap12 3 жыл бұрын
I have a Status acoustics tower speaker and i got the tweeter repaired from this shop…absolutely perfect working But,we have to wait for one or two months to get it done
@kunhabdullakabdulla1377
@kunhabdullakabdulla1377 2 жыл бұрын
6"40wts mid range wfr kittumo
@unnikrishnan3171
@unnikrishnan3171 3 жыл бұрын
Onida ky thunder tvയുടെ വൂഫർ പേപ്പർ കീറിപ്പോയി ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു
@LORRYKKARAN
@LORRYKKARAN 3 жыл бұрын
Bro good information 👍
@vinodb7082
@vinodb7082 2 жыл бұрын
did u change logitech z623 speker paper
@rajelectronic
@rajelectronic 2 жыл бұрын
Please contact description mobile number
@sureshkk1113
@sureshkk1113 3 жыл бұрын
ഈ ഷോപ്പ് ഞാൻ ഒരു 15 വർഷമായിട്ട് അറിയുന്നതാണ് അന്ന് എങ്ങനെയാണഈ ഷോപ്പ് അതുപോലെ തന്നെ ഇപ്പോഴും ഉണ്ടല്ലോ അന്ന് മൂന്ന് നാല് അഞ്ച് സ്റ്റാഫുകൾ ഉണ്ടായിരുന്നു ഇന്ന് സ്റ്റാഫുകൾ കുറവാണെന്ന് തോന്നുന്നു പിന്നെ വർക്ക് അടിപൊളിയാണ് ഞാൻ ഇവിടെ നിന്നും സ്പീക്കർ വർക്കുകൾ ചെയ്യിച്ചിട്ടുണ്ട് ഗുഡ് വർക്കാണ്
@gafoorgafoorayappally9376
@gafoorgafoorayappally9376 Жыл бұрын
ithu Kozhikode yevide anu...?
@bibinvarghese7420
@bibinvarghese7420 2 жыл бұрын
Did you change 12"kenwood subwoofer paper..
@rajelectronic
@rajelectronic 2 жыл бұрын
Yes
@devadathanp1495
@devadathanp1495 2 жыл бұрын
റി ബായ്ന്റിങ്ങ് ചെയ്ദ് coil മാറ്റിയാ പഴയ കൊള്ളിറ്റി കിട്ടുവൊ subwoofer ന്
@hyderanthoora
@hyderanthoora Жыл бұрын
എന്റെ അടുത്ത് ഒരു jbl set ഉണ്ട് അത് ഓണാക്കുമ്പോൾ jblന്റെ ഒരു ചെറിയ മ്യൂസിക്ക് വരുന്നു രണ്ട് മൂന്ന് സെക്കന്റ് നിന്ന് ഓഫാവുന്നു. ഇത് താങ്കൾക്ക് ശരിയാക്കാൻ പറ്റുമോ ?
@ManuCmBsnl
@ManuCmBsnl Жыл бұрын
Chetta pathanamthitta yil ninnum engane avide ethikan pattum coriyer pattumo
@rajelectronic
@rajelectronic Жыл бұрын
Yes
@Trideap12
@Trideap12 3 жыл бұрын
They provide perfect speaker service
@Rockworksbyashish
@Rockworksbyashish 3 жыл бұрын
Bro 5.5inch speaker repair cheyyan ethara avum 🤔 coil puthiyathu vakkan
@sjsj346
@sjsj346 3 жыл бұрын
Super information
@malappil
@malappil 3 жыл бұрын
Music off please
@praneesh1215
@praneesh1215 2 жыл бұрын
Bhai Kozhikode verayum nalla shop s und virtual pidi bhai
@maheens2173
@maheens2173 2 жыл бұрын
Sony okk ethra budget aum
@anoopm6204
@anoopm6204 3 жыл бұрын
Music വരുമ്പോൾ speker പൊത്തി പിടിച്ചു കാണുന്ന ഞാൻ 😂
@rajelectronic
@rajelectronic 3 жыл бұрын
kzbin.info/www/bejne/jIa5f6Clgt2Xnbc ഇതിൽ സൗണ്ട് കുറവാണ്
@anandarajk6368
@anandarajk6368 Жыл бұрын
ഈ "കോയിൽ "എന്നതിൽ നിന്നാണോ "കോയിക്കോട് " എന്ന പേര് വന്നത്.?
@amazonpetshopkerala2698
@amazonpetshopkerala2698 3 жыл бұрын
They charge very high, really expensive
@HariPrasad-yd3go
@HariPrasad-yd3go 3 жыл бұрын
Video super 1speaker full fitting video cheyyamo
@AjayKumar-ig7mz
@AjayKumar-ig7mz 3 жыл бұрын
എനിയ്ക്ക് Sony MHC GZR 5 D music system ഉണ്ട് . അതിൺടെ രണ്ട് സ്പീക്കറും destortion ആണ് . എന്താണ് ചെയ്യേണ്ടത്?
@sreejith-pb3oe
@sreejith-pb3oe 3 жыл бұрын
Winding supper anu njan chaithittundu jbl evidae pakka ane
@priyeshvatakinakunnaru1639
@priyeshvatakinakunnaru1639 3 жыл бұрын
Ithu yevida sthalam
@ratheeshratheesh1869
@ratheeshratheesh1869 3 жыл бұрын
Super 👍👍👍👌👌👌👌
@vargheesepm5759
@vargheesepm5759 3 жыл бұрын
Thanks bro,good information
@saarasmytech9029
@saarasmytech9029 3 жыл бұрын
Super video
@rajeeshek6906
@rajeeshek6906 3 жыл бұрын
ആ വൃത്തി കേട്ട മ്യൂസിക് ഒന്ന് ഒഴിവാക്കി കൂടാരുന്നോ
@praneesh1215
@praneesh1215 2 жыл бұрын
Keralathila nomber one jada speaker repairing shop Lazons chargum kuduthalanu
@akhily2636
@akhily2636 2 жыл бұрын
sound. ella. bousa?
@joyalvarghese4809
@joyalvarghese4809 3 жыл бұрын
Background music valare noise aaanu
@rajelectronic
@rajelectronic 3 жыл бұрын
Yes
@midhuntech3872
@midhuntech3872 3 жыл бұрын
Super bro💖
@sekharanvn3310
@sekharanvn3310 2 жыл бұрын
Back groundhigh speach sound low
@reld3016
@reld3016 3 жыл бұрын
ഫസ്റ്റ് of all thank you ബ്രോ. തേടി നടന്ന ഒരു കാര്യമായിരുന്നു ഇങ്ങിനെ ഒരു സ്പീക്കർ റിപ്പയർ shop. ഇവിടെ സ്പീക്കർ കൊടുത്താൽ എത്ര ദിവസത്തിന്റെ ഉള്ളിൽ കിട്ടും. Thank you.
@calicutsupertroupe9875
@calicutsupertroupe9875 3 жыл бұрын
Pettanu thane kittum
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 3 жыл бұрын
10 രൂപ ക്കുള്ള കോയിലും ചുറ്റിയെടുത്തു അൽപ്പം ഫെവിബോണ്ട്‌ /SR പശ യും ഇട്ട് ഒട്ടിച്ചു. സൗണ്ട് ടെസ്റ്റ്‌, PA സിസ്റ്റം വഴി ടെസ്റ്റ്‌ ചെയ്ത് തരുന്ന താണ് ഇവരുടെയും ഒട്ടുമിക്ക വൈൻഡിംഗ് വിദ്വാൻ മാരുടെയും ക്വാളിറ്റി പണി രീതി.ഭയങ്കര rate ഉം ആക്ച്വലി ഇവർ പറയുന്ന rate ന്റെ 1/4 ഭാഗം വാങ്ങിയാലും അവർക്ക് ലാഭംമാണ്. എല്ലാരും ശ്രദ്ധികുക re-മനുവൽ വൈൻഡിംഗ് ചെയ്യുമ്പോൾ ആ കമ്പനി മെഷീൻ വൈൻഡിംഗ് ക്വാളിറ്റി പോയി, പഴയ ബേസ് and mid ട്രെബിൾ എഫക്ട് ക്വാളിറ്റി ഇല്ലായ്മ അനുഭവിച്ച അറിയൂ, ,bass കിട്ടില്ല ഇതു ഒക്കെ പബ്ലിക് അഡ്രസ് ന് സിസ്റ്റം മാത്രമേ ഇത്തരം മാനുവൽ re-വയന്റിങ് fullrange മാച്ച് ആകുള്ളഉ. കൊടുക്കുന്നവർ പൊട്ടന്മാർ ആകുകയാണ്. ഈ വിഡിയോ ചെയ്ത ചേട്ടൻ ന് ഇതൊക്കെ അറിയാം ന്നു തോന്നുന്നു ബട്ട് പുള്ളി തള്ളി മറിക്കുന്നു. കമ്പ്യൂട്ടർ ബേസ്ഡ് frequenzy മെഷീൻ ഇല്ലാതെ യാണ് ഇവമാർ manually ചെയ്യുന്നേ.ശരിക്കും വൈൻറിങ് ത്രൂ ഓൾ frequenzy മെഷീൻ ഉള്ള സ്ഥാലത് മാത്രം ചെയ്യിപ്പിക്കുക അല്ലാത്തതന്നും PAക്വാളിറ്റി അല്ലാതെ കിട്ടില്ല
@pavanmanoj2239
@pavanmanoj2239 3 жыл бұрын
@@ശബ്ദ.കണ്സൾട്ടന്റ് താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു । എനിക്ക് jbl speaker വൈന്റ് ചെയ്ത് തന്നിട്ട് ഒന്നിന് 600 രൂപ വീത൦ വാങ്ങി (കൊച്ചി)। ക്വാളിറ്റി കുറവായി തോന്നിയതിനാൽ ഒരെണ്ണ൦ പൊളിച്ചു നോക്കി । 100 എണ്ണത്തിന്റെ പാക്കറ്റിന് 760 രൂപ വിലയുള്ള "കോയൽ "എന്ന പേരുള്ള ഡൽഹി കോയിൽ , 4 സ്പീക്ക൪ റീവൈന്റ് ചെയ്തതിന് 2400രൂ ।ചെലവ് 30 രൂ ।😪😭😪😭
@hareeshkumar2895
@hareeshkumar2895 3 жыл бұрын
@@ശബ്ദ.കണ്സൾട്ടന്റ് താങ്കൾ പറഞ്ഞ എല്ലാ സാങ്കേതിക വിദ്യയും ഉള്ള സ്പീക്കർ സർവ്വീസ് സെൻറ്റർ ഉണ്ടോ കേരളത്തിൻ ഉണ്ടെകിൽ ഒന്ന് എഴുതു മാ
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 3 жыл бұрын
@@hareeshkumar2895ok ഇവിടെ ഇല്ലാത്തോണ്ട് ഞങ്ങൾ ഡൽഹി ലേക്ക് ഒരുമിച്ച് ഒറ്റ ഓർഡർ ആക്കി കോറിയർ പാർസൽ ചെയ്തു തിരിച്ചു receive ചെയ്യുകയാണ് പതിവ് എന്താ ചെയ്യാ ഇവിടെ മൊത്തം മാനുവൽ വൈൻഡിംഗ് ആണു ബ്രോ
@akhily2636
@akhily2636 2 жыл бұрын
music mathram sound ullu
@ptabhilashpt
@ptabhilashpt 3 жыл бұрын
4 inch speaker ചെയ്തു തരുമോ, old philips radio ന്റെ താണ്.
@abdulgaseerkp2930
@abdulgaseerkp2930 3 жыл бұрын
ചെയ്തു തരാം
@praneesh1215
@praneesh1215 2 жыл бұрын
Jada team Lazons
@hariprasad2449
@hariprasad2449 3 жыл бұрын
പണ്ട് ഞാനവിടെ പോയി സ്പീക്കർ നന്നാക്കിച്ചിട്ടുണ്ട്
@vaseemmuhammed5904
@vaseemmuhammed5904 3 жыл бұрын
Bro ith kozhikode evide aayi verum🤔
@rajelectronic
@rajelectronic 3 жыл бұрын
എല്ലാ കാര്യവും വീഡിയോയിൽ പറയുന്നുണ്ട്
@vaseemmuhammed5904
@vaseemmuhammed5904 3 жыл бұрын
@@rajelectronic ok
@99hari55
@99hari55 2 жыл бұрын
ഇത് പോലെ തിരുവനന്തപുരത്തു തകരപറമ്പിൽ ഹംസ അണ്ണാച്ചിയുടെ കടയുണ്ട്...
@BIGSPYY
@BIGSPYY 2 жыл бұрын
Thakaraparab evideya chetaaa
@BIGSPYY
@BIGSPYY 2 жыл бұрын
Shop name ariyuo
@devuaudio6785
@devuaudio6785 3 жыл бұрын
Super
@alphawolf1532
@alphawolf1532 3 жыл бұрын
Avidaa anee Ernakulam anoo
@rajelectronic
@rajelectronic 3 жыл бұрын
Calicut
@AnilKumar-tb9sr
@AnilKumar-tb9sr 3 жыл бұрын
Led eluminatin light kittunna Shop video
@usthaadgaming8305
@usthaadgaming8305 3 жыл бұрын
Usb panel on akkumbol automatic aayi Fm mode lekku pokunnu. mode button press cheyyumbol p01 ennu ezhuthi kaanikkunnu. entha cheyyuka
@rajelectronic
@rajelectronic 3 жыл бұрын
Switch nokku
@piratesofcarribean4211
@piratesofcarribean4211 5 ай бұрын
കൈയ്യോടെ തരില്ല.ഡബിൾ സ്പൈഡർ ഇട്ട് പണിയാൻ അറിയില്ല. ഒറിജിനൽ കോയിൽ അധികവും ഇല്ല. അതിനൊക്കെ മ്മടെ തൃശ്ശൂർ 😌
@abhirajleo739
@abhirajleo739 3 жыл бұрын
കഴിവിലും കൂടുതൽ അഹങ്കാരം ആണ് ഇവരുടെ മെയിൻ, അവർക്ക് ചെണ്ട പോലുള്ള സ്പീക്കർ സർവിസ് ചെയ്ത് ചെയ്ത് 4 ഇഞ്ച് സ്പീക്കർ ഒക്കെ കാണുമ്പോ നമ്മളോട് ഒരു അവഗണനയാണ് ഓ ഇത് ചെറുതല്ലേ വേറെ വാങ്ങിയപോരെ വലുതല്ലേ നന്നാകാറോക്കെ ഉള്ളു എന്ന മട്ടിൽ ഉള്ള ഒരു ജാഡ ആറ്റിട്യൂഡ് ആണ് ഞാൻ സജസ്റ്റ് ചെയ്യില്ല ഈ കട.
@gamitheshkumar3725
@gamitheshkumar3725 2 жыл бұрын
Yes bro.. ഞാൻ ഇന്ന്‌ പോയിരുന്നു.. അവരുടെ response ഒക്കെ വളരെ മോശം aayrnnu.. Very bad attitude.. 😒
@Trideap12
@Trideap12 2 жыл бұрын
Very bad attitude from the staff…. They dont try to understand the value of a speaker I approached them with a premium morel midbass speaker (cost around 1.5 lakhs) and they were least interested to accept that work
@sankeerthanajijuk3018
@sankeerthanajijuk3018 5 ай бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത് എനിക്കും അനുഭവമുണ്ട്
@aneeshnpanee2783
@aneeshnpanee2783 3 жыл бұрын
Evidane sthalam
@rajelectronic
@rajelectronic 3 жыл бұрын
കോഴിക്കോട്
@MandakiniDiaries
@MandakiniDiaries 3 жыл бұрын
1:28 കാണുന്ന പോലെ പഴയ Tweeters service cheyumo?
@rajelectronic
@rajelectronic 3 жыл бұрын
Yes
@praneesh1215
@praneesh1215 2 жыл бұрын
Oru speaker paper mattan one month
@mallikarjunaraoraojee7349
@mallikarjunaraoraojee7349 3 жыл бұрын
ഈ വീഡിയോ മ്യൂസിക് ഇല്ലാതെ ഒന്ന് പോസ്റ്റ് ചെയ്യുമോ?
@rajelectronic
@rajelectronic 3 жыл бұрын
kzbin.info/www/bejne/jIa5f6Clgt2Xnbc It's
@hamzathali454
@hamzathali454 3 жыл бұрын
മ്യൂസിക് കാരണം ഞാൻ പകുതി പോലും കണ്ടില്ല .സ്കിപ് ചെയ്ത് ഓടി
@boostedaudios4879
@boostedaudios4879 3 жыл бұрын
Njan poittund paper mattan
@binukkh3448
@binukkh3448 3 жыл бұрын
ഇത് കോഴിക്കോട് വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥാലത്തിനു അടുത്തല്ലേ കണ്ടിട്ടുണ്ട്
@Vazhikatti1991
@Vazhikatti1991 3 жыл бұрын
ithram bgm idalle skip this video
@sekharanvn3310
@sekharanvn3310 2 жыл бұрын
Edth Evidayyanu edh edhe rajyam jilla onnum manassilayilla
@VIP-jr5iu
@VIP-jr5iu 3 жыл бұрын
Bgm അരോചകം
@prasanthprasanth9661
@prasanthprasanth9661 3 жыл бұрын
4"5"6"8"പേപ്പർ, കോയിൽ വാങ്ങണം കിട്ടുമോ....
@rajelectronic
@rajelectronic 3 жыл бұрын
Yes
@sayeddspark5912
@sayeddspark5912 3 жыл бұрын
Coil അവർ തരില്ല ഞാൻ അവിടെ പോയതാ സ്പീക്കർ കൊണ്ട് വന്നാൽ 2ദിവസത്തിനുള്ളിൽ ശരിയാക്കി തരാം എന്ന് പറയും
@sureshbabu7977
@sureshbabu7977 Жыл бұрын
30ദിവസം ആ പറയാ ഒട്ടും ശെരിയല്ല സംസാരം ഫ്രീ ആയിട്ട് നന്നാക്കി വരുന്നപോലെ ആ സംസാരം
@kkathulgangadharan2262
@kkathulgangadharan2262 3 жыл бұрын
👍
@powerquick1557
@powerquick1557 3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@babudevanganam4060
@babudevanganam4060 3 жыл бұрын
ഏത് ജില്ലാ
@incredibleindia_1995
@incredibleindia_1995 3 жыл бұрын
Kozhikode
@dasan43
@dasan43 3 жыл бұрын
മ്യൂസിക് മുടിഞ്ഞ സൗണ്ട് സംസാരിക്കുന്ന സൗണ്ട് വളരെ കുറവും ഹോ പുറത്തായിരുന്നത് കൊണ്ട് മുഴുവൻ കണ്ടില്ല
@salmaabbas1189
@salmaabbas1189 Жыл бұрын
Cash കൂടുമ്പോൾ ജാഡ കൂടും....ഇതൊക്കെ ഒരു കോഴ്സ് ആക്കി പഠിപ്പിക്കുന്ന വല്ല ഇസ്റ്റിട്യൂഷനും ഉണ്ടെങ്കിൽ എത്ര നന്നായേനെ
@nihal5001
@nihal5001 3 жыл бұрын
👍🥰
@pavanmanoj2239
@pavanmanoj2239 3 жыл бұрын
25 ഇഞ്ചിന്റെ speaker ഉണ്ടോ? ।( 2ഃ 38)
@rajelectronic
@rajelectronic 3 жыл бұрын
24
@jayeshkk2109
@jayeshkk2109 3 жыл бұрын
ഞാൻ ഇവിടെ ഒരു കമന്റ് ഇടുന്നു. ഇത് കണ്ടിട്ടെങ്കിലും അവര് നന്നാവുമെൻകിൽ നന്നാവട്ടെ... . . . ഈ.. ഷോപ്പിൽ ഉള്ളവർക്ക് ഭയങ്കര ജാഡ യാണ്.. . . കുറെ തവണ അവിടെ പോയിട്ടുള്ള ഒരു experience കൊണ്ട് പറഞ്ഞതാ...
@mansuafnanrfk2256
@mansuafnanrfk2256 3 жыл бұрын
Number kitttumo
@ajithkvkv9856
@ajithkvkv9856 3 жыл бұрын
Yes
@nijeeshnk3915
@nijeeshnk3915 Жыл бұрын
Njan um poyi 15 days kazhinju speaker status enthayi enn ariyan poyapo ennod avar choodakuan cheythath vilichit vannal mathi ennoke Maryatha enna sathanam avarkilla Prathyekich Bimeesh enna aalk
@sajithbabu6199
@sajithbabu6199 2 жыл бұрын
മാഗ്നറ്റ് ഒട്ടിച്ച അഡഹസീവ് കളയാൻ എന്തെങ്കിലും ലിഖ്വിഡ്ഡോ കെമിക്കൽസോ അറിവിലുണ്ടോ....? ക്ലീനാക്കി വീണ്ടും സെറ്റ് ചെയ്യാനുള്ള ആവശ്യത്തിലേക്കാണ്
@muziclab90
@muziclab90 2 жыл бұрын
ഇതിലും പഴക്കമുള്ള ഷോപ്പ് തൃശൂർ ചെട്ടിയങ്ങാടിയിൽ ഉണ്ട്..
@rineeshkalyan5178
@rineeshkalyan5178 3 жыл бұрын
എന്റെ സോണി സബിന്റെ പേപ്പർ എലി തിന്നു അതുമാത്രമായി മാറാൻ കഴിയു മോ
@rajishmashiju6213
@rajishmashiju6213 3 жыл бұрын
Not good shop
@musthafaparavanoor8578
@musthafaparavanoor8578 3 жыл бұрын
Over musik
@rajelectronic
@rajelectronic 3 жыл бұрын
kzbin.info/www/bejne/jIa5f6Clgt2Xnbc Please watch this video not over music
@sidussidus3488
@sidussidus3488 3 жыл бұрын
മ്യൂസിക് പിരാന്ത് പിടിപ്പിച്ചു
@kunhabdullakabdulla1377
@kunhabdullakabdulla1377 2 жыл бұрын
6"40wts mid range wfr kittumo
@sidussidus3488
@sidussidus3488 3 жыл бұрын
മ്യൂസിക് പിരാന്ത് പിടിപ്പിച്ചു
speaker|&|woofer||same|method||of||repairing ||man4tech
5:04
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
what is the different between ohms in malayalam
5:56
VR Electronics
Рет қаралды 93 М.
--||-- Diy Full Range Rubanoide Speaker --||--
18:57
Homemade Audio
Рет қаралды 866 М.
old subwoofer  peppar rewinding.
22:13
Next Audio systems
Рет қаралды 7 М.