How to Set Correct Seat Height for Cycle Malayalam | Cycle Saddle Height Adjustment | Easy Technique

  Рет қаралды 203,737

Kcyclopedia

Kcyclopedia

Күн бұрын

In this video we explain how to set the optimum height for your saddle which helps you ride faster without injuries. Hope this video will be useful to you.
Follow us on KZbin :
/ @kcyclopedia-keralascy...
Follow us on Facebook :
/ kcyclopedia
Follow us on Instagram :
www.instagram....
Follow us on Strava:
www.strava.com...
#saddleheight #Kcyclopedia #seatheight

Пікірлер: 725
@khalidareekkadan
@khalidareekkadan 4 жыл бұрын
ഞാൻ നിങ്ങളെ വീഡിയോ കണ്ടിട്ടാണ് സൈക്കിളിങ്ങിലേക്ക് വന്നത് Firefox rapid eduthu Ippo 3 month aayi Happy Life Thanks muthmani
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Thanks mutheee..
@NITHINPRAKASHMANAVELIKKARI
@NITHINPRAKASHMANAVELIKKARI 4 жыл бұрын
എത്ര price ayi....
@khalidareekkadan
@khalidareekkadan 4 жыл бұрын
@@NITHINPRAKASHMANAVELIKKARI 17500
@NITHINPRAKASHMANAVELIKKARI
@NITHINPRAKASHMANAVELIKKARI 4 жыл бұрын
@@khalidareekkadan .... എവിടുന്നാ.........
@NITHINPRAKASHMANAVELIKKARI
@NITHINPRAKASHMANAVELIKKARI 4 жыл бұрын
@@khalidareekkadan naad evida....... എനിക്കും എടുക്കാൻ പ്ലാൻ ഉണ്ട്........ Firefox kand....pinne . Montra trance kandu...... Eth വാങ്ങണം എന്ന് അറിയില്ല..... Rapid engana und.....
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക.. 🙏🙏
@farhannavas2690
@farhannavas2690 4 жыл бұрын
Bro pin this comment
@silkaanto8804
@silkaanto8804 4 жыл бұрын
Ok bro
@anjalmonpt7063
@anjalmonpt7063 4 жыл бұрын
ഇടം വെലം നോക്കാണ്ടെ ചെയ്തഇരിക്കും
@southernrailwaylocohunter4596
@southernrailwaylocohunter4596 4 жыл бұрын
Bro njan nikaluda channel kanndu oru cosmic cycle edathu.but atdinda seat quick realise annu. Athu enthu chaithatum tight akunuilla.when I try to increase the height and seat saddle goes down. Bro quick realise use chayuna oru video eddavo.it will be helpful.,😀😀
@Zacscreation
@Zacscreation 4 жыл бұрын
kzbin.info/www/bejne/lZ6tgnSGi6llZ7c. A road cycle review. Scott
@kpsvlog9252
@kpsvlog9252 3 жыл бұрын
എടുത്തുചാടി സൈക്ലിംഗ് തുടങ്ങി പക്ഷെ സൈക്ലിംഗ് എന്താണ് എന്നറിയാത്ത എന്നോട് കാര്യങ്ങൾ ചോദിക്കുന്നവർക്ക് ഉത്തരങ്ങൾ കൊടുക്കാൻ സാധിക്കുന്നില്ല എന്തുചെയ്യും എന്നുവിചാരിച്ചു അപ്പോഴാണ് എന്റെ കൂട്ടുകാരന്റെ വഴി ഇൻസ്റ്റാഗ്രാം വഴി ഇ വിഡിയോയിൽ എത്തിയതും i button വഴി കൂടുതൽ കാര്യങ്ങൾ മറ്റുള്ള വീഡിയോ എത്തി thanks bro 😍😍😍
@vinukvarghese4313
@vinukvarghese4313 3 жыл бұрын
Thanks brother... You inspired me alot and i bought a bike. Keep going, God will bless you always
@cristopher9050
@cristopher9050 4 жыл бұрын
കാത്തിരുന്ന വീഡിയോ🚴😍
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..
@pramodglory
@pramodglory 2 жыл бұрын
സത്യത്തിൽ ഗിയർ ഇടാൻ പഠിച്ചത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ആണ് താങ്കളുടെ എല്ലാ വീഡിയോ കളും. ഞാനും cycle വാങ്ങി ഉപയോഗിച്ച് വരുന്നു. Thankyou.
@TheHumbleMusician
@TheHumbleMusician 4 жыл бұрын
That was really helpful bro.. thank you so much for the info.. keep going.. all the best.. 😇❤️❤️👍
@mithunpm5268
@mithunpm5268 4 жыл бұрын
Humble musicians
@picturesque1708
@picturesque1708 4 жыл бұрын
Humble aliyaa 😍
@gaming_yt9445
@gaming_yt9445 2 жыл бұрын
my best youtuber is your channel
@freddiefrancis3718
@freddiefrancis3718 4 жыл бұрын
Thanks bro.. Well Explained.. Expecting more informative videos like these.. Please share a video on selection of 27 .5 or 29 er tyre size for a particular height mentioning (Pros and Cons if any ) Secondly...On how to adjust the handle height to the optimum level for a comfortable ride.
@manushyam8233
@manushyam8233 4 жыл бұрын
ഉപയോഗപ്രദമായ ഒന്നാണ് താങ്കൾ പങ്കുവെച്ചത്... ഈയൊരു കാര്യം ഞാൻ കുറേയായി അന്വേഷിക്കുന്നു... നന്ദി... ☺️☺️
@akhiltn7746
@akhiltn7746 4 жыл бұрын
One of the person who inspired me to buy a bike. I went to Cosmos for Firefox rapid. Not able.to get one. Then I bought schnell drive 2.0 hybrid bike. Now,Officially in to ur tribe. Thanks for inspiring ❤️
@8188raahul
@8188raahul 4 жыл бұрын
Videos കണ്ട് inspired ആയി cycle എടുക്കാൻ തീരുമാനിച്ചപ്പോ ഒരിടത്തും cycle stock ഇല്ല. 😐
@adhiladu8229
@adhiladu8229 2 жыл бұрын
Flipcart
@dreamworldmydreamland4848
@dreamworldmydreamland4848 2 жыл бұрын
ഷോപ്പുകളിൽ ഇഷ്ടം പോലെ ഉണ്ടല്ലോ
@renjithmathewpsc
@renjithmathewpsc 4 жыл бұрын
🙏☑️RESPECT... WATCHED 6 OF YOUR VIDEOS NON STOP..... SO NICE WAY OF PRESENTATION CLARIFYING ALL POSSIBLE DOUBTS
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Thanks a lot broyeee
@shameemmbasheer585
@shameemmbasheer585 4 жыл бұрын
ഉറപ്പായും ഉപകാരപ്പെടും... എത്രയോ കാലമായി കാത്തിരുന്ന video.. handle bar height ഇതുമായി ബന്ധപ്പെടുത്തി എങ്ങിനെ സെറ്റ് ചെയ്യാം എന്ന് കൂടി പറഞ്ഞു തരണം.
@naseef_nas
@naseef_nas 4 жыл бұрын
😍😍😍
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Set aakam broo
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..
@sreedasm4252
@sreedasm4252 4 жыл бұрын
It will be useful if explain how to adjust the handle bar size also..
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Sure bro. Will do..✌️✌️
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..
@govindanunni583
@govindanunni583 4 жыл бұрын
Very good. I am a CA from Palakkad and a cyclist. Planning in next April i.e., 2021 a tour from South India to North India in Bicycle with the message of Swachh Bharat, Swastya Bharat and Shreshta Bharat. I already covered 2000 kms. in my Firefox bicycle in 2017 and throughout the journey I faced the problem[back ache problem and knee joint pain problem] which you discussed now. Thank you dear brother and where is your native place and whether you have your own bicycle shop . I am from Palakkad.
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
I just own passion for cycles sir.. no shops.. just a rider from Trivandrum ♥️♥️ all wishes for your ride
@govindanunni583
@govindanunni583 4 жыл бұрын
Thank you. My number is 9447027542 e-mail:-unnitg6@gmail.com
@shihasabdulsathar9812
@shihasabdulsathar9812 2 жыл бұрын
ഇപ്പോഴാ correct സീറ്റ്‌ height മനസ്സിലായത് ❤thanks🙏
@kp7642
@kp7642 4 жыл бұрын
i am a person who go for cycling ...thanks bro this is a good information for me .. and i love cycling ...
@adithsuresh470
@adithsuresh470 3 жыл бұрын
Hi Vishnu, it was very useful video. I have recently started cycling using Kochi metro MYBYK cycle. I had knee pain due to the wrong seat and now adjust based on your information. Seems good. Thankyou.
@sonalkrishna3067
@sonalkrishna3067 3 жыл бұрын
Thanks bro enike nalla samshayamayirunnu seat ethra hightle vekanam ene athekonde thane ee vedio enike upakarapetu thanks... Vish you all the best, 👍🏻
@RAJEEVPUTHENVEETTIL
@RAJEEVPUTHENVEETTIL 3 жыл бұрын
സൈക്കിൾ ഗുരു, നിർദ്ദേശങ്ങൾ വളരെ ഉപകരിക്കുന്നുണ്ട് , നന്ദി
@sainulabideenshah198
@sainulabideenshah198 3 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് bhai 👍👍😍😍😍😍😍
@prajeshrv5409
@prajeshrv5409 4 жыл бұрын
സൈക്ലിങ്മായി ബന്ധപ്പെട്ടു വളരെ നാളായിട്ടു അന്വേഷിച്ചു കൊണ്ടിരുന്ന രണ്ടു കാര്യങ്ങൾ ആണ് താങ്കൾ താങ്കൾ ലെളിതമായിട്ടു പറഞ്ഞിരിക്കുന്നത്.വളരെ ഉപകാരം. അത് പോലെ cycling,പൈൽസ്, ഫിഷർ തുടങ്ങിയ അസുഖങ്ങൾക്ക് കാരണം എന്നു പറഞ്ഞു കേൾക്കുന്നു.ശേരിയാണോ
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Bro athinokke shasthreeyamaya thelivv venam.. vaayichittu parayam bro
@akhilkrishna_phonetech
@akhilkrishna_phonetech 3 жыл бұрын
ശെരിക്കും നിങ്ങളാണ് എന്റെ സൈക്കിളിങ് ഗുരു 👍😘😘😘😘 thanks ബ്രോ
@AnilJohn61
@AnilJohn61 3 жыл бұрын
thank you. well explained, in layman terms. your gear shift video was also good.
@sarathsarath2878
@sarathsarath2878 2 жыл бұрын
ഏട്ടാ അടിപൊളി വീഡിയോ. ഒരുപാട് പഠിക്കാനുണ്ട് ഇനിയും.. താങ്ക്സ് ഏട്ടാ...😍
@vishakpm6629
@vishakpm6629 4 жыл бұрын
Hi bro, i found your channel yesterday only. You are sharing very useful informations for cycling enthusiast like me. Gonna buy road bike soon. But one sad reality is that your channel have very less views only, will try sharing your channel as much as possible.
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Thanks bro.. we dont intent to make money out of it, so we aren't into aggressive marketing.. probably is the reason why we have less views... Please keep supporting bro
@manoj68manoj
@manoj68manoj 3 жыл бұрын
This was very informative... Thanks a lot.. Helped me in getting the correct saddle height. Can you post a video on the latest an best cycle less than 30k👍
@manjunadhr2343
@manjunadhr2343 4 жыл бұрын
വ്യക്തമായ വിവരണം👌👏 മഴക്കാലം കഴിഞ്ഞ് ഒരു സൈക്കിൾ വാങ്ങിക്കുവാൻ പ്ലാനുണ്ട്... Correct Size തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെട്ടവീഡിയോ ഉണ്ടോ?...
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Bro correct size information edukunna brandnte websiteil thanne undavum.. bro edukan samayam aavumpol onnu parayu.. we will finalize..
@RDMvloge
@RDMvloge 4 жыл бұрын
👍
@RDMvloge
@RDMvloge 4 жыл бұрын
Epl vagiko pine vagan ninal madi varum
@focusmedia9672
@focusmedia9672 4 жыл бұрын
@@kcyclopedia-keralascycling315 hi bro എനിക്ക് ഒരു cycle എടുക്കാൻ plan ഉണ്ട്... ഇങ്ങടെ whatsapp നമ്പർ തരുമോ... My whatsapp number 9847915187
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 4 жыл бұрын
Seat adjustment is an important factor. Thanks bro.
@jasonroy7479
@jasonroy7479 4 жыл бұрын
Machane ningal poli anu...sarikoom palarkum ariyatha karayngal. Valare simple ayi explain cheythu...njn subscribe cheythu...share cheythitum und... കുറച്ചു ട്രാവൽ വീഡിയോസ് കൂടെ ചെയ്യാവോ..കുറെ സുബ്സ്ക്രൈബേർസ് കിട്ടും ..സംഭാഷണ ശൈലി സൂപ്പർ ആയോണ്ട് പറഞ്ഞതാ😊👌🏻🤝
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Thanks bro. Ee corona onnu maaratte.. set aakanam bro
@justslamit8031
@justslamit8031 3 жыл бұрын
Adipoli, njan 2 year munpu search cheytha video anu ithu cycling seat placement elam English video anu kittiyathu. English subtitles use cheythitu onum manasilayila. Ipol elam click ayi thanks chetta.
@mirandajoseph8342
@mirandajoseph8342 3 жыл бұрын
Nicely explained! Which saddle do you use?It looks wider and more comfortable than usual.
@yeap100
@yeap100 4 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ... കുറെ ആൾക്കാർക്ക് ഇപ്പോഴും അറിയില്ല saddile എങ്ങനെ അഡ്ജസ്റ്റ് ചെയ്യണം എന്ന് ...
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..
@yeap100
@yeap100 4 жыл бұрын
@@kcyclopedia-keralascycling315 done bhai... ഇത്ര സിംപിളായി എന്ന് കൂടി പറ 😄 etra സിംപിളായി ആണ് നിങ്ങൾ പറഞ്ഞത്...
@muhammedazhar3454
@muhammedazhar3454 2 жыл бұрын
Chettoo video kidu. Content adipoli aytund.. Enikoru dought und. Njan cradiac discover pro eduthu..chetante videos kanditanu eduthath.. Dought ullath: e cycling cheythal namuda vayar kurayumo? Daily ethra time ethra km cycling cheyanam? Main dought vayaroka kurayo. Cholesterol okka pooko?
@ramrajlg
@ramrajlg 4 жыл бұрын
Tata Stryder Harris 100 iduthu,3-4 days aayi. ningalude old videos kanuva, they're more relevant to me now.
@thehub2209
@thehub2209 4 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ ആണ് ...അതും വളരെ സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു ... ഞങ്ങൾ ഒരു സൈക്കിൾ (ഹൈബ്രിഡ്) വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് , ദിവസം ശരാശരി സൈക്കിൾ ചവിട്ടുന്നുണ്ട് , ഏതു ബ്രാൻഡ് ആയിരിക്കും നല്ലത് ബജറ്റ് ഇരുപതിനായിരം തുടങ്ങി മുപ്പതിനായിരം വരെ ആകാം, താങ്കളുടെ ഗൈഡൻസ് ആവശ്യമാണ്
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Giant Escape 3 nokamo broo..🙏🙏
@thehub2209
@thehub2209 4 жыл бұрын
@@kcyclopedia-keralascycling315 വളരെ നന്ദി ബ്രോ 👍
@thehub2209
@thehub2209 4 жыл бұрын
സൈക്ലിങ് ഗിയർസ്.. അത്യാവശ്യമുള്ളത് എന്തൊക്കെയാണ് എന്ന് ഒരു വീഡിയോ ചെയ്യാമോ?
@Njn529
@Njn529 4 жыл бұрын
ബ്രോയുടെ വീഡിയോ കണ്ടു കണ്ടു സൈക്ലിംഗ് തലക്കു പിടിച്ചു. ഇപ്പോഴും 3 വർഷം ആയി ഓടിക്കുന്നുണ്ട് ഇവിടെ അതിന്റെ സീറ്റ് ക്ലിയർ അല്ലായിരുന്നു അതുകാരണം മുട്ട് വേദന തുടങ്ങി നല്ല സമയത്ത് ആണ് ബ്രോയുടെ വീഡിയോ വന്നത് tanks bro. നാട്ടിൽ വന്നിട്ട് പുതിയ കിടു ഒരണം എടുക്കണം നാട്ടിൽ എത്തിയിട്ട് ഞാൻ വിളിക്കും
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Bro vilichal njan santhoshathode vili kelkkum..😍😍
@AntonyAldrin
@AntonyAldrin 2 жыл бұрын
Broo.... nan um video kand inspire aayttt ennale cycle medich 😍😍😍 MTB
@anandakrishnansatheeshpv6623
@anandakrishnansatheeshpv6623 3 жыл бұрын
Awesome video bro!!🙌 Bro Microshift or Shimano? Oru budget cycle aan. 15 K
@ajinmathew5543
@ajinmathew5543 2 жыл бұрын
Firefox bad attitude 8
@shebin2008
@shebin2008 4 жыл бұрын
Machane Thanx a loads... Kure naalayi cycle medikkan nadakkunnu doubts um paisa issues um ulla karanam delay aanu... One f the major doubt I had just cleared through this vdo... Hope to meet u in personal one day In sha Allah... Loads of respect and love from Dubai...
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Thanks mutheee..♥️♥️
@aleemeela7187
@aleemeela7187 4 жыл бұрын
Pls make a vedio for mtb users of seat height. Bcos u r vedios are very good for in practical ways of doing cycling
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Sure bro, we would consider. However the larger principles remain the same..
@sooraj3590
@sooraj3590 3 жыл бұрын
Well said chettayi.... Nice presentation
@sabareeshpullanikkad
@sabareeshpullanikkad 4 жыл бұрын
I was searching for this video.. Thank you for the tips.
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Always a pleasure bro.. keep supporting broyeee
@munawarali6058
@munawarali6058 4 жыл бұрын
That was more informative this was the thing wch i was searching for , coz i gt back pain recently n stopped cycling fr few weeks
@aslamnazar8497
@aslamnazar8497 4 жыл бұрын
Thanks bro, really helpful. Just started cycling during the lockdown,, hoping to become a pro like you😊
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Njano.. pro.. paavam njan broo..😁😁
@asifpp7419
@asifpp7419 4 жыл бұрын
ഇങ്ങൾ പൊളിയാ മച്ചാനെ വരയ്റ്റി ഇഷ്ടം പെടുന്ന മച്ചാൻ
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..
@Anoop_Nair
@Anoop_Nair Жыл бұрын
Thanks for this video. I came to confirm my seat height, but along with that, I also understood how to keep the incline of the seat. Happy pedalling.
@kcyclopedia-keralascycling315
@kcyclopedia-keralascycling315 Жыл бұрын
Thank you! Happy days ahead
@mahoormashoor1573
@mahoormashoor1573 3 жыл бұрын
സൂപ്പർ അവതരണം
@abdulrazak.v.s459
@abdulrazak.v.s459 4 жыл бұрын
സൂപ്പർ വീഡിയോ, ഇത് നോക്കി ഇരിക്കേർന്നു,, വളരെ നന്ദി..
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Thanks mutheee 😍😍
@V4_fuN_and_tHiNk
@V4_fuN_and_tHiNk 4 жыл бұрын
Nalla videos aanenkil onnum parayathe thanne subscribe and like cheyyum.. njaan angane aanu.. ivide subscribe cheyyanum like cheyyanum request kandilla.. a big positive thing i felt. Avashyam ullavark vendi avashyam ullath mathram.. no bussiness or publicity minded.. all the best bro..
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Thanks mutheee.. this is the best comment we have recieved so far.. you got our intention right..🙏🙏 thanks a lot
@rashidmd2978
@rashidmd2978 Жыл бұрын
Awesome bro. Thanks for clarifying this point very well
@mohanherle
@mohanherle 4 жыл бұрын
Nice videos always. Simple and effective style of conveying the message. Can you review the Roulik E-bike from Kozikode, if possible....
@joseijoseph372
@joseijoseph372 3 жыл бұрын
Velare important video. Thanks man. God bless you.
@shaheerchembra6580
@shaheerchembra6580 3 жыл бұрын
അവതരണ ശൈലി പൊളിയാണ് പുള്ളെ......
@vipinmurali3862
@vipinmurali3862 4 жыл бұрын
Brother parayunnathu ellarkkum nalla pole manusilakunna reethil anu nallaru video arunnu good job
@Realme.99
@Realme.99 4 жыл бұрын
ഈ video കണ്ടു വീട്ടിൽ ഉപയോഗിക്കാതെ വെച്ചിരുന്ന hercules mtb യുടെ seat height നോക്കുന്ന ഞാൻ 😊😊😊😊
@akhilsantoz1736
@akhilsantoz1736 4 жыл бұрын
Thanks for the valuable info brother i was confused about seatbheigjts now im okay Thank u so much
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Happy to help bro
@adonjohnsonajb
@adonjohnsonajb 3 жыл бұрын
മച്ചാനെ സൂപ്പർ വീഡിയോ👍👍👍👍👍
@jayachandraduthie1223
@jayachandraduthie1223 3 жыл бұрын
Great. Useful information for beginners
@dr.sluggishtalib8856
@dr.sluggishtalib8856 3 жыл бұрын
You gained a subscriber
@kp_kovilakam
@kp_kovilakam 3 жыл бұрын
Thanks for the info bro, especially seat slanting tip.
@arunthejeanious
@arunthejeanious 4 жыл бұрын
Excellent information. Thank you brother
@vishnuvijayan7094
@vishnuvijayan7094 3 жыл бұрын
Thankzz chettaa it's very helpful 👍👍✌️
@jithinjose7057
@jithinjose7057 4 жыл бұрын
Hello cycle lover from canada 2017 il uber eats cheyyan vendi cycle il keriyatha.... ividuthe trailukalum cycle namale kondethikunna kazchakalum pinne body benefits um, karanam ipalum machan namde kude ond... orenam mari vangi n mathram. Cycling valare serious ayi kanuna alukal ond ivide, 1 lakh to 1.5 lakh oke mudaki cycle( here they call it as BIke") medikunna sayipp teams!!!. njagal 2 2nd hand vangiyen thanee 15000 ayi. nigalude videos valare straight forward ann, with very good presentation and brilliant explanations keep d peace good luck!
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Thanks a ton bro, keep spinning 😍😍
@cyclick96
@cyclick96 4 жыл бұрын
ചോദിക്കണന്ന് വിചാരിച്ച് ഇരിക്കുവാർന്നു ബ്രോ അടിപൊളി 😍😍
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..
@lordharry1405
@lordharry1405 3 жыл бұрын
I was searching like this video thank you for this wonderful solution
@alameenthaj
@alameenthaj 3 жыл бұрын
Njan kanyakumari to kashmir pokuannnn brode ella videoyum enikkk upakarapedunnund
@WanderingBackpacker
@WanderingBackpacker 4 жыл бұрын
I dont know Malayalam but this was the best explanation
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
🙏🙏🙏
@laluraj25
@laluraj25 4 жыл бұрын
Thanks bro . I am a Surly tour bike user who carry lot of heavy bag for long distance . Thanks for the tip
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
One day I'll also be a chromoly..😜😜
@laluraj25
@laluraj25 4 жыл бұрын
@@kcyclopedia-keralascycling315 awaiting for your video about touring bike ..the concept is not so common in our country , so lets make the frame popular 😊😊😊
@pradhinnk7751
@pradhinnk7751 3 жыл бұрын
Useful video👍&🙏 Please share your openion about HERO LECTRO RENEW Electric Fat cycle. 18" ആണ് ഫ്രെയിം size. 26" ടയറുമാണ്. 162CM (5.3feet) tall ആയ ഒരാൾക്ക് ഇതിന്റെ seat height - comfort ആയിരിക്കുമോ? Please reply Thank you🙏
@athulputhussery3176
@athulputhussery3176 3 жыл бұрын
Firefox voya 700C order cheythu 👌🥰
@pradeepkumar2693
@pradeepkumar2693 4 жыл бұрын
Bro yude videos vazhi cycling start cheythatu again , previous using btwin mybike and ipo Giant escape 3 book cheythu..... Waiting for to start pedelling , again Go healthy Go green.....let's start..sry let me start
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Polikkum broye
@sihija
@sihija 3 жыл бұрын
ഞാൻ സൈക്കിൾ ചവിട്ടി തുടങ്ങിയിട്ട് ഈ ഏപ്രിൽ മാസത്തിൽ 30 വർഷം!
@akinjose1843
@akinjose1843 3 жыл бұрын
Bro your video is poli and understood poli
@Gafoor_laiqa
@Gafoor_laiqa 4 жыл бұрын
എവിടെയായിരുന്നു മുത്തുമണിയേ നീ, ഒരു തുടക്കകാരൻ എന്ന നിലയിൽ എനിക്ക് വളരെ ഉപകാ പ്രധമായ വീഡിയോ
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Hahhaha.. njan ivide okke thanne undayirunnu broo.. enne aarum kandilla..😂😂😂
@Ultralogic101
@Ultralogic101 4 жыл бұрын
Nice presentation , well explained.
@dr.sluggishtalib8856
@dr.sluggishtalib8856 3 жыл бұрын
You deserve more subs
@TALIRU
@TALIRU 4 жыл бұрын
June 3 Happy International Cycle Day🚴🚴🚴🚴🚴
@adhil_azeez
@adhil_azeez 9 ай бұрын
Thanks, handlebar height adjustment video cheyyamo ?
@KiranGz
@KiranGz 4 жыл бұрын
My bike frm decathlon is my bike ..really helpful video
@dhanjithlal
@dhanjithlal 4 жыл бұрын
7:05 Saddle tilt 0 or 0.3 a .that depends on saddle style and riding dyanmics . Saddle tilt kand pidikan mobile app vech oru vidam adjust cheya
@arunaravind571
@arunaravind571 4 жыл бұрын
Vishnu... Very informative... Vishnu correct frame size engane select chaiyyam ennu oru video chaiyyamo(for example inseem height)?
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Sure bro.. we shall consider
@arunsperumanath009
@arunsperumanath009 4 жыл бұрын
Njanum vangi bergamont revox 7. Thanks for your videos
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Happy days ahead bro
@alexanderjacob77
@alexanderjacob77 Жыл бұрын
Hi, I recently purchased an omo bike. 18 inch frame and 26 inch wheel size. I am a beginner. The riding posture is not comfortable for me. I feel like leaning forward and pushing the handle bar while sitting. And difficult to look forward as my neck is paining. Is it normal as I am riding a bicycle after more than a decade? Or do I need to change my bicycle? An early reply is appreciated.
@dr.sluggishtalib8856
@dr.sluggishtalib8856 3 жыл бұрын
ചേട്ടാ എനിക്ക് ഒരു DOUBT ഉണ്ട്. PLEASE DO REPly. MY AGE IS 13 .. ENIKK VEETTIL NINNU SCHOOL VARE POKAN ORU CYCLE VENAM. ORU 2-3KMs und athyavishyam erakkavum kettavum und. Appo oru 4-5 years vendi oru 10,000 budgetil ulla best cycle
@lithin123
@lithin123 4 жыл бұрын
very helpful❤️thankyou so much bro😍😍
@deepurnithyatha
@deepurnithyatha 2 жыл бұрын
Thanks bro for the valuable advise I received at Chakka Junction .Adjusted seat height Thankyou
@kcyclopedia-keralascycling315
@kcyclopedia-keralascycling315 2 жыл бұрын
🙏🙏🙏
@Feel.The.Vibe.
@Feel.The.Vibe. 3 жыл бұрын
Pwoli
@goduindia
@goduindia 4 жыл бұрын
Bro... Ninkade videos kanarund.. Ellam Super... Njaanum oru cycle edukan plan cheyunu... Firefox rapid vankan budget illa... Btwin riversider 120 aayalo(hybrid)...
@kcyclopedia-keralascycling315
@kcyclopedia-keralascycling315 4 жыл бұрын
Aa price nu decent aanu bro
@goduindia
@goduindia 4 жыл бұрын
@@kcyclopedia-keralascycling315 tq bro...
@amuthadominic3285
@amuthadominic3285 3 жыл бұрын
Very helpful Thankyou so much
@aboobackerco4850
@aboobackerco4850 3 жыл бұрын
Thank you for very useful information.
@rajmid1
@rajmid1 3 жыл бұрын
Good video. Handle heighto?
@TheBINNESH
@TheBINNESH 4 жыл бұрын
Very nice demonstration...
@ashiqtpm
@ashiqtpm 4 жыл бұрын
Good information bro. Keep going
@mohammedasgar2621
@mohammedasgar2621 3 жыл бұрын
SCOTT touring Road cycle 21 speed. എവിടെ മേടിക്കാൻ കിട്ടും? എത്ര രൂപയാകും? കോട്ടയം മുതൽ കശ്മീർ വരെ പോകാൻ SCOTT സൈക്കിൾ ഏതു model ഉപയോഗിക്കാം? SCOTT road touring cycle ആമസോണിൽ കിട്ടുമോ? SCOTT, GAYINT, TRUK, BERGAMONT, road സൈക്കിൾസ് എവിടെ മേടിക്കാൻ കിട്ടും?
@aswin2454
@aswin2454 3 жыл бұрын
50k soon❤
@vibi1
@vibi1 4 жыл бұрын
കാത്തിരുന്ന വീഡിയോ🚴വ്യക്തമായ വിവരണം👌👏
@uttamsolanki9146
@uttamsolanki9146 4 жыл бұрын
I also don't know the language but I got the point. Good explanation
@uttamsolanki9146
@uttamsolanki9146 4 жыл бұрын
Where u bought cycling clothes
@mukeshkollara69
@mukeshkollara69 3 жыл бұрын
Ofcourse it's useful ✨
How to Set Your Bicycle Seat Height
4:02
adventuresportu
Рет қаралды 2,8 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
Это было очень близко...
00:10
Аришнев
Рет қаралды 3,1 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 3,9 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
SCIENCE OF CYCLING ( MALAYALAM)
18:01
Anas kollancheri
Рет қаралды 38 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН