Proper aayi oru video ipazhaaa kandath.... Thankoo😍😘😘
@kcyclopedia-keralascycling3154 жыл бұрын
Thanks muthe 😍😍
@lalithamani70074 жыл бұрын
R
@shadhiltech36174 жыл бұрын
Super
@kombanlover83944 жыл бұрын
Poli mutheee
@Usmaan-u6s4 жыл бұрын
@@kcyclopedia-keralascycling315 appo 8 gear ulla cyclinte gear maattunna video ido
@jasheelawahab1169 Жыл бұрын
നന്ദി കുഞ്ഞേ .... ഈ വീഡിയോ ഇട്ടതിന്. ഞാൻ 9 വയസ്സുള്ള കുട്ടിയുടെ അമ്മയാണ്. നല്ലൊരു ഗിയർ സൈക്കിൾ വാങ്ങിക്കൊടുത്ത് അവന്റെ അഛൻ വിദേശത്ത് പോയി. ഞാനും മോനും കൂടി പട്ടിക്ക് പൊതിക്കാത്ത തേങ്ങാ കിട്ടിയ അവസ്ഥയിൽ അതുമായി നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി. ശരിക്ക് ഗിയർ സിസ്റ്റമൊന്നും അറിയാതെ മോൻ അതും കൊണ്ട് റോഡിലിറങ്ങുന്നത് കാണുമ്പോൾ ഉള്ളിൽ തീയാണ്. വാങ്ങിച്ച സമയത്ത് സൈക്കിൾ ഷോപ്പുകാരൻ പറഞ്ഞു തന്ന തൊന്നും അത്ര മനസ്സിലായില്ല.... ഇപ്പൊ ക്ലിയറായി. ഇനി മോനെ പഠിപ്പിക്കാം... Thanks a lot ....
@kcyclopedia-keralascycling315 Жыл бұрын
Happy for you 🙏
@sarathchand91554 жыл бұрын
ആദ്യമായിട്ടാണ് ഇത്രയും വിവരിച്ച് പറയുന്ന കേൾക്കുന്നത് 👏👌
@kcyclopedia-keralascycling3154 жыл бұрын
Thanks muthee
@sumitha10993 жыл бұрын
സത്വം 👍👍😍
@jaferali56903 жыл бұрын
നല്ല clear ആയിട്ടുള്ള അറിവ് thankyou😍
@sparrowwings57653 жыл бұрын
Best cycle ethanu ennu parayamo oru 15k to 20k range
@zami42223 жыл бұрын
സൈക്കിൾ ഗുരുവേ... ഇന്ന് മുതൽ തുടങ്ങി.... ഡീറ്റെയിൽ ആയി ഇങ്ങനെ പറഞ്ഞു തരുന്നോണ്ട്... കൺഫ്യൂഷൻ ഇല്ലാതെ ആദ്യ ദിവസം കംപ്ലീറ്റ് ചെയ്തു...10 Km 👍
@nishadvijayan3 жыл бұрын
Great👍
@sportsinfomalayalam3 жыл бұрын
ഒരു സൈക്കിൾ വാങ്ങി ഗിയർ ഷിഫ്റ്റിംഗ് പഠിക്കാൻ search ചെയ്തപ്പോൾ കിട്ടിയത് ഇതാണ് Really superb വളരെ simple ആയി കാര്യങ്ങൾ പഠിക്കാൻ പറ്റി 🤝 thanx dear ❤️
@fasilck44214 жыл бұрын
സത്യം പറഞ്ഞാൽ സൈക്കൾ ഇല്ലാതെ നിങ്ങടെ വീഡിയോ കാണുന്നത് ഞാൻ മാത്രാണോ...!! 🥰❤️ വാങ്ങാനുള്ളതും ഗീറിടാനും പഠിച്ചു..🥰❤️
@kcyclopedia-keralascycling3154 жыл бұрын
Ini onnum nokkanda broo.. vangikko.. namukk polikkam..😍😍
@fasilck44214 жыл бұрын
Kcyclopedia - Kerala's Cycling Encyclopedia ഒറപ്പ്...✌🏻 ഇപൊ ഒരു പ്രവാസിയാണ് നാട്ടിലെത്തിയാൽ☺️🥰✌🏻
@kcyclopedia-keralascycling3154 жыл бұрын
@@fasilck4421 adipoli broo😍😍
@abhijithsubash61604 жыл бұрын
Alla njanum und😁
@musthafactkarakkad85154 жыл бұрын
I am
@shafipk38484 жыл бұрын
ഉപകാരം😀😍😍 ഞാൻ ഗിയർ കലപ്പിൽ മാറ്റലായിരുന്നു. ഇപ്പോഴാ ഒരു ഐഡിയ കിട്ടിയത് 😜👌🏼
@sainulabideenshah1984 жыл бұрын
ആർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം 👍👍👌👌👏👏🥰🥰🥰❤️❤️😍😍
@sahlasithuz17784 жыл бұрын
Yesterday i bought a new bike and I was having a difficult time adjusting the gears. Even though i watched many videos i couldn't properly understand until i saw yours. I reaally appreciate your work. I cant thankyou enough for this! Good luck on your future videos😊🤗
@mystyle35954 жыл бұрын
ഗിയർ സൈക്കിൾ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക
@abhinav70543 жыл бұрын
But ilaa😹
@wise75873 жыл бұрын
ഇഷ്ടം ആണ് പക്ഷെ like ചെയ്യാൻ താല്പര്യമില്ല 😁
@ViShNu_K33 жыл бұрын
@@wise7587 same 🤣
@pbz_ruok92733 жыл бұрын
@@abhinav7054 same
@Reybiee3 жыл бұрын
kzbin.info/www/bejne/l6u4pGiMo8acr9U Cycle review 🔥👍🏻. Super video. തീർച്ചയായും കാണുക... 👍🏻
@freesouldiaries4 жыл бұрын
തുടക്കക്കാർക് വളരെ ഉപകാരപ്രദം..... ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..... all the best bro🥰🤘
@biju10434 жыл бұрын
വളരെ നന്ദിയുണ്ട് ബ്രോ
@Reybiee3 жыл бұрын
kzbin.info/www/bejne/l6u4pGiMo8acr9U Cycle review 🔥👍🏻. Super video. തീർച്ചയായും കാണുക... 👍🏻
@sashidharanmenon9776 Жыл бұрын
Ee cycle evte kutum, amount ethra.
@muhammedhashiq4334 жыл бұрын
ഏട്ടാ.. മനസിലാകുന്ന രീതിയിൽ അതുപോലെ തന്നെ ലളിതമായി പറഞ്ഞു തന്നു Thanks 😍🙋♂️
@sanhaworld16464 жыл бұрын
kzbin.info/www/bejne/hILRfmx8aJJnfZY
@Reybiee3 жыл бұрын
kzbin.info/www/bejne/l6u4pGiMo8acr9U Cycle review 🔥👍🏻. Super video. തീർച്ചയായും കാണുക... 👍🏻
@Shamas.R.K3 жыл бұрын
Gear cycle illathe video kanunnavar undo
@Rifan_Haneef_MR8 ай бұрын
Illa
@jobsonsmotivefocus18348 ай бұрын
Und
@achuc48348 ай бұрын
Und
@tnsplayer18237 ай бұрын
😂
@AthulKrishna6946 ай бұрын
Da chaya kudicho from future 2024😂
@kcyclemedla2.0832 жыл бұрын
ഞാൻ ഗിയർ സൈക്കിൾ വാങ്ങി 'നിങ്ങളുടെ gear class കേട്ട് പഠിച്ചതിന് ശേഷമാണ് നിലത്തിലിറക്കിയത് .Thank you Sir
@abhishekshinoj54483 жыл бұрын
ഇത്രയും സത്യസന്ധമായി വിശദീകരിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി. ഞാനിന്ന് ഒരു ഗിയർ സൈക്കിൾ വാങ്ങി.
@shinevs24984 жыл бұрын
ഉപകാരപ്രദമായ വീഡിയോ 👌👌👌🚴
@kcyclopedia-keralascycling3154 жыл бұрын
Thanks broyeee..😍😍
@Shamseer_saad4 жыл бұрын
വളരെ ശെരിയാണ് 👍🏻😍
@bijoyd66044 жыл бұрын
A big thanks, today was my first day of riding bike, these basics of changing gears, and explaining about each part of bike in simple words helped me a lot..
@gokuldaskp76114 жыл бұрын
കാറും ബൈക്കും ഓടിക്കാൻ ഇത്ര ബുദ്ദിമുട്ട് ഇല്ലല്ലോ 😥🥴
@techtipskallada52363 жыл бұрын
സത്യം ഭയങ്കര ബുദ്ധിമുട്ട്
@FrozenLord83 жыл бұрын
Satyam 🤣🤣😂😂
@josejoy87593 жыл бұрын
അതിന് പെട്രോൾ അടിക്കാൻ ബുതിമുട്ട് അല്ലേ
@wise75873 жыл бұрын
ട്രിക്ക് ഉണ്ട് ഷിഫ്റ്റേഴ്സിൽ നോക്കി മാത്രം വണ്ടി ഓടിച്ച മതി 😁
@ViShNu_K33 жыл бұрын
Ayyo Bhayankara paaada Onnu po Cycle ishttam❤️❤️🤣
@bettythomas85042 жыл бұрын
എൻറെ ഭർത്താവ് നാല് ദിവസം മുമ്പ് ജയന്റ് ഗിയർ സൈക്കിൾ മേടിച്ചു. പക്ഷേ ഗിയർ മാറാൻ അറിയില്ല. ഈ വീഡിയോ വളരെ ഉപകാരപ്രദമായി . നല്ല വിശദമായി പഠിപ്പിച്ചു. അരമണിക്കൂർ കൊണ്ട് ഗിയർ സിസ്റ്റം കമ്പ്ലീറ്റ് പഠിച്ചു. Thank you bro 🙏🙏👍👍
@369JP Жыл бұрын
അനിയന്റെ Video ഞാൻ നേരത്തേ കാണുമ്പോൾ എനിക്ക് ഹ സൈക്കിൾ video എന്ന് തോന്നി കാണില്ലായിരുന്നു . പഷേ നാം എല്ലാവരും അത്യാവശ്യ അറിഞ്ഞിരിക്കേണ്ട video ആണ് താങ്കളുടേത് .❤ ഇപ്പോളത്തേ കുട്ടികൾ 80 % വും സൈക്കിൾ ഉപയോഗിക്കും . അവർക്ക് ഈ video 100 % പ്രയോജനമാണ് ❤❤❤❤ അനിയന്റെ സംസ്സാരവും പ്രസറ്റും SUPER❤❤❤
@martinnjoseph79874 жыл бұрын
Bought a new cycle yesterday and been here with your tutorial. Very helpful one. Thanks brother.
@amarnathamar72674 жыл бұрын
Frontil 1സ്റ്റും ബാക്കിൽ 7 ഉം ഇട്ടപ്പോൾ ചെയിൻ ലൂസ്... ഗിയർ പ്രോബ്ലം ആണെന്ന് വച്ചു കടയിലേക്ക് പോകുന്നതിനു മുന്നേ വീഡിയോ കണ്ടു.. അപ്പൊ മനസിലായി പ്രശ്നം ഗിയറിന് അല്ലെന്നു... Kcyclopedia❤⚡️👌
@savadkt75643 жыл бұрын
Same
@dileeparyavartham30113 жыл бұрын
😂😂
@anandnairtvm4 жыл бұрын
Thanks for considering the request ..helpfull to many
@kcyclopedia-keralascycling3154 жыл бұрын
Pleasure broo.. please keep supporting 😍😍
@josephsebastian59313 жыл бұрын
ഒരുപാട് ഉപകാരപ്പെട്ടു . ഒത്തിരി നന്ദി. Ithreyum clear ayittu first time aa oru video kanunne
@YourOwnMC12 күн бұрын
ഗിയർ മാറ്റുന്നത് ബുദ്ധിമുട്ടാകുമെന്ന് കരുതി ഗിയറില്ലാത്തത് വാങ്ങാൻ തീരുമാനിച്ചു. ഇത്രയും വിശദമായ ഒരു ക്ലാസ്സ് കിട്ടിയ സ്ഥിതിക്ക് തീരുമാനം മാറ്റുന്നു. ഗിയർ സൈക്കിൽ തന്നെ വാങ്ങിക്കാം..❤
@leenasanthosh91584 жыл бұрын
Thanks bro എനിക്ക് വളരെ ഉപകാരമായി ഞാൻ ഒരു സൈക്കിൾ ഓടിക്കാൻ റെഡിയായി
@ajinuajinu63034 жыл бұрын
താങ്ക്സ് bro😔. ഇതുവരെ ചുമ്മ ഗിയർ ഇട്ടു ഓടിച്ചു
@muhamedmusthafa32374 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി നന്ദി Kcyclopedia. എന്തൊരു കരുതലാ ഈ മൻസണ്.
@kcyclopedia-keralascycling3154 жыл бұрын
Thanks mutheee..😍😍😍
@____SHREE____ Жыл бұрын
കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല വിവരണം 👍👏👏👏👏👏
@cfdrr Жыл бұрын
ഞാൻ കുറെ videos കണ്ടു. ഇതാണ് ഏറ്റവും ഉപകരിച്ചത്. 🙏🙏❤
@manjunathpadayatchi16054 жыл бұрын
Awesome bro 👌 had lot of confusion about shifting gears. But now I am clear. I am a Tamilian but easily understood ur words as u explained practically.. Thanks 🙏🙏
@simonvarghesethomas80272 жыл бұрын
A big big thank you... You explained very well in a simple manner. Subbed 👍🏼
@ashishvarghese10774 жыл бұрын
Thanks machane. Explained really simply but effectively. Started riding recently but Ippola ee gear shifting sherikyum manasil ayath.
@rixx_xit2 жыл бұрын
ചേട്ടൻ പറഞ്ഞത് നല്ല രീതിക്ക് മനസിലായി പറഞ്ഞുതന്നതിന്ന് thankz ❤👍🏻
@deadpool91249 Жыл бұрын
Nice Bro... Bike book cheyth gear shifting nokkan vanna njan... അങ്ങിനെ കറങ്ങി തിരിഞ്ഞു നല്ലൊരു tutorial വീഡിയോ കണ്ടു 😍
@adssmusiccompany91644 жыл бұрын
മച്ചാനെ video spr നന്നായിട്ടു പറഞ്ഞു തന്നു. THANKU 😍😍😍
@Reybiee3 жыл бұрын
kzbin.info/www/bejne/l6u4pGiMo8acr9U Cycle review 🔥👍🏻. Super video. തീർച്ചയായും കാണുക... 👍🏻
@jovecreationsofficial4 жыл бұрын
Ee concept ippozha clear ayath.Thank you Bro
@amalkrishnats83524 жыл бұрын
Thank you so much!! That was really helpful. Simple and precise explanation👌❣️
Thanks brother 😘😁❤️ നല്ലോണം ഇത് പഠിപ്പിച്ചു തന്നേനെ ഒരായിരം നന്ദി
@jeffc52183 жыл бұрын
kidu bro, really helpful! :) I was not aware of the ascending and descending order change according to the ratio!
@anandhumuraleedhar37293 жыл бұрын
Thank you so much bruh for your time to convince the difficult things into a simplified version ♥️
@sivakumarb97492 жыл бұрын
Well-explained bro. Thank you so much for your clear, simple-styled explanation. I really like the way you explained the matter in clear terms. Also, many many many thanks to you for NOT ADDING ANY BACKGROUND MUSIC. Videos should be made like this and this should serve a role-model for all video-makers who simply drive away the viewers with unnecessary, high-volume, irritating background music. Once again, thank you so much FOR NOT ADDING ANY BACKGROUND MUSIC. Please keep up this in your future videos too.
@javidharoonpkm24434 жыл бұрын
*ഇന്നലെ ഒരു ഹൈബ്രിഡ് ബൈക്ക് വാങ്ങി. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് പ്രോപ്പർ ആയി ഗിയർ ഷിഫ്റ്റിംഗ് മനസ്സിലായത്. നാളെ പരീക്ഷിക്കാം. താങ്ക്സ് ബ്രോ* 👌👍 *ഈ ചാനൽ കണ്ടിട്ട് കിട്ടിയ പ്രചോദനം ആണ് സൈക്കിൾ വാങ്ങിക്കാൻ കാരണം. പിന്നെ ആലോചിക്കാൻ സമയം വേണ്ടി വന്നില്ല. എനിക്കും വേണ്ടത് ഹൈബ്രിഡ് തന്നെ* ഒമാനിൽ നിന്ന് ഒരു പുതിയ 'cyclist'
@princyshiju5173 жыл бұрын
നല്ല സൗണ്ട് . പെട്ടെന്ന് മനസ്സിലായി ലളിതമായി പറഞ്ഞു തന്നു 😘
@neethua.k19074 жыл бұрын
Perfect explanation 👍
@varunmenon83874 жыл бұрын
Really helpful brother, thank you.
@sreenathgs43544 жыл бұрын
Thanku
@savaad.___3 жыл бұрын
1-1,2,3 2-3,4,5 3-5,6,7 അല്ലെ😁
@footballhighlights41783 жыл бұрын
👀Hhaa✨
@naushadkmuhammed27783 жыл бұрын
അത്രേ ഉള്ള്..
@Reybiee3 жыл бұрын
kzbin.info/www/bejne/l6u4pGiMo8acr9U Cycle review 🔥👍🏻. Super video. തീർച്ചയായും കാണുക... 👍🏻
@HarishKottayam3 жыл бұрын
ഇന്ന് ഒരു gear സൈക്കിൾ വാങ്ങി... ഈ വീഡിയോ ഇട്ടത് നന്നായി 👌👌👌
@Anirudhpradeep.youtube4 жыл бұрын
ചേട്ടാ ഒരുപാട് ഹിന്ദി വീഡിയോസ് കണ്ടു മടുത്തു ഇത് കണ്ടേ പിന്നെ ശെരിക്കും ഗിയർ മാറ്റാൻ പഠിച്ചു താങ്ക്സ്
@subramaniang52654 жыл бұрын
I don't know malayalam but your video is awesome, very nicely explained with sample. Thank you so much for making such an excellent video.
@brahmanandkd33574 жыл бұрын
Superb 👌👌👍
@sanhaworld16464 жыл бұрын
kzbin.info/www/bejne/hILRfmx8aJJnfZY
@Schmetterlingzz3 жыл бұрын
With proper demo example video, this was the best and simplest video ever...🔥 Chetaanu special thanks.... 💗 Chain clean. N video pole all round maintainance video kodi post cheyyo?
@Biju-rp3sb8 ай бұрын
ഇങ്ങനെ വേണം പഠിപ്പിക്കാൻ സത്യം പറഞ്ഞാൽ എനിക്ക് ഇതിനു പറ്റിയ ഒന്നുമറിയില്ല ഈ വീഡിയോ കണ്ടപ്പോൾ പഠിച്ചുകഴിഞ്ഞു താങ്ക്യൂ വെരിമച്ച്🎉
@Jayashankar80224 жыл бұрын
ഒരുപാട് ഉപകാരപ്പട്ടു❤️, ഇന്ന് പുതിയൊരു സൈക്കിൾ എടുത്തു, Proper Gear shifting എങ്ങനെ ചെയ്യണമെന്ന് ഒരു idea ഇല്ലായിരുന്നു, Really helpful👍
@varghesepa993 жыл бұрын
Hi, I have a doubt. Does a gear cycle actually gives you speed when compared to the single speed cycle..? (Assuming the effort is the same)
@kcyclopedia-keralascycling3153 жыл бұрын
These is a video on this.. please check the same playlist..🙏🙏
@desomond2 жыл бұрын
No it reduces your effort only
@IamNotDen8 ай бұрын
Cycle illathe video kaanunnar ondo
@ajaikhosh Жыл бұрын
വലിയ പല്ല്, ചെറിയ പല്ല് പിന്നെ ചേട്ടന്റെ പല്ലും നല്ല പല്ല്....😂😬😬
@djrgamerhk29742 жыл бұрын
Ethra video njan youtubill kandapol Enniku onnum manasilayilla Pakshe ee bro nte video kandapoll eniku ellam manasilayi. Thanks bro😍😍😍😍 Good perfomence..........
@Iamonway Жыл бұрын
ഇതൃയും എളുപ്പം ഉള്ള വീടി യൊ വേറെ ഇല്ല👍🏻👍🏻☺️
@yamunashivadas98404 жыл бұрын
Cycle Lover💓🚲
@kcyclopedia-keralascycling3154 жыл бұрын
Yeah yeah
@IamNotDen8 ай бұрын
Anyone in 2025
@nevinsaju18016 ай бұрын
Me
@mariammababychan92443 ай бұрын
Me
@RiyaRaaz-bk6kxАй бұрын
Me is 24 but youi
@hafeefmonu57544 жыл бұрын
Ente kure naalathe aagrahamaan gear cycle... Inn enikkath labichu.... Cycle balance enikk nannayi und.... But... Gear ubayogam ariyilla.... Kure okke thappi avasaanam ente ella samshayanghalum maati thannath chetante ee orota video aan... Thank you so much.... Lub yuo....🌹🌹😘😘
@imsefana2 жыл бұрын
Njn oru cycle vagan nilkuvarnnu. Enik valareyathikam upakarapetta oru clear video aanu ith. Thnq sooo muchhh❤️
@Rayanxolo333 Жыл бұрын
ഇത് എളുപ്പം പഠിക്കാലോ നിങ്ങളെ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇത് പഠിപ്പിച്ചു തന്നതിനാൽ ❤️ thank you
Dear bro, Very informative one. Yesterday we bought one gear bike.
@skullkraken_resurrected98572 жыл бұрын
Thanks dude i was soo confused but after watching this I've got an idea about how to shift gears properly.
@maheenabubakker53862 жыл бұрын
poli info video with visualisation 👌👍❣️💯iniyum poratte like this video and God bless you more and more 👍👏
@aravindanil51983 жыл бұрын
Njn ithupolethe video nookkikondirikkarnnu ..thankss brooo😍
@anugrahnaloth20084 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി ഈ വീഡിയോ 😊😊
@samad99053 жыл бұрын
വാങ്ങാൻ ഒരുങ്ങി നിൽക്കുന്ന എനിക്ക് വളരെ ഉപകാരം ആയി ഈ വീഡിയോ
@ambilianil78023 жыл бұрын
Njan oru gear cycle eduthu but gear idaan ariyilla,ee video kandathinu sesham njan gear idaan padichu so...thank you so much and it is very useful video
@smcreation16122 жыл бұрын
ഒരുപാട് ഉപകാരം ആയിക്കണ് ഈ വീഡിയോ ഇന്ന് വാങ്ങാൻ പോകുവാണ് അതുകൊണ്ട് ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി വന്നതാ thanks bro🤝❤️😍
@rumcyjohnrumcy92872 жыл бұрын
which cycle bro njanum inu vangichu rockriddr st 100
@alansatheeshvidyadharan24333 жыл бұрын
താങ്ക്സ് ബ്രോ😘 ഗിയർ ഷിഫ്റ്റ് ചെയ്യാൻ പഠിച്ചു 🥰 ഇനി ഒരു സൈക്കിൾ വാങ്ങിയാൽ മതി 😅🚲🌟🌠
@user-xh4jn6it4n3 жыл бұрын
Sir thank u മനസിലാക്കാൻ വളരെ എളുപ്പം ഞാൻ ഇന്ന് ഒരു cycle വാങ്ങി
@rohithajaym72344 жыл бұрын
Kore kaalamayi netil tappi nadakkunnu ipola manasilavunna reetiyil ore video kande thank u broo❤
@ShanAli-oh1vn Жыл бұрын
Thanks bro. I just gifted myself with a gear cycle yesterday. This video was very helpful to understand the process. God bless you.
@salinvs4884 Жыл бұрын
Very useful video brother..... thanks a alot ❤️❤️❤️
Thank you vishnu ചേട്ടാ ഇപ്പോഴാണ് gear മാറ്റാൻ പഠിച്ചത് thank you🥰🥰
@suhailtt65153 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ... 💕💕💞🥰🥰thanks ❤❤❤❤
@shijosebastian18953 жыл бұрын
ബ്രോ, ഒരായിരം നന്ദി, ഗിയർ സിസ്റ്റം അറിയാതെ 65km ഓടിച്ചു , ഒരുപാട് ബുദ്ധിമുട്ടിയാണ് ഓടിച്ചത്, ഇനി പേടിയില്ല
@jazeelakbar43992 жыл бұрын
Oru confusion undayirunnu ippol clear aayi 👍👍👍
@TheM-ask.3 ай бұрын
Too cool brother, you explained it with all details
@beenasuresh58124 жыл бұрын
Nalla retheku manasilaye,nalla clear ayerunu👍👍
@Adiplayzzz-v8i8 ай бұрын
Thanks bro for your gear changing class 😊
@blackeywhitey36592 жыл бұрын
Bro.. i have seen videos on other languages like Tamil, Hindi and English but your video made me clear even though I don't know Malayalam... Thank you 😀