നല്ല അവതരണം നന്നായി മനസിലാക്കി തന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@K424-u8m3 жыл бұрын
Therchayayum
@nadirak1397Ай бұрын
Thnks chetta .njn anweshichvnadannna video .
@rayzbrothers83073 жыл бұрын
വീടു പണിയുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി അവതരിപ്പിച്ചു. Thanks for sharing
@K424-u8m3 жыл бұрын
Thankuu thanku
@tastyandtraditional3 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. glass set ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നല്ല clear ആയി മനസിലാക്കി തന്നു . good sharing
@K424-u8m3 жыл бұрын
Thanks dear
@rajasekaran64445 ай бұрын
Sir my house this type PARGOLA we are plan glass laminated are tounghed glass which one is best
@MyDreamsMyHappiness3 жыл бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് കാര്യങ്ങൾ മനസ്സിലായി 👌👌🌹🌹 Like 25
@K424-u8m3 жыл бұрын
Thanks dear
@sajeerkuttuz52933 жыл бұрын
Super information
@roopeshpk78712 жыл бұрын
ആരും പറയാത്തത്. Super 👍
@sairafathima.f38383 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ നല്ല ഒരു അറിവ് പറഞ്ഞു തന്നു
@K424-u8m3 жыл бұрын
Ahanu njn
@mazoosdiaries2903 жыл бұрын
നല്ല ഒരു വിഡിയോ ആയിരുന്നു.ഇതിനെക്കുറിച്ച് ഒരു idea ഉണ്ടായിരുന്നില്ല. നല്ല ഒരു information ആയിരുന്നു
@K424-u8m3 жыл бұрын
Thanks dear
@MashUpCafeHD3 жыл бұрын
K4 Kuttu channel kollallo Ellavitha works padikkan pattundu ee work first time aanu kanunnathu athil ithra karayangal shredhlhikkan indennu ippola ariyunnathu nice sharing
വെതർ സിൽകോൺ വാങ്ങാൻ കിട്ടും റൈറ്റ് കുറച്ചു കൂടും എന്നേയുള്ളൂ പഴയ സിൽകോൺ എല്ലാം എടുത്തു കളഞ്ഞു പുതിയ സിൽകോൺ ആഡ് ചെയ്തു നോക്കൂ
@arvin_is_here2 жыл бұрын
@@K424-u8m Thank you :)
@linochrispaul65722 жыл бұрын
Chettah; from where we can get the small hole covering cap ??
@K424-u8m2 жыл бұрын
Pvc pipp shop
@meandashuzelephantvlog3 жыл бұрын
Good video. Well presented
@K424-u8m3 жыл бұрын
Thanks dear
@jisssbstn2 жыл бұрын
glass projection from wall edge, Ethra venam?
@K424-u8m2 жыл бұрын
8cm
@jisssbstn2 жыл бұрын
@@K424-u8m CM or MM please clarify
@K424-u8m2 жыл бұрын
@@jisssbstn 8 സെൻറീമീറ്റർ അല്ലെങ്കിൽ ഒരു 10 സെൻറീമീറ്റർ ഓളം നമ്മൾക്ക് ചുവരിൽ നിന്ന് ഗ്ലാസ് പുറത്തേക്ക് ചാടിച്ചു തീർത്തm
@Shifa-g8k2 жыл бұрын
Ningal evida sthalam
@K424-u8m2 жыл бұрын
Ekm
@shamlavatakara69892 жыл бұрын
20 സ്ക്യുർ feet ഇടാൻ എത്ര ചെലവ് വരും
@K424-u8m2 жыл бұрын
പലരും പല രീതിയിൽ ഇടാറുണ്ട് 10 mm ഗ്ലാസ് 20mm ഗ്ലാസ് ഇടുമ്പോൾ ഇടുന്ന ഗ്ലാസിൻറെ സ്ക്വയർ ഫീറ്റ് റേറ്റ് ആദ്യം നോക്കുക എന്നിട്ട് കണക്കുകൂട്ടി എടുത്താൽ നമുക്ക് കിട്ടും എത്രയാകും എന്ന് ഗ്ലാസിൻറെ റേറ്റ് കിട്ടി കഴിഞ്ഞാൽ പിന്നെ അത് ഇടുന്നവരുടെ ചാർജ്ജും കൂടി നോക്കിയാൽ മതി പല സ്ഥലത്തും പല രീതിയിലാണ് ചാർജ് ചെയ്യുന്നത്
@K424-u8m2 жыл бұрын
ആളുകൾ ചവിട്ടി നടക്കുന്ന സ്ഥലം ആണെങ്കിൽ 20mmഗ്ലാസ് വേണം അല്ലാത്ത സ്ഥലത്താണെങ്കിൽ ഒരു10mm ഗ്ലാസ് ഇട്ടാൽ മതി അപ്പോൾ ഈ രണ്ടു ഗ്ലാസ്സിലെയും സ്ക്വയർ ഫീറ്റ് റേറ്റ് ചോദിച്ചു മനസ്സിലാക്കു
@siniali38632 жыл бұрын
എത്ര mm ഉള്ള ഗ്ലാസ് ആണ് ഉപയോഗിക്കുന്നത്.. ഏതുതരം ഗ്ലാസ് ആണ് ഇതിനായി എടുക്കേണ്ടത്. toughened glass ആണോ??? Pls reply...
@K424-u8m2 жыл бұрын
ഗ്ലാസിൻറെ മുകളിൽ ചവിട്ടുന്ന സ്ഥലമാണെങ്കിൽ അതും പിള്ളേരെല്ലാം ഉണ്ടെങ്കിൽ ഒരു ട്വൻറി mm ഗ്ലാസ് ഉപയോഗിക്കണം അവിടെ ആരും പോകാൻ പറ്റാത്ത സ്ഥലമാണെങ്കിൽ ഒരു 10 mm ഗ്ലാസ് മതി വെറുതെ cash കളയേണ്ട ആവശ്യമില്ല
@siniali38632 жыл бұрын
@@K424-u8m thank you.. full support..
@sajistains631210 ай бұрын
njan pargola cheytittu leak anu .. oru frame um glass nu chuttum cheythu.. enittum water akathek varunund ...
@PraseethasS4 ай бұрын
സെയിം അവസ്ഥ... എന്താ ചെയ്യാൻ പറ്റുക
@devanandadevu20124 ай бұрын
Glass ഇടുന്നതിനു മുൻപ് പുട്ടി ഇട്ടു പെയിൻ്റ് ചെയ്യണോ?
@kairuneesakitchen3 жыл бұрын
എന്താണ് ആ രഹസ്യം
@K424-u8m3 жыл бұрын
Video paranjt undu
@pavic8393 Жыл бұрын
4ft wide
@Blesson-Vayalumkarottu2 жыл бұрын
ഗ്ലാസിന്റെ rate എങ്ങനാണ്??
@rithuttyworld......14162 жыл бұрын
Glass idalleee
@K424-u8m2 жыл бұрын
Yes
@Cutting4622 жыл бұрын
20mm ആണോ 12 mm ആണോ🤔
@K424-u8m2 жыл бұрын
20 mm
@josejoykutty18342 жыл бұрын
Pargola glass fixing person number tharamo.
@K424-u8m2 жыл бұрын
9846555755 nishad
@ajeeshmohandas94612 жыл бұрын
@@K424-u8m alleppey installation cheyyuna aalude no idamo.
@K424-u8m2 жыл бұрын
@@ajeeshmohandas9461 arilaa bro
@sanoshv70082 жыл бұрын
കോൺടാക്ട് നമ്പർ കിട്ടുമോ ☎️
@K424-u8m2 жыл бұрын
+91 98465 55755
@ambilisatheesan52513 ай бұрын
വീഡിയോയില് നിങ്ങൾ പറയുന്ന ഒരു കാര്യത്തോട് എത്ര യോജിപ്പില്ല സ്റ്ററിന് മേലെ pergola ഒഴിവാക്കുന്ന കാര്യം ഇപ്പൊ ഒട്ടുമിക്ക വീടുകളിലും ജനലും വാതിലും എല്ലാം steelo ഇരുമ്പോ ആണ് സിറ്റ് ഔട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ആണ് അങ്ങിനെ നോക്കുകയാണെങ്കിൽ അതൊക്കെ ഒഴിവാക്കേണ്ടി വരും
@rajeshrkini3178 Жыл бұрын
Bro നിങ്ങടെ WhatsApp no തരുമോ എനിക്ക് ഒരു doubt ഉണ്ട് ഒന്ന് clear ചെയ്യ്തു തരാമോ