Bro pargola allaready eduthupoyi glass allathe vere enthelum cheyyan pattumo
@Techhackwork2 жыл бұрын
Wood and foam board cnc ചെയ്യാം, aluminium grill ചെയ്യാം . വെളിച്ചം വേണ്ട എങ്കിൽ കുറേ options ഇനിയും ഉണ്ട്
@sajith02 Жыл бұрын
ഇതിൽ ഇപ്പോ 15 glass വെക്കാൻ rate എത്ര ആയി
@veejeyreyas11023 жыл бұрын
Concrete polished epoxy finish flooring നെ കുറിച്ച് മാത്രമായി ഒരു വീഡിയോ ചെയ്യാമോ
@ramboo3563 жыл бұрын
Fabricators Aarengilum undengil ivide come 🔛
@bijeesht38223 жыл бұрын
Yes
@varietymediakerala80773 жыл бұрын
Hai
@sujaysilvi28953 жыл бұрын
8921851402
@ajimonputhuvelil3 жыл бұрын
Work oke nice ayittund but safety നോക്കി cheyu bro njanum construction field anu...cheriya oru അപകടം mathi ningal undakiyathu motham Pokan....അനുഭവം ഗുരു
@sanooprahman42043 жыл бұрын
Bro malappuram districtil work cheyth kodukkumo
@Techhackwork3 жыл бұрын
കണ്ണൂർ
@Techhackwork3 жыл бұрын
Contact number ഇടൂ ആരെങ്കിലും വിളിക്കും
@KunjappiValad26 күн бұрын
Staircase ചെയ്യുമ്പോൾ ജനലിന് പകരം long pergola കൊടുത്താൽ എന്തെങ്കിലും പ്രശ്നം വരുമോ വീട് വർക്കുമ്പോൾ
@akhilcpt2 жыл бұрын
Good work dear. Take care of Safety. Especially in heights ❤️
@Techhackwork2 жыл бұрын
🥰
@santhukv60283 жыл бұрын
17cm gap.toughened glass use cheyyano.engane fix cheyyum .cost ethers varum
@Techhackwork3 жыл бұрын
വേണ്ട frame വച്ച് ചെയ്യാം. 450₹ square feet
@mjworld81173 жыл бұрын
Bro idilum bedam outeril 40 cm kooti 20 mm il hole cheyid mirrore screw cheyunadale. Itra kashtapadu undavilalo. Purth nin matram fitt cheyam.
@ALBERTSINGH13 жыл бұрын
@@Techhackwork Brother Kollam ayur vannu cheyamo
@dassdass52113 жыл бұрын
Very nice beautiful work and message Tonkyou brother
@jaisonmathew29233 жыл бұрын
Chetta, ഇതിൽ glass beading upayogichille?
@hudgirmalla83913 жыл бұрын
I like your team videos.. support from karnataka ♥️
@Techhackwork3 жыл бұрын
Thanks a lot. 🥰❤️
@shibinbalubalu37162 жыл бұрын
Multifood work tutorial kanikamo
@druvasuleep3 жыл бұрын
നല്ലൊരു ഇൻഫർമേഷൻ. 👍👍❤
@Techhackwork3 жыл бұрын
🥰
@Myviewsreejithp3 жыл бұрын
Multiwood work cheiyarundo
@Techhackwork3 жыл бұрын
Ys
@ajithagangadharan31342 жыл бұрын
Sliding?
@Techhackwork2 жыл бұрын
Fixed
@noushada67523 жыл бұрын
380×150 tember glas edan എത്ര cost varum. Onn paranj തരുമോ. 10mm.or 12 mm
@ABHIJITHNA2 жыл бұрын
Water leakage issue undavoo??
@Techhackwork2 жыл бұрын
കുറച്ച്
@ABHIJITHNA2 жыл бұрын
Ithano aluminum aano nallath?? Leakage
@Techhackwork2 жыл бұрын
Aluminium. Leak ഉണ്ടാവില്ല
@muhammadebrahim69313 жыл бұрын
CNC cutting model ..steel allthe varunna material etha
പർഗോളയുടെ മുകളിൽ സ്ലൈഡിങ് ടൈപ് ചെയ്യാൻ പറ്റുമോ ?? ആവശ്യം ഇല്ലെങ്കിൽ മൂടി വെക്കാൻ
@Techhackwork2 жыл бұрын
പറ്റും
@ajmalnasim97853 жыл бұрын
Bro glass toughened ano atho plain glass aano?
@Techhackwork3 жыл бұрын
Normal float glass
@vishnuvenu32833 жыл бұрын
mazha peyyumpo sidiloode vellam kerille
@Techhackwork3 жыл бұрын
Silicon ഇട്ടിട്ടുണ്ട്.
@anandun92623 жыл бұрын
Good video . My wife likes your presentation
@shahalshahal87423 жыл бұрын
Kannur aano
@Techhackwork3 жыл бұрын
Ys
@harisali63792 жыл бұрын
Malappurath evideyanu?
@Techhackwork2 жыл бұрын
കണ്ണൂരാണ് ബ്രോ
@harisali6379 Жыл бұрын
Ok bro❤ Do you have any friends in malappuram to do this work ?
@bastainchellappan55943 жыл бұрын
good
@sudharmma48173 жыл бұрын
Good works... 👋👋👋👋👌👌👌👍👍👍👍
@manojtt61833 жыл бұрын
Video adipowli
@maharoofchambil84903 жыл бұрын
kannur എവിടെയാ
@Techhackwork3 жыл бұрын
മയ്യിൽ
@akbarakkuakbarakku68102 жыл бұрын
Super poli 👍🥰
@rp35653 жыл бұрын
ഈ വർക്കിന് എങ്ങനെയാണ് കൂലി കണക്കാക്കുന്നത്
@Techhackwork3 жыл бұрын
With material ആണ് ചെയ്യാറ്
@rp35653 жыл бұрын
@@Techhackwork ഞാൻ ഉദ്ദേശിച്ചത് ഇത്രയും Height ൽ risk ഉള്ളwork ആണല്ലോ അതു കൊണ്ട് ഈ work ന്Material + എത്രയാകും എന്നാണ്
@sureshks16343 жыл бұрын
Supereb.......... 👌
@Techhackwork3 жыл бұрын
Thanks bro 🥰
@anilkumarmanian22033 жыл бұрын
സൂപ്പർ
@vyshakhomrvyshakh44723 жыл бұрын
Ethe evidey broo
@Techhackwork3 жыл бұрын
Kannur
@vyshakhomrvyshakh44723 жыл бұрын
@@Techhackwork bro njan Kozhikode anne ente veedinte work unde ethupole cheyyan pattuo
@kksirittykks36393 жыл бұрын
കണ്ണൂർ ഇരിട്ടിയിൽ ആണോ,,?
@Techhackwork3 жыл бұрын
മയ്യിൽ
@rdx88253 жыл бұрын
Price onnu parayoo insta ilaaathond anuu
@Techhackwork3 жыл бұрын
850/ pergola
@abdulazeezkuttikolveedu56393 жыл бұрын
Kasargod service undo ?
@shuhaibna38103 жыл бұрын
orange associates glass & hardwares .nullippady👍
@abdulazeezkuttikolveedu56393 жыл бұрын
@@shuhaibna3810 Ningaldu shop ano?
@shuhaibna38103 жыл бұрын
@@abdulazeezkuttikolveedu5639 sss
@HariPrasad-yd3go3 жыл бұрын
Kalakki
@unninair83263 жыл бұрын
Tirupur work cheyumo
@Techhackwork3 жыл бұрын
ഇല്ല ബ്രോ long അല്ലേ 🥰
@sulaimanshayir48903 жыл бұрын
Price
@Techhackwork3 жыл бұрын
850/pc
@sreejithkr15823 жыл бұрын
ACP വർക്ക് ചെയ്യുന്ന വീഡിയോ ഇടുവോ ചേട്ട?
@Techhackwork3 жыл бұрын
Ys
@sreejithkr15823 жыл бұрын
Super sliding window യുടെ starlock ചെയ്യുന്ന വീഡിയോ ചെയ്യുവന്ന് പറഞ്ഞിട്ട് എന്തുപറ്റി?🤔
@Techhackwork3 жыл бұрын
Lockdown കാരണം pending ആണ്
@mufassilriyasmra30033 жыл бұрын
കൊള്ളാം
@natureloverkerala17733 жыл бұрын
kotayam pala work cheyumo???
@Techhackwork3 жыл бұрын
ഇല്ല ബ്രോ. കണ്ണൂർ ആണ്
@agrointegratedfarm39713 жыл бұрын
Nice job 🎆🎇
@tmsvlogschannel93933 жыл бұрын
Place evda
@krishnadevv19013 жыл бұрын
പകുതി Netഉം അതല്ലകിൽ Glas side 4 പാടും gape വിട്ട ശേഷം പുറകിൽ Netഅടിച്ചാൽ ആവശ്യത്തിനു തണുപ്പും കാറ്റും Roomil ലഭിക്കുന്നതായിരിക്കും
@myhomeinteriorfurniture37893 жыл бұрын
അങ്ങനെ ചെയ്ത pic വല്ലതും ഉണ്ടോ
@Techhackwork3 жыл бұрын
Yes. Multiwood cnc cutting itt ചെയ്തിട്ടുണ്ട്. Expense കൂടും
@krishnadevv19013 жыл бұрын
@@myhomeinteriorfurniture3789 എൻ്റെ വീട്ടിൽ ചെയ്തിട്ടുണ്ട്
@krishnadevv19013 жыл бұрын
@@Techhackwork white home builders and developerട cho wallur padi Gu Ruvayoor ഉള്ള She beer ആണ് ചെയ്തത്
@Techhackwork3 жыл бұрын
Nice. 👍🏻
@idealmds20003 жыл бұрын
ബ്രോ ഇത് എത്രയായി instgrm ഇല്ല
@athiraprajithbabyponnuz29543 жыл бұрын
Ethraye rate weruwa
@Techhackwork3 жыл бұрын
Any doubts or enquiries please msg me on instagram ID Tech hack work or Tap Link below instagram.com/tech_hack_work/
@muraliemahalingam6463 жыл бұрын
How many inch is the each gap?
@Techhackwork3 жыл бұрын
3.5 to 5.6
@galarya21243 жыл бұрын
ഗ്ലാസിനു മുകളിലും താഴെയും മാത്രം പിടുത്തം മതിയോ
@Techhackwork3 жыл бұрын
സൈഡിൽ സിൽകോൺ ഇട്ടാൽ മതി
@blueorigin40883 жыл бұрын
സിലികോൺ ഇളകി പോരും
@skmass28082 жыл бұрын
@@blueorigin4088 ഉയർന്ന quality silicones use cheyyam
@shijojohn9840 Жыл бұрын
ബ്ലാക്ക് ഗ്ലാസ് എങ്ങനെ ഉണ്ട്
@SIVADASANKT-f7b10 ай бұрын
Palakkad cheyundo conduct nosend me
@noushadmadakkal59083 жыл бұрын
Evidayanu
@mujeebnp96773 жыл бұрын
10 അടി നീളം ഒറ്റ ഗ്ലാസിൽ ചെയ്യാൻ പറ്റുമോ. ( വീതി 4inch ).
@Techhackwork3 жыл бұрын
12 mm വേണം
@vigneshiyer24702 жыл бұрын
Cost Etreyaan Varunnath parayumo?
@Techhackwork2 жыл бұрын
350/ square feet all work and labour. ഇപ്പൊ വില കൂടിയിട്ടുണ്ട്. Sq feet 50+ കൂടി.
@arjunnk41743 жыл бұрын
ഓരോ കള്ളിക്കും എത്ര size വേണം
@Techhackwork3 жыл бұрын
ഇത് diffrent അളവ് ആണ്. 9.5 cm to 14 cm vare ഉണ്ട്
@arjunnk41743 жыл бұрын
@@Techhackwork എനിക്കും ചെയ്യാനുണ്ട് vtl കള്ളിയുടെ വീതി ഏത് അളവാണ് നല്ലത്
@abdulrahof56893 жыл бұрын
Hai
@Techhackwork3 жыл бұрын
Hi
@dilshadil98863 жыл бұрын
ഞാൻ കണ്ണൂർ ആണ്, എന്റെ വീടിനു ഇങ്ങനെ ചെയ്യണം, റേറ്റ് എകദേശം എത്രയാകും
@Techhackwork3 жыл бұрын
ഒന്നിന് 850₹ ആവും full material and labor
@nesi4ever13 жыл бұрын
Vadakara areayil cheyyunnundo
@Techhackwork3 жыл бұрын
കൂടുതൽ ഉണ്ടെങ്കിൽ. ലോങ് ആയത് കൊണ്ട് ട്രാൻസ്പോർട്ട് മുഷ്കിൽ ആണ്. 2 പ്രാവശ്യം വരണ്ടെ .
@arunkumars58913 жыл бұрын
Ee workinu etra cost aakum
@Techhackwork3 жыл бұрын
Total 13000 aayi
@fathinoushad53573 жыл бұрын
Pargolayude idayil grill vech cheyyanam ennydd.maximum gap ethra kodukkam
@muhammedadil44633 жыл бұрын
Safety first 😁❤️👍
@Techhackwork3 жыл бұрын
Thank you ❤️
@gasalvichugasalvichu39573 жыл бұрын
കൊല്ലത്തു വന്നു cheyyumo
@Techhackwork3 жыл бұрын
Sorry So long.
@Hibaa94383 жыл бұрын
ബെഡ്‌റൂമിൽ വെച്ചാൽ കാറ്റു കിട്ടുമോ
@Techhackwork3 жыл бұрын
ഇല്ല.
@ajmalkhanbn10393 жыл бұрын
ഇങ്ങനെ ഗ്ലാസ് സെറ്റ് ചെയ്യുമ്പോൾ സൈഡിൽ സിൽകോൺ അടിച്ചുകുന്നത് നന്നായിരിക്കും
@abdulazeez14833 жыл бұрын
പാനൂർ വന്ന് വർക്ക് ചെയ്യാമോ
@Techhackwork3 жыл бұрын
ചെയ്യലോ
@najeeb65723 жыл бұрын
ഇതുപോലെ ഓപ്പൺ ചെയ്യാൻ പറ്റുന്ന രീതിയിൽ ക്ലാസ് വർക്ക് ചെയ്യാൻ പറ്റുമോ ? എയർ ആവിഷമുള്ള സമയത്തു ഓപ്പൺ ചെയ്യാമല്ലോ
@Techhackwork3 жыл бұрын
പറ്റും
@najeeb65723 жыл бұрын
@@Techhackwork ചെയ്ത വർക്ക് വിഡിയോ ഉണ്ടോ
@thaufefase5022 Жыл бұрын
എത്ര രൂപ
@nibinbalan313 жыл бұрын
Width hight എത്ര ലൂസ് ഇടും
@Techhackwork3 жыл бұрын
3 mm
@lubnapilathottathil77113 жыл бұрын
Edinu ethra rate aakum
@shihabshamsudheen22883 жыл бұрын
Reply onnum kittunnilla 😁😁
@Techhackwork3 жыл бұрын
Import comment മാത്രമേ ഷോ ആവൂ . എല്ലാ വീഡിയോയുടെ കമൻ്റും ഒരേ ആപ്ലിക്ഷനിൽ ആണ് വരുന്നത്. അതിൽ പഴയ വീഡിയോയുടേതും ഇതിൽ ഒന്നിച്ചാണ് വരുന്നത്. പലപ്പോഴും ഓരോ വീഡിയോയും seperate എടുത്ത് കമൻ്റ് നോക്കാൻ സമയം കിട്ടാറില്ല. Show ആയതിന് മറുപടി കണ്ട ഉടനെ കൊടുത്തിട്ടുണ്ട്. Price first comment ആയി പിൻ ചെയ്തിട്ടുണ്ട്. കമൻ്റ് ന് മറുപടി കിട്ടാത്തതിൻറെ കാരണം ഇതാണ്. ഇൻസ്റ്റാഗ്രാമിൽ msg അയച്ചവർക്ക് voice ആയി മറുപടി കൊടുത്തിട്ടുണ്ട്. താങ്കൾക്കും സ്വാഗതം. Follow ചെയ്യണം എന്നില്ല, msg മാത്രം മതി. Thank you🥰
@Techhackwork3 жыл бұрын
60₹ per square feet
@irfadrbz33463 жыл бұрын
Ur place
@Techhackwork3 жыл бұрын
Kannur
@aboobackerparakolil52073 жыл бұрын
ഈഗ്ലാസിന്റെ സൈസ് എത്രയാണ് mm ആണ് ഉദ്ദേശിച്ചത് ചാനൽ ഗ്ലാസ് കടയിൽ കിട്ടുമോ
@Techhackwork3 жыл бұрын
Video മുഴുവൻ കണ്ടില്ല 😜 ലെ 8mm. Aluminium ഷോപ്പിൽ കിട്ടും