നാട്ടിലേക്ക് പണം അയക്കുമ്പോൾ Do You Have a Promotion Code എന്ന സ്ഥലത്ത് Yes എന്ന് കൊടുത്തു KT4RG5 എന്ന കോഡു അവിടെ കൊടുക്കുക. ഇങ്ങനെ കൊടുത്താൽ 5 റിയാൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. Stcpay വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ on hold കാണിക്കുന്നുണ്ടോ, എങ്കിൽ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. StcPay യില് ഒരു beneficiary ചേർക്കുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം എന്നും ഇതിൽ പറയുന്നുണ്ട്. on hold ആയാൽ എങ്ങനെ ഫോം ഫിൽ ചെയ്യണം എന്ന് അവസാനം കാണിക്കുന്നുണ്ട്. Like & Subscribe StcPay കുറിച്ച് മുഴുവൻ അറിയാം : bit.ly/2lw1CpI My Whatsapp : wa.me/966546853324 Whatsapp group: chat.whatsapp.com/KW4FqjPOaU7I7X2JC66ZDp മുഴുവൻ വീഡിയോ കാണാം : KZbin.com/anaskc/videos #AnasKc #StcPay #StcPayOnHold
എനിക്കിങ്ങനെ സംഭവിച്ചു ഞാൻ ക്യാഷ് സെന്റ് ചെയ്ത ആളിന്റെ ലൈസൻസ് അഡ്രെസ്സ് age അങ്ങനെ കുറെ കൊടുത്തു ഇന്നലെ പൈസ കിട്ടി 5ഡേ എടുത്തു കിട്ടാൻ പിന്നെ stc pay call വന്നു
എനിക്ക് ഉണ്ടായിരുന്നു 48 മണിക്കൂർ എടുത്തു ശരിയാവാൻ ബ്രോ പറഞ്ഞ നല്ലൊരു കാര്യമാണ് നമ്മുടെ വീട്ടുപേര് ശരിയായ എഴുതി കൊടുത്തില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും എന്നാണ് കസ്റ്റമർ കെയർ പറഞ്ഞത് 👍👍👍
@jamsheerjamshi65324 жыл бұрын
നല്ല ഒരു അറിവ് എല്ലാവരുക്കും ഉപകാരം ആകു... 👌
@ashrafmaliyakkal46374 жыл бұрын
ഇപ്പ എല്ലാവർക്കും മനസിലായി കാണും
@Latheefmoonadi4 жыл бұрын
എന്റെ ഒരു സുഹൃത്തിന്റെ ഇത് പോലെ On hold ആയിട്ട് ഒരാഴ്ചക്ക് മുകളിൽ ആയി ഇത് വരെ ശരിയായിട്ടില്ല.. വെസ്റ്റേൺ യൂണിയൻൽ വിളിച്ചു കംപ്ലയിന്റ് പറഞ്ഞു, കുറച്ചു ഐഡി വിട്ട് കൊടുത്തിട്ടുണ്ട്
@ഒന്ന്3 жыл бұрын
Thanks bro subscribe ചെയ്തു like ചെയ്തു shear ചെയ്തു ഒരുപാട് ഉഭകാരം ഉള്ള വീഡിയോ ആണ് 👍👍
@ANASKC3 жыл бұрын
thanks, saudi videos cheyyunnath kzbin.info ee channalil aan
@ഒന്ന്3 жыл бұрын
@@ANASKC wooo ath അതുകും മേലെ ആണല്ലോ എല്ലാം ഒന്നിനൊന്ന് പ്രയോജനം ഉള്ള വീഡിയോസ് ആണല്ലോ എല്ലാ സപ്പോർട്ടും ഉണ്ടാകും ,👍👍
@tamilvideos26064 ай бұрын
Stc pay account freeze aayi poyi .customer care il vilichu complaint koduthitt oru masamaayi. Ithu varey sheriyayilla
@subairalakkal3 жыл бұрын
എന്റെയും On hold ആയി കിടക്കുന്നുണ്ട്,? അതിനുള്ള പരിഹാരം പറഞ്ഞുതന്നതിന് നന്ദി
@ANASKC3 жыл бұрын
Welcome
@subairalakkal3 жыл бұрын
@@anjupm604 അനസ് ഇക്ക പറയുന്നതുപോലെ ചെയ്താൽ മതി ശരിയാകും എനിക്ക് അങ്ങനെയാ ശരിയായത്
@sakkeer28182 жыл бұрын
Tahweelalrajihi online app open ആകുന്നില്ല saspendad kanikkunnu.. Costamer care ൽ നിന്നും IVR pin ചോദിക്കുന്നു എന്താണ് IVR എങ്ങനെ കിട്ടും ആവോ
Bro oru thavana njan ayacha acoundilote pinnem ittapol one hold ennu kanikunu athaa enagne ritten edukan pattum
@dalisbabu84822 жыл бұрын
alinma bank account open akunila kiosk thati mission akunila enthengilum tips undo
@bappumilmukk4 жыл бұрын
ഓൺ ഹോൾഡ് എന്നത് ബെനിഫിഷ്യറി തെറ്റായത് കൊണ്ട് അല്ല, മൂന്ന് പ്രാവശ്യം ട്രാൻസ്ഫർ ചെയ്താൽ അടുത്ത പ്രാവശ്യം ട്രാൻസ്ഫർ ചെയ്യുമ്പോ അഡീഷണൽ ഡോക്യുമെന്റ് ആവശ്യപ്പെടും.. ഇത് ഒരു രേഖയും കൊടുക്കാതെ അയക്കുന്ന ഏർപ്പാട് ആണ്.. അവർക്ക് നമ്മുടെ ഡോക്യുമെന്റ് ആവശ്യം ആണ്.. അത് കൊടുത്തു കഴിഞ്ഞാൽ പണം പോകും
@ANASKC4 жыл бұрын
ഉറപ്പില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക
@ksaln17514 жыл бұрын
ഞാൻ ഒരു പേരിൽ ക്യാഷ് അയച്ചു കിട്ടി. നെയിം നസീറ
@fazilk41068 ай бұрын
Beneficiary not accredited എന്ന് കാണിക്കുന്നു ബ്രോ Again try cheithu
@vcpaduvilmali3 жыл бұрын
ഇപ്പോൾ എൻ്റെത് ഇത് പോലെ സംമ്പവിച്ചു ഇതിൽ നമ്മൾ ബേങ്കിൽ കൊടുത്ത അതേ പാസ്പ്പോർട്ട് തന്നെയാണോ കൊടുക്കേണ്ടത് ? ഇപ്പോൾ ഉള്ളത് പാസ്സ്പോർട്ട് പുതുക്കിയ താണ് ഏതാണ് കൊടുക്കേണ്ട ഒന്ന് പറയൂ പിന്നെ സൗദിയിൽ ഉള്ള നമ്പർ ആണ് ബേങ്കിൽ കൊടുത്തിട്ടുള്ളത് ആനമ്പർ തന്നെയാണോ കൊടുക്കേണ്ടത് ? ഉടൻ ഒരു മറുവടി പ്രദീക്ഷിക്കുന്നു
@jasminjasi39974 жыл бұрын
perfect 👌 endedh clear ayi
@rashidhblogs37704 жыл бұрын
Endh kond stc payil cash ayachaal india lea entae accountileak cash sentavunnilla.ayakkumbol debit aavunnu.kurach kazhinjal enik thannea credit aavunnu.what is the reason?
@siyadaboobaker42922 жыл бұрын
അയച്ച പൈസ onhold ആയത് കാരണം ഇത് കാണാൻ വന്ന ഞാൻ 😄
@e.s.hameediringallur19244 жыл бұрын
താങ്ക്യൂ
@shafeeqp70994 жыл бұрын
ഞാൻ STC PAY ടെസ്റ്റ് ടോസ് എന്ന നിലക്ക് ഒരു 3000 രൂപ നാട്ടിലെ അക്കൗണ്ടിലേക്ക് വിട്ടു അത് ON HOLD ആയി നിങൾ വീഡിയോ പറഞ്ഞ പ്രകാരം പ്രുഫ് ആഡ് ചെയ്തു 24 മണിക്കൂർ കഴിഞ്ഞ് Cash നാട്ടിലെ എക്കൗണ്ടിൽ എത്തി ഇനി ആ ആഡ് ചെയ്ത ബെനിഫിഷറി എക്കൗണ്ടിൽ മാറ്റം വരുത്താതെ തന്നെ വീണ്ടും Cash വിടാമോ അതോ ചെയ്ജ് വരുത്തണോ
@ANASKC4 жыл бұрын
മാറ്റം വരുത്തണം
@shafeeqp70994 жыл бұрын
ഞാൻ ലോക്കൽ അക്കൗണ്ടിലേക്ക് ക്യാഷ് ട്രാൻസ് ചെയ്തു We will call you shortly to confirm your tranfer വിളി ഒന്നും വന്നതും ഇല്ല
@ANASKC4 жыл бұрын
@@shafeeqp7099 24 manikkor kond thirichu varum
@HabeebRahman-zl5rp4 жыл бұрын
സൂപ്പർ മുത്തേ
@ummarwayanad43762 жыл бұрын
Onhold കാണിച്ചു... പക്ഷെ choosen file upload ചെയ്യാൻ കഴിയുന്നില്ല എന്ത് കൊണ്ടാണ് അത് അല്ലെങ്കിൽ refund ചെയ്യുന്നത് എങ്ങനെ ഒന്ന് പറഞ്ഞു തരുമോ
@shaharshanshanu47194 жыл бұрын
Hi, എന്റേത് on hold ayi... Bro പറഞ്ഞത് പോലെ പ്രൂഫും, ഇൻഫർമേഷൻസും ഫിൽ ചെയ്തു , but send botton ക്ലിക് ചെയ്യുന്നതിന് മുൻപ് ഒരു verify ഓപ്ഷൻ വരുന്നു... അത് എങ്ങെനെയാ ചെയ്യാ... plz Rply Bro..... കുറെ ഫോട്ടോസ് ആണ്..ഇങ്ങനെ 👇👇 Select all images witha fire hydrantClick verify once there are none left.          VERIFY
@salamkavanurkavanur84964 жыл бұрын
ഞാൻ ഒരു പ്രാവശ്യം ആദ്യം അയച്ച അക്കൗണ്ടിലേക്ക് തന്നെ വീണ്ടും ക്യാഷ് അയച്ചു കിട്ടിയിട്ടില്ല ഇന്ന് ശനിയാഴ്ച നാട്ടിൽ ബാങ്ക് അവധിയാണ് അങ്ങനെ വല്ല പ്രോബ്ലം ആയതുകൊണ്ടാണോ എൻറെ അക്കൗണ്ടിൽ നിന്ന് കാശ് പോയിട്ടുമുണ്ട്
@yasirnuvin6613 Жыл бұрын
Fund transfer complete kanikunnu but cash credit ayitumilla ..customer care parayunnu transfer complete ennu bank parayunnu cash ethititilla ennu.. entha eni cheyya arkenkilum ethu polatthae sitution vannitundoo?
@aswinrishi3075 Жыл бұрын
Enik inn angane vannu... Entha cheyuka...
@amc99874 жыл бұрын
അൽ രാജ്ഹി ബാങ്ക് ഓൺലൈനായി അക്കൗണ്ട് creat വീഡിയോ ഒന്ന് ചെയ്യുമോ
പ്രിയ സുഹൃത്തെ അൽരാജി ബാങ്കിൽ ഫോണിൽ ഓൺലൈനായി atm കാർഡ് ഉള്ളവർക്ക് നാട്ടിൽ പൈസ അയക്കാനും അതേപോലെ ncb ബാങ്കിൽ നിന്നും sadad വഴിയോ അൽരാജി ബാങ്കിൽ പൈസ ഡെപ്പോസിറ്റ് ചെയ്യാനുമുള്ള ഒരു വീഡിയോ ചെയ്യുമോ പ്ലീസ് Thank u ഡിയർ
@ANASKC4 жыл бұрын
wa.me/966546853324
@kvamajeed7862 жыл бұрын
നിങ്ങൾ പറഞ്ഞ ഓപ്ഷൻ എന്റെ ഫോണിൽ കാണിക്കുന്നില്ല
@saleemtp40664 жыл бұрын
Excellent
@അതുവഴിഇതുവഴി2 жыл бұрын
അനസ്ബായി എന്റെ stc visa കാർഡ് ഉപയോഗിച്ച് ആമസോൻ ഇന്ത്യ ഞാൻ സാധാരണ പർച്ചേസ് ചെയ്യാറുണ്ടായിരുന്നു ഇപ്പോൾ ഇങ്ങനെ കാണിക്കുന്നു.. Order is on hold... Payment is declined revice payment എന്നാണ് കാണിക്കുന്നത് stc vallettil മതിയായ പണമുണ്ട് എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത് ഒന്ന് പറഞ്ഞു തരാമോ?
@ANASKC2 жыл бұрын
Use urpau
@അതുവഴിഇതുവഴി2 жыл бұрын
@@ANASKC ഒന്ന് വ്യക്തമാക്കാമോ plz
@ANASKC2 жыл бұрын
whatsappil varoo
@shabeerkadavath65204 жыл бұрын
SULAIKA E K , ee kanunna account name stc pay enganeyayaand add cheyyendath, first name last name enganeyaan kodukendath .please telme bro....
@subinvarghese43204 жыл бұрын
Njan ella masavum ayakkunna account aanu innale ayachu paisa keriyilla under process ennanu kanikkunnathu
@vijithvrkadakkal63264 жыл бұрын
Enikum ithupole kaanikunnu.
@ANASKC4 жыл бұрын
Nattil leave alle
@rabimuhmd69734 жыл бұрын
പെരുന്നാൾ തലേന്ന് പണം അയച്ചതാണ്. ചെക്ക് ചയ്‌തപ്പോൾ ducuments rqrd കാണിച്ചു. Passprt copy അറ്റാച്ച് ചെയ്തു form fill up ചെയ്തു. Bt ഇപ്പോഴും ക്യാഷ് ബാങ്കിൽ എത്തീട്ടില്ല. ഇപ്പോഴും On hold, pending review എന്ന് കാണിക്കുന്നു. Plz help
@ANASKC4 жыл бұрын
Full name koduthirunno
@TheAzzeezu4 жыл бұрын
Great Information
@pershiakaran4 жыл бұрын
Al rajhi bankil എങ്ങനെ international benifishery add ചെയ്യും federal Bank account ആണ് എന്റെ അക്കൗണ്ടുള്ള ബ്രാഞ്ച് name കാണുന്നില്ല എന്ത് ചെയ്യണം
@ANASKC4 жыл бұрын
കാണുന്നില്ലേ
@hakeemkutteeri87644 жыл бұрын
Polichu
@sanukurian6853 жыл бұрын
Enikku stc pay account undairunnu pakshe a phone keday puthya phone vangi pakshe enikku stc pay connect akkan pattunilla
@ANASKC3 жыл бұрын
Entha kaanikkunnath
@shubu1944 жыл бұрын
Thanks bro
@shahulammi44023 жыл бұрын
Voter I'd add cheyyumbol issue datum expire datum engane kittum
@ANASKC3 жыл бұрын
enthelum koduthal mathi
@shamnadmj74804 жыл бұрын
STC PAY ആദ്യമായി ഉപയോഗിക്കാൻ പോവുന്നവർ കമന്റ് ചെയൂ, ഹെല്പ് ചെയ്യാം
@nizarmuhammad53194 жыл бұрын
me
@mhdhusain88554 жыл бұрын
Amount yetra vare ayakkam..
@hassiksdksd4 жыл бұрын
Federal bank add ceyyan pattunilla എന്താ കാരണം
@ANASKC4 жыл бұрын
The എന്നതിൽ നോക്കൂ, wa.me/966546853324
@ubiyami4 жыл бұрын
The federal bank
@muhammedsameer44224 жыл бұрын
Anas stc pay digital card ubayogich engine parchers cheyyam Njan shopping cheydu sadarana madiri stc pay open cheydu adil digital card open cheyd shabakande mel vachit debit akunilla
@ANASKC4 жыл бұрын
എല്ലാ pos machine ഇലും visa edukkola
@niyasmanathalackd98954 жыл бұрын
Njn 26 thiyathi ayychsthaznu on hold kanichu 6 day eppol Under process kznikunnu.. Ye'tha brpm
@ANASKC4 жыл бұрын
Details kodutho
@abdulazeezpookuth89714 жыл бұрын
Anasbhai ഞാൻ പൈസ അയച്ചിട്ട് എനിക്ക് under pocess എന്ന് കാണിക്കുന്നു ,രണ്ട് ദിവസമായി എന്ത് ചെയ്യണം
@sidheequealleppey40744 жыл бұрын
Same problem,,, 😪
@jaseelkp4114 жыл бұрын
Bank അവധി ആയത് കൊണ്ടാണ് .
@unaiskunhippa76684 жыл бұрын
Same പ്രോബ്ലം എനിക്കും ഉണ്ട് 3 ദിവസം aayi ക്യാഷ് പോയിട്ടില്ല ... cancel transfer cheythal cash തിരിച്ചു കിട്ടുമോ with transfer fee Pls മറുപടി തരണം
@sidheequealleppey40744 жыл бұрын
@@unaiskunhippa7668 കിട്ടില്ല,, കസ്റ്റമർ കെയറിൽ വിളിച്ചു നോക്ക്,, അപ്പോൾ ക്യാഷ് തിരിച്ചു കിട്ടും ടൈം എടുക്കും,,
@ajmalarafath45424 жыл бұрын
Ith re fund cheyyunna option enganeyaan
@nithinmangalasseri77343 жыл бұрын
Onhold ആയി ഇതു പോലെ ചെയ്തു എന്നിട്ടും onhold കാണിക്കുന്നു. പണം റീഫണ്ട് ചെയ്തു കിട്ടിയിട്ടും ഇല്ല. എന്താണ് വേണ്ടത്
@ANASKC3 жыл бұрын
Ippol kittiyo
@Irshadpullanur3 жыл бұрын
Bankil last name churukathilanu ullathenkil compleat kodukano
@ANASKC3 жыл бұрын
yes
@ashraftk20104 жыл бұрын
രണ്ടുദിവസം മുമ്പ് പൈസ അയച്ചതാണ് on hold ആയി documents അയച്ചുകൊടുത്തു ഇപ്പോൾ pending review കാണിക്കുന്നു എന്താവും കാരണം?pls reply
@ANASKC4 жыл бұрын
Just wait
@vishnupramod34854 жыл бұрын
transation is declined transaction not permitted to cardholder ennann kannikune ennik
@abis48914 жыл бұрын
under prosses enna kanikunnade munne njan ayakkarulla accountane munne 5 pravasiam ayachittunde appolakke 5 minut konde kararunde ippol 1 day kazhinju ippolum bankil kayarittilla
@ANASKC4 жыл бұрын
പെരുന്നാൾ leave alle
@creative13684 жыл бұрын
ഗുഡ് മോർണിംഗ്, അനസ് ka നിങ്ങൾ പറഞ്ഞ പോലെ ബെനിഫിഷ്യറി ഡീറ്റെയിൽസ് എല്ലാം ആഡ് ചെയ്‌തു. എപ്പോഴും ക്യാഷ് സെന്റ് aghunilla. Pending review എന്നു കാണിക്കുകയാ. 2ഡേയ്‌സ് ആയീ. Eni എന്ത ചെയുക. കസ്റ്റമർ കെയർ വിളിച്ചു, നോ സപ്പോർട്ട്. എന്ത ചെയുക.
@creative13684 жыл бұрын
ക്യാഷ് തിരിച്ചു ക്രെഡിറ്റ് agan vala ഐഡിയ ഉണ്ടോ
@ANASKC4 жыл бұрын
Details enikk ayacholu
@mujeebek78004 жыл бұрын
Useful 👌👌
@ksaln17514 жыл бұрын
ഞാൻ may 2nnu ifsc no തെറ്റി ക്യാഷ് അയച്ചു on hold aanu. Ithuvareyum parathipayttitt cash refund vannilla
@ANASKC4 жыл бұрын
Ippol enthaan customer care parsyunnath
@ksaln17514 жыл бұрын
@@ANASKC refund ആവും എന്ന് പറയുന്നു ഇതുവരെയ്ക്കും ആയിട്ടില്ല. ഡെക്യൂയ്‌മെന്റ് എല്ലാം കൊടുത്ത് വാട്സാപ്പ് വഴി
@muhammadalinechikkadan50764 жыл бұрын
Adipoleee
@harshadkhd7064 жыл бұрын
ഞാൻ അയച്ചു under process എന്ന് കാണിക്കുന്നു. One day കഴിഞ്ഞു
@ANASKC4 жыл бұрын
No problem, vannolum
@jinujoseph93514 жыл бұрын
Under process kanichit after one day cash keriyarno
@harshadkhd7064 жыл бұрын
@@jinujoseph9351aa Keri
@riyasbasheerriyasbasheer31253 жыл бұрын
Bro stcpay sadad transfer cheyyumpol daily unlimited ennekanikunu cash transferakunilla munp 1 day 2 pravashyam transfer cheythitund ipol ithani unlimited kanikunath ?
@ANASKC3 жыл бұрын
Quick pay yil നിന്നാണോ
@muhammedharis72224 жыл бұрын
Transfer cheyyubol your account status is not valid to perform this transaction enn kanikunnu reason ariyumo.
@shanshan70104 жыл бұрын
Thanks
@tharis81784 жыл бұрын
cash ayacha aalude mobile number anoo kodukendathu?? atho Saudi yile number aanoo???
@ckarahmancka31284 жыл бұрын
On hold പരിഹരിക്കാൻ ഫോം ഫിൽ ചെയ്ത് send അടിച്ചപ്പോൾ Please cmplete security chek എന്നു കാണിക്കുന്നു?
@ANASKC4 жыл бұрын
അത് complete cheytholu
@Latheefmoonadi4 жыл бұрын
വെസ്റ്റേൺ യൂണിയനുമായി എങ്ങനെ കോൺടാക്ട് ചെയ്യും
@ANASKC4 жыл бұрын
എന്തിനാ
@ishaqnadhiyaishaqpmr95524 жыл бұрын
പുതിയ വിസയിൽ വന്നാൽ പഴയ ഇക്കാമയിൽ ഉള്ള മൊബൈൽ no രിൽ s tc pay ഉപയോഗിക്കാൻ കഴിയോ
@ANASKC4 жыл бұрын
Mobile number swntham iqmayil ullathavunnathaan ettavum nallath
@ishaqnadhiyaishaqpmr95524 жыл бұрын
ANAS KC ok
@abdusameer55174 жыл бұрын
ബ്രോ എൻറെ എസ് ടി സി പേയുടെ യുടെ സോഫ്റ്റ്‌വെയർഞാൻ ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ നഷ്ടപ്പെട്ടു പാസ്സ്‌വേർഡ് മറന്നുപോയി പോയി വീണ്ടെടുക്കാൻ എങ്ങനെ സാധിക്കും ക്കും ഒന്ന് പറഞ്ഞു തരുമോ മോ
@ANASKC4 жыл бұрын
Customer care il വിളിച്ചാൽ കിട്ടും
@abdusameer55174 жыл бұрын
@@ANASKC അവരുടെ കസ്റ്റമർ കെയർ നമ്പർ ഒന്ന് പറഞ്ഞു തരുമോ
@abdusameer55174 жыл бұрын
കസ്റ്റമർ കെയർ നമ്പർ ഒന്നു പറഞ്ഞു തരുമോ
@aboobackerhasrath95794 жыл бұрын
എന്റെ ഇവിടുത്തെ ഇഖാമയിൽ പേര് Aboobacker Hasrath palakkuzhiyil എന്നും എന്റെ നാട്ടിലെ ബേങ്കിലെ അക്കൗണ്ടിലെ പേര് Aboobacker Hasrath എന്നും ആണ് അപോൾ stc pay യിൽ എങ്ങനെയാണ് പേര് add ചെയ്യുക please reply soon
@ANASKC4 жыл бұрын
ബാങ്കിൽ ഉള്ളപോലെ കൊടുക്കൂ
@jafarkakkur15804 жыл бұрын
ഞാൻ നാട്ടിലേക്ക് രണ്ടു തവണ പണം അയച്ചു, second name ചേർത്തിട്ടില്ല, പുതുതായി same address അയക്കാൻ പറ്റുമോ
@ANASKC4 жыл бұрын
Ayakkam, nallath full name kodukkuka
@rafeequepmp33764 жыл бұрын
ബെനിഫിഷ്യറി ആഡ് ചെയ്തതിൽ നൊ ലാസ്റ്റ് നെയിം കാണിക്കുന്നു ഒരു പ്രാവശ്യം പണം അയച്ചു നാട്ടിലെത്തി ഇനി അത് മാറ്റേണ്ടതുണ്ടോ
@ANASKC4 жыл бұрын
മാറ്റുന്നതാണ് നല്ലത്
@Asanarukutty4 жыл бұрын
ബെനിഫിഷറിയിൽ സെക്കൻഡ് നെയിം വെച്ചിട്ടില്ല ഇപ്പോൾ പത്ത് പ്രാവശ്യം കൊണ്ട് ഞാൻ പൈസ അയക്കുന്നുണ്ട്. ഇതുവരെ ഹോൾഡ് ആയിട്ടില്ല. അങ്ങനെ തന്നെ അയക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ. അതോ പുതിയത് ആഡ് ചെയ്യണമോ.
@ANASKC4 жыл бұрын
Kuzhappam illa
@ThufailAD20094 жыл бұрын
FIRDOWS This name bank given name???How do add stc pay beneficiary. First name?and last name write?????
@ANASKC4 жыл бұрын
Firdows is a first name , you need to write last name also. Like father's name
വെള്ളി ,ശനി ദിവസങ്ങളിൽ അയച്ചാൽ നാട്ടിൽ ക്രെഡിറ്റ് ആവാത്ത പ്രശനം ഉണ്ടോ
@ANASKC4 жыл бұрын
Bankin anusarichan
@sudheerhashimi78094 жыл бұрын
ലാസ്റ്റ് നെയിം ഇല്ലാതെ ഒരിക്കൽ പൈസ കിട്ടിയിട്ടുണ്ടെങ്കിൽ പിന്നെ ഹോൾഡ് ആകുന്ന പ്രശ്നം ഉണ്ടാകുമോ
@ANASKC4 жыл бұрын
പറയാൻ പറ്റില്ല
@mkpstories76154 жыл бұрын
ഈ സംവിധാനം ഉപയോഗിക്കാൻ stc sim costumer ആകണമെന്നുഉണ്ടോ? Absher ചെയ്യേണ്ടതുണ്ടോ?
@ANASKC4 жыл бұрын
ഏതും കൊടുക്കാം
@ANASKC4 жыл бұрын
wa.me/966546853324
@anwarn87664 жыл бұрын
Bai beneficiary name last name varunnath “S” mathram aan, stc pat add akunnilla...engene add cheyyam, eni NjAn •S” full name nodukkanengil beneficiary bankil cash aakumo?
@ANASKC4 жыл бұрын
S nte full kodukkanam
@mal-bari3214 жыл бұрын
റഫറൽ കോഡ് കൊടുത്തിട്ട് അതിലേക്ക് 15 SR കിട്ടുന്നില്ല . Pls. 2 പ്രാവശ്യം കൊടുത്തപ്പോഴും കിട്ടിയില്ല code correct ആണ്
@ANASKC4 жыл бұрын
Oru pravashyam maathram kittoo
@mal-bari3214 жыл бұрын
@@ANASKC ഒരു പ്രാവശ്യം പോലും കിട്ടിയില്ല
@sakkeerhussainvp51924 жыл бұрын
Approved, കാണിക്കുന്ന അക്കൗണ്ടിൽ പണം അയക്കുന്നതിനു കുഴപ്പം ഉണ്ടോ, ഇതുവരെ പണം അയച്ചിട്ടില്ല
@ANASKC4 жыл бұрын
wa.me/966546853324 ഇതിൽ വരൂ
@mohamedshareef4494 жыл бұрын
ബ്രോ ലാസ്റ്റ് name ഇല്ലെങ്കിലും പൈസ ട്രാൻസ്ഫർ ചെയ്യാൻ പറ്റും....
@ANASKC4 жыл бұрын
Ayacholu
@salampmchina90564 жыл бұрын
എന്റെ പേര് Abdussalam Palamadathil kozhissery എന്നാണ് ഇത് എങ്ങനെ യാ എഴുതേണ്ടത്
@ANASKC4 жыл бұрын
wa.me/966546853324
@salampmchina90564 жыл бұрын
Tnx
@christianfernandes95373 жыл бұрын
Oru doubt. Beneficiary detail kitiyilenkil enthu cheyum? Like charity or trust or another cases il. Avarod adhar chodikan patoolalo. Apo paisa poyo 😂😂😂. Payment cancel option cheyan patumo
@ANASKC3 жыл бұрын
stc pay vazhi angane ulla onnilekkum panam ayakkan paadilla, namukk ariyunna personal accountilekk ayakkan vendiyaan ee service
@@ANASKC ok eth saudila Ella atm use chayamo service charge edukumo?
@sajeerhussain56974 жыл бұрын
Jesna j ithanu name ithengane add cheyum
@ANASKC4 жыл бұрын
J nte full venam
@Ckkhalidwayanad4 жыл бұрын
Documents update cheydu appol invalid mobile number ennu kanikkunnu
@98953165804 жыл бұрын
good info...................
@shihabtharayil60344 жыл бұрын
സ്വന്തം NRE അക്കൗണ്ടിലേക് പൈസ അയക്കുമ്പോൾ ഇഖാമയിൽ ഉള്ളത് പോലെ പേര് എഴുതാണോ അതോ ബാങ്കിൽ ഉള്ളത് പോലെ കൊടുത്താൽ മതിയോ...
@ANASKC4 жыл бұрын
Full ഉണ്ടായാൽ മതി
@nijasmarhaba64623 жыл бұрын
Assalamu Alikum Stc payil beneficiary add cheyupol Full name kodukettathe ageneya Name. Nijas N ennane Apol Full name Nijas Noushad annano kodukette atho space vette N anne ullathe Vappa Name
@aseemnadayara6894 жыл бұрын
Enta stc pay open cheyyumbol eppol kaanikkunnath we need your approval your existing device LDN-LX2 will be deleted ennanu kaanikkunnath enthanu ethinta kaaranam athinu parihaaram undo
@ANASKC4 жыл бұрын
Vere oru phonil same stc pay open aan
@NavasNavas-ry1ed3 жыл бұрын
Hold cliar ആകുന്നില്ല... എന്താ ചെയ്യാ
@ANASKC3 жыл бұрын
ippol entha kaanikkunnath
@NavasNavas-ry1ed3 жыл бұрын
@@ANASKC on hold... Nigalude whats up namber തരുമോ...
@ANASKC3 жыл бұрын
0546853324
@AbdulJaleel-pv2sl4 жыл бұрын
under process എന്ന് കാണിക്കുന്നു 5 ദിവസമായി Canara Bank ലേക്ക്. അയച്ചിട്ട് ഒരു വിവരവുമില്ല എന്താണ് കാരണം? തിരികെ കിട്ടാൻ വഴിയുണ്ടോ?
@ANASKC4 жыл бұрын
Customer care il vilicho
@AbdulJaleel-pv2sl4 жыл бұрын
@@ANASKC ഇല്ല നമ്പർ തരുമോ?
@ANASKC4 жыл бұрын
@@AbdulJaleel-pv2sl WhatsApp IL വരോ
@AbdulJaleel-pv2sl4 жыл бұрын
@@ANASKC വാട്ട്സപ്പ് നമ്പർ തരൂ
@AbdulJaleel-pv2sl4 жыл бұрын
Hi
@ashrafpalotil21314 жыл бұрын
No Last name എന്ന് കാണിച്ചിട്ടും പൈസ കിട്ടി on Hold ആയില്ല അത് Accountil Last name ഇല്ലാത്തത് കൊണ്ടാണോ ?
@ANASKC4 жыл бұрын
വെറും ഭാഗ്യം
@aneesvaliyaparamba45614 жыл бұрын
May 21 ആണ് sending date 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു.
@ANASKC4 жыл бұрын
Entha ippol kaanikkunnath
@aneesvaliyaparamba45614 жыл бұрын
പണം Return വന്നു.
@shameemkky49453 жыл бұрын
Your ട്രാൻസ്ഫർ amount is exeeded എന്ന് കാണിക്കുന്നു ncb യിൽ നിന്നും stc pay ഇലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ. അത് എന്താ സംഭവം
@ANASKC3 жыл бұрын
എത്രയാ അമൊണ്ട് അയച്ചത്
@shameemkky49453 жыл бұрын
@@ANASKC 1000 മാത്രം ട്രാൻസ്ഫർ ആകുന്നുണ്ട് but അതിൽ കുറവ് ഒന്നും ആകുന്നില്ല. അതിൽ കൂടുതലും ട്രാൻസ്ഫർ ആകുന്നില്ല