How to solve water leak of refrigerators/ malayalam

  Рет қаралды 50,914

Dr. Tech & Travel

Dr. Tech & Travel

Күн бұрын

Freeze well service
ഫ്രിഡ്ജ് കളുടെ വാട്ടർലീക്ക് നിങ്ങൾക്ക് തന്നെ നിസ്സാരമായി പരിഹരിക്കാം.... ഈ വീഡിയോ കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് കമൻറ് ആയി അയക്കുക

Пікірлер: 111
@sanu99991
@sanu99991 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എനിക്ക് വീട്ടിൽ ഈ പ്രശ്നം ഉണ്ട്‌ കുറച്ച് ദിവസമായി തുടങ്ങിയിട്ട് . ഡബിൾ ഡോർ ഫ്രിഡ്ജ് ആയതിനാൽ എന്ത് ചെയ്യണം എന്ന് അറിയാത്തപ്പോൾ ആണ് താങ്കളുടെ വീഡിയോ കണ്ടത്. വേൾപൂൾ മാസ്റ്റർ മൈന്റ് ആണ് ഫ്രിഡ്ജ് . ഇന്ന് ക്ലീൻ ചെയ്തു ഇനി നാളെ ഓണാക്കണം. 👍🙏. എന്നിട്ട് അഭിപ്രായം അറിയിക്കാം (വേൾപൂളിന്റെ കാര്യം പ്രത്യേകം പറഞ്ഞത് കൊണ്ട് ഒരു കോൺഫിഡൻസ് കിട്ടി റിപ്പയർ ചെയ്യാൻ )
@sanu99991
@sanu99991 2 жыл бұрын
എന്റെ ഫ്രിഡ്ജ് ന്റെ ലീക്കേജ് പരിഹരിച്ചു. താങ്കളുടെ വീഡിയോയ്ക്ക് നന്ദി. 🙏👍
@ratansinha3377
@ratansinha3377 Жыл бұрын
Excellent demonstration which is easily understandable by a non technical person also.Thank you for a very good blog.
@najimusthakeem11
@najimusthakeem11 Жыл бұрын
Thank you sir
@abdulrahoofrahoof8772
@abdulrahoofrahoof8772 2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ ബോസ്
@Raju3gk
@Raju3gk 2 жыл бұрын
Thank you! I had same problem with my LG ref and solved by viewing this video!! Thanks a ton!
@najimusthakeem11
@najimusthakeem11 2 жыл бұрын
Welcome
@madhavs1361
@madhavs1361 2 жыл бұрын
Thank you so much evide fridge ethe complient ayirunnu ee video otheri use full ayi
@thahiyasathar
@thahiyasathar 9 ай бұрын
Thankyouu ....njgade fridge ithupole cheythu ready aay
@regimathews2370
@regimathews2370 3 жыл бұрын
Well explained, I did the servicing myself. Thanks🙏 please upload new informative videos.
@turbogaming7435
@turbogaming7435 3 жыл бұрын
Keep going 💫
@kidarmohammed5779
@kidarmohammed5779 6 ай бұрын
Supper nalla upakaaramund thanks
@athiraathi2711
@athiraathi2711 Ай бұрын
Thanks
@rajanma4707
@rajanma4707 Жыл бұрын
Valare vykthamayi paranjuthannathini nandhi
@najimusthakeem11
@najimusthakeem11 Жыл бұрын
Thank you bro
@darshanrm5777
@darshanrm5777 3 жыл бұрын
What a wonderful explanation. . . Thank you sir!
@rejeenashahul1871
@rejeenashahul1871 2 жыл бұрын
Thank you so much. This method worked for me... Please continue to upload more videos like this... 🙏🙏😊
@Alexanderthomas4602
@Alexanderthomas4602 Жыл бұрын
വേൾപൂൾ ഡബിൾ ഡോർ ഫ്രിഡ്ജിന്റെ വെള്ളം ലീക്ക് ആവുകയാണ് ചേട്ടൻ ഈ വീഡിയോയിൽ കാണിച്ച രീതിയിൽ ഫ്രിഡ്ജിന്റെ അകത്ത് ഓപ്പൺ ചെയ്യാനായിട്ട് ഒന്നുമില്ല എല്ലാം കൺസീൽഡ് ആയിട്ടാണ് വച്ചിരിക്കുന്നത് അത് എങ്ങനെയാണ് റിപ്പയർ ചെയ്യുന്നത്. ഫ്രിഡ്ജിന്റെ കംപ്രസ്സറിന്റെ അടുത്ത ആയിട്ട് ഡ്രൈനേജ് ബോക്സിന്റെ ഉള്ളിൽ വെള്ളം വീഴുന്നില്ല അതിന് തൊട്ടുമുകളിലുള്ള ഹോസ് കമ്പിയിട്ട് കുത്തിയ ശേഷവും വെള്ളം വീഴുന്നില്ല എന്തായിരിക്കും കാരണം.
@nihalajasminpk4261
@nihalajasminpk4261 2 жыл бұрын
Thanks. നിങ്ങൾ പറഞ്ഞത് പോലെ ചെയ്തപ്പോൾ ക്ലീൻ ആയി.
@divindavis8185
@divindavis8185 2 жыл бұрын
Super🏆
@shibeenamujeeb3838
@shibeenamujeeb3838 2 жыл бұрын
Thank u brother, well explained. I did the service my self
@najimusthakeem11
@najimusthakeem11 2 жыл бұрын
Welcome my sister
@ghnoob9925
@ghnoob9925 2 жыл бұрын
Nalla information thanks 🔥
@najimusthakeem11
@najimusthakeem11 2 жыл бұрын
Welcome
@ponnuminnu8279
@ponnuminnu8279 2 жыл бұрын
ഫ്രിഡ്ജിൽ നിന്നും ചില സമയങ്ങളിൽ ഒരു പ്രതേക സൗണ്ട് വരുന്നു (സ്റ്റീൽ പത്രം തായേ veennalulla sond പോലെ )single ഡോർ ഫ്രിഡ്ജ് ആണ്
@najimusthakeem11
@najimusthakeem11 2 жыл бұрын
ഫ്രിഡ്ജ് ഓൺ ആകുമ്പോഴും ഓഫ് ആകുമ്പോഴും ആയിരിക്കും അങ്ങനെ ഒരു സൗണ്ട് വരുന്നത് അങ്ങനെയാണെങ്കിൽ കംപ്രസ്സർ ഇൻറെ ഉള്ളിൽ നിന്നുള്ള സൗണ്ട് ആണ് വരുന്നത് തൽക്കാലം ഒന്ന് ചെയ്യാൻ നിക്കണ്ട
@ponnuminnu8279
@ponnuminnu8279 2 жыл бұрын
@@najimusthakeem11 ഓക്കേ thanks
@deepavinod3390
@deepavinod3390 2 жыл бұрын
Sir, whirlpool Single door fridge ന്റെ back tray പൊട്ടി പോയി. അത് എവിടെ വാങ്ങാൻ കിട്ടും
@baijusebastian368
@baijusebastian368 2 жыл бұрын
Super👍
@williamjayadas8843
@williamjayadas8843 Жыл бұрын
Well explained thank you
@vinod6071
@vinod6071 2 жыл бұрын
ഗോഡ് രേജ് ഡബിൾ ഡോർ എങ്ങനെയാണ് ലീക്ക് മാറ്റുന്നത്
@rojavk578
@rojavk578 2 жыл бұрын
Useful vedio..thanks.door nannayi adayathirikunnathinu enthu cheyyum
@rojavk578
@rojavk578 2 жыл бұрын
Doorinte rubber washer mattano
@safiyashibla3115
@safiyashibla3115 2 жыл бұрын
Tanx❤️
@rihan8869
@rihan8869 Ай бұрын
😊😊😊
@reenaansari4367
@reenaansari4367 2 жыл бұрын
Whirlpool trible door fridge one week ayilluu.bakkil water niranchirikkunnu enthu cheyyanam Plse
@Krishnas474
@Krishnas474 Жыл бұрын
വീട്ടിലെ whirlpool single ഡോർ ഫ്രിഡ്ജിന്റെ മുൻവശത്തു താഴെ തുരുമ്പ് പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഫ്രിഡ്ജ് വാങ്ങിയിട്ട് 10 മാസം ആയതേയുള്ളു. വേറെ ലീകേജ് ഒന്നും ഇല്ല.ഫ്രിഡ്ജിന്റെ പിറകിൽ അല്ലെ വെള്ളം കേട്ടാറുള്ളു മുന്നിൽ യീർപ്പം ഒന്നുമില്ല ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല.
@sajayababu
@sajayababu Жыл бұрын
Thanks bro
@joshuasleebajoshuasleeba3750
@joshuasleebajoshuasleeba3750 2 ай бұрын
Heater complaint ayal engne replace cheyyum...
@zenhakhadhu8055
@zenhakhadhu8055 5 ай бұрын
Aa backile boxil vellam ethathe purathek mariyunnu athinulla solution pleas
@najmamehrin7034
@najmamehrin7034 3 жыл бұрын
Cheriya fridge vellam pokunnath ayikan pattunnilla
@abhilashptb
@abhilashptb 2 жыл бұрын
Good, tnk u
@najimusthakeem11
@najimusthakeem11 2 жыл бұрын
Welcome
@ashokkallu8273
@ashokkallu8273 2 жыл бұрын
Haier single door fridginullile vellam veezhunna cheriya tray engane edukkam
@vipinthiruvanathapuramofficial
@vipinthiruvanathapuramofficial 9 ай бұрын
👍
@aryaks1230
@aryaks1230 2 жыл бұрын
Voltas beko fridge aanu vellam purath ulla trayil povunnilla akath muzhuvan vellam aavunnu enth cheyum
@jaseejaseela4504
@jaseejaseela4504 2 жыл бұрын
Thanks. Soopar
@najimusthakeem11
@najimusthakeem11 2 жыл бұрын
Welcome
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
Double door Freezer ലെ വെള്ളം താഴേക്ക് ലീക്ക് ചെയ്യുന്നു.....മഴക്കാലത്താണ്
@aparnak141
@aparnak141 2 жыл бұрын
Fridginakath vellam leak und purathek aavi varunud whirlpul single door fridge aan 3month ayathe ullu fridge vaangeet
@rajulaav6221
@rajulaav6221 Жыл бұрын
Fridge friend cheyyunnundaayirunnu ipo fridge work cheyyunnilla freezer work cheyyind enthaa cheyya
@anushamsi3030
@anushamsi3030 10 ай бұрын
എന്റെ ഫ്രഡ്ജ് ഡബിൾ ഡോർ LG ഫ്രഡ്ജ് ആവുന്നു നിങ്ങൾ ക്‌ളീൻ ച്യ്ത പോലെ 2മാസം മുൻപ് ചെയ്തിരുന്നു കൂളിംഗ് ഇല്ലായിരുന്നു പിന്നെ വെള്ളം ലീക്കും ഉണ്ടായിരുന്നു ഇപ്പോൾ വീണ്ടും അത് പോലെ ആയി ഇപ്പോൾ ടൈമിങ്ങും വർക്ക്‌ ആവുന്നു ഇല്ല കൂളിംഗ് അടിഭാഗത്തു തീരെ ഇല്ല ബാക്കിൽ വെള്ളം ഒക്കെ വരുന്നുണ്ട് pls replay
@muneermusliyarpp8177
@muneermusliyarpp8177 8 ай бұрын
Innale.freeseril.ice.cutaayathu.cleancheythirunnu
@shareenashamsudheen8551
@shareenashamsudheen8551 3 жыл бұрын
ഫ്രിഡ്ജിന്റെ.... ബാക്കിൽ വെള്ളം വീയുന്ന പാത്രം പൊട്ടിക്കിടക്കുന്നു.... അത് വേറെ വാങ്ങാൻ കിട്ടുമോ..... പ്ലീസ് റിപ്ലേ.... അതിന്ടെ ബാക്കിലെ മോട്ടോറിന്റെ ചൂട് തട്ടിയിട്ട് പൊട്ടിയതാണ്
@najimusthakeem11
@najimusthakeem11 3 жыл бұрын
സാർ അതിൻറെ ബാക്കിലെ ചൂടുതട്ടി ആ പാത്രം പൊട്ടും എങ്കിൽ ആ പാത്രത്തിൽ ഡ്രെയിനേജ് കൂടെ വെള്ളം വരുന്നില്ല എപ്പോഴും വെള്ളം ഉള്ളതാണെങ്കിൽ എത്ര ചൂട് തട്ടിയാലും പൊട്ടില്ല ഡ്രൈനേജ് ബ്ലോക്ക് ആയിരിക്കും അത് നോക്കണം ആ drainage tray നിസ്സാര പൈസ ഉള്ളു വാങ്ങാൻ കിട്ടും മോഡൽ അറിയാതെ കുഴപ്പം ഉണ്ടാകുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ലഇപ്പോഴത്തെ ഫ്രിഡ്ജിൽ ഒന്നും വലിയ കുഴപ്പം വരില്ല ഡ്രൈനേജ് റിലേ അവിടെ വരുന്ന പഴയ model ആണെങ്കിൽ ഷോക്ക് വരും
@shareenashamsudheen8551
@shareenashamsudheen8551 3 жыл бұрын
@@najimusthakeem11 thanks
@shajiabsptpm2689
@shajiabsptpm2689 3 жыл бұрын
@@najimusthakeem11 LG double doorinte damber screw switch mukalilulla round button elakan kazhiyunilla athin ulla solution paranju tharamo....
@remadavi975
@remadavi975 2 жыл бұрын
LG DOUBLE DOOR Fridge ninnu cheruthayi pottunna sound varunnuantha cheyyuka problem ano
@najimusthakeem11
@najimusthakeem11 2 жыл бұрын
അത് നോക്കിയാലേ അറിയത്തുള്ളൂ അത് ആരെയെങ്കിലും ടെക്നീഷ്യന്മാരെ കാണിക്കണം
@shareenashamsudheen8551
@shareenashamsudheen8551 3 жыл бұрын
തായേ.... മോട്ടോറിന്റെ അടിഭാഗത്തു മുഴുവനും വെള്ളമാ....എന്തെങ്കിലും അബകടം സമ്പവിക്കുമോ
@sajinamsaji2205
@sajinamsaji2205 2 жыл бұрын
ഞങ്ങളുടെ fridge 2 മാസം ആയുള്ളൂ വാങ്ങീട്ട് വെള്ളം ലീക് ആകുന്നുണ്ട് ;ട്കനേഷണനോട് പറഞ്ഞപ്പോൾ അത്‌ കോംപ്ലാന്റ് അല്ലന് പറഞ്ഞു
@dogheaven5006
@dogheaven5006 3 жыл бұрын
Compressoril vellam veenal fridge kedavumo. Single door fridgeinte backsideile box maatumbol vellam compressoril veenal kuzhapamundo
@najimusthakeem11
@najimusthakeem11 3 жыл бұрын
കംപ്രസ്സർ മുകളിലെ ട്രാക്ക് ആണ് ഡ്രെയിനേജ് വെള്ളം വീഴുന്നത് അത് ഇല്ലാതിരുന്നാൽ കംപ്രസ്സർ ഓവർ ഹീറ്റ് ആകും കംപ്രസർ കംപ്ലൈൻറ് ആകാൻ ചാൻസ് ഉണ്ട് പിന്നെ ഒരു പ്രശ്നം ഉള്ളത് റിലേ സൈഡിലാണ് വെള്ളം വീഴുന്ന എങ്കിൽ റിലേ കത്തിപ്പോകും അതുകൊണ്ട് ആ ട്രേ ഊരിമാറ്റി വർക്ക് ചെയ്യിക്കരുത് ആ ട്രേ പോയിട്ടുണ്ടെങ്കിൽ അത് വാങ്ങാൻ കിട്ടും വളരെ ചിലവ് കുറവാണ്
@muthuus7465
@muthuus7465 2 жыл бұрын
Ente fridgente puram bhagam full viyarth ozhikunnu... Enthukondanu... Videocon single door aanu
@najimusthakeem11
@najimusthakeem11 2 жыл бұрын
അത് സെറ്റിംഗ് കംപ്ലീറ്റ് ആണ് പുറത്തെ ടെമ്പറേച്ചർ കുറയുമ്പോൾ അതായത് മഴ സമയത്താണ് കൂടുതലും കാണാറുള്ളത് അകത്തു കൂളിംഗ് കുറച്ച് ഇടുക എപ്പോഴും സാധനങ്ങൾ നല്ലപോലെ ലോഡുചെയ്യുക കുറച്ചെങ്കിലും മാറിക്കിട്ടും
@raghukrraghupanikar606
@raghukrraghupanikar606 Жыл бұрын
ഫ്രിഡ്ജ് ഓഫ് ചെയ്തു വെക്കുമ്പോൾ വെള്ള o ലീക്ക് ചെയ്യുന്നതിന് മേൽ പ്രകാരം ക്ലീൻ ചെയ്താൽ മതിയോ
@najimusthakeem11
@najimusthakeem11 Жыл бұрын
Mathi
@afras5012
@afras5012 Жыл бұрын
Freezer ful ice aavunnath nthyy chettaa
@deepadileep9523
@deepadileep9523 11 ай бұрын
Fridginta mukalfagathu vellam varun nathu enthukondanu
@najimusthakeem11
@najimusthakeem11 11 ай бұрын
ഈ കമ്പ്ലീറ്റ് സെറ്റിംഗ് കമ്പ്ലൈന്റ് ആണ് കൂടുതലും ഇത് കാണുന്നത് ഗോദറേജ് ഫ്രിഡ്ജിലാണ് കൂളിംഗ് മാക്സിമം കുറച്ചിട്ട് ഉപയോഗിക്കുക
@addudzz209
@addudzz209 2 жыл бұрын
Freezer door ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ ... കറണ്ട് ഒരു പാട് പോകുമോ
@najimusthakeem11
@najimusthakeem11 2 жыл бұрын
No problem
@rajulaav6221
@rajulaav6221 Жыл бұрын
Hy
@najimusthakeem11
@najimusthakeem11 Жыл бұрын
Manasilayila
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
Fridge ൽ നിന്ന് earth ലീക്ക് ചെയ്ത് പോകുന്നു. (ELCB drip ആകുന്നു.) കാരണം എന്താണ്???? എന്താണ് solution🤔🤔(wherlpol , single door)
@najimusthakeem11
@najimusthakeem11 2 жыл бұрын
ആദ്യം അതിൻറെ കംപ്രസ്സർ ലൈൻ ഉരുവിടുക എന്നിട്ട് എതിർത്തു വരുന്നുണ്ടെങ്കിൽ കംപ്രസ്സർ കമ്പ്ലീറ്റ് അല്ല മറ്റ് ഇലക്ട്രിക് പാട്ടിൻറെ കംപ്ലൈൻറ് ആണ് ഓരോ ഇലക്ട്രിക് പാർക്ക് ചെയ്യാൻ
@itsmesaj
@itsmesaj 2 жыл бұрын
Main aay compressor issue undakumbo aanu elcb down akunnath.
@shaijulalm.s3160
@shaijulalm.s3160 2 жыл бұрын
@@itsmesaj thank you ❤️💕
@muneermusliyarpp8177
@muneermusliyarpp8177 8 ай бұрын
Fridge.workcheyyunnilla
@binujacob8470
@binujacob8470 2 жыл бұрын
ഹായ്, രണ്ടു വർഷം പഴക്കമുള്ള സാംസങ് ഡബിൾ ഡോർ ഫ്രിഡ്ജ് ആണ്, ഇൻവർട്ടർ ടെക്നോളജി ഉള്ളത്. ഇതിൽ നിന്നും സ്ഥിരമായി വെള്ളം വരുന്നു...കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ പുറത്തെ കാലാവസ്ഥയ്ക്കനുസരിച്ചു temperature അഡ്ജസ്റ്റ് ചെയ്താൽ മതിയെന്നു പറഞ്ഞു...അങ്ങിനെ ചെയ്തു പല ദിവസം നോക്കിയിട്ടും ശരിയാകുന്നില്ല...ഇതിനൊരു പരിഹാരം ദയവായി പറഞ്ഞു തരാമോ?
@najimusthakeem11
@najimusthakeem11 2 жыл бұрын
ഫ്രിഡ്ജിന് അകത് ഇരിക്കുന്ന സാധനത്തിൽ വെള്ളം വിഴുആണോ അതോ പുറത്ത് bodyline ഈർപ്പം പിടിക്കുവാനോ
@binujacob8470
@binujacob8470 2 жыл бұрын
@@najimusthakeem11 vegetable tray-യുടെ അടിയിൽ ആണ് പ്രധാനമായും വെള്ളം കെട്ടിക്കിടക്കുക, എല്ലാ ദിവസവും ഉണ്ട്...ഫ്രീസറിന്റെ പുറത്ത് ബോഡിയിലും അല്പമായി ജലാംശം കാണാറുണ്ട്...വെജിറ്റബിൾ ട്രെയുടെ അടിയിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് എന്തെങ്കിലും പരിഹാരം പറഞ്ഞുതന്നാൽ വലിയ ഉപകാരമായിരുന്നു.
@najimusthakeem11
@najimusthakeem11 2 жыл бұрын
സർ ഇത് urgent ആയി കമ്പനിക്ക് മെയിൽ അയക്കണം കാരണം ഇങ്ങനെ വെള്ളം വന്നാൽ ഫ്രിഡ്ജ് ഫുൾ Raste ആകും Fridge താഴത്ത് പടി തുരുമ്പിച്ചു പോകും അതുകൊണ്ട് നേരിട്ട് കമ്പനിക്ക് ഒരു മെയിൽ അയക്കണം ഫ്രിഡ്ജ് മാറി തരും അവർ ഏത് കാലാവസ്ഥ ആയാലും ഫ്രിഡ്ജിൽ സെറ്റിംഗ് കമ്പ്ലീറ്റ് ഉണ്ടാകരുത് സെറ്റിംഗ് കംപ്ലൈൻറ് ഉണ്ടെങ്കിൽ അതു manufacturing defect ആണ് അപ്പോൾ ഒരു മെയിൽ കമ്പനിക്ക് ഡയറക്ട് അയക്കുക അതിനു പരിഹാരം കാണും അല്ലാതെ service ഫ്രാഞ്ചസി യോട് പറഞ്ഞാൽ അവർ എന്തെങ്കിലും പറഞ്ഞ് ഒഴിയാതെ ഉള്ളൂ
@binujacob8470
@binujacob8470 2 жыл бұрын
@@najimusthakeem11 Okay Thanku
@rahulsomarajan2800
@rahulsomarajan2800 10 ай бұрын
Hi , lg yude single door ethu polae leak nd but back side il thazhe nokiyapol entho oru closing nd cheriya wetness nd athu elakano atho elakiyal fridge ente thanup aa vazhi pokumo
@jobydavis8451
@jobydavis8451 3 жыл бұрын
Hi dear, സാംസങ് ഡബിൾ ഡോർ ഫ്രിഡ്ജ് ആണ്, ഉള്ളിൽ വെള്ളം വരുന്നു, ഡ്രൈനേജ് ക്ലീൻ ആക്കി, ഇപ്പോഴും ഉള്ളിൽ വെള്ളം വരുന്നു എന്തായിരിക്കും കാരണം പറഞ്ഞു താരോമോ..!
@najimusthakeem11
@najimusthakeem11 3 жыл бұрын
എത്ര നാളായ് ഫ്രിഡ്ജ് ആണത് ഇൻവെർട്ടർ ടെക്നോളജി ലേറ്റസ്റ്റ് ഫ്രിഡ്ജ് ആണോ
@Sreedeepvision
@Sreedeepvision 3 жыл бұрын
പിന്നിലുള്ള ഡബിൾ ഡോർ ഫ്രിഡ്ജിന്റെ tray. ഇൽ വെള്ളം നിറയുന്നു endu ചെയ്യും
@najimusthakeem11
@najimusthakeem11 3 жыл бұрын
ആ ട്രേ എടുത്തു വെള്ളം വെളിയിൽ കളയാൻ പറ്റില്ല ഒരു തുണി വെച്ച് അതിൽ മുക്കി പിഴിഞ്ഞ് കളയുക ഒരുകാരണവശാലും അതിൽ കിടക്കുന്ന പൈപ്പിൽ അന ക്കരുത് ആ പൈപ്പ് ഒടിഞ്ഞാൽ നല്ല ചിലവ് വരും അത് ഗ്യാസ് ഓടുന്ന പൈപ്പാണ്
@Sreedeepvision
@Sreedeepvision 3 жыл бұрын
@@najimusthakeem11 അങ്ങനെ വെള്ളം വരാൻ എന്താ കാരണം
@itsmesaj
@itsmesaj 2 жыл бұрын
@@Sreedeepvision double door fridge oro 3day koodumbozhum automatically defrost aay athil nikkunna over Ice ne clean akkum apo athil ninnum defrost aaya ice water varum /current poya ice defrost akum apozhum
@khadeejavahid2393
@khadeejavahid2393 2 жыл бұрын
ട്രേയിൽ നിന്നും പനി പായി വെള്ളം ഇറ്റു വീഴുന്നു
@MANUMANU-kr4xy
@MANUMANU-kr4xy 3 жыл бұрын
whirpool firdjj how to rimove insid ciwch
@najimusthakeem11
@najimusthakeem11 3 жыл бұрын
Not understand
@anilkumarpalengara3213
@anilkumarpalengara3213 3 жыл бұрын
ഫ്രിഡ്ജിനകത്തു ബൾബ് കാത്തുന്നില്ല. എന്ത് ചെയ്യും?
@najimusthakeem11
@najimusthakeem11 3 жыл бұрын
ഏതു കമ്പനിയുടെ ഫ്രിഡ്ജ് ആണിത്
@entertainmentvlog4725
@entertainmentvlog4725 2 жыл бұрын
Defrost ആകുന്ന വെള്ളം പുറകിലെ tray യില് വീഴാതെ. ഫ്രിഡ്ജിൽ ഒരു പൈപ്പ് വെച്ച് പിടിച്ചാൽ കുഴപ്പമുണ്ടോ
@najimusthakeem11
@najimusthakeem11 2 жыл бұрын
ആ വെള്ളം കംപ്രസ്സർ തണുപ്പിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് കംപ്രസ്സർ കമ്പ്ലീറ്റ് ആകാൻ ഒരു ശതമാനം ചാൻസ് ഉണ്ട് അത്രേയുള്ളൂ
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 2 жыл бұрын
അറിയില്ല.എങ്കിൽ ചേയല്ലെ.മണ്ടത്തരം ആകും.???
@deepupaul7286
@deepupaul7286 2 жыл бұрын
എർത്തു അടിക്കുന്നു എന്താണ് കാരണം പറയാമോ
@najimusthakeem11
@najimusthakeem11 2 жыл бұрын
പല കാരണങ്ങളാൽ എർത്ത് അടിക്കാം എന്ത് കാരണം എന്ന് നോക്കാതെ പറയാൻ പറ്റില്ല plug എർത്ത് ലൈനിൽ അടുത്തുണ്ടോ നോക്കുവാൻ
@muneermusliyarpp8177
@muneermusliyarpp8177 8 ай бұрын
Single doorfridge.haire
@muneermusliyarpp8177
@muneermusliyarpp8177 8 ай бұрын
Freeserinu.doorilla
@muhammedaflah7920
@muhammedaflah7920 Жыл бұрын
Whatsapp no tharumo
@prittycm9205
@prittycm9205 Жыл бұрын
Thank you
@georgemathew6842
@georgemathew6842 4 ай бұрын
സാംസങ് ഡബിൾ ഡോർ ഫ്രിഡ്ജ് എങ്ങനെ ചെയ്യാം?
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
Washing machine repair Malayalam | Washing machine water leakage problem repairing
5:48
How To Solve Water Leakage Problem in Samsung Double Door Refrigerator
11:02
PURAB KHAMKAR THE TECHNICAL
Рет қаралды 53 М.