പ്രിയപ്പെട്ടവരേ ഈ വീഡിയോ എടുക്കുമ്പോൾ വർക്ക് തീർന്നിരുന്നില്ല so അതാണ് എനിക്ക് ആയ വില പറയാതിരുന്നത് , Total - 75000 രൂപയാണ് എനിക്കായത് discount കഴിഞ്ഞിട്ട്. Total 1300 sqft ആയിരുന്നു 🙏
In Europe, it is widely used tar paper besides the above-mentioned materials. They also cover the roof-tpp with tar papers.
@DrInterior7 ай бұрын
❣️👍
@plotmaster7221 Жыл бұрын
സൂപ്പർ sir, "ആനന്ദം ❣️❣️❣️❣️"
@DrInterior Жыл бұрын
❣️❣️❣️❣️
@rinuniyas2316 Жыл бұрын
Sir😊 Njn nigle videos oke kannarund… this is the best KZbin channel alll about home…I ever watched….❤❤❤❤u r such a dedicated person …. I really love your way of presenting each and every small things that are related to make a home better and perfect…. U r the best KZbinr ❤❤❤keep going…. Eagerly waiting to see Aanandam… may god blesss you sir❤❤❤
@DrInterior Жыл бұрын
Thank you so much der ❣️🙏🙂
@ganga14613 сағат бұрын
waterproofng ചെയ്യുന്നതിന് മുൻപായി പ്ലാസ്‌റ്ററിംഗ് ചെയ്യണോ
@DrInterior13 сағат бұрын
വേണം
@roopeshpk7871 Жыл бұрын
ആദ്യം ചോദ്യങ്ങൾ answer എല്ലാം edited. ഉത്തരം വേണമെങ്കിൽ video കാണുക.good job👍
@DrInterior Жыл бұрын
വേണമെങ്കിൽ കാണുക,
@shinceshaiju51077 ай бұрын
Sir can you give a suggestion regarding doing water proofing or roof work is better?? My house is one year old, terrace area is 1600sq feet( sun shades not included). I am confused that whether to do water proofing or roof work!!!please give a suggestion
@DrInterior7 ай бұрын
Call
@shinceshaiju51077 ай бұрын
@@DrInteriorsir number please
@lijymolekunnumpurathu7376 Жыл бұрын
സർ, വീടിന് ചൂട് കുറക്കാൻ റൂഫ് വർക്ക് ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@DrInterior Жыл бұрын
Cheyyam 👍❣️
@Jenaddams09 Жыл бұрын
Chetta, nangalde veed thech udane thanne white cement adikunnu, nankkande nnu chothichapo white cement nu meethe nanachal mathiyennu parayunu, ath mathio
@@Jenaddams09 ചെക്ക് description box number und അതിൽ
@Jenaddams09 Жыл бұрын
Ok. Thank you
@sreejithivkl11 ай бұрын
Very informative 😊
@DrInterior11 ай бұрын
❣️❣️👍
@ajayshan9685Ай бұрын
Terrace ല് water proof ചെയ്താൽ ഭാവിയിൽ മുകളിലേക്ക് room എടുക്കുന്നതിനു തടസ്സമുണ്ടാകുമോ.?
@DrInteriorАй бұрын
ഇല്ല
@atyabkhan8801 Жыл бұрын
There is leaking in the terrace. Water seeps. So at this point can we do water proofing .... Do advice.
@DrInterior Жыл бұрын
Call me tomorrow
@mollakka10 ай бұрын
കൊപ്പര, കുരുമുളക്, ചുവന്ന മുളക്, എന്നിവ ഉണക്കാൻ വെക്കാൻ പറ്റോ..
@DrInterior10 ай бұрын
പറ്റും 😂
@shabeeralinp7367 Жыл бұрын
സൂപ്പർ അവതരണം
@DrInterior Жыл бұрын
❣️❣️❣️❣️🙏
@mythoughts4562 Жыл бұрын
Waiting... Epoyane waterproof cheyyendad..... തെയ്‌പിന് ശേഷം anoo
@DrInterior Жыл бұрын
അതെ തേപ്പിന് ശേഷം
@RoshansWorld Жыл бұрын
Very important thing. 👍
@DrInterior Жыл бұрын
I think so too!❣️❣️❣️
@shameer2000611 Жыл бұрын
Nice video . what would be the estimated cost for 1000 sq feet roof ?
@DrInterior Жыл бұрын
Call 👍
@abeedr19 Жыл бұрын
Ajay bro roofil tile lay cheyunnath nallathanao ? Will it be better and long lasting than water proofing
@DrInterior Жыл бұрын
ടൈൽസ് ചെയ്താലും ഇത് ചെയ്യണം 👍
@abeedr19 Жыл бұрын
@@DrInterior thanks for responding bro tile cheyunath kond enthekilum advantage undo or just waterproofing matram matiyo ?
@thomasthomas7585 Жыл бұрын
Net mesh avoided is may possible why I tell that may some years after it may will get come be fangacical damege may I think without mesh sheet is better this is a opponian
Ajay Bhai, when you are planning to do house warming 🎉. All of your video's are very helpful and I am going to start my dream home on May month with support of your video's 😊❤. From Riyadh Saudi Arabia
@DrInterior Жыл бұрын
ഞാൻ മെയ് അവസാനം ആണ് പ്ലാൻ ചെയ്യുന്നത് 👍❣️
@jagathkrishnan13k Жыл бұрын
Sir adipoli❤❤❤❤❤❤
@DrInterior Жыл бұрын
Thank u❣️🙏
@abrahamc.i.7343 Жыл бұрын
Sir Can you lay heat reducing white tiles on top of this waterproofing
@DrInterior Жыл бұрын
100% ചെയ്യാം 👍❣️
@Sudeepsnair-pd9hw Жыл бұрын
Aashane... Tiles with epoxy cheyunnath better ano?
@DrInterior Жыл бұрын
അതെ 👍
@JoysrTVM10 ай бұрын
Sir a video about storm sheld water proofing banvit product useful all in world😅
@DrInterior10 ай бұрын
❣️👍
@Madhushan_vlogs17 күн бұрын
correct...
@DrInterior17 күн бұрын
❤️🙏
@eldhopulimalayil Жыл бұрын
ajay bro... eath interior firm aanu kitchen and interior works cheyyunath??
@DrInterior Жыл бұрын
Spectra decore
@seemabava6761 Жыл бұрын
Like always very informative video
@DrInterior Жыл бұрын
❣️❣️👍
@mufasiramufasira8606 Жыл бұрын
Thank you sir🙏🏼
@DrInterior Жыл бұрын
Most welcome
@nature10093 Жыл бұрын
Terrace il Paayal pidikkaathe irikkanulla vazhi enthengilum ondo?
@DrInterior Жыл бұрын
ഇല്ല bro, അല്ലേൽ chemical അടിക്കണം അത് suggestable അല്ല
@MohanKumar-um1dr Жыл бұрын
👌👌👌 working sir 🙏🙏🙏
@DrInterior Жыл бұрын
❣️❣️❣️❣️
@thekkan Жыл бұрын
Cleaning, pressure washer വച്ച് ചെയ്യാമോ?
@DrInterior Жыл бұрын
ഇല്ല 👍❣️
@KARMA955 ай бұрын
Breww.. eppo 1 year kazhinjille. .. nilavil ulla conditionte oru video edamoo?
@DrInterior5 ай бұрын
Yes👍❣️
@thomachanmanjaly5312 Жыл бұрын
Whtfox or damsure which one gud? I saw both video in your chanal
@DrInterior Жыл бұрын
White fox 👍
@NH-eh8iq Жыл бұрын
അജയേട്ടാ🙏👍👏👏👏👏👏💐
@DrInterior Жыл бұрын
Hai ❣️❣️❣️
@jibuhari Жыл бұрын
10 ഇയർ കഴിഞ്ഞാൽ.. ഈ ഇട്ടിരിക്കുന്ന മെഷ് വലിച്ചു ഊരി എടുത്തു ... വീണ്ടും പുതിയത് ഇടണോ ???
@DrInterior Жыл бұрын
😂😂😂 നല്ല ബോധിച്ചു
@Shankersvarietymedia Жыл бұрын
Super ♥️♥️♥️♥️♥️😊
@DrInterior Жыл бұрын
Thank you! Cheers!❤❤❤
@prathaplila Жыл бұрын
Excellent work. What is rate per sqft
@DrInterior Жыл бұрын
വീഡിയോ യിൽ ഉണ്ട് 👍
@sajeerakkal563 Жыл бұрын
👍👍👍എനിക്കും ഏകദേശം 1300sqft ആണ് ചെയ്യാനുള്ളത്, sunshade ചെയ്തായിരുന്നോ?
ഇതിനേക്കാൾ ചിലവ് കുറഞ്ഞു URP +സിമന്റ് അടിച്ചു അതിന് മുകളിൽ 1 ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്തു നല്ല പോലെ പ്ലാസ്റ്റർ ഫിനീഷ് വരുത്തിയാൽ ഇതിനേക്കാൾ വാട്ടർ പ്രൂഫ് ലൈഫ് കിട്ടും
@DrInterior Жыл бұрын
അങ്ങിനെയാവട്ടെ 👍
@sunainasunu27399 ай бұрын
Hlo Water proof ചെയ്ത ടെറസിൽ മഴ വെള്ളം അല്ലാതെ ഒരു റൂമിന് മുകളിൽ മാത്രമായി വെള്ളം ഒഴിച്ചാൽ damage എന്തേലും വരോ
@DrInterior9 ай бұрын
ഇല്ല
@rubais4262 Жыл бұрын
ഇതിപ്പോ ഫസ്റ്റ് ഫ്ലോറിൽ ചെയ്തു കഴിഞ്ഞാൽ പിന്നീട് മുകളിലേക്ക് എടുക്കാൻ പറ്റുമോ
@DrInterior Жыл бұрын
പറ്റുമല്ലോ
@bijoypillai8696 Жыл бұрын
പാറമണലും, പൊടിയും ചേർത്ത് വാർക്കുന്നിടതോളം കാലം, വാട്ടർ പ്രൂഫ് അത്യാവശ്യം.. 57 രൂപ per SFT അധിക ചിലവ്.. 😢
@DrInterior Жыл бұрын
😂😂😂😂
@vipinvenugopal909210 ай бұрын
Dr fixit Roof seal adichal pore
@DrInterior10 ай бұрын
പോരാ
@manzoorkarekkad164 Жыл бұрын
Plasteringinu munpe water proof cheyyunnathano nallath?
@DrInterior Жыл бұрын
അല്ല after പ്ലാസ്റ്ററിങ്ങ്
@prasudady5522 Жыл бұрын
thank u
@DrInterior Жыл бұрын
❣️❣️❣️
@shanu2968 Жыл бұрын
All Kerala available aano
@DrInterior Жыл бұрын
അതെ 👍❣️
@Nanmacreators Жыл бұрын
പുതിയ വീടിന് ഇത് ചെയ്യാതെ 10 വർഷം കൊണ്ട് leake ആകില്ല പിന്നെ പുതിയ വീടിന് ഇത് ചെയ്യുന്നത് കൊണ്ട് ഗുണം
@DrInterior Жыл бұрын
സ്വയം മനസിലാക്കു , ഇത് ലീക്കിനുള്ളതല്ല എന്ന് ഇതുവരെ മനസിലായില്ല എങ്കിൽ ഞാൻ എന്താ പറയുക 😂😂😂🙏
@irfanismailismail394 Жыл бұрын
കേരളത്തിൽ എല്ലാം സ്ഥലതും വിളിച്ചാൽ water പ്രൂഫ് work ചെയ്തു കൊടുക്കുമോ?
@DrInterior Жыл бұрын
Yes
@prasudady5522 Жыл бұрын
waiting for u r video bro from 4 days to
@DrInterior Жыл бұрын
❣️❣️❣️❣️🙏
@mriyas6056 Жыл бұрын
Good
@DrInterior Жыл бұрын
Thanks
@anishabraham5580 Жыл бұрын
Ultra bond ആണ് ചെയ്തത്
@DrInterior Жыл бұрын
❣️👍
@anureshma695Ай бұрын
Ithinekal damsure kollam yannu thonunnu
@DrInteriorАй бұрын
👍
@rakeshap84629 ай бұрын
Chettante veedupani chuluvil nadannu...
@DrInterior9 ай бұрын
100% ഒരുപക്ഷെ ഒരു 1 cr ന് മുകളിൽ ആയേക്കാവുന്നു വീട് 46 ലക്ഷത്തിന് തീർന്നു , അതെന്റെ main home tour വീഡിയോയിൽ പറയുന്നുണ്ട്... നിങ്ങളും ഒരു ചാനലിൽ തുടങ്ങു പക്ഷെ അറിവുണ്ടാവണം കേട്ടോ ഓരോന്നിനെക്കുറിച്ചും എന്നിട്ട് ഇതുപോലെ വീടുപണി ചുളുവിൽ നടത്തു നല്ല hard work ഉം കഴിവും ഉണ്ടേൽ തീർച്ചയായും പറ്റും. Note :- ഞാൻ ഒരു architect ആണ് so ആ വഴിക്കും എനിക്ക് ചിലവ് കുറഞ്ഞു... So focus, hardwork, blessing That makes ❣️ Ok മകാ 👍
@brennyC Жыл бұрын
ഒന്നാം നിലയ്ക്ക് മുകളിൽ റൂഫ് ഇടാൻ തീരുമാനിച്ചാൽ ഈ കാശ് ലാഭം അല്ലെ മിച്ചർ ??
@DrInterior Жыл бұрын
നല്ല വീട് വച്ചിട്ട് അതിന്റെ മുകളിൽ റൂഫ് ചെയ്യാൻ ഞാൻ പൊട്ടനല്ല , മിച്ചർ
@brennyC Жыл бұрын
@@DrInterior അടുത്ത വര്ഷം വരെ ഞാൻ കാത്തിരിക്കാം ... എന്നിട്ടു ബാക്കി പറയാം സാർ..
@DrInterior Жыл бұрын
ഓ
@Azhar_Ahammad2 ай бұрын
നിങ്ങൾ എന്ത് കൊണ്ട് dampsure എടുത്തില്ല? മറ്റൊരു വീഡിയോയിൽ നിങ്ങൾ dampsure പ്രോഡക്റ്റ് ആണല്ലോ സപ്പോർട്ട് ചെയ്തത്
@DrInterior2 ай бұрын
രണ്ടും ഒരേ product ആണ് ഏത് ചെയ്താലും ഒരേ effect 👍
@Azhar_Ahammad2 ай бұрын
@ nerolca nodamp+ ആരെങ്കിലും ചെയ്തതായോ ഫീഡ്ബാക്കോ ഉണ്ടോ?
@DrInterior2 ай бұрын
@timeforcarz ചെയ്തതായി feed back ഇല്ല 🙏
@ree1398 Жыл бұрын
ഇതിൻറെ മുകളിലൂടെ നടക്കുമ്പോൾ പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ നടക്കുന്നത് പോലെ ഒരു വലിയുന്ന രീതിയിലുള്ള സൗണ്ട് കേൾക്കുമോ
@DrInterior Жыл бұрын
😀ഇല്ല
@sajithashamsu3642 Жыл бұрын
നിങ്ങളുടെ ഇത്രവേഗം water പ്രൂഫ്റിംഗ് ആയോ എല്ലാ നന്മകളും നേരുന്നു. ഞങ്ങളുടെ വീട്പണി flooring നടക്കുന്നു.3വർഷായി തുടങ്ങിയിട്ട്. പക്ഷെ ഫൌണ്ടേഷൻ ചെയ്തിട്ട് 23 വർഷം കഴിഞ്ഞ veed പണി start ചെയ്തത് 😂😂😂
@DrInterior Жыл бұрын
കഴിഞ്ഞു വീട് may ൽ കയറാൻ ആണ് പ്ലാൻ ❣️❣️
@Raishamujee7383 Жыл бұрын
വീട് പണി പെട്ടെന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ 😊👍
@sampreethsukumaran8621 Жыл бұрын
ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ. ഇതിന് മുകളിൽ വീഴുന്ന വെള്ളം മലിനമാക്കുമോ
@DrInterior Жыл бұрын
രണ്ടിനും ഉത്തരം ഇല്ലാ എന്നാണ്
@sworld1587 Жыл бұрын
👌👌👌👌
@DrInterior Жыл бұрын
❣️❣️❣️w
@vijeshachu1446 Жыл бұрын
👍
@DrInterior Жыл бұрын
❣️❣️❣️❣️
@aparnachandrashekarannairg11985 ай бұрын
Eth evidayanu phone number ayakumo
@DrInterior5 ай бұрын
Check description box👍
@Sistahvlogs77 Жыл бұрын
Thanks for the information 👍🏻അതിരാവിലെ shoot ചെയ്തു അല്ലേ ഇല്ലെങ്കിൽ വെയിൽ കൊണ്ടു ഊപ്പാട് വന്നേനെ...😅
@DrInterior Жыл бұрын
😀😀 evng ആണ് ചെയ്തത് അല്ലേൽ വെയിൽകൊണ്ട് മരിച്ചേനെ 😂😂🙏
@Sistahvlogs77 Жыл бұрын
@@DrInterior Aah ഞാൻ പിന്നെ ആ അതോർത്തത് വൈകിട്ടായിരിരിക്കും എന്ന്. പിന്നെ എന്തായാലും അജയ് മറുപടി തരട്ടെ എന്ന് വിചാരിച്ചു 😅... 👍🏻thanks
@arunrenjammanchery8701 Жыл бұрын
🙏❤️
@DrInterior Жыл бұрын
Thanks bro ❣️❣️❣️
@harisl8019 Жыл бұрын
Sir total cost എത്ര ആയി
@DrInterior Жыл бұрын
75000 rs, 1300 sqft
@rajeshmanjusha1725 Жыл бұрын
ആലപ്പുഴയിൽ വന്ന് ചെയ്യുമോ
@DrInterior Жыл бұрын
Yes👍
@semeersam8771 Жыл бұрын
🌹🌹🌹
@DrInterior Жыл бұрын
❣️❣️❣️❣️
@nazirpallikkara1478 Жыл бұрын
എനിക്ക് ചെയ്യണം കുറച്ചു ലിക്കുണ്ട് കോഴിക്കോട് ള്ള ആരെങ്കിലും നമ്പർ ഉണ്ടോ
@DrInterior Жыл бұрын
ഇവരെ വിളിച്ചാൽ മതി 👍
@fahmida.v.priyas7515 Жыл бұрын
നിങ്ങളുടെ വീട്ടിന്റെ ജനൽ കമ്പി Square ആണോ Pipe ആണോ ?
@DrInterior Жыл бұрын
ജനൽ കമ്പി ഇല്ല 😀
@fahmida.v.priyas7515 Жыл бұрын
😮 ഒരു ജനലിനും ഇല്ലേ ? അതെക്കുറിച്ച് video ചെയ്തിരുന്നോ ? ഞാൻ കണ്ടില്ല
@SOORYADHI Жыл бұрын
അയേൺ ബാർ നനഞ്ഞാൽ കുഴപ്പം ആണെന്ന് അദ്ദേഹം പറഞ്ഞു അപ്പോൾ ഒരു സംശയം കോൺക്രീറ്റ് ചെയ്യുമ്പോൾ അയേൺ ബാർ നനയുമല്ലോ അത് കുഴപ്പമാകില്ലേ ❓️❓️❓️❓️
@DrInterior Жыл бұрын
ഒരുവട്ടം നനഞ്ഞാൽ അല്ല എന്ന് മനസിലായില്ലേ ചേട്ടാ , സ്ഥിരമായി നനഞ്ഞാൽ ആണ് പ്രശ്നം വരുന്നത് 👍
@spitzerwaterproofing Жыл бұрын
due to the high pH of concrete, the steel within concrete is surrounded by a natural layer of iron oxide that protects it from rusting.✌🏻
@sreehari3127 Жыл бұрын
Innale njan exam nu poyi atha ithra late aayathu
@DrInterior Жыл бұрын
ആണോ അടിപൊളി
@dude2368 Жыл бұрын
Sir.. താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ
@DrInterior Жыл бұрын
Decription boxil unde 9846669616
@rajeeshchavakkad6965 Жыл бұрын
850 സ്ക്വയർഫീറ്റിന് എന്ത് ചിലവ് വരും
@DrInterior Жыл бұрын
ഗുണിക്ക് സർ
@rajeeshchavakkad6965 Жыл бұрын
Mm👍👍
@kdkrishnadas9945 Жыл бұрын
ഒരു gi റൂഫ് ഇട്ടാൽ പോരേ അപ്പൊ മഴയും കൊള്ളില്ല , വെയിൽ കൊള്ളില്ല
@DrInterior Жыл бұрын
😂😂😂😂നല്ല ഉപദേശം
@PoojaPrasad-o8n Жыл бұрын
Haii sir
@ar.ajaysankars7244 Жыл бұрын
Hi 🙏
@PoojaPrasad-o8n Жыл бұрын
enik oru home plan cheyan advice venam sir
@DrInterior Жыл бұрын
@@PoojaPrasad-o8n sure, നമ്പർ description boxil und 👍
@PoojaPrasad-o8n Жыл бұрын
ok sir thanks
@veenasworld. Жыл бұрын
😍😍
@DrInterior Жыл бұрын
❣️❣️❣️❣️
@noufalzaaky9661 Жыл бұрын
ഇതിലും നല്ലത് ഷീറ്റ് ഇടുന്നത് ആണ്
@DrInterior Жыл бұрын
😂😂😂😂
@abdulmajeedrubi5728 Жыл бұрын
83🌷❤️❤️❤️👌👌👋👋
@DrInterior Жыл бұрын
❣️❣️👍
@binishkvarghesevarghese1085 Жыл бұрын
Contact നമ്പർ തരുമോ
@DrInterior Жыл бұрын
Check description box👍
@kabeerou5201 Жыл бұрын
1000 സ്ക്വയർ ഫീറ്റ് 60,000 രൂപ ബഡ്ജറ്റ് ഫ്രണ്ട്ലി അല്ല എന്ന് തോന്നി
@DrInterior Жыл бұрын
My professional opinion ഇങ്ങനുള്ള വർക്ക്‌കൾക്ക് budget അല്ല ക്വാളിറ്റി മാത്രമാണ് പ്രധാനം 👍❣️
@santhakumar12796 ай бұрын
എല്ലാം പറഞ്ഞിട്ട് നമ്പര് തരാതെ പോയത് മോശ ഈ കുണ്ണയൊക്കെ ചെയ്യുമ്പോൾ നമ്പര് പറഞ്ഞു തരണം അല്ലാ, നീ യൂട്യൂബിന് വേണ്ടി അങ്ങോട്ട് ചെയ്ത പറ്റത്തില്ല ഇനിയുള്ള യൂട്യൂബ് കുരങ്ങന്മാരോടാണ് പറയാനുള്ളത് നമ്പരും കൂടെ പറഞ്ഞുതരണം
@DrInterior6 ай бұрын
ഇപ്പറഞ്ഞത് നിന്റെ മകളുടെ അല്ലെങ്കിൽ അമ്മയുടെ അല്ലങ്കിൽ ഭാര്യയുടെ മുഖത്തു നോക്കി ചോദിക്കുക, കേട്ടോടാ മാതൃഭോഗി 👍
@Replied_to10 ай бұрын
ഇവര് ചെയത് work 1 വർഷം കഹിഞ്ഞപ്പോൾ വീണ്ടൂം ലീക്ക് ആയി.. പാട പോലെ ഇളകി.. നല്ല പൈസ വാങ്ങിയിരുന്നു. ഫോൺ എടുക്കില്ല bad service. Consumer court ഇൽ ഒരു കേസ് കൊടുക്കാൻ ഒരുങ്ങുകയാണ്
@DrInterior10 ай бұрын
Go ahed 👍, നിങ്ങളുടെ detailes എന്റെ whats app നമ്പറിൽ ഇടുക അല്ലെങ്കിൽ ഇത് ഞാൻ ഒരു നുണയായി കണക്കാക്കും, so plz send me the proof 👍