ഇതിൽ ഒരുപാട് comments കണ്ടു...Sir സ്വയം പൊക്കുകയാണ്,തള്ളുകയാണ് എന്നൊക്കെ...നിങ്ങളൊക്കെ മനസ്സിലാക്കണ്ട ഒന്നുന്ന് നമ്മളെക്കുറിച്ച് ഏറ്റവും കൂടുതൽ പറയേണ്ടത് നമ്മൾ തന്നെയാണ്... അത് നല്ലതായാലും ചീത്തൺയായാലും സ്വയം വിലയിരുത്താൻ കഴിയണം.അതിന് കഴിയാത്തവർ സ്വന്തം കഴിവിൽ ഒരു വിശ്വാസവുമർപ്പിക്കുന്നില്ല...നമ്മളെക്കുറിച്ച് മറ്റുള്ളവർ നല്ലത് പറയുന്നതു നോക്കി ഇരിക്കാതെ സ്വയം നല്ലത് പറഞ്ഞു പഠിക്കുക....Be confident👍
@vijayancr39067 жыл бұрын
നർമ്മഭാഷണം എന്നത് ചില വ്യക്തികൾക്ക് സ്വാഭാവിക രീതിയിൽ വന്നു ചേരുന്നതാണ് അത് കൃത്രിമമായി വരുത്താൻ ശ്രമിച്ചാൽ പരമ ബോറാണ്
@ulfricstormcloak82417 жыл бұрын
Vijayan CR vadakkunokkiyanthram
@muhammadalicknadal6 жыл бұрын
Vijayan CR Adsalutly cerrect
@listensreevideo6 жыл бұрын
He already told, humour is based on unexpectedness. That is creativity.
@MASwalih6 жыл бұрын
OPINION & VISION Yes correct... Mukalilulla commentators ee video muzhuvan kelkkende...veruthe trollaan ninnaa mathiyo.. 💪🏻💪🏻Madhu Bhaskaran sir
@Human-kp5ze5 жыл бұрын
Oru sathyam
@varunemani7 жыл бұрын
60 yr old man searching for the person who pushed him was really good joke.. Totally unexpected!.. and helped to clarify ur point with a perfectly apt example.. Thanks again Madhu sir.
@raizariza3 жыл бұрын
Sheeee....Suspense polichu
@rais486 жыл бұрын
സർ, ഞാൻ പല മോട്ടിവേഷൻ വീഡിയോസ് കണ്ടിട്ടുണ്ട് അതിൽ നിന്ന് തികച്ചും വിത്യസ്ത മാണ് താങ്കളുടെ അവതരണ ശൈലി ഏതൊരു സാധാരണ കാരനും മനസ്സിലാവുന്ന തരത്തിൽ ആണ്. ഞാൻ താങ്കളുടെ വലിയ ഫാൻ ആയി. എല്ലാ വീഡിയോസ് ഞാൻ കാണാൻ ശ്രെമിക്കും അത് എന്റെ ജീവിതം മാറ്റുമെന്ന് എനിക്ക് ഉറപ്പ് ഉണ്ട്. ബിഗ് സല്യൂട്ട് സർ
@mission-me8ok6 жыл бұрын
നമ്മൾ നോർമൽ ആയി പെരുമാറുമ്പോൾ ഉണ്ടാവുന്ന നർമ്മം കൃത്രിമമായി ഉണ്ടാകാൻ ശ്രമിച്ചാൽ അതു ബോർ ആവുകയേ ഉള്ളു
@anilani16364 жыл бұрын
Sir താങ്കളുടെ അവതരണരീതി വേറെ ലെവലാണ് Super ....
@thereagentx75527 жыл бұрын
sir... your introduction.... ഒരു രക്ഷയും ഇല്ലാട്ടോ..... അടിപൊളിയ്
@rashadrashad2686 жыл бұрын
Sooper
@rashadrashad2686 жыл бұрын
Sm ali good speach
@ddzluttapi11605 жыл бұрын
നർമ്മം പഠിപ്പിക്കാൻ പറ്റില്ല പക്ഷെ പഠിക്കാൻ പറ്റും Its a skill Which should come naturally Allengil it will be a ചളി ചളി ആണെങ്കിൽ പോലും അത് പറഞ്ഞു ചിരിപ്പിക്കുന്നവരും ഉണ്ട്. Its about content and How you present it Ithinu oru inborn talent venam Allatheyum cheyyam But athrakku effect kittilla Onnellengil പ്രശസ്തമായ humors എടുത്തു പ്രയോഗിക്കാം ഒരു പരിധി വരെ അല്ലെങ്കിൽ ചളി ആകുന്നതു വരെ അങ്ങനെ confidence develop ചെയ്യാം സ്വന്തമായട്ടു നർമം പറയുമ്പോൾ ഒരു flow വേണം ഞാൻ ഇത് പറഞ്ഞാൽ അവർ ചിരിക്കുമോ ഇല്ലയോ എന്ന doubt പാടില്ല. Timing പോവും. ചളി ആയി മാറും. ഒരു ദിവസം എനിക്കും അങ്ങനെ പറ്റി. അപ്പോൾ വായിൽ വന്ന ഒരു കാര്യം പറഞ്ഞു ഞാൻ timing തിരിച്ചെടുത്തു. അത് ഇങ്ങനെ ആയിരുന്നു "ടൈമിംഗ് തെറ്റി പോയി" Its all about തോന്നുന്ന കാര്യം അങ്ങ് പറയാം ചളി ആയേക്കാം Confidence കളയരുത്
@ahmedsalafap58984 жыл бұрын
Totally agree with you. We can create jokes it will take time to present in a natural way if we don't have inborn humour. But most of the comments here are like it is an inborn talent and we cannot develop, that's not true.
@ArunMPEdison6 жыл бұрын
That was a diverse message that humor as a means to convey or present your idea. This helped in many presentations of new ideas. Thanks for sharing the knowledge and please keep doing more of these.
@francistt71415 жыл бұрын
നർമ്മത്തിലൂടെ complicated mind -നെ simple ആക്കുന്നു.
@Jagadeesan6712 күн бұрын
സാറിൻ്റെ വാക്കുകൾ വളരെ ഇഷ്ടമാണ്
@keralagallery72867 жыл бұрын
humour sense is very important for motivation, otherwise it will be boring.
@highrichinspireinternation96954 жыл бұрын
🥰🥰🥰
@kvparvathydeviparvathydevi81192 жыл бұрын
വളരെ ശരിയാണ് സർ താങ്ക് യൂ
@midhunm90995 жыл бұрын
Ithano narmam... Narmam on the spotil parayunnathanu
@RAlishaSMECS3 жыл бұрын
Ellam vallim pullim tettade manasilaayi sir what an explanation
@maheshknarayanan77187 жыл бұрын
Great message Sir..!!! Thanks a lot.. Stay blessed..
@someseedisdangerous5 жыл бұрын
ഈ വീഡിയോ കണ്ടു ആൾക്കാരെ കോമഡി പറഞ്ഞു വെറുപ്പിക്കുന്ന ഞാൻ.. ആഹാ.. അന്തസ്..
@lazysdad75464 жыл бұрын
Best comment of this video
@sreeragh_a74694 жыл бұрын
man develop it until you make it
@sameerkaliyadan63554 жыл бұрын
1മറ്റുള്ളവരെ ശ്രദ്ധ മനോഭാവം മാറ്റി എടുക്കാനുള്ള ശ്രമത്തേയാണ് തമാശ എന്ന് പറയുന്നത് 2 - മറ്റുള്ളവരെ മനോഭാവം മാറ്റി എടുക്കുന്നത്- ഞാൻ പറയുന്ന ക്ലാസ് - മെസ്സേജ് വിദ്യാർഥിയുടെ മനസിൽ പതിയാൻ വേണ്ടി മാത്രം ആകണം തമാശ പറഞ്ഞ് മനോഭാവം മാറ്റി എടുക്കേണ്ടത് തമാശ അറിയാത്തവർ നല്ല കൊച്ചു കൊച്ചു കഥകൾ പറഞ്ഞാലും മതി 3 മറ്റുള്ളവരെ വിക്ത്യഹത്യ ചൈത് ഒരിക്കലും സ്വയം തരം തായ് ന്ന തമാശ പറയരുത് 4- സ്വന്തം വ്യക്തിയെ - പറ്റി തമാശ പറയുക- ചാർളി ചാപ്ലിയേ പോലെ 5-സമൂഹത്തിൽ അനീതി കാട്ടുന്നതിനെ കളിയാക്കി തമാശ പറയുക - ചാർളിച്ചാപ്ലിയേ പോലെ 6 എന്തിനാണ് തമാശ പറയുന്നത് എന്ന ബോധം ഉണ്ടാവുക നന്ദി - സാർ
@ignatiusjacob5491 Жыл бұрын
Humour always adds spice to our talks.
@nasiruddinmohammedmustafa93725 жыл бұрын
പ്രസ്തുത വിഷയത്തിൽ വിനീതമായ ഒരു ധൈഷണിക പര്യടനം നടത്താൻ ' അവസരമുണ്ടായിട്ടുണ്ട്. തമാശ കേൾക്കുന്നവൻ ഞാൻ ചിരിച്ചു പോയി എന്ന പ്രസ്താവനയിലൂടെ തോൽവി സമ്മതിക്കുന്ന രംഗം ചിന്തോദ്ദീപകമാണ്.
@nasiruddinmohammedmustafa93725 жыл бұрын
ഫലിതം കേൾക്കുന്നയാൾ ചിരിയടങ്ങിയതിനു ശേഷമാണു അരനാഴികനേരം മുമ്പുവരെയും തന്റെ മൂക്കത്തു ശുണ്ഠിയായിരുന്നു വല്ലൊ എന്നോർത്തു വീണ്ടും ചിരിക്കുഴിയിൽ വീഴുന്നതു്.
@physicserd5 жыл бұрын
Goal with comedy!!!!!! It's actually super sir
@antonykjkurisingal49617 жыл бұрын
Sir your the best... God bless all your family members and friends
Naramma sombashannum super annu aru enne kaliyakkiyallum feel cheyarundayirunna enikku kazhinja divasum oru class kudan edavannu.ente class I'll ente Peru chothichu sheshum enne kaliyakki uthaharannangal paranjukondum class nadannukondirunnu pashe Jan chirichu chirichu super class eniku athil ninnum mansilayathu mammal kuttapeduthathe karangal thamasheyode avatharippichal manoharamannu
@salmanfarsipkd7 жыл бұрын
Valare thanks undu sir nalla video nalgiyathinu@madhubaskaran
@sajim6120c5 жыл бұрын
കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ welldone സർ
@theenlightened127 жыл бұрын
a very good topic and articulated well
@vishnusanoj2677 жыл бұрын
Sir...🙄😁😁 your genius... thanks for the message...😍
@Xeno_kdm4 жыл бұрын
2020last avumbozhekkum kanunna njnan😛
@muhammedktgood59137 жыл бұрын
Good message thank you sir
@mohammedbasheer73353 жыл бұрын
Excellent presentation sir
@athiralal21856 жыл бұрын
inspiring speech
@santhoshcc52865 жыл бұрын
സ്വയം മിടുക്കൻനെന്നു ... പറയുന്നത് സെൽഫ് കണ്ട്രോൾ ആക്കുക .അല്ലങ്കിൽ മലയാളത്തിൽ ഒരു നടൻ അഭി യിച്ചു സംവിധാനം ചെയിതു സ്വയം മിടുക്കാനാകിയ ആളിനെ ഇപ്പോൾ "കേൾക്കത്ത ശബ്ദം"മായി !
@ishalronv.t98067 жыл бұрын
Because of your video l laughed a lot. First I feel pity on you as you explain humor sense very seriously. Then while reading comments about your video burst me to laughter.
@rahmathnoor44564 жыл бұрын
Alhumdulillah. God bless you
@harikrishhz7 жыл бұрын
Njan ee link kandapl vicharichu stepwise instruction vech parayan povukayanenu. But u said it well sir. Narmam unexpected aayt undakunath oru kazhivu thanneya.
@shanoopc95 Жыл бұрын
Super sir story excellent class super
@listensreevideo6 жыл бұрын
Sir, u told the joke in a serious manner. I unexpectedly laughed by that old man's reply, " I am looking for that person who pushed me".
@tajuknr57887 жыл бұрын
Sir Good Speach Thanks 😊😊
@ddzluttapi11604 жыл бұрын
Its a natural talent But You can fake it Till you get it Thodakkam nalla pole chali indavum Veruppikkandi verum Pinna cheruthayattu mattom Okka indavam
@Thirugowtham265 жыл бұрын
Njn sherikum Tamil aanu!..pakshe eniki malayathil samsarikaanu athrayiku ishtemaanu, pakshe eniki ee chiriya kochinodu , engene samsaikanum ennu onnu parenju tharuvo..! How to communicate with small babies in Malayalam,?
@hotpotato36435 жыл бұрын
Gp Mirror enakk thamil romba pudikkum ungala maadhiri yenakk yeen language pudikkaadh thamildaan pudikkum vijay saar na enakk romba pudikkum
@muhammedirfan52103 жыл бұрын
Enikku pidichu nikkan pattatha aalaanu ramesh pisharody the king of comedian hasya gadharvan the only one man ramesh pisharody
@NeelakandhanRamPrabhakar Жыл бұрын
Good Speech and Good sir
@raxssi22013 жыл бұрын
Iam thrilled😌
@ntmmedia84555 жыл бұрын
പണ്ട് ഒരു പ്രാസംഗികൻ നന്നായി നർമം കലർന്ന് പ്രസംഗിക്കുന്ന മറ്റൊരു പ്രാസംഗികനോട് കുറച്ച് വിറ്റ് പറഞ്ഞ് തരണം എന്ന് പറഞ്ഞു അദ്ധേഹത്തിന് തന്റെ അടുത്ത പ്രസംഗത്തിൽ വച്ച് കാച്ചാനാണത്രേ....ഏതായാലും കുറച്ച് വിറ്റ് പറഞ്ഞു കൊടുത്തു....പ്രസംഗം കഴിഞ്ഞു...ഒരു വിറ്റ് പോലും പ്രയോഗിക്കാൻ ഇങ്ങേർക്ക് പറ്റീല...ഇത് വിറ്റ് പറഞ്ഞ് കൊടുത്ത പ്രാസംഗികനോട് പറഞ്ഞപ്ഫോൾ അദ്ധേഹം തന്റെ അടുത്ത പ്രസംഗത്തിൽ ആ കാര്യം ഒരു വിറ്റായി അവതരിപ്പിച്ചു......
@soulsaavy59425 жыл бұрын
😆😆😆😆😆😆😆😆😆😆😆😆😆
@shaanmks3492 жыл бұрын
Sathyam para Nighal thanne alle ayaal
@rafeeqm22212 жыл бұрын
😃
@stephenpulari1234 жыл бұрын
Thank you sir
@sreekumarannairtp18334 жыл бұрын
ഓരോ വാചകം തുടങ്ങുമ്പോഴും അവസാനിയ്ക്കുമ്പോഴും ഹീ ഹീ എന്നു ഒച്ചയുണ്ടാക്കുന്നതാകുന്നു നർമ്മം.
@NeelakandhanRamPrabhakar Жыл бұрын
Good Motivation speech sir ❤❤❤
@a2ztrollvidios8794 жыл бұрын
Eyall അയൽ മതിയായിരുന്ന് ആലം സെറ്റ് akamm ആയിരുന്ന് 💞🤩🤩🤩🤩🤩🥰🥰🥰🔥🔥❤❤🤣🤣🤣🤣🤣🤣🤣
@brightsparkk21254 жыл бұрын
നർമം ആർട്ടിഫിഷ്യൽ ആയാൽ ബോർ ആണ്.. അത് നാച്ചുറൽ ആയിട്ട് വരേണ്ടതാണ്... my opinion😁
@nesuhamsa19534 жыл бұрын
Hi nalla mesage
@rimasaworld95927 жыл бұрын
narmatinte astram vazi hrudayatileku aashayate kayattividugayanu sir cheyyunnadu,keep it up sir
@vysakhflaunta8465 жыл бұрын
കോമഡി ഉണ്ടാക്കാം but അത് normaly ഉണ്ടയാളാണ് പൊളി
@saifu3217 жыл бұрын
great sir..,,,,,,,,,,,,,,,,thank you
@amalkk135 жыл бұрын
ഇത് ഒകെ ശ്രീനിവാസൻ കോമഡി പോലെ ആയെ പോകും... നർമ്മം പഠിക്കാൻ പറ്റില്ല
@aneeshraj58436 жыл бұрын
This is a gud video but only can understand only creative people
@bichusvlog23394 жыл бұрын
Good motivater sir
@madhubhaskaran4 жыл бұрын
Thank you😊
@niyas676867 жыл бұрын
good
@saramaryjohn6 жыл бұрын
Super sir ur humour sence
@jibinkgeorge92087 жыл бұрын
My rating 7/10
@stevinstalin53 ай бұрын
True
@ajmalebrahim24837 жыл бұрын
where is bell icon??
@rimasaworld95927 жыл бұрын
Geat message sir
@vishnuprasad94976 жыл бұрын
Sir egne nammude ullil ulla kazhivukale kndethum? Adinde kurichu oru video cheyamo vide
@ahammednabeel79305 жыл бұрын
Mr.bean 😁 He used to make one of himself
@shahanasmullasseryparambu62577 жыл бұрын
Nice😀😁
@Msyr-fr3fm4 жыл бұрын
Good message
@nasiruddinmohammedmustafa93725 жыл бұрын
ഫലിതം എന്ന പദം നർമ്മത്തെക്കാൾ ഉചിതമാണെന്നു തന്നെ പറയട്ടെ. പറഞ്ഞതു കൊണ്ടു മാത്രം സംഗതി ഫലിതമാവുന്നില്ലത്രെ. പറഞ്ഞു ഫലിപ്പിയ്ക്കുമ്പോൾ മാത്രമാണു ഫലിതം പിറക്കുന്നത്.