മറ്റൊരാൾക്കു പ്രശ്നം ഉണ്ടാകാത്ത രീതിയിൽ നമ്മുടെ മനസിന് ഇഷ്ടമുള്ള രീതിയിലുള്ള പ്രവർത്തികൾ ചെയ്ത് ജീവിക്കുക. അതാണ് ജീവിതം.
@RameshMenonMotivational3 жыл бұрын
നമസ്കാരം നല്ല അവതരണം വളരെ ഭംഗി ആയി അവതരിപ്പിച്ചു വളരെ മനോഹരം മാക്കി സംസാരിച്ചു സൂപ്പർ എക്സ്പീരിയൻസ് ഇന്ട്രെസ്റ്റിംഗ് ഷോ നന്നായിട്ടുണ്ട്
@sugeethsudha61086 жыл бұрын
സർ താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ഈ പറഞ്ഞതിൽ ഒരു കാരണത്തിൽ ഞാനും പെടും... thankuuuu sir
@rk75575 жыл бұрын
സാർ, ഞാൻ പൊതുവെ ആരോടും വലുതായിട്ട് സംസാരം ഒന്നും ഇല്ലാത്ത കൂട്ടത്തിൽ ആണ്. ഇപ്പോഴാണെകിൽ മീശയും താടിയും തീരെ ഇല്ലാത്ത കൊണ്ട് അതിപ്പോൾ രുക്ഷമായി., ആരുടേം മുഖത്ത് നോക്കി സംസാരിക്കാനുള്ള ധൈര്യമില്ലാത്ത അവസ്ഥ ആയി... എന്നിരുന്നാലും സാർ മുമ്പ് പറഞ്ഞ 3 ചലഞ്ച് അതുപോലുള്ള കുറച്ചു ചലഞ്ച് ഞാൻ ചയ്തു , അപ്പോഴാണ് മനസിലായത് പ്രശ്നം എന്റെ ഭാഗത്ത്‌തന്നെ ആണെന്ന് ഞാൻ കരുതുന്നതുപോലേ അല്ല മറ്റുള്ളവർ എന്നെ വിലയിരുത്തുന്നതും സംസാരിക്കുന്നതും..😁 Sir ന് ഒരുപാട് നന്ദിയുണ്ട്. നല്ലൊരു motivation നൽകിയതിന്❤️❤️❤️
@jayashreeshreedharan88745 жыл бұрын
Avoid toxic people to enter into ur life then life become so beautiful😍💓
@shoukathali57686 жыл бұрын
Perfectionist thinking ullavar ivide likuka
@084sreehari35 жыл бұрын
Ambada pulusu.ninonnum vere paniyileda maakri
@jebaleverest17154 жыл бұрын
Perfectionist ++ 💪💪💪
@nithinmani60104 жыл бұрын
😁👍
@akshayki16 жыл бұрын
Enthokke black and white thinking undekilm nammude aathmavin aryam evde vare nammal ethumennum evde ethillennam..enthokke n3gative thoughts undekilm nammal ethendedth ethm .....enthokke ppsitive chindhakal undenkilm nammal ethenda sthalath maathrame nammal ethu😊😊😊
@ceeveemydeen51745 жыл бұрын
Mental filtering- നീന്തൽ അറിയില്ല എങ്കിൽ രണ്ടു കാലും ഉപയോഗിച്ച് വെള്ളത്തിന്റെ ആഴം അളക്കരുത്. Black & white - ഉറങ്ങുന്നവരെ വിളിച്ചുണർത്താം, നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല generalisation- sociology & psychology Mind reading- വായിക്കാൻ കഴിഞ്ഞാൽ തന്നെ ആ സമയത്തു ള്ളത് മാത്രമേ കഴിയൂ. Emotional - passion conquers reason. Perfectionist - നന്നായി ഫുഡ് കഴിക്കുന്നത് തനിക്കു വേണ്ടി, നന്നായി വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരെ ബോധിപ്പിക്കാൻ. Personalisation - empathy ഉണ്ടാകാൻ സഹായിക്കും.
@sunilkochi88305 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് സർ പറഞ്ഞത്.എനിക്ക് ഇത് കൂടുതൽ ഗുണകരമാകും.
@ABCMalayalamVlogs6 жыл бұрын
ഗുഡ്, ഇതിൽ പറഞ്ഞ ഏതാണ്ടെല്ലാ ചിന്തകളും എനിക്കുമുണ്ട്.. മാറ്റണം.. മാറണം.. നന്ദി സർ
@babukv18193 жыл бұрын
താങ്ക്സ് സർ, type 3 യെ പറ്റി പറഞ്ഞത് വളരെ രസകരമായി. 👍
@ramieljo5 жыл бұрын
ഇൗ ചിന്തകൾ ഒന്നും ഇല്ലാത്ത ഒരു മനുഷ്യനും ലോകത്ത് കാണില്ല പിന്നെ positive thinking കൊണ്ട് മാത്രം ജീവിതം രക്ഷപ്പെടില്ല കുറച്ച് നെഗറ്റീവ് ചിന്തകളും വേണം ഒരു ബൾബ് കത്തണമെങ്കിൽ positive charge മാത്രം പോരാ അതുപോലെ തന്നെയാണ് ജീവിതവും
@ameena39814 жыл бұрын
Bulballa jeevitham
@adwinsamp22814 жыл бұрын
That is called toxic positivity.
@dictator9894 жыл бұрын
ശരിയാണ് പോസിറ്റീവ് മാത്രം ചിന്തിച്ചാൽ വരാൻ പോകുന്ന പ്രശ്നങ്ങളെ കാണാൻ കഴിയുവാനോ അതിനെ നേരിടുവാൻ തയ്യാർ എടുക്കുവാനോ പറ്റണം എന്നില്ല
@dhaneeshgovind43926 жыл бұрын
താങ്കൾ നല്ല വിവേകമുള്ള ഒരു വ്യക്തിയാണ്. എന്നെപ്പോലെ 🤗
@sarathchandrankrishnannair1235 жыл бұрын
ഇതൊന്നും ഇല്ലാത്ത ആരും ഇല്ല. ഇതൊന്നും തരണംചെയ്തു മുന്നോട്ടു പോകുക കൃത്രിമ ജീവിതം പോലെ ആയിത്തീരും. അതു അതിനേക്കാൾ തലവേദന ആയിരിക്കും
@thadiyoor15 жыл бұрын
*വളരെ നല്ല സന്ദേശങ്ങളാണ് പറഞ്ഞത്. താങ്കൾ അത് നന്നായി പറഞ്ഞു. പക്ഷെ താഴെ എഴുതിക്കണ്ട കമൻറുകൾ വായിച്ചപ്പോൾ തോന്നിയത് ഇതൊക്കെ കുട്ടിക്കാലത്ത് അതായത് ഒരു 12 വയസ്സിനു താഴെയുള്ള കുട്ടികളോടു പറഞ്ഞാൽ അത് പരമാവധി അവർ മനസ്സിലാക്കി ജീവിതത്തിൽ മുന്നേറും എന്നാണ് . Reverse thinking ൽ കൂടി ആളുകൾ ഇതു വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുമെന്നു സമാധാനിക്കാം.*
@fawa____6 жыл бұрын
Best motivational speaker in kerala 😍❤️❤️
@Gireeshwayanad-m5b6 жыл бұрын
Sathiyam
@fawa____6 жыл бұрын
😊😊
@muhammadijlanijlan4795 жыл бұрын
Yes
@natureoncanvas98543 жыл бұрын
Best motivation....
@ancyjohn95656 жыл бұрын
താങ്ക്സ് സാർ ഇനിയും ഇതു പോലുള്ള നല്ല അറിവ് പറഞ്ഞു തരണം god bless you
@itzmeazmi8165 жыл бұрын
ഈ negatives ഒന്നും തന്നെ എനിക്കില്ല എന്നറിയാം, ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്, bt അതെല്ലാം solve ആകുന്നത് വരെ ഞാൻ കാത്തിരിക്കും sure,,,,,,,,, thankyou sir for your a perfect class, god bless you 💛💚💙💜🖤🧡❤️
@madhubhaskaran5 жыл бұрын
Thank you🙂
@itzmeazmi8165 жыл бұрын
Wlcme sir 🤝
@louythomas37206 жыл бұрын
ഏറ്റവും പ്രധാനപ്പെട്ട എട്ടാമത്തെ കാര്യം താങ്കൾ വിട്ടുപോയി...... പണം --- ഈ സംഗതി ഇല്ലാത്തവർക്ക് ജീവിതത്തിൽ ഒരിക്കലും വിജയിക്കാൻ സാധിക്കില്ല.....
ഷെഡിയിടാത്ത സത്യം.....പണമുണ്ടെങ്കിൽ മുകളിൽ പറഞ്ഞ ഒന്നും നമ്മുടെ മുന്നിൽ ഒരു തടസ്സമാകില്ല
@sreekuttanmenon36016 жыл бұрын
mazil power ondayal mathi money power thanne vannolum.... Koode irhiri bbhudhikoodi use cheythal karyam set avum dude
@flowersredros16066 жыл бұрын
സ്വയം തിരിച്ചറിയാനും സ്വയം തിരുത്താനും ഉതകും ഈ വീഡിയോ നന്ദി സാർ
@mujeebrahmankv72156 жыл бұрын
Perfectionist thinking... എന്നെ കൂടുതൽ അലട്ടുന്ന ചിന്ത..
@Ami71666 жыл бұрын
ഞാനൊരു perfectionനിസറ്റായിരുന്നൂ... പക്ഷേ അതു ഞാൻ അങ്ങ് മാറ്റി... ഇപ്പ നല്ല സന്തോഷം തോന്നുന്നൂ....
@abdulrahimap5 жыл бұрын
എങ്ങനെയാ മാറ്റിയത്
@Ami7166 Жыл бұрын
@@abdulrahimap Focus resultൽ നിന്നും processലേക്ക് മാറ്റി. Result is a big product of several factors which may or may not be under our control. Pardon me for the late comment.
@nkshamsudheen43495 жыл бұрын
താങ്കളുടെ ഉപദേശങ്ങൾ വളരേ ഉപകാരപ്രദം
@sportsviral22974 жыл бұрын
Really helped me, ithilellam oru parudhivare enikum und, helps me realise it ini engane overcome cheyam sir, I'm going through hard situation
@jimijoy95765 жыл бұрын
Best motivational speaker I have seen
@MS-cf8nr6 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ.. Thank you
@Mr.Firosmohmmed_official5 жыл бұрын
Thank you very much sir, Your my one of best person in my life ,,, bcz ഒരുപാട് നിർണായകമായ സന്തർബങ്ങളിൽ എനിക്ക് നിങ്ങളുടെ മോട്ടിവേഷൻ വീഡിയോസ് ഉപകാരപെട്ടിട്ടുണ്ട്,,, ഖേദകരം അങ്ങയുടെ ഒരു ലൈവ് workshop മാത്രമേ അറ്റൻഡ് ചെയ്യ്യാൻ സാദിച്ചിട്ടുള്ളൂ ,,, Anyway thankyou sir
@rinumon35506 жыл бұрын
Mentally filter cheyyathavanu sir positive /negative alukale thirichu ariyan pattoola!!!manushanu dyvam Oro quality koduthittund...athu orotharilum vythasthamanu!chilavar rekshapedum chilavar illa!so don't be depressed!feel happy what you have already 😎
താങ്കള്‍ ജീവിതത്തിലേക്ക് തിരിച്ചു വരൂ... അടുക്കളയില്‍ തേങ്ങയും മുളകും വറുക്കുന്ന മണം ! ഈ പടിക്കെട്ടിലിരുന്ന് ഞാനൊരു പട്ട് പാടുന്നു.. എത്ര സൗമ്യം! എത്ര സുഖം! സിദ്ധാന്തങ്ങള്‍ ഇല്ലാത്ത ജീവിതം. വരൂ...
@sreerenjinisunil42716 жыл бұрын
Sir, we are waiting for Wednesday to watch your vedio..Our children are also very interested in your speech. Many many thanks...
@tharaswarysatheesh42866 жыл бұрын
Ee negativity yellam undayittum kuzhappamonumillathe happy aayi jeevikkunnavarund.ennepole. 100%positive aayittum motham prashnangalumayi jeevikkunnavarum und. It all depends how you view your life. Chilarkku learning aanu ettavum valiya santosham. Chilarkku learning kande kooda. So it varies from person to person.alle ?
@josoottan6 жыл бұрын
എന്റെ പേര് ജെയിസൺ. ഞാൻ ഇപ്പോൾ ITC യുടെ പാലാ WD യിൽ സെയ്ൽസ് എക്സികുട്ടീവായി ജോലി ചെയ്യുന്നു. പണ്ട് ഞാൻ കോളേജിൽ പഠിക്കുന്ന സമയം. അന്ന് 2002 മെയ് 4 ശനിയാഴ്ച വൈകുന്നേരം 7 മണി, സ്ഥലം ഭരണങ്ങാനം മാതൃഭവൻ. KCYM ന്റെ ഈവനിംഗ് ക്യാമ്പ് നടക്കുന്നു. വ്യക്തിത്വ വികസന ക്ലാസെടുക്കാൻ മധുസാർ വന്നു. മധു സാറിന്റെ ക്ലാസ് സാധാരണ ഊള പേഴ്സണാലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം അല്ലെന്നും വ്യത്യസ്തമാണെന്നും എന്നെപ്പോലെ ആത്മവിശ്വാസമില്ലാത്തവർക്ക് വളരെ ഉപകാരപ്പെടുമെന്നും കേട്ടിട്ടുണ്ട്. സ്വതവെ തല കുമ്പിട്ടു നടക്കുന്ന എനിക്കും ഉത്സാഹമായി. മധുസാർ സ്റ്റേജിൽ വന്നതും ഒന്നും പറയാതെ ഒരു ഗെയിം ആരംഭിച്ചു. "തോമസ് പറയുന്നു" എന്നു ചേർത്ത് എന്തു പറഞ്ഞാലും അതു മാത്രം ഫോളോ ചെയ്യണം. സാധിക്കാത്തവർ ഔട്ട്. ആറാം ക്ലാസിൽ നിന്ന് മിഠായിപെറുക്ക് മത്സരം നടത്തിയിട്ട് ഒരു മിഠായി പോലും കിട്ടാതെ വന്ന ഏക വിദ്യാർത്ഥിയായിരുന്ന ഇതു വരെയും 30 സ്ഥാനത്തിനിപ്പുറം ഒന്നും കണ്ടിട്ടില്ലാത്ത ഞാൻ പതിവു പോലെ നിസംഗനായി അനുസരിച്ചു. അവസാനം എങ്ങനെയോ ഞാൻ ഒന്നാമതായി. ജീവിതത്തിലാദ്യമായി ഒരു ഒന്നാം സ്ഥാനം കിട്ടിയതിന്റെ ഉൾപുളകത്തിൽ ഞാൻ മതിമറന്നാഹ്ളാദിച്ചു. എന്നെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. ഞാൻ പുഷ്പകവിമാനത്തിൽ തരുണീമണികളുടെ അകമ്പടിയോടെ ആനയിക്കപ്പെട്ടു. മധു സാർ മൈക്ക് കയ്യിലെടുത്തു. എന്നെ പുളകിതനാക്കുന വാക്കുകൾ കേൾക്കാൻ ഞാൻ കാതോർത്തു. മധു സാർ ആരംഭിച്ചു. "എവിടെച്ചെന്നാലും ഇങ്ങനെ കുറെ അവന്മാരുണ്ട്. എന്തു സംഭവം കളിച്ചു വച്ചാലും അതിന്റെ തലപ്പത്തു കാണും. ആരെ കൊന്നിട്ടായാലും വേണ്ടില്ല എനിക്ക് ജയിക്കണം, ഒന്നാമതാവണം..... ഇവന്മാരെയൊക്കെ വളർത്തി വിടുന്ന തന്തെം തള്ളെം പറഞ്ഞാ മതി. ഇവന്മാരെന്താണു വിചാരിക്കുന്നത്? ബാക്കിയാർക്കും ജീവിക്കണ്ടെ?" ഈശ്വരാ!!! ഞാൻ നിന്നുരുകി. "ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും, ജീവിതത്തിൽ മഹാന്മാരായവരാരും ഒരിടത്തും ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നില്ല" ഹൊ!!! എന്തൊരു ഗതികേടാണിത്? " നമ്മുക്കു ചുറ്റിലുമുള്ള ഉദാഹരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, ഈ ഒന്നാം സ്ഥാനക്കാരെല്ലാം തന്നെ ജീവിതാവസാനം വലിയ പരാജയത്തിലായിരിക്കും കലാശിക്കുക. മക്കൾ മരുമക്കൾ എല്ലാമായിട്ട് ശണ്ടകൂടി ആകെ അലമ്പായി ആരും തിരിഞ്ഞു നോക്കാനില്ലാതെ നരകിച്ചേ മരിക്കാറുള്ളൂ. എന്തിനു വേണ്ടിയാണ് ഇവരീ ആക്രാന്തം കാണിക്കുന്നതു്? നമ്മൾ ഒരിക്കലും ഇത്രക്കും സ്വാർത്ഥരാവരുത്. പങ്കുവയ്ക്കലിന്റേതാണ് ജീവിതം" ജീവിതത്തിലാദ്യമായി രക്തം വിയർത്തു. ഒരിക്കൽ പോലും ഒന്നാം സ്ഥാനം പോയിട്ടു് ഒരു നല്ല വാക്കോ പ്രോത്സാഹനമോ ഒരു സ്വാന്തനമോ കിട്ടിയിട്ടില്ലാത്ത ഞാൻ ചിന്തിച്ചു. അല്ല! ഈ പതിവു് ഒന്നാം സ്ഥാനക്കാരെല്ലാം എവിടെപ്പോയി? എനിക്ക് ഒരു കാര്യം മനസ്സിലായി. ഗതികേടു എന്നതൊന്നുണ്ടെന്നും അതെന്റെ നിഴലാണെന്നും. എന്റെ കുമ്പിട്ട തല വീണ്ടും കുമ്പിട്ടു. അങ്ങനെ എന്റെ ഉള്ളിൽ എന്നോ പാകിയ നെഗറ്റീവ് തിങ്കിംഗിന്റെ വിത്തിന് അന്ന് അവിടെ വെച്ച് മുള പൊട്ടി. അതിന്ന് തഴച്ച് വളർന്ന് വലിയ മരമായി.
@sijucs7736 жыл бұрын
Palakark nanakedu undakallu bro
@gokuldas3456 жыл бұрын
ഇത് യഥാർത്ഥ സംഭവമാണോ
@tyrantojingo74496 жыл бұрын
@@gokuldas345 aano
@josoottan6 жыл бұрын
@@sijucs773 very sorry 😔
@pscguru52366 жыл бұрын
Serious aayano paranje??
@jobibg075 жыл бұрын
ഇതൊന്നും ഇല്ലാത്ത മനുഷ്യന്‍ ഉണ്ടാവാന്‍ chance കുറവാണ്
@ZooZoo4626 жыл бұрын
Sir kindly make a video to overcome these types of problems..
@umeshtk35176 жыл бұрын
Perfectionist....i like that .... After my marriage... I am still trying to change from that situation.. Not easy... But changing little bit
@renjithv15236 жыл бұрын
Thank u for this valuable msg .
@agritechfarmingmalayalam6 жыл бұрын
Thanks for improving my mind
@Jubilee19845 жыл бұрын
ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ തരത്തിൽ പെട്ട ആളായിരിക്കും ഓരോ വ്യക്തിയുഠ!!! സർ മറുപടി പ്രതീക്ഷിക്കുന്നു !!!
@sinil16 жыл бұрын
ഇതിൽ ഏതെകിലും ഒരു തിങ്കിങ്‌സ് ഇല്ലാത്ത മനുഷ്യൻ ഉണ്ടാവും എന്നു തോന്നുനില്ല ,ഒരു കോയിൻ two side എന്നു പറയുന്ന പോലെ ചിലപ്പോൾ oka ഇ തിങ്കിങ്‌സ് സഹായകരം avarum ഉണ്ട് .👏🏻👏🏻👏🏻👏🏻👏🏻👍🏼👍🏼👍🏼👍🏼👍🏼👍🏼😊😊
@noufalmini31116 жыл бұрын
Unde
@danielrobert87016 жыл бұрын
Coin nu 3 side und enn thonnunnu Sir... .... Rethink
@sinil16 жыл бұрын
Daniel Robert അപ്പോൾ മനുഷ്യനു എത്ര സൈഡ് ഉണ്ട് സർ
@kuttankuttancc80755 жыл бұрын
sinil krishnan m
@TheSuruaka4 жыл бұрын
എല്ലാം ഓരോ ഭാഗ്യം ആണ്.....
@panikkaveetilrajan75514 жыл бұрын
Valuable observation on behavioral abnormality .
@ukajmal48266 жыл бұрын
മുത്താണ് സാർ ❤️
@muneer7606 жыл бұрын
Please provide solutions also ... great information ..... thanks sir 👍🏻
@ftmedia6475 жыл бұрын
ETHONNUM ELLA NJN RAKSHAPEDUM EE VIDO CHAITHATHIN THANKS SIR EN NJN 1 YEAR MUNB VILICHIRUNNU GOOD
@shashamsu22736 жыл бұрын
ഈ പറയുന്നത് എല്ലാം ഒരാൾക്ക് ജീവിതത്തിൽ കുറച്ചു ആവശ്യമാണ് ഇതൊന്നും ഇല്ലാത്തവൻ ഒന്നിനും കൊള്ളാത്ത ഒരു മോയന്താവും എന്നാണ് എനിക്കുള്ള അനുഭവം.
@jasminjjasmin3095 жыл бұрын
Manushyan alle ithil ethenkilum okke indavum sthirayt indavanonnu illa idack eppozhenkilum okke indayituullavarane. Ithellam nikk indo ennu oru samshayam illathilla.. Thanyou sir.. Ea7karyangal ennil indavathirikkan njn maximum sremikkum.. Effective&valuable information . Thankyou very much...
@madhubhaskaran Жыл бұрын
thankyou
@sheejavp5705 жыл бұрын
Mind reading mean the second aura which love at first sight hate...also.
@sugeshchanda6 жыл бұрын
Sir ഇ 7 കാര്യങ്ങളും എനിക്കുണ്ട് . എങ്ങിനെ മാറം എന്നുകൂടി പറയുമോ
@sunilnandakumar30466 жыл бұрын
Sugesh Mk Ee paranja ellam enikk undallo padachone
@JSVKK6 жыл бұрын
പോസിറ്റീവ് തിങ്കിങ് .നല്ലൊരു ബുക്ക് വായിക്കുക എബൌട്ട് പോസിറ്റീവ് തിങ്കിങ് .
@shashamsu22736 жыл бұрын
😀😀😀 അല്ല സാറേ സാർ എന്തിനാ ഇങ്ങനെ കുലുങ്ങുന്നേ??
@pranavprathaapan9826 жыл бұрын
I will call u superman
@rajismm55586 жыл бұрын
തുള്ളൽ കലാകാരൻ ആണല്ലേ
@swanthamshafeekme64645 жыл бұрын
ഇതിന് ഒരു solution കൂടി പറഞ്ഞു തരുമോ ?
@amrutha48193 жыл бұрын
Njn job cheyyunna office le sir oru perfectionist aanu.. Light correct idanam varumbol parayanam povumbol parayanam... Workersnu ellam kuttam.. One month kond thanne maduthu... Officenu oru growthum illa.. Graph thazhottanu..😄
@07scorpio405 жыл бұрын
താങ്കൾ പറഞ്ഞത് പൂർണ്ണമായ് മനസ്സിലാകാത്തവർ ആണ് കൂടുതലും coMMENT ചെയ്തിരിക്കുന്നത് oru 90% ennu tonnunu,anyway i dont have this 7 problems🤗
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
@AswinAswinRaj-eb3el6 жыл бұрын
Hello sir. ഞാൻ ഇതുപോലെ ചിന്തിക്കുന്ന ഒരാളാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ കഴിയും.?
@mehaboobellias66844 жыл бұрын
Really informative, valuable points
@madhubhaskaran4 жыл бұрын
Glad you think so!🙂
@arshu50626 жыл бұрын
Video quality is great
@mujeeb1516 жыл бұрын
Ee 7 കാര്യങ്ങൾ ചെയ്യുന്നവർ നന്നാവില്ല എന്ന generalization നല്ലതല്ല.ha ha ... just for fun.. I like ur all classes.. I participated ur one day workshop at trissur ,,
@zainulaabid11254 жыл бұрын
Valuable information...tnq ❤
@madhubhaskaran4 жыл бұрын
Welcome 😊
@jaisonj4656 жыл бұрын
Daily e video kanunathu aanu enik nallathu I have those all symptoms sir
@akshayachinnu91684 жыл бұрын
Thank u so much sir, ithile chila karyangal enikund ... Mattum
@madhubhaskaran4 жыл бұрын
All the best🙂
@sudhikunnath23245 жыл бұрын
Am a perfectionist.... The best example that was described you. When am going to speak English . I think first study all about English and start speaking. So tell me how can over come this issue...
think optimistically with logically and social concisely.. we can create beautiful and happiest life because happiness self made...
@shihabpa81816 жыл бұрын
In my view of point .. ellam positv ayi kanunnathaaan main problm.. Avark negativ enthenkilm samabavichal... accept cheyyan orupaad kashtapedum.. Avarokke alle depression stagleek pokunnath????? Oru manushyan both postiv and negativ um venam.. onnu matramayal.. prashnamakum...
@pranavjs6 жыл бұрын
ee paranja 7 items + disk prolapse+IBS ... deadly combination....now bugs detected, how to fix them?
@valparaivalmeeki31625 жыл бұрын
😇😁 അടിപൊളി 7 നെഗറ്റീവ് ചിത്നകളും എനിക്കുണ്ട് ഒരുകാലത്തും രക്ഷപെടത്തില്ലല്ലേ.......
@artscreation12713 жыл бұрын
rakashapedum😀😀
@insatechandtravelogue6 жыл бұрын
So happy to see once again❤️❤️
@wooow82766 жыл бұрын
ഇത്തരം ചിന്തകൾ വിജയിച്ചവരിലും ഉണ്ട് മാത്രമല്ല മനുഷ്യന്റെ ഇത്തരം ചിന്തകൾ വലിയ അപകടമാണെങ്കിൽ കുറച്ച് പ്രതിവിധികൾ കൂടി പറഞ്ഞുടെ
@UKvlogs24 жыл бұрын
Thank u sir Sir ee prblms enn angane pariharam kannam
@shashamsu22736 жыл бұрын
എപ്പോഴും പോസിറ്റിവ് ചിന്ത മാത്രം പോരാ ചില സമയങ്ങളിൽ നെഗറ്റിവ് ചിന്തയും വേണം എല്ലാം പോസിറ്റിവായി മാത്രം കാണുന്നവർക്ക് ആരെന്ത് തെറ്റ് ചെയ്യുന്നത് കാണുമ്പോഴും അതിനെതിരെ പ്രതികരിക്കാനോ തെറ്റുകൾ തിരുത്തി കാര്യങ്ങൾ വെക്തമായി മനസ്സിലാക്കി കൊടുക്കുവാനോ കഴിയത്തില്ല.
@kuchandiachan13466 жыл бұрын
Ijakollam
@kuchandiachan13466 жыл бұрын
hui cru
@kuchandiachan13466 жыл бұрын
Cru
@rashidacp53475 жыл бұрын
shashamsu 22 t Pz
@rijuk60365 жыл бұрын
താങ്കൾ പറഞ്ഞത് 100%ശരിയാണ്
@athulyapriyarenjini60655 жыл бұрын
Sir paranjathu 💯 Correct aanu 👍👍
@madhubhaskaran5 жыл бұрын
Thank you for watching🙂
@philipjose80926 жыл бұрын
Excellent analysis. Congrats
@deadlgaming44592 жыл бұрын
Nice video ❣️
@s4saalim6 жыл бұрын
Very informative
@aneeshkumars13246 жыл бұрын
നല്ല ക്ലാസ്സ് ... ആശംസകൾ...
@artistakhil92355 жыл бұрын
"Inferiority complex" topic വെച്ച് ഒരു video cheyuo Enik ഉള്ള ഒരു sambvama Colourine കുറിച്ച് Orth സങ്കടം
@jabirkavodan5 жыл бұрын
Seems to be strange and rare
@ganeshsivaraman50256 жыл бұрын
wonderful! thanks sir
@reghunadhannairnair94434 жыл бұрын
Lots of beneficial informations , thank you . I need an advice from you ? How can l contact you sir ?
@madhubhaskaran4 жыл бұрын
You can contact me in this following number - 9656 123 000🙂
sir its only your opinion.... thangale bandhapetta alkkare vachu thangal undakkiya 7 resaons....appol thangalale ithiladyam varendathu.....ithonnum yadhartha jeevathavumayi oru bhandhavumilla.....mattullavarude munnil samsarikkan nalla vishayam...ithonnumalla sir yadhartha reasons ... adhyam athu kandu pidikku..
@aravindmohanr5305 жыл бұрын
really informative video.....the best part i liked is about perfectionism....😁thnx sir
@pscwinner9355 жыл бұрын
mother in law valya problem anu....epolum negative mathre parayu.....enthilum kutt kandethum..athinte koode para vekkanum eashani paranju kodukanum...relatives and neighbours und....athu kelkumbol down ayi pokunnu....entha sir cheyuka.?
@vijaykumarnamboodiri42634 жыл бұрын
Thanks Madhu sir. Always powerful💪
@madhubhaskaran4 жыл бұрын
Happy to hear that🙂
@letslearnmalayalam47214 жыл бұрын
Penltimately: എന്താണ് *"രക്ഷപ്പെടുക"* എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും എല്ലാവരുടെയും ജീവിതം!
@msworld4684 жыл бұрын
Wow !! Very very good speak
@madhubhaskaran4 жыл бұрын
Thank you🙂
@dictator9894 жыл бұрын
മാർക്കറ്റ് സർവേയുടെ പ്രസക്തിയെ പറ്റി ഒരു ക്ലാസ്സ് ഇടാമോ??