❤️❤️____ആത്മവിശ്വാസത്തോടുകൂടി സംസാരിക്കുന്നത് വളരെ വലിയ ഒരു കഴിവാണ്_____❤️❤️
@ananthakrishnan.t.a.5823 жыл бұрын
Sathyam
@MrsArtisttt3 жыл бұрын
💖💖💖
@ckibrahim48973 жыл бұрын
Exactly👍
@bmotivedmalayalam3 жыл бұрын
Yaa nayana ❤️👍
@MotiveFocus3 жыл бұрын
👍
@sajids46143 жыл бұрын
കണ്ണിലൊട്ട് നോക്കി ചിരിച്ചു കൊണ്ട് സംസാരിക്കാൻ പറ്റുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ് 😁❣️ പക്ഷെ പലർക്കും അത് കഴിയാറില്ല 😪
@aswinradhakrishnan33043 жыл бұрын
Idhokke enth😉
@Kripzz3633 жыл бұрын
sathyam chilappo ath sadhikkillaa
@sajids46143 жыл бұрын
😪
@thasnim13473 жыл бұрын
You are right
@vishnuadam5033 жыл бұрын
Njn samsarikarund
@naveeshnavinave21213 жыл бұрын
ഈ 6 കാര്യം ശ്രദ്ധിക്കുമ്പോളേക്കും എന്താ സംസാരിക്കേണ്ടത് എന്നു മറന്നുപോകും 😃😃😃
@rifasayittakath95533 жыл бұрын
😄😄
@rafeez69373 жыл бұрын
Ath point
@ronosgallery67253 жыл бұрын
🤣🤣
@jbn____7953 жыл бұрын
😃
@r.smedia.91553 жыл бұрын
Truth
@arakkalgeorge10273 жыл бұрын
Summary 1. The flooding style (smile) 2. Sticky eyes 3. Hello old friend technique (friendly talk) 4. Limit your fidgeting (body movements) - dont touch your face - proper posture - dont move your body unnecessary 5. Never the naked city (say the things in details avoid short answers) 6.Hans horse sense (observe moments in them and change your taking style) Thank me later 💟
@safrin26183 жыл бұрын
Thankuuhh
@silpak.p77572 жыл бұрын
Thank you
@nishanththampanpschub45752 жыл бұрын
Nice
@bluekygo69152 жыл бұрын
Thanks bro!
@insta......adil.x__........i2 жыл бұрын
Tnx🙌
@giridhar98663 жыл бұрын
എനിക്ക് മറ്റുള്ളവരോട് പ്രത്യേകിച്ച് പുതിയതായി കാണുന്നവർ അവരോട് എന്ത് സംസരിക്കണം ഏങ്ങനെ സംസാരിക്കണം എന്നറിയില്ലായിരുന്നു ഇനിമുതൽ തീർച്ചയായും മറ്റുള്ളവരോട് നന്നായി communicate ചെയ്യാൻ എനിക്ക് പറ്റും thanks bro thanks a lot❤️❤️❤️
@harifa3873 жыл бұрын
Enikk angane onulla elaavarum oru poolethanneyane☺
@solgiorgamingyt45033 жыл бұрын
ഒരാൾ ഒരു സദോശ വാർത്തയുമായി വരുമ്പോൾ AYINU&OK&POLI ഇത് പോലെ ഒറ്റ വക്കിൽ തീർക്കാതെ അയാളെ പോലെ തന്നെ സന്ദോഷിക്കുക അഭിനധിക്കേണ്ട കാര്യം ആണെങ്കിൽ അഭിനന്ദിക്കുക..!!❤️
@Vishnu753s2 жыл бұрын
Girl anu this word use chayyunea
@floccinaucinihilipilification03 ай бұрын
സദോശ എന്നാൽ 🤔
@Itachi-the-parents-lover2 жыл бұрын
ലെ ഞാൻ :- വേണെങ്കിൽ ആദ്യം എന്നോട് സംസാരിക്കട്ടെ 😪
@thamjidathamju18162 жыл бұрын
🤣
@sherin89242 жыл бұрын
Me to😁
@sajeena123sajeena62 жыл бұрын
Lle njnum angane aanu 😁
@rajarajan12102 жыл бұрын
Same to you
@rrmedia26132 жыл бұрын
💯💯
@rayanshad68793 жыл бұрын
ചിരി എല്ലാവരുടേയും നന്നാവണമെന്നില്ല. ചിലർ ചിരിക്കാൻ മടിക്കുന്നത് അവരുടെ smile മനോഹരമല്ലാത്തത് കൊണ്ടാകും. അതിൻറെ ഒരു അപകർഷതാബോധം കാണും.
@r.smedia.91553 жыл бұрын
Truth
@muhzi2363 жыл бұрын
Athokke verum thonnal aan bro Ur smile is best
@മനുവേട്ടനുംകുടുംബവും3 жыл бұрын
Sathyam
@muhammadshan13042 жыл бұрын
💯
@appletree20552 жыл бұрын
ശെരിയാ എനിക്ക് front പല്ലിനു gap ഉണ്ട്. അതോണ്ട് ഞാൻ ചിരിക്കാറേ ഇല്ല 🙊
@dhanusree24333 жыл бұрын
Sir, നിങ്ങളുടെ ശബ്ദമാണ് നിങ്ങളുടെ വിജയം...എന്ത് നല്ല voice ആണ്. ആരായാലും കേട്ടിരുന്നു പോകും...keep going...👍👍👍
@sadiqsadi58202 жыл бұрын
😔
@ChristopherNolan02 жыл бұрын
@@sadiqsadi5820 what happened
@shallllluuu3 жыл бұрын
ഇവരുടെ എല്ലാ വീഡിയോസും ഞാൻ നോക്കാറുണ്ട്..💖 ഇവരുടെ വോയിസ് എനിക്ക് ഇഷ്ടമാണ്...☺️
@adhileo102 жыл бұрын
*നല്ല പക്വത ഉളള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ നല്ലപോലെ ആരോടും സംസാരിക്കാൻ കഴിയും. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് അങ്ങനെ ഉള്ള സുഹൃത്തുക്കൾ ഇല്ല ☹️*
ആൺകുട്ടികൾക്കു പെൺകുട്ടികളോട് മിണ്ടാനാ കൂടുതൽ താല്പര്യം....തിരിച്ചു അങ്ങനെ ആകണം എന്നു നിർബന്ധം ഇല്ല...സാഹചര്യങ്ങളും മനോഭാവവും ആണ് സംസാരത്തിൽ പ്രധാനം
@Muhammad-br8rh3 жыл бұрын
Ayinu
@HD-cl3wd3 жыл бұрын
@@Muhammad-br8rh പോയി ഭാഷ പഠിക്കടോ
@Thomashelby6703 жыл бұрын
Onnu poyeda
@Thomashelby6703 жыл бұрын
Nee aadyam poyi sherikk samsaarikkaan padikk
@naveenmohandas1473 жыл бұрын
Namukku ishtapedunna alukalodu samsaarikkaan anu talparyam. Athu male or female akaaam
@kaztro-mk4732 жыл бұрын
Before CORONA : Lot of frnds💯 After CORONA : No frnds!!🙂💔 I can't know how to talk with my frnds👋🏽‼️
@nithinks36962 жыл бұрын
Same😬
@Roshan-sg8dp2 жыл бұрын
🥲😶
@rimurutempest34092 жыл бұрын
nte ponne satyam coronakk munne frnds illand oru life orkan vayya ipo otta frnd polmilla baky ollavroke maary njn iplm no frnds
@lijivinod82232 жыл бұрын
Same🥺🥺
@adnanxx992 жыл бұрын
@@rimurutempest3409 same🥺
@freddyfranklin68672 жыл бұрын
Speak with strangers are make us stronger..
@psychoqueen63272 жыл бұрын
2:32 ഞാൻ imagine ചെയ്യാതെ തന്നെ അങ്ങനെ തന്നെയാ😌😌😌😍🥰
@snehasreejith5733 жыл бұрын
Bro എനിക്കും ഉണ്ട് ഇൗ പ്രോബ്ലം.family function okke ഉണ്ടാവുമ്പോൾ എനിക്ക് pediyan ആളുകളോട് സംസാരിക്കാൻ. സംസാരിച്ചാലും ചിലർ പിന്നെ പറയും ആ അവളോ അവള് അതികം ആരോടും സംസാരിക്കില്ല! എന്നൊക്കെ പറയും. അത് കേകുമ്പോൾ തന്നെ ഉള്ള ആത്മ വിശ്വാസം പോകും. ഇത് എനിക്ക് upakarapetu thanks bro 🤝
@bfshf16433 жыл бұрын
Same😓
@marjanaali1103 Жыл бұрын
Me too
@fasilov9736 ай бұрын
Ayinentha kuzhapoam.oru kuzhappilla.avashyathin samsarichal mathi.parayunnavarod pokan para
@_eg__gaming2 жыл бұрын
ഈ ആറ് കാര്യങ്ങളും മറക്കാതിരിക്കാൻ ഉള്ള എളുപ്പവഴികളുംകൂടി 😅
@sameerkaliyadan63553 жыл бұрын
ആനുകൂല്യങ്ങൾ - നല്ല ബന്ധം സ്ഥാപിച്ച് അടുക്കൽ അതിന് - അഞ്ച് വഴികൾ 1 )- പെട്ടന്ന് പുഞ്ചിരിക്കരുത് 10 സെക്കന്റ് കഴിഞ്ഞു ചിരിക്കുക സംസാരിക്കുന്നതിന്ന് ഇടക്ക് 2 മിനുട്ടു ഇടവിട്ട് സംസാരിക്കുക അതായത് ചിരി നല്ലതാണ് എന്ന് കരുതി എല്ലാ ഇടത്തും കയറി ചിരിച്ചോണ്ട് ഇരിക്കൽ ബോറാണ് 2) -10 സെക്കന്റ് - അല്ലങ്കിൽ 2 മിനുട്ട് കൂടു മ്പോൾ കണ്ണിൽ നോക്കി തന്നെ സംസാരിക്കണം കണ്ണിൽ നോക്കി സംസാരിക്കൽ നല്ലതാണ് എന്ന് കരുതി - കണ്ണിൽ തന്നെ നോക്കി കോണ്ട്ഇരിക്കൽ ബോറാണ് 3) ബോധ്യപെടുന്ന പുതിയ ആളെ പരിചയപെടുമ്പോൾ വലിയ ഒരു അകൽച്ച കാണിക്കാതിരിക്കുക, പകരം 'പണ്ട് മുതൽ വളരെ അടുത്ത ആളാണ് എന്ന രൂപത്തിൽ കാണുക ആ രീതിയിലാണ് മനോഭാവത്തിൽ കാണുക അപ്പോൾ നമ്മുടെ സംസാരം കേൾക്കുന്ന പുതിയ വ്യക്തി നമ്മേ പറ്റി ഒരു അഭിപ്രായം തോന്നും എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് 4 ) സംസാരിക്കുമ്പോൾ അകലം പ്രാപിച്ച് സംസാരിക്കുക തൊടലും - മുട്ടലും - കുപ്പായത്തിൽ തൊടലും ഒന്നും വേണ്ട 5) ചോദ്യം ചോദിച്ചാൽ അറിയുന്ന ഉത്തരം കുറച്ച് കൂട്ടി പറയുക എന്ന് കരുതി വലിച്ച് നീട്ടികുളം ആക്കരുത് bena fits= ആനുകൂല്യം നല്ല ബന്ധം സ്ഥാപിച്ച് എടുക്കൽ സാർ എന്റെ ഗുരുവാണ് ദൈവത്തെ ബോധ്യപെടുത്തി താങ്കളെ ആദരിക്കുന്നു ഇഷ്ട്ടപെടുന്നു നന്ദി നമസ്കാരം
The tips in this video really helps all of us to be confident while talking to someone we are meeting for the first time.Thank you for this wonderful video.It was an informative video for those who lack confidence when talking to someone.Please do more informative videos like these.It would be really helpful for me and others also.Please do more study tips video also.
@MotiveFocus3 жыл бұрын
👍
@drisyaj84343 жыл бұрын
Your communication skill in video is amazing bro😊❤😊
@ancybenny58563 жыл бұрын
Third adichu ,oru like tharummoo 😇
@MotiveFocus3 жыл бұрын
👍
@jamees43 жыл бұрын
😊
@umeshkalarikkalviswambhara62863 жыл бұрын
Thank you chetta 💝
@smithasudheer1743 жыл бұрын
ബ്രോ മനസ്സിൽ ഉണ്ടാവുന്ന അനാവശ്യ ഭയം ഒഴിവാക്കാൻ ഉള്ള ഒരു വീഡിയോ ചെയ്യാമോ കുറച്ചു കാലം ആയി വല്ലാത്ത നെഗറ്റീവ് ചിന്ത ഉണ്ടാവുന്നു
@mrblackyt003 жыл бұрын
Me too
@MotiveFocus3 жыл бұрын
Okay
@mrblackyt003 жыл бұрын
@@MotiveFocus Tnku
@smithasudheer1743 жыл бұрын
@@MotiveFocus Thank you ♥️
@dr_chromenal50033 жыл бұрын
@@MotiveFocus Thaks
@naveensankar89033 жыл бұрын
4:18 ഇല് പറഞ്ഞ കാര്യm ഞൻ ആയി കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നു . ഞൻ ' answer to questain ' ആണെന്ന് ഒരു ടീച്ചർ എന്നഒടു പറഞ്ഞിട്ടുമുണ്ട് . ഒറ്റ ലൈൻ ആയിരിക്കും എൻറെ സംഭാഷണം മൊത്തം 😥😥😥😭😭☹️☹️☹️ ഇപ്പോഴും ഞൻ അതുകൊണ്ട് ബുതിമുട്ടുന്നൂ. Now I am trying to overcome this problem ❤️😃😃
എനിക്ക് തീരെ eye contact ചെയ്തു സംസാരിക്കാൻ കഴിയുന്നില്ല 😢😢😢😢
@eduflixnetcoaching44583 жыл бұрын
eyebrows nu madhyathilulla bhagath (pottu kuthunna bhagam) nokkiyal mathy. they feel like looking at their eyes
@shalinisasi73783 жыл бұрын
Anikk ante best friend nod serious aayitt anthelum karyam parayan varumbol anikk kannil nokki samsarikkan pattilla. I don't know why 😔
@tonystark73753 жыл бұрын
@@aswathykb6925 uff, nee killadi aanalloo
@arunjithps44433 жыл бұрын
Bro തനിക്കു കഴിയും ഞങ്ങൾ ഉണ്ട് 😇
@arshinarayalan4433 жыл бұрын
First Time Angane Okke Undakum Bro Pinne Ath Sheriyakum
@nitha9802 жыл бұрын
nice and very useful video sir thank you
@snowwhite323011 ай бұрын
എനിക്കും മറ്റുള്ളവരോട് സംസാരിക്കാൻ ഭയങ്കരബുദ്ധിമുട്ടാ. എന്റെ marriage fix ചെയ്തപ്പോ ആ വ്യക്തിയോടുപോലും ഞാൻ കുറച്ചെ സംസാരിക്കൂ. അതുകൊണ്ട് എനിക്ക് marriage ന് interest ഇല്ല എനിക്ക് ആത്മാര്‍ത്ഥത ഇല്ല എന്നും പറഞ്ഞ് marriage cancel ചെയ്തു. ഇപ്പോ എന്റെ family പോലും എന്നോട് സംസാരിക്കുന്നില്ലാ.
@Vishnu753s2 жыл бұрын
Boys most use chayyuna word with friends. . 1 .eda enik line set ayii,,, 2.edaa avel call edukkunilaa vittile scene Ayyi enaa parajea .,,3..aliya avel enna thachuu daa 4..aliya kuppi eduthaloo (After some hrs...youtube ,search, love failure songs.)😂
@ninan12903 жыл бұрын
വരും ദിവസങ്ങളിൽ വേറെയും പത്തു ശതമാനം multi ലെവൽ മാർക്കറ്റിങ്ങും കൊണ്ട് വരും.👌🤓
@sachuff3275 Жыл бұрын
Ohh what a beautifull voice❤️❤️
@My-Dramas72 жыл бұрын
Thank you for giving this information 😀😀
@JDMEDIA.83 жыл бұрын
Thanks brother.... ❤️
@amritharadhakrishnan96692 жыл бұрын
THANK YOU SO MUCH...🌹GOD BLESS YOU🙂
@AnilKumar-gh6hs3 жыл бұрын
ദീര്‍ഘമായി ഒരു എപ്പിസോഡ് വിവരിക്കുവാന്‍ കഴിയായ്ക. അല്ലെങ്കില്‍ നടന്ന കാര്യം 4 ആളുടെ മുന്‍പില്‍ ഒന്നു വിവരിക്കേണ്ടി വരുമ്പോള്‍ ശരിയായി അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ; കേള്‍വിക്കാരന്‍ അപ്പോള‍്‍ വിമുഖത കാണിച്ച് മാറുക . confidence ന്‍റെ പ്രശ്നവുമുണ്ട് .skill ന്‍റെ പ്രശ്നവുമുണ്ട്. വല്ല വീഡിയോയും കയ്യിലുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് ഉണ്ടാക്ക് ! ഒരുപാട് പേര്‍ക്ക് പ്രയോജനം ചെയ്യും .
@koyahhh91243 жыл бұрын
first time Tannne orupadd samsaarichal avar vijarikumm nml vayyadii annenn..😔angneekke paryunnavaree njn kandirtind..😊
@khairuinspires28983 жыл бұрын
Talking is always positive, that is why I talk too much 😃
@paruzzvlogparu67293 жыл бұрын
എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുക 😀😀👍
@amalkrishnas.padiyar51573 жыл бұрын
Super brother ❤️❤️❤️
@shabu58042 жыл бұрын
സത്യം എന്നപോലെ എനിക്ക് ആരോടെങ്കിലും സംസാരിക്കാൻ ഭയങ്കര മടിയ
@Bindusatheesh93 жыл бұрын
Nice motivation video 👌👌👌👌👌
@MotiveFocus3 жыл бұрын
☺️
@rias28722 жыл бұрын
Thank youuu ... ❤️❤️
@studytipes....motivation..99893 жыл бұрын
Thank you so mach.... 🥰
@gear3693 жыл бұрын
Thankzz bro 💖
@majeedtlyilovepokemon60043 жыл бұрын
Thank you thips worked very well sir.
@MassTrollan203 жыл бұрын
ഞാൻ വായിച്ചിട്ടുണ്ട്
@bhuvaneshkumar73672 жыл бұрын
Excellent
@n4knowledge233 жыл бұрын
_____⚡If you approach others with a smile while talking, it will give them a positive energy too.___________ ❤️❤️
@MrsArtisttt3 жыл бұрын
💖
@MotiveFocus3 жыл бұрын
👍
@vivekakku65022 жыл бұрын
Macha nee poliyada muthe
@andriageo69203 жыл бұрын
Thank u bro
@kannankannan-eb1lf2 жыл бұрын
Thanks
@അപരിചിത3 жыл бұрын
വിഷയദാരിദ്രമാണ് പ്രശ്നം 😂
@ameeralthaf58953 жыл бұрын
Sathyam 😅
@Appukuttan-rz7hi2 жыл бұрын
🥱
@praveenjob80373 жыл бұрын
ഇപ്പോൾ എല്ലായിടത്തു കൊറോണ കാരണം മാസ്‌ക് വെച്ചു നടക്കുന്നത് കൊണ്ട് ചിരിച്ചാൽ മനസിലാകുകയില്ല.
@nazinfatima55443 жыл бұрын
😜
@AnilKumar-gh6hs3 жыл бұрын
കൊറോണയൊക്കെ മാറും കുട്ടാ
@broxy33283 жыл бұрын
@@AnilKumar-gh6hs date ariyo😁
@Bipina-e5z3 жыл бұрын
മനസ്സിലാക്കാൻ ഒക്കെ pattum😌😌
@adhilvf71423 жыл бұрын
Manasilaakkaan pattum 😉
@sreerajan83603 жыл бұрын
U r my Brother ❤️😍
@mda786mlpm42 жыл бұрын
ആത്മാർത്ഥ ഉള്ള പുഞ്ചിരി സ്വ ദക്ക യാണ് 2ആളുകൾ ആണ് എങ്കിൽ 2ആളോടും പരിഗണിച്ചു സംസാരിക്കുക കൈ കൊടുക്കുമ്പോൾ ആദ്യം പിൻവലിക്കാത്തരിക്കുക
@jestinakmathew67713 жыл бұрын
Good message bro
@noelmartin25202 жыл бұрын
Great video😍
@nitheeshkumar.rnitheeshkum81823 жыл бұрын
എന്റെ പൊന്നു ചങ്ങായി... സംസാരം കൂടിപ്പോയി പണികിട്ടിയവരും ഈ കൂട്ടത്തിൽ ഉണ്ട്.... that one is me
@nafeesa8833 жыл бұрын
Ndhaa pattiye
@harifa3873 жыл бұрын
Njn anganeyane ellavaroodum samsarikum ate oru rasalle
@amalwayfarer40193 жыл бұрын
Its not satisfying that creating a fabricated smile, why all people fake their identity whole time. Only one answer is to he loved.....
@bgmroom91133 жыл бұрын
നമ്മളാരോടെങ്കിലും മിണ്ടാൻപോയാൽ, ആരും mind പോലും ആക്കില്ല അതിലും നല്ലത് മിണ്ടാതെ സ്വന്തം പാട്ടിനു പോകുന്നതാണ്, avoid anu എവിടേം ചെന്നാലും, നമ്മളോട് മിണ്ടാനും ചിരിക്കാനും കളിക്കാനും ആർക്കും താല്പര്യം ഇല്ല. അതോണ്ട് ഞാൻ എല്ലാരോടും മനസ് തുറന്നു സംസാരിക്കുന്ന പരിപാടി നിർത്തി, നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്നു ഞാൻ തിരമാനിച്ചു,, 🤐🤐🤐
@famirafik1433 жыл бұрын
😔 അങ്ങിനെ പറയരുത്. നമ്മളെ വേണ്ടുന്നോരും. വേണ്ടാത്തോരും. ഭൂമിയിൽ. ഉണ്ടാകും 😔. നമ്മളെ. വേണ്ടുന്നോരെ. നമ്മള്. തന്നെ. കണ്ടെത്തണം. അത്. നമ്മളെ. കഴിവാണ് 😘 എനിക്ക്. മുന്പ്. ഒരു. മാതിരി. Complax. ഉണ്ടായിരുന്നു അത്. മാറി. കിട്ടി 😏🙋
@bgmroom91133 жыл бұрын
@@famirafik143 ohh bro,,, അങ്ങനെ ഒന്നും ഉണ്ടല്ലേ, okay , ഞാൻ try ചെയ്യാം എനിക്ക് നല്ലേ ഫ്രണ്ട് ന കിട്ടുമോ എന്ന്, thanks bro നല്ല ഒരു മാർഗം പറഞ്ഞു തന്നതിന്, GOD BLUSE YOU
@trippingcouple30183 жыл бұрын
Sathyam
@atnnmx3 жыл бұрын
Correct. Chettakal
@muhammadshahul5463 жыл бұрын
Mee too
@Kichukochuzzz3 жыл бұрын
🥰nice tips
@adhil_leooo_102 жыл бұрын
ഒക്കെ ബ്രോ പൊളി information's 👍👍👍
@rajendranvayala71123 жыл бұрын
നമുക്ക് നന്നെ തന്നെ പൂർണമായി അറിയില്ല.. പിന്നെ യല്ലെ സുഹൃത്തുക്കളെയും അപരരെയും
@StarVithura3 жыл бұрын
Samayampole ellaam kaanaam, ee cheru praayathil ithupolulla vdokal , Nanichu...
@rajalekhmirj91983 жыл бұрын
Nice😊
@George__44922 жыл бұрын
Yenikk samsarikkan oru madiyum illa but onnum parayan illa( topic kittunnilla ) 🙁
@aliyaameen63072 жыл бұрын
Same enkum
@StarVithura3 жыл бұрын
Valare valare Suoer Motive Vdo, njaan aadyamaayaanu ividekku varunnathu, But valare athikam ishtaayi, Then See you again.
@MR-bi8pp3 жыл бұрын
ഒരു പെണ്ണിനെ സെറ്റാക്കാൻ നിൽക്കുന്ന സമയതാണ് മച്ചാൻ വീഡിയൊ ഇടുന്നത് 😉
@dailyactivities45913 жыл бұрын
എന്നിട്ട് set aya 😅🙄
@shanimolshaji6603 жыл бұрын
TNX BRO ☺☺☺
@jannath61453 жыл бұрын
Super chetta
@arjunbiju27683 жыл бұрын
Can you make a video of another tricks in that book
@MotiveFocus3 жыл бұрын
👍
@adwaithp97363 жыл бұрын
Respond❤️❤️❤️
@samdas4873 Жыл бұрын
Nice explain
@thahanathasneemk87323 жыл бұрын
Phone,TV addiction kurakkaanulla oru video cheyyu bro
@MotiveFocus3 жыл бұрын
Already made
@Yogamaaya3 жыл бұрын
Thank you dear
@simplypsychoqz49463 жыл бұрын
Vido supr❤🥰😍💕
@10fnihal72 жыл бұрын
thanks bro
@proamarbgm7833 жыл бұрын
Thanks bro nice video
@gokulpraveen36883 жыл бұрын
Enikk ulla വലിയ problem ann eth enikk oru ആളോട് സംസാരിക്കുബോൾ എന്താണ് സംസാരികണ്ടതെന്ന് ഒരു പിടിയും ella😔 nalla tensionum varum😔
എല്ലാവരോടും നന്നായി സംസാരിക്കണം എന്നുണ്ട് പക്ഷെ ന്തോ ഒരു shy🙃
@rizanrizanr22 күн бұрын
Introvert aayathukondaan
@anzalmuhamed70712 жыл бұрын
Eee samsarikkk samsarikk enn parayunnnalloo enthaan samsarikkendathenn koodi paranj thaaa broo🥲 ale kanumboo entho angott onnm varunnilla samsarikkaan....
@sanitbroi19203 жыл бұрын
കൂട്ടികാരികളോട് സംസാരിക്കുമ്പോൾ വടക്കൻ സെൽഫിൽ നിവിൻ ചേട്ടൻ പറയുന്ന ഡയലോഗ് ഓർമ വരുന്നേ... വള വള സംസാരിച്ചു ഓവർ ആക്കണ്ടാരു എന്ന് 🤭
@saikrishna-eu8im3 жыл бұрын
Thank you broi❤️
@ithal___3 жыл бұрын
Enik ഒരാളോട് കൊറച്ചു നാൾ aayi love ondaarunn parayaan pedi ond but paranj illaaa avasaanam paranj paranjappo avn paryuva ennod avn parayaan irunnat aanu enn.. Njaan njetti Njaan avnod it parayaan karyam ee video aah.. Thank u dear 4 uploading this video
@frqblues3 жыл бұрын
Ferfect okayyy👍
@user-jl5ql5ko1n3 жыл бұрын
എന്ത് സംസാരിക്കണം എന്നാണ് അറിയാത്തത്🙄
@adhil.s89453 жыл бұрын
Thanks bro it was useful
@_keeplay_9893 Жыл бұрын
4:15 അപ്പോൾ അവൻ അത് ഞാൻ ചോദിച്ചോ എന്ന് പറഞ്ഞാലോ 🤣😁