Super Hit Malayalam Comedy Full Movie | Chronic Bachelor | 1080p | Ft.Mammootty, Mukesh, Rambha

  Рет қаралды 7,143,935

Malayalam Movie Cafe

Malayalam Movie Cafe

Күн бұрын

Пікірлер: 2 400
@akhilgbenny8445
@akhilgbenny8445 3 жыл бұрын
മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച കോഴി ! (മുകേഷ് ) 💯😁
@kabeerrashida1861
@kabeerrashida1861 3 жыл бұрын
Athe
@cutiepetals9066
@cutiepetals9066 3 жыл бұрын
Kozhiyalla.... Verum pozha tharam... Alavalathi
@zakvlogs2097
@zakvlogs2097 3 жыл бұрын
🤣🤣
@marshalldrifts1675
@marshalldrifts1675 3 жыл бұрын
Athe
@Atv104
@Atv104 3 жыл бұрын
ജീവിതത്തിലും കോഴി 😆
@karunaelzamathew8682
@karunaelzamathew8682 3 жыл бұрын
എത്ര പ്രാവിശ്യം കണ്ട പടമാണ്.. ഇപ്പഴും ഒരു മടുപ്പും തോന്നുന്നില്ല.. 👌👌. മമ്മുക്ക ഒടുക്കത്തെ galmmour... 😍😘😘😘😘.
@ഒരുപാവംജോക്കർ
@ഒരുപാവംജോക്കർ 3 жыл бұрын
കുറച്ച് മുടിയും കൂടി ഉണ്ടകിൽ പറയണ്ട 🤩😍
@akkusvlogs1188
@akkusvlogs1188 3 жыл бұрын
😍
@prarthanasudarsanan1707
@prarthanasudarsanan1707 3 жыл бұрын
my favourite actors
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 жыл бұрын
KarunaElzamathew
@anjanajayamohananjana4010
@anjanajayamohananjana4010 2 жыл бұрын
Kjji
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഒരുപാട് തവണ ആവർത്തിച്ച് കണ്ട ഒരു മമ്മുക്ക ചിത്രം.❤️😍😍ഇതിലെ കോമഡിയും,പാട്ടുക്കളും എന്നും evergreen ആയി നിൽക്കും.♥️
@athulkatteeri1554
@athulkatteeri1554 3 жыл бұрын
👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🦍🐶🦍🦍🦍🦍🦍🐶🦍🐕🐕
@muhammedkuttiy3683
@muhammedkuttiy3683 3 жыл бұрын
@@athulkatteeri1554 S
@jishnu456
@jishnu456 3 жыл бұрын
@@athulkatteeri1554 ?
@maheshdamodharan9446
@maheshdamodharan9446 3 жыл бұрын
@@athulkatteeri1554Da be
@robyroberto8606
@robyroberto8606 3 жыл бұрын
😂😂😂
@WriterSajith
@WriterSajith Жыл бұрын
ഭവാനി - മലയാളസിനിമയിലെ ഒരു പവർഫുൾ വില്ലത്തി ❤️
@adithilakshmi1841
@adithilakshmi1841 Ай бұрын
Ath ഇഷ്ട്ടം കൊണ്ട് ഉണ്ടായത് അല്ലെ
@AmeerAmeer-zs3zo
@AmeerAmeer-zs3zo Ай бұрын
2:15:25 to 2:15:35 .dailogil bhavani patharipoyi
@luisfernando5998
@luisfernando5998 12 күн бұрын
@@adithilakshmi1841or crazy 🤪
@zainudeenrawther3607
@zainudeenrawther3607 6 күн бұрын
@Crazy00fox
@Crazy00fox 7 ай бұрын
2024 ൽ കണ്ണനും ആളുണ്ടോന്ന് അറിയാൻ ഇട്ടതാ...😊
@JamsheerKunnummaladk
@JamsheerKunnummaladk 7 ай бұрын
ഉണ്ട്
@SukanyaVava
@SukanyaVava 6 ай бұрын
Und😂
@aavi.
@aavi. 6 ай бұрын
കണ്ണനോ ☻️
@CkSurya-u7w
@CkSurya-u7w 5 ай бұрын
Indd
@azarsalamSalam
@azarsalamSalam 5 ай бұрын
Und
@drisyazsaji8168
@drisyazsaji8168 3 жыл бұрын
മമ്മൂക്ക ഭവാനിയോട് പറയുന്ന ഡയലോഗ്: ഇത്രയൊക്കെ ചെയ്തിട്ടും നിന്നെ ഞൻ വെറുത വിട്ടത് ഒരു കാലത്ത് നീ എനിക്ക് ആരെല്ലാമോക്കെയോ ആയതു കൊണ്ടാണ്... poli
@thefalcon1293
@thefalcon1293 3 жыл бұрын
😊😇
@allensaji7548
@allensaji7548 3 жыл бұрын
Sredhikkatha poya veroru karayamund...Bhavanikku Mamookkayeyum Jeevanaayirunnu....
@abshantu4939
@abshantu4939 2 жыл бұрын
@@allensaji7548 😊
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@allensaji7548 അതെ.അവളുടെ തന്തയാണല്ലോ അവരുടെ പ്രണയത്തിന് പാരയായത്🥰
@divyarajeev3021
@divyarajeev3021 Жыл бұрын
@@allensaji7548 👏
@ABINSIBY90
@ABINSIBY90 3 жыл бұрын
സത്യപ്രതാപൻ എന്ന കഥാപാത്രമായി മമ്മൂക്ക തകർത്തു. . 2003 ലെ ആദ്യത്തെ എറണാകുളം യാത്രയെ ഓർമിപ്പിക്കുന്ന സിനിമയും പാട്ടുകളും .. അന്ന് ചെറായി ബീച്ചിൽ പോയതും തുടർന്ന് ചീന മീൻവല കാണാൻ പോയതുമെല്ലാം ഓർമ്മ വരുന്നു. ദീപക് ദേവിന്റെ കിടിലൻ പാട്ടുകളായിരുന്നു പടത്തിന്റെ ഹൈലൈറ്റു. എല്ലാം പാട്ടുകളും ഹിറ്റായി. തുടരെയുള്ള പരാജയങ്ങളിൽ പെട്ടു നിന്ന മമ്മൂട്ടിയുടെ വമ്പൻ തിരിച്ചുവരവായിരുന്നു ക്രോണിക് ബാച്ചിലർ. ഒരു നല്ല സിദ്ദിക്ക് എന്റെർറ്റൈനെർ. ക്ലൈമാക്സ്‌ അടിപൊളി. 2003 ലെ ടോപ് 3rd ഗ്രോസ്സർ.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. Top 1-ബാലേട്ടൻ 2-സിഐഡി മൂസ 3- ക്രോണിക്ക് ബാച്ചിലർ
@afsalguru789
@afsalguru789 3 жыл бұрын
ഈ തറവാട് ഇടിച്ച് നിരത്തുന്നത് പോയിട്ട് ഇതിന്റെ ഒരു കല്ലുപോലും നീയൊന്നും ഇളക്കാൻ പോണില്ല mass💪
@Suji-pb4mn
@Suji-pb4mn 2 жыл бұрын
എത്ര വട്ടം കണ്ടു അറീല.... ഡാൻസ് കോരിയൊഗ്രാഫി.... Rembha mam പൊളിച്ചു... 😘😘😘
@CacharLevy
@CacharLevy 2 жыл бұрын
Ramba mam kidu charak
@ronagamer2570
@ronagamer2570 Жыл бұрын
Hiiii
@dreamcatcher6249
@dreamcatcher6249 11 ай бұрын
@@CacharLevy😂😂😂😂😂
@srhunathachu6881
@srhunathachu6881 6 ай бұрын
Hi
@harisbeach9067
@harisbeach9067 Жыл бұрын
ക്രോണിക് ബാച്ച്ലർ സിനിമയുടെ സംവിധായകൻ സിദ്ധിക്ക് സാറിന്റെ മരണ വാർത്ത അറിഞ്ഞ ശേഷം ഈ സിനിമ കാണാൻ വന്നവര് ഉണ്ടോ സിദ്ധിക്ക് സാറിന് ആദരാഞ്ജലികൾ..🥀🙏💔
@vijuvt4017
@vijuvt4017 Жыл бұрын
Ripsir
@beemajustin281
@beemajustin281 Жыл бұрын
Yes😢
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
ഇതോടു കൂടി മുകേഷേട്ടന്റെ രസകരമായ, മനോഹരമായ, ഒരുപാട് സന്തോഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ നായകകാലഘട്ടം സമാപിച്ചു... എന്ത് രസം ആണ്.. മുകേഷ്. പുള്ളി ഏതെങ്കിലും ഒരു സിനിമയിൽ ഉണ്ടെങ്കിൽ അത് ആ സിനിമയുടെ ഏറ്റവും വലിയ ആകർഷണം ആണ്... ഇന്നും മുകേഷേട്ടൻ ഇഷ്ടം ❤️
@janbazrishi
@janbazrishi 3 жыл бұрын
2005il junior senior,2008il kabadi kabadi,pinnae 2009,2010 harihar nagar,ghost house.pinnae pulli body sradhichilla.mukeshinaekkaal age ulla jagadeesh,mammooty okke body maintain cheythu.
@shereenachinnuss5268
@shereenachinnuss5268 3 жыл бұрын
Mukeshallathe Aru cheythalum edhu seriyakillaaa...
@athullal7438
@athullal7438 3 жыл бұрын
Athe Mukesh poli aanu kozhi and comedy timing okke set 😂
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
​@@janbazrishi🥰
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
​@@shereenachinnuss5268🥰
@rmk25497
@rmk25497 3 жыл бұрын
എന്താണെന്നറിയില്ല മുടിഞ്ഞ repeat watch quality ഉള്ള പടമാണ് ഇത് ♥️😍
@anjanajayamohananjana4010
@anjanajayamohananjana4010 2 жыл бұрын
🤔
@anjanajayamohananjana4010
@anjanajayamohananjana4010 2 жыл бұрын
Kolkkkkk
@anjanajayamohananjana4010
@anjanajayamohananjana4010 2 жыл бұрын
💯❤️💕😉🤨🥰🥰😊😅🚨🦼🚲🚲⛽
@anjanajayamohananjana4010
@anjanajayamohananjana4010 2 жыл бұрын
Knjhhhhjj
@ramakrishnantr4249
@ramakrishnantr4249 2 жыл бұрын
@@anjanajayamohananjana4010 ⁹
@athiraa1907
@athiraa1907 2 жыл бұрын
ആദ്യമായി ചെയ്ത സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ്‌ ആക്കിയ ദീപക് ദേവ് പൊളിച്ചു...
@itturva
@itturva 2 жыл бұрын
ഒരുപാട് തവണ ആവർത്തിച്ച് കണ്ട ഒരു മമ്മുക്ക ചിത്രം.എത്ര പ്രാവിശ്യം കണ്ട പടമാണ് ....One of the best movie of Mammukka.....
@ajayv.r1775
@ajayv.r1775 2 жыл бұрын
എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമകളിൽ ഒന്നാണ് ഈ സിനിമ. ഇതിലെ ഓരോ സംഭാഷണങ്ങളും കഥയും തിരക്കഥയും പശ്ചാത്തല സംഗീതവും വരികളും പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. എന്റെ ജീവിതത്തിലെ ഒരു നല്ല സമയം, സമയം വരുമ്പോൾ, ഇതുപോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഞാനും എടുക്കും എന്നതിൽ സംശയമില്ല. ഞാൻ ഇവിടെ പറഞ്ഞത് ഒരു കാരണവശാലും നെഗറ്റീവായി എടുക്കാതെ നല്ല രീതിയിൽ എടുത്ത് എടുക്കും എന്ന ധാർഷ്ട്യത്തോടെ ഈ വിഷയം ഇവിടെ വിടുന്നു. ഈ ചിത്രം സംവിധാനം ചെയ്ത സംവിധായകന് ഇനിയും ഇതുപോലെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് കരുതി ഈ വിഷയം ഇവിടെ വിടുന്നു. അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ എനിക്ക് നല്ല സമയം കിട്ടട്ടെ, അപ്പോൾ നോക്കാം. ഞാൻ ഇവിടെ സൂചിപ്പിച്ച കാര്യങ്ങൾ വെറും വാക്യങ്ങളല്ല. എനിക്കും ഇതുപോലെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾ ഇഷ്ടമാണ്. അതുകൊണ്ട് ഇതുപോലെയുള്ള സൂപ്പർ ഹിറ്റ് സിനിമകൾ വെള്ളിത്തിരയിൽ കൊണ്ടുവരുമെന്ന് പറഞ്ഞാണ് ഞാൻ ഈ വിഷയം ഇവിടെ ഇട്ടത്. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്.
@ArtByVidhun7
@ArtByVidhun7 Жыл бұрын
പകൽ പൂവേ പൊഴിയാതെ ഇരുൾ കാട്ടിൽ ഇഴയാതെ💞 എന്താ ഒരു feel🥺❤️ഒരുപാടിഷ്ടമുള്ള മമ്മുക്ക പടം😌❤️
@srehri3380
@srehri3380 3 жыл бұрын
ചേച്ചിയെയും അനിയത്തിയേയും പുറകെ നടത്തി അനിയത്തിയെ കെട്ടിയ മരണമാസ് character സത്യപ്രതാപൻ 🔥🔥
@luisfernando5998
@luisfernando5998 12 күн бұрын
What about Kalla prathabhan ?
@ajishtn8750
@ajishtn8750 4 ай бұрын
2003 ൽ തൃശൂർ രാമദാസ് തിയേറ്ററിൽ ഇ ഫിലിം റീലീസ്സ് ചെയ്തപ്പോൾ അതിന്റെ പ്രൊമോഷൻ ഭാഗമായി തുണിയിൽ തട്ട് അടിക്കുന്ന പണി ഉണ്ടായിരുന്നു. 5 രൂപ കിട്ടും... നല്ലവനായ എന്റെ മേസ്തിരി അത് ഒറ്റക്കു ചെയുകയും സഹായി ആയി വന്ന എന്നോട് ഇ സിനിമ കണ്ടോളാനും പറഞ്ഞു. മാത്രമല്ല ആ 5 രൂപയും തന്നു. അങനെ 14 ത്തെ വയസിൽ പൈസ കൊടുത്തു കാണാൻ കഴിവില്ലാത്ത ഞാൻ ഫ്രീ ആയി ഇ ഫിലിം കണ്ടു. പിന്നെ വര്ഷങ്ങള്ക്കു ശേഷം ഇന്ന് 2024ഇൽ ഇവിടെ ഇ സ്വീഡിൽ ജോലിക്കിടയിൽ കിട്ടിയ അവധി ദിവസം വീണ്ടും യുട്യൂബിൽ കാണുന്നു. ഒത്തിരി നൊസ്റ്റാൾജിയ ഉണ്ടായ ഫിലിം .......
@jerrymathew3121
@jerrymathew3121 11 ай бұрын
തീയേറ്ററിൽ പോയി ആദ്യമായി കണ്ട മമ്മൂട്ടി ചിത്രം.. 2003 ഇൽ കോട്ടയം അഭിലാഷ് തീയേറ്ററിൽ.... മമ്മൂട്ടിയെ സ്‌ക്രീനിൽ കാണിച്ചപ്പോൾ ഉണ്ടായ കയ്യടി ഇപ്പഴും കാതിൽ ഓർക്കുന്നു... ഓർമ്മകൾ 🥰🥰 അന്ന് ആനദ് തീയേറ്ററിൽ ദിലീപിന്റെ തിളക്കം സിനിമ ആയിരുന്നു എന്നാണ് ഓർമ.😊
@jithinjoy4806
@jithinjoy4806 2 жыл бұрын
ടൈം ട്രാവൽ മെഷീൻ ഉണ്ടാരുന്നേൽ പോകാൻ ആഗ്രഹിക്കുന്ന വർഷം 2003 ഇറങ്ങിയ പടം എല്ലാം ഒന്നിന് ഒന്നിന് മികച്ചത് ❣️❣️
@go64bit
@go64bit 2 жыл бұрын
Correct
@allukochikari2899
@allukochikari2899 2 жыл бұрын
Enik apo 2 vayas😁
@rahulraju1814
@rahulraju1814 2 жыл бұрын
@@allukochikari2899 Enikk 4😜😜
@allukochikari2899
@allukochikari2899 2 жыл бұрын
@@rahulraju1814 😁
@jithujoseph3452
@jithujoseph3452 2 жыл бұрын
Ente best ageee aa timel😁
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
ശ്രീ കുമറോ.. അവൻ ശ്രീ കുമാർ അല്ല.. സ്ത്രി കുമാറാ.. സ്ത്രീ കുമാർ.. 🤣🤣😂 38:34 ❤ മുകേഷ് ഏട്ടൻ നല്ല നാടൻ കോഴി 😂🥰
@devilkk1800
@devilkk1800 3 жыл бұрын
17:29 ഇനി എന്റെ ജീവിതത്തിൽ പെണ്ണില്ല 😮 ഇൻട്രോ....... Deepak dev BGM❤ 19:24 നെഗറ്റീവ് 😳😯 21:13 കുരുവി (introduction )🤣🥰 22:46 എപിക് 😮🥰❤❤(Nostu) 32:55 ചെറുക്കനെ എരിഞ്ഞതാ നിങ്ങൾക്ക് നല്ല സമയദോഷം ഉണ്ട് അതോക്കെ പോട്ടെ തൈരിന് എന്താ വില ലിറ്ററിന്?.......🤣🤣🤣🤣 37:11 ഉഗ്രൻ 😁 39:00 ശ്രീകുട്ടൻ 🥰 47:29 ഇയാളാര് ഫ്ലാറ്റിലെ സെക്യൂരിറ്റിയോ?........😁🤣🤣🤣 57:57 Humming 😳😯🎧 58:20 ഇതാണോ ഇവിടെ പൊട്ടികിടക്കുന്ന കക്കൂസ് 🤣 59:51 ശിലയിൽ നിന്നും 😯🔥 1:24:00 സർ എന്നല്ല ഇനി നീ ഏട്ടാ ന്നെ വിളിക്കാവൂ!........😮😮 1:24:10 അതിനെന്താ അവൾ അങ്ങനെ തന്നെ വിളിച്ചോട്ടെ 😳😔❤️ 1:27:43 Chiri Chiriyooo( outstanding)🔥🎉🍰 1:37:41 ഫൈറ്റ് choreographer Osum.........😮 1:45:08 swayam vara 🔥❤️😔 1:55:58 എങ്കിൽ നീ എനിക്ക് ഒരു വാക്ക് തരണം.... നിന്റെ ജീവിതത്തിൽ ഇവളില്ലാതെ മറ്റൊരു പെണ്ണില്ല..... ഇവളെ കുറിച് അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കുക പോലും ഇല്ല എന്ന് എനിക്ക് നീ സത്യം ചെയ്യണം 😯😳😭🥺 Goosegumps!............. 2:01:49 Chundath chethipooo🔥🎉😔🥰 2:07:51 ശേഖരൻ കുട്ടി 😮🔥 2:25:56 : ഔട്ട്‌ സ്റ്റാൻഡിങ്.....😮🥺😳 2:20:10 എസ്. പി ടെറർ ട്രാക്ക്!......😮🔥💛💛 2:35:04 ഡാ ദേ അവൻ പിന്നേം വന്നു ആ കള്ളുകുടിയൻ.......🤣🥰🥰 ഇമ്മാതിരി ക്ലൈമാക്സ്‌ ):🥰☹️ ദി കംപ്ലീറ്റ് ഫാമിലി പാക്കറ്റ് എന്റർടൈൻമെന്റ് Termed as= (*💛ക്രോണിക് % 🥰⚡ബാച്ച്ലർ)
@wizbroly7024
@wizbroly7024 3 жыл бұрын
🔥❤️
@harleyquinn620
@harleyquinn620 3 жыл бұрын
❤️🥰🥰❤️
@I6SH4D
@I6SH4D 3 жыл бұрын
@muhammadhansil3118
@muhammadhansil3118 3 жыл бұрын
great work bro
@gopikaarmyworld3739
@gopikaarmyworld3739 3 жыл бұрын
Ente ponu machu ......Polichu❤
@veenaveena5841
@veenaveena5841 3 жыл бұрын
ഇവിടെ മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തിന് ഒപ്പം നിൽക്കും ഇന്ദ്രജ അവതരിപ്പിച്ച ഭവാനി 😍😍 കോമഡി ഒക്കെ അടിപൊളിയാ 😂😂 ഇന്നസെന്റ് 🤭🤣
@rasinashehina7945
@rasinashehina7945 3 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@allensaji7548
@allensaji7548 3 жыл бұрын
Correct, oru paridhivare Heroine and villathy avar thanneya
@eagleseye6576
@eagleseye6576 3 жыл бұрын
Bhavani should have divorced and married mammotty should be climax. Ramba love is out of sympathy. But directers want virgin sealed heroine.
@allensaji7548
@allensaji7548 3 жыл бұрын
@@eagleseye6576 njan palathavana chinthicha karyamaanu..Sathyaprathapanu match Bhavani thanne aanu...True love ❤ 😍 Ikka and Bhaavaani soopper glamour...
@eagleseye6576
@eagleseye6576 3 жыл бұрын
@@allensaji7548 yes correct. In life when we understand past was all based on a misunderstanding natuarly heart will melt and love flows to the same person. So real bhavanis in real life will definitly run to santyapratapan. But the problem is we live in a male dominated society so director want is virgins and dont care about true heart feelings.
@cricktubemedia9234
@cricktubemedia9234 3 жыл бұрын
മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്ക്രിപ്റ്റുകളിൽ ഒന്ന്, ഇന്നച്ചനാണോ, അശോകേട്ടനാണോ,മുകേഷേട്ടനാണോ കോമഡിയിൽ സ്കോർ ചെയ്തത് എന്നു ചോദിച്ചാൽ ഉത്തരമില്ല. Hats of deepakdev😍 simply One of best film in mollywood. #evergreen
@beenaabraham2243
@beenaabraham2243 Жыл бұрын
👍സത്യം
@Niyas_poland
@Niyas_poland Жыл бұрын
Climaxil ഇന്ദ്രജയുടെ കരണം നോക്കി പൊട്ടിക്കുമ്പോൾ തീയറ്ററിൽ ഉണ്ടായ കയ്യടി🔥👏
@aneeshah2367
@aneeshah2367 Жыл бұрын
ആ സീൻ കിടു a😮😍😍😍😍😍
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 5 ай бұрын
Indraja veruthe villathi ayathu annu aval oru thettum cheyithittilla
@adithilakshmi1841
@adithilakshmi1841 Ай бұрын
​@@basimmoideenbasimmoideen1407മമ്മൂട്ടിയോടുള്ള ഇഷ്ട്ടം കൊണ്ട്
@naaaz373
@naaaz373 3 жыл бұрын
A Complete Family Entertainer 👌 Songs and BGM 👌👌 02:14:56 🔥 02:28:58 ഇത്രയൊക്കെ ചെയ്തിട്ടും നിന്നെ ഞാൻ വെറുതെ വിട്ടത് ഒരു കാലത്ത് നീ എനിക്ക് ആരെല്ലാമോ ഒക്കെ ആയതുകൊണ്ടാണ്..💖 സത്യപ്രതാപൻ ❤️
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
മറ്റൊരു ഫാക്ട് എന്താണെന്നോ ഇതിലെ ഗുണ്ടകളും എന്ന് വേണ്ട കളളുകുടിയൻ ഒഴിച്ച് എല്ലാവരും ടൈ കെട്ടിയ ആളുകളാ.... മാന്യത
@abduljabir7604
@abduljabir7604 Жыл бұрын
🫶
@anshadanu4425
@anshadanu4425 3 жыл бұрын
ഈ പടങ്ങൾ പോലെ ഒന്നും ഇപ്പൊ ഉള്ള ഒരു പടവും വരുന്നില്ല ഈ പടം ഓക്കേ ഒരുതരം ഫീൽ ആണ് ❣️എത്ര കണ്ടാലും മടുക്കില്ല 💕
@gladwin9320
@gladwin9320 3 жыл бұрын
ഇപ്പൊ ഇറങ്ങുന്ന പടമൊക്കെ വെറുതെ.....
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@gladwin9320 സത്യം. ഇപ്പോൾ ഇറങ്ങുന്ന പടങ്ങളൊക്കെ ഒരു തവണ മാത്രം കാണാൻ കൊള്ളാം. എന്നാൽ പണ്ടത്തെ പടങ്ങൾ എത്ര കണ്ടാലും ബോറടി തോന്നില്ല🥰❤
@niyafathima766
@niyafathima766 2 жыл бұрын
Athe
@yadhursuresh1962
@yadhursuresh1962 2 жыл бұрын
@vks padam super hit ayirunnallo 😒
@arjunr798
@arjunr798 2 жыл бұрын
Thanna bro
@miss_nameless9165
@miss_nameless9165 3 жыл бұрын
മമ്മൂക്ക,ഇന്ദ്രജ,മുകേഷേട്ടൻ എല്ലാവരും തകർത്തിട്ടുണ്ട്😍🔥
@rasheedthullisseri4278
@rasheedthullisseri4278 8 ай бұрын
അടിപൊളി സിനിമ യാണ്.... സിദ്ദിക്ക് സാറിന്റെ സിനിമ ആണല്ലോ.... 🥰🥰 അപ്പോ അടിപൊളി ആവാനെ... തരമുള്ളൂ 🥰🥰🥰🥰... സൂപ്പർ 👌👌🥰.
@mknnasa8586
@mknnasa8586 2 жыл бұрын
"ഇന്ത്രജ"യാണ് ഈ പടത്തിലെ ഹീറോ👌👌👌. മമ്മൂട്ടിയേക്കാൾ 100 മടങ്ങാണ് ഇന്ത്രജയുടെ പെർഫെക്ട് 👌👌
@ammu9071
@ammu9071 Жыл бұрын
Yes..indraja😍
@shinlakrishnankutty3982
@shinlakrishnankutty3982 Жыл бұрын
Yes👍
@NajlaJ-xo8zt
@NajlaJ-xo8zt Жыл бұрын
Correct...indraja❤
@tollfreeriders4989
@tollfreeriders4989 3 жыл бұрын
പാട്ട്, സ്റ്റോറി, അഭിനയം.. ഇതൊക്കെയാണ് സിനിമ.. ഇക്ക പൊളി 💪💪 frm a ലാലേട്ടൻ ഫാൻ 🙏🙏🥰
@pr.mp4456
@pr.mp4456 2 жыл бұрын
@vks 😂😂 ALL TIME BB AYA PADAM AANU NEE OKE ETHU LOKAHTH AANU
@pr.mp4456
@pr.mp4456 2 жыл бұрын
@vks 2003 ഇൽ Highest grosser aya movie aannu after balettan
@യാത്രപച്ചപ്പ്കാടുകൾ
@യാത്രപച്ചപ്പ്കാടുകൾ 2 жыл бұрын
@vks ബ്ലോക്ക്‌ ബസ്റ്റർ moovi ആടോ ഇതു
@kunjammak1460
@kunjammak1460 2 жыл бұрын
@@pr.mp4456 a chechyye verukula t Luigi
@rja4724
@rja4724 5 ай бұрын
ഇവൻ ഇക്കാ അല്ല സുടൂക്കാ ആണ് 😂
@travelworld3195
@travelworld3195 3 жыл бұрын
2003 പത്താം ക്ലാസിൽ പഠിക്കുമ്പോൾ എറണാകുളം ഷേണായീസിൽ വെച്ച് കണ്ട പടം, പനമ്പിള്ളി നഗർ അടക്കം എറണാകുളം ലൊക്കേഷൻ ഏറ്റവും കൂടുതൽ ഉള്ള പടം, ഒരുപാട് വട്ടം വീണ്ടും വീണ്ടും കണ്ടു,ഇപ്പോഴും ആ പുദുമ ഫീൽ ചെയുന്നു.
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 5 ай бұрын
Njan 8 class padikkubol iragiya mammooka mickacha family blockbuster movie oru 50 thavana kandu ippolum kannunu
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
സിനിമയും അതിലെ സോങ്‌സ് പൊളിയാണ് ഈ മൂവി അതിലെ സോങ്‌സ് ഇഷ്ട്ടം ഉള്ളവർ ഉണ്ടോ ..🥰🥰🥰🥰🥰 2021_ൽ കനുനവർ ഉണ്ടോ..🥳🥰🥰😘😘
@jayankj20
@jayankj20 3 жыл бұрын
ആ കാണാൻ ഇഷ്ട്ടം ആണ്
@Jijesh-ez4gg
@Jijesh-ez4gg 3 жыл бұрын
👌
@Jijesh-ez4gg
@Jijesh-ez4gg 3 жыл бұрын
👌
@Jijesh-ez4gg
@Jijesh-ez4gg 3 жыл бұрын
👌
@Jijesh-ez4gg
@Jijesh-ez4gg 3 жыл бұрын
👌
@joshnajoseph4658
@joshnajoseph4658 2 жыл бұрын
മമ്മുക്കടെ അഭിനയം എത്ര കണ്ടാലും മതി വരില്ല ചെറുപ്പക്കാലം അതിലും സുന്ദരമാണ് ❤️❤️❤️❤️❤️
@harikrishnank1312
@harikrishnank1312 Жыл бұрын
ചെറുപ്പകാലം അഭിനയിച്ചത് ബിയോൺ ആണ്. അവൻ മമ്മൂട്ടിയുടെ ഒരു വടക്കൻ വീരഗാഥ, വല്യേട്ടൻ സിനിമകളിലും മമ്മൂട്ടിയുടെ കൗമാരകാലം അഭിനയിച്ചിട്ടുണ്ട്😊
@beenaabraham2243
@beenaabraham2243 Жыл бұрын
👍
@sandrasandra1279
@sandrasandra1279 2 жыл бұрын
2:26:00 ഇവൾക്ക് ഇൗ അടി മുന്നേ കിട്ടേണ്ടത് ആയിരുന്നു തോനിയർ ഉണ്ടോ 😂😝ഒരുപാട് ചിരിക്കാനും കരയാനും ഉണ്ടയിനു നല്ല ഒരു അടി പോളി മൂവി ❤️
@kl02ss76
@kl02ss76 3 жыл бұрын
ഈ പടം ഇകാലത്ത് ആണ് ഇറങ്ങിയത് എങ്കിൽ. ഒരു 100CR എപ്പോൾ അടിച്ചുന്ന് വെച്ച മതി അമ്മാതിരി പടം. സൂപ്പർ
@gokulgokulshajikumar3877
@gokulgokulshajikumar3877 3 жыл бұрын
ഒരിക്കലും ഇല്ല ഇപ്പോൾ ആണെങ്കിൽ തല്ലിപ്പൊളി പാട്ടും തട്ട് പൊളിപ്പൻ സ്റ്റണ്ടും double meaning കോമെടിയും മാത്രമേ ഉണ്ടാകൂ.. അന്നത്തെ film makers നു പഴയ പെർഫെക്ഷൻ ഇപ്പോൾ കിട്ടുന്നില്ല...
@ss-tk3xb
@ss-tk3xb 3 жыл бұрын
😂😂😂
@gladwin9320
@gladwin9320 3 жыл бұрын
@@gokulgokulshajikumar3877 👏👏👏👍👍🤣🤣
@HappyLeopard-yk8cj
@HappyLeopard-yk8cj 4 ай бұрын
അത്രക് വേണോ മാനെ? 😅
@anjujames9434
@anjujames9434 3 жыл бұрын
ഈ സിനിമയുടെ ഒരു പ്രത്ത്യേകത ഇതിലെ എല്ലാ പാട്ടുകളും അടിപൊളിയുമാണ് സൂപ്പർ ഹിറ്റു മാരുന്നു
@shib5469
@shib5469 3 жыл бұрын
Yssss👍
@kesss8708
@kesss8708 3 жыл бұрын
Yeah🔥
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ദീപക് ദേവിന്റെ ആദ്യത്തെ work❤
@Tyranosaur678
@Tyranosaur678 Жыл бұрын
Ee cinemayum super hit ayrinu😂.
@zeenexgaming8368
@zeenexgaming8368 3 жыл бұрын
ഈ സിനിമ 2 ൽ കൂടുതൽ പ്രാവശ്യം കാണുന്നവർ പോന്നോട്ടെ
@ajmalashrafashraf7814
@ajmalashrafashraf7814 3 жыл бұрын
29more
@anusharajeev9312
@anusharajeev9312 3 жыл бұрын
njan enniillaa hi hi hi hi hi hi hi hi ................................................... . . . . . . .. . ..
@jasminesaneesh5507
@jasminesaneesh5507 3 жыл бұрын
31 time
@gowthamks8753
@gowthamks8753 3 жыл бұрын
എണ്ണൻ പറ്റിയില്ല. ഒരുപാട് തവണ കണ്ടിട്ടുണ്ട്
@rajmankal1133
@rajmankal1133 3 жыл бұрын
2alla അതിൽ കൂടുതൽ
@sudheeshsiva878
@sudheeshsiva878 Ай бұрын
വല്ലാത്തൊരു repeat വാല്യൂ ഉള്ള സിനിമ ആണ്.. 2024 ല് ആണ് പിനെയും കാണുന്നത്. ദീപക് ദേവിൻ്റെ ആദ്യത്തെ സിനിമ ആണെങ്കിലും ഓരോ പാട്ടും ചെയ്തു വച്ചിരിക്കുന്നത് ഇരുത്തം വന്ന ഒരാളെ പോലെയാണ്. കോമഡി ക്ക് കോമഡി.. ആക്ഷന് ആക്ഷൻ.. sentiments nu sentiment... പാട്ടുകൾ.. ഡാൻസ് .. എല്ലാം കോർത്തിണക്കി ഒരു അടിപൊളി ഫാമിലി movie ആണ്..
@lizus1123
@lizus1123 2 жыл бұрын
ഇതിലെ ഓരോ കഥാപാത്രങ്ങളും ഇപ്പഴും എവിടൊക്കെയോ ഉണ്ടെന്ന ഒരു തോന്നൽ 😍😍
@ksa7010
@ksa7010 3 жыл бұрын
പഴയ ഫിലിമുകൾ കാണുന്നത് ഒരു പ്രത്യേക എൻജോയ് തന്നെയാണ്😍✌️ മമ്മൂട്ടി ജഗദീഷ് ഇന്നസെൻറ് ഹരിശ്രീ അശോകൻ ഈ കൂട്ടുകെട്ട് ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചവർ,,
@sazz6363
@sazz6363 3 жыл бұрын
🥰
@hashir3333
@hashir3333 3 жыл бұрын
Yes
@zebraline636
@zebraline636 3 жыл бұрын
😀
@imindian415
@imindian415 3 жыл бұрын
Jagadeesh allallo mukesh alle.....
@user-xb7go4tp6f
@user-xb7go4tp6f 3 жыл бұрын
yes
@shijisuzanne6497
@shijisuzanne6497 3 жыл бұрын
ഗുഡ് മൂവി.. ദീപക് ദേവിന്റെ ആദ്യ മ്യൂസിക് ഡയറക്ഷൻ കിടു 🥰😜😍😍😍😍😍😍😍
@godsavetheking6188
@godsavetheking6188 3 жыл бұрын
മമ്മൂക്ക, മുകേഷേട്ടൻ, രംമ്പാ, ഹരീശ്രീ അശോകൻ, ഇന്നസെന്റ് ❤❤❤❤ ഏക്കാലത്തേയും നല്ല ചിത്രം.
@sandrasabu5901
@sandrasabu5901 9 ай бұрын
Bhavana, Indraja, Biju Menon, Lalu Alex.
@sivadasmohanan5777
@sivadasmohanan5777 Жыл бұрын
സിദ്ദിഖ് സാർ ന് ആദരാഞ്ജലികൾ 😢. ഒത്തിരി ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ എല്ലാവരെയും കരയിച്ചു കൊണ്ട് ചിരിച്ചു യാത്രയായി.💔💔💔💔
@mydailydiary399
@mydailydiary399 4 ай бұрын
വിവാഹമേ വേണ്ട എന്ന് വെച്ച് നിങ്ങൾ ഇത്രയും കാലം ജീവിച്ചത് കൊണ്ട നിങ്ങളെ njan വെറുതെ വിട്ടത് ആ വാക്കുകളിൽ ഉണ്ട് ഭവനിക്ക് sp ഓടുള്ള സ്നേഹം ❤️❤️🔥🔥
@drisyazsaji8168
@drisyazsaji8168 3 жыл бұрын
എത്ര കണ്ടാലും മടുക്കില്ല ഈ മൂവി. പിന്നെ മമ്മൂക്ക... എല്ലാരു പൊളിയ
@robyroberto8606
@robyroberto8606 3 жыл бұрын
സിദ്ദിഖ് സ്വാതന്ത്ര്യമായി ഡയറക്ടർ ചെയ്ത മലയാള സിനിമകൾ 1)ഹിറ്റ്‌ലർ 2)ഫ്രണ്ട്‌സ് 3)ക്രോണിക് ബാച്ചിലർ 4)ബോഡി ഗാർഡ് 5)ലേഡീസ് &ജെന്റിൽമാൻ 6) ഭാസ്‌ക്കർ ദ് റാസ്‌ക്കൽ 7)ഫുക്രി 8)ബിഗ് ബ്രദർ
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Hitler-Industey hit, Friends- All time blockbuster, Chronic bachelor- blockbuster, Bodyguard -super hit, Ladies and gentlemen- flop, bhasckar the rascal- superhit, fukri- average, big brother - disaster
@josejohn4113
@josejohn4113 3 жыл бұрын
@@kattalalettanmammokafan7964 Bodyguard - Hit aanu
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Yes bro
@nincym316
@nincym316 Ай бұрын
Hello​@@kattalalettanmammokafan7964
@harisbeach9067
@harisbeach9067 2 жыл бұрын
സ്കൂൾ കട്ട് ചെയ്ത് പൊന്നാനി പൗർണമി തിയേറ്ററിൽ കൂട്ടുക്കാരുടെ കൂടേ ഉച്ചയ്ക്ക് മാറ്റിനി ഷോയ്ക്ക് പോയി കണ്ട സിനിമ...2003 ൽ ആണ് റിലീസ്.!😍❤️
@meghaammu5594
@meghaammu5594 11 ай бұрын
ഇങ്ങളെ കമെന്റ് ഒരു വിധ എല്ലാ film കമെന്റ് ബോക്സിലും കാണാറുണ്ടല്ലോ 😂
@reshmarithved3856
@reshmarithved3856 2 жыл бұрын
2021❤ കാലമേ ഇനി ഇത് പോലുള്ള സിനിമകൾ കണ്ട് സംതൃപ്തിയടയാൻ കഴിയുമോ... Awesome movie 😍 Kidu songs😘 Best story🥰 Tragedy 😭Comedy 👌 Hope 🤩 കാലം മാറ്റാത്ത മുറിവുകൾ ഇല്ല.. 🙏
@saijukmathewvlogs8470
@saijukmathewvlogs8470 2 жыл бұрын
Yess
@SaM-of90s
@SaM-of90s Жыл бұрын
പണ്ട് ടീവി യിൽ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാലും ഇപ്പോൾ ഒന്നൂടെ കാണാൻ തോന്നി. എന്റെ സിദ്ധിഖിക്കായ്ക്കു വേണ്ടി❤❤❤❤❤
@medtalks-DrSuneefHaneefa
@medtalks-DrSuneefHaneefa 3 жыл бұрын
2:07:57 ലാലു അലൈക്സ് ൽ സ്വന്തം അച്ഛന്റെ മുഖം കണ്ടപ്പോ ഉള്ള ഭാവം.. മമ്മൂക്ക 🥰🥰🥰
@sreejass3344
@sreejass3344 2 жыл бұрын
17:34 mammookka 18:00 indraja 22:46 rambha Intro💖👍
@spectator616
@spectator616 3 жыл бұрын
ഇത് സൈനയുടെ കോപ്പിയെക്കാൾ ക്ലാരിറ്റി ഉണ്ട്. 👏 The best copy of Chronic Bachelor till now. ❤
@kirankk2147
@kirankk2147 3 жыл бұрын
Music zone സോങ്‌സ് ആയാലും സൈനയെക്കാൾ ക്ലാരിറ്റി ഉണ്ട്‌ സൈനയെക്കാൾ സൂപ്പർ മ്യൂസിക് സോൺ തന്നെ. എന്നാൽ മ്യൂസിക് സോണ് സബ്സ്ക്രൈബേർസ് കുറവാണ്
@Akshayjs1
@Akshayjs1 3 жыл бұрын
@@kirankk2147 അതിൻറെ കാരണം ഇത് സൂര്യ ടീവി പ്രിന്റ് ആണ്
@kirankk2147
@kirankk2147 3 жыл бұрын
@@Akshayjs1 ith mathramalla bro sainayum music zonum orumich upload cheytha songs thanne nokku mikkathum sainayekkal quality undu.
@Akshayjs1
@Akshayjs1 3 жыл бұрын
@@kirankk2147 അതൊക്കെ സൂര്യയുടെ പ്രിന്റ് ആണ് bro. സൂര്യ ടീവി എന്ന ചാനലും അവരുടെ excellent quality പ്രിന്റ്റും ഇല്ലെങ്കിൽ ഈ music zonum സൈനയും ഒക്കെ പൂട്ടി പോവും. ഇവർ ഈ hd 1080 remaster തേങ്ങ എന്നൊക്കെ പറഞ്ഞു അപ്‌ലോഡ് ചെയുന്നതൊക്കെ sun nxt/സൂര്യയുടെ കയ്യിൽ നിന്ന് പൈസ കൊടുത്ത് വാങ്ങുന്ന പ്രിന്റ്സ് ആണ്. അല്ലാതെ പഴയ പടങ്ങൾ ഈ ക്വാളിറ്റിയിൽ വേറെ എവിടെയും ലഭ്യമല്ല Music സോൺ ആകെ remaster എന്ന് പറഞ്ഞു ചെയ്ത work സമ്മർ in ബേത്ലഹേം മാത്രമാണ് (അത് ഏഷ്യാനെറ്റ്‌ ഇന്റെ work ആണോന്ന് സംശയമുണ്ട് ) Hope u got it
@kirankk2147
@kirankk2147 3 жыл бұрын
@@Akshayjs1 രാവണപ്രഭു സോങ്‌സ് ആൻഡ് മൂവി സൂര്യ ടീവിയ്ക്ക് റൈറ്സ് ഇല്ലല്ലോ ബട്ട്‌ ഇവരുടെ ചാനലിൽ നല്ല ക്ലാരിറ്റി ഉണ്ട്. സമ്മർ ഇൻ ബെത്ലെഹേം സൂര്യ ടീവിയ് ക്ക് റൈറ്സ് ഉണ്ടായിരുന്നു.മധുചന്ദ്രലേഖയിലെ മല്ലികപ്പൂ സോങ് അമൃത ടീവി വാട്ടർ മാർക്ക്‌ ക്രോപ് ചെയ്താണ് ഇവർ ഇട്ടത്
@afsalmachingal1235
@afsalmachingal1235 2 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്.. എന്നാലും മമ്മുക്കയെ ഇഷ്ടമാണ്. ഈ സിനിമ ഒരുപാട് പ്രാവശ്യം കണ്ടു.. അടിപൊളി.. ഫീലിംഗ്സ് ഉള്ള ഒരു സിനിമ
@roby-v5o
@roby-v5o 9 ай бұрын
സിഡി ഇട്ടുംസൂര്യ ടീവിയിലും ഒരുപാട് പ്രാവശ്യം കണ്ട സിനിമ ♥️♥️വീണ്ടും വീണ്ടും കാണുമ്പോൾ നൊസ്റ്റാൾജിയ ആണ്.... അതുകൊണ്ട് വീണ്ടും 2024..ൽ തിരഞ്ഞു പിടിച്ചു സിനിമ കാണുന്നത് 🎉🎉ആരൊക്കെ 🙋‍♂️🙋‍♂️2024.. ൽ..?? സിദ്ദിഖ് സാറിന് ഒരായിരം പ്രണാമം 🌹🌹
@കിലേരിഅച്ചു-ധ9ഞ
@കിലേരിഅച്ചു-ധ9ഞ 3 жыл бұрын
ആ കാലത്ത്‌ ദിലീപ് ചാക്കോച്ചന്‍ ഫോം ആയി നില്‍ക്കുന്ന സമയത്ത് പൂവാലൻ റോള്‍ ചെയത് ഹിറ്റ് ആക്കിയ മുകേഷ് ഏട്ടനെ ഹീറോ
@harikrishnank1312
@harikrishnank1312 Жыл бұрын
സത്യം😂👍
@lakshmibs6021
@lakshmibs6021 Жыл бұрын
Mukesh super
@rakeshram3448
@rakeshram3448 3 жыл бұрын
17:31 to 17:55...goosebumps....Deepak Dev's score....😍😍😍😍😍😍😍😍
@devikadevu4345
@devikadevu4345 Жыл бұрын
Sathyam
@Harshan9129
@Harshan9129 3 жыл бұрын
"ഇവളെ..എന്നല്ല ഇനി ഒരുത്തിയെയും.... ഓർത്തു ഞാൻ ദുഖികുകയില്ല. ഒരു പെണ്ണിനേയും ഞാൻ സ്നേഹിക്കില്ല വിശ്വസിക്കില്ല ഇനി എന്റെ ജീവിതത്തിൽ ഒരു പെൺല്ല................. ഭിഷ്മ പ്രതിജ്ഞ 👍👌👏 പക്ഷെ അവസാനം രംബ വഴി തെറ്റിച്ചു വിശ്വാമിത്രനെ 🥰🤣
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. രംബ എന്ന പേര് ശരിക്കും ചേർന്നു😂
@beenaabraham2243
@beenaabraham2243 Жыл бұрын
😅😅
@HarisMuhammad-vf6rp
@HarisMuhammad-vf6rp 9 ай бұрын
2024 ൽ ഈ സിനിമ കാണാൻ വന്ന ചങ്ക് കൂട്ടുക്കാര് ഉണ്ടോ ഇവിടെ..😍🤩💖
@ktcreation7665
@ktcreation7665 8 ай бұрын
2024 ൽ കാണുന്നവർ..??
@Bhagyadevkuttus
@Bhagyadevkuttus 7 ай бұрын
Und
@srhunathachu6881
@srhunathachu6881 6 ай бұрын
Yes
@Pushpart5333
@Pushpart5333 5 ай бұрын
Yes bos
@SabuKoya-jc8ye
@SabuKoya-jc8ye 4 ай бұрын
Undeeee❤️
@khalidkunja4328
@khalidkunja4328 3 ай бұрын
Njan ippum kannunnud😊
@ameersha000
@ameersha000 3 жыл бұрын
ടീവി ൽ ഒരുപാട് കണ്ടു ഇപ്പോ യൂട്യൂബിലും ❤️
@memorylane7877
@memorylane7877 3 жыл бұрын
Evergreen Entertainer ❤ A total package movie. Mammookka - Siddique combo!! 👏
@sabidbk3800
@sabidbk3800 3 жыл бұрын
Yes -3Blockbusters Movie #Hitler #Chronic Bachelor #Basker the Rascal
@ecf_-venom5048
@ecf_-venom5048 Жыл бұрын
@ecf_-venom5048
@ecf_-venom5048 Жыл бұрын
@ecf_-venom5048
@ecf_-venom5048 Жыл бұрын
@ecf_-venom5048
@ecf_-venom5048 Жыл бұрын
​😊
@sreejikr8190
@sreejikr8190 3 жыл бұрын
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന മലയാള ചിത്രങ്ങളില്‍ ഒന്ന്.
@NoName-ql2lf
@NoName-ql2lf 2 жыл бұрын
ചരിത്രം എന്നിലൂടെ കണ്ടിട്ട് ഒന്നൂടെ കാണാൻ വന്നെ ആണ് 😄അയൽവക്കത്തുള്ള 2 വീടുകൾ ഒന്ന് എറണാകുളവും മറ്റേത് ആലപ്പുഴ ആണെന്നും ഉള്ളത് അവിശ്വസനീയം 🥰🔥🔥🔥
@chinjukrishna2253
@chinjukrishna2253 Жыл бұрын
Aahno
@മണിക്കുട്ടൻ-ള9സ
@മണിക്കുട്ടൻ-ള9സ 2 жыл бұрын
മുകേഷ് ഹരിശ്രീഅശോകൻ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രം 📍😆
@sjraajaas748
@sjraajaas748 3 жыл бұрын
ഈ കുരുവി തന്നെയല്ലേ വേഷത്തിൽ ഇക്കാന്റെ അച്ചൻ👏👏
@fathimahiba6484
@fathimahiba6484 3 жыл бұрын
Yes Bro.
@anjujames9434
@anjujames9434 3 жыл бұрын
@@fathimahiba6484 hi
@althafmuhammed5434
@althafmuhammed5434 3 жыл бұрын
😂
@shajahanshaji1788
@shajahanshaji1788 3 жыл бұрын
ഇന്നസെന്റിനെ അറിയാത്ത ഇവനാരാ
@janbazrishi
@janbazrishi 3 жыл бұрын
@@shajahanshaji1788new gen,new gen...
@IronDOM400
@IronDOM400 Жыл бұрын
Rambha ❤,cute, perfect, gorgeous, lovely, her character ,👍👍👍👍👍hats off sidique and deepak dev for this masterpiece ❤❤❤❤❤
@jiyastp1615
@jiyastp1615 3 жыл бұрын
Romancin romance comedyl comedy fightn fight എല്ലാം കൊണ്ടും അടി പൊളി പടം 🥰🥰🥰🥰
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
പാട്ടുകളും അടിപൊളിയാണ്🥰❤
@aktharsahabaz9064
@aktharsahabaz9064 2 жыл бұрын
Bro kaalangalkk munne sancharicha oru comment aanithu. Ningal future kandittundo I mean nammude aarattannan te comment aanithu. U r great
@Sawyer1142
@Sawyer1142 2 жыл бұрын
Deepak dev music 💥🔥👌💯 ഈ പടത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആക്കികൊണ്ട് മലയാളം ഇൻഡസ്ടറിയിലേക് അദ്ദേഹം ചുവടുറപ്പിച്ചു.... മലയാളികയുടെ harris jayaraj 🙌🙏💥💯
@vaj121
@vaj121 2 жыл бұрын
ഈ സിനിമ റിലീസ് ആയപ്പോൾ സ്കൂളിൽ മറ്റുള്ളവരോട് ഞാൻ ക്രോണിക് ബാച്ച്ലർ ആവുമെന്ന് പറഞ്ഞ്, ഇപ്പൊ മുപ്പത്തിയൊന്നാം വയസ്സിൽ ക്രോണിക് ബാച്ച്ലർ ആയ ഞാൻ..😁 Nostu....
@deepikamadhav1125
@deepikamadhav1125 2 жыл бұрын
😂😂
@rahulravindran4215
@rahulravindran4215 Жыл бұрын
Just like me
@1995boy0
@1995boy0 Жыл бұрын
Me too
@infokites3994
@infokites3994 Жыл бұрын
njan angane onnum paranjilla...but still at 39
@letschat0753
@letschat0753 3 жыл бұрын
Super Clarity. In the same clarity, please upload following movies: 01. RAPAKKAL 02. VATSALYAM 03. RAJA MANIKYAM 04. Arayannangalude Veedu
@aravind3209
@aravind3209 3 жыл бұрын
നീ എന്ന് അല്ല ഒരു പെണ്ണിന് ഞാൻ സ്നേഹകില്ല വിശ്വസിക്കില്ല ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല 👍👍👍👍👍🌹🌹🌹🌹🌹
@Ray-bn7hr
@Ray-bn7hr 3 жыл бұрын
Nice aayit onnu moonjiyalle.!!
@aravind3209
@aravind3209 3 жыл бұрын
@@Ray-bn7hr ഇല്ല എന്താ 🙄
@aravind3209
@aravind3209 3 жыл бұрын
അല്ല ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല 😅😀
@pranavsv681
@pranavsv681 9 ай бұрын
Athe aa dailoge valre romanjam. Agneyulla purushanmare njaan bhahumanikum. Aareyoke kanum. Ente Sree Padmanaba
@mektoubdc3826
@mektoubdc3826 3 жыл бұрын
ഈ ലാലു അലക്സ് ആള് പുലിയാണ് അല്ലേ..എന്നാ ആക്ടിങ് ആണ്... ഇയാൾ എല്ലാ ഫിലീമിലും സൂപ്പര്‍ ആണ്.
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Super👍
@abhijithchandran165
@abhijithchandran165 3 жыл бұрын
Sathyann...but pullikaran bayangara underrated aan
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
@@abhijithchandran165 ഇപ്പോൾ വീണ്ടും ബ്രോ ഡാഡിയിലൂടെ ഒരുഗ്രൻ തിരിച്ചുവരവ് നടത്തി
@Dreamcatcher_Couples
@Dreamcatcher_Couples 7 ай бұрын
Atheee
@nas_07
@nas_07 2 жыл бұрын
ചരിത്രം എന്നിലൂടെ കഥ പറച്ചിൽ കേട്ട് വീണ്ടും കാണാൻ വന്നവർ ഉണ്ടോ 😂😂😂😂😂😂😂😂😂
@shaileshlprabhu1435
@shaileshlprabhu1435 Жыл бұрын
?
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
njan undu...
@yemizzsweetymallugirl5411
@yemizzsweetymallugirl5411 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ മൂവി അതുപോലെ ഇതിലെ പാട്ടുകളും 😍😍
@shailajaaalikkal2959
@shailajaaalikkal2959 3 жыл бұрын
എനിക്കും
@sujeshpg6875
@sujeshpg6875 3 жыл бұрын
എനിക്കും 😍
@faseelafaseela3138
@faseelafaseela3138 3 жыл бұрын
എനിക്കും
@OHIOFINALBOSS579
@OHIOFINALBOSS579 3 жыл бұрын
കാലമേ ഇനി പിറക്കുമോ ഇങ്ങനൊരു പടം...😍
@darklordjs5176
@darklordjs5176 3 жыл бұрын
Athrakokke undoo
@darklordjs5176
@darklordjs5176 3 жыл бұрын
Kopp inddd
@saulgoodman5323
@saulgoodman5323 3 жыл бұрын
@@darklordjs5176 mandu Aanakil polikkum alle😂😂
@devilkk1800
@devilkk1800 3 жыл бұрын
ഉണ്ട് ഇരുപതിയൊന്നാം നൂറ്റാണ്ട് 🤣🤣🤣🤣സായ 🤣🤣🤣
@mhdafreed1081
@mhdafreed1081 3 жыл бұрын
@@devilkk1800 local padam😌
@arunaji1074
@arunaji1074 3 жыл бұрын
Nalla kadhayulla oru mammookka chithram .athu pole thanne ethile songum poliyaaaaa...❤️
@trillyoff2109
@trillyoff2109 2 жыл бұрын
ഇവളെ ന്ന്‌ അല്ല ഒരുത്തിയെയും ഓർത്തു ഞാൻ ദുഖികില്ല. ഒരു പെണ്ണിനേയും സ്നേഹിക്കില്ല വിശോസിക്കില്ല. ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല....... ഇജാതി. ഡയലോഗ്
@rse8727
@rse8727 Жыл бұрын
RIP The Evergreen Director Siddique Sir ❤❤❤
@arunasok3079
@arunasok3079 3 жыл бұрын
സ്വന്തം പേരിൽ bgm ഉള്ള side role charecter 'Maxii'😌
@manzoormr7741
@manzoormr7741 2 жыл бұрын
Maxiiiiiiiiiiiiiiiiiii
@harshithaprabhakaran7798
@harshithaprabhakaran7798 Жыл бұрын
😂😂😂
@sreeragssu
@sreeragssu 3 жыл бұрын
2003 വിഷു റിലീസ് , തിളക്കം, ക്രോണിക് , കിളിച്ചുണ്ടന്‍ മാമ്പഴം , കസ്തൂരിമാന്‍, എന്‍റെ വീട് അപ്പൂന്‍റേം , മാജിക് മാജിക് ♥
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
മാജിക്‌ മാജിക്‌ 2003 ഇൽ പടം ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും 2008 ഇലാണ് റിലീസ് ചെയ്തത്
@athulk2628
@athulk2628 3 жыл бұрын
@@harikrishnankanakath2121 no 2003 il thanne aane
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
@@athulk2628 സോറി ബ്രോ, ഞാൻ മാജിക്‌ ലാമ്പ് ആണ് ഉദ്ദേശിച്ചത്. പറഞ്ഞപ്പോ മാറിയതാ😂
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
@@faseelafaseela3138 കാണാൻ ലുക്കില്ലാന്നെ ഉള്ളു😄
@faseelafaseela3138
@faseelafaseela3138 3 жыл бұрын
@@harikrishnankanakath2121 ഭാഗ്ര ബുദ്ധിയാ 😂😂😂. ലുക് ഒക്കെ ഉണ്ട്. Dp
@itsme1938
@itsme1938 3 жыл бұрын
ലാലു അലക്സ് ഇന്ദ്രജ സൂപ്പർ❤️ ബാക്കിയുള്ളവരെല്ലാം പതിവ് പോലെ😍
@donmac6482
@donmac6482 2 жыл бұрын
Oru manushante shamayude nellipalaka kandu atha climax SP maximum shemichu. Evergreen movie of all the time 😍😍😍
@ajayv.r3119
@ajayv.r3119 2 жыл бұрын
എനിക്ക് ഒരിക്കലും മറക്കാനാവാത്ത മമ്മൂട്ടി എന്ന നടന്റെ സൂപ്പർ ഹിറ്റ് മൂവി ആണ് ഈ സിനിമ. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയുന്നതാണല്ലോ അതുകൊണ്ട് തന്നെ ഒരുകാരണവശാലും ലോകത്തിന് യാതൊരു കേടുപാടുകളും ആപത്തും വരുത്താതെ കാത്തുരക്ഷിക്കണെ.അങ്ങനെ ലോകത്തിന് യാതൊരു കേടുപാടുകളും ആപത്തും വരാതിരുന്നാൽ എന്റെ ചെറുപ്പകാലം മുതൽ ഈ കാലം വരെ വെള്ളിത്തിരയിൽ വന്നിട്ടുള്ള,100 ദിവസം തിയേറ്ററിൽ ഓടിയിട്ടുള്ള സൂപ്പർ ഹിറ്റ് മൂവികൾ വീണ്ടും നമുക്ക് വേറെ രീതിയിൽ കൂടി വെള്ളിത്തിരയിൽ കൊണ്ടുവരണം എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു ഓക്കെ. ഞാൻ ഇതിൽ സൂചിപ്പിച്ച കാര്യങ്ങൾ ഒരു കാരണവശാലും അരുതാത്ത രീതിയിൽ കൂടി എടുക്കാതെ നല്ലരീതിയിൽ കൂടിയെടുക്കട്ടെ,എടുക്കണം, എടുക്കുമെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാൻഡ്.
@User-gfthyr2ii6f7y
@User-gfthyr2ii6f7y Жыл бұрын
😂😂😂nthupatty remanaa
@feroznazar3070
@feroznazar3070 3 жыл бұрын
total entertainment..songsum athile stepsum ellaam pwoli..comedy vere level..SALUTE TO SIDDIQUE
@faseelafaseela3138
@faseelafaseela3138 3 жыл бұрын
അതെ
@thefittestsurvivor1980
@thefittestsurvivor1980 3 жыл бұрын
കൊറോണ കാരണം കാണാൻ വന്നവര് ഉണ്ടോ?
@evilhunters1990
@evilhunters1990 3 жыл бұрын
Und ❤️❤️❤️❤️
@yedhukrishnankrishnan1419
@yedhukrishnankrishnan1419 3 жыл бұрын
Aaa vannallo njan vannu
@diya._.4445
@diya._.4445 3 жыл бұрын
Und❤
@pinkggamer6613
@pinkggamer6613 3 жыл бұрын
ഉണ്ട് 😁😁
@althafmuhammed5434
@althafmuhammed5434 3 жыл бұрын
Yes ❤️
@spectator616
@spectator616 3 жыл бұрын
എസ് പി - കുരുവി ❤ ശ്രീകുമാർ - ഉഗ്രൻ ❤
@anjanajayamohananjana4010
@anjanajayamohananjana4010 2 жыл бұрын
👫👩‍❤️‍👩💀💀👄👄👄👄👄💬👄👄👅👀✨🕳️🩸👄🦷👂🦷👄🦿👅👄
@jayalekshmisreelekshmi2080
@jayalekshmisreelekshmi2080 2 жыл бұрын
😁🙏
@talesandfantasy
@talesandfantasy 6 ай бұрын
എത്ര കണ്ടാലും മതിവരില്ല പിന്നെ കാണാതിരിക്കാൻ പറ്റോ അത്ര മനോഹരമായ കോമഡി സിനിമ അല്ലെ എന്തൊരു രസകരമായ കോമഡി 😂 കണ്ടാലും മതി വരില്ല 🥰😘❤️
@reshma_ravee
@reshma_ravee Жыл бұрын
How many times I watched this movie . One of my favorite movies. RIP director Siddique 😢
@shibum5378
@shibum5378 Жыл бұрын
Me too watching this again after his demise,...in rememberence of one among the fine directors of malayalam cinema, Shri.sidhique ♥️....RIP sir
@jobinswellness
@jobinswellness 3 жыл бұрын
ഞാൻ മമ്മൂട്ടി ഫാനല്ല പക്ക്ഷേ ... ഇതാണ് ക്യാരക്ടർ
@shynaupesh4431
@shynaupesh4431 3 жыл бұрын
?
@servantofgod5410
@servantofgod5410 3 жыл бұрын
34:06 അടിപൊളി😎 പ്രതീക്ഷിക്കാത്തൊരു മറുപടി കുരുവി polichh🙄😂
@arunvellanchery8828
@arunvellanchery8828 3 жыл бұрын
❤️❤️ 2003 release ayinu viswasikan patunila.....Mammookka ❤️Mukesh ❤️ Innocent ❤️Ashokan ❤️
@vishnusivaji666
@vishnusivaji666 Жыл бұрын
ഈ മൂവിയിൽ മമ്മുക്കയുടെ ഹെയർ സ്റ്റൈൽ അനുകരിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. 😜 നൊസ്റ്റാൾജിയ
@bashirba9162
@bashirba9162 2 жыл бұрын
എന്താ പടം... എത്ര കണ്ടാലും മതി വരില്ല......2003 ആ കാലം നല്ല കാലം 👌👌👌👌👌 നീയില്ലാതെ എൻ ജന്മം പൂക്കുമോ.... നിന്നോടാണെനിക്കാരാധനാ..... എന്താ feel 👌👌👌👌
@shailajaaalikkal2959
@shailajaaalikkal2959 3 жыл бұрын
ഈ സിനിമ 2021ൽ കാണുന്നവരുണ്ടോ 👍👍
@shahanafaris3351
@shahanafaris3351 3 жыл бұрын
S
@drop1581
@drop1581 Жыл бұрын
2023 😉
@dilshadpch4981
@dilshadpch4981 3 жыл бұрын
2:25:57 ഈ സീൻ കണ്ടപ്പോൾ എന്തോ ഒരു സമാധാനം തോന്നിയത് എനിക്ക് മാത്രമാണോ?
@sushmitaunni7862
@sushmitaunni7862 2 жыл бұрын
One of my fvt movie ikka vere level😍😍😍mukesh😁😁😍indraja😍😍🥰ethra kandalum madukilla old movies😍😍😍😍🥰
@anugrahohmz512
@anugrahohmz512 Жыл бұрын
മലയാളം ഫിലിം ഇൻഡസ്ട്രിയുടെ ഓരോ ലെജൻഡ്സും നമ്മളെ വിട്ടു പോവുകയണലോ..💔 Rip director സിദ്ദീഖ് sir..🌹💐
@mohammedfavasfavas1467
@mohammedfavasfavas1467 Жыл бұрын
RIP innocent sir really miss you❤
@JobinJolly-gu3vq
@JobinJolly-gu3vq Жыл бұрын
ഇന്നസെന്റ് ഏട്ടൻ മരിച്ചിട്ടില്ല ഈ കമന്റ് എന്നെ ഏറെ ദുഃഖിപ്പിക്കുന്നതാണ്
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Kidu padam ..etra kandaalum madukilla❤️❤️
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 8 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,1 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
Hitler Malayalam Full Movie | Siddique | Mammootty | Mukesh | Shobhana
2:41:42
Amma Ammaayiyamma | Malayalam Full Movie | Mukesh | Sukumari | Meera
2:20:57
Rajamanikyam Malayalam Full Movie | Mammootty | Rahman | Salim Kumar | Padmapriya | Full HD Movie
2:00:25
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Puthukotayile Puthumanavalan Malayalam Full Movie High Quality
1:55:04
Musiczonemovies
Рет қаралды 6 МЛН
the problem of nyashi 🥺🤣
0:40
dayo funny comedy
Рет қаралды 15 МЛН
Thief and Policeman - Rescue the Hose 💦👮🏻🤣
0:36
BOGDANCHIKI
Рет қаралды 42 МЛН
Thief and Policeman - Rescue the Hose 💦👮🏻🤣
0:36
BOGDANCHIKI
Рет қаралды 42 МЛН