No video

How to use a Garden sprayer | ഗാർഡൻ സ്പ്രേയർ ഉപയോഗവും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും

  Рет қаралды 6,341

Useful snippets

Useful snippets

Күн бұрын

How to use a Garden sprayer | ഗാർഡൻ സ്പ്രേയർ ഉപയോഗവും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും
നമ്മുടെ കൃഷിയിടത്തിൽ ഉപയോഗിക്കുന്
ഗാർഡൻ സ്പ്രേയർ, പ്രഷർ സ്പ്രേയർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, രണ്ടും തമ്മിലുള്ള വ്യത്യാസം സ്പ്രേ ചെയ്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോ ആണ്.
Kissan Agricultural Sprays
Imported and Marketed by:
Thadickel Trading Co.,
College Road, Aruvithura P. O,
KERALA - 686122
#usefulsnippets#malayalam#gardensprayer
/ useful.snippets

Пікірлер: 28
@prabhakaranm366
@prabhakaranm366 Жыл бұрын
എന്റെ സ്പ്രെയർ കേടുവന്നത് അഴിച്ചു നോക്കട്ടെ..... ഉപകാര പ്രദം 👍👍🙏
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@LeeluHomeGarden
@LeeluHomeGarden 2 жыл бұрын
Very good explanation കുറെ സംശയങ്ങൾ മാറി താങ്ക്സ്
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@aboobakermamalakunnel2605
@aboobakermamalakunnel2605 2 жыл бұрын
ഉപകാര പ്രദമായ വീഡിയോ!
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌷🌷🌷
@usefulsnippets
@usefulsnippets 3 жыл бұрын
ഞാൻ പാലക്കാട് നിന്നാണ് മേടിച്ചത്,550 രൂപ ആയി
@noufalk8370
@noufalk8370 Жыл бұрын
പാലക്കാട് ഏതാ ഷോപ്പ് എവിടെ സ്‌ഥലം
@hussaineledath9814
@hussaineledath9814 2 жыл бұрын
വളരെ നല്ല അറിവുകൾ👌
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@ushakp4333
@ushakp4333 Жыл бұрын
Super video thanks
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@najaah1644
@najaah1644 3 жыл бұрын
Super useful ❤😊😊
@madhugk1222
@madhugk1222 Жыл бұрын
👍👍👍🙏etharam spreyer kalude partes [washers] evide kittumennukoodi ariyikkumo .........🙏
@usefulsnippets
@usefulsnippets Жыл бұрын
പല കമ്പനിയുടെയും വാഷറിന് വ്യത്യാസം വരുന്നുണ്ട്, ഏത് കമ്പനിയുടെ സ്പ്രൈറാണ്
@risvanarishu6741
@risvanarishu6741 5 ай бұрын
blue colour fistkanicha bottile evdenna vangye pls replay
@najlanisha6378
@najlanisha6378 8 ай бұрын
എൻ്റെ sprayer bottle neck nte അവിടെ ലീക്ക് ആണ്. അത് 5 ലിറ്റർ bottle ആയിരുന്നു.എന്നിട്ട് ഞാൻ 8 ലിട്രിൻെറ മറ്റൊരു pressure sprayer വാങ്ങിച്ചു. 6 മാസത്തോളം ഉപയോഗിച്ചു.ഇപ്പൊൾ അതിലും pressure leak ആവുന്നു. അതിൻ്റെ സ്പെയർ ഒന്നും കിട്ടാനും ഇല്ല .എല്ലാം ആമസോൺ ൽ നിന്നും വാങ്ങിയതാണ്.😢😢😢....നിങ്ങളുടെ പ്രഷർ sprayer 5 litre എവിടെ നിന്നും ആണ് വാങ്ങിയത്?എത്ര price?please reply......
@praveenv462
@praveenv462 Жыл бұрын
ചേട്ടാ വലിയ പമ്പ് ഏത് കമ്പനിയുടെയാ . എത്ര വിലയുണ്ട്
@usefulsnippets
@usefulsnippets Жыл бұрын
Kissan
@kavilkadavufarm7577
@kavilkadavufarm7577 3 жыл бұрын
5 ലിറ്റർ സ്പ്രേയറിൻ്റെ, പ്രഷർ പമ്പിൻ്റെ വാഷർ എവിടെ കിട്ടും. ഞാൻ വാങ്ങിയ സ്പ്രേയറിന് സ്പെയർ വാഷർ കിട്ടിയില്ല.
@usefulsnippets
@usefulsnippets 3 жыл бұрын
കൊറോണ ക്ക് മുമ്പ് പാലക്കാട് ലഭിച്ചിരുന്നു,
@fabifathima8398
@fabifathima8398 2 жыл бұрын
വാഷർ ഓൺലൈൻ വഴി കിട്ടുമോ കിട്ടും എങ്കിൽ link ഒന്ന് sent
@usefulsnippets
@usefulsnippets 2 жыл бұрын
ഓൺലൈനിൽ ലഭിക്കൂ എന്ന് അറിയില്ല, ഓരോ കമ്പനിയുടെയും ഓരോ ടൈപ്പിലുള്ള വാഷർ ആണ് Thank you 🌹🌹🌹
@subaidarahman4686
@subaidarahman4686 Жыл бұрын
ചെറിയ സ്പെയറിന്റെ അറ്റത്തു ഉള്ള ആ നോബ് തെറിച്ചു poyi അത് എവിടുന്നെങ്കിലും കിട്ടുമോ സാർ
@usefulsnippets
@usefulsnippets Жыл бұрын
ചില കടകളിൽ സ്പെയർ കിട്ടും
@kochuthresiapj5869
@kochuthresiapj5869 Жыл бұрын
വെള്ളം നിറക്കണം നിറക്കുന്നതെന്ന് കാണികു
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
WILL IT BURST?
00:31
Natan por Aí
Рет қаралды 10 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН
Алексей Щербаков разнес ВДВшников
00:47
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45