എത്ര അപകടം ഉണ്ടായാലും പഠിക്കാത്ത ഒരു സമൂഹം.. തിരുവനന്തപുരം.. നെടുമങ്ങാട് റൂട്ട് വളരെ അപകടം പിടിച്ച ഒരു സ്ഥലം ആണ്.. അഹങ്കാരം ആയിട്ടാണ് വണ്ടി ഓടിക്കുന്നത് എങ്കിൽ അലങ്കാരം ആയി വീട്ടിൽ ഇരിക്കാം.. ഒന്നും അറിയാതെ വണ്ടിയിൽ ഇരുന്നു മരിച്ച ആ അമ്മയ്ക്കു ഒരായിരം ആദരാഞ്ജലികൾ
@Saju-y2k-u8z11 күн бұрын
തക്ക സമയത്ത് വന്ന അമ്മ ആംബുലൻസും അതിന്റ സാരഥികും ബിഗ് സല്യൂട്ട് ❤️👍
@Riyas_Naisa11 күн бұрын
Tourist ബെസ്സിൻ്റെ color ഒന്ന് മാറ്റി നോക്ക് (black )ആകും നല്ലത്