Рет қаралды 960
How to use milk creaming machine
Milk creaming mechine installation
PMEGP പദ്ധതി പ്രകാരം ലഭിച്ച മിൽക്ക് ക്രീം സെപ്പറേറ്റർ ഉപയോഗിച്ച്. നാടൻ നെയ് ഉൽപാദനം.
മിൽക്ക് ക്രീമി മിഷൻ എങ്ങനെ ഉപയോഗിക്കാം. എങ്ങനെ അത് ഇൻസ്റ്റാൾ ചെയ്യാം എന്ന് നമുക്ക് ഈ വീഡിയോയിൽ വിശദമായിട്ട് കാണാം. നാടൻ പശുവിന്റെ പാലിൽ നിന്നും അല്ല ശുദ്ധമായ നെയ്യ് നമുക്ക് ഉണ്ടാക്കാൻ സാധിക്കും.
ഇപ്പോൾ ഒരു കിലോ നാടൻ പശുവിന്റെ നെയ്ക്കു 4000 രൂപ വിലയാണ് സാധാരണക്കാരായ കർഷകർക്ക് ഈ മെഷീൻ വളരെ ഉപകാരമാണ്.
#viralvideo #farming #trending #cowfarm #cow #kerala #trend #farm #pmegp
#milkcream
#creamceparator
#Day to Day Vlog
#Daytodayvlog
#viralvideo
#machine
#ghee
#cowghee