പൊതു ജനം കഴുതയല്ല മനോജ്‌ ജോൺസൻ, രാജേഷ്‌കുമാർ, ഷിംജി തുടങ്ങിയവർക്കുള്ള മറുപടി!!!

  Рет қаралды 146,956

Cancer Healer Dr Jojo V Joseph

Cancer Healer Dr Jojo V Joseph

Күн бұрын

Пікірлер: 2 200
@minipadmanabhan5330
@minipadmanabhan5330 14 күн бұрын
സത്യങ്ങൾ കണ്ടുപിടിച്ചു ഞങ്ങളിലേക്കു അറിവ് തരുന്ന ഡോക്ടർക്കു നന്ദി 🙏🏻🙏🏻🙏🏻
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 14 күн бұрын
🙏🏾🙏🏾
@kamalav.s6566
@kamalav.s6566 12 күн бұрын
അപ്പോൾ ഇവരൊക്കെ കേറി ഇരുന്ന് ഫുളിഷനെസ്സ് അടിച്ച് വിടുക ആണല്ലേ ,
@kamalav.s6566
@kamalav.s6566 12 күн бұрын
അപ്പോൾ ഇവരൊക്കെ കപടൻ മാർ ആണോ ??????? 😛😛😛😛അയ്യേ അയ്യയ്യേ 😛😛😛🌷
@pmaind
@pmaind 22 күн бұрын
ഗവൺമെൻ്റ് യൂടൂബ് ചികിൽസ നിരോധിക്കേണ്ടിയിരിക്കുന്നു
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 22 күн бұрын
സത്യം
@ajumathew5357
@ajumathew5357 15 күн бұрын
നിങ്ങളുടെ ഉൾപ്പടെ ​@@CancerHealerDrJojoVJoseph
@Sanusalu.321
@Sanusalu.321 14 күн бұрын
സത്യം
@arunvargis4291
@arunvargis4291 12 күн бұрын
അതേ
@linsjohn5295
@linsjohn5295 9 күн бұрын
Yes.. of course
@mohammedtp1643
@mohammedtp1643 27 күн бұрын
കപടന്മാരെയും, ലാടന്മാരെയും മനസിലാക്കിത്തന്നതിന്ന് ഒരായിരം നന്ദി സർ god bless you Sir
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@ramyavb6673
@ramyavb6673 27 күн бұрын
​@@CancerHealerDrJojoVJosephThank you Dr Keep going on.
@ramyavb6673
@ramyavb6673 27 күн бұрын
​@@CancerHealerDrJojoVJosephellarkum share cheyyam... You are doing wht we are not able to do.We are not opposing their specialities.We are against their comments about modern medicine.They don't have any right to talk about Modern Medicine.
@pranavam-e6j
@pranavam-e6j 27 күн бұрын
മനോജ് ജോൺസൻ്റെ ഹോസ്പിറ്റലിൽ പോയി, കാണാൻ പറ്റിയത് ഒരു ജൂനിയർ ഡോക്ടറെയാണ് ഞാനവരോട് ചോദിച്ചു നിങ്ങളെവിടുന്നാണ് ഈ കോഴ്സ് പഠിച്ചതെന്ന് അവര് തട്ടിയും മുട്ടിയും പറഞ്ഞ മറുപടി തമിഴ്നാട്ടിലെക്കെ ഇത് പഠിപ്പിക്കുന്നിടം ഉണ്ടെന്നാണ്, എന്നതായാലും 2500 രൂപ പോയിക്കിട്ടി എന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല😅😅
@അരവിന്ദൻ
@അരവിന്ദൻ 27 күн бұрын
Gut health anu ivarude main ayudham... Roadil accidnet avunnathupolum gut health kuravayath kond ennanu manoj jhonson parayunnath​@@CancerHealerDrJojoVJoseph
@abdullatheef9693
@abdullatheef9693 25 күн бұрын
ഹായ് 😮മനോജ് ജോൺസൻ എന്ന വരവുണ്ട് അതിനു ഞാനും പെട്ടുപോയി സാർ ഈ വിലപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി
@amiammu713
@amiammu713 25 күн бұрын
Njanum pokan irikka aarunnu.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 25 күн бұрын
🙏🏾
@sreesancheleri9333
@sreesancheleri9333 15 күн бұрын
ജനങ്ങളെ വിഡ്ഢികളാക്കി ജീവിക്കുന്ന വ്യാജൻമാരെ തുറന്നു കാണിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🎉
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 14 күн бұрын
🙏🏾🙏🏾
@EldhouJoseph
@EldhouJoseph 10 күн бұрын
മനോജ്‌ ജോൺസൺ ലോക ഉടായിപ്പാണ് 😂😂😂
@sasiharipad6107
@sasiharipad6107 20 күн бұрын
താങ്കളുടെ ശ്രമം 100%സമൂഹത്തിൽ ഉപകാരപ്പെടുന്നു 🌹❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 20 күн бұрын
🙏🏾🙏🏾
@meenakshimv2031
@meenakshimv2031 19 күн бұрын
എല്ലാവർക്കും പണം വേണം. അതിന് ബഹുകൃത വേഷം കെട്ടുന്നു ഒരാളെങ്കിലും സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ചതിന് നന്ദി ഡോക്ടർ
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 19 күн бұрын
🙏🏾🙏🏾
@divyanair6528
@divyanair6528 18 күн бұрын
Athe👍👍
@ShibilKc-q9e
@ShibilKc-q9e 25 күн бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോ മുഴുവനായും സ്‌കിപ് ചെയ്യാതെ കാണുന്നത് ❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 25 күн бұрын
🙏🏾🙏🏾
@gafoor4432
@gafoor4432 Күн бұрын
Your absoluitly right thanks Dr.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 сағат бұрын
🙏🏾🙏🏾
@jayaprakashkk5547
@jayaprakashkk5547 Күн бұрын
Dr താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് 🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 сағат бұрын
🙏🏾🙏🏾
@maryoommen1448
@maryoommen1448 27 күн бұрын
Dr you are brilliant. You are opening the eyes of the public
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@green_curve
@green_curve 16 күн бұрын
@@maryoommen1448 great job doctor.
@georgekorah2597
@georgekorah2597 26 күн бұрын
Dr: Jojo you are rocking 👌👌I had to spend more than 2000₹ for an appointment for him Manoj
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
🙏🏾🙏🏾¹¹
@imba-raj
@imba-raj 19 күн бұрын
Manoj looted my money😢
@abrahamcherian6053
@abrahamcherian6053 22 күн бұрын
താങ്കളുടെ സാമൂഹ്യ പ്രതിബദ്ധതക്ക് നന്ദി . സാധാരണ ജനങ്ങള് തെറ്റിദ്ധരിക്കപ്പെടുന്നത് അപകടം ആണ് . ഈ വീഡിയോ വഴി അത് ഒഴിവാക്കാനാകുമെങ്കിൽ നല്ലതുതന്നെ .തെറ്റിദ്ധാരണാജനകമായതും അശ്ളീലമായതുമായ തരംതാണ വീഡിയോകൾ നിരോധിക്കുവാനുള്ള നിയമങ്ങൾ ഉണ്ടാകണം
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 21 күн бұрын
🙏🏾
@mubeenarahees2963
@mubeenarahees2963 4 сағат бұрын
Thankyou doctor
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 сағат бұрын
🙏🏾🙏🏾
@amiammu713
@amiammu713 25 күн бұрын
ഈശ്വര മനോജ്‌ ജോൺസൻ, രാജേഷ് കുമാർ ഒക്കെ പറയുന്നത് കേട്ടാൽ വിശ്വസിക്കാത്തവരും വിശ്വസിച്ചു പോകും 😮
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 25 күн бұрын
🙏🏾🙏🏾
@West2WesternGhats
@West2WesternGhats 27 күн бұрын
ഈ കള്ള നാണയങ്ങളെ പുറത്തുകൊണ്ടുവന്നതിന് ഒരുപാട് നന്ദി ❤🎉
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@littleflower7403
@littleflower7403 26 күн бұрын
It is very bad that medical doctors are each other a ccusing and betraying. and undermining their qualifications. This will lead to misunderstanding and divisions among doctors and confusion for patients. Live and let live
@West2WesternGhats
@West2WesternGhats 26 күн бұрын
@@littleflower7403 sorry, but fraudsters have to be brought out...
@jabirck8602
@jabirck8602 25 күн бұрын
Aa manoj jhonson introduction kandal avane pole veroru dr illa...
@madhavanjeevan8339
@madhavanjeevan8339 27 күн бұрын
"വിമൽ കുമാർ "മാരെ കൊണ്ട് യൂട്യൂബ് തുറക്കാൻ നിവൃത്തിയില്ല...
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@jeynjose9115
@jeynjose9115 27 күн бұрын
സത്യം 😃
@georgecharvakancharvakan7851
@georgecharvakancharvakan7851 15 сағат бұрын
അന്ധവിശ്വാസജഡിലമായ ഈ സമൂഹത്തിൽ ഇവരെപോലെഉളളവർക്ക് ധാരാളം അനുയായികൾ ഉണ്ട് . ലാഡവൈദ്യ വൈജ്ഞാനിക വിരുദൻമാരായ ഇവർ ആധുനിക വൈദ്യശാസ്ത്രത്തിൻറെ ലേബലായ "ഡോക്ടർ " എന്ന ലേബലിൽ വീഡിയോ ചെയ്യുന്നതു കൊണ്ട് കുറച്ചു വിദ്യാസമ്പന്നരായ അനുയായികളും ഉണ്ട്
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 8 сағат бұрын
🙏🏾🙏🏾
@jass12564
@jass12564 2 сағат бұрын
E manjo jhonson sathyathil ayal parayunna pala karyangold yojikkan polum pattarilla.ith thurann paranjathin orupad thanks sir👍🥰
@ushakrishnamoorthy2861
@ushakrishnamoorthy2861 27 күн бұрын
❤ ഇത്രയും വിശദമായി search ചെയ്തു ജനങ്ങളിൽ എത്തിച്ചത് Sir നന്മ മാത്രം ചെയ്യുന്നത് കൊണ്ടാണ്
@santhoshkumar-sf2zu
@santhoshkumar-sf2zu 27 күн бұрын
ഹോമിയോ തട്ടിപ്പ് ആണെന്ന് പറയുന്നു 😂തരം താണ വിമർശനം. Dr. BM ഹെഗ്‌ഡെ സാറിന്റെ വീഡിയോ ഈ ജോജോ കാണുന്നത് നല്ലത്
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@Priyamanikantan
@Priyamanikantan 27 күн бұрын
യൂട്യൂബിൽ കാണുന്ന ഡോക്ടർ മാരുടെ വീഡിയോ കണ്ടു അത് ഫോളോ ചെയ്തു പോകുന്നവർ ഒരുപാട് ഉണ്ട്. ഞാനും അങ്ങനെ ആയിരുന്നു. ഇപ്പൊ എല്ലാം നിർത്തി. അസുഖം വന്നാൽ നല്ല ഡോക്ടർ സെലക്ട്‌ ചെയ്തു ഹോസ്പിറ്റലിൽ പോകണം അത്ര തന്നെ
@jithuprasad187
@jithuprasad187 27 күн бұрын
Njanum
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@shebaabraham687
@shebaabraham687 27 күн бұрын
നല്ല ഡോക്ടർമാരും ഉണ്ട് അത് നമ്മൾ തന്നെ കുറെ കേട്ട് കഴിഞ്ഞപ്പോൾ മനസ്സിലാകും ഡോക്ടർമാർ പറയുന്നതിൽ നല്ല കാര്യം എന്തെങ്കിലുമുണ്ടെങ്കിൽ നമുക്ക് സ്വീകരിക്കാവുന്നതാണ്
@matthewsabraham8046
@matthewsabraham8046 27 күн бұрын
Correctly said
@fasilov973
@fasilov973 26 күн бұрын
Dr Danish Salim adipoli aann
@Unorthodocs
@Unorthodocs 5 күн бұрын
വളരെ നന്ദി ഡോക്ടർ.. ഈ കള്ള നാണയങ്ങളെ വെളിച്ചത്തു കൊണ്ടുവന്നതിനു ഒരു ബിഗ് സല്യൂട്ട് 💥
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 4 күн бұрын
🙏🏾🙏🏾
@Gafoor-v4i
@Gafoor-v4i 27 күн бұрын
സാറിന് വളരെയധികം നന്ദി ഈ വ്യാജൻ ന്മാറുടെ വാഡിയോ കണ്ട് എന്റെ സഹോദരി വെളുത്തുള്ളി കഴിച്ച് ഐ.സിയുവിൽ വരെ കിടക്കേണ്ടി വന്നു
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@Roseroseeee860
@Roseroseeee860 27 күн бұрын
വെളുത്തുള്ളി കഴിച്ചാൽ എങ്ങനെ ഐ സി യു വിൽ ആകും 😮
@vijayakumarip1705
@vijayakumarip1705 27 күн бұрын
ആദ്യത്തെ അറിവ് thanks
@sheebam.r1943
@sheebam.r1943 27 күн бұрын
വെളുത്തുള്ളി കഴിച്ചാൽ icu ല് കിടക്കണോ
@AnilKumar-sj1pi
@AnilKumar-sj1pi 27 күн бұрын
ഒരു ചാക്ക് വെളുത്തുള്ളി കഴിച്ചോ😄
@ushakrishnamoorthy2861
@ushakrishnamoorthy2861 27 күн бұрын
Sir ❤ വളരെ നന്ദി അറിയിക്കുന്നു ❤ ഇതുപോലുള്ളവരെ മുഴുവൻ ഓടിക്കണം❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@kanakendrankt4595
@kanakendrankt4595 27 күн бұрын
Abby Philip, krishna prasad, chandrasekar, arif, manuja, ഇവരെ ഒക്കെ സാറിന്റെ വീഡിയോവിൽ കണ്ടതിനു നന്ദി, തെളിവുകളുടെ അടിസ്ഥാനത്തിൽ സംസാരിക്കുന്നവർ, ഞാൻ അവരെ ഫോള്ളോ ചെയാറുണ്ട്, abby ഫിലിപ്പ് ഉം സമൂഹത്തോട് പ്രതിബദ്ധത ഉള്ള ഒരു നല്ല ലിവർ ഡോക്ടർ ആണ്, നല്ല ഇൻഫർമേഷൻ തന്ന ജോജോ ഡോക്ടർക്കും നന്ദി ❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾
@jyothi5563
@jyothi5563 27 күн бұрын
സത്യം. ഇവർ പറയുന്നതിൽ ശേരിയുണ്ട്
@RaihaanVc
@RaihaanVc 27 күн бұрын
Best😂😂 ivarokke best kallanmaran mandaa,,,kolophothy kallanmar
@nithinbalan6228
@nithinbalan6228 27 күн бұрын
ആരിഫ് സംഘി
@venuks9209
@venuks9209 27 күн бұрын
​@@RaihaanVcഇയാളുടെ അസുഖത്തിന് ട്രീറ്റ്മെന്റ് ഇല്ല 😂
@reeniva3044
@reeniva3044 27 күн бұрын
ഓ...... ഞാൻ കരുതിയിരുന്നത് ഈ മനോജ് ജോൺസൺ MBBS Dr ആണെന്നായിരുന്നു. ഇപ്പോൾ Sir പറഞ്ഞപ്പോഴാണ് കാര്യം യഥാർത്ഥത്തിൽ മനസിലായത്.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@padmarajk20
@padmarajk20 26 күн бұрын
അപകടം എന്നു എഴുതാനറിയാത്ത താങ്കൾ ഒരു വലിയ അപകടത്തിലാണ് 😜​@@eypstories8789
@UmarHussain-t6f
@UmarHussain-t6f 22 күн бұрын
​@@lalithakumari1823 ayurveda doctor mark bodham undel avar BAMS padikumayirunno chechi
@nimilmohammed3433
@nimilmohammed3433 22 күн бұрын
Njanum anganeya kar uthi yad😳
@Kvdy6789
@Kvdy6789 14 күн бұрын
Yes many thought so initially
@mariamathew-u2r
@mariamathew-u2r 7 күн бұрын
Tx u sir, this Viedio very helpful
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 күн бұрын
So nice of you
@green_curve
@green_curve Күн бұрын
Full support doctor ❤❤❤❤❤. ഇവർ DR. എന്ന അബ്രവേഷൻ വെച്ചാൽ കേസെടുത്ത് അകത്തിടാൻ വകുപ്പില്ലെ സർ. കഷ്ടമാണ് നമ്മുടെ നിയമം. Mbbs ഇല്ലാത്തവർക്ക് medical council എന്തിന് registration കൊടുക്കുന്നത്.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 сағат бұрын
🙏🏾🙏🏾
@sunilm211
@sunilm211 26 күн бұрын
ലാട വൈദ്യൻമാരെ തുറന്നു കാട്ടുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ.❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 25 күн бұрын
🙏🏾
@Vijayan55
@Vijayan55 22 күн бұрын
ലാടവൈദ്യൻ്റെ പക്കലും ഒരു വെടിക്കുള്ള മരുന്നൊക്കെ ചില കാര്യങ്ങൾക്കുണ്ട്.
@aleenaann8418
@aleenaann8418 27 күн бұрын
Excellent talk Doctor.This was much needed
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
🙏🏾🙏🏾
@JeseyJoseph
@JeseyJoseph 19 күн бұрын
ഞാനും മനോജ് ജോൺസൻ്റെ അടുത്തു പോയിരുന്നു. അവിടുത്തെ മരുന്നു വാങ്ങണമെങ്കിൽ കുടുബം പണയം വയ്ക്കണം ആദ്യം തന്നെ നമ്മുടെ വെയ്റ്റ് വളരെ കുറഞ്ഞു പോകും എന്തൊക്കെയോ തട്ടികൂട്ടൽ ഫീൽ ചെയ്തു ഇപ്പോൾ ഈ സ്ഥാപനത്തിൽ പോയാൽ ജോൺസൺസാർ ഇപ്പോൾ ഇത് വിട്ടു എന്നറിഞ്ഞു. സാർ ഇത്രയും ഗംഭീരമായി ഇതെല്ലാം മനസസിലാക്കി. സാർ ഇത് സാധാരണ പാവപെട്ട ജനങ്ങൾക്ക് വളരെ ഉപകാരപെടും സാറിന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ഈശ്വരനോട്ട് ഞാൻ പ്രാർത്ഥിക്കുന്നു. അവരെല്ലും. യൂടുബ് കൊണ്ട് അന്നം തേടുന്നവരാണ്. സാറിന് അതിൻ്റെ ആവശJ മില്ല. അതാണ് അവരും സാറും തമ്മിലുള്ള വെത്ത്യാസം
@gracygeorge925
@gracygeorge925 18 күн бұрын
ഞാനും പോയിരുന്നു ഒന്നു കൊണ്ട് നിർത്തി. തട്ടിപ്പാണെന്ന് മനസിലായി
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 күн бұрын
🙏🏾🙏🏾
@sarithagopan3618
@sarithagopan3618 12 күн бұрын
👌🙏🙏. ഞാനും അവർ പറയുന്നത് ശരിയാണെന്നു വിശ്വസിച്ചിരുന്നു. But ഇപ്പോൾ ആണശരിക്കും സത്യം തിരിച്ചറിഞ്ഞത്. സത്യം പറഞ്ഞാൽ ഈ vedio കണ്ടിട്ടില്ല എങ്കിൽ അവരെയൊക്കെ ഇനിയും വിശ്വസിക്കുമായിരുന്നു. Well done ഡോക്ടർ. തെളിവ് സഹിതം ജനങ്ങളെ ബോധവൽക്കരിച്ചതിനു നന്ദി 🙏🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 11 күн бұрын
🙏🏾🙏🏾
@Me_n_around_me
@Me_n_around_me 27 күн бұрын
തീർച്ചയായും ഈ വീഡിയോ വാലിബിൾ ആണ്. അത്യാവശ്യം വിദ്യാഭ്യാസവും, വായനയും, ലോക വിവരം ഉണ്ടന്ന് അഹങ്കരിക്കുകയും ചെയ്യുന്ന ഞാൻ ഇവരിൽ പലരുടേയും വീഡിയോ കണ്ട് ചില നിർദ്ദേശങ്ങൾ എങ്കിലും ഫോളാേ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അപ്പോൾ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ. ഡോക്ടർക്ക് നന്ദി❤❤❤❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@malayali6969
@malayali6969 27 күн бұрын
Dr. Jojo Joseph സത്യം സത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ നന്ദി Dr.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@sreelathasanthosah6912
@sreelathasanthosah6912 2 күн бұрын
വളരെ നന്നായി ഡോക്ടർ. ഇതുപോലെയുള്ള കപട മുഖങ്ങളെ പൊളിച്ചടുക്കണം. ഇയാളുടെ വാക്ക് കേട്ട് ഞാൻ കാൽസ്യം വിറ്റാമിൻ ഡി സുപ്ലിമെന്റ് എടുത്തു. രണ്ടു മാസം കഴിഞ്ഞു യൂറിൻ സ്റ്റോൺ വന്നു കഠിന വേദന വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. കുറെ നാൾ വേണ്ടി വന്നു സുഖപെടാൻ. അതോടെ നിർത്തി അയാളുടെ ഉപദേശം. ഞാൻ ഇത്രയും നാൾ വിചാരിച്ചത് ഇയാൾ എംബിബിസ് ഡോക്ടർ ആണെന്നയായിരുന്നു. നന്ദി ഡോക്ടർ 🙏🙏🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
🙏🏾🙏🏾
@ajithraj5037
@ajithraj5037 13 күн бұрын
സതൃം മനസിലാക്കി തന്നതിന് നന്ദി sir.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 13 күн бұрын
🙏🏾
@sole8280
@sole8280 27 күн бұрын
സാറിനെപ്പോലെ മറ്റു ഡോക്ടര്മാരും ഇതുപോലുള്ളവരെ തുറന്നു കാട്ടിയിരുന്നെന്കില് എത്റയോ പേര് രക്ഷപ്പെട്ടേനെ. Thank you doctor for the effort ❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@sunilkb7724
@sunilkb7724 27 күн бұрын
Thank you sir. താങ്കൾ ഇവരെക്കുറിച്ച് അറിവ് തന്നതിന് നന്ദി. ഞാനും ഇവരുടെ subscriber ആയിരുന്നു. ഇപ്പൊൾ എല്ലാം മനസ്സിലായി. ഒരുപാട് നന്ദി
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@mercythomasmadonna528
@mercythomasmadonna528 26 күн бұрын
Well done💯👏👏👏👏👍👍👍 Dr. Thanks🌹🌹🌹🌹 👌👌👌👌
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
So nice of you
@josephchandy2083
@josephchandy2083 27 күн бұрын
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഡോക്ടന്മാരേയും, പ്രൊഫസർമാരേയും തുറന്നു കാട്ടാൻ ഡോക്ടർ സമയം കണ്ടെത്തിയതിന് നന്ദി🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
🙏🏾🙏🏾
@ramanimv9851
@ramanimv9851 17 күн бұрын
👃
@alexzachariah7898
@alexzachariah7898 9 күн бұрын
Thanks for the great information Doctor
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 9 күн бұрын
🙏🏾
@NoufiRimshu
@NoufiRimshu 14 күн бұрын
Thanku doctor ..full support
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 14 күн бұрын
🙏🏾
@tvbinoy
@tvbinoy 27 күн бұрын
This was much needed! Thanks doctor 👍
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
Thank you 🙏🏾
@raymonskariah6962
@raymonskariah6962 26 күн бұрын
Thanks Doctor,പൊതുജനത്തിന് അറിവ് നൽകുന്നതിന്. ചെവിയുള്ളവൻ കേൾക്കട്ടെ,കണ്ണുള്ളവൻ കാണട്ടെ,അല്ലാത്തവർ ഡയാലിസിസ് ചെയ്യട്ടെ.😅
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
😂😂
@TheIvnil
@TheIvnil 26 күн бұрын
Ee കള്ളന്മാർക്ക് എതിരെ എത്ര കാലം ആയി യുക്തിവാദികൾ post ഇടുന്നു. തെറി മാത്രം ആയിരുന്നു comment box. But ഇവിടെ ആളുകൾക്ക് കാര്യം പിടി കിട്ടി
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
🙏🏾🙏🏾
@prakashpvd
@prakashpvd 3 күн бұрын
Thank you doctor, I was supposed to book for a consultation in this week. I will consult an endocrinologist instead of him.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
I’m glad I could help! 😊
@shamskaliyath1891
@shamskaliyath1891 19 күн бұрын
Thank you Dr for your valuable Information 👍🏻🥰
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 күн бұрын
So nice of you
@annaanna-tl8ic
@annaanna-tl8ic 12 күн бұрын
Sure ആയും യു ട്യൂബിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ചു വ്യൂസ് കൂടാൻ 'വിജ്ഞാനം ' വിളബുന്നവരെ നിയന്ത്രിക്കണം
@gitanair8000
@gitanair8000 27 күн бұрын
Society needs people like you. Much thanks. I was already suspicious about these men.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@rajeshk.r7269
@rajeshk.r7269 27 күн бұрын
സർ. തീർച്ചയായും ഇതുപോലെ കൃത്യമായ മറുപടി കൊടുക്കണം❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@unboxingvedios2669
@unboxingvedios2669 17 күн бұрын
ഡോക്ടർ ഉപമകൾ എല്ലാം സൂപ്പർ,, ഇവരുടെ വീഡിയോ കാണുമ്പോൾ fake ആണോ എന്ന് തോന്നാറുണ്ട് എന്തായാലും പൊളിച്ചടുക്കി സൂപ്പർ സൂപ്പർ
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 17 күн бұрын
🙏🏾
@SivadasPs-g2r
@SivadasPs-g2r Күн бұрын
Thank so much sir 🙏 best video......
@SivadasPs-g2r
@SivadasPs-g2r Күн бұрын
Sir iniyum videos cheyyanam. Again thank you...
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 сағат бұрын
So nice of you
@merryjoseph9589
@merryjoseph9589 3 күн бұрын
Thanks a lot😊😊
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 2 күн бұрын
നന്ദി 🙏🏾
@ajeshtt
@ajeshtt 27 күн бұрын
Sir വളരെ നന്ദി. This effort will useful for society.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@RamlaMoideenkutty-c1x
@RamlaMoideenkutty-c1x 23 күн бұрын
Thank you sir👍👍👍
@advfrancisnixon
@advfrancisnixon 27 күн бұрын
താങ്കളുടെ ശ്രമം വളരെ അഭിനന്ദനം അർഹിക്കുന്നതാണ്. കപടന്മാരെ സാധാരണക്കാർ തിരിച്ചറിയാൻ അല്പം വൈകുമെന്നേയുള്ളൂ.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@somasekharannair8662
@somasekharannair8662 27 күн бұрын
Thank you Doctor for exposing such pseudo doctors.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@drkris75
@drkris75 3 күн бұрын
❤❤ you are simply awesome dr ❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 3 күн бұрын
🙏🏾🙏🏾
@Baobao-pb1lc
@Baobao-pb1lc 9 күн бұрын
Thanks
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 8 күн бұрын
Welcome
@SarinaVS-b8e
@SarinaVS-b8e 27 күн бұрын
Thank you verymuch dr🙏 ഈ വ്യാജന്മാരുടെ യഥാർത്ഥ മുഖം മനസ്സിലാക്കിതുന്നതിന് ഒരുപാട് ഒരുപാട് നന്ദി ….ഇവന്മാരെ ഇപ്പോഴെങ്കിലും പിടിച്ചുനീർത്തിയില്ലെങ്കിൽ ഇതെവിടെ ചെന്നുനിൽക്കും Cyriac Abby Philip dr ഇവരെ പൊളിച്ചടുക്കിയതാണ് എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ തുടർന്നുകൊണ്ടിരിയ്ക്കയായിരുന്നു…ഡോക്ടറുടെ വിലപ്പെട്ട സമയം ഇതിനു വേണ്ടി ഉപയോഗിക്കുന്നതിന് ഒരുപാട് നന്ദി സർ🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾🙏🏾
@askarali475
@askarali475 25 күн бұрын
ഇത് തരം താണ വീഡിയോ അല്ല സാറിന്റെ ഇത്തരത്തിൽ ഉള്ള വീഡിയോ കു ശേഷം ഇവരുടെ സുബ്ക്രൈബ്ർസ് കുറഞ്ഞു വരുന്നുണ്ട് (സംഗതി മനസ്സിൽ ആയി തുടങ്ങി എന്ന് സാരം...)
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 24 күн бұрын
🙏🏾🙏🏾
@varunancp8406
@varunancp8406 27 күн бұрын
മുഴുവൻ video യും ചിരിച്ച് കൊണ്ടാണ് ഞാൻ കണ്ടത് എത്ര മനോഹരമായ പറ്റിക്കലാണ് ഇക്കൂട്ടർ ചെയ്തത് നന്ദി Dr😂
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@MathewKurian-s9o
@MathewKurian-s9o 26 күн бұрын
Very correct Observation.
@merbinjohny1410
@merbinjohny1410 7 күн бұрын
DR. Manoj Johnson ...Bsc chemistry, Msc Psychology പിന്നെ Naturopathy യും റിസർച്ചും ... നല്ല ചേർച്ച 😂😂😂😂😂.... താങ്കളെ പോലെയുള്ള തിരക്കുള്ള ഡോക്ടർ ഇത്തരം ബിസിനസ് പൊള്ളത്തരങ്ങൾക്ക് ബോധവത്കരണങ്ങൾ തരുന്നതിന് നന്ദി 🙏🙏🙏🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 күн бұрын
🙏🏾🙏🏾
@rameshchandran2300
@rameshchandran2300 9 күн бұрын
Well explained Sir..
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 8 күн бұрын
Keep watching
@sumisk6872
@sumisk6872 27 күн бұрын
ഇങ്ങനെ പേരടക്കം ആരും തുറന്ന് പറയില്ല...
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@Jasmine-wy3hc
@Jasmine-wy3hc 19 күн бұрын
അതേ, പറയുകയാണെങ്കിൽ ഇങ്ങനെ പറയണം. 👌
@salahudheenpp9021
@salahudheenpp9021 27 күн бұрын
Thankyou, sir. സത്യം പറയുന്നവർ നമുക്ക് ഇനിയും കുറെ ആവശ്യം ഉണ്ട്. എന്തുകൊണ്ടെന്നാൽ, സാധാരണ മനുഷ്യരെ തെറ്റ് ധരിപ്പിച്ചും അവരെ വഞ്ചിച്ചും ആണ് പല യുട്യൂബർ മാരും ഇന്നു പ്രവർത്തിക്കുന്നത്. അത് അവരുടെ ലാഭം ആയിരിക്കാം. പക്ഷെ, സാധാരണ ജനങ്ങൾ വല്ലാത വഴിതെറ്റുന്നുണ്ട്.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@du23774
@du23774 27 күн бұрын
Dr പൊളിച്ചടുക്കി...ഈ സരോജ്‌കുമാർ വ്യാജന്മാരെ കാരണം എത്ര എണ്ണം തട്ടി പോയോ എന്തോ..dr ബോധവൽക്കരണം തുടരണം. ശക്തമായി... പൂർണ പിന്തുണ..one request, more modern medicine doctors pl come forward.... പിന്നെ ഒരു ആൾ കൂടി ഉണ്ട്.. ഒരു dayal dr... Full പച്ചില കലക്കി കുടിപ്പിക്കുകയാണ് നാട്ടുകാരെ...അതു ഒന്ന് കണ്ടു നോക്കണേ pl
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
Sure
@mohamedthaha1538
@mohamedthaha1538 24 күн бұрын
Sir, please Dhayaal enna aashaan , online class il vannirunnu thalli vidunnathu kettaal ,kannu thallipokum😂poovarashinte Ila ittu vellam kudikkanam....vellari, cucumber, kazhiccholu, Ellaa asukhavum maarum....pinne Kure udankolli podikaikal ,parayum....ivarokke ,oro rogangal kondu valayunna manushyare, pacchakku konnu thinnunna aashaanmaaraanu.... sooper kacchavadam......
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 24 күн бұрын
@mohamedthaha1538 yes
@lechuskitchen5171
@lechuskitchen5171 22 күн бұрын
Good doctor
@jacobthomas3180
@jacobthomas3180 14 күн бұрын
Thairu ano,...ano?😢
@lenivarghese9354
@lenivarghese9354 18 күн бұрын
എത്ര കേട്ടാലും കിട്ടിയാലും ആളുകൾ ഓടികൊണ്ടിരിക്കും സാർ.ഒരു ചേച്ചി എന്നോട് വാതരോഗത്തിന് ഈ ജോൺസൻസാറിനെ കാണാൻ പറഞ്ഞു.ഞാൻ ഒരു റുമറ്റോളജിസ്റ്റിൻറെ ചികിത്സയിലാണ്.എന്തിനാണ് ഇയാളെ കാണുന്നത്?ആ ചേച്ചി പറയാ,നല്ല പൈസയാണ് മരുന്നിനെന്ന്.ഈ രാജേഷ് ഡോക്ടറോട് ഞാൻ msg ഇട്ടു,തൈര് പുരട്ടിയാൽ മുടി കറുപ്പാകുന്നതെങ്ങനെയെന്ന്,no reply. തരംതാണ വീഡിയോ അല്ല അറിവ് പകർന്ന beauty video.very good.Thank you Sir.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 күн бұрын
🙏🏾🙏🏾
@nasurullamishabil2684
@nasurullamishabil2684 27 күн бұрын
Great doctor thanks 🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
My pleasure
@hassankurikkal6101
@hassankurikkal6101 16 күн бұрын
Many people are being misled by such advice, and these promoters of pseudoscience are a major reason why so many miss out on effective treatments for diseases that are already available. You're doing an incredible service to society by exposing them. I hope to see more videos like this from you Sir. Keep it up!😍😍
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 16 күн бұрын
🙏🏾🙏🏾
@manojchaithyammanojchaithy2632
@manojchaithyammanojchaithy2632 23 күн бұрын
ഞാൻ Mr. Manoj johnson life style physician എന്ന് പറഞ്ഞപ്പോൾ Diabetics or Cardiology physician ആണ് എന്ന് കരുതുതി കുറച്ച് വീഡിയോകൾ കാണുകയും like ചെയുകയും ഒക്കെ ചെയ്തു. ഇപ്പോൾ ഡോക്ടർ ആ തെറ്റിദ്ധാരണ മാറ്റിതനതിനു നന്ദി. Thank you Doctor. 🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 23 күн бұрын
🙏🏾🙏🏾
@TravancoreSchoolofYoga
@TravancoreSchoolofYoga 20 күн бұрын
Me also..
@brijiajith2289
@brijiajith2289 17 күн бұрын
സത്യം, ഞാനും അങ്ങിനെ തന്നെയാണ് വിചാരിച്ചത്
@nutrienzonmedia
@nutrienzonmedia 26 күн бұрын
Awesome sir.... Keep going dr ഈ dr രാജേഷ് കുമാർ നേ nutrition കാര്യത്തിൽ google copy paste aanu... ഞാൻ instagram lu എയറിൽ കേറ്റിയായിരുന്നു.. About polyphenols oxidise
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
🙏🏾🙏🏾
@SabuVarghese-eo5dw
@SabuVarghese-eo5dw 10 күн бұрын
Well-said doctor. Dr. Manoj Johnson has not divulged himself to be a ‘Naturopath’ in any of his videos and he introduces himself a ‘Life-style Physician’. Once I went to his “hospital” which is but a Clinic at Murukkupumpuzha, Pala. On my enquiry to get a consultation with him, the lady staff told me that he is a Naturopath and I escaped from there at once without seeing him. But many innocent people fall a prey to his trap. Legally he can create videos on a subject upon which he has thorough scientific knowledge and has due qualification and nobody will question him. But what Mr.Manoj Jhons is doing is beguiling and deceiving the public. So please beware of such fake “life-style physicians” and keep away from falling into their trap.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 10 күн бұрын
👏🏾👏🏾👏🏾
@muhammedsiyad3957
@muhammedsiyad3957 13 күн бұрын
Thanks for valuable information from kuwait
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 13 күн бұрын
So nice of you
@Nishamathew-uu5yh
@Nishamathew-uu5yh 26 күн бұрын
Thank you so much
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
You're most welcome
@mukudanrajan1740
@mukudanrajan1740 22 күн бұрын
ഡോക്റ്ററെ ആരും തെറി പറഞ്ഞു കൊണ്ടുള്ള comment ഇതില്‍ കണ്ടില്ല. അത്രയ്ക്ക് ആളുകള്‍ ഡോക്റ്ററെ ഇഷ്ടപ്പെടുന്ന.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 22 күн бұрын
😘😘
@sabithas2522
@sabithas2522 20 күн бұрын
ഞാൻ ഡോക്ടർ പറയുന്ന കാര്യങ്ങൾ കേൾക്കാറുണ്ട് എല്ലാം നല്ല കാര്യങ്ങൾ 🙏🏼
@mohamedrafeekh2283
@mohamedrafeekh2283 27 күн бұрын
You are absolutely right sir.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
Thanks for your support 🙏
@jessyagith3503
@jessyagith3503 Күн бұрын
Dr.മാരുടെ qualification അറിയുക ജനങ്ങളുടെ അവകാശമാണ്.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 7 сағат бұрын
👍🏾👍🏾
@sunithaanilkumar8048
@sunithaanilkumar8048 9 күн бұрын
Thanks Dr valuable informayion👍👍
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 8 күн бұрын
🙏🏾🙏🏾
@mukudanrajan1740
@mukudanrajan1740 22 күн бұрын
സത്യം മനസ്സിലാക്കി തന്നതിന് അഭിനന്ദനം....
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 22 күн бұрын
🙏🏾🙏🏾
@lathikaravindran9303
@lathikaravindran9303 13 күн бұрын
ഹോമിയോ മെഡിസൈനേ അത്ര മോശമാക്കണ്ട അതു കൊണ്ട് കുറച്ചു ഉപകാരം ഉണ്ടായിട്ടുണ്ട് ,എല്ലാ മെഡിസിനും ഗുണവും ദോഷവും ഉണ്ട്
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 13 күн бұрын
സത്യം മാത്രമേ പറഞ്ഞിട്ടുള്ളു 😂😂
@vackoman
@vackoman 8 күн бұрын
Manthravaadam kondu gunam undu.. enik.undaytundu.. kuttam parayaruthu ketto..
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 8 күн бұрын
@vackoman 😂😂😂
@RameshBabu-oy4lj
@RameshBabu-oy4lj 27 күн бұрын
ഈ ജോൺസൺ U tube തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കൂട്ടുകാർ ഭയഃങ്കര രീതിയിൽ പ്രശംസിച്ച് എല്ലാവരോടും വളരെയധികം സഹകരിക്കണമെന്ന് അഭ്യർത്ഥിരിന്നു.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@pushpaunni7059
@pushpaunni7059 20 күн бұрын
Sir ഈ മനുഷ്യന്റെ തനിനിറം പറഞ്ഞു തന്നതിന് നന്ദി 🙏🏻
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 19 күн бұрын
🙏🏾🙏🏾
@jilshadharmaraj9211
@jilshadharmaraj9211 26 күн бұрын
ഡോക്ടർ യോഗ്യത ഇല്ലാതെ ലാബ് ടെക്‌നിഷൻ, physiotherappist ഇവർ എല്ലാം ഡോക്ടർ മാരുടെ എംബ്ലം വണ്ടിയിൽ ഒട്ടിച്ചു വിലസുന്നു. ഇതിനെതിരെ യഥാർത്ഥ ഡോക്ടർ മാർ സംഘടിക്കണം
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
😂
@praveens1279
@praveens1279 14 күн бұрын
Clinical phycologist കാരും doctor ആണെന്ന് പറഞ്ഞു കാറിൽ sticker ഒട്ടിച്ചു നടക്കുന്നുണ്ട് അവരും പറ്റിക്കുന്നു എല്ലാവരെയും😮
@otherview18
@otherview18 21 күн бұрын
Very informative speech. Dr., continue to transform layman to understand the real medical treatment 🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 20 күн бұрын
🙏🏾🙏🏾
@g.sreenandinisreenandini2047
@g.sreenandinisreenandini2047 26 күн бұрын
ദൈവമേ... ഈ Manoj Johnson അലോപ്പതി doctor ആണെന്നാണ് വിചാരിച്ചിരുന്നത്
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
🙏🏾🙏🏾
@satheedavi61
@satheedavi61 19 күн бұрын
ഡോക്ടറേറ്റ് ആണ് 😅😅😅
@ranistanly5340
@ranistanly5340 10 күн бұрын
Yoga practitioner
@prathapankv6430
@prathapankv6430 9 күн бұрын
Dr ജോജോജോസഫ് സത്യമുള്ള കാര്യങ്ങള് പറഞ്ഞുകൊണ്ടിരിക്കുന്നു. ശ്രീ മനോജ് ജോൺസോണിൻ്റെ വാചക കസർത്തിൽ വീണ് എത്രയോ ആൾക്കാർ കബളി പ്പിക്കപ്പെട്ടിട്ടുണ്ട്. എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം ഈ മേഖലയിലെ കള്ള നാ ണയങ്ങളാണ് ഇവരെയെല്ലാം പൊതു സമൂഹത്തിന് മനസ്സിലാക്കി കൊടുത്തതിനു നന്ദി
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 8 күн бұрын
🙏🏾🙏🏾
@samphilip9102
@samphilip9102 21 күн бұрын
ഒരു തഴംതാഴലും ഇല്ല ഡോക്ടർ, താങ്കളുടെ വിലയേറിയ സമയം ഇത്തരം വിവരദോഷികളെ പൊളിച്ചടക്കാൻ ഉപയോഗിക്കേണ്ടി വരുന്നത് നമ്മുടെ സമൂഹത്തിന്റെ മൊത്തത്തിൽ ഉള്ള വിവരദോഷം ആണെന്നതിൽ ല 26:21 ജ്ജിക്കുന്നു 🙏🙏. അങ്ങേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 20 күн бұрын
🙏🏾🙏🏾
@Annann94531
@Annann94531 22 күн бұрын
Your effort is much appreciated❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 22 күн бұрын
🙏🏾🙏🏾
@vineeshchandran1893
@vineeshchandran1893 27 күн бұрын
thank you doctor valuable information ❤
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
My pleasure
@SomalathaSomanathan
@SomalathaSomanathan 19 күн бұрын
Sir I'm a nurse you are absolutely right this people are not following medical ethics
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 18 күн бұрын
🙏🏾🙏🏾
@anilkumarvenmanikkara7817
@anilkumarvenmanikkara7817 26 күн бұрын
Very good Dr... 👍🏻
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
🙏🏾🙏🏾
@RekhaVinod-nn8wp
@RekhaVinod-nn8wp 27 күн бұрын
Thank you Dr
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
You’re welcome 😊
@parameswaranmenon6820
@parameswaranmenon6820 27 күн бұрын
You are a "real doctor", protecting us from fake doctors. Thanks a lot for sparing your valuable time to share with us. God bless you❤❤❤🎉🎉🎉🎉
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
So nice of you
@asokakumar54
@asokakumar54 25 күн бұрын
Very good 👍 Highly appreciated 🎉
@sindhums6484
@sindhums6484 27 күн бұрын
സത്യം തുറന്നു പറഞ്ഞതിൽ സാറിന് ആയിരം ആയിരം ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾
@sreekumar3379
@sreekumar3379 5 күн бұрын
👍 perfect
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 5 күн бұрын
🙏🏾
@ഷാജുവി.ജെ
@ഷാജുവി.ജെ 27 күн бұрын
Doctor പറഞ്ഞത് ശരിയാണ്
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾
@anilprint4013
@anilprint4013 27 күн бұрын
പ്രിയപ്പെട്ട സാർ അങ്ങ് ഈ ബോധവൽക്കരണം നിർത്തരുത് പല ഉപദേശ സമിതിക്കാരും വരും നിങ്ങൾക്ക് ഒരു പണിയുമില്ലേ ഇവന്മാർക്ക് എന്തിനാ മറുപടി കൊടുക്കുന്നത് അങ്ങനെ പലതും. അങ്ങയിലൂടെ കൂടുതൽ ആളുകളിലേക്ക് ഇത് എത്തിപ്പെടും തീർച്ച 🙏🙏🙏
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
@veerakumars6258
@veerakumars6258 27 күн бұрын
ഹോമിയോ എങ്ങനെ ആണെടാ ചെക്കാ കപട ചികിത്സ ആയത്?
@AnilKumar-sj1pi
@AnilKumar-sj1pi 27 күн бұрын
ഇയാൾക്ക് എന്തോ കൊയപ്പമുണ്ട് സംശയിക്കണം😄
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
സ്വയം ചോദിക്കുക 😂😂
@jayakumartr2141
@jayakumartr2141 26 күн бұрын
മറുപടി ഉണ്ടെങ്കിൽ പറയൂ
@Jaleelkalfonoon
@Jaleelkalfonoon 19 күн бұрын
അല്ലെങ്കിലും ഹോമിയോയെ ഇവർ ശക്തിയായി എതിർക്കുന്നു കാരണം രോഗികൾ ഉണ്ടാവുക എന്നതാണ് ഈ മോഡേൺ ഡോക്ടറുമാരുടെ പ്രാർത്ഥന ഹോസ്പിറ്റലുകൾ നില നിൽക്കാൻ രോഗികൾ ആവശ്യമാണ് ഡോക്ടറുമാരുടെയും പ്രാർത്ഥന അതു തന്നെയാണ് 😂
@sajikuria
@sajikuria 14 күн бұрын
Well said doctor. These types of cheating people must be exposed. Congrats and full support for your efforts.
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 14 күн бұрын
🙏🏾🙏🏾
@sayum4394
@sayum4394 26 күн бұрын
മനോജിനെ അനുകരിക്കാൻ ഇപ്പോൾ കുറെ പേർ രംഗത്ത് വരുന്നുണ്ട്... ആൾ കയറാത്ത ക്ലിനിക്കുകൾ ആൾ കൂടാൻ ഇവന്മാർ നന്മ മരമായും ഉപദേഷ്ടാവ് ആയും ചമഞ്ഞു നടക്കുന്നു
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 26 күн бұрын
🙏🏾🙏🏾
@geethakrishnan9100
@geethakrishnan9100 27 күн бұрын
Good information 👍❤ നന്നായി സാർ
@CancerHealerDrJojoVJoseph
@CancerHealerDrJojoVJoseph 27 күн бұрын
🙏🏾🙏🏾
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 609 М.
MILK AND CANCER... പാൽ കാൻസറിനു കാരണമോ???
14:33
Cancer Healer Dr Jojo V Joseph
Рет қаралды 273 М.
റഷ്യൻ കാൻസർ വാക്‌സിൻ?/RUSSIAN CANCER VACCINE !!
14:35
Cancer Healer Dr Jojo V Joseph
Рет қаралды 132 М.