Bro audio QR code generate cheythu try aaki noki. Using Google drive. Scan cheythapol URL aanu kanikunne. Again aa url l press cheyumbol audio play aavunind. Is there any other way we can generate audio QR,where audio will be automatically played immediately after scanning ? Please reply
@si_na_n_zx3 жыл бұрын
@@ebadurahmantech inje mansa ingal poliyan
@safwanckgaming71892 жыл бұрын
@@sumialphonsa6868 y
@Sportz_95 жыл бұрын
Nammude phonilulla qr code aa phn il thanne scan cheyan pattuo
@shahanashahanas45653 жыл бұрын
Net banking appil QR code use cheyyan pattulea plz rply
@prema41967 жыл бұрын
അവതരിപ്പിക്കുന്ന എല്ലാ വീഡിയോകളും വളരെ നല്ലത് തന്നെ. ശബ്ദം വളരെ കുറവായിട്ട് അനുഭവപ്പെടുന്നു.
Can we read qr code through mobile and record in excel, PC?
@swafvanps48293 жыл бұрын
Wedding Card ഇത് പോലെ ആക്കാൻ പറ്റുമോ
@Tech4mukesh4 жыл бұрын
🌟വെഡ്ഡിങ് കാർഡുകളിൽ; വെഡ്ഡിങ് നടക്കുന്ന "location" QR code രുപത്തിൽ add ചെയ്താൽ നന്നായിരിക്കും.🌟
@sudheeshsiva8784 жыл бұрын
ഇന്നൊരു കത്തിൽ കണ്ടിരുന്നു. പക്ഷെ, അത് സ്കാൻ ചെയ്യാൻ പറ്റുന്നില്ല.
@Tech4mukesh4 жыл бұрын
@@sudheeshsiva878 QR CODE generate ചെയ്തത് (ഉണ്ടാക്കിയത്) ശരിയായിട്ടുണ്ടാകില്ല; അതുകൊണ്ടായിരിക്കും.
@sudheeshsiva8784 жыл бұрын
@@Tech4mukesh പേപ്പർ മെറ്റീരിയൽ വ്യത്യാസം വന്നാൽ സംഭവിക്കുമോ
@Tech4mukesh4 жыл бұрын
@@sudheeshsiva878 പേപ്പർ ഏതായാലും കുഴപ്പമില്ല; പക്ഷെ "printing" perfect ആയിരിക്കണം.
@agneshchandran40984 жыл бұрын
Sir please do one video about low cost barcode and how to get it
@AbdulAzeez-js2vz7 жыл бұрын
പ്രോഡക്റ്റുകളിൽ ഇപ്പോഴത്തെ ബാർകോഡ് മാറ്റി qr code യൂസ് ചെയ്യാൻ പറ്റില്ലേ.... പ്രോഡക്റ്റ് ഉണ്ടാക്കുന്ന വീഡിയോ അടക്കം ആഡ് ചെയ്താൽ ഉപഭോക്താക്കളിൽ വിശ്വാസം കൂടില്ലേ.
@TechProgrammingIdeas5 жыл бұрын
yes Visit my channel
@MUHAMMADYOUNUS2503 жыл бұрын
നല്ലൊരു അറിവ് 👌
@Sureshkumar-yi7xp3 жыл бұрын
നല്ല അറിവു കിട്ടി bro
@mohammedmusthafa83807 жыл бұрын
can we use this for security..??
@junessmile985 жыл бұрын
oru doubt ee qr code ok nammel vella additional app use cheyanno kanne. enniki oru video ki vandi avaru qr code ayachu thannu njan aa qr code evide poya scanne cheyande aa video kana ayii pls onu paranju tharumo elle vella video cheyamooo .... kure alukalum arayulla ithu evide poya nokam ennu pls help
@Tomboyish-h2c2 жыл бұрын
Qr code scan cheyunnath egane an books il koduthirikkunnath
@d.runboxer62895 жыл бұрын
service shopil ith use cheyyan pattule
@vysakhks43967 жыл бұрын
QR codil engana video add cheya ? and photos plz tell meee brooooo plzzzzzzz
@vysakhks43967 жыл бұрын
plzz reply
@vysakhks43967 жыл бұрын
bro plzzz reply
@favazfavu65914 жыл бұрын
Adipolitto❣️❣️
@thomasmathew58347 жыл бұрын
Sir enik ariyandathu nammalku oru product inte price engane ariyam qr code vacho .barcode vacho...
@rajankuttan81802 ай бұрын
Mr. Ebadu എന്റെ ഒരു kകൂട്ടുകാരന്റെ xyz വെല്ലെറ്റിൽ വിദേശത്ത് കുറച്ച് ഫണ്ട് കിടപ്പുള്ളത് കിട്ടാനായി അവിടത്തെ ഏജന്റ് കൂട്ടുകാരന് വണ്ടി QR code crate ചെയ്താൽ കൂട്ടുകാരന് അദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാൻ പറ്റുമോ.
@ebadurahmantech2 ай бұрын
For more details please contact
@vavachi20085 жыл бұрын
Mattoralk nammude numberil whatsapp direct chat cheyyan qr code create cheyyan pattuvo ?
@abdulnazar87753 жыл бұрын
ഗൂഗിൾ മീറ്റിൽ പ്രസന്റ് എടുക്കാൻ ഇത് എങ്ങനെ പ്രയോജനപ്പെടുത്താം.
@basheerpallath44065 жыл бұрын
ഒരിക്കൽ QR code ഉണ്ടാക്കിയാൽ അതിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുമോ?
@shamseerali97757 жыл бұрын
Dear , E QRL code expire agumo. I mean 1 month kazhinj QR code scan cheyyumbol
@subinsaravana51515 жыл бұрын
Sir, I hav a dbt.. Pls clear.. എന്റെ husband videsathek pokuvanayi oru consultancy mukhena advance payment oke cheithu. Avar oru agreement paper ayach thannathil oru qr code und ath scan cheithapol husbandindte details anu kanikunath. Inganeyoru company fake ano allayo enn ipo oru dbt. Ith engane ariyan sadhikum? Pls help me..
@tonymathew50175 жыл бұрын
Boss.. Qr code use cheythulla wi fi sharing engane block cheyyum..?
@Vijay-vb4mp4 жыл бұрын
Ibad ചേട്ടാ ഒന്ന് ഭാരത് ക്യു ആർ കോഡ് നെ കുറിച്ച് explain ചെയ്തു തരുമോ ?
@Indian_Natural_stone4 жыл бұрын
Hi sir....ഞാൻ ഒരു ഫുഡ് യൂണിറ്റ് റൺ ചെയ്യുന്നുണ്ട്, ഞങൾ പാക്കിംഗ് കവറിന്റെ മുകളിൽ qr code കൊടുത്തിരുന്നു, but ഇപ്പൊൾ അത് expired എന്നാണ് കാണിക്കുന്നത്... ഞങൾ ഒരുപാട് കവർ പ്രിന്റ് ചെയ്യുകയും ചെയ്തു, എനി വല്ല വഴിക്കും കോഡ് ചെയ്യാൻ കഴിയുമോ???
*Create ചെയ്യുന്ന QR Code എഡിറ്റ് ചെയ്യാൻ കഴിയുമോ*
@TechProgrammingIdeas5 жыл бұрын
yes
@sudheeshsiva8784 жыл бұрын
ഞാൻ ഇന്റീരിയർ ഡിസൈനർ ആണ്. എനിക്ക് വീടിന്റെ പ്ലാൻ നിന്റെയും, elevation ന്റെ യും കൂടെ, walkthrogh(വീടിന്റെ ഉള്ളിലേക്ക് കയറി ചെല്ലുന്ന രീതിയിൽ വീഡിയോ കാണുന്നത്) വീഡിയോ QR code രൂപത്തിൽ ആഡ് ചെയ്യണം എന്നുണ്ട്. യൂട്യൂബ് ഇൽ uplod ചെയ്യാതെ, വീഡിയോ മാത്രം ആയി അതിൽ add ചെയ്യാൻ പറ്റുമോ??
@ebadurahmantech4 жыл бұрын
യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനു ശേഷം ക്യു ആർ കോഡ് ക്രിയേറ്റ് ചെയ്താൽ മതി
വാട്സപ്പ് കോഡ് നമ്പർ കൊടുക്കാതെ ഓപ്പൺ ചെയാൻ പറ്റുമോ ?
@ismailfahimismailfahim74625 жыл бұрын
Hi sir sacanning cheyyunnath und but work akunnilla. Endhu venam.
@TasteHouse4 жыл бұрын
ഹായ് സാര്‍, ഞാനൊരു പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ്. എന്റെ ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോ, ക്ലാസ്സ് റൂം ആക്റ്റിവിറ്റി എന്നിവ ചേര്‍ത്ത് മൈക്രോ സോഫ്റ്റ് വേഡില്‍ ക്യു.ആര്‍.കോഡ് എങ്ങനെ ചെയ്യാം ഒന്ന് സഹായിക്കാമോ
@junaidwayanad52124 жыл бұрын
സൂപ്പർ
@ratheeshathira60404 жыл бұрын
Oru product nte QR CODE ulla gift voucher kittiyittund. Athu enganeyaanu use cheyyuka??
@SnehaSk-ml6hp3 жыл бұрын
Udan panathiloode aano
@janathaalathur9415 жыл бұрын
HOW TO AD OUR WHATSAPP QR CODE TO OUR BUSSINESS CARDS
@reonmanoj6813 жыл бұрын
Udan panam 3.0q r code aano
@sharafudheenak24424 жыл бұрын
ഈ ഡാറ്റ എക്സൽ സേവ് ചെയ്യാൻ പറ്റുമോ?
@georgechanthyam3 жыл бұрын
Back screen തലതിരിഞ്ഞ് കാണുന്നു
@vysakhks43967 жыл бұрын
phone QR code design cheyann patttoo
@DjDibishjoseph4 жыл бұрын
Qr code scene cheyithu apps angane download cheyunnadu
@ravindranpuliyassery60217 жыл бұрын
എന്റെ paytm.പാസ്സ് വെർഡ് മറന്നുപോയി ഞാൻ അത് unstall ചെയ്തു ഇനി അത് ഡൌൺലോഡ് ചെയാൻ എന്താണ് ചെയണ്ടത് പ്ലീസ് ഒന്നു പറഞ്ഞു തരാമോ വളരെ ഉപകാരം ആയി രിക്കും
@sudhi97444855577 жыл бұрын
Paytm application veendum install cheyyuka. Username um password um type cheyth login cheyyan varunna page il athinod chernnu tazhe forgot password enna oru option kanam. Athil click cheyth kazhiyumbol oru number kanikum. A numberilek nammal eth number vach aano pay tm create cheythath aa numberil ninnum dial cheyyuka. Password reset cheyyan ulla option kittum
@techstreetmalayalam7 жыл бұрын
Super presentation
@ebadurahmantech7 жыл бұрын
+a4aswindas thanks brother for your support 🙏
@alltechmalayalam30317 жыл бұрын
ഇജ്ജ് പുലിയാണ്. സൂപ്പർ
@ebadurahmantech7 жыл бұрын
+Vishnu surya86 😀
@basstraap81176 жыл бұрын
Ser ee qr cod scan cheyyuna real app atha
@smartnsimple47745 жыл бұрын
Plz reply
@binishthumbi77944 жыл бұрын
എങ്ങിനെയാണ് യൂടൂബ് വീഡിയോക്ക് QR code Set ചെയ്യുന്നത്
@Backerparal5 жыл бұрын
സർ qr codum baar codum yenthaanu. Vithiyaasam pls
@Backerparal5 жыл бұрын
Baar code yengane yaanu undaakunnath
@abdullap.k.18923 жыл бұрын
പാട്ട് ക്യൂആറ് കോഡിലേക്ക് അപ് ലോഡ് ചെയ്യുന്ന വിധം വിവരിക്കാമോ
@mubarakm04586 жыл бұрын
who make create barcode aadhar making app
@sadiqali79474 жыл бұрын
ATTENDENCE UNDAKKAN SAHAYIKKUMO
@muhammedashik96247 жыл бұрын
njan oru printing shop nhadathunnu,.. e video kaanaanj njan alpam vaiki poyi .., yante pudiya bussiness card inhale print cheyth yadthade ullu..
@ebadurahmantech7 жыл бұрын
okk thanks for watching my video
@pkmedia73507 жыл бұрын
very good prrsemtation....
@bibinkannan21772 жыл бұрын
Well 👍
@habeebpallikkad75643 жыл бұрын
QR Code use cheyth enghne telegram group il join cheyyuva
@jafarvazhikkadavu4 жыл бұрын
Phone pe QR code എങ്ങനെ നമ്മുടേ കൈയിൽ കിട്ടും
@shahirph77397 жыл бұрын
thanx to giving this good information
@muhammedjazeel2867 жыл бұрын
phonil ith set cheyyan
@ratheeeshpadathra90567 жыл бұрын
വാട്ട് സാപ്പ് അയച്ചു കിട്ടി 400 ഫോൺ നമ്പറുകൾ എങ്ങനെ ഫോൺ ബുക്കിൽ കൊണ്ട് വരാം
@hameedkaladi82876 жыл бұрын
Qr കോഡു സ്കാൻ ചെയ്തു വൈഫൈ പാസ്‌വേഡ് കണ്ടുപിടിക്കാൻ പറ്റും എനിക്ക് പുതിയ അറിവാണ് നിങ്ങൾക്ക് അറിയുമായിരിക്കും
@aslamachumma50735 жыл бұрын
Qr code engine aanu print edukkunnath
@ajeeshimon97867 жыл бұрын
CHETTAN SUPPARA.................
@ebadurahmantech7 жыл бұрын
+Ajeesh Imon thanks 😀
@JUNAID.MA7867 жыл бұрын
Thankz Dear
@ebadurahmantech7 жыл бұрын
thanksfor watching my video
@mahavasan83637 жыл бұрын
JuNaiD M.A erthhtg
@ginimahesh37013 жыл бұрын
എന്തിനാണ് QR code scratch ചെയ്യുന്നത്
@santhoshvlogs49975 жыл бұрын
Qr code engine cancel cheyyam
@Saybeare7 жыл бұрын
Good one...
@ebadurahmantech7 жыл бұрын
thanks
@jayan73287 жыл бұрын
Thanks
@thapasyas2682 жыл бұрын
QR code in exam paper
@bhaskarankeezhippadam94515 жыл бұрын
QR code phonil egane edukam
@BabuBabu-go3gw3 жыл бұрын
Esttamayi
@muhammedfahadkp3 жыл бұрын
Qr code മാത്രം ഉണ്ടായാൽ അവരുടെ number കിട്ടാൻ വഴി ഉണ്ടോ
@muhammadswadaqath61867 жыл бұрын
Scan Cheyyandth engne pls send sir
@ebadurahmantech7 жыл бұрын
+abdul rasheed video description nil undu iOS link
@deepupillai60064 жыл бұрын
QR CODE HIDE ചെയ്യാൻ വഴിയുണ്ടോ
@khamaruddinpulikkal55636 жыл бұрын
I understand. I am lucky. Good bye.
@Rafikollayil6 жыл бұрын
Qr😍😍😍😍
@indiaindia67335 жыл бұрын
Eniku oru samsahayam annu eniku oru samsahayam undu oru no send cheyumo
@suneesh11557 жыл бұрын
tnx bro
@noushad_ok_60756 жыл бұрын
It's not working perfectly
@TechProgrammingIdeas5 жыл бұрын
Visit my channel
@nishadvillan37746 жыл бұрын
Good
@20k-h5t7 жыл бұрын
Iam impressed
@ebadurahmantech7 жыл бұрын
+Anas VA thanks for ur comments more videos subscriber my channel
@aneeshv44007 жыл бұрын
Super
@MiguelMiguelRamos7 жыл бұрын
are you speaking english??? o.O cause I don't understand XD