ഇലക്ട്രിക് കാറുകളെക്കുറിച്ച് വ്യക്തവും, സമഗ്രവുമായ അറിവ് പകരുന്നതായി ഈ വീഡിയോ . മികച്ച അവതരണ ശൈലിയും, നിലവാരമുള്ള ഭാഷയും നിങ്ങളെ വേറിട്ട് നിർത്തുന്നു . എന്തെങ്കിലും അല്പം ശാസ്ത്ര സംബന്ധിയായ വിഷയം അവതരിപ്പിയ്ക്കണമെങ്കിൽ നിറയെ മുറി ഇംഗ്ലീഷ് വാക്കുകൾ കുത്തിത്തിരുകി കേൾവിക്കാരെ വെറുപ്പിയ്ക്കുന്ന അനാവശ്യ വേഷംകെട്ടില്ലാതെ നല്ല മലയാളത്തിൽ അവതരിപ്പിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ . 🙏🙏🙏 ഈ ചാനൽ ഒരുപാട് ഉയരങ്ങളിലെത്തട്ടെ .
@josoottanКүн бұрын
@@balagopalanbalagopalan5336 എത്തിക്കോട്ടെ 🤓
@sath296Күн бұрын
❤
@benoj2396Күн бұрын
❤ ❤
@pokemon13333Күн бұрын
ഏഴ് മാസമായി BYD SEAL ഉപയോഗിക്കുന്നു. വളരെ നല്ല അഭിപ്രായം 🤗
@Vivek_kumarVКүн бұрын
8 മാസമായി BYD കാർ സന്തോഷത്തോടെ ഉപയോഗിക്കുന്നു 😊...
@abdussalimputhanangadi7909Күн бұрын
എങ്ങനെയുണ്ട്?
@rashidkp4355Күн бұрын
Eathaa model
@Vivek_kumarVКүн бұрын
@@abdussalimputhanangadi7909 എനിക്ക് daily 60kms അടുത്ത് ഓട്ടം ഉള്ളത് വെച്ചു നോക്കുബോൾ നന്നയി മുതലാകുന്നുണ്ട് .. സൂപ്പർ power also
@Vivek_kumarVКүн бұрын
@@rashidkp4355 ATTO 3
@VettichiraDaimonКүн бұрын
വൈദ്യുതി ബില്ല് എത്രയാണ് വരുന്നത്
@mubashirthayyil5797Күн бұрын
BYD Atto 3 owner here, just hit 50,000 km. Absolutely loving it!
@josoottan2 күн бұрын
ഇന്നലെ ഒരു BYD കണ്ടപ്പോൾ ചിന്തിച്ചതേയുള്ളൂ ചൈനീസ് കാറുകൾ നിരത്തിൽ കൂടുകയാണല്ലോ എന്ന്! എന്തായാലും കണ്ടാൻ ഒന്നു കൂടി നോക്കും! താങ്ക് യൂ!💕💕💕
@JithinRaj2 күн бұрын
😇😇okey
@keralakeral4114Күн бұрын
ചങ്കിലെചൈന :കൂടെ ഒരു വൈറസിനെ കൂടി തുറന്ന് വിട്ടിട്ടുണ്ട് സന്തോഷായില്ലേ😂😂😂
@ar_leo18Күн бұрын
@@keralakeral4114nalla sankadam und alle maire ninak. Poyi oomb vech koduk
@jabirpt6563Күн бұрын
@@keralakeral4114Asuyakum Kussumbinum Marunilla
@ethanhunt7198Күн бұрын
@@keralakeral4114ആ വൈറസ് ഒക്കെ പണ്ടേ ഉള്ളതാണ്. തണുപ്പ് കാലത്ത് ഉണ്ടാകുന്ന തുമ്മൽ ജലദോഷം ഒക്കെ ഉണ്ടാക്കുന്ന വൈറസിന്റെ ഒരു വകഭേദം മാത്രമാണിത്
@AkhilJs-s3qКүн бұрын
ഒരു ബ്ലാക്ക് SEAL ഒരു അടങ്ങാത്ത ആഗ്രഹമായി ഉള്ളിൽ കിടന്നു കത്തുന്നു 🥰
@babinjoseКүн бұрын
Definitely woth working for
@AkhilJs-s3qКүн бұрын
@babinjose ❤️❤️
@mskollam2157Күн бұрын
എങ്കിലും 275 ബിഎച്ച്പി ഉള്ള 20 ലക്ഷം രൂപ വരുന്ന mahindra യുടെ കാർ ഓട്ടും മോശമല്ല
@AkhilJs-s3qКүн бұрын
@@mskollam2157 "BE 6e " അതും ഒരു കൊതിപ്പിക്കുന്ന മുതല് തന്നെയാണ് പക്ഷെ ഇനി എന്ന് പ്രൊഡക്ഷൻ തുടങ്ങും , എത്ര വർഷം വെയ്റ്റിംഗ് പീരിയഡ് ഉണ്ടാവും എന്നൊന്നും അറിയില്ലല്ലോ SEAL ഒരു സുന്ദരൻ SEDAN ആണ് 🖤 സീലിന്റെ വില വെച്ചു നോക്കുമ്പോ BE 6e കുറച്ചൂടെ കയ്യിലൊതുങ്ങും നല്ല ഡീലാണ്
@rijul569814 сағат бұрын
Byd yude battari aanu@@mskollam2157
@ashokgopinathannairgopinat1451Күн бұрын
💖💖💖BYD💖💖💖 എന്ന ഒരു നല്ല കമ്പനിയെക്കുറിച്ച് നല്ല അവതരണം......😊👌🏻
@keralakeral4114Күн бұрын
ചങ്കിലെ ചൈന:ഒരു പുതിയ വൈറസിനെ കൂടി തുറന്ന് വിട്ടിട്ടുണ്ട് സന്തോഷായില്ലെ ചൈ നേട്ടാ
@keralakeral4114Күн бұрын
ചങ്കിലെചൈന :കൂടെ ഒരു വൈറസിനെ കൂടി തുറന്ന് വിട്ടിട്ടുണ്ട് സന്തോഷായില്ലേ😂😂😂
@jabirpt6563Күн бұрын
@@keralakeral4114Asuyakum Kussumbinum Marunnilla
@mbdas830112 сағат бұрын
@@jabirpt6563 അസൂയ എന്നല്ല, ആ വികാരത്തിന്റെ പേര് രാജ്യസ്നേഹമെന്നാണ്! ഒരുകാലത്തും, ഞാനൊരു ചൈനീസ് കാർ വാങ്ങില്ല! എന്റെ പട്ടാളക്കാരന്റെ ചോരയാണ് അവരുടെ കൈകളിൽ! 40,000 ചതുരശ്ര കിലോമീറ്റർ വരുന്ന, (കേരളത്തിന്റെ അത്രയും വലുപ്പം!) എന്റെ മണ്ണാണ് 1962 മുതൽ അവർ കൈക്കലാക്കിയത്!
@Roy-GilgalКүн бұрын
China is that much technologically advanced
@praveen66lbКүн бұрын
Byd യുടെ latest ബാറ്ററി അവർ ചൈനയിൽ മാത്രേ ഉപയോഗിക്കുന്നുള്ളൂ. 10 മിനിറ്റിനുള്ളിൽ ചാർജ് ആവാനും 1000 km സുഖമായി സഞ്ചരിക്കാനും capable ആയ ഇവ ചൈനക്ക് പുറത്ത് വിൽക്കാൻ പാടില്ല എന്നാണ് ചൈനീസ് ഗവർമെന്റ് നിബന്ധന.
@randomguyy5837Күн бұрын
Electric car മുഴുവൻ കൊണ്ട് വന്നത് കൊണ്ടും രക്ഷ ഇല്ല. കൽക്കരി, ഡീസൽ പവർ പ്ലാൻ്റ് ആണ് ഇന്ത്യയിലെ എയർ ഏറ്റവും കൂടുതൽ polluted ആക്കുന്നത്.
@ummerpottakandathil83182 күн бұрын
ഇവിടെ B Y D പോലുള്ള ഒരു കമ്പനി വളരാൻ ജനങ്ങളും, രാഷ്ട്രീയക്കാരും , സർക്കാരുകളും സമ്മതിക്കുമോ ? മാക്സിമം ഉടായിപ്പ് കാണിക്കാതെ ഒരു കമ്പനി വളരുമോ?... B Y D ചൈനയിലായത് അവർക്ക് നന്നായി!
@hyderalipullisseri4555Күн бұрын
ഇവിടെ നാല് മീറ്ററിൽ അധികം നീളം ഉള്ള കാറുകൾക്ക് വമ്പൻ നികുതി 😢.വാലുമുറിഞ്ഞ കോഴികളെ പോലുള്ള കുട്ടികാറുകളിൽ പിൻ സീറ്റ് യാത്ര ദുരിതം😢
@ShajuAmalanagarКүн бұрын
Well said😊😊😊
@bihasbayern2741Күн бұрын
Byd battery എത്ര warrenty... അതോ unlimited warrenty ആണോ
@kalaalex116 сағат бұрын
Well explained and presented. Thank you ❤
@Hhffg366Күн бұрын
BYD ❤ ADVANCE TECHNOLOGY & CHEAP PRICE
@keralakeral4114Күн бұрын
ചങ്കിലെചൈന :കൂടെ ഒരു വൈറസിനെ കൂടി തുറന്ന് വിട്ടിട്ടുണ്ട് സന്തോഷായില്ലേ😂😂😂
@jabirpt6563Күн бұрын
Asuyakum Kussumbinum Marunillaa@@keralakeral4114
@jabirpt6563Күн бұрын
Asuyakum Kussumbinum Marunnilla@@keralakeral4114
@rajeshantony74Күн бұрын
It is not lithium sourced from Africa and child labor concerns. It is cobalt from Congo. Lithium is mostly from chile and Australia
@farhanaf832Күн бұрын
What about tandalum capacitor
@JithinRajКүн бұрын
Thanks for clarity
@Testdos09Күн бұрын
ആഫ്രിക്കയിലെ കുട്ടികൾ പട്ടിണികിടന്ന് മരിച്ചാലും ഈ പറയുന്ന അവരൊന്നും തിരിഞ്ഞു നോക്കില്ല അവർക്ക് പ്രശ്നം ചൈൽഡ് ലേബർ മാത്രം ആഫ്രിക്കയുടെ പ്രശ്നം പട്ടിണി ദാരിദ്ര്യം
@younasaasiya72512 сағат бұрын
നല്ല അറിവ് ❤
@swathikrishnanmb4724Күн бұрын
Informativ❤. Sri m n. Spiritual manushyane kurich parayavo. Ty
@VMEDIATECHandTRAVELКүн бұрын
Avante face kandapol entho oru vishamam 😢 3:22
@unique3422 күн бұрын
ഹെയർ ട്രാൻസ്‌പ്ലാന്റെഷൻ വീഡിയോ ചെയ്യുമോ
@JithinRajКүн бұрын
@jrstudiomalayalam എന്നാ ചാനലിൽ ഉണ്ടേ
@unique342Күн бұрын
@JithinRaj ആ വീഡിയോ കണ്ടു അതിൽ ടോട്ടൽ കോസ്റ്റ് അതുപോലെ എത്ര മാസത്തെ ട്രീറ്റ്‌മെന്റ് എന്ന് വ്യക്തമായില്ല
@cafejavascjs95712 сағат бұрын
Hair transplant safari channel has all detailed videos
@sijuka8610Күн бұрын
Fit and finish 👌
@adarshvenukuttan74702 күн бұрын
ഇലക്ട്രിക് കാറുകളിൽ സിലിക്കൺ കാർബൺ ബാറ്ററി ഉപയോഗിക്കാൻ കഴിയുമോ?
@JithinRaj2 күн бұрын
Experiments nadakunund
@hamzakp4229Күн бұрын
He we search shivalingam 😂😂😂😂😂😂😂
@freethinker33232 күн бұрын
Thanks for the video
@joynicholas2121Күн бұрын
Thanks bro ❤
@vinodkumarcv66913 сағат бұрын
informative video thank you
@rahulasokan3350Күн бұрын
Good video
@braveamal1215Күн бұрын
Beyond Your Definition 😍
@themaxpa2 күн бұрын
Jr squad 🌟
@christyantony9290Күн бұрын
Enthinnereparaayunnu wolks wagon company Germanyile production unit vare poottipoi BYD kaaranam 😢
@ar_leo18Күн бұрын
😂😂😂😂European capitalist pattikal moonjanam.. American narikalum
@jayansklm18 сағат бұрын
അതിനു കാരണം റഷ്യയിൽ നിന്നുള്ള ഇന്ധനം എത്തതായതോടെ എനർജി ഷോർട്ടജ് ഉണ്ടായി ഉയർന്ന റേറ്റും മിക്ക കമ്പനികളെയും ബാധിച്ചു
@Aravanan11 сағат бұрын
2 varshamay byd upayogikkunni nalla mileage und battery helathum adipoli aani seal anu ente model nalla vandi aaani Pattichey
@JithinRaj9 сағат бұрын
😂
@bibeeshsouparnika677Күн бұрын
🎈🎈🎈🙏
@anandthoppil51Күн бұрын
Well researched
@thecitizen87935Күн бұрын
Byd powli❤
@samayah4 сағат бұрын
Nothing phones using BYD battery 🔋
@vishnucr61582 күн бұрын
BYD ❤
@prathyushprasad7518Күн бұрын
ഒരു സംശയവുമില്ലാതെ പറയാൻ കഴിയും. BYD is innovative. അത് എതിരാളിയായ Tesla യെ വെച്ച് നോക്കിയാൽ പോലും. പേരുപോലെ തന്നെ , They are building their dreams and making it as true...🤍🤍...
@gokuldask2029Күн бұрын
Well scripted and narrated episode, good keep going
@cpf30682 күн бұрын
Chinease company pwoliyalleee
@Muhamme2357Күн бұрын
ബാറ്ററിക്ക് വില കുറക്കാൻ ടെക്നോളജിക്ക് കഴിഞ്ഞാലേ കാര്യമുള്ളൂ,,,😢
@PAUL-of6crКүн бұрын
I am waiting for Panasonic car in near future to buy one.
@manojjoseph5145Күн бұрын
❤️👌👌👌👌
@shawridaniКүн бұрын
India india paranjitu karyam illa vekthamayi reality manasilakanam..😂😂.. China valate munnila anu usa kaalum munnil👏❤️
@mubarakklm786Күн бұрын
ഇവർക്ക് പെട്രോൾ കാറുകൾ ഒക്കെ ഉണ്ടായിരുന്നു ഗൾഫ് രാജ്യങ്ങളിൽ ഓടുന്നുണ്ട്
@AlienPrime11 сағат бұрын
But colbat is more dangerous than fossil fuels. 😂 but still engine still dominant. This is unbiased research but most mainstream are biased. No cap🗿🗿
@DhaneeshDasКүн бұрын
BYD pandu muthal petrol car undayirunu... epole annu eletric carilekku mariyathu....
@binoyvishnuv265315 сағат бұрын
കാർ ഒന്നും വാങ്ങിയില്ലെങ്കിലും ചൈനയുടെ കാർ വാങ്ങിക്കില്ല കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ടീംസ് ആണ്
ചങ്കിലെചൈന :കൂടെ ഒരു വൈറസിനെ കൂടി തുറന്ന് വിട്ടിട്ടുണ്ട് സന്തോഷിച്ചാട്ട് സന്തോഷിച്ചാട്ട്😂😂😂
@iam7779Күн бұрын
*Beyond Your Dream*
@YoonusApexКүн бұрын
ആറുമാസം മുമ്പ് ദുബായിൽ പോയപ്പോൾ അവിടെ നൂറ് വാഹനങ്ങൾ പോകുമ്പോൾ ഒന്നോ രണ്ടോ ചൈനീസ് വാഹനങ്ങളെ കണ്ടിരുന്നുള്ളൂ കഴിഞ്ഞയാഴ്ച ദുബായിൽ പോയപ്പോൾ 10 വാഹനങ്ങളിൽ രണ്ടു വാഹനം ചൈനീസ്
വീട്ടിൽ സോളാർ വെക്കുന്നതും നിലവിലെ ഡീസൽ വണ്ടി മാറ്റി ബാറ്ററി വണ്ടി വാങ്ങുന്നതും 2025 ഇൻഷാ അള്ളാ മഹേന്ദ്രയുടെBe6 വാങ്ങാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന
@mskollam2157Күн бұрын
❤❤🎉🎉
@akhilp095Күн бұрын
ഇന്ത്യൻ കമ്പനികളെ നമ്മൾ promote ചെയ്യണം
@noufalmadathilgroup15 сағат бұрын
ഞാനും
@jimmyjoy1766Күн бұрын
ഓല ഇലക്ട്രിക്, ഇന്ത്യ,ഹെവി വെഹിക്കിൾ പവർ ചെയുന്നത് BYD ആണ്
@ksimongeorge5020Күн бұрын
👍
@USA6rz9 сағат бұрын
BrohhhHai
@amharisammankunnel9915Күн бұрын
സർവീസ്?
@JithinRajКүн бұрын
ഇവിടെ അത്ര വ്യാപകമായിട്ടില്ല
@aneeshooooo2 күн бұрын
Bro, is this sponsored content?
@JithinRaj2 күн бұрын
Never bro.. There is no reson for doing that
@mummymekitchen12532 күн бұрын
Mama ithinu views kerum ille kando ...
@JithinRaj2 күн бұрын
😂😂😂
@abhinav-pe2fiКүн бұрын
Onnatha preshnam. Brand name 😄😁build your dreams
@santhoshbalakrishnan2577Күн бұрын
റി നീ വബൾ എന്നർജി ഉപയോഗിച്ച് ചാർജ് ചെയ്താൽ മാത്രം ഗുണം ഉള്ളു. ഇതിന് വളരെ അധികം മുതൽ മുടക്കും മറ്റുതരത്തിൽ വലിയ മലിനീകരണവും ഉണ്ടാക്കുന്നു.
@AhaliaAmmuКүн бұрын
ജിതിൻ ബ്രോ, ഇതിൻ്റെ സ്റ്റോക്ക് share വാങ്ങുന്നത് ബുദ്ധിയാണോ? ആദ്യമായാണ് ഒരു കമൻ്റ് ഇടുന്നത് എന്ന് തോന്നുന്നു, റിപ്ലൈ തന്നാൽ ഇനിയും കമൻ്റ് ഇടും, ഇത് സത്യം.😅
@JithinRajКүн бұрын
കമെന്റ് ഇടാൻ മടിക്കേണ്ട,ഒരുപിടി നല്ല മനുഷ്യരുള്ള കമന്റ് ബോക്സ് ആണ് പൊതുവെ...2020 നു ശേഷം വലിയ ഷെയർ ബൂം ഒന്നും ഷെയർ ഇൽ ഇല്ല.EV യെ ഇപ്പോഴും നിക്ഷേപകർ സംശയത്തോടെ ആണ് കാണുന്നത്. പിന്നെ നോർത്ത് അമേരിക്കയിൽ വിൽക്കാൻ സമദിക്കുന്നുമില്ല. ഇന്ത്യയിലും ഇല്ല. ചൈനയിൽ ആണ് അവർ ഡോമിനേറ്റഡ് ബാക്കി സ്ഥലങ്ങളിൽ വളർന്നു വരുന്നതേ ഉള്ളു. അതിനാൽ നിക്ഷേപക നിർദേശം പറയാൻ എനിക്ക് അറിയില്ല
@ashokgopinathannairgopinat1451Күн бұрын
സത്യം .....👌🏻
@mathewjoseph3874Күн бұрын
Low price compare to tesla
@remeshkumar3708Күн бұрын
വില കുടുതൽ ആണ്
@snox_pubg_mobileКүн бұрын
100% ടാക്സ് ഉണ്ട് 😂
@is1this2a3thing456 минут бұрын
china anu future, american empire is declining.
@manazmohan2 күн бұрын
Early
@jyothish7378Күн бұрын
അതുപോലെ 21000 fires a year എന്നും u tube ൽ search ചെയ്തുനോക്കി വീഡിയോ കാണണം...electric വണ്ടി ഭൂലോകദുരന്തമാണ്....
@KingSpectacularКүн бұрын
Electric car ukal nirammikkan thudagiyyitt 50-100 years aayittollu ennittupolum adh 200 varashathollammyyi ulla petrol or diesel vehicles nte eekadhesham oppam nillkkunnu so give it some time.
@mahinmaanu8398Күн бұрын
തെളിവ് undo jyodish bro... Enik ev scooter & car ഉണ്ട് ഞാൻ ഇപ്പോൾ യാത്രകൾ ആസ്വദിക്കുന്നു ❤️
@shebeer555Күн бұрын
Jothish എന്ന ദുരന്തമേ നിർത്തൂ ഫോസിൽ ഇന്ധനം കത്തിക്കൽ.. ഭൂമിയെ രക്ഷിക്കൂ...
@MissingtailpipesbyКүн бұрын
@@mahinmaanu8398Excellent brilliant move and go ahead with EVs. Those spreading negatives about EVs are just victims of some anti EV propaganda conspiracy theories.
@ashokgopinathannairgopinat1451Күн бұрын
മര്യാദയ്ക്ക് ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ നന്ന് .. ആക്രി കച്ചവടക്കാരുടെ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.... കാര്യങ്ങൾ ശരിക്ക് പഠിച്ച് നല്ലത് വാങ്ങി ഉപയോഗിക്കുക ......👈🏻👈🏻
@cppybilal2562Күн бұрын
ഇന്ത്യൻ മാർക്കറ്റിലേക്ക് കേറാൻ ശങ്കിക്കുന്ന ടെസ്ല വലിയൊരു അബദ്ധമാണ് കാണിക്കുന്നത് ഇ സമയം കൊണ്ട് BYD ടെസ്ലക്ക് കിട്ടേണ്ടിയിരുന്ന മാർക്കറ്റ് പിടിച്ചടക്കും
@JTJ7933Күн бұрын
ഇവിടെ മുടിഞ്ഞ ടാക്സ് ആണ് ഇന്ത്യയിലേക്ക് ആർക്കും ചെയ്യുന്ന വണ്ടിക്ക് 100% ടാക്സ് ആണ് ഉള്ളത്... അത്രയും ടാക്സ് വരുമ്പോൾ നല്ല വില വരും. അങ്ങനെ വിറ്റുകൊണ്ട് ലാഭത്തിൽ ആകാൻ പാടാണ് അതുകൊണ്ടാണ് ടെസ്‌ല ഇങ്ങോട്ട് വരാത്തത്... നികുതി അവർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.... ഇനി ട്രംപ് അണ്ണൻ ഉള്ളതുകൊണ്ട് പുള്ളിക്ക് എളുപ്പത്തിൽ കാര്യങ്ങൾ നടത്താനും നികുതികൾ നേടാനും സാധിക്കുമെന്ന് എല്ലാവരും വിചാരിക്കുന്നു
@AbhiYouTube-u6wКүн бұрын
BYD is produce good car but they are just copying tesla technology.. that’s a shame
@ar_leo18Күн бұрын
😂😂😂
@ar_leo18Күн бұрын
😂😂😂
@p.n.unnikrishnan6659Күн бұрын
ചൈനീസ് കമ്പനിയെ പ്രമോട്ട് ചെയ്യുന്നത് കാശ് മാത്രം ഉദ്ദേശിച്ച് , അല്ലെ !!!😢
@Testdos09Күн бұрын
Athe
@JithinRajКүн бұрын
എനിക്ക് എന്തിന് ബ്രോ അവര് കാശ് തരണം 😂
@NezukoChan45734Күн бұрын
Mr ദേശസ്നേഹി വന്നല്ലോ....
@p.n.unnikrishnan6659Күн бұрын
@@JithinRaj എനിക്ക് വിരോധമില്ല , പക്ഷെ ചൈന അത്ര വിശ്വസിനീയ രാജ്യമല്ല. ഇത് ഭാരതത്തിൻ്റെ അനുഭവം.