How to Use Yono Sbi app | Yono Sbi app Malayalam

  Рет қаралды 60,126

ALL 4 GOOD

ALL 4 GOOD

Күн бұрын

Yono sbi how to use malayalam
Yono sbi how to use
യോനാ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക
play.google.co...
#all4good #yonosbiapp #yonosbi #sbiyonoapp #yonosbiloginproblem #yonolitesbi #statebankofindia #yono_sbi #yonoapp #yono
Sbi Complete Video Playlist
bit.ly/3rRHWLT
Query Solved
1) yono sbi app not opening malayalam
2) sbi yono app activation malayalam
3) kyc update yono sbi app malayalam
4) yono sbi app usage in malayalam
5) how to install yono sbi app malayalam
6) sbi yono app new update malayalam
7) yono sbi app username and password forgot malayalam
8) yono app sbi account opening malayalam
9) sbi yono app personal loan malayalam

Пікірлер: 106
@all4goodofficial
@all4goodofficial Жыл бұрын
Sbi Complete Video Playlist bit.ly/3rRHWLT
@satheeshkumar-fo9nw
@satheeshkumar-fo9nw Жыл бұрын
yono chila mobylil instal avilla.
@binojigregorygregory3836
@binojigregorygregory3836 Жыл бұрын
Angle broking വഴിയാണ് കൊടുത്തത് ഞാൻ Angle ൽ യൂസ് ചെയ്യുന്ന Upl തന്നെയാണ് പഷേ ഫണ്ട് ബ്ലോക്കാണെന്നാണ് പറയുന്നത് UP| ൽ ഏതോ ഫഗ്‌ഷൻ ഡിസേബിൾ ആയി കിടക്കുവാണെന്നാ തോന്നുന്നത്
@binojigregorygregory3836
@binojigregorygregory3836 Жыл бұрын
SCSB എന്താണ് ?
@all4goodofficial
@all4goodofficial Жыл бұрын
ഉപഭോക്താക്കൾക്ക് ASBA സേവനങ്ങൾ നൽകാൻ കഴിവുള്ള ഒരു ബാങ്കായി അംഗീകരിക്കപ്പെട്ട ഒരു ബാങ്കാണ് SCSB. അത്തരം ബാങ്കുകളുടെ പേരുകൾ സെബിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ പട്ടികയിൽ ദൃശ്യമാകും.
@harishmicro200
@harishmicro200 Жыл бұрын
SBI Yono and Watsup banking is not working for overseas customers. Could not activate the registered mobile number.
@Bava1977jul
@Bava1977jul Жыл бұрын
Sbi ആപ്പുകളൊന്നും നേരാം വണ്ണം വർക് ആവുന്നില്ല,ബ്രാഞ്ചിൽ ചെന്നപ്പോൾ പല കാര്യങ്ങൾ പറഞ്ഞു മടക്കി,അ‌ക്കൗണ്ട് ക്ലോസ് ചെയ്‌തു ഫെഡറലിൽ പുതിയത് ഓപ്പൺ ചെയ്തു,ഫെഡറൽ അടിപൊളി..
@latheefpurayil51
@latheefpurayil51 Жыл бұрын
Fadaral good bank💯🆗
@sharinas5582
@sharinas5582 Жыл бұрын
എനിക്കും അങ്ങനെ തന്നെ
@shabeebpadinhattummuri5438
@shabeebpadinhattummuri5438 Жыл бұрын
Same problem sbi not good
@swalihswalihvm6963
@swalihswalihvm6963 Жыл бұрын
എനിക്കും ഉണ്ടായിട്ടുണ്ട്.. ഇതേ അനുഭവം
@forest7113
@forest7113 Жыл бұрын
Appo sbi il adyam invest cheytha 1000 roopa thiricchu kittiyo?
@jinshajinsha2032
@jinshajinsha2032 Жыл бұрын
Yono SBI വഴി transaction നടത്തിയപ്പോൾ അക്കൗണ്ടിൽ നിന്നും ക്യാഷ് പോയിട്ടുണ്ട് ബട്ട്‌ അത് അയച്ച ആൾക്ക് കേറിട്ടുമില്ല. 4months ആയി കുറെ അതിന്റ പുറകെ നടന്നു ഒരു രക്ഷയുമില്ല.
@gokulpr5664
@gokulpr5664 21 күн бұрын
Seriyanuui.ahh ayacha paisa poovumoo
@ajitsthanal9565
@ajitsthanal9565 7 күн бұрын
രണ്ടാമത്തെ Sbi അക്കൗണ്ട് യോനോയിൽ Add ചെയ്യുന്നതെങ്ങനെ
@TheJuliantj
@TheJuliantj Жыл бұрын
Very good video which is useful for sbi customers. Make video more practical useful one.
@all4goodofficial
@all4goodofficial Жыл бұрын
😍🙏🏻
@Ranjith-ix9oo
@Ranjith-ix9oo 2 ай бұрын
തിരുവനന്തപുരത്ത് യോനോ ആപ്പ് പ്രശ്നങ്ങൾ ക്ലിയർ ചെയ്തു തരാൻ ആരെങ്കിലുമുണ്ടോ
@dasanmdmnatural
@dasanmdmnatural Жыл бұрын
Resp.Sir, All4Good ഇപ്പോഴും എപ്പോഴും എന്നെന്നും ഞാൻ കാണുന്നണ്ട്-വിജയാശംസകൾ❤❤ Thanks - all the best - vlog google , youtube etc❤❤
@majeedkandi2861
@majeedkandi2861 Жыл бұрын
സൗദിയിൽ 3മാസമായി വർക്ക് ആകുന്നില്ല
@jithinjose1684
@jithinjose1684 Жыл бұрын
Federal bank app super an simple
@all4goodofficial
@all4goodofficial Жыл бұрын
ഫെഡറൽ ബാങ്ക് ഒരു പ്രൈവറ്റ് ബാങ്കും വളരെ ചെറിയതുമായ ഒരു ബാങ്ക് ആണ്. അതുപോലെ അവരുടെ 90% ബാങ്ക് അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് 2000മോ അതിനു മുകളിലോ ആവശ്യമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐയുടെ 60% ബാങ്ക് അക്കൗണ്ടുകളും സീറോ ബാലൻസ് അക്കൗണ്ട് ആണ് സ്വകാര്യങ്ങളെ അപേക്ഷിച്ച് സർക്കാർ ബാങ്കുകളുടെ സർവീസ് ഉപഭോക്താക്കൾക്ക് തൃപ്തികരമാവണമെന്നില്ല. കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളതിനാൽ ബാങ്കിന്റെ മൊബൈൽ ആപ്പുകൾ സെർവർ തുടങ്ങിയവ തകരാറിലാവാൻ ഉള്ള സാധ്യതയും കൂടുതലാണ്. മാത്രമല്ല സുരക്ഷയുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതായി വരും അതുകൊണ്ടാണ് മിക്കപ്പോഴും എസ്ബിഐയുടെ ആപ്പുകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായിട്ട് വരുന്നത്. എന്നാൽ പ്രൈവറ്റ് ബാങ്ക് ഇത്തരം പ്രശ്നങ്ങൾ വരുന്നില്ല. എല്ലാ ബാങ്കുകൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നും ഓർമ്മിക്കുക. എന്നിരുന്നാലും നിങ്ങൾ പറഞ്ഞതുപോലെ ഫെഡറൽ ബാങ്കിന്റെ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ വളരെ എളുപ്പം തന്നെയാണ്.
@TheJuliantj
@TheJuliantj Жыл бұрын
Kindly do a video on CSB Mobile application same as SBI yono.
@limmynelson5311
@limmynelson5311 Жыл бұрын
Thank you
@all4goodofficial
@all4goodofficial Жыл бұрын
You're welcome
@t.a.salamvpz3240
@t.a.salamvpz3240 17 күн бұрын
ഇടക്കിടെ എക്കൗണ്ടിൽ നിന്നും പൈസ കട്ടായി പോകുന്നു
@Megha_Anil
@Megha_Anil Жыл бұрын
Multiple accounts use cheyyaàn pattumo yono il?
@fidaaslam9032
@fidaaslam9032 Жыл бұрын
1lakh vare upi transaction cheydoode but anik pattunnillallo
@lechu2932
@lechu2932 Жыл бұрын
ഒരാളു‌ടെ yono app വഴി മറ്റൊരാളുടെ അക്കൗണ്ട് ഡീറ്റെയിൽസ് അറിയാൻ പറ്റുമോ. plllssss rplyyyyy
@all4goodofficial
@all4goodofficial Жыл бұрын
ഇല്ല
@lechu2932
@lechu2932 Жыл бұрын
എനിക്ക് ഒരു online shopil നിന്ന് refund കേറാനുണ്ട്.അത് accoundil കേറിയോ എന്നു അറിയാൻ yono app അല്ലാതെ മറ്റെന്ധെങ്കിലും വഴി ഉണ്ടോ. ഇപ്പോ ബാങ്കിൽ പോയി enquiry നടത്താനുള്ള ഒരു situation അല്ലാത്തോണ്ടാ
@all4goodofficial
@all4goodofficial Жыл бұрын
ഒരുപാട് വഴിയുണ്ട്. Atm മിഷ്യനിൽ മിനി സ്റ്റേറ്റ്മെന്റ് നോക്കാം. ഗൂഗിൾ പേ ഉണ്ടെങ്കിൽ അതിൽ നോക്കാം. Sms ബാങ്കിങ് മൊബൈൽ ബാങ്കിങ് ഒക്കെ ഉണ്ടല്ലോ
@lechu2932
@lechu2932 Жыл бұрын
Google pay vazhi enganeya bankil credit aya paisa ariya
@rajeshkp4181
@rajeshkp4181 Жыл бұрын
SBI payment gateway transaction complaint ഒരു വീഡിയോ ചെയ്യുമോ
@all4goodofficial
@all4goodofficial Жыл бұрын
ചെയ്യാം
@harishmicro200
@harishmicro200 Жыл бұрын
SBI Yono and Watsup banking is not working for overseas customers. Could not activate the registered mobile number.
@rishadc.v645
@rishadc.v645 Жыл бұрын
Bro എൻ്റ്റെ yono app open akkunila otp verunila ഞാൻ വിദേശത്താണ് ഇവിടത്തെ മൊബൈൽ നമ്പർ ആണ് കൊടുത്തത്
@all4goodofficial
@all4goodofficial Жыл бұрын
അക്കൗണ്ട് എടുത്ത ബ്രാഞ്ചുമായി contact ചെയ്ത് നോക്കിയോ
@rejim.george1526
@rejim.george1526 Жыл бұрын
ഫോൺ നമ്പർ international roming ആക്ടിവനോ എന്നു നോക്കു. ചിലപ്പോൾ ശെരിയാകും.
@GeorgeT.G.
@GeorgeT.G. Жыл бұрын
good
@gijipv
@gijipv Жыл бұрын
എന്റെ ബാങ്ക് ബ്രാഞ്ച് details yono app ഇൽ കാണാൻ സാധിക്കുമോ?
@princessworld7954
@princessworld7954 Жыл бұрын
playstoril enganyoru app kanunneyillaaa
@suryaranju7449
@suryaranju7449 7 ай бұрын
Sbi account വെറും waste annu,,, save ചെയ്യാൻ അക്കൗണ്ട് തുടങ്ങിയാൽ കാശ് അങ്ങോട്ടു പിടിക്കും 100 ചാർജ്‌സ് പറഞ്ഞു... ഇനി ബ്രാഞ്ച് പോയി ചോദിച്ചാലോ കളക്ടർ പോലും ഇത്ര തിരക്ക് പറഞ്ഞും ജാട കാണിച്ചും ഒഴിവാക്കി വിടില്ല.. അവരെ സർവീസ് പോലും മോശം.. പിന്നെയാ അവരെ കോപ്പിലെ അപ്പ് 🤨
@sharinas5582
@sharinas5582 Жыл бұрын
Kuwait il ഏതാണ്
@sicyvarghese103
@sicyvarghese103 Жыл бұрын
ഇറ്റലി യിൽ ഏതാണ് ഉപയോഗിക്കേണ്ടത്
@nandagopanappus2354
@nandagopanappus2354 Жыл бұрын
Bro sbi savings account minimum balance ethreya
@VinodKumar-vy3tw
@VinodKumar-vy3tw Жыл бұрын
Saudiyil Ed ഉപയോഗിക്കാൻ പറ്റത്തില്ലേ
@nasarkarakkunnu6093
@nasarkarakkunnu6093 Жыл бұрын
വേറെ ഏത് ബാങ്ക് ആയാലും കുഴപ്പം ഇല്ല. Sbi. വെറും തട്ടിപ്പാണ് ബ്രോ
@asmudheen3569
@asmudheen3569 Жыл бұрын
Yono malasysia upayokikkavo? Playstoril yono malaysia angane oru app kanunnilla
@pramod.ppramod1535
@pramod.ppramod1535 Жыл бұрын
Yono pay യിൽ മുൻപ് ചെയ്തുവച്ച maxim limit മാറ്റുന്നത് എങ്ങനെ
@binojigregorygregory3836
@binojigregorygregory3836 Жыл бұрын
IPO ക്ക് കൊടുത്തിട്ട് UPI വഴി ഫണ്ട് ട്രാൻസ്ഫർ ആകുന്നില്ല
@all4goodofficial
@all4goodofficial Жыл бұрын
Sbi securities വഴിയാണോ
@Edens1212
@Edens1212 Жыл бұрын
Yono appil service charge undo
@rajinafarook2052
@rajinafarook2052 Жыл бұрын
Cash transfer cheithath share cheyyan enthaanu cheyyuka
@ashraf4461
@ashraf4461 Жыл бұрын
മിനി സ്റ്റേറ്റ്മെന്റ് എവിടെ ഓപ്ഷൻ ഇതിൽ ഉണ്ടോ
@noushadkollam5489
@noushadkollam5489 Жыл бұрын
Password maranupoyi vediyo kandu athupola cheythitu opn akunilla
@all4goodofficial
@all4goodofficial Жыл бұрын
Athupole cheythappol എന്താ കാണിക്കുന്നത്
@ahammedshajmeer
@ahammedshajmeer Жыл бұрын
@@all4goodofficial Username change cheyyan nokkumbol ente phone internet bankingil registered alla enna kaanikunne entha cheyya.
@alhanmuhammedaydin6288
@alhanmuhammedaydin6288 Жыл бұрын
ഒരു തവണ എത്ര തുക വരെ അയക്കാൻ പറ്റും
@all4goodofficial
@all4goodofficial Жыл бұрын
10 ലക്ഷം
@alhanmuhammedaydin6288
@alhanmuhammedaydin6288 Жыл бұрын
@@all4goodofficial പറ്റുന്നില്ല.. നോക്കുമ്പോൾ transfer up to 25000 instantly എന്ന് കാണിക്കുന്നു
@all4goodofficial
@all4goodofficial Жыл бұрын
Beneficiary ആയിട്ട് പൈസ അയക്കേണ്ട ആളുടെ ഡീറ്റെയിൽസ് add ചെയ്ത 24 മണിക്കൂർ കഴിഞ്ഞാലേ പറ്റൂ. വീഡിയോയിൽ കാണുന്നുണ്ടല്ലോ
@nijiniji5152
@nijiniji5152 11 ай бұрын
Hello sir, first fund povan time period undo
@openframevlogs
@openframevlogs Жыл бұрын
Pwd set cheyanu patunilaa
@malavikamalutty7815
@malavikamalutty7815 Жыл бұрын
SBI lu account nu ipol minimum balance keep cheyano ?
@all4goodofficial
@all4goodofficial Жыл бұрын
Yes
@malavikamalutty7815
@malavikamalutty7815 Жыл бұрын
@@all4goodofficial ethraya 1000 or 2000
@all4goodofficial
@all4goodofficial Жыл бұрын
City branches 2500 Rural 1000
@Muneevpchnr
@Muneevpchnr Жыл бұрын
ഞാൻ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്
@all4goodofficial
@all4goodofficial Жыл бұрын
Yono app ഉപയോഗിച്ച് ഡിജിറ്റൽ അക്കൗണ്ട് എടുത്തതാണെങ്കിൽ മിനിമം ബാലൻസ് ആവശ്യം ഇല്ല. സീറോ ബാലൻസ് അക്കൗണ്ട് ആണ്.
@Sudhiseban
@Sudhiseban 11 ай бұрын
ഈ ഒരു കോണത്തിലെ apk എന്നെ ഒരുപാട് വെള്ളം കുടിപ്പിച്ചു 🫣
@aju5296
@aju5296 Жыл бұрын
Appoll UAE ulavarko
@all4goodofficial
@all4goodofficial Жыл бұрын
ബാങ്കുമായി contact ചെയ്യണം
@hameedkaladi8287
@hameedkaladi8287 Жыл бұрын
ഗൾഫ് സിം കാർഡിൽ OTP വരാൻ എന്താ ചെയ്യ
@jabiramayoor4067
@jabiramayoor4067 Жыл бұрын
ഏതാണ് sim
@hameedkaladi8287
@hameedkaladi8287 Жыл бұрын
Etisalat uae
@yasirthelath1940
@yasirthelath1940 Жыл бұрын
1year statement എങ്ങനെ കിട്ടുംyouno sbi
@radhikavk7844
@radhikavk7844 Жыл бұрын
sbi yono app how can we use in uae
@alwinkuriachan6430
@alwinkuriachan6430 Жыл бұрын
Oman il yono app pattumo
@all4goodofficial
@all4goodofficial Жыл бұрын
ഇല്ല
@alwinkuriachan6430
@alwinkuriachan6430 Жыл бұрын
Sbi il nri account eduthu. Enthu cheyyananm online transaction nadathaan.
@salihaazeez6167
@salihaazeez6167 Жыл бұрын
ലോൺനിലേക് മാസം അടവ് അടക്കുന്നത് എങ്ങിനെയാണ്
@radhakrishnanpp5566
@radhakrishnanpp5566 Жыл бұрын
😆
@pc.hameedpc.hameed7961
@pc.hameedpc.hameed7961 Жыл бұрын
Yono app ippol work cheyyunnilla upgrade Android OS 9.0 ennu kanikkunnu
@b.e.n_.
@b.e.n_. Жыл бұрын
Android version 9+ annu work akuvollu
@fidaaslam9032
@fidaaslam9032 Жыл бұрын
Upi limit kootan ntha cheyya
@athhashimparambil
@athhashimparambil Жыл бұрын
സൗദിയിൽ യോനോ ആപ്പ് യൂസ് ചെയ്യാൻ കഴിയുമോ
@muhammedjavadc.k818
@muhammedjavadc.k818 Жыл бұрын
കഴിയും
@outboxfpv4360
@outboxfpv4360 Жыл бұрын
Iam not able to create password. Red alert onnum vannilla but summit cheyyukbol error varrunnu. I tried several times
@ashrafmaji9164
@ashrafmaji9164 Жыл бұрын
Uae pattumo
@all4goodofficial
@all4goodofficial Жыл бұрын
വീഡിയോയുടെ first 5 മിനിറ്റു കണ്ട് നോക്കു
@abuameen143
@abuameen143 Жыл бұрын
നിങ്ങൾക്ക് ആ താടിയൊന്നു ട്രിം ചെയ്തൂടെ ...
@mansoorali711
@mansoorali711 Жыл бұрын
Yono durantham
@baburajp8674
@baburajp8674 Жыл бұрын
ഒന്നുടെ നല്ലത് ഫെഡ് മൊബൈൽ ആണ്
@all4goodofficial
@all4goodofficial Жыл бұрын
Sbi അക്കൗണ്ട് ഉള്ളവർക്ക് yono അല്ലേ ഉപയോഗിക്കാൻ പറ്റൂ.. 😊
@riyasmajeed8919
@riyasmajeed8919 Жыл бұрын
Sbi വെറും തട്ടിപ്പാണ് ബ്രോ
@meghna3623
@meghna3623 Жыл бұрын
No
Worst flight ever
00:55
Adam W
Рет қаралды 7 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,1 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 59 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 251 М.
Worst flight ever
00:55
Adam W
Рет қаралды 7 МЛН