ആരാധനയ്ക്ക് importance കൊടുത്താൽ ദൈവത്തിന്റെ മഹത്വം ഇറങ്ങും 🙏
@snehaAS-ci4htКүн бұрын
അത്യുച്ചത്തിൽ ആർപ്പോടു കൂടെ ദൈവത്തെ സ്തുതിക്കാം 🙏
@snehaAS-ci4htКүн бұрын
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നമുക്ക് ദൈവത്തെ ആരാധിക്കാൻ കഴിയും 🙏
@snehaAS-ci4htКүн бұрын
കർത്താവിനെ രുചിച്ചറിഞ്ഞു കൊണ്ട് അവനെ നമുക്ക് ആരാധിക്കാൻ സാധിക്കും. അവനെ അനുഭവിച്ചു കൊണ്ടു ആരാധിക്കാൻ സാധിക്കും 🙏
@LathaKasinathan-f2wКүн бұрын
ഞാൻ അങ്ങേ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ ആമേൻ ഹാലേലൂയ ഹാലേലൂയ ❤🙏🏿🙏🏿🙏🙏🙏
@snehaAS-ci4htКүн бұрын
ആരാധനയിൽ നമ്മുടെ ഹൃദയങ്ങളിൽ കർത്താവിന് സ്തുതിഗീതങ്ങൾ പാടുവാൻ നമുക്ക് കഴിയും 🙏
@sujithkumar4537Күн бұрын
പരിപൂർണ്ണഹൃദയത്തിൽ ഞാൻ യേശുവിനെ ആരാധിക്കാം👏👏👏👏
@snehaAS-ci4htКүн бұрын
ദൈവമുമ്പാകെ സാഷ്ടാഗം വീണു കിടന്നു ദൈവത്തെ ആരാധിക്കാൻ നമുക്ക് സാധിക്കും 🙏
@Editer-b4dКүн бұрын
പരിപൂർണ്ണ ആത്മാർത്ഥതയോടെ ദൈവത്തെ ആരാധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻
@GirijaSyamalanКүн бұрын
ആൻ മാവിൽ അരതിക്കാം കാ ർ താവ നിന്ത്യം സുതിച്ചിട്ടുന്നു കാർത്തി ന് സൂ താച്ചാടുന്നു ആമേൻ ആമേൻ ആമേൻ❤❤❤💚
@nandhunandhu8083Күн бұрын
പരിപൂർണ ആത്മാർത്ഥതയോടെ ഞാൻ ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്നു🙏ആമേൻ 🙏
@sabarinathc.v4934Күн бұрын
എന്റെ ഏടത്തിയുടെ രോഗം യേശുവിന്റെ നാമത്തിൽ പൂർണമായും അവരെ വിട്ടുപോവാൻ പ്രാർത്ഥിക്കുന്നു. അവരെ സുഖപ്പെടുത്തണേ കർത്താവെ 🙏
@marygeorge6211Күн бұрын
പരിപൂർണമായി ദൈവത്തെ ആരാധിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു
@SarojamN-zm6tuКүн бұрын
എനിക്ക്ആത്മീയ ഗാനങ്ങളും സ്തുതി ഗിതങ്ങളും ആലപിക്കുവാൻ കഴിവ് തരണമേ നാഥാ എന്നു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙌🙌🙏🙏🙏🔥🔥
@SarojamN-zm6tuКүн бұрын
എനിക്ക് ആരാധിക്കുവാൻ താല്പര്യം ഉണ്ട് ആമേൻ 🙌🙌🙌
@subeenasalim8757Күн бұрын
യേശു കർത്താവെ എന്റെ അനിയത്തി വീട്ടിൽ വഴക്ക് ഉണ്ടാകരുത്, അവളെ നിയന്ത്രിച്ചു നിർത്തനമേ, വീട്ടിൽ സമാധാനം തരണമേ അപ്പാ യേശുവേ സോത്രം യേശുവേ നന്ദി ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾
@Jalaja-iu2ogКүн бұрын
പരിപൂണ്ണ ആത്മകഥ തയോട് നമുക്ക് ദൈവത്തെത്തരാധിക്കാം
@sheebarajan388514 сағат бұрын
സഗീർത്തനങ്ങളാലും ഗീതങ്ങളാലും, ആത്മീയ ഗീതങ്ങളാലും.. കർത്താവിനെ ആരാധിക്കാം... ✨✨✨✨
@Jalaja-iu2ogКүн бұрын
യേശുരാജാവിനു സ്തുതി, രാജാവിനു സ്തോത്രം, ഉന്നതങ്ങളിൽ സ്തുതി. ആമേൻ
@LathaV-q2uКүн бұрын
Praise the lord Hallelujah Hallelujah Amen Amen sthothram sthothram Karthave ❤🙏🙏🙏🙏🔥
@shinymathew4705Күн бұрын
യേശുവേ അപ്പാ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു
@sunnypp5615Күн бұрын
How to worship God personally 🙏amen haleluya 🙏
@sunnypp5615Күн бұрын
Teast an see worship God personally 🙏amen haleluya 🙏
@dasmuthinjarakulam6074Күн бұрын
ആമേൻ നന്ദി അബ്ബാ പിതാവേ. സ്തോത്രം ഹാലേലൂയ. 🙏🙏🙏🙏❤️❤️❤️❤️❤️
@SarojamN-zm6tuКүн бұрын
എനിക്ക് ദൈവത്തെ ആരാധിക്കുവാൻ താല്പര്യം ഉണ്ട് ആമേൻ 🙌
@SarojamN-zm6tuКүн бұрын
കർത്താവെ പരിപൂർണമായി ദൈവത്തെ ആരാധിക്കുവാൻ അവസരം ഒരുക്കിത്തന്ന ദൈവത്തിന് നന്ദി പറയുന്നു സ്തോത്രം ആമേൻ 🙏❤️❤️🙌🙌🔥🔥
@anjujohn7425Күн бұрын
പ്രൈസ് ദി ലോർഡ്
@SujaRaman-xp8vjКүн бұрын
Thank you jesus🛐 സങ്കീർത്തനം 90:14 കർത്താവെ അങ്ങയുടെ കാരുണ്ണ്യത്താൽ ങ്ങങ്ങളെ നിറക്കണമേ.. ഞങ്ങളുടെ ആയുഷ്ക്കാലമൊക്കെയും ഞങ്ങൾ സന്തോഷിചൂല്ലസിക്കട്ടെ!!!!! ആമേൻ ആമേൻ ആമേൻ ✝️
@tessyag920Күн бұрын
യേശു അപ്പായെ നന്ദി. ഇത്രയും നന്നായി ഞങ്ങളെ വചനം പഠിപ്പിച്ചു തരുന്ന ഒരു ദൈവദാസനെ തന്നതിന് '. പഠിപ്പിക്കുന്ന ഓരോ വചനവും ഞങ്ങൾക്കും ഞങ്ങൾ കണ്ടു മുട്ടുന്ന വ്യക്തികളോടും പറയുമ്പോൾ അവർക്കും അത് അനുഗ്രഹം യേശു അപ്പായെ സ്വാതന്ത്ര്യമായി ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്ന മക്കൾക്ക് അവസരം ഒരിക്കണമേ. അവർക്ക് ആഗ്രഹം മുണ്ടു സാഹചര്യം പറ്റുന്നില്ല. ആ തടസ്സം മാറ്റം അപ്പായെ 'അവരും അങ്ങയെ ആരാധിക്കാൻ ആഗ്രഹിക്കുന്നു. സാധിച്ചു കൊടുക്കണം അപ്പായെ ഒരു പ്രാവശ്യം സഭയിൽ വന്നു ആരാധിക്കാൻ സാധിപ്പിക്കണം അപ്പായെ '💕
@SujaRaman-xp8vjКүн бұрын
Thank you jesus 🛐 കർത്താവേ അങ്ങയുടെ കൃപയാൽ എന്റെ മകൾ റിനുവിന്റെ വിവാഹത്തിന് ആഴ്ചകളെ ഉള്ളൂ. വിവാഹ ആവശ്യത്തിന് വേണ്ടി ഒരു ലോണിന് ബാങ്കിൽ അപേക്ഷ കൊടുത്തിട്ടുണ്ട്. ആ ലോൺ പാസാക്കാൻ അവിടുന്ന് കൃപ നൽകണമേ... അനാവശ്യ പണച്ചെലവുകളും, പണ ചോർച്ചകളും വരാതെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ... കർത്താവേ എന്റെ ഭർത്താവിന്റെ ( രാമൻ) മദ്യപാനം ശീലംപൂർണ്ണമായി വിടുവിക്കാൻ അവിടുന്ന് കൃപ നൽകേണമേ...... ദൈവിക സമാധാനവും, ദൈവിക അനുഗ്രഹവും, ദൈവിക സംരക്ഷണവും. നൽകി എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ.. ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheebarajan388514 сағат бұрын
കർത്താവിനെ പ്രകീർത്തിച്ചു എഴുതിയ 150 പാട്ടുകളാണ് " " PSALMS".. സങ്കീർത്തനങ്ങൾ ✨✨✨
@bindhunair9322Күн бұрын
Nanni nanni nanni
@ArunsAshokКүн бұрын
യേശു അപ്പാ വ്യക്തിപരമായി കൂടുതൽ നേരം ദൈവ സന്നിധിയിൽ ഇരിക്കുവാനും വചനം പഠിക്കുവാനും കൃപ തരണേ
🙏കർത്താവേ തട്ടുകടയിലെ ഇന്നത്തെ കച്ചവടത്തെ അനുഗ്രഹിച്ച് നിലനിർത്തി തരേണമേ യേശുവിൻ നാമത്തിൽ ഹല്ലേലുയ്യാ 🙏
@BlessingTodayКүн бұрын
Praying
@sarammaprince6619Күн бұрын
ആമേൻ.... Praise the lord 🙏ഹല്ലേലുയ...... ഹല്ലേലുയ... 👏👏👏ആമേൻ..,. 🙏
@SujaRaman-xp8vjКүн бұрын
Thank you jesus🛐 🔥 ആരാധനയ്ക്ക് പ്രാധാന്യം കൊടുത്താൽ ദൈവത്തിന്റെ മഹത്വം ഇറങ്ങും. 🔥 നമ്മെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് ദൈവത്തെ ആരാധിക്കാൻ വേണ്ടിയാണ്. 🔥 ദൈവത്തെ ആരാധിക്കാനുള്ള പ്രാക്ടിക്കൽ സൈഡ്. 🔥പലപല രീതികളിൽ ദൈവത്തെ ആരാധിക്കാം. 🔥 വ്യക്തിപരമായും കൂട്ടമായും ദൈവത്തെ ആരാധിക്കും. 🙌🙌 ആമേൻ ആമേൻ ആമേൻ 🙌🙌🙌🙌🙌
@valsammamk7053Күн бұрын
പരിപൂർണ അടിമാർത്ഥതയോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@SujaRaman-xp8vj2 күн бұрын
Thank you jesus🛐 ആമേൻ 🙏ആമേൻ 🙏ആമേൻ 🙏ആമേൻ 🙏
@sheebarajan388513 сағат бұрын
വ്യെക്തിപരമായും, കൂട്ടമായും ആരാധിക്കാം
@soundarrajnrajan6771Күн бұрын
ദൈവത്തെ മഹാത്യത്തിനായ് നിൾക്കണം🙏🙏🙏🙏 വിശ്വാസത്താൽ നീധികരിക്ക്യപ്പെട്ടും സത്യ ദൈവത്തെ ആരാധിക്കൻഉള്ള കൃപ തരണം യേശു അപ്പാ🙏🙏❤️❤️
@AswinS-l8sКүн бұрын
Appa cover and protect we all with your precious blood Amen Amen Amen Amen Amen Amen hallelujah Amen hallelujah 🙏 🙌 ❤️ 👏 ♥️
@rakeshedachery3899Күн бұрын
പരിപൂർണ്ണ ആത്മാർത്ഥയോടെ ദൈവത്തെ ആരാധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 🙏🏻🥰
@sujithkumar4537Күн бұрын
🙏🙏🙏 ആമേൻ👏👏👏 ആമൻ👏👏👏👏 ആമേൻ🙌🙌🙌
@SarojamN-zm6tuКүн бұрын
കർത്താവെ എനിക്ക് പാട്ട് പാടുവാൻ കൃപതരണമേ അപ്പാ 🙌🙌🙌🙌🙌
@sabarinathc.v4934Күн бұрын
പരിപൂർണ ആത്മാർഥത യോടെ ദൈവത്തെ ആരാധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു 🙏
@SivaSankar-md9urКүн бұрын
🙋♀️🙅♀️🙆♀️യേശുവേ സോത്രം യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙌🙌🌹🌹🌹♥️♥️♥️♥️
@sheebarajan388514 сағат бұрын
ഈ ഭൂമിയിലെ സകല രാജ്യ ങ്ങളും അതിന്റെ മഹത്വങ്ങളും എടുത്താൽ പോലും✨✨✨✨ " ആരാധനക്ക് " ✨✨✨തുല്യം ആവില്ല.... halleluiah.. 🙏🏻
@preethamanoj-ok8xqКүн бұрын
പരിപൂർണ്ണ ആത്മാർത്ഥതയോടു കൂടി ദൈവത്തേ ആരാധിക്കുവാൻ ഞാനാഗ്രഹിക്കുന്നു
@sujanarayan1829Күн бұрын
പരിപൂർണ ആത്‍മർത്ഥതയോടെ കർത്താവിനെ ആരാധിക്കാൻ ഞാൻ ആഗ്രഹിക്കുന്നു 🙏🏻
@arunp4027Күн бұрын
Thank you Jesus for giving me food shelter health and taking care of my family 🙏
@ponnammaj8584Күн бұрын
Amen amen 🛐🙌" എനിക്കൊരു ആരാധനയുണ്ട് സ്വർഗ്ഗീയ ആരാധന സ്വർഗ്ഗത്തെ ചലിപ്പിക്കുന്ന സ്വർഗീയ ആരാധന "🙌🛐 Amen സത്യത്തിലും ആത്മാവിലും ആരാധിക്കുന്നു കർത്താവേ " ആരാധനക്ക് യോഗ്യനെ നിന്നെ ഞങ്ങൾ ആരാധിച്ചിടുന്നുതാ ആഴിയും ഊഴിയും നിർമിച്ച നാഥനെ ആത്മാവിൽ ആരാധിക്കാം കർത്തിനെ നിത്യവും സ്തുതിച്ചിടും ഞാൻ "🙌🛐
@ponnammaj8584Күн бұрын
ആമേൻ 🙌 " ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല വിശ്വാസത്തോടെ ദൈവത്തെ ആരാധിക്കാം "🙌 '💥" ആരാധനക്ക് പ്രാധാന്യം കൊടുത്താൽ ദൈവത്തിന്റെ മഹത്വം ഇറങ്ങും "💥 "സൃഷ്ടിച്ചവനെ ആരാധിക്കണം " 🙌" കർത്താവേ എനിക്ക് ശരിക്കും ആത്മാവിൽ നിറഞ്ഞുകൊണ്ട് എന്നെ തന്നെ പൂർണമായും സമർപ്പിച്ചിക്കൊണ്ട് താണുവീണു കിടന്നുകൊണ്ട് ദൈവത്തെ ആരാധിക്കണം "🙌🙌" ദൈവത്തെ അനുഭവിച്ചുകൊണ്ട് രുചിച്ചറിഞ്ഞുകൊണ്ട് ദൈവത്തെ ആരാധിക്കാം "🙌 " നമ്മളെ സൃഷ്‌ടിച്ചതിന്റെ ഉദ്ദേശ്യം തന്നെ ദൈവത്തെ ആരാധിക്കുക എന്നതാണ് " 🙌' ദൈവം സൃഷ്ടിച്ച എല്ലാം ദൈവത്തെ ആരാധിക്കട്ടെ "🙌 🙌" ദൈവത്തെ പ്രകീർത്തിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കാം "🙌 🔥" പരിശുദ്ധാത്മാവ് തരുന്ന ഭക്ഷകളിൽ സംസാരിക്കയും പാവചിക്കയും ചെയ്യുന്നതുപോലെ ആത്മീയ ഭക്ഷകളിൽ പാടി ദൈവത്തെ ആരാധിക്കാം "🔥 " ഹൃദയത്തിൽ Melody ഉണ്ടാക്കി പാടി ആരാധിക്കുവാൻ കഴിയും " " അത്യുച്ചത്തിൽ ആർപ്പോടെയും തകർത്ത ഇടിനാദം പോലെയും ദൈവത്തെ ആരാധികം " 🙌" വ്യക്തിപരമായും തുടർമാനമായും പല രീതിയിൽ ദൈവത്തെ ആരാധിക്കാം "🙌 " പൂർണ്ണ മനസ്സോടെയും പൂർണ്ണ ശക്തിയുടെയും പൂർണ്ണആത്മാവോടെയും ദൈവത്തെ ആരാധിക്കാം " " നമ്മളെ മുഴുവനായും ദൈവത്തിൽ സമർപ്പിച്ചുകൊണ്ടും ദൈവത്തെ ആരാധിക്കാം " 💥 " I Want to Worship God in total Sincerity "💥 🌟" I want to Worship is Spiritual and True "🌟 ആമേൻ 🙌എനിക്കൊരു ആരാധനയുണ്ട് സ്വർഗത്തെ ചലിപ്പിക്കുന്ന സ്വർഗീയ ആരാധന 🙌 🙌🙌🙌🙌🥰🥰❤️❤️🙌🙌🙌🔥🔥❤️
@SivaSankar-md9urКүн бұрын
ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏
@tessyag920Күн бұрын
ആരാധനയ്ക്കു പ്രധാന്യം കൊടുത്താൽ ദൈവത്തിൻ്റെ മഹത്വം ഇറങ്ങും🙏 വീണ്ടെടുക്കപ്പെട്ടർ ആണെങ്കിൽ വീണ്ടെടുത്തവനെ ആരാധിക്കണം. യേശു അപ്പായെ അങ്ങയെ ആരാധിക്കാൻ തന്ന ഭാഗ്യത്തിന് നന്ദി.🙏
@elizjohn2387Күн бұрын
Thank You Heavenly Father for everything🙏 ❤❤
@sujathasujatha1367Күн бұрын
ദൈവം നന്ദി പറഞ്ഞിടുവാൻ നാവിതു പോരാ നാളിതു പോരാആയസ്സും ഇതു പോരാ🙏🙏🙏🙏🙏ചെയ്ത നന്മകൾക്കെല്ലാം
@SivaSankar-md9urКүн бұрын
പരിപൂർണ്ണ ഹൃദയത്തിൽ ഞാൻ ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കുന്നുആമേൻ ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏
@sheebarajan388514 сағат бұрын
Worship is the path through which glory of God is descending from heaven to earth.... 🙏🏻halleluiah.. halleluiah.. halleluiah
@lushymendez38122 күн бұрын
Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏
@anjujohn7425Күн бұрын
യേശുവേ സ്തോത്രം ഹല്ലേലുയ ആമേൻ
@lushymendez3812Күн бұрын
Amen Amen Amen Hallelujah Hallelujah Hallelujah 🙏 Thank You Pastor 🙏
Amen Thank you Abba Father I Love you Thank you Lord I Love you amen " ആമേൻ സത്യത്തിലും ആത്മാവിലും ആരാധിക്കുന്നു കർത്താവേ" " പൂർണ്ണ മനസ്സോടെയും പൂർണ്ണശത്തിയോടും പൂർണ്ണ ആത്മാവോടും കൂടി ദൈവത്തെ ആരാധിക്കുന്നു " ദൈവസ്‌നേഹത്തോടെ ദൈവത്തെ ആരാധിക്കാം ": " ദൈവം തന്നു എല്ലാം ആ നന്ദിയോടെ ദൈവത്തെ ആരാധിക്കാം " " ആത്മാവിൻ നിറഞ്ഞ് ആത്മാവിൽ ബലപ്പെട്ടുകൊണ്ടു ദൈവത്തെ ആരാധിക്കാം " " പൂർണ്ണ ശക്തിയോടെ ദൈവത്തെ ആരാധിക്കാം " " ആത്മാവിൽ നിറഞ്ഞു നിന്ന് ദൈവത്തെ ആരാധിക്കാം " ആമേൻ ആരാധന യേശുവെ നന്ദി മഹത്വം ലോകരക്ഷക നന്ദി 🙌🙌🙌🙌🙌🔥🔥🔥🔥❤️❤️❤️🛐🛐🛐🛐
We can make melodies in our hearts to the Lord in worship ❤🙏🙏🙏👏👏👏👏🙏🙏🙏🙏🙏
@pournamijohn6890Күн бұрын
Praise the Lord Amen 🙏🏻 God bless our family abundantly ❤🙌🏻
@SivaSankar-md9urКүн бұрын
ആമേൻ സോത്രം 🙌🙌🙌🙌🙏🙏🙏🙏🙏🙏🙌🙆♀️🙅♀️🙋♀️🙆♀️🙋♀️
@nandhunandhu8083Күн бұрын
നന്ദി യേശുവേ 🙏
@sheebarajan388514 сағат бұрын
Through ✨✨✨" Melodies" ✨✨✨in our heart to the Lird we can worship
@rahnaraju3583Күн бұрын
Hallelujah
@shashikalapillai3565Күн бұрын
Appa cover and protect we all with your precious blood aamen aamen aamen
@Jalaja-iu2ogКүн бұрын
Yesu appaaa halleluya, Jesus amen nanni nanni nanni appaaaa
@SivaSankar-md9urКүн бұрын
ഹല്ലേലുയ 🙏🙏🙏🙏🙏
@AswinS-l8sКүн бұрын
Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen hallelujah Amen hallelujah Amen hallelujah 🙏 🙌 ❤️ 👏 ♥️ ❤❤🙏🙏🙏🙏🙏🙏🙏
@malumalootty8180Күн бұрын
ഹല്ലേലുയ സ്തോത്രം
@lailadevassy7326Күн бұрын
Paripurnamay sthuthikkan amen halleluya
@sheebarajan388514 сағат бұрын
കമിഴ്ന്നു വീണു കിടന്നു ആരാധിക്കാം
@LailaRajan22Күн бұрын
Praise the lord My home 🏡 God blessed we get back our prayer 🙏 deeply relationship with lord unity get pray 🙏 bible worship and prayer diary reding get our life Jesus name Amen thank you Abba Father
Yesuappa Husbandinu visa extebd cheythu kittuvan kripa.undakaname🙏🏾🙏🏾🙏🏾🙏🏾🙏🏾
@AswinS-l8sКүн бұрын
I Love you jesus 🥰 ♥️ 🥰🥰🥰❤️❤️
@lechusunitha5801Күн бұрын
Appa pithave ente psc exam result varumbol enikkoru joli labhikkane ❤❤❤❤❤
@susammageorge1565Күн бұрын
GOD is Spirit, and those who worship Him must worship in spirit and truth John 4 :24 Amen 🙏
@AswinS-l8sКүн бұрын
🙏🌹🛐🛐🛐🛐🛐🛐🛐🛐🛐🌹🙏🛐🛐🛐🛐🛐🛐appa sthothram abba nanni 🙏🙏🙏🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🙌🙌🙌🙌🙌👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🤲🏼abba Father nanni
@sigmamanoj6976Күн бұрын
Amen Aba pithathave Pripoorna athmarthathyode Dyvathe Aradikuvan njan Agrahikunu Help me Jesus Yesu masiha ke nam mai amen Thank you Jesus amen 💖🙏🙌 you lord Helleluah Helleluah amen