"ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ ദൈവത്തെ ആരാധിക്കുവാനാണ് " "ദൈവം നമ്മെ വീണ്ടെടുത്തത് തന്നെ ദൈവത്തെ ആരാധിക്കുവാനാണ് ആമീൻ 🙏
@SivaSankar-md9ur4 күн бұрын
. എനിക്ക് സത്യത്തിലും ആത്മാവിലുംദൈവത്തെ ആരാധിക്കണം ആമേൻ ആമേൻ ഹല്ലേലൂയ🙏🙏🙏🙏🙏🙏
@mohananp.t774 күн бұрын
ആമേൻ യേശുവേ 🙏🏻🙏🏻🙏🏻എന്റെ അപ്പയെ അപ്പയുടെ മക്കളെ നീ കാത്തുകൊള്ളണമേ യേശുവേ ആമേൻ ആമേൻ ആമേൻ ആമേൻ ഹല്ലേലുയ ഹല്ലേലുയ 🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻
@SivaSankar-md9ur4 күн бұрын
ദൈവം ആത്മാവാകുന്നു ആമേൻ ആമേൻ ഹല്ലേലൂയ🙏🙏🙏🙏🙏
@manukrishna65634 күн бұрын
ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കേണമേ യേശുവേ 🙏🏻
@soundarrajnrajan67714 күн бұрын
ദൈവം ആത്മാവ് കുന്ന് ഏനിക്കി ആത്മാവിലും സത്യത്തിലും ആരാധിക്കയ്ണം അപ്പാ🙏❤️🙏🙏
@mollygeorge75694 күн бұрын
എനിക്ക് ആത്മാവിലും സത്യത്തിലും എന്റെ കർത്താവിനെ ആരാധിക്കണം amen
@nandhunandhu80834 күн бұрын
ദൈവം ആത്മാവാകുന്നു 🙏ആമേൻ 🙏
@joyammageorge73404 күн бұрын
Thanna nanmakal kellam kodanu nanny Appa 🙏🙏🙏🙏
@apmichael81344 күн бұрын
GOD IS SPIRIT
@RajuRaju-ig3rpКүн бұрын
സ്തുതികൾക്ക് യോഗ്യനെ അങ്ങുമാത്രം യേശുവേ 🙏🙏🙏
@paulfrancis78864 күн бұрын
🙏🔥 GOD Our Everlasting Heavenly Father, is seeking True Worshippers, who Worship Him, in Spirit and in Truth 🙏🔥
@sunnypp56154 күн бұрын
I want to warship god in spirit amen haleluya 🙏
@nandhunandhu80834 күн бұрын
എനിക്ക് സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കണം 🙏ആമേൻ 🙏
@lisammaabraham65894 күн бұрын
THANK YOU HESUS, AMEN, HALLELUJAH ❤❤❤
@ArunsAshok4 күн бұрын
യേശു എന്നെ സൃഷ്ടിച്ചത് തന്നെ യേശുവിനെ ആരാധിക്കാൻ ആണ് ആമേൻ
@beenakumari44184 күн бұрын
എനിക്ക് ആത്മവിലും സത്യത്തിലും ആരാധിക്കാനുള്ള കൃപ തരണമേ ആമേൻ 🙏🙏🙏🙏🙏🙏
@anniejoseph66064 күн бұрын
God is a spirit
@Ajimon-j3q4 күн бұрын
🙏കർത്താവേ തട്ടുകടയിലെ ഇന്നത്തെ കച്ചവടത്തെ അനുഗ്രഹിച്ച് നിലനിർത്തി തരേണമേ യേശുവിൻ നാമത്തിൽ ആമേൻ 🙏
@vibeeshk96714 күн бұрын
God is sprit
@Jalaja-iu2og4 күн бұрын
ദൈവത്തിന്റെ കരങ്ങൾ എന്നെ താങ്ങിടുമ്പോൾ കഷ്ടതകൾ എന്നെ തളർത്തുകില്ല
@santhamohanan930920 сағат бұрын
🙏
@sunnypp56154 күн бұрын
1 corinthy 6:17 united in the spirit amen haleluya 🙏
@apmichael81344 күн бұрын
Thank you Jesus 👍♥️
@elizjohn23874 күн бұрын
GOD IS SPIRIT 🔥 Heavenly Father, I want to Worship You in Spirit and Truth🙏🙏🙏
@subeenasalim87574 күн бұрын
യേശു വിന് നാമത്തിൽ എന്റെ ഉദര പ്രശ്നങ്ങൾ, ഗ്യാസ്ട്രിക് പ്രശ്നം, അസിഡിറ്റി, ചുമ്മ പൂർണ മായും മാറി പോകട്ടെ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@snehasuresh58244 күн бұрын
Glory to God
@PriyaSrihari-vo1bn4 күн бұрын
എനിക്ക് ആത്മാവിലും സത്യത്തിലും ആരാധിക്കുnam എന്നെ സഹായിക്കണേ കർത്താവേ ആമേൻ ആമേൻ ❤❤
@thankappanp.i90103 күн бұрын
കർത്താവേ എന്നെ കർത്താവേ എന്നെസത്യത്തിലും ആത്മാവിലും ആരാധിക്കുവാൻ പഠിപ്പിക്കണമേ
@sindubiju10554 күн бұрын
എന്റെ യേശുയപ്പാ എന്റെ മകൾക്കു വിദേശത്തു പോയി പഠിക്കാനുള്ള തടസങ്ങൾ നീങ്ങി പഠിക്കാൻപോകുവാൻ കഴിയേണമേ, പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എല്ലാ മക്കളുമാരെയും അനുഗ്രഹിക്കേണമേ amen🙏🏻🙏🏻
@rakeshedachery38994 күн бұрын
God is Spirit. 🙏🏻
@ponnammaj85844 күн бұрын
🙌🕊️' ദൈവം ആത്മാവ് ആകുന്നു "🙌🕊️ 🔥 " ദൈവത്തിന് ഒരു ആത്മീയ സ്വരൂപിയാണ് "🔥 " ദൈവത്തിന്റെ ആത്മാവുമായി വേണം നമ്മുടെ ആത്മാവ് ബന്ധപ്പെടേണ്ടത് " 🔥"GOD IS SPIRIT "🔥 " ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ ദൈവത്തെ ആരാധിക്കുവാനാണ് " 🙌 " ദൈവം നമ്മളെ വീണ്ടെ ത്തതുതന്നെ ദൈവത്തെ ആരാധിക്കുവാനാണ് " " സകല സൃഷ്‌ടികളുടെയും പ്രഥമ കർത്തവ്യമാണ് ദൈവത്തെ ആരാധിക്കുക എന്നത് " " എന്റെ ജനത്തെ ആരാധിക്കുവാൻ വിട്ടയാക്കുക "യേശു ഭൂമിയിലേക്കു വന്നപ്പോൾ ആരാധനയുടെ style മാറ്റി സത്യത്തിലും ആത്മാവിലുമുള്ള ആരാധനയുടെ രീതി തുടങ്ങുന്നത് " ' 🙌" എന്നെ ഒരു സത്യനമസ്ക്കാരിയാക്കി മറ്റേണമേ കർത്താവേ "🙌 💥 വീണ്ടും ജനനം പ്രാപിച്ചവർക്കേ സത്യത്തിലും ആത്മാവിലും ആരാധിക്കുവാൻ സാധിക്കൂ " 💥 " നമ്മുടെ ആത്മാവിലാണ് ദൈവവുമായി ബന്ധപ്പെടേണ്ടത്" 🙌" കാർത്താവിനോട് പറ്റിച്ചേരുന്നവൻ അവനുമായി ഏക ആത്മാവാകുന്നു "🙌 " ആരാധന ഒരു ജീവിതശൈലിയാണ് " പ്രാഥമികമായി നമ്മുടെ ശരീരത്തിൽ വസിക്കുന്ന ആത്മീയ ജീവികളാണ് " " മനുഷ്യരായ നമ്മൾ 3 ഭാഗങ്ങളാണ് ആത്മാവ്, പ്രാണൻ, ശരീരം " ആദ്യം വരുന്നത് ആത്മാവാണ് " വെള്ളത്താലും ആത്മാവിനാലും " " വെള്ളം കാണിക്കുന്നത് വചനത്തെയാണ്, ആത്മാവ് കാണിക്കുന്നത് പരിശുദ്ധാത്മാവിനെയാണ് " " നമ്മുടെ ആത്മാവ് ദൈവത്തിന്റെ ആത്മാവുമായി പറ്റിച്ചേർന്ന് ഏകീഭവിച്ച് രണ്ടാത്മാവ് ഒന്നാകുന്നു " 🙌" നമ്മുടെ ശരീരം ജീവനുള്ള യാഗമായി മാറണം "🙌 " നമ്മുടെ ആത്മാവ് ആരാധനയിൽ മുഴുകുന്നില്ലെങ്കിൽ നമ്മുടെ ആരാധന വ്യർഥമായിത്തീരുന്നു " നമ്മുടെ ആഴമേറിയ part Spirit ആണ് , മനസ്സ് ശരീരം ഇച്ഛാശക്തി ഇത് മൂന്നും Soul part ഇത് മൂന്നും Involvu ആകുമ്പോഴാണ് ആത്മാവിലും സത്യത്തിലും ആരാധന വരുന്നത് ' '🙌" അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു "🙌 കർത്താവേ ഈ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ണ്ടാകരുത് എനിക്ക് ആത്മാവിലും സത്യത്തിലും ദൈവത്തെ ഭയം കൂടാതെ ആരാധിക്കുവാനുള്ള കൃപ തരേണമേ കർത്താവേ നന്ദി മഹത്വം ലോകരക്ഷക 🙌🙌🙌🙌🙌🛐🛐🛐🛐❤️❤️❤️❤️🔥🔥🔥🔥❤️
@sudhasudha10013 күн бұрын
ദൈവത്തിന്റെ ആത്മാവുമായിവേണം നമ്മുടെ ആത്മാവ്ബന്ധ പ്പെടേണ്ടതെ.
എനിക്ക് സത്യ ത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കണം ആമേൻ ആമേൻ 🙏🏾🙏🏾
@sarammaprince66194 күн бұрын
ദൈവം ആത്മാവാകുന്നു....എനിക്ക് ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കണം.... 🙏ആമേൻ...... ആമേൻ.....
@RajuRaju-ig3rpКүн бұрын
🙏🙏 ദൈവം ആത്മാവാകുന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ 🙏🙏
@sudhasudha10013 күн бұрын
കർത്താവിനോട് പറ്റി ചേരുന്നവൻ അവനുമായി ഏക ആത്മാവാകുന്നു
@sinimanoj56364 күн бұрын
അബ്ബാ പിതാവേ എന്റെ രണ്ടു വിഷയങ്ങൾ അങ്ങയുടെ മുൻപിൽ വെക്കുന്നു എന്റെ അപ്പൻ രണ്ടു വിഷയത്തിനും മറുപടി അയച്ചു കഴിഞ്ഞു ആമീൻ നന്ദി നാഥാ 🙏
@geethaanil77424 күн бұрын
ദൈവം ആത്മാവാക ന്നു ❤❤❤
@sinimanoj56364 күн бұрын
@geethaanil7742 🙏
@sudhasudha10013 күн бұрын
ദൈവം ആത്മാവാകുന്നു ❤😮😮👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️❤️🔥
@sunnypp56154 күн бұрын
What is worshipping ln the spirit amen haleluya 🙏John 4:24 god is spirit 1thesloníc5:23 amen haleluya 🙏
@SujaRaman-xp8vj4 күн бұрын
Thank you jesus🛐 സങ്കീർത്തനം 90:14 കർത്താവെ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്ണ്യത്താൽ ഞങ്ങളെ നിറക്കണമേ ഞങ്ങളുടെ ആയുഷ്ക്കാലമൊക്കെയും ഞങ്ങൾ സന്തോഷിച്ചല്ലസിക്കട്ടെ!!! ആമേൻ ആമേൻ ആമേൻ ✝️
@shane40684 күн бұрын
🙏🏻🙌
@tessyag9204 күн бұрын
ദൈവം ആത്മാവാ യെന്നു പറയുന്ന ഈ നിമിഷത്തിൽ തന്നെ ജീവിതത്തിലെ ഇരുൾ മാറി പോകുന്നു🙏
@RajuRaju-ig3rpКүн бұрын
🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ
@subeenasalim87574 күн бұрын
യേശു കർത്താവെ എന്റെ അമ്മക്ക് സോപ്പ് അലര്ജി മൂലം കൈയിൽ തൊലി അടന്നു പോയിരിക്കുന്നു, പുതിയ തൊലി വരാനും ഉണങ്ങ നും കർത്താവെ അത്ഭുതം ചെയ്യണം ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@bindhunair93224 күн бұрын
Nanni nanni nanni
@SujaRaman-xp8vj4 күн бұрын
Thank you jesus🛐 ആരാധന ✝️ ആരാധന ✝️യേശുവിൻ സൗഖ്യത്തിനായി ആരാധന ,,,,,,, 🙌🙌🙌🙌
@AswinS-l8s4 күн бұрын
Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus 🙏 🙌 ❤️ ♥️ 🙏🙏🙏🙏🙏🙏🔥🔥🙏🙏🙏🙏🙏
@LathaV-q2u4 күн бұрын
Praise the lord Hallelujah Hallelujah Amen Amen sthothram sthothram Karthave ❤🙏🙏🙏🔥
@PankajamShreedhar4 күн бұрын
Daivam I oru Atmavagunnu 🎇🎇🎇🎇
@shane40684 күн бұрын
Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️
@SindhuO-l3p4 күн бұрын
എനിക്ക് ആത്മവിലും സത്യത്തിലും ആരധിക്കണം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
എനിക്ക് ആത്മാവിലും സത്യത്തിലും ആരാധിക്കാൻ ഉള്ള കൃപ തരണേ അപ്പാ
@JayaLekshmi-o6j4 күн бұрын
Praise the lord pastor
@AswinS-l8s4 күн бұрын
Thank you Abba 🛐Thank you Lord 🛐🙏🙏thank you holy spirit 🛐🛐🛐🙏🙏🙏🙏🔥🔥🔥🙏🙏🙏🙏🙏🙏🙏🙏
@babithaitisgoodsong67074 күн бұрын
എനിക്ക് ആത്മവിലും സത്യത്തിലും ആരാധിക്കണം ആമേൻ ❤
@smithababy39464 күн бұрын
God is Spirit. I want to worship God in Spirit and Truth. Amen. Hallelujah. Praise the Lord. Thank you Jesus🙏🙏🙏🙏🙏🙏
@joelvarghese92524 күн бұрын
Praise God Amen Hallelujah Hallelujah Hallelujah 🙌 🙏 b
@santhoshel88134 күн бұрын
ദൈവം ആത്മാവാകുന്നു🎉🎉🎉🎉 ആമേൻ
@sarithavijayan00074 күн бұрын
I. Love you Jesus 👏👏❤❤❤
@Nishasachi2234 күн бұрын
ദൈവം ആത്മാവാകുന്നു ഹാലേലുയ്യാ ആമേൻ
@SivaSankar-md9ur4 күн бұрын
ആ മേ ൻ ഹല്ലേലൂയ🙏🙏🙏🙏
@lechusunitha58013 күн бұрын
Appa nee enne nadathun a kripakkayi thanku appa ❤❤❤❤❤❤
@sudhasudha10013 күн бұрын
ദൈവം ഒരു ആത്മ സ്വാറുപിയാണ്
@paulfrancis78864 күн бұрын
🙏🔥 GOD Our Everlasting Heavenly Father, has created us, to Worship Him, in Spirit and in Truth 🙏🔥
@AswinS-l8s4 күн бұрын
I want to warship God in spirit Amen hallelujah Amen Amen 🙏 🙌 👏 ❤️ Amen Amen 🙏 🙌 ❤️ 👏 Amen Amen 🙏 🙌 ❤️ Amen
@ponnammaj85844 күн бұрын
Amen Thank you Abba Father I Love you Thank you Lord I Love you 🙌🛐" എന്താണ് ആത്മാവിലുള്ള ആരാധന 🙌 " എനിക്ക് ഒരു ആരാധനയുണ്ട് സ്വർഗത്തെ ചലിപ്പിക്കുന്ന ആരാധന "ആമേൻ 🙌
@VijayakumariK-fb2dz4 күн бұрын
Praise the lord amen athmavilum sathyathilum aaradhikanam🙏🏻🙏🏻
@sarithavijayan00074 күн бұрын
Hallelujah hallelujah hallelujah Amen Amen 👏👏🙏
@SumaJoy-t2l4 күн бұрын
Daivam Althmavu Akunnu ❤Amen❤ Hallelujah ❤❤❤
@mollygeorge75694 күн бұрын
ദൈവം ആത്മാവാകുന്നു ദൈവം ആത്മാവാകുന്നു
@arunp40274 күн бұрын
Thank you Jesus for giving me food shelter health and taking care of my family 🙏
@sijirs53714 күн бұрын
Praise the Lord. Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@sintas51514 күн бұрын
എനിക്ക് ആത്മാവിലും സത്യത്തിലും ദൈവത്തെ aradhikkanam
@snehasuresh58244 күн бұрын
Thank you appa thank you Lord thank you holy spirit 🙏
@santhamohanan930920 сағат бұрын
ദൈവം ഒരു ആത്മാവ് ആകുന്നു
@AswinS-l8s4 күн бұрын
God is spirit 🔥Heavenly Father I want to worship you in spirit and truth 🙏 🙌 🙏🙏🙏🙏
@vigneshvikku38214 күн бұрын
എനിക്ക് ആത്മാവിലും, സത്യത്തിലും ദൈവത്തെ ആരാധിക്കണം 🙏
Thank you jesus 🛐 റോമർ,10:9➡️ യേശുവിനെ കർത്താവ് എന്ന് വായകൊണ്ട് ഏറ്റു പറയുകയും. ദൈവം അവനെ മരിച്ചവരിൽ നിന്നും ഉയർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ആമേൻ ആമേൻ ആമേൻ🙌🙌🙌🙌🙌
@tessyag9204 күн бұрын
ദൈവം ആത്മാവാകുന്നു🙏
@rajisujatha76624 күн бұрын
ദൈവം ആത്മാവ് ആകുന്നു ദൈവമേ
@sheebarajan3885Күн бұрын
GOD IS SPIRIT.. halleluiah.. Halleluiah.. Halleluiah
@Jalaja-iu2og4 күн бұрын
Godis love thank You jesus amen amen nanni nanni appaaaa praise the lord halleluya
@radhikamr3814 күн бұрын
Daivam Athmavakunnu. Amen 🙏
@snehaAS-ci4ht4 күн бұрын
The primary purpose of creation is to worship him. 🙏
@SujaRaman-xp8vj4 күн бұрын
Thank you jesus 🛐 1, പത്രോസ്,1:23 കെടുന്ന ബീജത്താൽ അല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവവചനത്താൽതന്നെ,നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. ആമേൻ🙏🙏🙏🙏
@SujaRaman-xp8vj4 күн бұрын
Thank you jesus🛐 ആദ്മാവിലും സത്യത്തിലും ആരാധന യേശുവിൻ സൗഖ്യത്തിനായി ആരാധന . ❤❤❤❤❤❤❤❤❤
@AswinS-l8s4 күн бұрын
Thank you jesus 🙏 🌹🛐🛐🛐🛐🛐🛐🙏🙏🙏🙏🙏🙏🔥🛐🛐🛐🛐🛐🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🙏🙏🔥🔥🔥🔥🔥🔥🙌🙌🙌🙌🙌🙌🙌🙌🙌🙌🙌appa father 🛐🛐🛐🙏🙏🙏🌹Appa father
@santhammapillai67994 күн бұрын
Almavelum Sathya thelum Arathana Amen🙏
@shilajashilaja15064 күн бұрын
എനിക്ക് സത്യത്തിലും ആത്മാവിലും കർത്താവിനെ ആരാധിക്കണം
@shashikalapillai35654 күн бұрын
Thank you for added one more day in our lives Appa. Love you
@joyammageorge73404 күн бұрын
Vendum oru nalla pular Kalam kand Unran Devam thanna van krupakai kodanu kodey nanny Appa 🙏🙏🙏🙏
@seethapk91554 күн бұрын
അന്മാവ് പ്രാണൻ ജീവൻ
@elizabethm49034 күн бұрын
ദൈവം ആത്മാവ് ആകുന്നു.
@arunp40274 күн бұрын
Thank you Jesus for your blessings 🙏
@sidyesodharan43114 күн бұрын
I love you Jesus ❤️❤️❤️❤️❤️❤️❤️
@sigmamanoj69764 күн бұрын
Amen Amen Amen bolker es Vachan ko mei receive karthi hum aba Yesu masiha ke nam mai amen Thank you Jesus amen Amen Enik Athmavilum Sathythilum Aradikanam Yesuvinte Namathil amen 🙏🙏🙏🙏 you lord amen Thank you Jesus amen 💖💖 you aba amen
@nandhunandhu80834 күн бұрын
നന്ദി അപ്പാ 🙏
@AswinS-l8s4 күн бұрын
Aaaaaaaaaaaaaaaaaaa father nanni Nani Nani karthava nanni abba Father nanni appa sthothram abba sthothram abba Father sthothram abba ♥️ 🙏🙏🙏🙏🙏🙏🔥🔥🔥
@dollyvasanthakumar25314 күн бұрын
Amen amen amen amen amen🙏🙏🙏🙏🙏
@SujaRaman-xp8vj4 күн бұрын
Thank you jesus 🛐 🕊️🕊️🕊️ സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ!!! നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ വെളിപ്പെടും വണ്ണം കാക്ക പെടുമാറാകട്ടേ. നിങ്ങളെ വിശ്വസിക്കുന്നവൻ വിശ്വസ്തൻ. 1, തസ്‌ലോനിക്കർ, 5:23. ആമേൻ ആമേൻ ആമേൻ🙌
@elizabethm49034 күн бұрын
എനിക്ക് ആത്മ്മാവിലും സത്യത്തിലും ദൈവത്തെ ആരാദിക്കണം